ഇന്നത്തെ രാത്രി ഈ ദിക്റുകൾ ചൊല്ലിയാൽ പടച്ചവന്റെ കാവൽ ഉറപ്പ്

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 375

  • @manoosnanoo7027
    @manoosnanoo7027 Месяц назад +6

    മലപ്പുറം മേൽമുറി യിൽ ചെറുതായിട്ട് മാനസിക രോഗം ഉള്ള ഒരു ഉപ്പ തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ വഴുതി വീണ് മരണപ്പെട്ടു 😰😰ദുആ യിൽ ഉൾപ്പെടുത്തണം

  • @rajeenafathim8371
    @rajeenafathim8371 Месяц назад +4

    ഉസ്താതെ ആഗസ്റ്റ് (7) ഞാൻ ഉംറക്ക് പോവുകയാണ് മഖ്ബൂലും മബ്റൂറുമായ ഉംറ യാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ✈️🕋🕋🕋

    • @salmathismail1645
      @salmathismail1645 Месяц назад

      Muth ENT Salam parayanam Assalathu assalamu alaika ya sayyidiee yarasoolullah🤲 nangleum avide ethan Dua cheyyane 🤲

    • @shifushidumunna9118
      @shifushidumunna9118 Месяц назад

      ഞങ്ങൾക്കും അവിടെ എത്താൻ ദുആ ചെയ്യണേ 🤲🏻

  • @safiyaahammad4377
    @safiyaahammad4377 Месяц назад +25

    ഉസ്താദ് എന്റെ ആങ്ങളയുടെ മിസ്സ് അടിച്ച് കിട്ടാൻ വേണ്ടി ദുആ ചെയ്യണം അവൻ പോയിട്ട് എട്ടുമാസമായി ഇതുവരെ വിസ അടിച്ചിട്ടില്ല റൂമിൽ തന്നെയുണ്ട് അവന്റെ വണ്ടിയുടെ കടലാസ് ശരിയാവാൻ വണ്ടിയോടിക്കലാണ് വണ്ടിയെടുത്ത് എനിക്ക് ജോലിക്ക് പോകാൻ വേണ്ടി ദുആ ചെയ്യണം വീടിന്റെ പണി പൂർത്തീകരിച്ചിട്ടില്ല അതിനുവേണ്ടി ഉസ്താദ് ചെയ്യണം ഒരുപാട് പടങ്ങളുണ്ട് ഉസ്താദ് ചെയ്യണം

    • @bavalibas2171
      @bavalibas2171 Месяц назад +2

      Asssalamu Alaikkum.... Usthathe njanoru Companiyil job cheyyunnund...ente joliyil barkathundakan Dua cheyyane....enniloode orupad pere enikk sahayikkan kayiyanam...insha ALLAH

    • @Alhamdhulillah786-w2q
      @Alhamdhulillah786-w2q Месяц назад +2

      ഇൻഷാ അല്ലാഹ് 🥰

    • @safiath5529
      @safiath5529 Месяц назад +2

      Usthate makkal swalihakan due cheyyane ❤️

    • @mohammedadhil4577
      @mohammedadhil4577 Месяц назад +1

      murad hasilakan dua cheyyane

    • @HalimabiKP
      @HalimabiKP Месяц назад

      Usthad na kittunna number pls send

  • @sameer152348
    @sameer152348 Месяц назад +2

    ഉസ്താദേ എന്റെ ഭർത്താവിന്റെ അപസ്മാര രോഗം മാറാനും കള്ളുകുടി നിർത്താനും സ്വഭാവം നന്നാവാനും ദുആ ചെയ്യണേ

  • @suminoushi7035
    @suminoushi7035 Месяц назад +2

    Vayanattile nammude maranapettupoya sahodaranghalku shaheedinte kooli kodukkanee nadaaa rahmaanaya rabhe avarude kudumbathinu kshamanalkanee 🤲🤲

  • @user-ni7cc2hr6x
    @user-ni7cc2hr6x Месяц назад +2

    ഉസ്താദ് എൻറെ ഭർത്താവിനെ ജോലിയിൽ ബർക്കത്ത് കിട്ടാൻ ദുആ ചെയ്യണംകുറച്ചു പ്രയാസത്തിലാണ് ദുആ ചെയ്യണം

