തമിഴ്‌നാട്ടിലെ വിവിധ തീറ്റപ്പുൽ വിളകളും വിത്തുകൾ ലഭിക്കുന്ന സ്ഥലവും |fodder crops in tamilnadu |agri

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 140

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 5 лет назад +16

    ഇലക്കും, മുളളിനും കേട്ടില്ലാതെ 'തടി' കേടാകാതെ ഉള്ള വീഡിയോകളാണ് പല ക്യഷി ചാനലുകളും ,ചെയ്യുന്നത് അവരെയെല്ലാം പൊളിച്ചടുക്കിയ അഗ്രി ടെക്കിന്റെ പ്രയാണത്തിനു് ഫുൾ സപ്പോർട്ട് ...

  • @suhailpalanthodi7301
    @suhailpalanthodi7301 5 лет назад +28

    ഒരുപാട് കർഷകർ അറിയാൻ ആഗ്രഹിച്ച വീഡിയോ ആവും ഇത് എന്ന് തോന്നുന്നു... Sooperb

  • @sajiisac4534
    @sajiisac4534 5 лет назад +13

    Very Good നല്ല വീഡിയോ .നല്ല അവതരണം. ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ.

  • @KrishnaKumar-vz9lh
    @KrishnaKumar-vz9lh 4 года назад

    Great. Some of the farmers will have benefit on your video. Expecting more such videos

  • @firstchance966
    @firstchance966 4 года назад +1

    Viewers ഒക്കെ കൂടും മച്ചാ, go ahead 👍👍

  • @manumanujoseph1234
    @manumanujoseph1234 4 года назад

    Very good informations, Useful matters, good advises from you, Lot of thanks.. 🐐

  • @sebymathew7398
    @sebymathew7398 4 года назад

    Super Napier mari epo latest verity grass eragitude athine kurichu oru video cheyumo

  • @pk5513
    @pk5513 4 года назад

    Very useful information thank you 🧡

  • @sandeepbaby7314
    @sandeepbaby7314 3 года назад

    Good Information 🙏🙏🙏

  • @haneefkolakkadan7772
    @haneefkolakkadan7772 5 лет назад +10

    മണ്ണുത്തി കാർഷിക സർവകലാശാലയുടെ video ചെയ്യാമോ

  • @suhailkuniyil6716
    @suhailkuniyil6716 4 года назад

    വീഡിയോ അടിപൊളി.... ബാക്ക് ഗ്രോണ്ട് മ്യൂസിക് ഒഴിവാക്കാമായിരുന്നു.....

  • @abhijithchandran5457
    @abhijithchandran5457 5 лет назад +2

    നല്ല വീഡിയോ bro

  • @shareefnajath1084
    @shareefnajath1084 5 лет назад +1

    നല്ല വീഡിയോ....

  • @vinodkrishnan9702
    @vinodkrishnan9702 5 лет назад +1

    Nalla video...

  • @razikdr1177
    @razikdr1177 5 лет назад +1

    Bro colour kozhikale patty oru vdio cheyyo

  • @sahirriyas2731
    @sahirriyas2731 5 лет назад +1

    നല്ല വീഡിയോ

  • @sayoojsayo4797
    @sayoojsayo4797 5 лет назад +2

    Milk prosassing plant oru video cheyumo

  • @shamseerkv2495
    @shamseerkv2495 5 лет назад +2

    Aniyaa sugalle ningal edhin mumb 10 pothine treshurlek vagiyille pollachinn adh valudhayo adhinde video vidumo enddhayalum kanana video vidane ningal vidunna Ella vidosum kanarund adh kondda aniya

  • @sarathpillai2436
    @sarathpillai2436 3 года назад

    Great video with nice information. Ivar courier service cheyyumo ?

  • @adarshsuresh1556
    @adarshsuresh1556 5 лет назад +2

    Nice video

  • @nbindu9618
    @nbindu9618 3 года назад

    hydroponic fodder seed pay on delivery undo

  • @jayj3782
    @jayj3782 5 лет назад +1

    Good Video.

