Akhil Marar ഉപദ്രവ് റാത്തി Kerala 😄| Fact Vs Fake,Pinarayi Vijayan, KSFE , CMDRF

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 629

  • @shhs20
    @shhs20 2 месяца назад +471

    അഖിൽ മാരാരിന്റെ വിചാരം അവൻ വലിയ സംഭവമാണെന്നും അവൻ പറയുന്നത് മാത്രമാണ് ശരി എന്നുമാണ്

    • @malavikamenon4465
      @malavikamenon4465 2 месяца назад +33

      എല്ലാവരും അഭിപ്രായം പറയുമ്പോൾ അവനവന്റെ വിചാരം ഞാൻ പറയുന്നതാണ് ശരി എന്നാണ്.....താങ്കളും ഞാനും ഒക്കെ അങ്ങനെയാണ്......

    • @subiz_world
      @subiz_world 2 месяца назад

      'അഭിപ്രായം' അഭിപ്രായം ​മാത്രമായിരിക്കണം അല്ലാണ്ട് സ്വന്തം അഭിപ്രായം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത് അങ്ങനെ വരുമ്പോഴാണ് പ്രശ്നം ആവുന്നത്... @@malavikamenon4465

    • @sruthibal
      @sruthibal 2 месяца назад

      ​@@malavikamenon4465 ഒരു സോഷ്യൽ മീഡിയ പ്ലാറ്റഫോംമിൽ വന്നു നിന്നു കാര്യങ്ങൾ പറയുന്നതിനു കുറച്ചു ഉത്തരവാദിത്വങ്ങൾ ഉണ്ട്‌, അങ്ങനെ അവനവന്റെ അഭിപ്രായങ്ങൾ എന്തും പറയാം എന്നല്ല, പോരാത്തതിന് അയാളൊരു influencer കൂടെയാണ്,

    • @manusabu5839
      @manusabu5839 2 месяца назад +6

      E capsule video cheyuna pottane kal better anu.

    • @leogaming5231
      @leogaming5231 2 месяца назад

      ആ ചെറ്റയെ മാറാല തൂത്തു കളയുനതുപോലെ അടിച്ചുവാരി കളയേണ്ട താണ്.😅😅😅

  • @mallu_sapien
    @mallu_sapien 2 месяца назад +86

    കടുത്ത സൈബർ ബുള്ളിയിങ് വരുമെന്നറിഞ്ഞിട്ടും ഇങ്ങനെ ഒരു വീഡിയോ ചെയ്തല്ലോ..👌🏻👌🏻👌🏻👌🏻

  • @sreeragms608
    @sreeragms608 2 месяца назад +362

    ലെ അഖിൽ : ഞാനാണ് ശരി ഞാൻ മാത്രമാണ് ശരി 😅

    • @shamlanishad9855
      @shamlanishad9855 2 месяца назад +1

      😂

    • @manusabu5839
      @manusabu5839 2 месяца назад +2

      E capsule video cheyuna pottane kal better anu.

    • @manusabu5839
      @manusabu5839 2 месяца назад +2

      @@vishnuprasadk3354 apo e video cheyuna kalano…tax kodukathe case othukan vendi mama pani cheyuna parana nari ale evan

    • @unniKrishnan-by9xb
      @unniKrishnan-by9xb Месяц назад +1

      സംശയം വല്ലതും ഉണ്ടോ??

  • @shreyakrishna4848
    @shreyakrishna4848 2 месяца назад +151

    അഖിൽ മാരാർ തെങ്ങിൽ kadakane മാങ്ങാ ആണ് എന്ന് പറഞ്ഞാലും,അന്തം ഫാൻസ്‌ - akhil marar is right😭 full support 😭💯

    • @minnu7037
      @minnu7037 2 месяца назад +8

      Sathyam

    • @imhere-gy4mf
      @imhere-gy4mf 20 дней назад

      @@shreyakrishna4848 aaninum penninum nallath nokki respect cheyyanm ennu paranjathu achan illlathe bhoomiyil vanna orupadu pennungalku kondu alle😂

    • @shreyakrishna4848
      @shreyakrishna4848 19 дней назад

      @@imhere-gy4mf ആദ്യം സ്വന്തം id il vann msg ഇട്.. അപ്പൻ ഉള്ളവർ അവരടെ പേര് ചേർത്ത id ഉണ്ടാകും ഇല്ലാത്തവർ gy4mf എന്നും im here എന്ന് akke ഇട്ടു മെഴുക്കും 😂oro ആകാൻവാടി mess boi 😂പിന്നെ ഇതിൽ പറഞ്ഞതും ഇതിൽ പറയുന്നതും എന്താന്ന് എന്ന് പോലും അറിയാതെ സ്വന്തം കാര്യം vann വിളിച്ചു പറഞ്ഞ മെഴുക്കാതെ 😂

  • @farhanakthar5423
    @farhanakthar5423 2 месяца назад +474

    കേരള ധ്രുവ് റാത്തീ ❌ കേരള ഉപദ്രവ് റാത്തീ ✅

    • @ajithapillai5166
      @ajithapillai5166 2 месяца назад +3

      @@farhanakthar5423 👍🏻

    • @anithasunil6203
      @anithasunil6203 2 месяца назад +4

      Yes

    • @MS-fi3sb
      @MS-fi3sb 2 месяца назад +6

      ദ്രുവ് olx ✅😁😁😁

    • @thanisyoonus3338
      @thanisyoonus3338 2 месяца назад +4

      ഉപദ്രവ് പോത്തീ

    • @arkjn20
      @arkjn20 2 месяца назад

      ​@@MS-fi3sbolx il atleast originalinte pazhayath enkilum kittum. Ith etho chathan sadanam. Meesho polum ithilum nallath kodukkum😂

  • @abymathew1815
    @abymathew1815 2 месяца назад +76

    5:39 'കൊട്ടാരക്കര' എന്ന സഥലപ്പേര് ഇയാളോട് ചേർത്ത് പറഞ്ഞത് ഒഴിവാക്കാമായിരുന്നു... ഈ വിവരക്കേടിന്റെ നാണക്കേട് ചാർത്തിക്കിട്ടേണ്ട ഗതികേട് എന്റെ നാടിനില്ല...❤

  • @jijithu975
    @jijithu975 2 месяца назад +122

    അന്നത്തെ കമന്റ്‌ ബോക്സിൽ വന്നവരെ ഒന്നും ഇതിൽ കാണുന്നില്ലല്ലോ 🥲🥲🥲 മാരാർ അടിമകളെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വരാൻ ആരുമില്ലേ?

    • @nithu8658
      @nithu8658 2 месяца назад +9

      avarokke unsubscribe cheythu poyi kanum

    • @arunkv108
      @arunkv108 Месяц назад +1

      @@jijithu975 ഇവനെ ചീത്ത വിളിക്കുന്ന കമൻറ് മുഴുവൻ ഇവൻ ഡിലീറ്റ് ചെയ്യുകയാണെങ്കിൽ എങ്ങനെയാണ് അവരെ കാണുക??

    • @arunkv108
      @arunkv108 Месяц назад

      @@jijithu975 കമൻറുകൾ മുഴുവൻ ഡിലീറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ എങ്ങനെ അവരെ കാണുക ? ഇയാൾക്കെതിരെ എന്ത് സംസാരിച്ചാലും അപ്പോൾ ഡിലീറ്റ് ചെയ്യുന്നു. വളരെ മോശം..

  • @vichuwalk
    @vichuwalk 2 месяца назад +325

    അഖിൽ മാറാർ എന്തോ വല്യ സംഭവം ആണെന്ന് കരുതുന്ന കൊറേ ആളുകൾ ഉണ്ട് 😬

    • @mallu_sapien
      @mallu_sapien 2 месяца назад +27

      അത് അവനെപോലത്തെ സാമൂഹ്യവിരുദ്ധന്മാരാണ്

    • @_misty_.
      @_misty_. 2 месяца назад +11

      ലെവൻ ഡയറക്ടർ ആണെന്നൊക്കെ പറയുന്നു, പക്ഷേ അറിയപ്പെടുന്നത് ബിഗ്‌ബോച് കണ്ടെസ്റ്റന്റ് എന്ന നിലയിലും. 😂

    • @brijithvelayudhan6624
      @brijithvelayudhan6624 2 месяца назад

      ഈ ധ്രുവ് രാത്തി എന്തോ സംഭവം ആണെന്ന് കരുതുന്നവരും ഉണ്ട്...

    • @insanegirl9282
      @insanegirl9282 2 месяца назад +6

      Keralam Kanda eattavum valia vettavaliyan anu avan

    • @vichuwalk
      @vichuwalk 2 месяца назад

      @@insanegirl9282 💯💯💯

  • @praveenmdkm
    @praveenmdkm 2 месяца назад +208

    നിങ്ങളെ ഒരു വ്യക്തി എന്ന നിലയിൽ ഞാൻ വിലയിരുത്തുന്നത് factful പേഴ്സൺ ആയിട്ടാണ്. ഞാനൊരു ഇടതു പക്ഷ അനുഭാവിയാണ്. ഇപ്പോള് CMDRF നു വേണ്ടി dedicated aayi വർക്ക് ചെയ്യുന്ന ആളുമാണ്. താങ്കൾ ഭരണപക്ഷത്തെ വിമർശിക്കുമ്പോൾ പോലും factful ആയാണ് സംസാരിക്കുന്നത്.
    Felt you as genuine as one can..