  • @JafarPHJafar
    @JafarPHJafar Месяц назад +2

    മോന്റെ നിസ്കാരം നിലനിർത്താൻ ദുആ ചെയ്യണം ഉസ്താദ്

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo Месяц назад +2

    നമ്മുടെ ഇന്നത്തെ ദുആ വയനാട്ടിലുള്ള സഹോദരങ്ങൾ അവരിൽ നിന്നും മരിച്ചുപോയവരെ ഖബറാളികൾക്ക് വേണ്ടി ആയിരിക്കണം😢😢😢😢😢😢😢 അവർക്കുവേണ്ടി നമ്മൾ ദുആ ചെയ്യുമ്പോൾ നമുക്ക് അല്ലാഹു അനുഗ്രഹം തരും

    • @Alhamdhulillah786-w2q
      @Alhamdhulillah786-w2q Месяц назад

      വാർത്ത കണ്ടിരിക്കാൻ പറ്റില്ല 😭😭

  • @ybeeskkd9998
    @ybeeskkd9998 Месяц назад +1

    അസ്സലാമു അലൈക്കും വറഹ് മതുള്ളാഹ്!ഉസ്താദേ രോഗ ഷിഫയ്ക്ക് വേണ്ടിയും, കടങ്ങൾ വീടാനും ദുആ ചെയ്യണേ!

  • @beena5008
    @beena5008 Месяц назад +2

    Alhamdulillah
    Alhamdulillah
    Alhamdulillah

  • @user-yd1on1os9y
    @user-yd1on1os9y Месяц назад +1

    ഉസ്താദെ... ഒരു. പാട്. വെശമത്തിലാണ്.... മോൾക്ക്. വീടില്ല... ഒരു പാട്. പ്രശ്നങ്ങളുണ്ട്.... ദുആയിൽ. ഉൾപെടുത്തണേ.......

  • @rifailfa1260
    @rifailfa1260 Месяц назад +1

    ഹലാലായ എല്ലാ മുറാദ്കളും ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @AbeethaLalmon-yv3xm
    @AbeethaLalmon-yv3xm Месяц назад +1

    ഉസ്താദേ എനിക്ക് ഹൈർ ആയ ജോബ് കിട്ടുവാൻ വേണ്ടി ദുആ ചെയ്യണേ ജോബ് നഷ്ടപ്പെട്ടിട്ടു ഒരു വർഷം ആയി ദുആ ചെയ്യണേ 🤲🙏

  • @popeeesworld5248
    @popeeesworld5248 Месяц назад

    എല്ലാ ബുദ്ധിമുട്ടുകളും, സങ്കടങ്ങളും മാറികിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲അള്ളാ 🤲🤲

  • @suminoushi7035
    @suminoushi7035 Месяц назад +1

    Ente bharthavum sahodaranum videeshathaanu avarude joliyilum aarokyathilum barkathum rahmathum ella sharrinethottum apakadanghalilninnum kaaval undaavaan duacheyyanee usthaadee 🤲🤲🤲

  • @user-pc3ow5ee3n
    @user-pc3ow5ee3n Месяц назад +1

    മനസ്സിലെ ടെൻഷൻ മാറാൻ ഉസ്താദ് ദുആ ചെയ്യണേ

  • @thohamanzilthohamamzil7315
    @thohamanzilthohamamzil7315 Месяц назад +1

    ഉസ്താദ് എന്റെ ഭർത്താവ് ജോലിയൊന്നും ഇല്ലാതെ ഇരിക്കുകയാണ് കുറച്ചു സ്ഥലം വെക്കാൻ വെച്ചിരിക്കുന്നു എത്രയും പെട്ടെന്ന് ആ സ്ഥലം വിറ്റ് കിട്ടുവാൻ വേണ്ടി ദുആ ചെയ്യണേ

