യുഎസ് നിര്‍മിത റൈഫിളുകള്‍; സ്വിസ് പിസ്റ്റള്‍; ലഡാക്കില്‍ ഇന്ത്യന്‍ സൈന്യം | Indian Army | LAC

Поделиться
HTML-код
  • Опубликовано: 7 авг 2021
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 1,1 тыс.

  • @di4113
    @di4113 3 года назад +1804

    കേരളത്തിൽ miltery യിലുള്ളവർക് വേണ്ടത്ര പരിഗണന പൊതുജനം നൽകറില്ല..അവരെ respect ചെയ്യണം.

    • @Indian_00135
      @Indian_00135 3 года назад +209

      പാർട്ടിക്കാർ വെട്ടിക്കൊന്ന പാർട്ടി രക്തസാക്ഷികൾക്ക് കൊടുക്കുന്ന ബഹുമാനത്തിന്റെ ഒരംശം പോലും അതിർത്തിയിൽ വീരചരമം പ്രാപിച്ച ധീര ജവാന്മാർക്ക് കേരള പൊതു സമൂഹം നൽകുന്നില്ല എന്നതാണ് എന്റെ ഒരു നിരീക്ഷണം

    • @sharathchandran661
      @sharathchandran661 3 года назад +58

      Aru പറഞ്ഞു.
      ഇന്ത്യൻ മിലിറ്ററി 🔥🔥

    • @sajurahulsajurahul8004
      @sajurahulsajurahul8004 3 года назад +17

      Bro.... കേരളത്തിൽ മാത്രം അല്ല ഇന്ത്യയിൽ വേറെ എവിടേം ഇല്ല.....നമ്മടെ south കുറച്ചൂടെ bettr ആണ്..

    • @kaleshc4051
      @kaleshc4051 3 года назад +7

      Modikk jai vilichal pariganana Certificate adichu tharumo😂😂

    • @joiceabraham2102
      @joiceabraham2102 3 года назад +9

      മോഡിക്ക് ഒരു ജയ് കൊടുക്കാം.അപ്പോ തന്നെ വന്നോളും

  • @sumisundareshan7979
    @sumisundareshan7979 3 года назад +884

    നമുക്ക് വേണ്ടി കാവൽ നിൽക്കുമ്പോൾ നമ്മൾ ആരും അറിയുന്നില്ല അവർ എത്രത്തോളം ത്യാഗങ്ങൾ ആണ് നമുക്ക് വേണ്ടി സഹിക്കുന്നത് അവരെ വാക്കുകൊണ്ടോ നോക്കു കൊണ്ടുപോലും വിമർശിക്കാൻ നമുക്ക് കഴിയില്ല അവരെ ബഹുമാനിക്കുന്ന തിലുപരി അവർക്കുവേണ്ടി പ്രാർത്ഥിക്കുക ജയ്ഹിന്ദ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @jayasreep770
      @jayasreep770 3 года назад +13

      നമുക്ക് വേണ്ടി കാവൽ നിൽക്കുന്ന ഇവരെ നിറകണ്ണുകളോടെ അല്ലാതെ കാണാൻ കഴിയില്ല, 🙏🙏🙏എന്തിനു വേണ്ടിയാണ് അയൽ രാജ്യങ്ങൾ നമ്മുടെ സമാധാനം കളയുന്നെ, ഈശ്വര ഇവരെ എല്ലാവരെയും കാക്കണേ 🙏🙏🙏🙏🙏

    • @akheeshmohan3560
      @akheeshmohan3560 3 года назад +12

      എല്ലാവരും പറച്ചിൽ മാത്രമേ ഉള്ളു ഒരു വീട്ടുനമ്പറിനു കൊടുത്തിട്ട് 5മാസം കഴിഞ്ഞു കിട്ടാൻ ഞാൻ നാട്ടിൽ ഇല്ലാത്തത് കൊണ്ട് ഭാര്യ പഞ്ചായത്തിൽ പോയി തിരക്കുമായിരുന്നു അവർ എന്നും പറയും നാളെ വാ എന്ന് അങ്ങനെ ഗണപതി കല്യാണം പോലെ നീണ്ട് പോയി അവസാനം കളക്ടർക്ക് പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോഴാണ് ശരിയായത് 😠😠😠

    • @radhakrishnanramannair2369
      @radhakrishnanramannair2369 3 года назад +5

      രാജ്യത്തെ എല്ലാ ജനങ്ങളുടെയും ആദരവും പ്രാർത്ഥനയും എപ്പോഴും🙏 അവർക്കൊപ്പം ഉണ്ടാകും ഒപ്പം അഭിമാനവുംജയ്‌ഹിന്ദ്,🙏

    • @kkpstatus10
      @kkpstatus10 3 года назад

      🙏💪🙏🙏🙏😟

    • @sahalm9930
      @sahalm9930 3 года назад +1

      @@SUJITH495 റോഡിന് വേണ്ടി വീട് അല്ല ആരാതനാലയങ്ങൾ പൊളിച്ചാലും അത് ഒരു തെറ്റ് ആയി തോന്നുന്നില്ല നഷ്ടം പരിഹാരമോ വീടോ വച്ചുനൽകണം എന്ന് വച്ച് നാഷണൽ റോഡ് വളച്ചു ഉണ്ടാക്കണോ താൻ മണ്ടനാണോ

  • @iam__vengeance886
    @iam__vengeance886 3 года назад +581

    ആഞ്ജനേയാ നമ്മുടെ ധീര ജവാന്മാർക്ക് ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ 🙏

    • @akhilshmbu3632
      @akhilshmbu3632 3 года назад +9

      🙏🙏♥️♥️🇮🇳🇮🇳♥️♥️🙏🙏

    • @iam__vengeance886
      @iam__vengeance886 3 года назад +5

      @@akhilshmbu3632 🙏💪🇮🇳❤️

    • @arafaztricks1083
      @arafaztricks1083 3 года назад +14

      Aameen

    • @csnair2227
      @csnair2227 3 года назад +16

      ആഞ്ജനേയൻ നമ്മെ കൈവിടില്ല. 🙏🌹👍❤

    • @iam__vengeance886
      @iam__vengeance886 3 года назад +7

      @@arafaztricks1083 ♥️♥️

  • @mohammadkalander7779
    @mohammadkalander7779 3 года назад +333

    Proud to be an a INDIAN

  • @freedomfighter9526
    @freedomfighter9526 3 года назад +287

    എത്ര ദൈവ ശക്തി ഉള്ള രാജ്യം ആണ് ഇന്ത്യ..ഞങ്ങൾ ഒരുമിച്ചു പ്രാർത്ഥിക്കും നമ്മുടെ ജാവന്മാർക് വേണ്ടി 🇮🇳🇮🇳🇮🇳👍🔥🔥