  • @muhammadfaris7241
    @muhammadfaris7241 5 лет назад +3

    alfalfa plant avde kitto, keralathil evdenkilum available ano

    • @prasanththayyil4041
      @prasanththayyil4041 4 года назад

      Njan natty noki ,Ellam mulachu pakshey valuthayilla ,Ellam unangi poyi

  • @richucherian1430
    @richucherian1430 5 лет назад +1

    informative👍

  • @yoosufkandathil
    @yoosufkandathil 4 года назад +2

    പുല്ല് കൃഷി ചെയ്യുന്നുവെങ്കിൽ മൾട്ടി ആയി ഉപയോഗിക്കാൻ പറ്റിയത് ഏതാണ് (ആട് /പശു )

  • @ashithdinku3445
    @ashithdinku3445 5 лет назад +1

    Thanks 🙏

  • @PK-bk8jg
    @PK-bk8jg 5 лет назад +1

    plz make vdeo on agalkottai rose farm

  • @prashodprakashan746
    @prashodprakashan746 3 года назад

    Maze കൃഷി ചെയ്യാൻ പാടത്തു വെള്ളം കെട്ടി കിടക്കുന്നെങ്കിൽ പറ്റുമോ

  • @shijosm
    @shijosm 5 лет назад +6

    മെയ്‌സ് whole sale കിട്ടുന്ന ഇടം (pollachi, കോയമ്പത്തൂർ, udmalaepette) എന്നിവടങ്ങളിൽ

    • @nbindu9618
      @nbindu9618 3 года назад

      ഫോൺ നംപർ

  • @AbdulKareem-qk4zy
    @AbdulKareem-qk4zy 5 лет назад +1

    Supper 👍👍👍😍

  • @donnadonna4881
    @donnadonna4881 4 года назад

    Thanks

  • @abduljaleel1149
    @abduljaleel1149 5 лет назад

    Thanku

  • @6rsixr832
    @6rsixr832 4 года назад

    ithinde with evide kittum number vallahum undo

  • @mohammedharifharif1865
    @mohammedharifharif1865 5 лет назад

    Super bro

  • @kapiljosevadakkemuriyil3501
    @kapiljosevadakkemuriyil3501 5 лет назад +2

    തമിഴ്നാട്ടിൽ പെല്ലറ്റ്‌ ഉണ്ടാക്കുന്ന മെഷീൻ കിട്ടുമോ. അങ്ങനെ ഒരു വീഡിയോ ചെയ്യാമോ?

  • @ic3475
    @ic3475 5 лет назад +5

    കാലിത്തീറ്റ നമ്മുക്ക് ഉണ്ടാകാൻ പറ്റുന്ന രീതി പറയാമോ... ബ്രോയിലർ കോഴിയുടെ തീറ്റ ഉണ്ടാക്കാൻ പറ്റുമോ

  • @ratheshrathi7390
    @ratheshrathi7390 5 лет назад +1

    Nice vdeos

  • @sp9635
    @sp9635 4 года назад

    Cattle insurance details please

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 4 года назад

    Suppar

  • @aneeshkumarj9034
    @aneeshkumarj9034 4 года назад

    Foddermaize courier ayitu kittumo

  • @mithunashok1623
    @mithunashok1623 4 года назад

    Yes satyam

  • @jintochacko6408
    @jintochacko6408 4 года назад

    Super

  • @alananto2552
    @alananto2552 4 года назад

    10 pothine valarthan etra sthalathil pullu krishi nadatahanam?

  • @sunil19803
    @sunil19803 4 года назад

    ഒരുകാര്യം ചോദിച്ചോട്ടെ.. പത്തു പശുക്കളെ വളർത്താൻ വേണ്ട ഒരു തൊഴുത്തിന് എത്ര അടി വീതിയും നീളവും ഹൈറ്റും വേണ്ടിവരും എന്ന്‌ ഒന്നു പറഞ്ഞുതരുമോ ..? അതുപോലെ പുൽത്തൊട്ടിയുടേ സൈസ്കുടി പറഞ്ഞിരുന്നെഗിൽ വലിയ ഉപകാരം ആയിരുന്നു ... 🙏

  • @syamkumarsasikumar2604
    @syamkumarsasikumar2604 4 года назад

    Maize vaagikananu number kittumo

  • @nbindu9618
    @nbindu9618 3 года назад

    സ്ഥല പരിമിതി ഉള്ളവർക്ക് വിത്ത് മുളപ്പിച്ച് കന്നുകാലികൾ ക്ക് നൽകാൻ maize seed kilogram ന് എന്തു വില വരും. അഡ്രസ്സിൽ അയച്ച് തരുമോ?