  • @sajidirfan2436
    @sajidirfan2436 Месяц назад +2

    ഉസ്താദെ എന്നും ക്ലാസ് വെച്ചു ടെ 7, 30 മണിക്ക്

  • @user-uj1zg6dt1j
    @user-uj1zg6dt1j Месяц назад +1

    മക്കൾക്ക്‌ hairaya job kittan vendi ദുആ cheyyane uathathe 🤲🏻🥰

  • @sulekhaferos9623
    @sulekhaferos9623 Месяц назад +1

    ഹൈറായ ഒരു വീട് വാങ്ങാൻദുആ ചെയ്യണേഉസ്താദ്

  • @SafeelavahidVahisefi
    @SafeelavahidVahisefi Месяц назад +1

    ഉസ്താദേ nte ഇക്കാ സൗദിയിൽ ജയിലിൽ ആണ് അവ്ട്ന്ന് എത്രയും പെട്ടന്ന് മോചനം കിട്ടി നാട്ടിലെത്താൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @suminoushi7035
    @suminoushi7035 Месяц назад +1

    Ee muharram masathil maranapettavarkum avarude barzakeejeevitham sandosham niranjathaavaanum duayil ulpeduthaane

  • @fousikabi
    @fousikabi Месяц назад +1

    🤲🏽🤲🏽🤲🏽ആമീൻ ആമീൻ ആമീൻ 🤲🏽🤲🏽🤲🏽

  • @rafeeqrafeeq6708
    @rafeeqrafeeq6708 Месяц назад +4

    ഉസ്താദേ ഞാൻ വലിയൊരു പ്രയാസത്തിലാണ് എൻറെ ഭർത്താവിൻറെ വീട്ടുകാർ എന്നോട് നല്ല രീതിയിലല്ല അമ്മായിയമ്മ പ്രശ്നം നാത്തൂന്മാരെ കൊണ്ടുള്ള പ്രശ്നങ്ങളുണ്ട് എന്നെ അന്യ ആളെ പോലെയാണ് കാണുന്നത് എന്നെക്കൊണ്ട് അവർക്ക് എപ്പോഴും കുറ്റമാണ് അമ്മായിയമ്മയുടെ കാട്ടിക്കൂട്ടൽ സഹിക്കാൻ പറ്റാതെ ഐക്കണ് സ്വന്തമായി ഒരു വീടും സ്ഥലവും കിട്ടാൻ വല്ല ദിക്റുകളും സൂറത്തുകളും ഉണ്ടോ

    • @naseemanaseema9795
      @naseemanaseema9795 Месяц назад

      Ethrayum pettennu santhoshavum samadanavum labikatte

    • @user-nj9rn2bv6k
      @user-nj9rn2bv6k Месяц назад

      ഉസ്താതിന്റെ കുറെ വിഡിയോ യിൽ ദിക്റുകൾ സൂറത്തുകൾ പറഞ്ഞു അത് നോക്കി ചെല്ലിയാൽ എല്ലാം പ്രയാസം നീങ്ങുന്ന താണ്, അവരുടേ മസ്സിന് സമാദാനം കൊടുക്കണേ അല്ലാഹ് ആമീൻ 🤲

  • @fahmidamujeeb4730
    @fahmidamujeeb4730 Месяц назад +1

    Njangalke nalla oru veedu kittuvan dua cheyyanam

  • @user-fq4yw5ck3c
    @user-fq4yw5ck3c Месяц назад +1

    Ente barthavinu joliyil barkath undaakaan dua cheyyanam usthade

  • @RubnaRubnanavas
    @RubnaRubnanavas Месяц назад +1

    രോഗം ശിഫ ആക്കി കിട്ടാൻ ദുആ ചെയ്യണം ഉസ്താ🤲

  • @risvanasheri6984
    @risvanasheri6984 Месяц назад

    ഇക്കാക്കക് പണി ഉണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താതെ 🤲🏻🤲🏻🤲🏻🤲🏻