    • @manusabu5839
      @manusabu5839 2 месяца назад +2

      Athu normal but e videoyil fact ela verum 💊 matram
      Coconics ena laptop anu KSFE koduthath a situvation engine vanu enu clear anu ..Enide tender vilichu anu KSFE laptop koduthtah enoke olupe elathe paryan engine patunu

    • @praveenmdkm
      @praveenmdkm 2 месяца назад

      @@manusabu5839 so what ?

    • @manusabu5839
      @manusabu5839 2 месяца назад

      @@praveenmdkm are you dumb or acting like dumb because you are cpm?

  • @Mejo791
    @Mejo791 2 месяца назад +50

    സത്യം പറഞ്ഞ, അഖിലിൻ്റെ video കണ്ടിരിക്കുന്നവരെ സമ്മതിക്കണം... എനിക്കൊട്ടും അയാളുടെ സംസാരരീതിയെ അത് പോസിറ്റീവ് ആയാലും ആസ്വദിക്കാൻ പറ്റാറില്ല.... 🙄🙄

    • @arkjn20
      @arkjn20 2 месяца назад +2

      Sathyam. Enikkentho oru divassthe mood pokum ayalde mukham kandal

    • @Mejo791
      @Mejo791 2 месяца назад +2

      @@arkjn20 same negative energy at its peak

  • @Naaasssss330
    @Naaasssss330 2 месяца назад +122

    React ചെയ്യാൻ ആണേൽ പോലും നിങ്ങളൊക്കെ അയാളുടെ വീഡിയോ കാണുന്നുണ്ടല്ലോ നിങ്ങൾക്കൊക്കെ അതെങ്ങനെ കണ്ടിരിക്കാൻ പറ്റുന്നു
    ആ വിടുവായത്തരം
    ഉപദ്രവ രാത്തി എന്ന വിഷ്ണു കൊട്ടാത്തല

    • @rameshvalliyilraman182
      @rameshvalliyilraman182 2 месяца назад +2

      പബ്ലിക് പ്ലാറ്റ് ഫോം ൽ പറഞ്ഞാൽ എല്ലാരും കേൾക്കും ath-ve ആണേൽ കൂടുതൽ റീച്ച് ആകും 😂

  • @safvancthennala472
    @safvancthennala472 2 месяца назад +153

    ഇജ്ജാതി 'ഉപദ്രവ് റാത്തി'.. 🤭😂😅

  • @amalprakash.p
    @amalprakash.p 2 месяца назад +64

    ബിഗ്ബോസ്സ് ൽ പോകുന്നതിനേക്കാൾ നല്ലത് ലുലു മാളിൽ പോയി മുണ്ട് പൊക്കി കാണിക്കൽ ആണെന്ന് പറഞ്ഞ നിലപാടിൽ 100% ഉറച്ച് നിന്ന ഞങ്ങളുടെ മാരാരിനെ പറ്റി പറയാൻ ഉളുപ്പ് ഉണ്ടോ മിഷ്ടർ Jaiby..
    മാരാർ കേരളത്തിന്റെ പ്രധാനമന്ത്രി ആകണം എന്ന് ആഗ്രഹിക്കുന്നവർ ആണ് 77.65% ജനങ്ങളും..
    😢

    • @anims7516
      @anims7516 2 месяца назад +1

      😂😂😂

    • @humanbeing8022
      @humanbeing8022 Месяц назад +1

      @@amalprakash.p അതിനെയൊക്കെ അവൻ വെളുപ്പിച്ചത് കണ്ടില്ലേ 😂😂

  • @resh-2808
    @resh-2808 2 месяца назад +209

    ഞാൻ പണ്ടേ പറഞ്ഞതാണ്. ഇയാള് സമൂഹത്തിനു ഉപദ്രവം ഉണ്ടാക്കും. Visiblilty കൂട്ടികൊടുത്തത് കേരളത്തിലെ ടെലിവിഷൻ പ്രേക്ഷകരാണ്. പൊതുശല്യം. Druv Ratee ടെ പേരിനോട് ചേർത്തു ഇയാളുടെ പേര് കേൾക്കുന്നത് so irrittating ആണ്. ..

    • @alexjoseph9935
      @alexjoseph9935 2 месяца назад +1

      what have you personally done for the society

    • @ajithapillai5166
      @ajithapillai5166 2 месяца назад +7

      @@resh-2808 സത്യം

    • @Oreo_158
      @Oreo_158 2 месяца назад

      I don't know her..but it's better not to do anything than spoiling many people's life 😅 like many so called influencers​@@alexjoseph9935

    • @insanegirl9282
      @insanegirl9282 2 месяца назад

      ​@@alexjoseph9935onnum cheythilenkilum kuyapam ella ithupole samoha thinma akathe irunalum mathi

    • @princejacob1d
      @princejacob1d 2 месяца назад

      ​@@alexjoseph9935ask this to yourself what have you done?

  • @Cocomeloney6764
    @Cocomeloney6764 2 месяца назад +115

    Actually ഈ മാരാരെ പോലെയുള്ളവരെ വാഴ്ത്തുന്നവരെയാണ് പേടിക്കേണ്ടത്. ഒരു ഫോണും നെറ്റും ഉണ്ടേൽ എന്തും പറയാം എന്ന ധൈര്യം അയാൾക്ക് കിട്ടിയത് തന്നെ ഇതുപോലെയുള്ള കുറെ വാലാട്ടികൾ ഏറ്റെടുക്കും എന്ന് കൊണ്ട് തന്നെയാണ്, മാന്യമായ ഭാഷയിൽ പോലും വിമർശിക്കാൻ അറിയില്ല,ഇയാളെ dhruv rathee യുടെ പേരുമായി കൂട്ടിച്ചേർക്കുന്നതിനേക്കാൾ വലിയ നാണക്കേട് ധ്രുവിന് വേറെ വരാൻ ഇല്ല

  • @TopClouds-yf8wg
    @TopClouds-yf8wg 2 месяца назад +294

    അഖിൽ മാരാർ ❌
    അഖിൽ മാരണം ✅

    • @Nietzsche777
      @Nietzsche777 2 месяца назад

      മാറാലാ... മ്യാരാർ ✅🙌🏻

    • @manusabu5839
      @manusabu5839 2 месяца назад +1

      E capsule video cheyuna pottane kal better anu.

  • @nikhila7855
    @nikhila7855 2 месяца назад +274

    സംഗികളുടെ നുണ തെളിവ് നിരത്തി പൊളിക്കുന്നവൻ = ധ്രുവ് രാത്തി
    നുണ മാത്രം പറയുന്ന സംഗി == അഖിൽ മാരാർ

    • @ajithapillai5166
      @ajithapillai5166 2 месяца назад +9

      @@nikhila7855 💯💯

    • @Vaisakhyedhu
      @Vaisakhyedhu 2 месяца назад +27

      Also ഹിന്ദു വംശഹത്യ ബംഗ്ലാദേശ് അറിയാത്തവൻ. Jbi
      നിർമല college കേട്ടിട്ട് കൂടി ഇല്ലാത്തവൻ. Jbi

    • @renjithvijayakumar1927
      @renjithvijayakumar1927 2 месяца назад

      ​@@Vaisakhyedhu ഇന്ത്യയിൽ സംഖ് ചെറ്റകൾ നടത്തുന്ന കോണ അറിയുന്നുണ്ടോ നീ

    • @MS-fi3sb
      @MS-fi3sb 2 месяца назад +13

      @@Vaisakhyedhusanki😂

    • @Peaky_blinder34
      @Peaky_blinder34 2 месяца назад

      @@Vaisakhyedhuഡാ കുണ്ണേ വംശഹത്യ നോക്കാൻ നി എന്തിനാടാ ബംഗ്ലാദേശിൽ പോകുന്നെ. ഇന്ത്യയിൽ എത്ര ലക്ഷം ആൾക്കാരെ വംശഹത്യ ചെയ്തേ

  • @pradeeptv5241
    @pradeeptv5241 2 месяца назад +51

    ബിഗ്‌ബോസിൽ സ്ത്രീകൾ കിടന്നുകൊടുത്തിട്ടാണ് അവസരം കിട്ടുന്നതെന്നു പറഞ്ഞു റീച് ഉണ്ടാക്കിയ വിരുതനാണ് .അന്ന് നിന്റെ ഭാര്യ കിടന്നുകൊടുത്തിട്ടാണോ നിനക്ക് ബിഗ്‌ബോസിൽ അവസരം കിട്ടിയതെന്ന് ആരോ കമന്റിട്ടു ചോദിച്ചതോടെ മാരാർ കണ്ടംവഴി ഓടിയതാണ് .പിന്നെ ഇപ്പോഴാണ് തലപൊക്കുന്നത്

