ദാറുൽ ഹുദാ ഒലിച്ച് പോയിരിക്കുന്നു:ബഹാവുദ്ദീൻ നദ്‌വി

Поделиться
HTML-код

Комментарии • 119

  • @abdulnissar5850
    @abdulnissar5850 14 дней назад +39

    ഈ സ്ഥാപനത്തിൽ നിന്ന് ഇറങ്ങുന്ന കുട്ടികൾക്ക് എന്ത് ആത്മീയതഉള്ളത് സ്ഥാപന മേലധികാരികൾ ആ വിഷയത്തിൽ പുനർവിചിന്തനം നടത്തട്ടെ

    • @mubashirkozhisseri1894
      @mubashirkozhisseri1894 14 дней назад +5

      ഉത്തരേന്ത്യയിലേക്ക് ഒന്നു പോയിനോക്ക് എന്താണ് ദാറുൽ ഹുദയിലെ കുട്ടികളുടെ സംഭാവന എന്ന്. നിന്നെപോലുള്ള മരങ്ങൾക്ക് അത് മനസ്സിലാവില്ല.

    • @lttteamsmkd2670
      @lttteamsmkd2670 14 дней назад +4

      വഹാബികളെ ഉണ്ടാക്കുന്ന സ്ഥാപനം ​@@mubashirkozhisseri1894

    • @mohammadkuttynanath889
      @mohammadkuttynanath889 14 дней назад +5

      അവർ എഞ്ചിനീയർ മാരായും പത്റ പറവർത്തകരായും കോട്ടുംസൂട്ടുമിട്ട് നടക്കുന്നു. നോളേജ് കമ്മിയുള്ളവർ ഗൾഫിൽ പോയി അടിക്കുകയും തുടക്കുകയും ചെയ്യുന്നു. അവർ എങ്ങനെയെങ്കിലും ജീവിതം അടി പൊളിയാക്കുന്നുണ്ട്. അല്ലാതെ ഒരു മുദരിസും അവരിൽ ഇല്ല. ദീനിന്റെ ശിആറും അവരിൽ കാണുന്നില്ല. ഇവിടെ എവിടെയാണ് അസൂയക്ക് വകയുള്ളത് പണ്ഠിതൻമാരെ സംബന്ധിച്ചിടത്തോളം?

    • @Izlinnawal
      @Izlinnawal 14 дней назад +1

      Sajarakootangalude കരച്ചിൽ ഇനിയും തുടരട്ടെ

    • @moiduttykc6993
      @moiduttykc6993 14 дней назад +2

      അത് കൊണ്ട് മമ്പുറം മഖാമ് ദാറുൽ ഉലൂംമിന്റെ കീഴിൽനിന്നും വേർ പെടുത്തി AP ഉസ്താദിന്റെ മർകസിന്റെ കീഴിൽ ആക്കണം അങ്ങനെ ദീനിയായ പണ്ഡിതൻ മാരെ സൃട്ടിക്കണം

  • @ummervp4401
    @ummervp4401 14 дней назад +6

    ഹൃദവിക്കുട്ടികളുടെ സാംസ്കാരിക റാലി പൊളിച്ചു. ഭാവി വാഗ്ദാനങ്ങൾ

  • @abdulazeezka8967
    @abdulazeezka8967 14 дней назад +7

    കമ്പിയും സിമൻ്റും ഉണ്ട് ആദർശം പോയില്ലെ

    • @nizarnzar7337
      @nizarnzar7337 13 дней назад

      ഈ പറയുന്നവനെവിടെയാ ആദർശം😂😂

  • @ShuhaibTK-i9o
    @ShuhaibTK-i9o 14 дней назад +8

    അടുത്ത.പ്രാവശ്യവും. ഇത് പൊലെ തന്നെ റാലി നടത്തണം

  • @ibrahimdarimi2843
    @ibrahimdarimi2843 13 дней назад +2

    ഹസദ് ന് കയ്യും കാലും മുളച്ച വന പറയുന്നു 😊ഹസദ് നടക്കൂല "വേശ്യ യുടെ ചാരിത്ര്യപ്രസംഗം 😊

  • @abdulsamadabdulsamad7383
    @abdulsamadabdulsamad7383 14 дней назад +6

    ഹസദ് ഒട്ടും ഇല്ലാത്ത ആളാണോ ഈ നദ്വി

  • @Imthiyasvaliyora
    @Imthiyasvaliyora 14 дней назад +7

    അസൂയ പാടില്ല എന്ന് നദ് വി😅

  • @ahk12340
    @ahk12340 13 дней назад +2

    സമസ്തയുടെ അടുത്ത നടപടി കേൾക്കാൻ പോകുന്ന ഒരു വിഭാഗം ആയിരിക്കാം ഈ ദാറുൽ ഹുദാ

  • @livetoor8606
    @livetoor8606 14 дней назад +6

    ഒരൊറ്റ കമന്റ് പോലും അനുകൂലമായി ഇല്ലല്ലോ?
    😂😂

    • @MuhammedMusthafaMusthafa-d9m
      @MuhammedMusthafaMusthafa-d9m 14 дней назад

      അസൂയ അത്ര കണ്ടാൽ മതി

    • @mohammadkuttynanath889
      @mohammadkuttynanath889 14 дней назад

      @@livetoor8606 അതായത് ഭാര്യയും മക്കളും അയാൾക്ക് ചെവി കൊടുക്കുന്നില്ല. നാട്ടുകാരങ്ങനെ അഭിപ്റായം പറയും.