  • @GeethuAppu-de2lz
    @GeethuAppu-de2lz Месяц назад +1

    Alhamdulilla shareerikamayi orupadu budhimuttilannu dua cheyyannam usthad

  • @AriShammu-ne4nt
    @AriShammu-ne4nt Месяц назад +1

    ആമീൻ 🤲ആമീൻ 🤲🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲🤲

  • @SumiSubi-bt8cm
    @SumiSubi-bt8cm Месяц назад +1

    ഇബാധത്ത് ചെയ്യാനുള്ള മടി മാറ്റി തരാൻ ദുആ ചെയ്യണം

  • @jabeenismail6774
    @jabeenismail6774 Месяц назад +1

    Wa alaikmsalam wrb Aameen Aameen Aameen yarabilalameen Alahamdullilla Dua wasiyathode subuhanalla 🤲

  • @nkrmanjeri46
    @nkrmanjeri46 Месяц назад

    ഉസ്താദിന്റെ എല്ലാ ഹലാലാ ഉദ്ദേശങ്ങൾ പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താ ഉസ്താദിന്റെ എല്ലാ പ്രാർത്ഥനയിലും ചേർക്കണേ

  • @suminoushi7035
    @suminoushi7035 Месяц назад +1

    Veedupani poorthiyavan duacheyyanee usthaadee

  • @juneera
    @juneera Месяц назад +1

    Aameen Aameen Aameen 🤲🤲🤲Aameen Aameen Aameen 🤲🤲🤲Aameen Aameen Aameen 🤲🤲🤲Aameen Aameen Aameen 🤲🤲🤲Aameen Aameen Aameen 🤲🤲🤲Aameen Aameen Aameen 🤲🤲🤲Aameen Aameen Aameen 🤲🤲🤲Aameen Aameen Aameen 🤲🤲🤲Yarabbal Aalameen

  • @sidik1823
    @sidik1823 Месяц назад +1

    അബ്ദുൽ ഖാദർ 🤲🤲ആമീൻ 🤲🤲

  • @IrshadIrsh-e3q
    @IrshadIrsh-e3q Месяц назад +1

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @MufilaUmmer
    @MufilaUmmer Месяц назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @AbdulBasith-qj1gv
    @AbdulBasith-qj1gv Месяц назад +1

    Bharthavinte kadangal veedan dua cheyyanee 🥺🤲

  • @saheedakolleni8727
    @saheedakolleni8727 Месяц назад +1

    അനിയത്തിയുടെ മോൻ വിവാഹം ശരിയാവാൻ ഉറുതാദ് ദുഹാചെയ്യണേ

  • @jameelam3925
    @jameelam3925 Месяц назад

    മക്കൾക്ക് ജോലി ലഭിക്കുവാനും എന്റെ കുഞ്ഞുമക്കൾക്ക് നല്ല പഠിപ്പും ആരോഗ്യവും ലഭിക്കണം. സന്മാർഗത്തിലേക്ക് ആക്കി തരണമേ ആമീൻ. ദുരന്തത്തിൽ പെട്ടവർക്കെല്ലാം മഗ്ഫിറത്ത് നൽകണേ 🤲🤲🤲

  • @user-nz3py3vn8v
    @user-nz3py3vn8v Месяц назад +1

    ആക്കിമ്പത് നല്ലതവാൻ ദുആ ചെയ്യണേ

  • @safarunnisa2412
    @safarunnisa2412 Месяц назад

    ഉസ്താദേ പനിയും തലവേദന യും നല്ല ചുമയും ആണ് അസുഖം മറുവാൻ ദുആ ചെയ്യണം ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @rayansiyad5136
    @rayansiyad5136 Месяц назад +1

    ദു ആ യിൽ ഉൾപ്പെട്ടുത്തണെ

  • @kairunisakairu7690
    @kairunisakairu7690 Месяц назад

    111 Rupa Google pay cheidhitund usthadh prathyegam dua cheyyanam kadam veedaanvendi barthavinde joliyil barkath undavaan

  • @ramlabk5641
    @ramlabk5641 Месяц назад +1

    🌹🤲🤲🤲🤲🤲🤲ആമീൻ 😭🌹

  • @CELEENA_ASHRAF
    @CELEENA_ASHRAF Месяц назад

    അസ്സലാമുഅലൈക്കും ഉസ്താദ് എനിക്കും എൻറെ കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം മരിച്ചുപോയ മാതാപിതാക്കൾക്ക് വേണ്ടിയും ദുആ ചെയ്യണം

