എന്റെ കൂടെ ഒരു ഡ്രൈവ് വരുന്നോ?

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #Muzhappilangad#Drivingbeach#Soorajsun#Merrylandproductions#deva#devakanmani#devamadurima#devamadhurima#padathapainkili#paadathapainkili#asianetserials#padathapainkilistatus#devakanmanistatus#kanmanideva#kanmani#madhurimdeva#madhudeva#serial#actor#actress#ambikamohan#pdineshpanicker#sudheeshsankar#chitchat#letschat#share#ownvoice#youtuber#youtubechannel#blogger#vlogger#celebrity#soorajsunactor#actorsoorajsun
    * Follow me on Instagram : / soorajsun_official
    *Follow me on Facebook : / soorajsunactor
    *Follow me on Twitter :
    Ia...
    for business enquiry contact : 𝘀𝗼𝗼𝗿𝗮𝗷𝘀𝘂𝗻𝗼𝗳𝗳@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺

Комментарии • 282

  • @vidhyasanthosh1351
    @vidhyasanthosh1351 3 года назад +100

    Soorajettan fans evide varuuu.. 👇

  • @സ്മിതരാജു
    @സ്മിതരാജു 3 года назад +16

    സൂരജേട്ടനെ ഒരുപാട് ഇഷ്ടമാണ്.
    പിന്നെ പാടാത്ത പൈങ്കിളിയും ഒരു പാട് ഇഷ്ടമാണ് അതിൽ അഭിനയിക്കുന്നവരെയും.
    സൂരജേട്ടനെ കണ്ടാൽ ഒരു നല്ല ബ്രദർ അല്ലെങ്കിൽ ഫ്രണ്ട് . അതിലുപരി നല്ല നടൻ എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ..... സന്തോഷമുണ്ട് ...
    നല്ലൊരു സ്റ്റാർ ആകാൻ പ്രാർത്ഥിക്കുന്നു..
    ഈ കാഴ്ച കാണാൻ നല്ല ഭംഗിയുണ്ട്. സൂപ്പർ...👍👍👍👍✌️✌️✌️💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +41

    Black shirt my favorite 🖤✨✨✨✨

    • @sibinsraj5733
      @sibinsraj5733 2 года назад +1

      ചെയ്‌ജിവുയഅബോപ്റ്റബർസ്സ് 👍👍👍👍🌹🌹🌹🌹🌹

  • @rajidhyanr643
    @rajidhyanr643 3 года назад +5

    സൂരാജേട്ടന്റെ മനസിന്റെ സൗദാര്യം ഉണ്ടല്ലോ അത് വളരെ വലുതാണ്..💞💞💞😘

  • @padathapainkili_fan_girl_3683
    @padathapainkili_fan_girl_3683 3 года назад +30

    Soorajettan eethu lookilum poliyalle😍🥰🥰🥰
    പിന്നെ അതിലൊന്നും ഒരു കാര്യവുമില്ല ഏട്ടാ.. ഏട്ടൻ്റെ മനസ്സിൻ്റെ നന്മയാണ് വലുത്
    മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന ഏട്ടൻ എല്ലാവർക്കും റോൾമോഡലാണ്😎🥰🥰

    • @khansachinnu2806
      @khansachinnu2806 3 года назад +3

      സത്യം l like soorajettan😘😘😘

    • @_vishnupriya_
      @_vishnupriya_ 3 года назад +3

      Yes❤️❤️❤️

    • @vmvloger4831
      @vmvloger4831 3 года назад +1

      Yes sathyam

    • @sibinsraj5733
      @sibinsraj5733 2 года назад +1

      സെഖ്റുവക്യിബുഇരബ്നെ 👍👍👍🌹🌹🌹🌹

  • @shafna__chappu6582
    @shafna__chappu6582 3 года назад

    Chettante മനസ്സിന്റെ സൗന്ദര്യം തന്നെ യാണ് ഏറ്റവും വലുത് 😘😘😘😘😘😘😘😘😘❤❤❤. Love u soorajetta 😍😍

  • @shilluunni315
    @shilluunni315 3 года назад +27

    ഏട്ടന് ആരാ സൗന്ദര്യ ഇല്ലാന്ന് പറഞ്ഞത് സൗന്ദര്യ ഇല്ല എന്ന് പറഞ്ഞവരോട് ഒറ്റ മറുപടി പറഞ്ഞാൽ മതി പുറത്ത് സൗന്ദര്യകുറച്ച് സൗന്ദര്യം കുറവാണെങ്കിലും അകത്ത് ഒരുപാട് നന്മയുള്ള ഞങ്ങളുടെ ചങ്ക് ആണ് ettan

