രണ്ടു പ്രേതങ്ങൾ ചിരിപ്പിച്ച് മനുഷ്യനെ കൊല്ലാറാക്കി | Jayaram | Innocent | Malayalam Comedy Scenes

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 132

  • @prakashpm3488
    @prakashpm3488 9 месяцев назад +158

    12:57 തമാശയിൽ നിന്ന് സീരിയസ് ആയി പോകുന്ന ഇന്നച്ചൻ 🥹 ❤️

  • @saraswathysaraswathy5222
    @saraswathysaraswathy5222 8 месяцев назад +55

    എത്ര മനോഹരം ആണ് പഴയ മൂവികൾ ഇപ്പോൾ എല്ലാം വ്യവസായം കഥയുമില്ല ഓർക്കാൻ ഒന്നും ഇല്ല ഈ സിനിമ ഒക്കെ എങ്ങനെ മറക്കും ❤️❤️

  • @dazzlingfawaz
    @dazzlingfawaz 8 месяцев назад +25

    How easily Innocent switched the tone and emotion..Innachan magic purely!!!

  • @shafitir
    @shafitir 2 месяца назад +30

    പ്രേതം ആന്നെക്കിലും അച്ഛൻ്റെ വേദന കരയിപ്പിച്ചു

  • @shajahanjaggu2781
    @shajahanjaggu2781 9 месяцев назад +222

    പ്രതസിനിമ കണ്ടു പിടിച്ചുട്ടുണ്ട് പക്ഷേ കരഞ്ഞ സിനിമാ ഇതും പിന്നെ പപ്പന്‍ നും

    • @tjarjun-dl9id
      @tjarjun-dl9id 9 месяцев назад +6

      Manassilaayilla😂😂😂

    • @shajahanjaggu2781
      @shajahanjaggu2781 9 месяцев назад +4

      @@tjarjun-dl9id ആവില്ല

    • @ironzee313
      @ironzee313 9 месяцев назад

      ​@@shajahanjaggu2781 ഒന്ന് മലയാളത്തിൽ പറയുന്നേ ഞങ്ങളും മനസിലാക്കട്ടെന്നെ 😂

    • @ReshmaSajith-hk2pi
      @ReshmaSajith-hk2pi 9 месяцев назад +5

      ​@@shajahanjaggu2781പപ്പൻ പ്രിയപ്പെട്ട പപ്പൻ' അല്ലെ

    • @shajahanjaggu2781
      @shajahanjaggu2781 9 месяцев назад +2

      @@ReshmaSajith-hk2pi അത് തന്നെ എഴുതാന്‍ വയ്യ അതുകൊണ്ട

  • @sneham7915
    @sneham7915 9 месяцев назад +21

    Ende favourite movie ya..❤

  • @Anjana-
    @Anjana- 8 месяцев назад +24

    ചിരിപ്പിച്ചിട്ട് കരയിപ്പിച്ചു പ്രേത സിനിമ 😟🥺

  • @anoopssaras9895
    @anoopssaras9895 9 месяцев назад +61

    Dileep ettan voice 09:27 ✨️

  • @Roshanxxx111
    @Roshanxxx111 9 месяцев назад +12

    Nalla cinemayanu ketta ith njn kandatha nalla comediyum karayichu kalayunund avasanam oke ho itoke theateril poi kanuna oru sugam vere level aayirikum innathe kaalath enganum irangiya matiyayirunu ee cinema..

  • @faris8351
    @faris8351 9 месяцев назад +34

    Jayaram❤Mukesh❤

  • @vishnucristy7026
    @vishnucristy7026 9 месяцев назад +54

    ഓട്ടോകാരന് ശബ്ദം നൽകിയത് ദിലീപ് ആണ് 😁

    • @vishnulal3729
      @vishnulal3729 8 месяцев назад +8

      കുറെ പഴയ സിനിമയിൽ ദിലീപ് dub ചെയ്യാറുണ്ട്

  • @kottayilhouse
    @kottayilhouse 8 месяцев назад +6

    innocent 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @michumuner
    @michumuner 9 месяцев назад +66

    Heart koduthavan thaney heart attack kodukum😂

    • @Arjunvarma-r5s
      @Arjunvarma-r5s 9 месяцев назад +3

      Enteda njn comment cheyan vannath😂

    • @michumuner
      @michumuner 9 месяцев назад +1

      @@Arjunvarma-r5s 🤣🤣

    • @shisa4097
      @shisa4097 2 месяца назад

      😂😂😂😂

  • @shazuu9876
    @shazuu9876 9 месяцев назад +14

    Super movie

  • @Jo-wb3zm
    @Jo-wb3zm 9 месяцев назад +9

    Innocent ❤❤️‍🔥

  • @Deepthi4573
    @Deepthi4573 8 месяцев назад +6

    I love this movie

  • @amuchaiiamuchaii1548
    @amuchaiiamuchaii1548 9 месяцев назад +42

    പ്രേതങ്ങളുടെ ശ്രദ്ധയ്‌ക്ക് ജാതിയും മതവും പറയുന്നത് ഒഴിവാക്കണം. ഇല്ലെങ്കിൽ പ്രേതങ്ങളാണെന്ന് നോക്കില്ല. പിടിച്ചു ജീവനാക്കി കളയും...

