പെരുമഴയും കാറ്റും | Shillong Trip | EP-08 |Jelaja Ratheesh | Puthettu Travel Vlog |

Поделиться
HTML-код
  • Опубликовано: 21 май 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 720

  • @rajeshkr7278
    @rajeshkr7278 28 дней назад +294

    കുഞ്ഞിക്കിളി ഇഷ്ടം❤❤❤കുഞ്ഞിക്കിളിയെ ഇഷ്ടമുള്ളവർ പോരട്ടെ

    • @mmvaliyamackal3913
      @mmvaliyamackal3913 28 дней назад +4

      Kentucky fried Chicken( KFC) കുറച്ച് വാങ്ങിക്കൊടുക്കുക കൊച്ചിന്!!! അതിനേ അങ്ങനെതന്നെ(കുഞ്ഞിക്കിളിയെ കുഞ്ഞായികാണാനുള്ള കൊതി കൊണ്ട്) ജങ്ക് ഫുഡ് കുറച്ചു വാങ്ങിച്ചു കൊടുക്കുക!!!!!

    • @mmvaliyamackal3913
      @mmvaliyamackal3913 28 дней назад +8

      ലോറിയിൽ കൂട് വെച്ച കുഞ്ഞിക്കിളി❤❤❤

    • @jibuhari
      @jibuhari 27 дней назад +1

      ​@@mmvaliyamackal3913കാട്ടിൽ എവിടെ KFC ??? 🤣 ഇപ്പോൾ എല്ലാം കഴിക്കാം.. കുഞ്ഞിക്കിളിക്ക്...". കൂ ക്കി" ഫാൻസ് അസോസിയേഷൻ...🤣

    • @saiakshaykumar6081
      @saiakshaykumar6081 27 дней назад +1

      ✌️

    • @ShiyasShiyas-qd2oy
      @ShiyasShiyas-qd2oy 27 дней назад +1

      Kunjhikili adipoli

  • @Clipavoweddingskayamkulam
    @Clipavoweddingskayamkulam 28 дней назад +82

    ഇന്നലത്തെ യാത്രയിൽ സഹായിച്ച പോലീസ്കാർക്ക് ബിഗ് സല്യൂട്ട് ♥️♥️♥️

  • @user-bb4mp7ic2k
    @user-bb4mp7ic2k 28 дней назад +117

    ഈ ട്രിപ്പിലെ ഞങ്ങളുടെ താരം മെയിൻ ഡ്രൈവറോ മുത്തോ രതീഷ് ബായ് അല്ല കുഞ്ഞിക്കിളിയാണ്.

    • @surendransreedharannair3190
      @surendransreedharannair3190 28 дней назад +1

      Yes

    • @sree0728
      @sree0728 28 дней назад +1

      Kunjikkiliye koodevide 🫠🫠🫠

    • @BabuBabu-wb5pq
      @BabuBabu-wb5pq 28 дней назад

      @@surendransreedharannair3190 iiIiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiyiuiiiiiiiyiiiiiiiiiuiiiiiii

    • @jibuhari
      @jibuhari 27 дней назад

      "കു ക്കി " ഫാൻസ്‌ അസോസിയേഷൻ... 🤣🤣

  • @user-ci1dm4ec7p
    @user-ci1dm4ec7p 28 дней назад +42

    ഓ, എത്ര സന്തോഷത്തോടെയാണ് ആ ഫോളോവര്‍ നമ്മുടെ വീട്ടുകാരെ സമീപിക്കുന്നത്..സന്തോഷത്താല്‍ കണ്ണ് നിറയുന്നു.ആശംസകള്‍ ജലജ & രതീഷ്‌

  • @sujasanthosh9256
    @sujasanthosh9256 28 дней назад +75

    ഞങ്ങടെ പ്രാർത്ഥനയൊക്കെ നിങ്ങളുടെ യാത്രയിൽ കൂടെയുണ്ട് ഒരു ആപത്തും വരുത്തത്തില്ല ദൈവം കൂടെയുണ്ട്