  • @ponnuponnu6610
    @ponnuponnu6610 3 года назад +11

    സൂരജേട്ടനെ കാണാൻ ഭംഗിഇല്ലാന്ന് ആരാ പറഞ്ഞത് സൂരജേട്ടനെ കാണാൻ നല്ല ലുക്കാണ് ❤️❤️❤️❤️❤️❤️

  • @amalagireesanofficial5443
    @amalagireesanofficial5443 3 года назад +50

    Devettan kanmani chechi fans like adi

  • @lijothomas3582
    @lijothomas3582 3 года назад +5

    ചേട്ടന്റെ മനസ്സിയിൽ ഉള്ള നന്മ യാണ് ഏറ്റവും വലിയ ഭംഗി 👍👍👍ചേട്ടൻ സൂപ്പർ ആണ് ❤❤❤❤❤❤❤❤❤❤

  • @padathapainkili_fan_girl_3683
    @padathapainkili_fan_girl_3683 3 года назад +5

    😍😍😍thank you Soorajetta... gives a positive energy and cool refresh mind
    ഇനിയും ഇത് പോലുള്ള വീഡിയോസ് ചെയ്യണേ...
    ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു😍🥰🥰🥰

  • @sajithasajitha2529
    @sajithasajitha2529 3 года назад +48

    അടിപൊളി 👌... താടിയും മുടിയും narakkunel ഒന്നും അല്ല കാര്യം മോനെ, മോന്റെ മനസിന്റെ നന്മ ഉണ്ടല്ലോ അതാണ് ഏറ്റവും വലുത്. മോൻ ഒരുപാട് ഉയരങ്ങളിൽ എത്തും. എല്ലാവരുടെയും പ്രാർത്ഥന മോന്റെ കൂടെ എന്നും ഉണ്ടാവും 🙏

  • @revuabhi6084
    @revuabhi6084 3 года назад +1

    Soorajettan❤️maneesha chechi katta fan ❣️❣️❣️❣️❣️❣️❣️

  • @archakrishnan.r4456
    @archakrishnan.r4456 3 года назад +7

    സൂരജിന്റെ മനസിന്റെ നന്മ യാണ് ഏറ്റവും വലിയ ഭംഗി ഈ മനസാണ് ഞങ്ങളും ഇഷ്ട്ടപെടുന്നത്. കാണുന്നവർ കണ്ടാൽ മതി. യാത്ര സൂപ്പർ ആയിരുന്നു. എല്ലാ വിഷമങ്ങളും മറക്കും അല്ലേ..♥♥♥

    • @joicymanoj396
      @joicymanoj396 3 года назад

      സൂരജ് മനസ്സി൯റ നന്മയാണ് (പധാന൦കളറല്ല.ഈമനസ്സാണ് ഞങ്ങളു൦ ഇഷ്ടപ്പെടുന്നത്

  • @mallukilladizzz6723
    @mallukilladizzz6723 3 года назад +1

    Sooraj ഏട്ടൻ poliya

  • @ramsiyanasrintk4801
    @ramsiyanasrintk4801 3 года назад +17

    Oru madiyumillathe mudiyil naravannittundnn paranjaa
    Aa manassinn hats off
    Sadhaarana oru celibrityum anganayavarilla
    Soorajettan maasss💯💯💯💯💯

  • @ammuzzofficial7984
    @ammuzzofficial7984 3 года назад

    Soorejettante manassinte nanmayaanu yadhaartha soundharyam. Thank you so much chetta njngalakkayi ithrayum manoharamaaya place kaanichuthannathinu

  • @aryaananya2133
    @aryaananya2133 3 года назад +19

    ഞാനും വരട്ടെ! My brother
    എന്നെ എവിടേം കൊണ്ടുപോകാൻ ആരുമില്ല.😔
    Priya

  • @MASTERGAMER-mq2yc
    @MASTERGAMER-mq2yc 3 года назад +1

    ഒരുപാട് ഇഷ്ടം ആണ് ചേട്ടനോട് ചേട്ടൻ നല്ല ഒരു നടൻ ആണ് പിന്നെ നല്ല ഒരു സഹോദരൻ ആണ് എനിക്ക് thanku ചേട്ടാ ഇത്രയും സ്നേഹ നങ്ങൾക്ക് തരുന്നത്തിൽ ♥️♥️♥️♥️💕💕💞