    • @sabnaabhilash8141
      @sabnaabhilash8141 2 месяца назад +2

      😆

    • @Theeyanrajan
      @Theeyanrajan 2 месяца назад +1

      നിന്റെ സർട്ടിഫിക്കറ്റ് നിന്ന് മാറ്റിയോ..???

  • @Swetha__xhh
    @Swetha__xhh 8 месяцев назад +7

    സമയം പോകുന്നത് അറിയില്ല 👍👌

  • @Shinilaaridhya1987
    @Shinilaaridhya1987 2 месяца назад +3

    കറുത്ത ബെൽറ്റിട്ട പ്രേതം ആഹാ നിഴലുള്ള പ്രേതങ്ങൾ

    • @libinazar9655
      @libinazar9655 2 месяца назад

      Nizhalundavillenum karuppu colour upayogikkillenum kadhakalil ninum sinimayil ninnumalle arinjath.. athokke viswasikunnavarum

  • @sakeersakeer1624
    @sakeersakeer1624 9 месяцев назад +30

    Auto chettante sound dileep aanu dub chaithekkunnath😅

    • @sarathkumar2199
      @sarathkumar2199 9 месяцев назад +6

      Bro observation ♥️♥️❤️

    • @sakeersakeer1624
      @sakeersakeer1624 9 месяцев назад +4

      @@sarathkumar2199 thank you 😍

    • @nazeerabdulazeez8896
      @nazeerabdulazeez8896 9 месяцев назад +6

      ദിലീപ് അന്ന് കമലിന്റെ അസിസ്റ്റന്റ് ആയിരുന്നു

  • @ushaushafranics3557
    @ushaushafranics3557 9 месяцев назад +7

    Super, movie, malayalam❤❤❤❤,,🙏🙏🙏🙏🌹🌹🌹🌹😢

  • @NjaanBharatheeyan
    @NjaanBharatheeyan 3 месяца назад +8

    ഇന്നസെന്റ് ഇപ്പോൾ ഒർജിനൽ പ്രേതമായി 😭

  • @NoushadNoushad-d4h
    @NoushadNoushad-d4h 9 месяцев назад +70

    ഈ സിനിമയുടെ പേര് അറിയാത്തവർക്ക്. മൂവി ആയുഷ് കാലം

  • @Rajesh-q3i5o
    @Rajesh-q3i5o 8 месяцев назад +2

    Suppar movie

  • @WINNOVATE123
    @WINNOVATE123 8 месяцев назад +5

    12:11പ്രേതത്തിന്റെ നിഴൽ 😂😂

    • @ashwin6536
      @ashwin6536 2 месяца назад +1

      നിഴൽ ഇല്ലാത്ത പ്രേതത്തെ നീ കണ്ടിട്ടുണ്ടോ അതിനു 😄😄

    • @WINNOVATE123
      @WINNOVATE123 2 месяца назад +1

      @@ashwin6536 നിഴലുള്ള പ്രേതത്തേ നീ കണ്ടിട്ടുണ്ടോ 😂

    • @Aswin-370
      @Aswin-370 2 месяца назад

      ഡേയ് വിട്ടേക്ക്.32 വർഷം മുമ്പുള്ള സിനിമയാണ്.നിഴൽ ഇല്ലാതാക്കാനുള്ള ടെക്നോളജി ഒന്നും അന്ന് ഉണ്ടാവും എന്ന് തോന്നുന്നില്ല