    • @vishalravindran7459
      @vishalravindran7459 2 месяца назад

      @@pradeeptv5241 ആ വിഷയത്തെ കുറിച്ച് പിന്നേയ് അപ്ഡേറ്റ് ഒന്നും വന്നില്ലാലോ, ആരും കേസ് ആയി poyile

  • @shameermu328
    @shameermu328 2 месяца назад +169

    ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവരുടെ ബാധ്യത കേരള ബാങ്ക് എഴുതിതള്ളി അതേ സമയം മുത്തൂറ്റ് പോലെയുള്ളവർ അവരെ ഭീഷണി പ്പെടുത്തുകയാണ് ഈ കേരള ബാങ്കിനെയും ചിലർ എതിർത്തിരുന്നു. ദുരന്തം തങ്ങളെ ബാധിക്കില്ല എന്നാണ് ചില മന്ദ ബുദ്ധികൾ കരുതിയിരിക്കുന്നത് ഇന്ന് ദുരിതാശ്വാസത്തെ പരിഹസിക്കുന്നവർക്ക് എന്തെങ്കിലും സംഭവിച്ചാലും അവരെ സഹായിക്കാൻ ഈ ദുരിതാശ്വാസ നിധി തന്നെ വേണം

    • @British1437
      @British1437 2 месяца назад +5

      പ്രിയ സുഹൃത്തേ, നിങ്ങൾ പറയുന്നതൊക്കെ ശെരിയാണ് ദുരിതാശ്വാസ നിധി ആവശ്യമാണ്..പക്ഷെ ഇവിടെ പ്രെശ്നം അഖിൽ മാരാർ അല്ല അദ്ദേഹം ആരോ ആയിക്കോട്ടെ, അദ്ദേഹം ചൂണ്ടി കാട്ടിയ പ്രെശ്നം ഈ സാഹചര്യത്തിൽ പ്രസക്തമാണ്‌. കാരണം നമ്മൾ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുമ്പോൾ അത് അർഹതപ്പെട്ട കരങ്ങളിലേക്ക്‌ ആണോ എത്തിയിട്ടുള്ളത് എന്ന് നാം ഉറപ്പ് വരുത്തണം അതിനു കൃത്യമായ കണക്ക് ആവശ്യമാണ്.....

    • @shameermu328
      @shameermu328 2 месяца назад

      @@British1437 ആ കണക്ക് cag യുടെ പരിശോധനക്ക് വിധേയമാണല്ലോ മാത്രമല്ല വെബ്സൈറ്റ് നോക്കിയാൽ ആർക്കും കാണാനും കഴിയും കൂടാതെ വിവരാവകാശ നിയമ ത്തിനു വിധേയവുമാണ് ഇത്രയൊക്കെ സുതാര്യമായിട്ടും കണക്ക് കൃത്യമല്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ് പലരുടെയും വിചാരം മുഖ്യമന്ത്രിയാണ് ഈ ഫണ്ട്‌ കൈകാര്യം ചെയ്യുന്നത് എന്നാണ് എന്നാൽ ആ ഫണ്ടിൽ മുഖ്യമന്ത്രിക്ക് യാതൊരു റോളുമില്ല പണം പിൻവലിക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല ആ ഫണ്ടിന്റെ പേര് അങ്ങിനെ ആയി എന്ന് മാത്രം
      എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ CAG കണ്ടുപിടിക്കില്ലേ അവരെക്കാൾ കേമൻ ആണോ അഖിൽ മാരാർ 🙄🙄എന്തിനാ അയാളുടെ വീഡിയോ ഫേസ്ബുക് ഡിലീറ്റ് ആക്കിയത് അത് ഫേക്ക് ആയത് കൊണ്ടല്ലേ നാളെ താങ്കൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാലും ഇതേ അഖിൽ മാരാരും സങ്കവും ഇത് തന്നെ ആവർത്തിക്കും അന്നും അവർ പരമാവധി പാര വെക്കും ഒരപകടം ഉണ്ടാകുമ്പോൾ മാത്രമേ ഇയാൾക്ക് അഴിമതിയും കണക്കും പ്രശ്നം ആയുള്ളൂ അല്ലാത്തപ്പോൾ അയാൾ ഈ നാട്ടിൽ തന്നെ ഉണ്ടായിരുന്നില്ലേ എങ്ങിനെയെങ്കിലും ഫണ്ട്‌ എത്തുന്നത് തടയുക അങ്ങിനെ പുനരധിവാസം ദീർഘിപ്പിക്കുക പിന്നെ അത് ചൂണ്ടിക്കാട്ടി സർക്കാരിനെ വിമർശിക്കുക ഇവിടെ ഇരകളുടെ വേദന ആർക്കും പ്രശനമല്ല

    • @shameermu328
      @shameermu328 2 месяца назад +12

      @@British1437 അവിടെ രക്ഷ പ്രവർത്തനം നടത്തിയവരെയും വിമർശിച്ചവർ ഇല്ലേ അത് കണക്ക് തിരിമറി ഉണ്ടായിട്ടാണോ കൈക്കുഞ്ഞിനു പാൽ കൊടുക്കാം എന്ന് പറഞ്ഞ സ്ത്രീയേ അതിക്ഷേപിച്ചില്ലേ അത് ഏത് കണക്ക് കൃത്യമാകാത്തത് കൊണ്ടാണ് അവിടെ അപകടം സംഭവിച്ചത് പെറ്റ് കൂട്ടിയിട്ടു ആണെന്ന് പറഞ്ഞില്ലേ പ്രിയ സുഹൃത്തേ ഇത് മനുഷ്യത്വം നശിച്ച ഒരു കൂട്ടം ആളുകൾ നടത്തുന്ന പ്രചരണം ആണ് ആ കൂട്ടരേ കയ്യടി കിട്ടാനാണ് അഖിൽ ഈ വൃത്തികെട്ട കളി കളിക്കുന്നത് ഒരാപകടം ഉണ്ടാകുമ്പോൾ ആരെങ്കിലും എന്തെങ്കിലും സഹായം ചെയ്യുന്ന നേരത്താണ് ഇവരുടെ പൗര ബോധം ഉണരുന്നത്

    • @ansals1
      @ansals1 2 месяца назад +4

      ​@@British1437 Right to information (RTI ) യെ വഴി CMDRF ൻ്റെ എല്ലാ Details കിട്ടും.

    • @vishalravindran7459
      @vishalravindran7459 2 месяца назад +2

      @@British1437 ബ്രോ ഇപ്പോ പറഞ്ഞത് ശെരി ആണ്, അതിനു ഇവിടെ സംവിധാനങ്ങൾ ഉണ്ട്, rti act under varunaa vere ഏത് ഏജൻസി ഉള്ളത്, mistake ഉണ്ടാകും അത് തിരുത്തി മുന്നോട്ടു പോകണം അതല്ലാതെ ഇത് ആകെ തട്ടിപ്പ് ആണ് എല്ലാം മോശം ആണ്, ഞാൻ നേരിട്ട് കൊടുകാം എന്ന് പറയുന്നത് ഒരു സിസ്റ്റം തകർക്കാൻ വേണ്ടി പറയുന്നത് ആണ്

  • @jejinvjames9376
    @jejinvjames9376 2 месяца назад +137

    വായിക്ക് വരുന്നത് കോതക്ക് പാട്ട് ❌ വായിക്ക് വരുന്നത് മാരാർക്ക് പാട്ട് ✅

  • @geetz_
    @geetz_ 2 месяца назад +29

    വളരെ ആധികാരികമായി ഇരുന്നു പോഴത്തരം പറഞ്ഞാലും ശെരി ആണ് എന്ന് വിചാരിക്കുന്ന ആളുകൾ ആണ് majority. എനിക്ക് മാരാർ ന്റെ വീഡിയോസ് ഫുൾ കാണാൻ ഉള്ള patience ഇല്ലാത്തതു കൊണ്ട് കൊറേ ഒകെ ഈ video ഇൽ ആണ് കണ്ടത് . Alibaba reference ഒകെ സമ്മതിക്കണം . കൂടെ കൊറേ തളളും. Glad you came up with this video atleast to make some people understand how things really work.

  • @hazifm8651
    @hazifm8651 2 месяца назад +20

    Akhil marar is a pure visham in Kerala

  • @philanthropist1582
    @philanthropist1582 2 месяца назад +129

    ലെ അഖിൽ മാരാർ : എനിക്ക് ശേഷം പ്രളയം 😂

    • @DA__1365
      @DA__1365 2 месяца назад

      @@philanthropist1582 psc padikkunnandalle 🙂!