  • @Muthunabi155
    @Muthunabi155 14 дней назад +9

    ഹസദ് 😂
    കണ്ണാടിയിൽ നോക്കി പറയേണ്ട കാര്യം എ പി ഉസ്താദിനോട്
    ഹസദ് തീർക്കാൻ ജീവിതം ഉഴിഞ്ഞു വച്ച മനുഷ്യൻ

  • @samadmazi9372
    @samadmazi9372 14 дней назад +4

    ഹസദിൻ്റെ ഉസ്താദാണിവൻ

  • @ABDULLACheenikkal
    @ABDULLACheenikkal 14 дней назад +6

    മുശാവറ യോഗ തീരുമാനങ്ങൾ മൗദൂദി ചാനലിന് ഒറ്റിക്കൊടുത്ത വർ ആരായാലും അനുഭവിച്ചേ പോവൂ

    • @SAEEDVK-o6y
      @SAEEDVK-o6y 14 дней назад

      👍🏻👍🏻👍🏻

  • @ABDULLACheenikkal
    @ABDULLACheenikkal 14 дней назад +3

    നദ് വി ഉസ്താദിന് പകരം പൂക്കോട്ടൂരിനെ മുശാവറയിൽ എടുക്കണം എന്നാലേ കേക്ക് മുറി പോലോത്ത പുതിയ പുതിയ ഫത് വകൾ ഇറങ്ങുകയുള്ളൂ

  • @abidt352
    @abidt352 13 дней назад +5

    AP വിഭാഗത്തിനെതിരെ ഏറ്റവും കൂടുതൽ ഹസദ്. അസൂയ കാട്ടി .. നിരന്തരം വാർത്താ സമ്മേളനം വിളിക്കുന്ന നേതാവാണ് നിങ്ങൾ.
    അവസാനം നിങ്ങളെ ബാധിക്കാത്ത ഒരു കാര്യവുമില്ലാതെ ഗ്രാൻ്റ് മുഫ്തി വിവാദം വരെ ആക്കി വാർത്താ സമ്മേളനം നടത്തി.

    • @MaariyaKozhikkal
      @MaariyaKozhikkal 13 дней назад

      എപി ഉസ്താദിന്റെ ഉസ്താദുമാർ
      വെള്ളൂർ ബാഖിയത്തിളെ ഉലമാക്കൾ അല്ലേ
      അവരുടെ ഉസ്താദ് മാർ deoband ulamakkal അല്ലെ
      അവരുടെ കുരുത്തക്കേട് നിങ്ങൾ വാങ്ങിയിട്ടുണ്ടോ എന്ന് നിങ്ങൾ പഠിക്ക്
      എട്ടും, പത്തുമായ വഹാബിസത്തിലേക്ക് ഇപ്പോഴും കൂട്ടമായി ജനങ്ങൾ പോകുനുണ്ടങ്കിൽ, അതിനു കാരണം പുതിയ സമസ്ത തന്നെയാണ്. 🤔🤔🤔🤔🤔🤔🤔🤔 കോട്ടക്കൽ ചെമ്മാട് നിടയിൽ (മറ്റു സ്ഥലങ്ങളിൽ എന്താണ് അവസ്ഥ എന്ന് അറിയില്ല ) ഏറ്റവും കൂടുതൽ ഈ അടുത്ത കാലത്ത് വഹാബിസ ത്തിലേക്ക് പോയിട്ടുള്ളത് പുതിയ സമസ്തയിൽ നിന്നാണ്, വേണമെങ്കിൽ ഒന്ന് പുതിയ വഹാബികളെ ഇന്റർവ്യൂ ചെയ്താൽ മതി,
      സമസ്തയിലെ ജഹാലത്, നമ്മളിലുള്ള ശിയാ സ്വധീനം, പ്രമാണമായി ബന്ധമില്ലാത്തത് പറയൽ, സ്വപ്ന കഥകൾ, സോഷ്യൽ മിഡിയയിൽ ജീവിക്കുന്ന പുതിയ തലമുറ പ്രൂഫ് ചോദിക്കുന്നുണ്ട് എന്ന ബോദ്യം സമസ്തയിൽ ഉണ്ടാക്കുക,
      അടുത്ത തലമുറ
      ശിയാ, വഹാബി, ജാഹിൽ ആയിരിക്കും,
      അതുകൊണ്ട് സംഘടനാ ഭിത്തിയിൽ നിന്നും യദാർത്ഥ സുന്നത് ജമാത്തിലേക്ക് ഉമ്മത്തിനെ കൊണ്ട് വരാൻ പരിശ്രമിക്കുക
      *എന്താണ് അഹ് ലുസുന്നത്തി വൽ ജമാഅ?*
      അഹ്ലുസ്സുന്നത്തി വൽ ജമാഅ എന്തെന്നാൽ *ഖുർആനും സുന്നത്തും പൂർണ്ണമായും സ്വഹാബാക്കളും മുൻഗാമികളും മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുന്നവരാണ്. അവർ ഏതൊരു മാർഗത്തിൽ ആയിരുന്നുവോ അതേ മാർഗത്തിൽ നിലകൊള്ളുന്നവർ*. അവരാണ് നേർമാർഗത്തിൽ ആയവർ. അതാണ് അല്ലാഹു ഖുർആനിൽ പറഞ്ഞത് Al-Baqarah 2:137
      നിങ്ങള്‍(സ്വഹാബക്കൾ) ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.
      അതുപോലെ പോലെ റസൂലുംصل الله عليه وسلم പഠിപ്പിച്ചത്
      *അഹ്ലുസുന്നയുടെ മുൻപിൽ ഏതൊരു വിഷയം വന്നാലും റസൂലും സ്വഹാബത്തും ഏതൊരു നിലപാടെടുത്തു എന്നുള്ളതാണ് അവർ നോക്കുന്നത്*. അതിൽ യാതൊരു ആക്ഷേപകന്റെ ആക്ഷേപവും അവർ ഭയപ്പെടില്ല കാരണം അല്ലാഹു പറഞ്ഞു
      Al-Ma'idah 5:54
      يَസത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്‌. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ.
      അതെ യഥാർത്ഥത്തിൽ അഹ്ലുസുന്നത്ത് എന്ന് പറഞ്ഞാൽ അവർ ദീനിൽ പാറ പോലെ ഉറച്ചു നിൽക്കുന്നവരാണ് യാതൊരുവിധ ഫിത്നയും അവരെ ബാധിക്കുകയില്ല. *ഏത് വിഷയവും, അത് അഖീദയുടെ ആയാലും ഫിഖ്ഹിന്റെ ആയാലും അവർ നോക്കുന്നത് ഖുർആനിലേക്കും സുന്നത്തിലേക്കും ആണ്* ആ വിഷയത്തിൽ അവർ യാതൊരു ഒഴുക്കൻ നിലപാടുകളും സ്വീകരിക്കുകയില്ല അല്ലാഹു പറഞ്ഞു
      An-Nisa' 4:59
      സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.
      എന്നാൽ ഇങ്ങനെ ഉറച്ചുനിൽക്കുന്നതിൻറെ പേരിൽ ഒരു പക്ഷെ ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വരും എന്നാലും അവർ സുന്നതിൽ നിന്നും അകലുന്നവരല്ല.
      *അതുപോലെതന്നെ അഹ്‌ലുസുന്ന എന്നാൽ ഒരു ചിന്നിച്ചിതറിയ അവസ്ഥയിൽ ആയിരിക്കില്ല*. പൂർണ്ണമായും ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവർ എപ്പോഴും ഒരു കെട്ടിടത്തിന് പല തട്ടുകളെ പോലെ ആയിരിക്കും ഒന്ന് മറ്റൊന്നിനെ ബലപ്പെടുത്തുന്നത് പോലെ. അതുപോലെ ലോകത്തിലെ ഏത് ഭാഗത്തായാലും അവർ തമ്മിൽ ഒരു ഇണക്കം ഉണ്ടാകും. അല്ലാഹുവിനു വേണ്ടി സ്നേഹിക്കുന്നവർ ആയിരിക്കും അവർ .
      അല്ലാഹു പറയുന്നു.
      وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا
      നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്