  • @PrajeeshPraji-qd6vy
    @PrajeeshPraji-qd6vy 2 месяца назад +18

    ഈ സിനിമ ഒന്ന് റീ റിലീസ് ചെയ്യാൻ പറ്റുമോ

  • @sherin3896
    @sherin3896 2 месяца назад +5

    ബാലകൃഷ്ണൻ്റെ തോന്നൽ ആയിരിക്കും😢

  • @shyam98479
    @shyam98479 9 месяцев назад +31

    7› ചരമ ദിനം എന്ന് കറക്റ്റ് ആയി പത്രത്തിൽ ഉണ്ട്

    • @Golden4309
      @Golden4309 9 месяцев назад +1

      ഉണ്ട്‌. അത് അവിടെ തന്നെ ഉണ്ട്‌.. പത്രത്തിൽ ഉള്ളതിന് ഇപ്പോ എന്ത് പറ്റി ⁉️

    • @shyam98479
      @shyam98479 8 месяцев назад +2

      @@Golden4309 ക്ഷമിക്കണം അറിയാതെ 😂

    • @justforfun123...
      @justforfun123... 8 месяцев назад +2

      Adh pazaya patrama

    • @w-travel1275
      @w-travel1275 8 месяцев назад

      @@shyam98479 രണ്ടുപേരും കൂടി ചിരിപ്പിക്കരുത്

  • @PranavMp-i6c
    @PranavMp-i6c 9 месяцев назад +4

    നല്ലമൂവി 🌹❤️

  • @ashwin6536
    @ashwin6536 9 месяцев назад +3

    Climax😭😭

  • @aryasanthosh7463
    @aryasanthosh7463 7 месяцев назад +18

    ശരിയാണ് ഏഴാം ചരവദിനം എന്ന് കാണിച്ചു മരിച്ചത് ആറുമാസമായിട്ടുള്ളൂ എന്ന് പറയുന്നു ഡയലോഗിൽ

    • @maheshnm275
      @maheshnm275 2 месяца назад +8

      Athinu pandathe paper anelo kodukkunnathu😢

    • @azad5star
      @azad5star 2 месяца назад +13

      ഹാർട്ട് ശാസ്ത്രകിയക്ക് മാസങ്ങൾ എടുക്കാം സാധാരണ നിലയിൽ എത്താൻ
      കാണിച്ചത് പഴയ പത്രം എടുത്ത് വച്ചത് ആണെങ്കിൽ

    • @ilshadsabaha9331
      @ilshadsabaha9331 2 месяца назад

      Ath mathram alla....pinenyum days kazhinjhu...ayaal office poyi Kure aayallo​@@azad5star

    • @iam7779
      @iam7779 2 месяца назад +1

      ചരവദിനമല്ല *ചരമദിനം*

    • @MRITHChatt
      @MRITHChatt 2 месяца назад

      😂😂​@@iam7779

  • @itsjustpersonalizedviews
    @itsjustpersonalizedviews 9 месяцев назад +2

    nice axting innocent

  • @anoopvenuanuctla5160
    @anoopvenuanuctla5160 9 месяцев назад +2

  • @geechuzzz
    @geechuzzz 9 месяцев назад +8

    പ്രേതങ്ങളുടെ നിഴൽ കാണില്ല എന്നല്ലേ... 🤔

    • @Pandikarimpara134
      @Pandikarimpara134 8 месяцев назад +3

      Ennitt ninde niyal ellarum kanunnundallo 😂

    • @maheshnm275
      @maheshnm275 2 месяца назад +1

      ​@@Pandikarimpara134thamasha kochu kalla😂

    • @HamiJoseph
      @HamiJoseph 2 месяца назад

      പിന്നെ ശാസ്ത്രസത്യം ആണല്ലോ ഇത്ര സംശയം തോന്നാൻ

    • @MRITHChatt
      @MRITHChatt 2 месяца назад

      ​@@HamiJoseph😂😂😂😂

  • @dilshaharis8364
    @dilshaharis8364 9 месяцев назад +7

    Prethamaavaan jayaramine kayinhe

  • @Arcane-z9y
    @Arcane-z9y 2 месяца назад +2

    Movie name ആർക്കേലും അറിയുമോ?

    • @Aswin-370
      @Aswin-370 2 месяца назад +1

      ആയുഷ്ക്കാലം

  • @shihass5548
    @shihass5548 8 месяцев назад +3

    Jayaram is the only actor at the level of mammookka and LALETTAN he can do comic emotions sentience feel good even action oriented films. As a malayali I like mammookka LALETTAN jayaramettan sureshettan and dileepettan

  • @RamAliChristo
    @RamAliChristo 2 месяца назад +3

    Jayaram പറയുന്നു മരിച്ചിട്ട് 6 മാസം ആയി എന്ന്.
    Paperl 7 day എന്നാണ്

    • @sreerajp669
      @sreerajp669 2 месяца назад

      😂 mandan

    • @rigvedarahul6113
      @rigvedarahul6113 Месяц назад

      സിദ്ദിഖ് കാണിച്ചത് അന്നത്തെ പേപ്പർ ആണെന്ന് പറഞ്ഞിട്ടില്ല.