    • @rajeevnair7133
      @rajeevnair7133 27 дней назад

      Awesome video 🎉

    • @rajeshjohn3372
      @rajeshjohn3372 27 дней назад +1

      പ്രാർത്ഥന അല്ല ഡീസൽ ആണ് വേണ്ടത് യാത്രക്ക് 😂 പ്രാർത്ഥന ഊതി നിറച്ചു വണ്ടി ഓടിയ ചരിത്രം ഇല്ല.
      ഫ്രാര്തന ഫലിക്കുമെങ്കിൽ ബ്രേക്കിന്റെയും എയർ ബാഗിന്റെയും ഇൻഷുറൻസിന്റെയും ആവശ്യം ഉണ്ടോ ?😂

    • @sajudheensaju1097
      @sajudheensaju1097 27 дней назад +3

      മറ്റുള്ളവർക്ക് വേണ്ടി നമ്മൾക്കെല്ലാവര്ക്കും ആത്മാർത്ഥമായി നൽകാൻ കഴിയുന്ന ഒന്നാണ് പ്രാർത്ഥന.
      ഒരുപക്ഷെ അതുകൊണ്ടൊക്കെ തന്നെയായിരിക്കാം അപ്രതീക്ഷിതമായി പശുക്കൾ കുറുകെ ചാടിയപ്പോൾ സഡൻബ്രേക്ക്‌ ചെയ്തപ്പോൾ മറ്റു അപകടമൊന്നും ഉണ്ടാവാതെ ദൈവം കാത്തു സൂക്ഷിച്ചത്

  • @justinbruce4975
    @justinbruce4975 28 дней назад +60

    രതീഷ് ചേട്ടൻ ഉറങ്ങുമ്പോൾ ജലജമാമും , മുത്തും ഭീകരമായ റോഡിലൂടെ വാഹനം ഓടിക്കുന്നതു കണ്ടപ്പോൾ ഒരു അങ്കലാപ്പ് തോന്നി.

    • @asharamesh2507
      @asharamesh2507 28 дней назад +2

      സത്യം 🙏🏻

    • @Sam66624
      @Sam66624 28 дней назад

      Call him sir

    • @francislobo9216
      @francislobo9216 27 дней назад

      Yes

    • @apoo62
      @apoo62 27 дней назад

      I was afraid of their safety too .

    • @rajeshkr7278
      @rajeshkr7278 27 дней назад +1

      എനിക്കും തോന്നാതിരുന്നില്ല!

  • @mathewkl9011
    @mathewkl9011 28 дней назад +28

    സ്ത്രീ ശക്തീകരണത്തിന്റെ ഉത്തമ മാതൃകയായി പുത്തോട്ടു കുടുംബത്തിലെ ജലജയും, മോളും, അനുജത്തിയും. മലയാളികളുടെ അഭിമാനം. 💪🏻♥️

  • @sajanthomas1300
    @sajanthomas1300 28 дней назад +21

    കുഞ്ഞിക്കിളി, ഈ യാത്ര കഴിഞ്ഞു നാട്ടിൽ എത്തിയതിനു ശേഷം കുഞ്ഞിക്കിളിയുടെ ഭാഷ്യത്തിൽ ഒരു യാത്രാവിവരണം തയ്യാറാക്കി സ്കൂളിലെ മറ്റ് കുട്ടികൾക്കു അറിവിലേക്കായി സ്കൂളിൽ പ്രസദീകരിക്കണം. മറ്റുള്ളവർക്ക് അറിവും പ്രചോദനവും ആവട്ടെ. 🍬🥭🍍🍉

