ഇവിടെ ആനകൾക് മാത്രമാണ് നിയമം ഉള്ളത് മനുഷ്യൻ മനുഷ്യന്റെ ആവിശ്യങ്ങൾക് വേണ്ടി എല്ലാ മൃഗങ്ങളെയും പിഡിപിക്കുന്നുണ്ട്. അവരുടെ സ്വാതത്ര്യം നഷ്ടപ്പെടുത്തുന്നുണ്ട്. ഇനി ആന വന്യ ജീവി ആയത് കൊണ്ട് ആണോ എന്ന് ചോദിച്ചാൽ വന്യജീവി സങ്കേതം എന്ന പേരിൽ കാട്ടിൽ കിടക്കേണ്ട മൃഗങ്ങളെ കൊണ്ടേ കൂട്ടിൽ ഇടുന്നത് 🤌🏻. അതും നമ്മൾ മനുഷ്യർക് ആസ്വതിക്കാൻ വേണ്ടി ആണ് 😂
മണ്ടൻ നിയമങ്ങൾ മാറ്റി ബുദ്ധി ഉള്ളവരെ കൊണ്ട് നിയമം ബേധഗതി ചെയ്യ് ഒരു ഉൽസവത്തിൽ ഒരാന പങ്കെടുത്താൻ ആ ആനയ്ക്ക് 3 ദിവസത്തിന് ശേഷമേ അടുത്ത പരിപാടിക്ക് സർട്ടിഫിക്കറ്റ് കൊടുക്കാവൂ അപ്പോൾ ആനയ്ക്ക് റസ്റ്റ് ഉണ്ടാകും ഒരു കുഴപ്പവുമില്ല ശാന്തനായിരിക്കും ഉൽസവത്തിന് ആനയ്ക്ക് നല്ല ഭക്ഷണം ഉള്ളതാണ് ഫിസിക്കൽ ബുദ്ധിമുട്ടില്ല
ഇവടെ ആനസ്നേഹം വാരി എറിയുന്ന നന്മ മരങ്ങൾ എല്ലാം ആടിനെയും മാടിനെയും തിന്നാത്തവർആണല്ലോ എന്ന് ഓർക്കുമ്പോ ഒരു സന്തോഷം ❤
Ksrtc തള്ള് നിർത്തി ക്യാഷ് കൊടുക്കു സാലറി ഇയാൾ ചുമ്മാ തള്ള് മാത്രം ഒള്ളു
👍👍👍👍👍👍
ഇവിടെ ആനകൾക് മാത്രമാണ് നിയമം ഉള്ളത് മനുഷ്യൻ മനുഷ്യന്റെ ആവിശ്യങ്ങൾക് വേണ്ടി എല്ലാ മൃഗങ്ങളെയും പിഡിപിക്കുന്നുണ്ട്. അവരുടെ സ്വാതത്ര്യം നഷ്ടപ്പെടുത്തുന്നുണ്ട്. ഇനി ആന വന്യ ജീവി ആയത് കൊണ്ട് ആണോ എന്ന് ചോദിച്ചാൽ വന്യജീവി സങ്കേതം എന്ന പേരിൽ കാട്ടിൽ കിടക്കേണ്ട മൃഗങ്ങളെ കൊണ്ടേ കൂട്ടിൽ ഇടുന്നത് 🤌🏻. അതും നമ്മൾ മനുഷ്യർക് ആസ്വതിക്കാൻ വേണ്ടി ആണ് 😂
)8
1:37 1:39 1:39 1:39 😮😮😮😅v😅
ഗണേഷ് sir സൂപ്പർ 👌
He spoke facts... True from his heart , representing the entire people of Kerala
Super speech
ഗോ വധ നിരോധന നിയമം വന്നപ്പോ ബീഫ് ഫെസ്റ്റ് നടത്തിയ ആൾകാർ ആണ് ഈ കപട ആന സ്നേഹം നടത്തുന്നത് 😂
💯💯💯💯💯💯💯
സൂപ്പർ
Good 👍
കാലത്തിനു ഒത്തു ആചാരങ്ങൾ മാറ്റണം. പണ്ടത്തെ ജന സംഘ്യയും ഇപ്പോൾ താരതമ്യം ചെയ്തു നോക്കു.
ഗണേശന്റ ആനക്ക് പൂട്ട് വീഴാതിരിക്കാൻ..... ഉള്ള അടവ്
പിന്നെ അയാൾ ആനയുടെ വരുമാനത്തിലാണല്ലോ കഞ്ഞി കുടിക്കുന്നത്
Migra snehi vegetation
I totally agreed with Mr. Ganesh kumar
മണ്ടൻ നിയമങ്ങൾ മാറ്റി ബുദ്ധി ഉള്ളവരെ കൊണ്ട് നിയമം ബേധഗതി ചെയ്യ് ഒരു ഉൽസവത്തിൽ ഒരാന പങ്കെടുത്താൻ ആ ആനയ്ക്ക് 3 ദിവസത്തിന് ശേഷമേ അടുത്ത പരിപാടിക്ക് സർട്ടിഫിക്കറ്റ് കൊടുക്കാവൂ അപ്പോൾ ആനയ്ക്ക് റസ്റ്റ് ഉണ്ടാകും ഒരു കുഴപ്പവുമില്ല ശാന്തനായിരിക്കും ഉൽസവത്തിന് ആനയ്ക്ക് നല്ല ഭക്ഷണം ഉള്ളതാണ് ഫിസിക്കൽ ബുദ്ധിമുട്ടില്ല
Thalakkakathu chakirichirallatha oruthanengilum undallo...
👍👍👍
ഗണേഷ് കുമാർ വനം വകുപ്പ് മന്ത്രി ആകണം
❤❤❤❤
അനവണ്ടി നിയമം കുഴപ്പം ഒന്നും ഇല്ല ഹേ..😅😅😅😅😅😅😅😅
Janangalk bheeshani undakkaruth..
ഇത് മന്ത്രി അല്ല, കിഴൂട്ട് ഗണേഷ് കുമാർ എന്ന ആന ഉടമസതന്റെ പ്രസ്താവനയാണ്... അസാധ്യമായ ഒരു പരിഷ്കാരവും കോടതി നിർദേശിച്ചിട്ടില്ല
ആന സ്വന്തമായി ഉള്ളത് കൊണ്ട് വരുമാനം കുറയും എന്നുള്ള ചിന്ത, കോടതി ജനങളുടെ ജീവനാണ് വില നൽകുന്നത്.
പുള്ളിക് ആനയുടെ വരുമാനം കൊണ്ട് ജീവിക്കേണ്ട ആവശ്യം ഇല്ല