  • @thfmedia9417
    @thfmedia9417 14 дней назад +7

    ഹസദ് പാടില്ല ഇത് തന്നെയാണ് നദ് വി സാഹിബിനോടും പറയാനുള്ളത്.

  • @LathifAbdul-nz6hq
    @LathifAbdul-nz6hq 14 дней назад +4

    അയ്യോ പാവം ഉസ്താദ് ഹസത് എന്താലേ

  • @saidalavikunnumal8172
    @saidalavikunnumal8172 12 дней назад

    അസൂയയില്ലാത്ത പാവങ്ങൾ
    കാന്തപുരം കാശ്മീരിൽ പോയപ്പോൾ ഇവിടെ കാന്തപുരത്തിൻ്റെ കാശ്മീർ ബന്ധം അന്വേഷിക്കണമെന്ന് പറഞ്ഞ് പത്രസമ്മേളനം വിളിച്ചവർ' അസൂയയില്ലാ പാവങ്ങൾ😂

  • @abdullatheef2281
    @abdullatheef2281 14 дней назад +4

    🛑ഇങ്ങൾ കണ്ണാടി നോക്കി പറയണം എന്നാലേ നിങ്ങൾ പറയുന്നത് പൂർണ്ണ മായി കേൾക്കും എന്ന് തോനുന്നു 🛑 അസൂഹ്യക്ക് കയ്യും കാലും മുളച്ചതാണ് താങ്കൾ 🛑

  • @ffgirl4251
    @ffgirl4251 14 дней назад +4

    പക്ഷെ എന്നത് ലീഗിന്റെ കെണിവലയിലായിപ്പോയി ഇത് വേണ്ടില്ലായിരുന്നു എത്ര എത്ര ആളുകൾ സമസ്ത യുടെ പേരിൽ സഹായങ്ങൾ നൽകിയ ഒരുസ്‌ഥാപനത്തിന്റെ makkal😌ലീഗിന്ന് വേണ്ടി പ്രസംഗിച്ചു നടക്കുന്നു സമസ്ത യുടെ നിലപാടിനെ ചോദ്യം ചെയ്യുന്നു

    • @nizarnzar7337
      @nizarnzar7337 13 дней назад

      സമസ്തയിൽ 90% ലീഗുകാരാണ് അല്ലാതെ കെണിയിൽ വീണതല്ല
      😂😂😂

  • @boss3011Ahamed
    @boss3011Ahamed 14 дней назад +5

    ഏറ്റവും വലിയ അസൂയക്കാരൻ....
    മറ്റുള്ളവരുടെ ചെറിയ അസൂയയെ വലുതാക്കി കാനിക്കുന്ന്....