  • @kunthamvibes5609
    @kunthamvibes5609 3 года назад +8

    സൗന്ദര്യം ഇല്ല എന്നു പറഞ്ഞവർക്കാണ് സൗന്ദര്യം ഇല്ലാത്തത് അല്ലാതെ ബ്രോ ക്കല്ല ഇത്ര അമ്മമാരും അമ്മുമ്മമാരും ഞങളെപ്പോലെ സഹോദരങ്ങളും ഉള്ളപ്പോൾ ബ്രോ ഒന്നുകൊണ്ടും വിഷമിക്കണ്ട ഓ കെ... ♥️♥️♥️♥️♥️

  • @alfiaalfia1765
    @alfiaalfia1765 3 года назад +12

    Deva kanmani fan Anu njan

  • @PACHUSKITCHEN
    @PACHUSKITCHEN 3 года назад +13

    ഞമ്മളെ തലശ്ശേരി... 💪💪

  • @maxpowerinterierstirupati8106
    @maxpowerinterierstirupati8106 3 года назад

    nijalude oroo vidios ellam thanne manassilaane thattunnadh superrr

  • @vishnuathira765
    @vishnuathira765 3 года назад +6

    Black shirt ൽ എന്നാ glamourr എന്ത് ചോദ്യമാ ഏട്ടന്റെ കൂടെ വരിണ്ട ന്നെ വന്നല്ലോ കണ്ടു എല്ലാം Love youuu soo much ettaa..... ❤😘

  • @itsmeunnimaya.t.k6845
    @itsmeunnimaya.t.k6845 3 года назад +3

    Sooraj ettan adipoliyaa.. 🥰
    Beach ufff super

  • @adhipaammu5556
    @adhipaammu5556 3 года назад +17

    Soorajettan ❣️💙❣️

  • @samahanajathvt953
    @samahanajathvt953 3 года назад +1

    Ennepole sooraj ettane kaanan agrahamullavar ivide like adikku

  • @spidergameing326
    @spidergameing326 3 года назад +6

    Thadiyum mudiyum naravarunnadh ipo edh cheriyaprayathilullavarkum undu....but ur mind always beautiful Sooraj sir❤️❤️❤️...orupad ishtamanu ningale

  • @sreeragff7390
    @sreeragff7390 3 года назад +1

    ഈ ലൂക്കും സീരിയലിലെ ലൂക്കും വേറെയാണ് ഈ ലുക്ക്‌ തനി നാടൻ പക്ഷെ ഇതാണ് ഞങ്ങൾക്ക് ഇഷ്ട്ടം

  • @vminkook8032
    @vminkook8032 3 года назад +8

    Blackkil ഏട്ടൻ പൊളിയാ ❤️❤️❤️❤️❤️

  • @parvathyj.s8179
    @parvathyj.s8179 3 года назад +1

    Enta valiyettan super ❤❤❤❤

  • @vavachivavachi4501
    @vavachivavachi4501 3 года назад +3

    സൂരജ് സുന്ദരനാണ് പ്രേത്യേക സൗന്ദര്യമാണ് ഇപ്പോഴത്തെ ചെറുപ്പക്കാർക്കെല്ലാം നരയുണ്ട് വിഷമിക്കണ്ട പിന്നെ ഞങ്ങളും സൂരജിനോടൊപ്പം ബീച്ചിൽവന്നു അടിപൊളിയായിട്ടുണ്ട് സൂരജിന്റെ മനസ്സാണ് നല്ലത് എത്ര ഉയരങ്ങളിൽ എത്തിയാലും അതിന് ഒരുമാറ്റം വരല്ലേ