    • @vishaljs2057
      @vishaljs2057 3 года назад +4

      Prarathikuka ella vendath pravarthikkuka aaan davithite asrayam namuku venda

    • @John-rw3ul
      @John-rw3ul 3 года назад +3

      Onu poda manda 😂

    • @John-rw3ul
      @John-rw3ul 3 года назад +2

      @@vishaljs2057 💯

    • @Karthikeyan.
      @Karthikeyan. 2 года назад

      @@vishaljs2057 taan paati deivam paati

    • @Karthikeyan.
      @Karthikeyan. 2 года назад

      @@vishaljs2057 taan cammi aane enne paranje mattulavarum angane aakano

  • @kashisworld7333
    @kashisworld7333 2 года назад +213

    ചുറ്റും ഇത്ര ശത്രുക്കൾ ഉണ്ടായിട്ടും രാജ്യത്തെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെച്ച് നിക്കുന്ന ജവാൻമാർ 🙏.. അതാണ് ഇന്ത്യൻ ആർമി 🙏🙏

    • @sreejayasathish7986
      @sreejayasathish7986 2 года назад +1

      🙏🙏🙏

    • @vishnus2161
      @vishnus2161 2 года назад +2

      മോദിജി ❤️❤️

    • @vishnus2161
      @vishnus2161 2 года назад +1

      Jai hind ❤️🔥❤️

    • @Examwin-zx9mx
      @Examwin-zx9mx 2 года назад

      @@vishnus2161 മോദിക്ക് എന്താ ഇവിടെ കാര്യം

    • @vishnus2161
      @vishnus2161 2 года назад +2

      @@Examwin-zx9mx മോദി ഒരു ഇന്ത്യക്കാരൻ ആണ്.. അതാണ് കാര്യം.. പിന്നെ ചെറുതായിട്ട് ഭാരതത്തിൻ്റെ പ്രധാനമന്ത്രിയും ആണ്.. എന്തെ

  • @jebinjames9593
    @jebinjames9593 2 года назад +26

    മോദിജി ചെയ്ത നൻമകളിൽ ഒന്നാണ് ഇന്ത്യൻ ആർമിയുടെ ഇപ്പോഴുത്തെ മികച്ച നിലവാരം, എന്ത് വന്നാലും നേരിടാനുള്ള ചങ്കുറപ്പും ആയുധ സാങ്കേതിക ശക്തിയും . Jai hind 🇮🇳💪💪💪

  • @narasimha808
    @narasimha808 3 года назад +126

    17 വയസ്സ് മുതൽ 25 വയസ്സ് വരെ ആർമിയിൽ ചേരണം എന്ന ആഗ്രഹവുമായി 50 ൽ കൂടുതൽ തവണ റിക്റൂട്ട്മെൻറിൽ പങ്കെടുത്തു പരാജയപ്പെട്ട ഞാൻ.. ഓന്തു പോലായിരുന്നു.. ആരോഗ്യമൊന്നുമില്ല.. പക്ഷേ മനസ്സ് പവർഫുള്ളായിരുന്നു.. ഇന്ത്യൻ സേനക്ക് സല്യൂട്ട്.. 🙏

    • @akhilt4600
      @akhilt4600 3 года назад +7

      ഒരു മയത്തിൽ തള്ള് 50തവണ recurtemet പോയി പോലും വർഷം 20തവണ അന്നോ recurtment

    • @justicemp3200
      @justicemp3200 3 года назад

      @@akhilt4600
      6 times ,still it's difficult

    • @akhilt4600
      @akhilt4600 3 года назад

      @@justicemp3200work hard try again

    • @narasimha808
      @narasimha808 3 года назад +16

      ആർമിയിൽ വർഷത്തിൽ കേരളത്തിൽ ഒരുപ്രാവശ്യം മാത്രം റിക്രൂട്ടിങ്. 1995/96 കാലത്ത് പബ്ളിക് റിക്രൂട്ടിങ്ഇല്ലപകരം ബാംഗ്ലൂര്‍ സോണൽ കേന്ദ്ര ത്തിൽ വർഷം 3പ്രാവശ്യം പോകാമായിരുന്നു. അതു നിർത്തി പിന്നീട് പബ്ളിക് റിക്രൂട്ടിങ് ആയി. പിന്നെ ആർമിയുടെ സമയം കഴിഞ്ഞ് വിവിധ അർദ്ധ സൈനിക വിഭാഗത്തിലും ശ്രമിച്ചു.. CRPF, ITBP, SSB, ASSAM RIFLES, CISF, BSF. ആന്ധ്രയിലും, തമിഴ്‌നാട്ടിലും.. എല്ലാം ചേർത്ത് പറഞ്ഞതാണ്... തള്ളല്ല. 😀

    • @athulraj1001
      @athulraj1001 2 года назад

      @Nandana Rajakrishnan ✊️👏

  • @fathima.ghanim22
    @fathima.ghanim22 3 года назад +394

    My husband is there 💗

    • @vishnukvishnuk4908
      @vishnukvishnuk4908 3 года назад +6

      😍😍

    • @savage-is1wf
      @savage-is1wf 3 года назад +14

      Respect

    • @fathima.ghanim22
      @fathima.ghanim22 3 года назад +52

      @@whaleblue833 athonnum thannepole ulla rajyadhrohikalk paranjaal mamassilaavilladooo

    • @ks6698
      @ks6698 3 года назад +6

      Ladakh aano? Salute to Indian Army 💖

    • @kannurkerala5370
      @kannurkerala5370 3 года назад +5

      @@fathima.ghanim22 രാജ്യദ്രോഹി എന്നു വിളിക്കാം നിങ്ങളെ അവൻ എന്താഗിലും പറഞ്ഞോ....രാജ്യത്തിനു എതിരെ എന്തഗിലും പറഞ്ഞോ....

  • @lavenderthoughts5103
    @lavenderthoughts5103 3 года назад +277

    ഈ ഒരു കാര്യത്തിൽ മാത്രം ഞാൻ നരേന്ദ്ര മോദി യുടെ കട്ട fan ആണ് 👏👏👏

    • @JEKZEKZKR
      @JEKZEKZKR 2 года назад +9

      Athu Ella karyangalilum aayikkolum wait and watch

    • @suseelaraj955
      @suseelaraj955 2 года назад +4

      All supported by you in future. Wait and see his intelligence

    • @mathewboby9558
      @mathewboby9558 2 года назад +6

      ഞാനും, കുറച്ചു കാര്യങ്ങൾ കൂടി അദ്ദേഹം മാറ്റിയാൽ മതി

    • @kannankbkannankb5952
      @kannankbkannankb5952 2 года назад +1

      ❤️

    • @athulashok3100
      @athulashok3100 2 года назад +7

      @@sameerkarattel1485 അതേ അവർ എന്നും കരുത്തുള്ളവർ ആണ് പക്ഷേ ഭരിക്കുന്നവർക്ക് നട്ടെല്ല് എന്നൊരു സാധനം വേണം അല്ലെങ്കിൽ നമ്മുടെ ജവാന്മാരുടെ thalayaruthittum മുംബൈ പോലെയുള്ള ഭീകരാക്രമണം ഉണ്ടായാലും മിണ്ടാതെ ഇരിക്കേണ്ടി വരും മോദി ഉള്ളപ്പോ നമ്മുടെ ഒന്നു പോയാൽ അവരുടെ 100 പോകും എന്നതിൽ ഒരു സംശയവും ഇല്ല രാജ്യത്തിന്റെ അഭിമാനം പണയം വെച്ചിട്ടുള്ള ഒരു കാര്യവും ആള് ചെയ്യില്ല