  • @TerraCasaRealtors
    @TerraCasaRealtors 2 месяца назад +41

    അഖിൽ മാരാർ എന്ന കേരള ഉപദ്രവ് രാത്തീ
    ബിഗ്ഗ് ബോസ് സീസൺ കഴിയുമ്പോൾ അതിലെ ഫാൻസ്‌ കൂടുതൽ ഉള്ളവർക്കു കുറച്ചുനാൾ ആരാധകർ കാണും... അടുത്ത സീസൺ വരുമ്പോൾ പഴയ സീസണിലെ ആരാധകർ കൂടുതൽ ഉള്ള ആളെ മറക്കും.. സോഷ്യൽ മീഡിയ ഭാഷയിൽ പറഞ്ഞാൽ ഫീൽഡ് ഔട്ട്‌ ആകും... മുൻപ് രജിത് കുമാർ പിന്നെ റോബിൻ പിന്നെ അഖിൽ മാരാർ.. ജിന്റോ വരുമ്പോൾ ഫീൽഡ് ഔട്ട്‌ ആകുമെന്ന് സ്വയം അറിയാവുന്ന അഖിൽ മാരാർ ഏഷ്യന്റിന് ഏതിരെ ആരോപണങ്ങൾ ഉന്നയിച്ചു സ്‌ക്രീനിൽ നിറഞ്ഞു നില്കാൻ ശ്രമിച്ചു.. സിനിമയും ഇല്ല ഉൽഘാടനവും ഇല്ലാതെ വന്നപ്പോൾ ക്യാഷ് ഉണ്ടാക്കാൻ ഫേസ്ബുക് ഇൻസ്റ്റാഗ്രാം യൂട്യൂബ് വീഡിയോസ് ചെയ്യാൻ തുടങ്ങി.. ഇപ്പോൾ ഇതാ മുഖ്യമന്ത്രിക്ക് ഏതിരെയും വയനാട് പ്രശ്നത്തിന് ഏതിരെയും വെറുതെ ആരോപണം ഉന്നയിച്ചു സോഷ്യൽ മീഡിയയിൽ നിറഞ്ഞു നില്കാൻ ശ്രമിക്കുന്നു.. അല്ലാതെ സാമൂഹിക പ്രതിബദ്ധതയോ ആരേലും സഹായിക്കാനോ മനസ്സില്ലാത്ത സ്വന്തം ഇഷ്ട്ടങ്ങൾക്കും ലാഭങ്ങൾക്കും വേണ്ടി എന്തും വിളിച്ചു പറയുന്ന വെറും പാഴ് ആണ് അഖിൽ... ഇവൻ ഇങ്ങനെ എല്ലാരേം കുറ്റം പറഞ്ഞു പറഞ്ഞു അടുത്ത നിയമസഭ ഇലക്ഷനിൽ ബിജെപി അല്ലെങ്കിൽ കോൺഗ്രസ്‌ സീറ്റിൽ മത്സരിക്കണം... ഇവനെ പോലുള്ള ഉഡായിപ്പിനെ താങ്ങി നടക്കുന്ന എല്ലാരും അധികം വൈകാതെ ഇവന്റെ തനി സ്വരൂപം പുറത്തു വരും...

    • @നിലപാട്
      @നിലപാട് 2 месяца назад

      അതെ.. രജിത് കുമാറിന്റെയും റോബിന്റെയും പോലെ 👍🏼👍🏼👍🏼അന്ന് രജിത് കുമാർ ബിഗ്‌ബോസിൽ നിന്നും ഇറങ്ങി വന്നപ്പോൾ വൻ ജനാവലി ആയിരുന്നു അയാളെ കാത്ത് എയർപോർട്ടിൽ ഉണ്ടായിരുന്നത്. ഇന്ന് രജിത് കുമാർ എവിടെ?
      എന്തായാലും ബിഗ് ബോഷ് ഓരോന്നിനെ പടച്ചുവിടും പിന്നീട് ആ മാലിന്യങ്ങളെ സഹിക്കാൻ നമ്മളും 😞😞

    • @winja2.0
      @winja2.0 2 месяца назад +1

      ടൈം ഇല്ല, പിന്നെ വായിക്കാം😊

    • @shakeerahammed4184
      @shakeerahammed4184 2 месяца назад +3

      @@winja2.0 nirbandam illa

  • @bijoythomas3695
    @bijoythomas3695 2 месяца назад +20

    അഖിൽ മാരാർ ചെയ്യുന്നതും ഷാജൻ സ്കറിയ ചെയ്യുന്നതും ഒന്ന് തന്നെയാണ്.... ഇവരുടെ രണ്ടു പേരുടെയും ആരാധകർ ഒരേ വിഭാഗക്കാരാണ്

  • @Abhimanyu-sjk
    @Abhimanyu-sjk 2 месяца назад +6

    🫵👁️
    *2018 ലെ പ്രളയ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നാടിനെ കരകയറ്റാൻ അന്ന് നല്‍കിയ സഹായ പ്രവാഹം..*
    തെലങ്കാന 25കോടി
    മഹാരാഷ്ട്ര 20കോടി
    ഉത്തർപ്രദേശ് 15കോടി
    മധ്യപ്രദേശ് 10കോടി
    പഞ്ചാബ് 10കോടി
    ഹരിയാന 10കോടി
    ബീഹാർ 10കോടി
    ഗുജറാത്ത് 10കോടി
    ഡൽഹി 10കോടി
    ജാർഖണ്ഡ് 5കോടി
    ഒഡീഷ 5കോടി
    പുതുച്ചേരി 1കോടി
    ഛത്തീസ്ഗഡ് 3കോടി
    തമിഴ്നാട് 10കോടി
    ഷാർജ 4കോടി
    ഖത്തർ 35കോടി
    ആം ആദ്മി പാർട്ടി മന്ത്രിമാർ എംഎൽഎമാർ ഒരുമാസത്തെ ശമ്പളം.
    ജാർഖണ്ഡ് 7കോടിയുടെ അരി.
    തമിഴ്നാട് 20 ലോറികളിൽ 2 കോടിയുടെ ആവശ്യസാധനങ്ങളും IAS ഉദ്ദ്യോഗസ്ഥർ ഒരു ദിവസത്തെ ശമ്പളവും.
    100 മെട്രിക് ടൺ പോഷകാഹാരം കേന്ദ്ര വനിത-ശിഷു ക്ഷേമ മന്ത്രാലയം.
    ദുബൈ ഫാത്വിമ ഹൈൽത്ത് കെയർ 1 കോടിയും 4കോടി യുടെ മരുന്നും.
    UAE അൽ അൻസാരി EXCHANGE 1കോടി.
    ICIC ബാങ്ക് 10കോടി.ഒപ്പം വായ്പ അടവ് വൈകിയാലും ചെക്ക് മടങ്ങിയാലും ഉള്ള പിഴ ഒഴിവാക്കും.
    രാജ്യത്തെ മുഴുവൻ കോൺഗ്രസ് MLA,MP,MLCമാരും ഒരുമാസത്തെ ശമ്പളം.
    ഡൽഹി ജങ്ക്പുര MLA ഫണ്ടിൽ നിന്ന് 1കോടി കൊടുക്കാൻ MLA ഗവർണ്ണറുടെ അനുമതി തേടി.
    ഒമർ അബ്ദുല്ല ഒരുമാസ ശമ്പളം.
    വരുൺ ഗാന്ധി രണ്ട് ലക്ഷം.
    അമേരിക്കൻ മലയാളി വ്യവസായി ബാബു സ്റ്റീഫൻ 1 കോടി.
    സണ്ണി വർക്കി 2കോടി.
    പവർ ഗ്രിഡ് കോ. 1കോടി.
    ഹ്യുണ്ടായ് 50ലക്ഷം.
    സുരാജ് വെഞ്ഞാറമൂട് 10ലക്ഷം.
    അക്ഷയ് കുമാർ 20 ലക്ഷം.
    ഡിസ്ക്കോ 15ലക്ഷം.
    ആറ്റുകാൽ ക്ഷേത്രം 25ലക്ഷം.
    ആദിത്യ ബിർല 50ലക്ഷം.
    ജ്യോതി ലബോറട്ടറി 1കോടി.ജീവനക്കാർ 28ലക്ഷം.
    ഗോകുലം ഗോപാലൻ 1കോടി.
    ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് 5ലക്ഷം രൂപ മരുന്നും 12ലക്ഷവും.
    ഡിയാജിയോ ഇന്ത്യ 1കോടി.
    കൊല്ലൂർ ക്ഷേത്രം 1കോടി.
    മുംബൈ മലയാളികൾ ശേഖരിച്ച 90ടൺ വസ്തുകളുമായ് സേന കപ്പൽ 'വിജിത്' നാളെ വൈകിട്ട് കൊച്ചിയിൽ.
    കേരള ഫിലിംചേംബർ 10ലക്ഷം.
    മഹാരാഷ്ട്ര ചേംബർ 1.5 കോടിയുടെ ഭക്ഷ്യ പൊതികൾ,6ടൺ ഭക്ഷ്യവസ്തുകൾ മഹാരാഷ്ട്രയും വിവിധ വെൽഫെയർ ജോയിൻറ്റായ് 51 ലക്ഷവും.
    *ദുരിതാശ്വാസ നിധിയിലേക്ക്....*
    👉 *അബുദാബി KMCC-50ലക്ഷം*
    👉 *ഖത്തർ KMCC-1 കോടി*
    👉 *ദുബൈ KMCC-5 കോടി*
    👉 *മുസ്ലിം ലീഗ് MP / MLA മാരുടെ ഒരു മാസത്തെ ശമ്പളം......*
    👉 *അനുബന്ധ റിലീഫ് പ്രവർത്തനങ്ങൾ....
    അങ്ങിനെ കിട്ടിയത് പതിനായിരത്തോളം കോടി.
    ഇത്രയും പണം പിണറായി സര്‍ക്കാര്‍ എങ്ങിനെ ചിലവഴിച്ചെന്ന് കേരള ജനതയെ ബോധൃപ്പെടുത്തണം. ithreyum arinjitt porre vella possall ?