  • @abidt352
    @abidt352 13 дней назад +3

    AP വിഭാഗത്തിനെ എതിർക്കാൻ നിരന്തരം വാർത്താ സമ്മേളനം വിളിച്ചിരുന്നത് നിങ്ങളല്ലേ?
    കേരള യാത്രാ, കാശ്മീർ കുട്ടികളെ കൊണ്ട് വന്നപ്പോൾ, പള്ളി, ഒടുവിൽ ഗ്രാൻ്റ് മുഫ്തി ...... നിങ്ങൾ ഹസദുമായി പിന്നാലെ കൂടി.
    ഒന്ന് തിരിഞ്ഞു നോക്കിയാൽ ഹസദ് തോറ്റു AP ക്കാർ എല്ലാം നേടി.

    • @MaariyaKozhikkal
      @MaariyaKozhikkal 13 дней назад

      എപി ഉസ്താദിന്റെ ഉസ്താദുമാർ
      വെള്ളൂർ ബാഖിയത്തിളെ ഉലമാക്കൾ അല്ലേ
      അവരുടെ ഉസ്താദ് മാർ deoband ulamakkal അല്ലെ
      അവരുടെ കുരുത്തക്കേട് നിങ്ങൾ വാങ്ങിയിട്ടുണ്ടോ എന്ന് നിങ്ങൾ പഠിക്ക്
      എട്ടും, പത്തുമായ വഹാബിസത്തിലേക്ക് ഇപ്പോഴും കൂട്ടമായി ജനങ്ങൾ പോകുനുണ്ടങ്കിൽ, അതിനു കാരണം പുതിയ സമസ്ത തന്നെയാണ്. 🤔🤔🤔🤔🤔🤔🤔🤔 കോട്ടക്കൽ ചെമ്മാട് നിടയിൽ (മറ്റു സ്ഥലങ്ങളിൽ എന്താണ് അവസ്ഥ എന്ന് അറിയില്ല ) ഏറ്റവും കൂടുതൽ ഈ അടുത്ത കാലത്ത് വഹാബിസ ത്തിലേക്ക് പോയിട്ടുള്ളത് പുതിയ സമസ്തയിൽ നിന്നാണ്, വേണമെങ്കിൽ ഒന്ന് പുതിയ വഹാബികളെ ഇന്റർവ്യൂ ചെയ്താൽ മതി,
      സമസ്തയിലെ ജഹാലത്, നമ്മളിലുള്ള ശിയാ സ്വധീനം, പ്രമാണമായി ബന്ധമില്ലാത്തത് പറയൽ, സ്വപ്ന കഥകൾ, സോഷ്യൽ മിഡിയയിൽ ജീവിക്കുന്ന പുതിയ തലമുറ പ്രൂഫ് ചോദിക്കുന്നുണ്ട് എന്ന ബോദ്യം സമസ്തയിൽ ഉണ്ടാക്കുക,
      അടുത്ത തലമുറ
      ശിയാ, വഹാബി, ജാഹിൽ ആയിരിക്കും,
      അതുകൊണ്ട് സംഘടനാ ഭിത്തിയിൽ നിന്നും യദാർത്ഥ സുന്നത് ജമാത്തിലേക്ക് ഉമ്മത്തിനെ കൊണ്ട് വരാൻ പരിശ്രമിക്കുക
      *എന്താണ് അഹ് ലുസുന്നത്തി വൽ ജമാഅ?*
      അഹ്ലുസ്സുന്നത്തി വൽ ജമാഅ എന്തെന്നാൽ *ഖുർആനും സുന്നത്തും പൂർണ്ണമായും സ്വഹാബാക്കളും മുൻഗാമികളും മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുന്നവരാണ്. അവർ ഏതൊരു മാർഗത്തിൽ ആയിരുന്നുവോ അതേ മാർഗത്തിൽ നിലകൊള്ളുന്നവർ*. അവരാണ് നേർമാർഗത്തിൽ ആയവർ. അതാണ് അല്ലാഹു ഖുർആനിൽ പറഞ്ഞത് Al-Baqarah 2:137
      നിങ്ങള്‍(സ്വഹാബക്കൾ) ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.
      അതുപോലെ പോലെ റസൂലുംصل الله عليه وسلم പഠിപ്പിച്ചത്
      *അഹ്ലുസുന്നയുടെ മുൻപിൽ ഏതൊരു വിഷയം വന്നാലും റസൂലും സ്വഹാബത്തും ഏതൊരു നിലപാടെടുത്തു എന്നുള്ളതാണ് അവർ നോക്കുന്നത്*. അതിൽ യാതൊരു ആക്ഷേപകന്റെ ആക്ഷേപവും അവർ ഭയപ്പെടില്ല കാരണം അല്ലാഹു പറഞ്ഞു
      Al-Ma'idah 5:54
      يَസത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്‌. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ.
      അതെ യഥാർത്ഥത്തിൽ അഹ്ലുസുന്നത്ത് എന്ന് പറഞ്ഞാൽ അവർ ദീനിൽ പാറ പോലെ ഉറച്ചു നിൽക്കുന്നവരാണ് യാതൊരുവിധ ഫിത്നയും അവരെ ബാധിക്കുകയില്ല. *ഏത് വിഷയവും, അത് അഖീദയുടെ ആയാലും ഫിഖ്ഹിന്റെ ആയാലും അവർ നോക്കുന്നത് ഖുർആനിലേക്കും സുന്നത്തിലേക്കും ആണ്* ആ വിഷയത്തിൽ അവർ യാതൊരു ഒഴുക്കൻ നിലപാടുകളും സ്വീകരിക്കുകയില്ല അല്ലാഹു പറഞ്ഞു
      An-Nisa' 4:59
      സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.
      എന്നാൽ ഇങ്ങനെ ഉറച്ചുനിൽക്കുന്നതിൻറെ പേരിൽ ഒരു പക്ഷെ ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വരും എന്നാലും അവർ സുന്നതിൽ നിന്നും അകലുന്നവരല്ല.
      *അതുപോലെതന്നെ അഹ്‌ലുസുന്ന എന്നാൽ ഒരു ചിന്നിച്ചിതറിയ അവസ്ഥയിൽ ആയിരിക്കില്ല*. പൂർണ്ണമായും ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവർ എപ്പോഴും ഒരു കെട്ടിടത്തിന് പല തട്ടുകളെ പോലെ ആയിരിക്കും ഒന്ന് മറ്റൊന്നിനെ ബലപ്പെടുത്തുന്നത് പോലെ. അതുപോലെ ലോകത്തിലെ ഏത് ഭാഗത്തായാലും അവർ തമ്മിൽ ഒരു ഇണക്കം ഉണ്ടാകും. അല്ലാഹുവിനു വേണ്ടി സ്നേഹിക്കുന്നവർ ആയിരിക്കും അവർ .
      അല്ലാഹു പറയുന്നു.
      وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا
      നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്

