100% pigmentation കരിമംഗലം മാറീന്ന് oil കൊണ്ടു പോയവർ പറയുന്നു

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 35

  • @Aswathy-z1s
    @Aswathy-z1s 13 дней назад

    ചേച്ചിയുടെ ഓയിൽ സൂപ്പർ പറയാതിരിക്കാൻ നിവർത്തിയില്ല എന്റെ മുഖത്തെ ഡ്രൈനെസ്സ് മാറി മുഖം നല്ല സുന്ദരമായി സൂപ്പർ ഓയിൽ ഈശ്വരൻ അനുഗ്രഹിക്കട്ടെ
    ആശ അനീഷ് ❤

  • @beenamenon6753
    @beenamenon6753 13 дней назад +2

    എന്റെ ശുഭേ, oil യൂസ് ചെയ്ത് റിസൾട്ട്‌ കിട്ടിയ ആളാണ് ഞാൻ. കരിമംഗല്യം ഉറപ്പായും മാറും. എന്റെ അനുഭവത്തിൽ കുഴിനഖം ഇപ്പോൾ എനിക്കില്ല. ഞാൻ ദിവസവും വിരലിൽ പുരട്ടി മസാജ് ചെയ്യുന്നുണ്ട്. 💯 റിസൾട്ട്‌ 👌🏻👌🏻👌🏻

  • @souparnikasanthosh3047
    @souparnikasanthosh3047 13 дней назад +1

    Oil എല്ലാത്തിനും sooper ആണ് എനിക്ക് മുഖത്തിന് നല്ല മാറ്റം ഉണ്ട് thanks subha❤️

  • @beenamenon6753
    @beenamenon6753 13 дней назад +1

    എന്റെ ശുഭേ, രെഞ്ചു രഞ്ജിമാർ കൂടിച്ചേരൽ ഇഷ്ടപ്പെട്ടു.വിഡിയോയിൽ അവരെ കണ്ടപ്പോൾ ഒരുപാട് സന്തോഷം. ഞാൻ അവരുടെ video കാണാറുണ്ട്.❤

    • @subhanairvlog7
      @subhanairvlog7  13 дней назад

      Make-up ഗുരുവാ ചേച്ചീ....

  • @jayasree7823
    @jayasree7823 13 дней назад +2

    ഈ oil ഇട്ടതിനു ശേഷം കരിമംഗല്യം ഒരുപാടു മാറി 🥰

  • @gbvlogs6450
    @gbvlogs6450 12 дней назад +1

    Adipoli 👌👌

  • @joylivingstone3033
    @joylivingstone3033 13 дней назад +2

    Nice sharing dear molae! Really it is not only a skin brightening oil, but also an all round magic oil! May God bless you dear molae for preparing such a wonderful oil , as it is a very useful remedy for most of the skin issues! 🎉🎉🎉😊❤💝💖😇🤗🌹🥀🌾💜💗💙💞💓💕

  • @beenamenon6753
    @beenamenon6753 13 дней назад

    Very near to 78 k🎉🎉🎉🎉🎉🎉

  • @jayasree7823
    @jayasree7823 13 дней назад +2

    Oil ഉപേയാഗിക്കുമ്പോൾ അലർ ജിയോ ഒന്നും തന്നെ സ്കിൻ ൽ ഉണ്ടായില്ല ❤

  • @sudhacp8286
    @sudhacp8286 13 дней назад +1

    👌🏼👌🏼

  • @LeelaTharsees
    @LeelaTharsees 13 дней назад

    ❤❤❤

  • @ShamsudheenDammam
    @ShamsudheenDammam 12 дней назад

    എങ്ങനെ ആണ് യൂസ് ചെയ്യുന്നേ

  • @shafeenashafeena8681
    @shafeenashafeena8681 13 дней назад +1

    i

  • @ShamsudheenDammam
    @ShamsudheenDammam 12 дней назад

    കരിമംഗല്യം ഉള്ളവർക്ക് മാത്രം ആണോ അതോ മുഖം വെളുക്കാൻ ഇടാമോ

  • @shafeenashafeena8681
    @shafeenashafeena8681 13 дней назад

    Oyili skinnin pattumo

    • @subhanairvlog7
      @subhanairvlog7  13 дней назад

      ചെറുചൂടുവെള്ളത്തിൽ കടലമാവ് ഇട്ട് കഴുകി കളയുക oil തേച്ച് 1 മണിക്കൂർ കഴിഞ്ഞ്

  • @majithashajar3159
    @majithashajar3159 13 дней назад +1

    ഈ ഓയിൽ കണ്ണിന് ചുറ്റും ഉള്ള കറുപ്പ് മാറുമോ, അതോ കരി മാഗല്യം മാത്രം മാറുമോ

    • @subhanairvlog7
      @subhanairvlog7  13 дней назад

      കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറും

  • @beenabenny6066
    @beenabenny6066 13 дней назад

    oil evide ninnu kittum

  • @ShamsudheenDammam
    @ShamsudheenDammam 12 дней назад

    എന്താണ് ഇതിന്റ വില

  • @majithashajar3159
    @majithashajar3159 13 дней назад

    ഈ ഓയിൽ വില എത്രയാ അതും കൂടി പറയുമോ

  • @majithashajar3159
    @majithashajar3159 13 дней назад +2

    തുട തമ്മിൽ ഉരസി അവിടെ കറുപ്പായി അവിടെ ഇടാമോ

    • @subhanairvlog7
      @subhanairvlog7  13 дней назад

      തീർച്ചയായും മാറും oil തേച്ച് massage ചെയ്യുക

    • @majithashajar3159
      @majithashajar3159 13 дней назад

      ​@@subhanairvlog7എനിക്ക് ഈഓയിൽ അയക്കാമോ, വാട്സാപ്പിൽ വന്നു അഡ്രസ്സ് പറഞ്ഞാൽ മതിയോ

    • @rosepetal1773
      @rosepetal1773 13 дней назад

      മതി​@@majithashajar3159

    • @subhanairvlog7
      @subhanairvlog7  12 дней назад

      മതി​@@majithashajar3159

  • @ShamsudheenDammam
    @ShamsudheenDammam 12 дней назад

    ചേച്ചിടെ വാട്സാപ്പ് നമ്പർ തരാമോ

  • @SulekhaRavi-h8g
    @SulekhaRavi-h8g 12 дней назад +1

    Contact number tharamo

  • @mallikabinu6019
    @mallikabinu6019 13 дней назад

    ❤❤❤