  • @anjanabindhu6533
    @anjanabindhu6533 2 месяца назад +91

    ഉപദ്രവ് റാട്ടിയെ ഒന്നും പറയല്ലേ 𝗖𝗼𝗻𝗴𝗥𝗦𝗦 പടയെടുത്ത് വരും

  • @sandhra9709
    @sandhra9709 2 месяца назад +70

    എന്താണ് ചക്ക? എന്ന one വേർഡ് ചോദ്യത്തിന് ഉത്തരം ആയി ചക്ക പ്ലാവിൽ ആണ് ഉണ്ടാകുന്നത്.............................................................................. മാങ്ങ ആണ് നമ്മുടെ ദേശിയ ഫലം. എന്ന് പറഞ്ഞു "ശോ അഖിലേട്ടൻ പൊളി" എന്ന ഡയലോഗിൽ ആളുകളുടെ കയ്യടി വാങ്ങിക്കുന്ന ആള് ആണ് അഖിൽ 😂 but അതിൽ ഒന്നും ചോദ്യത്തിനുള്ള ഉത്തരം ഉണ്ടാവില്ല.

    • @Ammuzworld97
      @Ammuzworld97 2 месяца назад +1

      😂😂

    • @arkjn20
      @arkjn20 2 месяца назад +1

      Exactly. Athu thanneyanu biggbossilum. Ayale pole vaayittalakkan kazhivullavar vere illathath kond, ayalde vaakukalile facts polichadukkan aarkum pattiyilla. Nice aayi prekshakareyym ayal mandanmarakki jayichu. Oru nunaye paranj phalipikkan nalla kazhivanu. Ayal pakal rathri aanen paranjal polum vishwasichupokum. Athrakk kallan aanu

    • @ShahadPeter
      @ShahadPeter 2 месяца назад +1

      ​@@arkjn20ആ സീസണിൽ അത് ആകെ മനസ്സിലാക്കിയത് ജുനൈസ് ആയിരുന്നു.. അവൻ അഖിലിന് ഒരു പേര് ഇട്ടിട്ട് ഉണ്ടായിരുന്നു.. ഗീബൽസ്.. പക്ഷെ അന്ന് എല്ലാവരും കൂടി ആ പാവം ജുനൈസിനെ പഞ്ഞിക്കിട്ടു

    • @arkjn20
      @arkjn20 2 месяца назад

      @@ShahadPeter athe. Annu junaisine support cheyyan akathum purathum aarum undayirunnilla. Vaakukal ninna nippil maatiparayunna akhilne support cheyyunnavar junaisine superstand enn paranjum kaliyakki

  • @VadakkethilAtheesha
    @VadakkethilAtheesha 2 месяца назад +26

    You said correct Jaiby
    ..... recently during bigboss season 6 I started watching your videos....it's really appreciative and your are doing without anyone's side.

  • @malavikapradeep9889
    @malavikapradeep9889 2 месяца назад +9

    Thanks brother ... ഇതുപോലെ ഉള്ള സർകാർ കാര്യങ്ങൾ ഞങൾ സാധാരണക്കാർക്ക് പറഞ്ഞു തരുന്നതിൽ നന്ദി.... 🙏🙏

  • @oldtar20
    @oldtar20 2 месяца назад +37

    ധ്രുവ് റാഠിയുടെ വീഡിയോ കാണുന്നവര്‍ക്ക് അഖില്‍ മാരാറുടെ വീഡിയോ കാണേണ്ട ആവശ്യമില്ല. അത്രേയുള്ളൂ കാര്യം.

  • @mpmp7060
    @mpmp7060 2 месяца назад +32

    Plssssss don't spoil Dhruv Rathee's name... Marar is a waste...just a wagging tongue and some balabalabla....

    • @CristianoRonaldo-cp4cc
      @CristianoRonaldo-cp4cc 2 месяца назад

      Ayalum fake aanu😂. Bangladesh video kandnokk. Athpole brba kanathe athinte review itta aala

  • @sreekuttans7482
    @sreekuttans7482 2 месяца назад +9

    വളരെ വ്യക്തമായ മറുപടി ❤

  • @Mejo791
    @Mejo791 2 месяца назад +53

    ഉപദ്രവ് റാത്തി 😂😂

  • @Storytellerjs
    @Storytellerjs 2 месяца назад +5

    ഞാൻ ആദ്യമായി ആണ് ഒരു ചാനലിൽ കമന്റ്‌ ഇടുന്നത്... താങ്കലിൽ നല്ലയൊരു മാധ്യമപ്രവർത്തകനെ കാണുന്നു...👍👍.., അത് കൊണ്ട് തന്നെ തങ്ങളുടെ എല്ലാം വിഡിയോസും അത്ര നല്ല രീതിയിൽ പ്രെസന്റ് ചെയ്യുന്നു.....

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 2 месяца назад +14

    2018 ലെ പ്രളയകാലത്തു മുതൽ സംഘപരിവാറുകാർ നടത്തിക്കൊണ്ടിരിക്കുന്ന അജണ്ടയുടെ ഭാഗമായി പിറന്ന നാടിൻ്റെ നന്മകളെ താറടിച്ചു കാണിച്ചു സാധാരണ ജനങ്ങളെ ആശയകുഴപ്പത്തിലെത്തിചു ഭരണം പിടിക്കാനുള്ള തന്ത്രമാണു. നാടിനെ വെടക്കാക്കി തനിക്കാക്കുക എന്ന നികൃഷ്ഠതന്ത്രമാണമെന്നു സാമാന്യ യുക്തിയിൽ ചിന്തിക്കുന്നവർക്കു മനസ്സിലാവും. ഞാൻ പിറന്ന നാടിൻ്റെ നന്മയിലാണു വിശ്വസിക്കുന്നത്.

  • @anjanadev9367
    @anjanadev9367 2 месяца назад +5

    Rinosh George was right when he said he has political aim in his actions

  • @arunkv108
    @arunkv108 Месяц назад +8

    നീ ഇങ്ങനെ പറയുന്ന ആത്മാർത്ഥതയില്ലാത്ത വാക്കുകൾ ഉണ്ടല്ലോ അത് ഒരിക്കൽ നിന്നെ തന്നെ വേട്ടയാടും

  • @bijukkperinganam7440
    @bijukkperinganam7440 2 месяца назад +9

    എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു ചായ വിറ്റ് നടന്നവൻ.... വായ കൊണ്ട് പായസം വെക്കുന്നവൻ.. അവന്റെ ബന്ധുവാണ് ഇവൻ

  • @saleenacp9213
    @saleenacp9213 2 месяца назад +13

    നല്ല വിലയിരുത്തൽ' അയാളുടെ വിചാരം എന്തോ വലിയ സംഭവമാണെന്നാ

  • @aneytom2463
    @aneytom2463 2 месяца назад +15

    Jbi you are very genuine 😊

  • @mmvidhun
    @mmvidhun 2 месяца назад +4

    I used to skip akhil's video now a days, as I value my time... I don't want to waste time...
    Now I am hearing because of through in JBtv. ...

  • @nikhila7855
    @nikhila7855 2 месяца назад +27

    *പറയാൻ പോയിന്റ് ഇല്ലാതെ വരുമ്പോൾ ആണല്ലോ തെറി വിളി ഉണ്ടാകുന്നത്❓ അഖിൽ മാരാർ CMDRF നെതിരെ ഇത് വരെ പറഞ്ഞത് എല്ലാം നുണയാണെന്ന് ഡാറ്റാ കൾ വിശ്വസിക്കുന്ന എല്ലാവർക്കും അറിയാം, മാരാർ ഫാൻസ്‌ പിന്നെ എന്ത് പറഞ്ഞു മാരാരെ സപ്പോർട്ട് ചെയ്യാനാണ്❓*

  • @arunkv108
    @arunkv108 Месяц назад +7

    നീ ആദ്യം കമൻറ് ഡിലീറ്റ് ആക്കുന്നത് നിർത്ത്... അപ്പോൾ ആളുകൾ നിന്നെക്കുറിച്ച് ശരിക്കും മനസ്സിലാക്കും...