    • @francislobo9216
      @francislobo9216 27 дней назад

      കുഞ്ഞിക്കിളി School ൽ സ്റ്റാർ ആകും❤

    • @francislobo9216
      @francislobo9216 27 дней назад

      കുഞ്ഞിക്കിളി സ്കൂളിൽ സ്റ്റാർ ആകും❤

  • @paulytk204
    @paulytk204 28 дней назад +10

    നല്ല സ്ഥലങ്ങൾ അവിടുത്തെ പോലീസുകാരുടെ സ്നേഹം❤️❤️ ജോബി ഉണ്ണി 👍 ഇതിൽ ഏറ്റവും ഭാഗ്യവതി കുഞ്ഞിക്കിളിയാണ് ഇത്ര ചെറുപ്പത്തിലെ ലോറിയിലുള്ള യാത്ര സങ്കൽപ്പിക്കാൻ കൂടി പറ്റുകയില്ല കുഞ്ഞിക്കിളിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @dileeptd2350
    @dileeptd2350 28 дней назад +23

    ആ പോലീസ് കാർക്ക് ബിഗ് സല്യൂട്ട്

  • @saundarya3759
    @saundarya3759 28 дней назад +13

    സംഭവബഹുലമായ കഥകളാണല്ലോ രതീഷ് ബ്രോ പറഞ്ഞത് കഥ കേട്ടിട്ട് രോമം എണീറ്റു വന്നു.അപകടം പിടിച്ച സംസ്ഥാനങ്ങളിൽ കൂടിയുള്ള യാത്രയ്ക്ക് ആപത്ത് അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ ഏറ്റുമാനുരപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏. കുഞ്ഞിക്കിളി അടുത്ത മെയിൻ ഡ്രൈവർ. കുഞ്ഞിക്കിളി എല്ലാം കണ്ടും കേട്ടും പഠിച്ചോണം കേട്ടോ. നമ്മുടെ കോട്ടയം ജില്ലയിൽ പരക്കെ മഴയാണ് രാവിലെ മുതൽ. മൂടിക്കെട്ടിയ അന്തരീക്ഷവും സ്ഥലവും കണ്ടപ്പോൾ നിങ്ങളെപ്പോലെ ഞാനും വിചാരിച്ചു നമ്മുടെ കേരളം ആണെന്ന്. എല്ലാവർക്കും ആശംസകൾ 🙏🤍🤍🤍🤍🤍

  • @Surjith93
    @Surjith93 27 дней назад +4

    ഇടയ്ക്കു ഇടയ്ക്കു കുഞ്ഞിക്കിളിയുടെ ഒരു ചിരിയുണ്ട് പല്ല് മുഴുവൻ കാണിച്ചുകൊണ്ട് അതാണ് ഏറ്റവും സൂപ്പർ 🥰🥰🥰🥰 കുഞ്ഞിക്കിളി ഫാൻസ്‌ ❤️❤️❤️❤️

  • @SanthoshKumar-fn7hl
    @SanthoshKumar-fn7hl 28 дней назад +10

    മെയിൻ ഡ്രൈവറെയും co ഡ്രൈവറെയും സമ്മതിച്ചു രാത്രി കൊടും കാടിലൂടെ ഡ്രൈവ് ചെയ്തു. ധൈര്യം അപാരം തന്നെ. അമ്മയ്ക്കും മകൾക്കും ആശംസകൾ

    • @jijeshjiju4940
      @jijeshjiju4940 27 дней назад +2

      അതിലേറെ ധൈര്യം ചേട്ടനാണ് ചേച്ചിയേയും മകളേയും കൊടുംകാട്ടിൽ വണ്ടി ഏൽപ്പിച്ചു കിടന്നുറങ്ങിയല്ലോ

  • @vijaymohan335
    @vijaymohan335 28 дней назад +23

    കുഞ്ഞിക്കിളിയാണ് താരം.🎉🎉🎉 കല്ലെണ്ണി പൈസ വാങ്ങിച്ചു കൊള്ളണം.