  • @aswathy341
    @aswathy341 3 года назад +2

    ❤️

  • @deeparadhakrishnan9785
    @deeparadhakrishnan9785 3 года назад +38

    മനസ്സിന്റെ സൗന്ദര്യം പറയാതെ വയ്യ.... നരയും നിറവും ഒക്കെ പോട്ടെ.. ❤️❤️❤️

  • @sujithacv121
    @sujithacv121 3 года назад

    Hai nammude അടുത്ത സ്ഥലം മുഴപ്പിലങ്ങാട് ബീച്ച്.. 👍👍super super 👍👍👍💯💯💯

  • @vismayavasudevan3782
    @vismayavasudevan3782 3 года назад +15

    ഐവ... നമ്മളെ തലശ്ശേരി 🤩🤩🤩

  • @prabishamanoj3117
    @prabishamanoj3117 3 года назад

    Soorajettan adipoliyalle🥰evide njan poyathane 😄adipoli feel ane

  • @sreeharismith2138
    @sreeharismith2138 3 года назад +1

    മോനെ ഒരു പാട് നടൻ - മാരുടെ വിശേഷം കേട്ടീട്ടുണ്ട് എന്നാൽ ഇന്നേ വരെ ആരും പറയാത്ത കാര്യ ആണ് മോൻ പറഞ്ഞത് മുടിയും താടിയും നര വന്നു എന്ന് അതില്ല് ഒരു കാര്യം ഇല്ല മോനെ ഇ അമ്മയുടെ മകൻ്റെ മകന് പതിമൂന്നവയസ്സായി അവെൻ്റ മുടി ഓരോന്നുനര വന്നു മോൻ്റ ഈ തുറന്ന മനസ്സിൻ്റെ മുമ്പിൽ അമ്മ മോനെ ഒരു പാട് അഭീ നന്ദിക്കയാണ് മോൻ ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ മോന് യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടം ആണ് അല്ലെ Love you Monu

  • @jayasreejayasreejayasree2790
    @jayasreejayasreejayasree2790 3 года назад +4

    ഹായ് ദേവ സൂപ്പർ ❤❤❤❤❤

  • @ananasinu7511
    @ananasinu7511 3 года назад +1

    Soorajettan Black shirtil super aayittund😍🤗❤❤

  • @dil_sha3871
    @dil_sha3871 3 года назад +8

    Uuufff muzhappilangaadu beach um athiloode ulla drive um kannurukaarkkoru vikaaram aanu❤️❤️❤️❤️❤️❤️thalassery lover❣️

  • @sanjuk1373
    @sanjuk1373 3 года назад +10

    Soorajetante വീട് പാനൂരാണോ

  • @praveenavp1802
    @praveenavp1802 3 года назад

    God bless you

  • @babydoll-in8fc
    @babydoll-in8fc 3 года назад +1

    Thadiyum mudiyum okke narachalum niram illenkilum surajettane njagalkk orupad ishtann ❤️😘 parayunnavar parayatte Ath avarude asuya kondann vijaricha mathi😜😜love you dear😘😘❤️❤️❤️😍💋

  • @salinisalini6961
    @salinisalini6961 3 года назад +3

    സൂരജേട്ടനെ ഞങ്ങൾ മറക്കുമോ എങ്ങനായാലും ഞങ്ങടെ ഏട്ടൻ ഗ്ലാമർ ആണല്ലോ.അതെങ്ങനായാലും 😍

  • @kannurkaranchangayi8883
    @kannurkaranchangayi8883 3 года назад

    നിങ്ങൾ സ്വയം ഞാൻ സാധാരണ കാരനാണ് എപ്പോഴും പറഞ്ഞു കൊണ്ടിരുരിക്കുന്നത് 🤔🤔🤔🤔

  • @lovelysisters2899
    @lovelysisters2899 3 года назад +7

    ഏട്ടൻ എന്നും ഞങ്ങൾക്ക് ഏട്ടൻ തന്നെയാ

  • @anusreep9857
    @anusreep9857 3 года назад +10

    Soorajettan uyir 😍😍😍

  • @kichuveni5295
    @kichuveni5295 3 года назад +11

    സൂരജ് താങ്കളെ സീരിയലിൽ കാണുമ്പോൾ ഇരുണ്ട നിറമായിട്ടാണ് തോന്നുന്നത് അതിലും ഭംഗി വിഡിയോയിൽ കാണുമ്പോഴാണ് മേക്കപ്പ് കുറച്ചു കൂടി ശ്രദ്ധിച്ചാൽ നന്നായിരിക്കും.കടലമ്മയും കടൽത്തീരവും ഏതൊരാളെയും കുട്ടിയാക്കി മാറ്റുന്ന ഇടമാണ്

  • @akasha.s2238
    @akasha.s2238 3 года назад +5

    DeeVaaaaaaaaaaaa 👌👌👌👌👌😍😍😍😍😍❤❤❤❤❤❤👍👍👍👍👍

  • @sajitha1010
    @sajitha1010 3 года назад +6

    Ennik orubad ishttayi nigalukkum ishttayoo black colour shirt 🖤✨

  • @icuicu6601
    @icuicu6601 3 года назад +1

    ♥️♥️♥️♥️♥️

  • @sumithaaravind6735
    @sumithaaravind6735 3 года назад

    Sooraj etta I am your big fan

  • @mine8405
    @mine8405 3 года назад

    എന്റെ etta ettante look mm
    Sammathikanam

  • @amrithamsw6063
    @amrithamsw6063 3 года назад +1

    ❤❤

  • @jackrifu4420
    @jackrifu4420 3 года назад

    Surajettan super

  • @madhudarshana3632
    @madhudarshana3632 3 года назад

    Enikum narachitund.Tension ullavark petanu narakum ennu ketitund.Don't worry.Be happy.😄😄