  • @Amiiamitha2
    @Amiiamitha2 2 месяца назад +53

    Caption nde karyathil ningal💥😂

  • @sabyfrancismoris4958
    @sabyfrancismoris4958 2 месяца назад +17

    At the least i found some one having some sense to know that Akil is a cunning guy . Its clear from his statement about the Big Boss season 6 and even in his season we can see Akil s jealousy towards Vishnu. He is clearly following RSS propegenda and telling a lie that he is a congress coz he know that he will get less support if he reveals himself as an RSS. Such a cunning he is.

  • @bookvlogs2721
    @bookvlogs2721 2 месяца назад +11

    നല്ല PR കളി കളിച്ചാണ് ബിഗ് ബോസ് ജയിച്ചത്.. മീഡിയയിൽ നല്ല പിടിപാട് ഉള്ളത് കൊണ്ട് അണ്ണൻ മാസ് ആയി എഡിറ്റ് ട്രോൾ ഒക്കെ സ്വന്തമായി ഉണ്ടാക്കി വിടും

  • @krishnaabhirami147
    @krishnaabhirami147 2 месяца назад +4

    Very good vedio...❤... വിവരോം ബോധോം ഉള്ള ആരാ big boss വിജയി ആയിട്ടുള്ളത്... അഖിൽ മാരാർ പരിഹസിക്കുന്നത് കേട്ടു cmdrf fund collectiin കുറവാണെന്നു... അവനെ പോലുള്ളവർ കാരണമാണെന്ന് മനസിലാക്കാൻ ഉള്ള ബോധം പോലുമില്ല... 😂😮

  • @aswinashok2669
    @aswinashok2669 2 месяца назад +20

    ഈ വിഷയത്തിൽ അഖിൽ പറയുന്ന മറ്റൊരു കള്ളം ഉണ്ട്. വിദ്യാകിരണം പദ്ധതിക്ക് വേണ്ടി KSFE സർക്കാരിന് നൽകിയത് കോക്കോണിക്സ് ലാപ്പ് ആണെന്ന് , അത് പച്ചക്കള്ളമാണ്. KSFE നൽകിയത് HP & ലെനോവ കമ്പനിയാണ്. ( കോക്കോണിക്സ് ലാപ്പ്ടോപ്പ് മോശം ഒന്നും അല്ല നല്ല പെർഫോർമൻസും ആണ് , പേർസണൽ ആയി ഉപയോഗിച്ചിട്ടുണ്ട്.) വിദ്യാശ്രീയിൽ മാത്രമാണ് KSFE കോകോണിക്സ് നൽകിയത്.

    • @ParvathyPrasannan-y1q
      @ParvathyPrasannan-y1q 2 месяца назад +2

      Anenne..athum aa laptop okke thirich eduthathanu..ayalde parachilil 45000 laptop thattikkoottu anena parayunne..45000 laptops COCONICS ithuvare produce cheythitila

    • @cineenthusiast1234
      @cineenthusiast1234 2 месяца назад +3

      ​@@ParvathyPrasannan-y1qproduce cheyyatha laptop ano alukalk kittiyathu capsule vegam adich irak, youtubeil video kidapund news channel video kidappund coconics companyude udayippu laptop anu 500 masa adavinu kittiyath commie kutta capsule ettilla

    • @ParvathyPrasannan-y1q
      @ParvathyPrasannan-y1q 2 месяца назад +3

      ​@@cineenthusiast1234hello sir..njn avide aanu work cheyyunne ..ennekal nannyit iyalk ariyuo avide 45000 produce cheytho illayo enn.....vidyashree vazhi 10000 kuttikal laptop vangi enn ningalde akhilettan thanne paranjello..Coconics aake aa project nu about 2000 aanu koduthe..yes we accept it aa batch failure arunu...but ath rectify cheythirunu..pinne ee parayana vidyakiranam project l 45000 laptops matto koduthu ath acer hp polulla brands aanu ...COCONICS alla....I repeat govt nte vidyasree project nu about 2000 laptops matram Aanu COCONICS ullath...bakki okke vere brands aanu...facts paryumbol capsule aakkum commie aakum.....ith ariyunna karym aayakond Aanu paranje....Akhil Marar aalukale manipulate cheyyuvanu

    • @inspectv2838
      @inspectv2838 2 месяца назад +1

      @@ParvathyPrasannan-y1q appol aake 2000 laptop coconics manufacture cheythitolllo

    • @ParvathyPrasannan-y1q
      @ParvathyPrasannan-y1q 2 месяца назад

      @@inspectv2838 no Vidhyasree project nu about 2000 koduthitullu....

  • @nishavasudevan
    @nishavasudevan 2 месяца назад +25

    Akhil marar is earning like this only by staying relevant like this

    • @pachaparishkaari3573
      @pachaparishkaari3573 2 месяца назад +2

      Jb tv also doing the same!?

    • @abcd666test
      @abcd666test 2 месяца назад

      @jbl tv has an agenda to misleading information and stay in secure place

    • @arkjn20
      @arkjn20 2 месяца назад +3

      ​@pachaparishkaari3573 in jbi videos, atleast there is something good for public. So let him earn, he is not harming anyone. We can live and earn in two ways, by hardworking or otherwise cheating. and jbi is taking the right path, not cheating

  • @arunchandran6475
    @arunchandran6475 2 месяца назад +4

    Thank you JB for clarifying it.

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 2 месяца назад +21

    ഇന്റെ മുത്തേ jb ചിരിച്ചു ചത്തു 😄😂😂 ഹെഡ്ഡിംഗ്

  • @ajeeshc.a7494
    @ajeeshc.a7494 2 месяца назад +4

    "ചേട്ടാ.. ഒരു doubt ചോദിക്കട്ടെ..
    ഒരു രാഷ്ട്രിയ ചായ്വുവും ഇല്ലാത്ത സാധാരണകാരന്റെ സംശയം ആണ്‌, ഈ comment ചേട്ടൻ ശ്രദ്ധിക്കുമോ എന്ന് പോലും അറിയില്ല.."
    KSFE, Muthooth, Bajaj, Manapuram ഇതൊക്കെ NBFC compny ആണെന്നും, ഇതിൽ KSFE state ന്റെ under ല്‍ ഉള്ളത് ആണെന്നും പറഞ്ഞു.. എന്നാല്‍ ഈ കമ്പനികള്‍ എല്ലാം loan അല്ലേ കൊടുക്കുക, അല്ലാതെ Laptop കച്ചവടം ആണോ.?
    ഇനി പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിന്‌ ഇടപെടേണ്ടത് വിദ്യാഭ്യാസവകുപ്പും അതിലെ ഫണ്ടും അല്ലെ?
    മാത്രമല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ജനങ്ങൾ പൈസ കൊടുത്തത് ദുരന്ത മുഖത്തെ ജനങ്ങൾക്ക് വേണ്ടിയല്ലെ?
    KSFE ചേട്ടൻ പറഞ്ഞ പോലെ വേറെ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്ന് കരുതി കണ്ണും അടച്ച് മറ്റു കാര്യങ്ങള്‍ക്ക് clarity ചോദിക്കാനോ, വിമര്‍ശനങ്ങള്‍ പറയാനോ പാടില്ലാ എന്നുണ്ടോ..

    • @convergigngideas3855
      @convergigngideas3855 2 месяца назад +2

      aareyokkeyo vella pooshaan vendi katina prayathnathil erppettirikkunnapole thonnunnu, ithippo mararkkethiraaya 3rd or 4th video aanu.

  • @omanaamith9736
    @omanaamith9736 2 месяца назад +5

    ഇയാളെ ധ്രുവ് രാത്തിയുമായി ഉപമിച്ചത് കണ്ടപ്പോൾ ചിരിക്കാനാണ് തോന്നിയത് 😂😂

  • @saravaneshd5306
    @saravaneshd5306 2 месяца назад +17

    Akhil maranathinte vedeo fb fact check delete chithu 🤣🤣🤣

  • @gauthamjayasree
    @gauthamjayasree 2 месяца назад +35

    അഖിൽ മാരാർ ന്റെ കൊമ്പോടിഞ്ഞു... ഇനി അടുത്തതാര്? Periodic ആയിട്ടാണ് ഭരണ വിരുദ്ധ വിഡിയോകൾ വരുന്നത്. നനഞ്ഞ പടക്കം പോലെ അത് പൊട്ടിയാലും അടുത്ത ആള് വന്നാൽ അയാളെ ചിലർ വിശ്വസിക്കും.
    അല്ലെങ്കിൽ തന്നെ Congress, BJP supporters എങ്ങനെ ആണ് LDF നയിക്കുന്ന കേരള സർക്കാരിനെ പിന്തുണയ്ക്കുന്നത്? ഇങ്ങനെ ഉള്ളവരെ പൊക്കി പിടിച്ചു നടക്കുക തന്നെ ചെയ്യും.
    ഇതിപ്പോൾ നന്നായി, ജനങ്ങൾക്ക് ചില തെറ്റിദ്ധാരണകൾ ഒക്കെ ഒഴിവാക്കാൻ പറ്റും.