  • @vijithavijayan8623
    @vijithavijayan8623 3 года назад

    Co3 rate para

  • @anas_vanas9654
    @anas_vanas9654 5 лет назад +1

    👌👌👍👍

  • @jpanackan
    @jpanackan 5 лет назад +1

    👌👌

  • @etanastkl
    @etanastkl 5 лет назад +2

    Camel നെ കുറിച്ച് video ഇടു.എവിടെ നിന്നു കിട്ടും

    • @agritechfarmingmalayalam
      @agritechfarmingmalayalam  5 лет назад

      പുഷ്ക്കർ ചന്തയിൽ നിന്നും കിട്ടും വീഡിയോ ഉടൻ വരുന്നതാണ്

    • @albinmathews7503
      @albinmathews7503 5 лет назад

      @@agritechfarmingmalayalam ചേട്ടൻ പുഷ്കർ പോകുന്നുണ്ടോ

    • @agritechfarmingmalayalam
      @agritechfarmingmalayalam  5 лет назад

      Yes

  • @sarathlal5812
    @sarathlal5812 5 лет назад

    Keralathil super napier pullu kittunna place undo

  • @sahadulak7270
    @sahadulak7270 5 лет назад +1

    👍👍

  • @ahammedmishab8741
    @ahammedmishab8741 4 года назад

    Co3പുല്ലിന്റെ സ്റ്റമ്പ് ആണോ വിത്ത് നടുന്നത് ആണോ നല്ലത്

    • @Ramkumar-yc3tw
      @Ramkumar-yc3tw 3 года назад

      Co5. സൂപ്പർ നേപ്പിയർ ആണ് നല്ലത്

  • @gopanaluva6866
    @gopanaluva6866 3 года назад

    വർഷത്തിൽ 2 -3 മാസം ചെറിയ തോതിൽ വെള്ളക്കെട്ടുള്ള സ്ഥലത്തു സൂപ്പർ നൈപ്പിയെർ ചീഞ്ഞു പോകും എന്ന് കേട്ടു ........അങ്ങിനെ ഉള്ള സ്ഥലത്തു നടാൻ പറ്റിയ പുല്ല് ഏതാണ് ?

  • @cmssadakathulla
    @cmssadakathulla 3 года назад

    കോംഗോ സിഗ്നല് എന്ന തീറ്റപ്പുല്ല് ഉണ്ടോ?

  • @vysakhm4787
    @vysakhm4787 5 лет назад +1

    👏👏

  • @amarnathmu6272
    @amarnathmu6272 4 года назад

    സൂപ്പർ നപ്പേർ ഗ്രാസ് ആണോ

  • @pangavumea3801
    @pangavumea3801 5 лет назад

    Delivery undo

  • @musthafakodalipoyil3450
    @musthafakodalipoyil3450 4 года назад

    Site address കിട്ടുമോ

  • @ഹരിലാൽ
    @ഹരിലാൽ 3 года назад

    Dwarf nappier ( കുട്ട നേപ്പിയർ) പുല്ല് തണ്ടുകളൊ വിത്തുകളൊ കിട്ടുന്ന സ്ഥലം ആർക്കെങ്കിലും അറിയാമെങ്കിൽ അറിയിക്കുക .

    • @agritechfarmingmalayalam
      @agritechfarmingmalayalam  3 года назад

      നമ്മുടെ ഫാമിൽ ഉണ്ട് വിത്ത് വില്പനക്ക് ആയിട്ടില്ല

    • @ഹരിലാൽ
      @ഹരിലാൽ 3 года назад

      @@agritechfarmingmalayalam വാങ്ങാൻ താത്പര്യം ഉണ്ട് അറിയിക്കുക

    • @Ramkumar-yc3tw
      @Ramkumar-yc3tw 3 года назад

      @@ഹരിലാൽ സ്ഥലം എവിടാണ്,?