  • @vijaykumarmulakkal9053
    @vijaykumarmulakkal9053 3 года назад +113

    ഇന്ത്യൻ ആർമി കീ ജയ് ♥️💕💕🌹

  • @user-eb1gs2xt2m
    @user-eb1gs2xt2m 3 года назад +67

    നമ്മൾ ഓരോ ഇന്ത്യൻ പൗരനും Respect ചെയ്യണം ഇവരെ big salute

  • @sareshjithckanoop9047
    @sareshjithckanoop9047 3 года назад +72

    എല്ലാ മിൽട്രി സഹോദരന്മാർക്കും ജയ്ഹിന്ദ് 🙏🙏🙏🙏

  • @sarathlalraghuvamshi2634
    @sarathlalraghuvamshi2634 3 года назад +160

    എന്റെ മതം ഭാരതവും എന്റെ ജാതി ഭാരതീയനും ആണ് .🇮🇳🇮🇳🇮🇳

    • @mrudulapv4857
      @mrudulapv4857 2 года назад +1

      👍👌🏻🙏

    • @midhunkmohandas1062
      @midhunkmohandas1062 2 года назад

      അന്റെ വീട് പാണ്ടിക്കാട് അല്ലെ... 😂😂

    • @prasanthstarboys8785
      @prasanthstarboys8785 2 года назад +1

      ജീവൻ ഉണ്ടേൽ അല്ലെ മതവും കോപ്പും ഒക്കെ
      ആദ്യം രാജ്യം പിന്നെ ഉള്ളു എന്തും

  • @shabin1925
    @shabin1925 3 года назад +406

    1962 ലെ ഇന്ത്യ എത്രയോ മാറിയിരിക്കുന്നു 💪🏼🔥🔥🔥🙏

    • @saraths7392
      @saraths7392 3 года назад +12

      1965 തന്നെ മാറിയിരുന്നു

    • @jismonjose5970
      @jismonjose5970 3 года назад +48

      Modijida ❤️

    • @leviackerman-nq9vk
      @leviackerman-nq9vk 3 года назад +11

      68 ഇൽ തന്നെ ചൈനക്ക് പണി കൊടുത്തിരുന്നു

    • @forest7113
      @forest7113 3 года назад +4

      1962 le chinayum maari.oru 5 yrs kazhinjal china aavaum 1st sambathika shakthi,usa 2nd aavum.

    • @tdm101ff5
      @tdm101ff5 3 года назад

      @@forest7113 😂😂😂

  • @nabeelmuhammed1850
    @nabeelmuhammed1850 3 года назад +105

    നമ്മൾ സ്വന്തമായി ആയുധങ്ങൾ ഉണ്ടാകണo നാളെ അമേരിക്കക്കു എതിരെ യുദ്ധം വന്നാൽ നമ്മുടെ ആയുധങ്ങളെ കുറിച്ച് അവർക്ക് അറിവുണ്ടക്കൻ പാടില്ലാ അതിനു നമ്മുടെ ആയുധങ്ങൾ വികസപ്പിക്കണം അതിനുള്ള കഴിവ് നമുക്ക് ഉണ്ട് 👌💪
    ഗവണ്മെന്റ് അതിനുള്ള സജീകരണം

    • @user-anoymous
      @user-anoymous 3 года назад

      Ak203

    • @mahajannarayanan6836
      @mahajannarayanan6836 3 года назад

      America odikkum 12000 mukalila air craft യുദ്ധ വിമാനങ്ങൾ

    • @Sooraj173
      @Sooraj173 3 года назад

      Point

    • @user-anoymous
      @user-anoymous 3 года назад +3

      @@mahajannarayanan6836 enthina Americane pedikune ശക്തം ayiit ഉള്ള army und pinee kuree trade prshnm ayirikum . India defence ettavum നല്ലപോലെ upgrade cheytha samayam annu ith njn bjp alla but modi army നല്ലോണം ready akki kond varund. NEW gun varund AK 203

    • @kuriakosepaul112
      @kuriakosepaul112 3 года назад +3

      America oke Automatically weapons kondu varum ennalum ivide ak47 thane ayirkum....Athumala avanamrku nalla experience ola teams annu... World war2, oke

  • @vijeeshviji52
    @vijeeshviji52 3 года назад +181

    മോദിജി 👌👌👌👌👌👌👌👌👌മിലിട്ടറിയെ വേണ്ടവിധത്തിൽ നോക്കുന്ന കാര്യത്തിൽ US ISRAEL GERMANI,RUSSIA...... ഇപ്പോൾ ഇന്ത്യയും

    • @balasubramanyan4930
      @balasubramanyan4930 3 года назад +6

      Namoji bharat ka ithihas leget of india ilove bharat ilove namoji vande bharat bholo bharat mathaki jay big selute bharat armi 💪💪💪💪💪💪👍👍💪🔥🔥🔥🔥🔥🔥🔥🔥🔥🔥💖💖💖💖💖

    • @balasubramanyan4930
      @balasubramanyan4930 3 года назад +1

      Vande bharat indian armikyu big selute 💪💪💪💪💪🔥🔥🔥🔥🔥🔥🔥💖💖💖💖💖💖💖💖💖💪💪💪👍👍👍👍🐅🐅🐅🐅🐅🐅🐅

    • @vijeeshviji52
      @vijeeshviji52 3 года назад

      @@balasubramanyan4930 🙏🤝🤝🤝🤝🤝🤝

    • @AnshuMI2021
      @AnshuMI2021 3 года назад +10

      മോങ്ങി ജി തള്ളാൻ സൂപ്പർ

    • @balasubramanyan4930
      @balasubramanyan4930 3 года назад +20

      @@AnshuMI2021 pati pulayadi monea jihadi cheluke harampirana pani thayaolli maythandi ulle azhuka amedyame jihadi paniyil katukranginudaya harampirapea pani thuki madhiyada kuthichimonea madhiyayilengil ninte vayilotu thallitharada chelukea patipulayadimone ulla sudapi haram pirpu pani chelukea ninkokea chathorudea vayikyan pokudea 😜😜😜😜😜😜😜😜😜

  • @SreyaShijoC
    @SreyaShijoC 3 года назад +64

    Proud to be an indian 🙂

  • @sureshp3332
    @sureshp3332 3 года назад +119

    കട്ട സപ്പോർട്ട് ഇന്ത്യൻ ആർമി...