  • @SiddikK-np4tm
    @SiddikK-np4tm 13 дней назад +1

    മുസ്തഫൽ ഫൈസി ഉസ്താദേ.. അങ്ങനെ ആരും പറഞ്ഞിട്ടില്ല. ആർക്കും തോന്നിയിടുമില്ല.സമസ്തയുടെ കൈത്താങ്ങിന്ന് വേണ്ടി ഇപ്പോൾ ഞാൻ ഓടിനടന്നുകൊണ്ടിരിക്കുന്നു. ദയവായി ഉസ്താദിനെ പോലോത്തവർ ഇങ്ങനെ പറയരുത്. ഹുദവികളിൽ ധാരാളം വഹ്ഹാബി ചിന്തകരുണ്ട്, എല്ലാം തികഞ്ഞവനാണെന്നുള്ള അഹങ്കാരവും. ഇത് അനുഭവം ആണ്.ഇവരുടെ വേഷവും പെരുമാറ്റവും പണ്ഡിതോചിതമല്ല. അത് അംഗീകരിച്ചേ പറ്റൂ. അവിടെ ഇത് ചെയ്യുന്നുണ്ട്.. ഇവിടെ ഇത് ചെയ്യുന്നുണ്ട്.. എല്ലാം ശരി തന്നെ. മുസ്തഫ ഹുദവി ആക്കോടിനെ പോലോത്ത ഇൽമ് അനുസരിച്ചുള്ള നിലപാട് ഉള്ള ഹുദവികളെഅല്ല ഞാൻ ഉദ്ദേശിച്ചത്.

  • @mujeeburahmansaqafipandikk6075
    @mujeeburahmansaqafipandikk6075 13 дней назад +4

    അസൂയയുടെ പര്യായം കുര്യാട്😂
    സുൽത്വാനുൽഉലമാ എന്ന സ്ഥാനപ്പേര് സമുദായം കാന്തപുരത്തെ വിളിക്കുന്നതിനും ഇന്ത്യൻ ഗ്രാൻറ് മുഫ്തി ആയതിനുമെതിരിൽ പത്ര സമ്മേളനം വിളിച്ച മഹാൻ.

    • @swafwanswafu8992
      @swafwanswafu8992 13 дней назад +1

      സമുദായം അല്ല ap കൂട്ടം. പിന്നെ ap cash കൊടുത്തവരും

    • @AyshuFalili
      @AyshuFalili 13 дней назад

      ​@@swafwanswafu8992...നല്ല അസൂയ ഉണ്ട്
      അല്ലേ....ഒരു മൂലയിൽ ഇരുന്ന് maanthikko......keerala കാർ മാത്രം alla ഗ്രാൻഡ്മുഫ്തി ആക്കിയത്....കേരളത്തിന് പുറത്ത് ഉള്ളവരും ഉണ്ട്

    • @swafwanswafu8992
      @swafwanswafu8992 13 дней назад

      @AyshuFalili സമ്പത്ത് ഉണ്ടേൽ ലോകം മൊത്തം പറയിപ്പിക്കാൻ സാധിക്കും. അസൂയ അല്ല സഹതാപം.1989 ഇൽ പറഞ്ഞ ആദർശം അക്കാലത്ത് തന്നെ വിദേശത്ത് പോയി പുത്തൻ വാദികളുടെ പണം കൊണ്ട് വളർത്തിയ സംഘടന ആവുമ്പോൾ അസൂയക്ക് പ്രസക്തിയില്ല.......

  • @rafeeqvaravoor1919
    @rafeeqvaravoor1919 13 дней назад

    ഹാദാ ഹസദും മിന്നീ .....

  • @nissammukam6140
    @nissammukam6140 14 дней назад +7

    ഉമ്മർ ഫൈസി മുശാവറയിൽ പേന ചോദിച്ചപ്പോൾ കൊടുക്കാത്ത നദവിയാണ് ഇതൊക്കെ പറയുന്നത്

    • @sulthanvlog9936
      @sulthanvlog9936 14 дней назад

      സിപിഎമ്മിന് വേണ്ടി വിടുവേല ചെയ്യുന്ന അയാൾക്ക് എന്തിന് പേന. കൊടുക്കണം

    • @Muthunabi155
      @Muthunabi155 13 дней назад

      @@nissammukam6140 അയ്യേ

  • @musthafaparakkal244
    @musthafaparakkal244 13 дней назад

    ❤❤❤

  • @ABDULLACheenikkal
    @ABDULLACheenikkal 14 дней назад +2

    മുനാഫിഖിൻ്റെ അടയാളങ്ങൾ എന്തല്ലാമാണ് നദ് വി

  • @ibnumohamed4218
    @ibnumohamed4218 14 дней назад +3

    Hasad aarkum pattilla

  • @ummulkhairummu7373
    @ummulkhairummu7373 12 дней назад

    VahhabiyAkkaruthe.

