I too Bought Accessories at LJ accessories For my car( Grand Vitara).It's a very nice shop and The products are good and less rate compared to other car accessories shops....I like the way of handling the customers in a right manner...All Kind of Cars Accessories are Available at Affordable rate...Good experience 💯
ഇപ്പൊ സിറ്റിയിൽ ഉള്ളതിൽ മാന്യമായ റേറ്റും നല്ല വൃത്തി ഉള്ള ഫിറ്റിംഗ്സും പുള്ളി ആണ് ചെയ്യുന്നത്. പുറത്തിന്ന് സാധനം വാങ്ങി കൊണ്ട് കൊടുത്താലും ഒര് പരാതിയും ഇല്ലാതെ പുള്ളി ചെയ്ത് തരും അതിന് സമയം കൊടുക്കേണ്ടി വരും. വീടിൻ്റെ അടുത്ത് ആയത് കൊണ്ടും മാക്സിമം ഞാൻ റഫർ ചെയ്യാറുണ്ട് 😊
@@akhildcruz അതു താങ്കളുടെ തെറ്റിദ്ധാരണ ആണ്. ഇനി ആരെങ്കിലും വന്നു ഇടിച്ചിട്ടു പോകാനാണെകിൽ സൈഡ് മിറർ ആവിശ്യം ഇല്ലാലോ, അതും ആരെങ്കിലും വന്നു ഇടിച്ചിട്ടു പോകില്ലേ? ഗുണത്തെ കുറിച്ച് ചിന്ദിക്കു സുഹൃത്തേ
@@akhildcruz ടെംപററി നമ്പർ ആയതു കൊണ്ട് ടാക്സി ആണെന്ന് മനസിലാക്കാൻ സാധിച്ചില്ല, ടാക്സി ആണെകിലും നമ്മുടെ ജോലി കുറച്ചു കൂടെ എളുപ്പം ആകുന്നത് സഹായിക്കും 360 ക്യാമറ, ഒരിക്കൽ ഉപയോഗിച്ചാൽ ( ഗുണനിലവാരം ഉള്ളത് )അതിൽ ഗുണവശം മനസിലാക്കിയാൽ തീർച്ചയായും താങ്ങളും അതു സപ്പോർട്ട് ചെയ്യും, റിവേഴ്‌സ് ക്യാമറ പോലെ. ആവിശ്യം ഇല്ല എന്ന താങ്കളുടെ തീരുമാനത്തെ ബഹുമാനിച്ചു കൊണ്ടുതന്നെ, വീണ്ടും ഞാൻ 360 ക്യാമറ സജസ്റ്റ് ചെയ്യുന്നു
I too Bought Accessories at LJ accessories For my car( Grand Vitara).It's a very nice shop and The products are good and less rate compared to other car accessories shops....I like the way of handling the customers in a right manner...All Kind of Cars Accessories are Available at Affordable rate...Good experience 💯
@@arunmassmass3848 same❤️
I also fitted android set from LJ accessories..8 months ago still it's performance is best
@@GodwinR-m1o ❤️❤️❤️
Great Video...
Keep uploading more...
Will be nice to see Trivandrum City rides...
@@In_De_Jo ❤️❤️🥰🥰
ആംബർ ലൈറ്റ് AI camera ഫൈൻ 3000-3500 ആണ്
🙄 athenthonn light 😅 Grill light ano 🤔
S-presso rear camera without affecting warranty etra avum enn any idea?
Starting from 700 Ahd camera ❤️
@@akhildcruz can you share his number?
എന്റെ കാർ വാഗണർ top മോഡൽ ആണ്
Full അക്സസറി, ഒരു നല്ല ആൻഡ്രോയ്ഡ് സിസ്റ്റം, സ്‌പീക്കർ... എല്ലാംകൂടെ എത്രയാകും.
@@b.bijuamboorib.bijuamboori around 30k
@@b.bijuamboorib.bijuamboori full option ithokke undalo
@akhildcruz
ലൊക്കേഷൻ???
Android ഏത് company bro?
@@RajKumar-vo7ry some china brand
Uber odan pattiya car etha bro .....trivandrum cityil....
CNG വണ്ടി എടുക്കുക
എല്ലാം കൂടെ full എത്ര amount ആയി bro
Adutha videoyil idam
Bro antiglare rate engana
@@jayaanil3358 2800rs
Supper
❤️
Bro wheel cover idu
@@abhinavprassan4358 udane idum bro kurach kude accessories cheyan und athinte kootathil idum❤️
Tq brother
@@vinojaprabin499 ❤️
Bro entha cng edukanje?