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 3 года назад +105

    ജയ്‌ഹിന്ദ്‌.... ഇന്ത്യ എന്റെ ജീവൻ 😘❤️💪🏻

    • @balasubramanyan4930
      @balasubramanyan4930 3 года назад +1

      Namudea athmavum athmabhimanvum

    • @balasubramanyan4930
      @balasubramanyan4930 3 года назад +1

      💖💖💖💖💖💖💖💖👌👌👌👌👌👌💐💐💐🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪💪🙏🙏🙏🙏

    • @balasubramanyan4930
      @balasubramanyan4930 3 года назад

      Vande bharatha jenani bharat mathaki jay ilove indipetance day wishu yu indepentance. Day

    • @balasubramanyan4930
      @balasubramanyan4930 3 года назад

      💖💖💖💖💖🔥🔥🔥🔥🔥🔥🔥🔥🐅🔥🔥🔥🔥🔥🔥🔥🔥🔥Athmavue ooyir 💖💖💖💖💖💖💖💖💖💖💖👌👌👌👌👌👌🙏🙏🙏🙏🙏🙏🙏

    • @balasubramanyan4930
      @balasubramanyan4930 3 года назад

      Athmavum athmabhimanavum

  • @abhinav4119
    @abhinav4119 3 года назад +145

    അതിർത്തികളിൽ ഡ്യൂപ്ലിക്കേറ്റ് ആയുധമുപയോഗിച്ച് മരിച്ചു വീഴുന്ന ജവാന്മാർ ഉണ്ടായിരുന്നു പണ്ട് ഇത് പുതിയ ഇന്ത്യയാണ് ആയുധ ശേഷി ലോകത്തെ ഏറ്റവും മികച്ച നാലാമത്തെ ആർമി

    • @chempraam4524
      @chempraam4524 3 года назад +5

      മികച്ച പ്രതിരോധ ആയുധം സൈനികർക്കു നല്കുന്നത് നല്ലതു തന്നെ. പക്ഷെ നല്ല ഭക്ഷണം അവർക്കു കിട്ടുന്നുണ്ടോ എന്ന് കൂടി ഉറപ്പു വരുത്തണം. ദാൽ കറിക്കു പകരം മഞ്ഞൾ വെള്ളം കൊടുത്തു അതിന്റെ ഫണ്ട് അടിച്ചു മാറ്റുന്നവരും പട്ടാളക്കാരുടെ ബൂട്ടിന്റെ കാശും കാക്കുന്നവരും ആണ് ഭരിക്കുന്നവർ.എന്തിനേറെ അതിർത്തിയിലെ പ്രശ്നങ്ങളിൽ പരിക്ക് പറ്റിയാൽ സാധാരണ പട്ടാളക്കാർക്ക് (ഓഫീസർമാരല്ല) മതിയായ ചികിത്സ ലഭ്യമാക്കുന്ന കാര്യത്തിലടക്കം എത്രത്തോളം പുരോഗമിച്ചിട്ടുണ്ട് എന്നതൊരു വിഷയമാണ്

    • @abhinav4119
      @abhinav4119 3 года назад +3

      @@chempraam4524 ഈ ഫേക്ക് ന്യൂസ് നിന്നോട് ആരാ പറഞ്ഞേ

    • @abhinav4119
      @abhinav4119 3 года назад +3

      @@chempraam4524 നീ ഇന്ത്യൻ ആർമിയിൽ വർക്ക് ചെയ്യുന്നവരുടെ ഒന്ന് ചോദിച്ചു നോക്കൂ

    • @spider6660
      @spider6660 3 года назад +6

      @@abhinav4119 What he said is right.! I have a military relative.

    • @TheKiranvv
      @TheKiranvv 3 года назад +3

      @@abhinav4119 fake news ആണെന്ന് നിന്നോട് ആരാടാ parnaje

  • @nishanthviru5360
    @nishanthviru5360 2 года назад +20

    ഓരോ ഇന്ത്യക്കാരുടെയും അഭിമാനം ഇന്ത്യൻ ആർമി 🔥🔥❤❤

  • @sobinmathew9639
    @sobinmathew9639 3 года назад +365

    നമ്മുക്കും സ്വന്തമായി വല്ലോം ഉണ്ടാക്കാൻ നോക്കണം.. മറ്റുള്ളവരെ എത്രകാലം ആശ്രയിക്കും

    • @abhirajbyju8738
      @abhirajbyju8738 3 года назад +43

      Bro defence update channelukal undu nmlum weapons undaakunnu export cheyyunnu mattu rajyangalde kayyil ninnu vedikkunadhu angana thettalla means USA,israel,,,because technology update aanu avarde weapons nmmde DRDO yum ,,,defence ellam defence equipment undaakunundu but nmmde raajythinde weapons mathramaanel puthya updates aryaan paadaanu,,nmmde defence companikal mooshakaralla,,,defence chanelukal nokkiyal indian weapon updates kittum,,

    • @ahammedanees7221
      @ahammedanees7221 3 года назад +25

      അന്ന് തീരും.... അവർക്കു ആയുധം വിൽക്കാൻ ആളുകൾ വേണം.... അതിനു അവർ സങ്കർഷങ്ങൾ സൃഷ്ടിച്ചു കൊണ്ടേ ഇരിക്കുന്നു

    • @ab80005
      @ab80005 3 года назад +29

      നിർമിച്ചാൽ കമീഷൻ കിട്ടുന്നത് പോവില്ലേ റഫേലിൽ കണ്ടില്ലേ

    • @spetsnazGru487
      @spetsnazGru487 3 года назад +48

      മോദിജി പ്രതിരോധ മേഖലയിൽ സ്വകാര്യവത്കരണം കൊണ്ടുവന്നു , OFB ബോർഡിനെ കോർപ്പറേറ്റ്വത്കരിച്ചു, വൈകാതെ സ്വകാര്യവത്കരിക്കും. ഇതോടു കൂടി മികച്ച നിലവാരത്തിൽ ഉള്ള ആയുധം ഇന്ത്യയിൽ ഉണ്ടാക്കിത്തുടങ്ങും.