  • @SandeepKumar-mb6us
    @SandeepKumar-mb6us 5 лет назад

    Hii chetta ente veedu alapuzha aanu chettane contact cheyyan details tharamo

  • @hevenofpets6240
    @hevenofpets6240 4 года назад

    ഇത് പശുവിന് മത്രമാണോ കൊടുക്കൻ പറ്റും

  • @bensygafur2919
    @bensygafur2919 4 года назад +1

    ഗിനി പുല്ല് കിട്ടാൻ വല്ല വഴിയുണ്ടോ

  • @ilam9088
    @ilam9088 5 лет назад +2

    നമ്മടെ റിങ്ങ് വാര്‍ത്തത് എന്തായി,, മീന്‍ ഇട്ടോ,,, ഇട്ടെങ്കില്‍ അതിനെ കുറിച്ച് എത്ര എണ്ണം ഏത് ഇനം ഒരു കുഞ്ഞ്യേ വീഡിയോ കാച്ച്,,,

    • @agritechfarmingmalayalam
      @agritechfarmingmalayalam  5 лет назад

      ഒക്കെ ഒലിച്ചു പോയി ഇനി പുതിയത് വാങ്ങി ഇടണം

    • @ilam9088
      @ilam9088 5 лет назад

      @@agritechfarmingmalayalamഅതേ,, അയ്യോ,, ഇടുമ്പൊ update ചെയ്യ്,,,

    • @sonuthomas5541
      @sonuthomas5541 5 лет назад

      maize rate ethraya avide

  • @aneeskv6390
    @aneeskv6390 3 года назад

    പൈനാപ്പിൾ ലീഫ് സേൽച്ചെയ്യുന്ന ആരുടെയെങ്കിലും നമ്പർ ഉണ്ടോ എന്റെ വീട് കൊയിലാണ്ടി ആണ്‌ അവിടെ ഇറക്കി തരാൻ ഉണ്ടങ്കിൽ എല്ലാ ആയ്ച്ചയും എടുക്കുന്നതാണ്്

  • @hayyoonillias8769
    @hayyoonillias8769 5 лет назад

    Cholam evidakittum

  • @nasifma2553
    @nasifma2553 5 лет назад +1

    തിരുവനന്തപുരത്ത്എവിടെ എങ്കിലും പുല്ലിന്റെ വിത്ത് ലഭിക്കാൻ ആരുടെ എങ്കിലും കോൺടാക്ട് നമ്പർ വല്ലതും ഒണ്ടോ

    • @hfxl2477
      @hfxl2477 4 года назад

      pattam khsheera vikasana office mayi contact

  • @muthalibmuthu3654
    @muthalibmuthu3654 5 лет назад +14

    ഇതിന്റെ വിത്ത് ഓൺലൈൻ വഴി കിട്ടാൻ വഴിയുണ്ടോ ഇത് പലർക്കും ഉപകാര പെടുന്ന വീഡിയോയാണ് അവിടെനിന്നും വിത്തുകൾഅവിടെ പോയാൽമാത്രെ കിട്ടും വേറെഎന്തെങ്കിലും വഴിയുണ്ടോ

  • @hevenofpets6240
    @hevenofpets6240 4 года назад

    കേരളത്തിൽ ഉണ്ടോ

  • @deepakvijayan2542
    @deepakvijayan2542 4 года назад

    👍👍👍👍

  • @suhailpalanthodi7301
    @suhailpalanthodi7301 5 лет назад

    കാലികളെ പ്രാണി ശല്യത്തിൽനിന്നും രക്ഷിക്കാനുള്ള നാടൻ വഴികൾ അറിയുമോ ?

    • @shameerotp2767
      @shameerotp2767 5 лет назад

      വേപ്പെണ്ണ

    • @suhailpalanthodi7301
      @suhailpalanthodi7301 5 лет назад

      വേപ്പെണ്ണ തേച്ചു വെയിൽ കൊണ്ടാൽ കാലികൾക് ചൂടുകൂടും എന്ന് കേട്ടു, ശരിയാണോ ?

    • @shameerotp2767
      @shameerotp2767 5 лет назад

      അപ്പൊ. Use fly kill.