  • @armvilayil
    @armvilayil 12 дней назад

    ഹസദ് അവിടെത്തേക്കുണ്ടോ....നദ്‌വി.....

  • @AbdulGhani-it6mw
    @AbdulGhani-it6mw 14 дней назад +1

    ചാരപ്പണി ഇപ്പോൾ നടക്കുന്നുണ്ടോ

  • @ShizanK-et8by
    @ShizanK-et8by 13 дней назад

  • @MuhammedMusthafaMusthafa-d9m
    @MuhammedMusthafaMusthafa-d9m 14 дней назад

    അൽഹംദുലില്ലാഹ്

  • @muneerjouhari4729
    @muneerjouhari4729 13 дней назад

    ഹസദ് ഇല്ലാത്ത ഒരു പാവം മനുഷ്യൻ

  • @PM_-CREATION_
    @PM_-CREATION_ 13 дней назад

    ഈ അസൂയ ആർക്കാണന്ന് കൂടി പറയൂ .

  • @framegallery6610
    @framegallery6610 13 дней назад +1

    അസൂയ വെക്കരുതെന്ന്
    ഇപ്പോഴെങ്കിലും ബോധ്യമായി നദ്‌വി?
    കാന്തപുരം ആകാശംമുട്ടെ
    എത്തിയതിൽ ഇനി അസൂയ വച്ചിട്ട് കാര്യമുണ്ടോ!

  • @muneer4899
    @muneer4899 14 дней назад +3

    കാന്തപുരം ഉസ്താദ് നെ അസൂയ വെച്ച് കാര്യം ഇല്ല എന്ന്
    ഇയാൾക്ക് മനസ്സിലായോ ?
    മിംബർ ൻ്റെ മേൽ കയറലാണ് പ്രൊഫസർ ആവുന്നതിലും മികച്ച ത് എന്ന്
    മുസ്തഫ ക്ക് അറിയില്ലേ ?😅😅😅😅

  • @nissammukam6140
    @nissammukam6140 14 дней назад +2

    നടക്കുമോ ഉസ്താദേ

    • @nizarnzar7337
      @nizarnzar7337 13 дней назад

      ആരു പറഞ്ഞു നടക്കൂലാന്ന്
      വാഫിയു ഫൈസിയു ഹുദവിയും എല്ലാം നടക്കുന്നുണ്ട്😂😂😂

  • @muhammedthodannoor1751
    @muhammedthodannoor1751 13 дней назад +1

    ഹാദാ സനദും മിന്നി അന

  • @HaneefaAlingal-yf8tb
    @HaneefaAlingal-yf8tb 13 дней назад

    ഭയങ്കര രണ്ട്മുതലുകൾനല്ലനിലയുംവിലയുംഉള്ളവർ

  • @amasi...
    @amasi... 13 дней назад

    ഒട്ടും അസൂയ ഇല്ലാത്ത മുതല് 😂😂😂😂😂

  • @Safar-m2y
    @Safar-m2y 14 дней назад

    Aditha pravasyam rally ithillumnannayi cinematic dance ulpeduthanam

  • @noorudheenabdulqadir8595
    @noorudheenabdulqadir8595 12 дней назад

    സനദ് ദാനത്തിന് പറഞ്ഞു കൊടുക്കേണ്ട നല്ല സാരോപദേശം, സമുദായം എന്തുദ്ധേശിച്ചാണോ ഇതൊക്കെ ചെയ്യുന്നത് അതിനെയൊക്കെ, ഖത്വീബുമാരെപ്പോലും പരിഹസിച്ച് മുന്നിലിരിക്കുന്ന യുവ പണ്ഡിതർക്ക് നല്ല അഹങ്കാരത്തിൻ്റെ ഭാഷണം നടത്തുന്ന നല്ല രണ്ട് താടി നരച്ചവർ

  • @Shoukathali-j8b
    @Shoukathali-j8b 14 дней назад +3

    ദാറുൽ ഹുദയെ ഉയർച്ചയിലെക്ക് നയിക്കട്ടെ?

  • @محمدياسينابنحمزة
    @محمدياسينابنحمزة 12 дней назад

    മമ്പുറത്തെ നേർപ്പപണം കൊണ്ട് പഠിച്ച് ബിദഈകളെ താരാട്ടുന്നു കടപ്പുറത്ത് സിനിമ പാട്ട് പാടി ചാടി കളിക്കുന്നു മാധ്യമം പത്രത്തിൻ്റെ പ്രചാരകാരാവുന്നു സൈനുൽ ഉലമയും ബാപ്പുട്ടി ഹാജിയും കണ്ട സ്വപ്നം ഇതല്ല ഇതിനെല്ലാം നിങ്ങൾ എണ്ണി എണ്ണി മറുപടി പറയേണ്ടിവരും