  • @John...Davis......
    @John...Davis...... 9 месяцев назад +18

    Prethathinu evidenna eee shadow😂😂😂

    • @aravindm1676
      @aravindm1676 9 месяцев назад +3

      Athu enthada predham manusyralle.. 😁

    • @John...Davis......
      @John...Davis...... 9 месяцев назад

      @@aravindm1676 Ahh best

    • @MubeenaFaisal-tc5nw
      @MubeenaFaisal-tc5nw 9 месяцев назад +3

      Shirt inside ചെയ്ത നല്ല സ്റ്റൈലൻ പ്രേതം 😂

    • @aravindm1676
      @aravindm1676 9 месяцев назад +8

      @@MubeenaFaisal-tc5nw bro Christians ne adakkumbo ingane inshirt cheithu aanu adakkunne.. Marichu kazhinje pavam athu thanne itte.. Vare idan swargathil shopping complex ilallo.. Pavam predham.. 😐

    • @tucoramirezz1001
      @tucoramirezz1001 9 месяцев назад +4

      Prethathine neritt kandittundo.. shadow illenn parayaan

  • @moxleychoice9712
    @moxleychoice9712 8 месяцев назад +6

    ഓട്ടോകാരന് ഡബ് ചെയ്തത് ദിലീപ് ആണെന്ന് എത്ര പേർക്ക് മനസിലായി.

  • @harikrishnanb.a7086
    @harikrishnanb.a7086 2 месяца назад

    Ithellaam sathyamaanu

  • @shahidharafeek7604
    @shahidharafeek7604 2 месяца назад

    കുട്ടികാലത്ത് ഈ സിനിമ കണ്ടിട്ട് പേടിയും ഒപ്പം സങ്കടവും തോന്നിയിട്ടുണ്ട് ഇപ്പോളും ഈ സിനിമ കാണാൻ പറ്റില്ല സങ്കടം ആണ് 😔😔

  • @sanhads121
    @sanhads121 9 месяцев назад +5

    Pʀᴇᴛʜᴀᴍɢᴀʟᴋ ɴɪᴢʜᴀʟ ᴜɴᴅᴏ?

  • @thewildsparrow6807
    @thewildsparrow6807 9 месяцев назад +20

    Movie name?

    • @shibinc2781
      @shibinc2781 9 месяцев назад +3

      Ayushkalam

    • @sefinxavier4132
      @sefinxavier4132 9 месяцев назад +1

      Ayushkalam

    • @vs6892
      @vs6892 9 месяцев назад +1

      AYUSHKALAM.

    • @ResmimrResmimr-hu6vd
      @ResmimrResmimr-hu6vd 9 месяцев назад +1

      ആയുഷ്ക്കാലം

    • @NoushadNoushad-d4h
      @NoushadNoushad-d4h 9 месяцев назад +1

      സുഹൃത്തേ. ഈ മൂവിയുടെ നെയിം.. ആയുഷ്കാലം

  • @visakhvisakh2704
    @visakhvisakh2704 2 месяца назад

    എല്ലാത്തിലും ഒരു ഫാൾട്ടുണ്ടാകും അത് ഈ സിനിമയിലും ഉണ്ടായി

  • @abunirmal2535
    @abunirmal2535 8 месяцев назад +1

    Heart operation kazhiyumbo thanne ingane varano??
    Heart attack vannu chakana bhagyam😂

  • @rajeshkumarvs517
    @rajeshkumarvs517 6 месяцев назад

    Bgm❤

  • @SandeepJShridhar
    @SandeepJShridhar 9 месяцев назад +4

    *പേ10* 😂

  • @rineshrinesh5529
    @rineshrinesh5529 2 месяца назад

    ആലോചിച്ചിട്ടുണ്ടോ.... ഒരുപക്ഷെ ഇങ്ങനെ ഉണ്ടങ്കിലോ 😔

  • @rafeekck9312
    @rafeekck9312 8 месяцев назад +9

    7 varsham munp maricha alude hridayam ano kodukunne 😂

    • @baneeshbanna9232
      @baneeshbanna9232 8 месяцев назад +5

      Bro 7th charamadhinam aaanu

    • @DjangoUnchained1
      @DjangoUnchained1 8 месяцев назад +8

      ചരമ ദിനം വാർഷികവും തമ്മിൽ വത്യാസം അറിയില്ലേ? 😂

    • @HamiJoseph
      @HamiJoseph 2 месяца назад +2

      ​@@DjangoUnchained1 ഈ teams ന് സ്വർണം കടത്താനും ബിരിയാണി ഉണ്ടാക്കാനും മാത്രേ അറിയൂ

  • @dilshaharis8364
    @dilshaharis8364 9 месяцев назад +3

    Prethamaavaan jayaramine kayinhe

  • @jinujoy1815
    @jinujoy1815 9 месяцев назад +23

    Super padam

  • @dilshaharis8364
    @dilshaharis8364 9 месяцев назад +2

    Prethamaavaan jayaramine kayinhe