  • @Muhammedshafi3254
    @Muhammedshafi3254 Месяц назад

    ശരിയാവാൻ വേണ്ടി ഉസ്താദ് ദുബായിൽ ഉൾപ്പെടുത്തണം🤲🤲🤲

  • @sidik1823
    @sidik1823 Месяц назад +2

    🤲🤲🤲🤲🤲

  • @tirurworld3092
    @tirurworld3092 Месяц назад

    എൻ്റെ ഇക്കാക്ക് നല്ലൊരു ബർക്കത്തുള്ള ജോലി എത്രയും പെട്ടൊന്ന് ശരിയാകാൻ ദുഅയിൽ ഉൾപ്പെടുത്തുക🤲🤲🤲

  • @Jinn138
    @Jinn138 Месяц назад +4

    എനിക് ഭർത്താവിന്റെ വീട്ടിൽ ഒരു വിലയും ഇല്ല. എന്റെ വീട്ടിൽക് പോവാനും അയക്കില്ല. എല്ലാരേയും നല്ല രീതിയിലാണ് നോക്കുന്നത്. ഒരു സ്നേഹവും ആരും തരുന്നില്ല. ഭർത്താവിന് എന്റെ വേദന കൾ ഒന്നും അറിയണ്ട. അവരുടെ കാര്യങ്ങളൽ നല്ല രീതിയിൽ നടക്കണം. കുട്ടികൾക്കു സ്കൂളും മദ്രസയും ഇല്ലാത്തുമ്പോൾ ആണ് ഞാൻ വീട്ടിൽ പോവാൻ ചോതിക്ക. അപ്പോൾ പറയും അവരുടെ പെങ്ങന്മാർ വരാണ്. നീ പോയാൽ വീട്ടിൽ ആരാണ് ഉള്ളത്. എന്ന് അവർ പറയും. ഞാനും ഒരു മകളാണ്. പെങ്ങളാണ്. ആരും എന്റെ ആഗ്രഹങ്ങൾ മനസ്സിലാകുന്നില്ല എന്താ ഞാൻ ചെയ്യാ. എന്നാൽ എളേച്ചിനെ അവർ വീട്ടിലേക്കു അവൾക് പോവണ്ടപ്പോൾ എല്ലാം പറഞ്ഞയക്കും എന്നെ മാത്രം പറഞ്ഞയക്കില്ല. ഞാൻ എന്റെ വീട്ടിൽക് പോയിട്ട് 6മാസം ആയി. നില്കാൻ പോയിട്ട്. ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

    • @user-nj9rn2bv6k
      @user-nj9rn2bv6k Месяц назад +2

      അവർക്ക് നല്ല മനസ്സ് കൊടുക്കട്ടെ ആമീൻ 🤲

    • @Jinn138
      @Jinn138 Месяц назад

      @@user-nj9rn2bv6k ആമീൻ 🤲🏻

  • @Nazalvp
    @Nazalvp Месяц назад

    ദുഹായിൽ ഉൾപ്പെടുത്തണേ...
    ഒരു പാട് കട൦ ഉണ്ട് അത് വീടാനു൦ സ്ഥല൦ വിൽകാനുണ്ട്.അത് കച്ചവട൦ ആകാനു൦ ഉസ്താതേ ദുആ ചെയ്യണേ...

  • @majithabanubanu9822
    @majithabanubanu9822 Месяц назад

    Swalihaya uddeshangal poorthiyaakan dua cheyyane

  • @nasar8065
    @nasar8065 Месяц назад

    Halalaya Murad hasilavaan prethekam Dua cheyyanam usthath😢🤲

  • @Rafidrafid-zw3zj
    @Rafidrafid-zw3zj Месяц назад

    അൽഹംദുലില്ലാഹ് 🤲 ആമീൻ 🤲🤲🤲 ഇപ്പോഴാണ് കാണാൻ പറ്റിയത് മോനെ കൊണ്ട് ഹോസ്പിറ്റലിൽ ആയിരുന്നു 🤲🤲🤲