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 13 дней назад +1

    Apക്കാരാണ് പ്രഫ്സ റാവാനും വക്കീലാവാനും മറ്റ് മേഘല വെട്ടിപ്പിടിക്കാനും എന്തിനേറെ ദാറുൽ ഹുദ കെട്ടിപ്പടുക്കാൻ വരെ Ap യാണ് നിങ്ങളുടെ റോൾ മോഡൽ ആ ദ്യം റമ്പിനോടും പിന്നെ APയോടും നന്ദി പറയുക

    • @MaariyaKozhikkal
      @MaariyaKozhikkal 13 дней назад

      എ പി ഉസ്താദ് പഠിച്ചത് വെല്ലൂർ ബാക്കിയാത്തിൽ അല്ലേ 👍
      അവരുടെ ഉസ്താദുമാർ തബ്ലീഗ് അല്ലെ
      എട്ടും, പത്തുമായ വഹാബിസത്തിലേക്ക് ഇപ്പോഴും കൂട്ടമായി ജനങ്ങൾ പോകുനുണ്ടങ്കിൽ, അതിനു കാരണം പുതിയ സമസ്ത തന്നെയാണ്. 🤔🤔🤔🤔🤔🤔🤔🤔 കോട്ടക്കൽ ചെമ്മാട് നിടയിൽ (മറ്റു സ്ഥലങ്ങളിൽ എന്താണ് അവസ്ഥ എന്ന് അറിയില്ല ) ഏറ്റവും കൂടുതൽ ഈ അടുത്ത കാലത്ത് വഹാബിസ ത്തിലേക്ക് പോയിട്ടുള്ളത് പുതിയ സമസ്തയിൽ നിന്നാണ്, വേണമെങ്കിൽ ഒന്ന് പുതിയ വഹാബികളെ ഇന്റർവ്യൂ ചെയ്താൽ മതി,
      സമസ്തയിലെ ജഹാലത്, നമ്മളിലുള്ള ശിയാ സ്വധീനം, പ്രമാണമായി ബന്ധമില്ലാത്തത് പറയൽ, സ്വപ്ന കഥകൾ, സോഷ്യൽ മിഡിയയിൽ ജീവിക്കുന്ന പുതിയ തലമുറ പ്രൂഫ് ചോദിക്കുന്നുണ്ട് എന്ന ബോദ്യം സമസ്തയിൽ ഉണ്ടാക്കുക,
      അടുത്ത തലമുറ
      ശിയാ, വഹാബി, ജാഹിൽ ആയിരിക്കും,
      അതുകൊണ്ട് സംഘടനാ ഭിത്തിയിൽ നിന്നും യദാർത്ഥ സുന്നത് ജമാത്തിലേക്ക് ഉമ്മത്തിനെ കൊണ്ട് വരാൻ പരിശ്രമിക്കുക
      *എന്താണ് അഹ് ലുസുന്നത്തി വൽ ജമാഅ?*
      അഹ്ലുസ്സുന്നത്തി വൽ ജമാഅ എന്തെന്നാൽ *ഖുർആനും സുന്നത്തും പൂർണ്ണമായും സ്വഹാബാക്കളും മുൻഗാമികളും മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുന്നവരാണ്. അവർ ഏതൊരു മാർഗത്തിൽ ആയിരുന്നുവോ അതേ മാർഗത്തിൽ നിലകൊള്ളുന്നവർ*. അവരാണ് നേർമാർഗത്തിൽ ആയവർ. അതാണ് അല്ലാഹു ഖുർആനിൽ പറഞ്ഞത് Al-Baqarah 2:137
      നിങ്ങള്‍(സ്വഹാബക്കൾ) ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.
      അതുപോലെ പോലെ റസൂലുംصل الله عليه وسلم പഠിപ്പിച്ചത്
      *അഹ്ലുസുന്നയുടെ മുൻപിൽ ഏതൊരു വിഷയം വന്നാലും റസൂലും സ്വഹാബത്തും ഏതൊരു നിലപാടെടുത്തു എന്നുള്ളതാണ് അവർ നോക്കുന്നത്*. അതിൽ യാതൊരു ആക്ഷേപകന്റെ ആക്ഷേപവും അവർ ഭയപ്പെടില്ല കാരണം അല്ലാഹു പറഞ്ഞു
      Al-Ma'idah 5:54
      يَസത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്‌. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ.
      അതെ യഥാർത്ഥത്തിൽ അഹ്ലുസുന്നത്ത് എന്ന് പറഞ്ഞാൽ അവർ ദീനിൽ പാറ പോലെ ഉറച്ചു നിൽക്കുന്നവരാണ് യാതൊരുവിധ ഫിത്നയും അവരെ ബാധിക്കുകയില്ല. *ഏത് വിഷയവും, അത് അഖീദയുടെ ആയാലും ഫിഖ്ഹിന്റെ ആയാലും അവർ നോക്കുന്നത് ഖുർആനിലേക്കും സുന്നത്തിലേക്കും ആണ്* ആ വിഷയത്തിൽ അവർ യാതൊരു ഒഴുക്കൻ നിലപാടുകളും സ്വീകരിക്കുകയില്ല അല്ലാഹു പറഞ്ഞു
      An-Nisa' 4:59
      സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.
      എന്നാൽ ഇങ്ങനെ ഉറച്ചുനിൽക്കുന്നതിൻറെ പേരിൽ ഒരു പക്ഷെ ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വരും എന്നാലും അവർ സുന്നതിൽ നിന്നും അകലുന്നവരല്ല.
      *അതുപോലെതന്നെ അഹ്‌ലുസുന്ന എന്നാൽ ഒരു ചിന്നിച്ചിതറിയ അവസ്ഥയിൽ ആയിരിക്കില്ല*. പൂർണ്ണമായും ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവർ എപ്പോഴും ഒരു കെട്ടിടത്തിന് പല തട്ടുകളെ പോലെ ആയിരിക്കും ഒന്ന് മറ്റൊന്നിനെ ബലപ്പെടുത്തുന്നത് പോലെ. അതുപോലെ ലോകത്തിലെ ഏത് ഭാഗത്തായാലും അവർ തമ്മിൽ ഒരു ഇണക്കം ഉണ്ടാകും. അല്ലാഹുവിനു വേണ്ടി സ്നേഹിക്കുന്നവർ ആയിരിക്കും അവർ .
      അല്ലാഹു പറയുന്നു.
      وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا
      നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്
      😂