  • @neethukv1907
    @neethukv1907 3 года назад +1

    Sprr. 😍😍

  • @sinannaseer5817
    @sinannaseer5817 3 года назад +1

    Sooraj glamour താരമല്ലേ......❤️negative comments പറയുന്നവരെ mind ചെയ്യണ്ടാട്ടോ.....🤗ഞങ്ങളില്ലേ കൂടെ☺️

  • @mayamanoj4129
    @mayamanoj4129 3 года назад

    Supper soorajetta 🌹🌹🌹

  • @riyariyapt3886
    @riyariyapt3886 3 года назад +9

    പിന്നൊരു കാര്യം നിങ്ങളുടെ colour um ഫേസ് ഇന്റെ ബ്യൂട്ടി യോadinekalum ആ മനസ്സിന്റെ ബ്യൂട്ടി അത്‌ adikamarkum ഉണ്ടാവില്ല അതാണ് njangalk വേണ്ടത്

  • @sreelekhar3526
    @sreelekhar3526 3 года назад

    സൂരജ് സൂപ്പർ

  • @anu8545
    @anu8545 3 года назад +5

    Every one of your vedios will have something special. Superb bro.

  • @veenavismaya5157
    @veenavismaya5157 3 года назад +3

    Sooraj Etttan ethu lookilum super Alle 🤗Poli. Prethyekich ee Black shirt♥️

  • @rajivivek1009
    @rajivivek1009 3 года назад +5

    Drive in beach one of my dreams soorajbro..😍🙏

  • @anjanaanugraha7789
    @anjanaanugraha7789 3 года назад +6

    Sooraj ettan uyir 😘😘😘😘😘

  • @nandanashaji6198
    @nandanashaji6198 3 года назад +4

    adipoli look soorajettaa....❣️❣️

  • @abhilashjacobabhilashjacob5968
    @abhilashjacobabhilashjacob5968 3 года назад +2

    സൂരജ് ബാഹ്യമായ സൗന്ദര്യത്തിൽ ഒരു കാര്യവുമില്ല. ഒരാളുടെ ഉള്ളിലെ മറ്റുള്ളവരോടുള്ള സ്നേഹം അതാണ് ഏറ്റവും വലിയ കാര്യം. ആരോ സൂരജിനോട് പറഞ്ഞത് ഓർത്ത് ഒരു വിഷമവും വേണ്ട. ഞങ്ങളുണ്ട് സൂരജിന് ഒപ്പം എപ്പോഴും........ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @snehasajeev9898
    @snehasajeev9898 3 года назад

    😍😍 Ettante manassinte nanmayaahnu valuthu😍😍Allathe narayilo colour ilo onnum oru kaaryavumilla Etta🥰🥰ettane nerittu kaananam ennu oru valya aagraham ond😌😌ennekilum nadakkumaayirikkum😁😁

  • @remiyaa4553
    @remiyaa4553 3 года назад +4

    നമ്മുടെ തലശ്ശേരി😘😘🥰🥰🥰

  • @rupatm6691
    @rupatm6691 3 года назад

    സൂരജിൻ്റെ കൂടെ വരാൻ ഇഷ്ടമാണ് സ്വന്തം അനുജനല്ലേ💞🌞

  • @bangtan_girl4391
    @bangtan_girl4391 3 года назад +1

    Njanum thalasseriyan etta

  • @adithyasd8c809
    @adithyasd8c809 3 года назад +2

    നമ്മുടെ സൂരജ് നല്ല ഭംഗി ആണ് സൂരജ് മനസ് അത് എല്ലാവർക്കും ഇല്ല ഉയർച്ച യുടെ കൊടുമുടിയിൽ എത്താൻ കഴിയും വീഡിയോ അടിപൊളി

  • @athulyab2663
    @athulyab2663 3 года назад +6

    Sooraj chedan uyir ❤️❤️❤️❤️

  • @jijiprasad8685
    @jijiprasad8685 3 года назад +1

    സൂരജ് പറഞ്ഞത് ശരിയാണ്.. ജീവിതത്തിൽ ഇടക്കൊക്കെ ഒരു
    റീഫ്രഷിങ് നല്ലതാണ്.