@@DestinyPreplanned kurach issues und cngk so eduthilla
😂@@akhildcruz
@@akhildcruzentha issue s
CNG ഇഷ്യൂ ഒന്നും ഇല്ലാ
❤
❤️
is South Park Motors still exists ?
@@MrGejose sales is there and their service will restart on december
Bro! LJ accessories Shop owner number ariyavo??
All products in the shop detailed video onnu idan pato? Car all accessories available aano??
@@jebinmon535 idam next video
Waitinggg.... ❤🔥
Cool ഫിലിം dzire tour എത്ര രൂപ ആണ്
@@jose_raj 1700₹ depends on car models
@@jose_raj maybe 2000₹
@@akhildcruz 2023 Dzire tourS
@@jose_raj 2000അകത്തു akum
ഇപ്പൊ സിറ്റിയിൽ ഉള്ളതിൽ മാന്യമായ റേറ്റും നല്ല വൃത്തി ഉള്ള ഫിറ്റിംഗ്സും പുള്ളി ആണ് ചെയ്യുന്നത്. പുറത്തിന്ന് സാധനം വാങ്ങി കൊണ്ട് കൊടുത്താലും ഒര് പരാതിയും ഇല്ലാതെ പുള്ളി ചെയ്ത് തരും അതിന് സമയം കൊടുക്കേണ്ടി വരും. വീടിൻ്റെ അടുത്ത് ആയത് കൊണ്ടും മാക്സിമം ഞാൻ റഫർ ചെയ്യാറുണ്ട് 😊
❤️
Aaa kannada ude link onnu Pestana bro❤
@@adarshmohanvideos manasilayila
@@akhildcruz bro ningal vechirikunna glass nte link onnu tharaan🙄
@@adarshmohanvideos specs ano udeshikunath enkil ath powerglass anu from lenskart
❤❤🥰
@@sreehari3092 ❤️
👍👍
@@DrBlu3 ❤️❤️
Bro❤🎉
@@ananddcruz9884 ❤️
Bro kochi yil va pls
@@Anu-tj8ym njan illada avaide kochi rider undalo
360 camera aayirunnu vakkendi erunnathu
@@shafeeqyousaf9151 enitt venam vellavanum side kond vannu idichitt athukond pokan 🙏🏻
@@akhildcruz അതു താങ്കളുടെ തെറ്റിദ്ധാരണ ആണ്.
ഇനി ആരെങ്കിലും വന്നു ഇടിച്ചിട്ടു പോകാനാണെകിൽ സൈഡ് മിറർ ആവിശ്യം ഇല്ലാലോ, അതും ആരെങ്കിലും വന്നു ഇടിച്ചിട്ടു പോകില്ലേ?
ഗുണത്തെ കുറിച്ച് ചിന്ദിക്കു സുഹൃത്തേ
@@shafeeqyousaf9151 360 ആവിശ്യം എന്തായാലും ടാക്സി ആവിശ്യം ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല
@@shafeeqyousaf9151360° okke ella vandigalill avishyamilla, valiya size vandigalill anu ath practically useful avunnath, verthe cheriya vandiyill vechu athrem cash kalayanda.
@@akhildcruz ടെംപററി നമ്പർ ആയതു കൊണ്ട് ടാക്സി ആണെന്ന് മനസിലാക്കാൻ സാധിച്ചില്ല, ടാക്സി ആണെകിലും നമ്മുടെ ജോലി കുറച്ചു കൂടെ എളുപ്പം ആകുന്നത് സഹായിക്കും 360 ക്യാമറ, ഒരിക്കൽ ഉപയോഗിച്ചാൽ ( ഗുണനിലവാരം ഉള്ളത് )അതിൽ ഗുണവശം മനസിലാക്കിയാൽ തീർച്ചയായും താങ്ങളും അതു സപ്പോർട്ട് ചെയ്യും, റിവേഴ്‌സ് ക്യാമറ പോലെ.
ആവിശ്യം ഇല്ല എന്ന താങ്കളുടെ തീരുമാനത്തെ ബഹുമാനിച്ചു കൊണ്ടുതന്നെ, വീണ്ടും ഞാൻ 360 ക്യാമറ സജസ്റ്റ് ചെയ്യുന്നു
Around 25 മൈലേജ് ഇല്ലേ new wagonr, airbag ഉണ്ടോ ബ്രോ? what's app number തരുമോ?
@@Universe20243 insta id akhildcruzphotography
City 14-16 കിട്ടൂ മൈലേജ്