    • @agritechfarmingmalayalam
      @agritechfarmingmalayalam  5 лет назад

      ചാണകം തൊഴുത്തിനോട് ചേർന്ന് ഇടാതിരിക്കുക വൈകുന്നേരങ്ങളിൽ ചെറിയതോതിൽ പുകക്കുക ആവശ്യമെങ്കിൽ ഫ്ലൈ കിൽ ds മരുന്ന് സ്പ്രൈ ചെയ്യുക

  • @subair7867
    @subair7867 5 лет назад +1

    🙋🙌😘

  • @lissyrose8195
    @lissyrose8195 4 года назад

    ചോള തണ്ട് കണ്ണൂരിൽ കിട്ടുന്ന നമ്പർ ഉണ്ടോ

    • @agritechfarmingmalayalam
      @agritechfarmingmalayalam  4 года назад

      ലോഡ് ആണെങ്കിൽ ഇറക്കി തരാം 9ടൺ

    • @lissyrose8195
      @lissyrose8195 4 года назад

      @@agritechfarmingmalayalam കിലോയ്ക് എത്രയാ

    • @lissyrose8195
      @lissyrose8195 4 года назад

      @@agritechfarmingmalayalam phone no. Please

    • @agritechfarmingmalayalam
      @agritechfarmingmalayalam  4 года назад

      Whatsapp ചെയ്യുക wa.me/message/ZS57DQDOYFCYM1

  • @sajikp1786
    @sajikp1786 5 лет назад +4

    Etra nalla chanalukalanu ithokke.... you tube thurakkan pattathayirikkunnu ippol....atrakkum waste channalukalanu😥

  • @kareemkareem4755
    @kareemkareem4755 4 года назад +1

    കേരളത്തിൽ Co 5 എവിടെ ലഭിക്കും

  • @faslurahmanpc6566
    @faslurahmanpc6566 5 лет назад +3

    അവിടെ പോയാൽ മാത്രമേ കിട്ടുക ഉള്ളു?

  • @jostymt9049
    @jostymt9049 5 лет назад +1

    താങ്കളുടെ ഫോൺ നമ്പർ ഒന്ന് തരുമോ കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്.?

  • @renji1679
    @renji1679 4 года назад +1

    ഇ വീഡിയോ പോലും അൺ ലൈക് ചെയ്യാൻ മനസിനെ സമ്മതിക്കണം എനിക്ക് തോന്നുന്നത് ഇവര് എല്ലാ വീഡിയോ ഉം കാണാറില്ല ഓപ്പൺ ചെയ്തു അൺ ലൈക് ഷെയ്‌ക്‌സിയുള്ളു എന്നാണ് അതൊരു മനോരോഗം ആണ് അതിനു ഒരു മരുന്നെ ഉള്ളു മുള്ളു മുരുക്കിൽ കയറി തുണി പൊക്കി അങ്ങു നിരഗിയൽ മതി അപ്പൊ ചൊറിച്ചിൽ അങ്ങ് മാറും അല്ലാതെ നാൻ എന്ത് പറയാനാണ്

  • @yousufpalanipalani9308
    @yousufpalanipalani9308 5 лет назад

    ഈ പരിപാടി കഴിഞ്ഞോ

  • @rengeethvlog8713
    @rengeethvlog8713 3 года назад

    ചേട്ടാ നമ്പർ തരുമോ..

  • @ajothomas7131
    @ajothomas7131 4 года назад

    പഷു അല്ല പശു വെക്തമായി പറയു

  • @jaisonmukalelmv1735
    @jaisonmukalelmv1735 5 лет назад +1

    Phone no onnu tharamo

  • @VmNambiar
    @VmNambiar 5 лет назад

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് അല്പം കുറച്ചാൽ പറയുന്നത് വ്യക്തമാക്കി കേൾക്കാമായിരുന്നു.

    • @rubils1615
      @rubils1615 4 года назад

      സൂപ്പർ നേ പ്പിയർ വിത്ത് കിട്ടുമോ കേരളത്തിൽ എവിടെ കിട്ടും

  • @swaminathanam9007
    @swaminathanam9007 3 года назад

    👍👍