    • @emergentcma6019
      @emergentcma6019 3 года назад +3

      @@spetsnazGru487 ippo undakunnathu insas polulla potta thoku anu.pakistan kark vare ithilum nalla rifle und. India modern rifles kooduthal vanganum

  • @shafeeqec8131
    @shafeeqec8131 2 года назад +53

    നമ്മുടെ ധീരജവാന്മാർക്ക് ആഫിയത്ത് തോട് കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 года назад +23

    സേനയോട് ആദരവ്🙏
    യുദ്ധങ്ങൾ ഉണ്ടാവാതിരിക്കട്ടെ🇮🇳

  • @user-bt9mc3zc2j
    @user-bt9mc3zc2j 3 года назад +19

    പരമേശ്വരാ നമ്മുടെ സൈനികരേയും ഭാരതത്തിനേയും എന്നും കത്തോളണമേ

  • @Al_ameen_
    @Al_ameen_ 3 года назад +8

    ഞാൻ indian army യിൽ കയറാൻ കുറെ ശ്രെമിച്ചു but കിട്ടിയില്ല ഇപ്പോൾ age ഓവർ ആയി എന്നാലും ഇപ്പോൾ ssc gd വന്നിട്ടുണ്ട് അത് ഞാൻ നേടും 💪💪Indian army 💖💖💝

  • @VineetKumar-do7jl
    @VineetKumar-do7jl 3 года назад +17

    Proud to be an Indian...love our Indian army.
    Har har mahadev

    • @gourim8894
      @gourim8894 3 года назад

      Har Har Mahadev

    • @gourim8894
      @gourim8894 3 года назад

      Om Ponnuni Vishnu Maye namaha
      Om Ponnuni Vishnu Maye namaha
      Om Ponnuni Vishnu Maye namaha
      Om Ponnuni Vishnu Maye namaha
      Om Ponnuni Vishnu Maye namaha
      Om Ponnuni Vishnu Maye namaha
      Om Ponnuni Vishnu Maye namaha
      Om Ponnuni Vishnu Maye namaha
      Om Ponnuni Vishnu Maye namaha

  • @harilalkrishnapillai2107
    @harilalkrishnapillai2107 3 года назад +25

    ജയ് ഭാരതം ജയ് മോദിജി

  • @adarshshaiju1735
    @adarshshaiju1735 3 года назад +22

    ഒരു മണിക്കൂർ കൊണ്ട് 145 കമന്റ്‌ അത് ഈ ടോപിക്കിന് മാത്രം ഉള്ള സ്പെഷ്യലിറ്റി ആണ്

  • @vishnuraj9010
    @vishnuraj9010 3 года назад +279

    എന്തൊക്കെ പറഞ്ഞാലും Militry കാർക് ഇത്രയും സുരക്ഷ വന്നത് നരേന്ദ്രമോഡി സർക്കാർ വന്നത് കൊണ്ട് ആണ്

    • @vishnuraju4187
      @vishnuraju4187 3 года назад +24

      മോദിജി ഭരിക്കുന്നതും അദ്ദേഹത്തിന് രാജ്യത്തോട് ഉള്ള സ്നേഹവും സേവനവും കൊണ്ടാണ് ഈ രാജ്യം ഇന്ന് ഇങ്ങനെ നിലനിൽക്കുന്നത്

    • @yasmediaproductions5166
      @yasmediaproductions5166 3 года назад +7

      പുൽവാമ ആക്രമണം സങ്കി കുട്ടൻമാർ അറിഞ്ഞിട്ടേ ഇല്ലന്ന് തോന്നുന്നു

    • @gauthamsreedhar4510
      @gauthamsreedhar4510 3 года назад +11

      @@yasmediaproductions5166 URI thrichadi commi kuttanaya neeyum arinjittille

    • @akshay1608
      @akshay1608 3 года назад +4

      @@gauthamsreedhar4510 commi alla bro sudu aahn nalladhu angeekarikkan pattatha kurukal njn communist aahn bro paksje nalladhu angeekarikka thanne cheyyum👍

    • @akshay1608
      @akshay1608 3 года назад +5

      @@yasmediaproductions5166 thirichu avde poyi paninjadhu aranjo?

  • @SudheeshThekkekara
    @SudheeshThekkekara 3 года назад +75

    136 കോടി അണ് നമ്മുടെ ജനസംഖ്യ ഒളിമ്പിക്സിൽ കിട്ടയ സ്വർണ്ണ മെഡൽനേടിയത്. എത്ര എന്ന് നമ്മുക്ക് അറിയാ എന്തോ ഭാഗ്യം കൊണ്ട് മിലിട്ടറി റാങ്കിംഗ് നമ്മുക് നല്ല ഒരു സ്ഥാനം ഉണ്ട് 💪💪

    • @ashiqap9803
      @ashiqap9803 3 года назад +3

      Bro cmt ഇടുന്നതിന് മുൻപ് ഒന്നു വയ്ച്ചു നോക്കണം

    • @SudheeshThekkekara
      @SudheeshThekkekara 3 года назад +1

      @@ashiqap9803 ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്

    • @saraths7392
      @saraths7392 3 года назад +15

      ഭാഗ്യം കൊണ്ടല്ല കരുത്ത് കൊണ്ട് തന്നെയാണ് 4th position ൽ എത്തിയത് 💪

    • @SudheeshThekkekara
      @SudheeshThekkekara 3 года назад +2

      @@saraths7392 💪💪

    • @balasubramanyan4930
      @balasubramanyan4930 3 года назад +2

      @@saraths7392 💪💪💪💪💪💪💪💪💪💪🔥🔥🔥🔥🔥🔥🔥big selute kalaki ilove india our jenathyudea prarthanyum kadinadhanavum karuthekunu tokiyoyil indayudea yeshasuyarthiya namudea ela kayiga tharangalkum big selute vande bharat swabhiman bharat

  • @vaisakhm5232
    @vaisakhm5232 3 года назад +27

    കാലങ്ങളായുള്ള ഭരണകൂടം ആർമിയെ വേണ്ടരീതിയിൽ പരിഗണിക്കുന്നില്ല ഇത്രയും ജനസംഖ്യയും സാമ്പത്തികശേഷിയുള്ള ഇന്ത്യക്ക് സ്വന്തമായി സൈനികരെ ആധുനിക വൽക്കരിച്ചു കൂടെ jai hind❤

    • @mathewboby9558
      @mathewboby9558 2 года назад +1

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പക്ഷെ പ്രശ്നം അറിവാണ് ഞാൻ തള്ളി പറയുകയല്ല വേണ്ടത്ര വിദ്യാഭ്യാസം വലിയ തോതിൽ നമ്മക്ക് കുറവുണ്ട് അത് നേരെയാക്കണം ഇത്രയും ജനസംഖ്യ ഉണ്ട് പക്ഷെ റിസോഴ്‌സ് കുറവാണ്

  • @user-anoymous
    @user-anoymous 3 года назад +11

    ജാതി മതം നിറം വർഗ്ഗീയത ഒന്നും ഇല്ലാത്ത ഇന്ത്യയിലെ ഏക കാര്യം അത് ആർമി അണ് . 😍 ഇതൊക്കെ മാറ്റിയാൽ പണ്ടെ നമ്മുടെ നാടും അടിപൊളി ആകും .