  • @anirudhtd2670
    @anirudhtd2670 3 года назад

    Hai Sooraj super adipoly Soorajum beachum 😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajeevan9403
    @rajeevan9403 3 года назад +5

    നമ്മുടെ THALASSERY😍😍😍

  • @vinayakrishnantt8935
    @vinayakrishnantt8935 3 года назад

    ഞാൻ ആദ്യമായി പോയ ബീച്ച് ആണ് മുഴപ്പിലങ്ങാട് ബീച്ച് class 5 ൽ പഠികുബോൾ .now study 6 std

  • @shilluunni315
    @shilluunni315 3 года назад +3

    Wow Oru tour poya feeling like u ettaaaa Ettan uryiree

  • @TruthFactsbyMalu
    @TruthFactsbyMalu 3 года назад

    Nice....💖💖💖

  • @muneerkoroth1691
    @muneerkoroth1691 3 года назад +5

    Poli😍

  • @sreelekshmisaraswathy4700
    @sreelekshmisaraswathy4700 3 года назад +3

    താടി ഉള്ളത് ആണ്‌ കൂടുതൽ ഭംഗി..,.🌹🌹🌹🌹 keep going.. nice vedio👍👍👍

  • @remyaprakasan5471
    @remyaprakasan5471 3 года назад

    Sooraj glamour aanu kto

  • @subinasubi292
    @subinasubi292 3 года назад +4

    ഇത് നമ്മുടെ തലശ്ശേരി 🥰🥰🥰🥰

  • @manjumr2483
    @manjumr2483 3 года назад +2

    Black shirt super sooraj etta❤️❤️❤️👌👌👌

  • @renjiniviswanathanv2469
    @renjiniviswanathanv2469 3 года назад

    തലശേരിയില്‍ ഒരിക്കല്‍ വരും...

  • @ansaransu4535
    @ansaransu4535 3 года назад +6

    🥰🥰🥰nammala swantham beach 😍

  • @aswathyaswathy2904
    @aswathyaswathy2904 3 года назад

    💝💝💝

  • @lekshmisunish7899
    @lekshmisunish7899 3 года назад +1

    ur simplicity and mind👌👌👌

  • @sanilac7612
    @sanilac7612 3 года назад +2

    ഹായ് സൂരജ് അടിപൊളി

  • @renjiniviswanathanv2469
    @renjiniviswanathanv2469 3 года назад

    മനസ്സിന്‍റെ സൗന്ദര്യം നന്മ അത് കൈമോശം വരാതെ നോക്കിയാല്‍ മതി...

  • @geethavenugopal900
    @geethavenugopal900 3 года назад +2

    Without make up only you look good Sooraj, looking awesome in black shirt👍....ponnin kudathinu endhina pottu?😍🥰❤💕❣

  • @smithaek5939
    @smithaek5939 3 года назад

    Hai sooraj lateayi poyi nalloru feel tharunna vedio 👍👍mahi sea orikal kanikamo

  • @nooriyahussain5175
    @nooriyahussain5175 3 года назад

    😍😍✌✌✌✌🤩🤩🤩

  • @dhanishasinojunni6901
    @dhanishasinojunni6901 3 года назад

    Sooraj ettaaaa.....god bless you.....ennum happy aayirikkatte

  • @bindum9928
    @bindum9928 3 года назад

    Devetta likeuuuuuuuu

  • @hannashafi7168
    @hannashafi7168 3 года назад

    Manassil ullath athpole paraunnatha chettane ellvrkm ithra ishtam,thalassery undo ippol,njan kanan varattee

  • @nidhinpnair8550
    @nidhinpnair8550 3 года назад

    🤩🤩🤩🤩🤩

  • @sharletsaji9a871
    @sharletsaji9a871 3 года назад +2

    Supper ചേട്ടാ ചേട്ടൻ car ഓടിച്ചു കൊണ്ട് എങ്ങനെയാണ് വീഡിയോ ചെയ്യുന്നത് great🥰🥰😍😍😘😘

  • @ashwahcreation5371
    @ashwahcreation5371 3 года назад

    ഞങ്ങൾ അവിടെ പോയിട്ടുണ്ട്, അടിപൊളി യാ, ഭയ്യാ മോളുടെ വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ 🙏