  • @samishamon7206
    @samishamon7206 Месяц назад +1

    അൽഹംദുലില്ലാഹ് 🤲🤲

  • @sihabsihab4555
    @sihabsihab4555 Месяц назад

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲👌👌👍♥♥♥♥♥

  • @AbdulSalam-yo2co
    @AbdulSalam-yo2co Месяц назад +1

    Please dua my family and all muslims and friends and family ❤❤❤

  • @user-pq2jn9nz3u
    @user-pq2jn9nz3u Месяц назад +1

    മുറാദ് ഹാസിലാക്കാൻ വയനാട്ടിലുള്ളവർ ക്ഷമയും സമാധാനവും നൽകണെ അള്ളാ

  • @shanrashid9057
    @shanrashid9057 Месяц назад

    രോഗം മാറാനും ഒരു പാടു കടം ഉണ്ട് അത് വീട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @AbeethaLalmon-yv3xm
    @AbeethaLalmon-yv3xm Месяц назад

    ഉസ്താദേ ഞാൻ സൗദിയിൽ ആണ് നാട്ടിലേക്കു വരാൻപറ്റാത്ത അവസ്ഥ ആണ് because സ്ഥലവും വീടും ഇല്ല ഉസ്താദേ ദുആ ചെയ്യണേ 🙏🤲🤲

  • @saniyanesrin5246
    @saniyanesrin5246 Месяц назад +1

    Kadam veedi kudumbathodoppam umra cheyyan dua cheyyane

  • @basithbasheer6216
    @basithbasheer6216 Месяц назад

    Barthavin joliilla orupad kadamkond budhimutila pornamaayum rahathilavan prathekam dhuaacheyyane usthade

  • @user-wk5ck4wh3c
    @user-wk5ck4wh3c Месяц назад

    ഭർത്താവിന്റെയും ഉപ്പാന്റെയും കടം തീരാനും നല്ല ജോലി ലഭിക്കാനും ദുആ ചെയ്യണേ

  • @rifadilu5996
    @rifadilu5996 Месяц назад

    സുഖ പ്രസവത്തിനും സോലിഹയാ ആരോഗ്യമുള്ള കുഞ്ഞിനും ദുഹാ ചെയ്യാനെ 🤲🏻

  • @jasminnoushad5142
    @jasminnoushad5142 Месяц назад

    Alhamdulillah alhamdulillah duayil ulpeduthane usthaade roghaghal Shifah aakanum halalaya murathukal hasilavanum aameen yarabbalalameen 🤲🏻

  • @haseenaalfajar3961
    @haseenaalfajar3961 Месяц назад

    ദുഹായിൽ ulpeduthane ഉസ്താതെ

  • @MubeenaShefi
    @MubeenaShefi Месяц назад +1

    Alhamdulillah

  • @jumailaaaa
    @jumailaaaa Месяц назад +1

    ആമീൻ

  • @shamlaa666
    @shamlaa666 Месяц назад

    Alhamthulilla Alhamthulilla Alhamthulilla 🤲🏻 mashaallah 🤲🏻 duayil ulpeduthane usthade 🤲🏻

  • @juniadjunu7432
    @juniadjunu7432 Месяц назад

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @user-ni7cc2hr6x
    @user-ni7cc2hr6x Месяц назад

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ🤲🤲

  • @fahmidamujeeb4730
    @fahmidamujeeb4730 Месяц назад

    Makkalkke afiyathinum arogyathinum deerkayussinum vendi pratyekam dua cheyyanam

  • @salmathismail1645
    @salmathismail1645 Месяц назад

    Ent barthavinte asugam maran 🤲 barthavinte joliyil barkath undakan 🤲 ente valathe kal veadana und shifa aakanum 🤲 nattellin Akalcha ennan Dr parannad shifa aakanum 🤲 enik chuma um thummalum und shifa aakan Dua cheyyane usthade 🤲