  • @anoopanoop3597
    @anoopanoop3597 3 года назад +6

    Ellavarum ayacha Comments kandu. enikkum Leh Ladake duty Anne. Njagalk vendi pray cheyda ellavarum thanks

  • @abdulbasith5865
    @abdulbasith5865 3 года назад +11

    Indian army 💚👏

  • @sanusaju3242
    @sanusaju3242 2 года назад +4

    മനോധൈര്യം ഉള്ള ജവാന്മാർ അതാണ് ഇന്ത്യയുടെ പവർ 🇮🇳🔥

  • @melbizz
    @melbizz 3 года назад +9

    indian Army the real heros 🇮🇳🇮🇳❤❤🔥🔥🔥💪💪🙏🙏🙏🙏❤👑👑

  • @devidevuzz2152
    @devidevuzz2152 2 года назад +2

    എന്തൊക്കെ പറഞ്ഞാലും ഇന്ത്യയുടെ പതാക കാണുമ്പോൾ ഒരു ആശ്വാസവും കുളിർമയും ആണ്‌.🇮🇳🇮🇳
    ഇന്ത്യൻ ആർമിയോട് ഉള്ള അടങ്ങാത്ത ഇഷ്ടം 🥳🇮🇳🥳

  • @rashivlogs8541
    @rashivlogs8541 3 года назад +12

    സല്യൂട്ട് indian army😍

  • @mithunraj4298
    @mithunraj4298 3 года назад +18

    കരുത്തോടെ മുന്നോട്ടു പോകട്ടെ ഇന്ത്യൻ പട ❤️❤️❤️

  • @akhilgm3172
    @akhilgm3172 3 года назад +33

    2014 തൊട്ട് സൈനിക ശക്തിയുടെ പുരോഗതി🔥

  • @abhi-fp1yz
    @abhi-fp1yz 2 года назад +1

    I am proud to be an Indian soldier

  • @vijivarghese9714
    @vijivarghese9714 3 года назад +7

    Feel so proud 👌 Jai Bharat 🇮🇳🙏

  • @hollynightblader821
    @hollynightblader821 3 года назад +4

    Thank you soldiers for protecting us
    Salute to our soldiers 🙏

  • @Monalisa77753
    @Monalisa77753 3 года назад +13

    JAI HIND 🇮🇳

  • @nikhilpparamban8089
    @nikhilpparamban8089 2 года назад +1

    Proud of you...Love indian army..

  • @kiranvijayan1986
    @kiranvijayan1986 3 года назад +3

    ഒരു ഇന്ത്യകാരൻ ആയതിൽ ഒരുപാട് അഭിമാനം 😍🥰🥰❤❤❤❤

  • @still__breathing
    @still__breathing 3 года назад +35

    ഇവിടെ നമ്മൾ മലയാളികൾക്കും കേരളത്തിലെ പോലീസ് മാമൻ മാർക്കും മാത്രമേ പട്ടാളക്കാരെ വില ഇല്ലാത്തത് ആയിട്ടുള്ളൂ.....
    നമ്മൾ മനോഭാവം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
    Respect Them 🙏🏼 plz

    • @ripper6804
      @ripper6804 3 года назад +1

      പട്ടാളത്തിനോട് പോലീസ് കളിച്ചാൽ പട്ടാളക്കാരുടെ അടിയും കൊണ്ടൊണ്ട് ഓടും പോലീസ് പട്ടാളക്കാർ പോലീസിന് മൈര് വില ആണ് കൊടുക്കുന്നത്

    • @ntntvk123
      @ntntvk123 3 года назад

      @@ripper6804 നിന്റെ പറച്ചിൽ കേട്ടാൽ തോന്നും പട്ടാളത്തിന് ഇവിടെ വില ഉണ്ടെന്ന് 😂😂😂

    • @ripper6804
      @ripper6804 3 года назад +2

      @@ntntvk123പട്ടാളം കഴിഞ്ഞേ ഉള്ളു വേറെ ആരും ട്രെയിനിങ് കഴിഞ്ഞു ഇറങ്ങുന്ന ഒരു പട്ടാളക്കാരന്ടാ ആരോഗ്യം നിനക്ക് അറിയില്ല ഒറ്റ അടിക്ക് അഞ്ചു എണ്ണത്തിന വീഴ്തും

    • @ripper6804
      @ripper6804 3 года назад +1

      @@ntntvk123 എടാ എന്ട നാട്ടിൽ ഒരു പോലീസ് സങ്കം ഒരു ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു പട്ടാളക്കാരനെ മർദ്‌ച് അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ കൊണ്ടുവന്നു അന്ന് രാത്രി തന്നെ ഒരു ലോറി പട്ടാളക്കാർ വന്നു പോലീസ് സ്റ്റേഷൻ അടിച്ചു തകർത്തു si ഇടിയും കൊണ്ട് ഇറങ്ങി ഓടി കളഞ്ഞു നാട്ടുകാരുടെ മുമ്പേൽകുട

    • @ripper6804
      @ripper6804 3 года назад +1

      @@ntntvk123 ഡ്യൂട്ടിയിൽ ഉള്ള പട്ടാളക്കാരനോട് കളിച്ചാൽ പോലീസിന്റ് മൂലം കീറും

  • @kiranariyalam5697
    @kiranariyalam5697 3 года назад +11

    INDIAN ARMY🔥

  • @vishnup574
    @vishnup574 3 года назад +2

    Salute to great indian heroes god bless u our prayers r always with u

  • @pradeepnair5751
    @pradeepnair5751 3 года назад +2

    Indian Army is great... We proud of our INDIAN ARMY.... We Indians nte yella prarthanakalum koodeundu....

  • @sanal7818
    @sanal7818 3 года назад +3

    Salute brave Indian army

  • @csvariyar5340
    @csvariyar5340 3 года назад +4

    നമ്മുടെ ആറാട്ട് മുണ്ടനും ഡിഫൻസ് മിനിസ്റ്റർ ആയിരുന്നു.മണവും ഗുണവും കഴിവും ഇല്ലാത്ത ഒരു പ്രതിഷ്ഠ.