  • @YusufCm-v6n
    @YusufCm-v6n 13 дней назад

    അവിടെനിന്ന് ഇറങ്ങുന്ന ആളുകൾ പാട്ടുപാടാൻ അല്ലാതെ വേറെ എന്ത് യോഗ്യതയാണ് ഉള്ളത് ഒരു കിതാബിലെ വ്യക്തമായി പറയാൻ കഴിയുന്നവർ എത്രപേരുണ്ട് കുറച്ച് ഇംഗ്ലീഷ് വായിക്കാൻ അറിയും അത് സമ്മതിക്കുന്നു

  • @aysharizwa1145
    @aysharizwa1145 13 дней назад +2

    ഏറ്റവും വലിയ അസൂയക്കാരൻ താങ്കളല്ലേ നദ്‌വി

  • @ahmedhussain6449
    @ahmedhussain6449 13 дней назад

    ഇയാളെ എന്തിനി ദാറുൽ ഹുദയിൽതന്നെ അടയിരുത്തുന്നു ദാറുൽ ഹുദ ബഹാഉദീൻ കൈക്കലാക്കിയോ

  • @abdulazeezka8967
    @abdulazeezka8967 14 дней назад +3

    മിമ്പറിനേക്കാൾ വലുതാണോ മുസ്തഫാ മറ്റുള്ള സ്ഥാനങ്ങൾ ഒരു ദാഹിക്ക് മിമ്പറും പള്ളി യും ഒരു കുറവാണോ

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 13 дней назад +1

    ഏറ്റവും ഹസദുള്ള വരാണ് ഈ തള്ളുന്നത്..

  • @SaaduddenChalil
    @SaaduddenChalil 13 дней назад

    അൽ ഹസദ്

  • @hshviog9152
    @hshviog9152 13 дней назад

    ഈ പറഞ്ഞ അസൂയ നോജജ് സിറ്റിയുടെ കാര്യത്തിൽ നിനക്കും നിൻ്റെ കൂട്ടർക്കും ഉണ്ടായിരുന്നില്ലെ ഹിമാറെ.....

  • @alisaqafiak9006
    @alisaqafiak9006 13 дней назад +2

    ഹസദും കുശുമ്പും ഏറ്റവും കൂടുതൽ ഉള്ളവൻ😂

  • @ibrahimpulpatta7145
    @ibrahimpulpatta7145 13 дней назад

    അത് ഇങ്ങൾക്ക് അല്ലെ

  • @shihabpt5203
    @shihabpt5203 14 дней назад +6

    താങ്കൾക്ക് ഇത് വദകം ഇല്ലെ

  • @aboobacker1575
    @aboobacker1575 14 дней назад +3

    By കുശുമ്പ് ഫാക്ടറി😂😂😂

  • @Ameerameer-xo4ni
    @Ameerameer-xo4ni 14 дней назад +6

    വഹാബിസം nadvi

  • @latheeferiyappady
    @latheeferiyappady 14 дней назад

    അസൂയ മാറ്റാൻ shramichawarkk ariyam asooya മാറിയിട്ടുണ്ട് എന്ന്

  • @abdulsamad-xe1kv
    @abdulsamad-xe1kv 14 дней назад +1

    Mamburam nerchappanam Mamburam thangalkkedhire upayogikkunnavar

  • @ashrafkoppilan19
    @ashrafkoppilan19 13 дней назад

    Shajara fithna വിഭാഗം

  • @asnaachnoos4481
    @asnaachnoos4481 14 дней назад +1

    Hasadinteyum fithnayudeyum mikacha version aanu ee parayunna vyakthi😂😂😂

  • @JumanJumant-tg8oy
    @JumanJumant-tg8oy 13 дней назад

    Kannadiyil noki parayanda vayallanu

  • @hussainmusliyarakath9026
    @hussainmusliyarakath9026 14 дней назад

    ivanepolulla musweebathu naadu neengiyenkil, asadh vekan patiya mothalum😅😅😂

  • @The_Vertict
    @The_Vertict 14 дней назад +4

    സുഹാബികൾ😅

  • @Abdulnazzar-k4t
    @Abdulnazzar-k4t 13 дней назад

    സ്വന്തക്കാരോടും സ്വന്തക്കാരുടെ സ്ഥാപനങ്ങളോടു മാത്രം അസൂയയും കുശുഭും പാടില്ലാ എന്നല്ല പറഞ്ഞത്.. ലോകത്ത് ആരോടും പാടില്ല എന്നാണ് പറഞ്ഞത്. സത്യത്തിൽ AP കാന്തപുരത്തിനോട് നിങ്ങൾക്ക് അസൂയയും കുശുഭും ഇല്ലായെന്ന് നിങ്ങൾക്ക് നെഞ്ചത്ത് കൈവെച്ചു പറയാൻ പറ്റുമോ... ?