  • @HuweiHonour
    @HuweiHonour Месяц назад

    Alhamdulilla,Alhamdulilla,Alhamdulilla,Ameenyarabulalameeen

  • @aaminaak7991
    @aaminaak7991 Месяц назад

    ഉസ്താദ് എന്റമകൾക് veede uddakan duaacheyyuka

  • @ismailfathima9175
    @ismailfathima9175 Месяц назад

    Alhamdulillahi Rabbal Aalameen 🤲🏽Dua cheyyanam Usthada 🤲🏽🤲🏽

  • @JafarPHJafar
    @JafarPHJafar Месяц назад

    മോന്റെ അപസ്മാരം ഷിഫയാകാൻ ദുആ ചെയ്യണം ഉസ്താദ്

  • @sabesabeenanaser8187
    @sabesabeenanaser8187 Месяц назад

    Barthavintea ummak eannea deashitaman sneaham undakanum onn samsarikkanum duha cheayyanam usthath nan vishamamathilann usthath

  • @anasch1841
    @anasch1841 Месяц назад

    സ്വാലിഹായ santhanathe കിട്ടാൻ വേണ്ടി ദുആ ചെയ്യണേ

  • @Fasmidabanu
    @Fasmidabanu Месяц назад

    Alhamdulillahirabillalameen usthade yallavareyumuayillulpeduthename

  • @RIYAFATHIMA-n1l
    @RIYAFATHIMA-n1l Месяц назад

    Orupad kadnglum prayasanglumund yellamsheriyavanu dua ullpeduthanam🤲🤲🤲🤲🤲🤲

  • @alifathima5834
    @alifathima5834 Месяц назад

    Alhamdulillah Alhamdulillah 🤲🏻 Alhamdulillah Alhamdulillah 🤲🏻

  • @Jinn138
    @Jinn138 Месяц назад

    കുടുംബ ജീവിതം സുഖമാvan ദുആ cheyyane

  • @Q11118
    @Q11118 Месяц назад

    Kidakan veedilla, veedillathavarkellam veedundavan duacheyyene usthathe❤🤲🤲🤲🤲

  • @haseenamusthafa556
    @haseenamusthafa556 Месяц назад

    ഉസ്താദ് വിശമം തിരാൻ ദുഹ ചെയ്യണം

  • @thasimaloor4-ws1ub
    @thasimaloor4-ws1ub Месяц назад +1

    Aameen🤲🥺

  • @issudheenissudeenpk
    @issudheenissudeenpk Месяц назад +1

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ

  • @namirabenna5259
    @namirabenna5259 Месяц назад

    Alhamdulillah usthad annum tension pediyum anu duarakkaney❤😢 aameen 🤲

  • @SinuSinunava
    @SinuSinunava Месяц назад

    Inte barthavinte visayil barakath undavan dua cheyyanam

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh Месяц назад

    അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ lailaha illallaസല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു വസല്ലം

  • @user-fz5in6yz3u
    @user-fz5in6yz3u Месяц назад

    Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen

  • @akbarrazan
    @akbarrazan Месяц назад +1

    Tention maraan duha cheyyanam

  • @Rafeek.pv786
    @Rafeek.pv786 Месяц назад +1

    Ameen yarabal alameen

  • @MuhammadShamil-pc6kv
    @MuhammadShamil-pc6kv Месяц назад +1

    Kudupam nalerhill pokuvan vethi duhachyyanam

  • @user-lw3uq8cf3y
    @user-lw3uq8cf3y Месяц назад

    ഭർത്താവിന്റെ കട എത്രയും പെട്ടന്ന് വിറ്റ് കിട്ടാൻ ദുആ ചെയണം

  • @user-ev6yk9oy3x
    @user-ev6yk9oy3x Месяц назад

    duwayill.ullpeduthanamyee..ameene.🎉🎉🎉❤❤❤🤲🤲🤲

  • @AriShammu-ne4nt
    @AriShammu-ne4nt 24 дня назад

    അൽഹംദുലില്ലാഹ്

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii Месяц назад

    Alhamdulillah halalaya muradukal haswilavan duaa cheyyane usthade

  • @fathimanasrin7101
    @fathimanasrin7101 Месяц назад +1

    Assalamualaikum usthathe veetilulla allavarkumvendi dhuaachegyaannam