  • @indianfromcalicut2351
    @indianfromcalicut2351 2 года назад +2

    നമ്മുടെ സൈന്യത്തിന് അല്ലാഹുവിന്റെ കാവൽ ഉണ്ടാകും 😍

  • @kishorsfilmyreels1435
    @kishorsfilmyreels1435 2 года назад +1

    നാട്ടിൽ നമ്മൾ യുവ തലമുറ സേഫ് ആയ നിർഭയ ജീവിതം എല്ലാ തരത്തിലും ആഘോഷിക്കുമ്പോൾ അതിർത്തിയിൽ നമുക്ക് വേണ്ടി ജീവൻ കയ്യിൽ പിടിച്ച് ഏത് നിമിഷവും ഒരു പോരാട്ടത്തിന് സജ്ജമായി സദാ കാവൽ നിൽക്കുമ്പോൾ ..ആരോഗ്യം ഉള്ള എല്ലാവർക്കും കടമ ഇല്ലെ ഒരു വർഷം എങ്കിലും മാറി മാറി എല്ലാ ചെറുപ്പക്കാരും അതിർത്തിയിൽ കാവൽ നിൽക്കണം എന്നൊരു നിയമം വന്നിരുന്നു എങ്കിൽ..മനസ്സിൽ ആക്കിയെനെ .. ജവാൻ എടുക്കുന്ന എഫർട്ടിൻ്റെ മഹത്വം സകലരും🔥

  • @raheespkr3620
    @raheespkr3620 3 года назад +8

    മഹാ ഭാരതം 🔥🔥🔥

  • @vishnumilan9972
    @vishnumilan9972 3 года назад +7

    When I wrote a comment to this news (6.3 likes) there were 93 dislikes, which means that there is a majority of extremists in Kerala and the 'NIA' should investigate, Jai Hind.
    15/08/2021

  • @mallugaming2113
    @mallugaming2113 3 года назад +1

    Respect and love Indian army 😍😍😍

  • @sunumanohar9621
    @sunumanohar9621 3 года назад +2

    Indian aarmyyyy.. We love...

  • @khaleelkhaleel254
    @khaleelkhaleel254 3 года назад +4

    ഇന്ത്യൻ ആർമി😘❤️

  • @infan.
    @infan. 3 года назад +3

    Jai Hind 🇮🇳🇮🇳

  • @saneerms369
    @saneerms369 2 года назад +1

    Amazing

  • @aslampp9745
    @aslampp9745 3 года назад +2

    എല്ലാ ജവാന്മാർ ക്കും ജയിക്കും

  • @suhailkhantech53
    @suhailkhantech53 3 года назад +4

    Jai Hind 💪

  • @vishnukvishnuk4908
    @vishnukvishnuk4908 3 года назад +5

    Adichal...nammal thirichadichirikkum....jai bharathamatha

  • @SunilKumar-ek9kx
    @SunilKumar-ek9kx 3 года назад +2

    My brother is posted here ?
    🇮🇳I proud my brother and my army 🇮🇳

    • @lekhara8014
      @lekhara8014 3 года назад

      👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @KARMA-xx5qe
    @KARMA-xx5qe 2 года назад +1

    ഭാരത മാതക്ക് വേണ്ടി പോരാടാനും ഭാരതത്തിന് വേണ്ടി മരിച്ചുവിഴാനും ഏതിരാളികളുടെ തലച്ചോറ് പിളർത്തി വെടിയുണ്ടപായിപ്പിക്കാനും ഞങ്ങൾക്ക് ഒരു മടിയും ഇല്ല sir. ഇത് ഇന്ത്യ യാണ് ഞ്ഞങ്ങൾ ഭരത്തിത്തിന്റെ മകളും. ഭാരത് മാതാകി ജയ്...... 🇮🇳

  • @MARADIAN
    @MARADIAN 2 года назад +6

    i think these kind of videos must be confidential for the security reasons of our soldiers but not in public chanel like youtube don’t you think ….?

  • @ziyadk6470
    @ziyadk6470 3 года назад +7

    ഇന്ത്യൻ ആർമി 🔥🔥 Most Dangerous Army in the world ❤️❤️

    • @kuriakosepaul112
      @kuriakosepaul112 3 года назад

      us.....russia..german..france...japan.....china...France....uk

  • @sreejithpv3606
    @sreejithpv3606 2 года назад +1

    ദെയവം ഇവരെ അനുഗ്രഹിക്കട്ടെ

  • @achuappu9124
    @achuappu9124 2 года назад

    I am not an indian.but I studied at India for 3 yrs.I love India and I always respect Indian soldiers.

  • @a.s.prakasan2580
    @a.s.prakasan2580 3 года назад +4

    Jai BHARATHAM

  • @indianfirst5119
    @indianfirst5119 2 года назад +3

    Our brave soldiers are the first citizens of our Country. We should give the best facilities for our men and their family. Jai Hind!!

  • @drivetodestinations2641
    @drivetodestinations2641 3 года назад +1

    പവർ വരട്ടെ 😍

  • @baba3565
    @baba3565 2 года назад

    I love so much my sweet India😘😘😘😘😘😘😘😘😘😘💪💪💪💪💪

  • @vijin.p.chandran
    @vijin.p.chandran 3 года назад +5

    Weapon details കൃത്യമായി പറഞ്ഞു കൊടുത്തു. ഇനി ശത്രുക്കൾക്ക് അതിലും മുന്തിയത് കൊണ്ടു വരാം.

  • @standwithtruth9387
    @standwithtruth9387 3 года назад +8

    രാജ്യത്തിൻ്റെ പേരിൽ ജനങ്ങളെ വേർതിരിക്കുന്നതും വർഗീയത തന്നെയാണ്,,,, യൂറോപ്യൻ രാജ്യങ്ങൾ അവരുടെ അതിരുകളെല്ലാം ഭേതിച്ച് തമ്മിൽ സൗഹൃത രാജ്യങ്ങളായി അവരുടെ പ്രതിരോധത്തിന് വേണ്ടി ചിലവാക്കുന്ന പണമെല്ലാം ജനങ്ങളുടെ പുരോഗതിക്ക് വേണ്ടി ചിലവാക്കുന്നു,,,, ഇവിടെയുള്ള സർക്കാർ അയൽ രാജ്യങ്ങളെല്ലാം ശത്രു രാജ്യമാക്കി മാറ്റി ,,,, രാജ്യത്തിനുള്ളിലും ജനങ്ങളെ തമ്മിൽ ശത്രുക്കളാക്കി,,,,, കാരണം അവരുടെ സംസ്കാരം അങ്ങനെയാക്കി മേൽജാതിയും കീഴ്ജാതിയും പറഞ്ഞ് ഭിന്നിപ്പിച്ച് മനുഷ്യനെ മനുഷ്യനായി കാണാത്ത സംസ്കാരം,,,,

  • @Teslinmary582
    @Teslinmary582 2 года назад

    Love you India from Saudi

  • @smitheshramachandran2378
    @smitheshramachandran2378 3 года назад +1

    I love my ARMY .... My indian army

  • @arunashok619
    @arunashok619 3 года назад +15

    മറ്റു ചില രാജ്യങ്ങളിലെ പോലെ എല്ലാ ഇന്ത്യൻ പൗരൻ മാർക്കും കുറഞ്ഞത് 2 വർഷം military service നിർബന്ധം ആക്കണം അപ്പൊ അറിയാം... ജയ് ഹിന്ദ്