  • @Mr.Pappus
    @Mr.Pappus 2 месяца назад +9

    കമന്റ് ബോക്സിൽ പറയുന്നു അഖിൽ മാരാര് പ്രതിപക്ഷ നേതാവ് ആകണം എന്നാണ് 😂

  • @asmisj4329
    @asmisj4329 2 месяца назад +9

    Respect❤.. You gave facts to many of us.. Thanku❤..

  • @untaggedmoron
    @untaggedmoron 2 месяца назад +11

    Some people hate facts, instead they join sides and blindly fight for it... FACT CHECK... FACT CHECK.... FACT CHECK....
    Go forward brother...

  • @ManojKumar-u6z5g
    @ManojKumar-u6z5g 2 месяца назад +4

    അണ്ണാ പണ്ട് അഖിൽ മാരാർ മൊത്തം സ്ത്രീകളേം സംശയത്തിന്റെ മുന്നിൽ നിർത്തി എന്ന താങ്കളുടെ ഒരു സ്റ്റെമെന്റ്റ് കണ്ടിരുന്നു. ഇന്ന് മൊത്തം നടിമാരെം സംശയത്തിൽ ആക്കി ഒരു റിപ്പോർട്ട് വന്നിട്ടുണ്ട്. എന്തേലും പ്രതികരിക്കാൻ ഉണ്ടോ? ഇവിടെ പേര് പറയണ്ടേ. വ്യക്തികൾ അനുസരിച്ച് പ്രതികരണം മാറരുത്.

  • @sreehari941
    @sreehari941 2 месяца назад +22

    5:18 ഇതൊക്കെ ആരോട് പറയാൻ 😅

  • @balejoseph4673
    @balejoseph4673 2 месяца назад +10

    ഞാൻ ഈ ഗവണ്മെന്റ് ൽ വിശ്വസിക്കുന്ന ആൾ ആണ് , .., but അവിടെ തെറ്റ് കണ്ടാലും വിമർശിക്കണം, അത് ന്യായം ആയിരിക്കണം ന്നു മാത്രം...but അഖിൽ മാരാരെ പോലെ ആകാതെ ഇരിക്കുക. 🙏👍സന്തോഷ്‌ പണ്ഡിറ്റ്‌ ജിയുടെ നന്മരം കളിയെ പറ്റി ഒരു വീഡിയോ വരുമോ.. Next സുരേഷ് ജി ആണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു 🤷..

    • @vishnuraj2277
      @vishnuraj2277 2 месяца назад

      വളരെ നല്ലത്. CMDRF ഫണ്ടിൽ നിന്ന് 25ലക്ഷം കൊടുത്തതിനു ഒരു വിമർശനം വേണ്ടേ? ഇത് വകുപ്പിൽ കൊടുത്ത് എന്ന് എങ്കിലും ഒന്നു ചോദിക്കാൻ നട്ടെല്ലുണ്ടോ?

  • @arkjn20
    @arkjn20 2 месяца назад +2

    Jbi engane kittunnu ithra perfect captions okke. Videos kaanunnathinu attract cheyyunnath ee captions aanu. Ellarkum idunna perukal perfect aanu. Ennit oru bhava vyathyasavum illand nalla thug adokkunnath kettirikan thanne nalla rasam aanu

  • @nikhila7855
    @nikhila7855 2 месяца назад +23

    * കേരളത്തിന്റെ ഈ ധ്രുവ് രാത്തി ബിജെപി ക്കെതിരെ പറയുന്നത് ആരേലും കണ്ടിട്ടുണ്ടോ ❓പിന്നെ ഇവൻ എങ്ങനെ യാണ് ധ്രുവ് ആകുന്നത് ❓*

  • @Draishaali
    @Draishaali 2 месяца назад +3

    Well said 👍🏻

  • @viewajsp
    @viewajsp Месяц назад +4

    Sir, alpam ullup ഉണ്ടെങ്കിൽ പുതിയ oru video cheythu ithokke onnu thiruthi parey...

  • @dr.radhikacr4718
    @dr.radhikacr4718 2 месяца назад +7

    Caption... Pwoli pwoliiiiii😂😂

  • @renjithkumar.r810
    @renjithkumar.r810 2 месяца назад +8

    Marar pala thavana pala varthamanam parayunavan anea 😊

  • @abhijithsaji3841
    @abhijithsaji3841 2 месяца назад +2

    Top youtuber in kerala🎉

  • @m.s7204
    @m.s7204 2 месяца назад +21

    ...UPADRAV RATHEE...ath kolllaMm 😁😂

  • @jishnupunnappala8540
    @jishnupunnappala8540 2 месяца назад +2

    ഞങ്ങൾ അങ്ങനൊന്നും പൊയ്പോവൂല. Good luck for your future videos👍🏻

  • @brpriya001
    @brpriya001 2 месяца назад +4

    Good video/explanation...I was surprised to see so many negative comments on your other video...

  • @bookvlogs2721
    @bookvlogs2721 2 месяца назад +3

    സ്വയം പൊങ്ങി മാരാർ & സംഘീസ് combo തേഞ്ഞു

  • @longblast6885
    @longblast6885 2 месяца назад +4

    എവടെ.....മരാർ ഫക്തർ എവടെ 😂😂😂

  • @JollyBaby-f6k
    @JollyBaby-f6k 2 месяца назад +17

    അഖിൽ heroism കളിക്കുവാ

  • @adithyaprakash5961
    @adithyaprakash5961 2 месяца назад +2

    caling him kerala dhruv is definitely an insult for dhruv...

  • @AnandhuReghu
    @AnandhuReghu 2 месяца назад +11

    അയാൾക്ക് ചോദിക്കാൻ ഉള്ളത് ചോദിക്കട്ടെ മറുപടി പറയാൻ ബാധ്യത ഉള്ളവർ അത് പറയുക തന്നെ ചെയ്യണം അയാളും ഒരു വോട്ടർ അല്ലെ നികുതി നൽകിയ ആൾ അല്ലെ. ഉപയോഗിക്കുന്ന ഭാഷയോ രീതിയോ തെറ്റയാൽ അത് ചൂണ്ടിക്കാണിക്കുകയാണ് വേണ്ടത്. ഇത് രാഷ്ട്രീയ പാർട്ടിയുടേയോ ഒരാളുടെയോ കാഴ്ച കുറവുള്ള ഫാൻസിനോടല്ല ജനറല്ലി പറഞ്ഞതാണ്.

    • @ParvathyPrasannan-y1q
      @ParvathyPrasannan-y1q 2 месяца назад +6

      But aalukale manipulate cheyyunath sheri aano

    • @nithu8658
      @nithu8658 2 месяца назад +6

      fact arinjittu venam samsarikkan ayale pole oru vyakthi ithepole mandatharam paranju aalukale thettidharippikkano???

    • @AnandhuReghu
      @AnandhuReghu 2 месяца назад

      ​​@@ParvathyPrasannan-y1qകമൻ്റിൽ രീതി എന്നതിലും നല്ലത് കര്യങ്ങൾ എന്നായിരുന്നു എന്ന് തോന്നുന്നു. എന്തായാലും ചിലപ്പോൾ വ്യജപ്രചരണങ്ങൾ ആണ് തുടർ ചർച്ചകളിലൂടെ നിജസ്ഥിതികൾ സധാരണക്കരിലേക്ക് എത്തിക്കുന്നത് എന്ന് തോന്നാറുണ്ട്. നമ്മുടെ നാട്ടിൽ കര്യങ്ങൾ പറയുന്നതിലും ആളുകൾക്കിഷ്ടം മറുപടി കൊടുക്കുന്നതാണ്. മറുപടികൾ എന്ന് ഞാൻ ഉദ്ദേശിച്ചത് കളിയാക്കാനും തെറിവിളിക്കാനും അല്ലാ.

  • @nithinraj9389
    @nithinraj9389 2 месяца назад +5

    അഖിൽ മാരാർ ഇങ്ങനൊരു വീണ്ണൻ ചെക്കൻ.....

