പത്തനംതിട്ട അപകടം; സംസ്‌കാരം ബന്ധുക്കൾ വിദേശത്ത് നിന്ന് എത്തിയ ശേഷം | Pathanamthitta accident

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 15

  • @lion8264
    @lion8264 Месяц назад +23

    ദയവായി എല്ലാവരും റോഡിൽ കൂടി ശ്രദ്ധയോടെ വണ്ടി ഓടിക്കുക... ക്ഷമ പാലിക്കുക... മറ്റുള്ള വണ്ടികളും പരിഗണിക്കുക... കേരളത്തിൽ കൂടി വാഹനം ഓടിക്കുന്നത് യുദ്ധത്തിന് യുദ്ധഭൂമിയിൽ പോകുന്നത് പോലെ ആണ്... എല്ലാവരും ശ്രദ്ധയോടെ ക്ഷമയോടെ ദയവായി വാഹനം ഓടിക്കുക... ദിവസവും ഇതുപോലെ ഉള്ള വാർത്തകൾ കേൾക്കാൻ വയ്യ.. 🙏😔....👹

  • @ajophilip6762
    @ajophilip6762 Месяц назад +17

    കഴിവാതും പ്രായം ഉള്ളവർ രാത്രി വണ്ടി ഓടിച്ചു കൊണ്ട് ലോങ്ങ്‌ ഡ്രൈവ് ചെയ്യാതെ ഇരിക്കുക

  • @thomasjoseph5945
    @thomasjoseph5945 Месяц назад +12

    റോഡാണ്, റൺവേയല്ല എന്ന ബോധം ഡ്രൈവർക്കു വേണം. വേഗത കൂടിയാൽ മറ്റു യാത്രക്കാർ വേഗത കുറയ്ക്കാൻ ഡ്രൈവറോട് ആവശ്യപ്പെടണം. രാത്രി യാത്ര കഴിയുന്നത്ര ഒഴിവാക്കുക.

  • @TheDigitalBook
    @TheDigitalBook Месяц назад +2

    ഗവൺമെന്റ് ദയവായി ബാരിക്കേഡ് വച്ച് റോഡിൽ സ്പീഡ് നിയന്ത്രിക്കണ൦.

  • @shameererm7082
    @shameererm7082 Месяц назад

    കണ്ണീർ പൂക്കൾ 🌹😭എല്ലാവരും സമാദാനത്തിൽ വാഹനം ഒടിക്കുക നമ്മളെ ചിറ്റിപറ്റി കുടുംബങ്ങൾ ഉണ്ട്‌ കാത്തിരിക്കുന്നു ണ്ട് 😭🙏

  • @Pappinisseri
    @Pappinisseri Месяц назад

    😢😢

  • @mariyam406
    @mariyam406 Месяц назад

    😢😢😢😢😢

  • @sivadasanMONI
    @sivadasanMONI Месяц назад

    😢😢😢😢

  • @shijuabraham5729
    @shijuabraham5729 Месяц назад

    😭

  • @deepzzzs4226
    @deepzzzs4226 Месяц назад +1

    Daily accident ne kurichu anello kelkunnathu😢

  • @majeeshkottayi2632
    @majeeshkottayi2632 Месяц назад

    കുറെ പൈസ ഉണ്ടായിട്ട് കാര്യം ഇല്ലാ ഏത് വണ്ടി വേണമെങ്കിലും വാങ്ങിക്കാം അത് കൈകാര്യം ചെയ്യാൻ അറിയില്ല ഒരു തേങ്ങയും അറിയില്ല

  • @julietangelanicetus5213
    @julietangelanicetus5213 Месяц назад

    Valiya kottaram polathe veedu...car..enthokke ondayalum thalakkakathu vallathum vende...
    Overspeed il car odikkane ariyulloo...
    Daily accident keralathil.😡

  • @KabeerMadheena
    @KabeerMadheena Месяц назад

    എല്ലാ വളവ് നേര ആക്കുക

  • @PAPPUMON-mn1us
    @PAPPUMON-mn1us Месяц назад +2

    ബസ് ഓടിച്ചിരുന്നത് സുടാപ്പിയാണോ ..?😢

    • @karthikbaskar6457
      @karthikbaskar6457 Месяц назад +6

      Evide chennalm eee vaka booloka vaanams idana comment kaanam..ee accident athum thammil enthe bandha ulle ne onne paranje.... Sudapiyo, commio, alel shaka teams ayikote but ithum athum thammil enthe bandham indene ne onne paranje thaa..