    • @user-anoymous
      @user-anoymous 3 года назад +5

      🥲 അപോ എല്ലാ കഴപും മാറും ജാതിയും മതവും ഇല്ലാതെ ആകും 💯

    • @sameerkarattel1485
      @sameerkarattel1485 2 года назад +1

      വളരെ നല്ല കാര്യമാണ് ഇതുനോട് അനുകൂലിക്കുന്നു

  • @businessaccount550
    @businessaccount550 3 года назад +4

    Dislike from some jihadis …
    Proud to be an Indian
    Jai hind ❤️

  • @prajithk123
    @prajithk123 2 года назад

    Crouching Tigers are Indians, Never failed until the last blood and life. Proud to be an Indian Army. 🙏

  • @sajithreghu1
    @sajithreghu1 3 года назад

    Salute

  • @avcreation9338
    @avcreation9338 3 года назад +10

    ഇനി യുദ്ധ തന്ത്രം കൂടി പറഞ്ഞു കൊടുക്ക്‌..... 😡😡😡😡

  • @vishnuaynipully7979
    @vishnuaynipully7979 3 года назад +73

    പണ്ട് ഇവിടെ ഒരു സര്ക്കാര് ഉണ്ടാർന്ന്😂😂 തീവ്രവാദികളെ വരെ സമാധാന ചർച്ചക്ക് വിലിച്ചിരുന്നവർ 😂

    • @efgh869
      @efgh869 2 года назад +6

      കൊന്നു തീർത്തു പ്രശ്നം പരിഹരിക്കാൻ കഴിയില്ല.. പ്രശ്നമുണ്ടാക്കുന്ന അവരുമായി കാര്യങ്ങൾ ചർച്ച ചെയ്യണം... പ്രശ്നങ്ങൾക്ക് പരിഹാരം കാണണം.. അമേരിക്ക താലിബാനുമായി ചർച്ച നടത്തി കരാറുണ്ടാക്കിയത് കണ്ടില്ലേ... ആസാം മുഖ്യമന്ത്രിയും അങ്ങനെതന്നെ ചെയ്തില്ലേ... കീഴടങ്ങിയ തീവ്രവാദികൾക്ക് മാപ്പ് കൊടുത്തില്ലേ... അവർക്ക് തൊഴിലും സാമ്പത്തികസഹായവും വരെ കൊടുക്കുന്നു... അങ്ങനെ കൊടുത്തു കീഴ്പ്പെടുത്തി അവരെ തീവ്രവാദത്തിൽ നിന്നും പിന്മാറ്റണം..

    • @anandhuanandhu650
      @anandhuanandhu650 2 года назад

      @@efgh869 😂

    • @trojan2793
      @trojan2793 2 года назад

      @@efgh869 ath kashmiri theevravadhikalde kaaryathil maathrame nadakku... JeM, LIT polulla pak theevravadikalde kaaryathil pattilla

  • @Vale46KLCA
    @Vale46KLCA 3 года назад

    Our India 🇮🇳 My India 🇮🇳

  • @iamgenius3301
    @iamgenius3301 2 года назад +1

    A Great Respect To Our Indian Army❤
    ❤❤❤❤❤❤❤❤❤❤❤❤❤
    ❤❤❤❤❤❤❤❤❤❤❤

  • @bosekabose
    @bosekabose 3 года назад +3

    മോദിജിക് ഇത്‌ പോലെ ആ എണ്ണ വിലയും കൂടി ഒന്ന് പ്രതിരോധിച് കൂടെ

  • @suhailkhantech53
    @suhailkhantech53 3 года назад +3

    Proud of indea 👍

  • @c33ajimsha91
    @c33ajimsha91 3 года назад +2

    🔥🔥🔥🔥

  • @sreenadhsreenivasan5459
    @sreenadhsreenivasan5459 3 года назад +1

    Indian Army 🔥

  • @contessa4756
    @contessa4756 3 года назад +4

    Never give such information as public.

  • @sunithamanoj9003
    @sunithamanoj9003 3 года назад +79

    Modiji vannathode india yude mattam valuthanu .

    • @Reus...
      @Reus... 3 года назад +3

      ഏത് മേഖലയില്‍

    • @sonyjoy3764
      @sonyjoy3764 2 года назад +3

      wholesale ആയി പട്ടാളക്കാരെ കൊലക്ക് കൊടുത്ത കാലം അതാണ്‌ മോഡിക്കാലം.ഒന്ന് ചിന്തിച്ചു നോക്കൂ ചാണക സന്ഘീ .പുല്‍വാമ മാത്രം മതി അവന്‍റെ കോപ്പിലെ ഭരണം

    • @Reus...
      @Reus... 2 года назад

      @KIM JONG UN FANS - theevra kammic നിന്റെ തന്ത ക്കും thallakum ഞാൻ പറയുന്നില്ല കാരണം അവർ രാത്രിയില്‍ ചെയ്ത ആ വലിയ തെറ്റ് ഞാൻ അങ്ങ് ക്ഷമിച്ചു

    • @kiran.t5104
      @kiran.t5104 2 года назад

      @@Reus... 🤣🤣🤣

  • @jestindevassy7349
    @jestindevassy7349 3 года назад

    Respect മാത്രം 🙏🏻🙏🏻🙏🏻

  • @devanandhan243
    @devanandhan243 27 дней назад

    ഇന്ത്യയെ വിഴ്തണമെങ്കിൽ ആദ്യം സൈന്ന്യം വീഴണം jai hind❤🔥

  • @Kannan-jp4nx
    @Kannan-jp4nx 3 года назад +11

    കശ്മീരിലെ ലാൽ ചൗക്കിൽ പാക്കികളുടെ കൊടി പാറിച്ചു അവിടെ അവർക്ക് ജയ് വിളിക്കൽ ആയിരുന്നു.
    ഇന്ന് അവിടെ 🇮🇳 ഫ്ലാഗ് ആണ്. സ്വാത ന്ത്ര്യ ദിനത്തിൽ ഇന്ത്യക്ക് ജയ് വിളിക്കുന്നു അവർ.
    വിഘടന വാദികൾ എല്ലാം അടങ്ങി ഒതുങ്ങി ആപ്പിൾ ന് സ്റ്റിക്കർ ഒട്ടിക്കുന്നു.
    Jai ജവാൻ, ജയ് ഭാരത്, ജയ് മോഡി ജി

    • @bilfredfrancis958
      @bilfredfrancis958 3 года назад

      @I'm IRONMAN 🤖 mister ingerude kaiyill eeyoru comment maathrameyullu ellaavadeyum kaanaam. Kooduthal chodhicheet kaaryamilla.

  • @sumeshv3215
    @sumeshv3215 3 года назад +5

    Power of Narendra Modi Government. Big development

  • @rajanip8972
    @rajanip8972 3 года назад

    My military. . Love you so much ...stay healthy

  • @jijivs4972
    @jijivs4972 3 года назад

    വന്ദേ മാതരം... 🙏... 🙏🇮🇳🇮🇳