  • @ParvathyPrasannan-y1q
    @ParvathyPrasannan-y1q 2 месяца назад +5

    Thanku chetta..for considering the facts❤

  • @veenav5303
    @veenav5303 Месяц назад

    അഖിൽ മാരണത്തിന് നല്ല മറുപടി, നന്നായി, ksfe യും cmdrf ഉം തകർക്കാൻ അയാൾ ആഗ്രഹിച്ചു, ആളാവാൻ വേണ്ടി മാത്രം, കൂപമണ്ടൂകം. നല്ല വിവരണം, എല്ലാവർക്കും മനസ്സിലാകുന്ന ഭാഷ 👍👍

  • @rashid8050
    @rashid8050 2 месяца назад +22

    ലാപ്ടോപ് പ്രോജെക്ടിന്റെ കാര്യത്തിൽ 81 കോടി ഉപകാരപ്പെട്ടോ എന്നതിൽ എത്ര % യോജിക്കാം??
    ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വല്ലതും അത് 100% കിട്ടിയാൽ അല്ലേ അതിനെ അനുകൂലിക്കാൻ പറ്റുള്ളൂ??
    എന്തായാലും കോടികളല്ലേ?
    കുറച്ചൊക്കെ വില കാണിച്ചു കൂടെ??
    ലാപ്ടോപ്പിന്റെ കാര്യത്തിൽ കൊക്കോണിക്സ് ബ്രാൻഡഡ് ആണെന്ന് ഇപ്പോഴാ മനസിലായത് 😂😂
    പ്രൊജക്റ്റ്‌ പൊട്ടിയതല്ല എന്ന് പറയാൻ എന്തോ ഒരു മടി പോലെ 🙏🙏🙏
    പ്രതികരിക്കാൻ ഉള്ള കാരണം ഇതിൽ ചിലവഴിക്കുന്ന ഓരോ രൂപക്കും ഇവിടുത്തെ ജനങ്ങളുടെ വിയർപ്പിന്റെ വിലയുണ്ട്... അത് പാവപ്പെട്ടവർക്ക് കൃത്യമായി എത്താതിരുന്നാൽ വേറെ എന്ത് ലോജിക് നോക്കിയിട്ടും എന്ത് കാര്യം 👍
    കാര്യം അഖിൽ മാരാർ പറഞ്ഞത് കൊണ്ടും അത് ജനങ്ങളിലേക്ക് എത്തിയതുമാണ് പ്രശ്നമെങ്കിൽ സാധാരണക്കാരൻ ഇത് പറഞ്ഞാൽ എവിടെയും എത്താതെ പോവുകയെ ഉള്ളൂ....

    • @ajmalkhan7207
      @ajmalkhan7207 2 месяца назад +15

      ഇത് പോലെ വെളുപ്പിക്കാൻ ആളുകൾ ഉള്ളപ്പോ എന്ത് നോക്കാൻ...ഇവനൊക്കെയാണ് സർക്കാരിൻ്റെ ധൈര്യം

    • @rameshvalliyilraman182
      @rameshvalliyilraman182 2 месяца назад +17

      അല്ല അണ്ണാ ഒരു 10 ലക്ഷം കോടി നീരവ് മോഡി മുതൽ മാല്യ വരെ ഉള്ള ആളുകളുടെ തള്ളി കളഞ്ഞിരുന്നു അത് പാവപെട്ടവരുടെ പണം അല്ലെ 🤣🤣🤣 ഓ അത് സംഘി യാണല്ലൊ കൊടുത്തത് 🤣🤣

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 2 месяца назад +12

      പ്രധാനമന്ത്രിയുടെ സ്വകാര്യ ദുരിതശ്വാസ ഫണ്ടിനെക്കുറിച്ചെന്നു ചോദ്യം ചെയ്തിട്ടുണ്ടോ?

    • @rashid8050
      @rashid8050 2 месяца назад +4

      @@appu.v.nappukuttan5417 ഞാൻ കട്ടത് അവിടെ ഇരിക്കട്ടെ എന്നേക്കാൾ വലിയ കള്ളൻ അവിടെയുണ്ട് അവനെ ചോദ്യം ചെയ്യ് എന്ന് പറയുന്ന പോലെ 😂😂

    • @ParvathyPrasannan-y1q
      @ParvathyPrasannan-y1q 2 месяца назад +4

      COCONICS potti enn thannod aaru paranju..

  • @pradeeptv5241
    @pradeeptv5241 2 месяца назад +3

    ഉപദ്രവ് റാത്തി അത് പൊളിച്ചു 😆😆😆

  • @sreejithsk9601
    @sreejithsk9601 2 месяца назад +7

    അഖിൽ മാരാർ രാഹുൽ ഈശ്വറിൻ്റെ കുഞ്ഞമ്മേട മോനാണെന്ന് തോന്നുന്നു.

  • @Vaisakhyedhu
    @Vaisakhyedhu Месяц назад +5

    Ippo engane irikunnu 75000 rs for dead body 😂 angu thalli mari kammi 1200 cr thernnu tto

  • @GayathriPG-ku5zo
    @GayathriPG-ku5zo 2 месяца назад +10

    Upadrav Rathee 😂😂

  • @arunvijayan4u
    @arunvijayan4u 2 месяца назад +4

    ഇങ്ങനെ കുറെ കുണ്ണകൾ ഉണ്ട്
    പണ്ട് കണ്ണപ്പി സായി ആയിരുന്നു ഇപ്പൊ ഇവൻ
    സ്വന്തമായി content ഒന്നും ഇല്ല വല്ലവൻ്റെയും എച്ചിൽ തിന്നു ജീവിക്കുന്ന രക്തസാക്ഷി 😢

  • @AYN8-9
    @AYN8-9 2 месяца назад +2

    CMDRF ഒരു - ve പോലുമില്ലേ .....? ഇതിപ്പം മൊത്തത്തിൽ വെളുപ്പിക്കലാണല്ലോ ?

  • @Vaisakhyedhu
    @Vaisakhyedhu 2 месяца назад +3

    Muvattupuzha nirmala college
    Bangladeshi Hindus
    And Rahul 😪 in parliament wants to say hai my dear secularist

  • @adarshdayal2376
    @adarshdayal2376 2 месяца назад +2

    പക്ഷെ ഒരു കുഴപ്പം ഉണ്ട്. KSFE പറയുന്നു അവർ ആണ് പൈസ കൊടുത്തതെന്നു പിണറായി പറയുന്നു govt ആണ് KSFEkk കൊടുത്തതെന്നും പറയുന്നു. ഇനി പൈസ കൊടുത്തെങ്കിൽ തന്നെ laptop എന്താ ഈ ബ്രാൻഡ് മാത്രം😂😂😂😂

    • @nisamudheenkotta786
      @nisamudheenkotta786 2 месяца назад

      നീ വീഡിയോ full കണ്ടില്ലേ, tender വിളിക്കുന്ന രീതിയെ പറ്റി പറഞ്ഞത് കേട്ടില്ലേ

  • @SHYAM031
    @SHYAM031 2 месяца назад +3

    ബുദ്ധിയുള്ളവർ ആരെങ്കിലും ഈ മലരനെ ചുമന്ന് നടക്കുമോ

  • @pramodkumar-oi2zj
    @pramodkumar-oi2zj 2 месяца назад +9

    കൊട്ടാരക്കര ഉപദ്രവിറാട്ടി നാലാം നാൾ ഫാൾസ് ടാഗ് നേടി ചരമം അടഞ്ഞു 😂

  • @rejiaudit
    @rejiaudit 2 месяца назад +1

    ഏതായാലും അഖിൽ മാരാർ കാരണം
    കൈരളി പിണറായിയെ തിരുത്തിക്കൊണ്ടു പുതിയ ക്യാപ്സ്യൂൾ ഇറക്കിയിട്ടുണ്ട്. KITE CEO യുടെ അൻവർ സാദത്തിന്റെ പേരിലുള്ള ഫേസ് ബുക്ക് പങ്കു വെച്ച് കൊണ്ടാണ് ,പിണറായിയുടെ പ ത്രസമ്മേളനത്തിൽ വിദ്യാശ്രീയും വിദ്യകിരണവും സംയോജിപ്പിച്ചതു അവർ വിടർത്തി .
    വിദ്യാശ്രീക്ക് പണം കൊടുത്തിട്ടില്ല, മുഴുവൻ പണവും വിദ്യകിരൺ പദ്ധതിക്കായിരുന്നു പോലും. സത്യമായതു കൊണ്ട് ന്യായീകരണങ്ങൾ മാറിക്കൊണ്ടിരിക്കും

  • @vichuwalk
    @vichuwalk 2 месяца назад +6

    ഏറ്റവും മൂലയും കേട്ടു തള്ളും അത് കേട്ടു കൊറേ എണ്ണം കുരയ്ക്കും

  • @swapnanair8010
    @swapnanair8010 2 месяца назад +3

    Happy to see someone standing up against that "പ്രാഞ്ചി' dying for fame!!

  • @Imhere00798
    @Imhere00798 2 месяца назад +1

    2:12 marunadan video kanunnavaraa😂

  • @hariprasadjc8400
    @hariprasadjc8400 2 месяца назад +7

    Bro, ningal poli aanu❤, satisfaction level 💯

  • @shikthanmadathil3055
    @shikthanmadathil3055 2 месяца назад +2

    താങ്കളുടെ തലക്കെട്ട് 100% ശരിയായതാണ് മാരാർ ഉപദ്രവാ റാത്തി തന്നെ 😂😂😂😂

  • @nimcyjaleel3362
    @nimcyjaleel3362 2 месяца назад +3

    ചിന്തിക്കുന്നവന് ദൃഷ്ട്ടാന്തമുണ്ട് 🙌🏻

  • @deshbhakthindian753
    @deshbhakthindian753 2 месяца назад +2

    Comparing coconics with acer or HP is like comparing your channel with Sandeep maheshwari or Dhruv rathee

  • @dilshadroshan8955
    @dilshadroshan8955 2 месяца назад +3

    Usually this marar guy calls out whoever criticises him right? How come he didn’t do the same to you? I guess he knows you’re right !!