  • @subinraj6600
    @subinraj6600 28 дней назад +7

    ഈ വീഡിയോയിലൂടെ Chattisgarh സംസ്ഥാനത്തിലെ അത്യപൂർവമായ പ്രകൃതി ഭംഗികളും അന്തരീക്ഷവും രാത്രികാലയാത്രയിലെ വിഷമതകളും നേരിട്ട് കണ്ട് അറിയുവാൻ കഴിഞ്ഞു. ജലജ ചേച്ചിയുടേയും മുത്തിൻ്റെയും ധൈര്യം അപാരം തന്നെ. Maoistകളുള്ള വനമേഖലയിലൂടെ സധൈര്യം മുന്നോട്ടു വാഹനം ഓടിക്കാൻ മറ്റുള്ളവർ അങ്ങനെയൊന്നും ശ്രമിക്കാറില്ല. നിങ്ങളുടെ മനശക്തിയെ എത്ര കണ്ട് പ്രശംസിച്ചാലും മതിയാവില്ല... അതിനായി എൻ്റെ വക ഒരു ഷേക്ക് ഹാൻഡ്....🤝. പിന്നെ, Jagdalpur police ഉദ്യോഗസ്ഥർക്ക് ഒരു വലിയ നന്ദി രേഖപ്പെടുത്തുന്നു. ഏറ്റുമാനൂർ മഹാദേവൻ്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു....

  • @rajaniraju7389
    @rajaniraju7389 28 дней назад +32

    സർവ്വേശ്വരന്റെ കാവൽ നിങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ

  • @justinbruce4975
    @justinbruce4975 28 дней назад +11

    ഞങ്ങളുടെ കുഞ്ഞിക്കിളി നല്ല രസമാണ് ഓരോ ചോദ്യങ്ങൾ

  • @rajaniraju7389
    @rajaniraju7389 28 дней назад +28

    ലക്ഷക്കണക്കിന് ആൾക്കാരുടെ പ്രാർത്ഥന നിങ്ങളോട് ഒപ്പം ഉണ്ട് പ്രത്യേകിച്ചും എന്റെ പ്രാർത്ഥന

  • @sreenivasanpn5728
    @sreenivasanpn5728 28 дней назад +6

    ഈ വഴിക്ക് പോയത് ശരിക്കും റിസർച്ച് ചെയ്യാതെ ആണ്. രാജ്മണ്ഡ്രിയിൽ നിന്നും ഭുവനേശ്വർ വഴി പോകാതെ കൊണ്ട വഴി പോയാലും അവിടെ നിന്നു സംബൽപൂർ കയറാതെ, സുകുമ വഴി പോയി. പിന്നെ നാരായണൻപുർ കയറി കാണും. ജഗദൽപുർ വഴി പോകാമായിരുന്നു.
    വന്നത് വന്നു. 600 കിമീ, കാട് കയറി ഇറങ്ങി.
    അത് ദണ്ഡകാരണ്യം ആണ്. അത് ഛത്തീസ്ഗഡിൽ ആണെങ്കിലും, നക്സൽ പ്രശ്നം കാരണം പുരോഗതി ഇല്ലാത്ത, കേരളത്തേക്കാൾ വലിയ ഒരു ജില്ല.
    ഇനി അങ്ങോട്ട് പ്രശ്നം ഇല്ല.

  • @rajnishramchandran1729
    @rajnishramchandran1729 28 дней назад +6

    Good morning PUTHETTU squad..
    Kanker is a chattisgsrh based big bus group..there are 8 promoters of the company Narendra Pal Singh Garcha, Navpreet Singh Garcha, Navsharan Singh Garcha, Raju Varghese, Gursharan Pal Garcha, Balkirat Singh Garcha, Harmanjit Garcha, Mansie Nagpal..provide
    night service buses to major towns...from the last 40 yrs..having more than 150 vehicles.

  • @thomasjoseph3055
    @thomasjoseph3055 28 дней назад +11

    എല്ലാവർക്കും നല്ലൊരു ഗുഡ് മോർണിങ്ങ് പിന്നെ മഴക്കാല സമയം ആയതു കൊണ്ട് ഡ്രൈവർ അങ്ങോട്ടു് ഇങ്ങോട്ടു് നോക്കാതെ റോഡെ നോക്കി വണ്ടി ഓടിക്കുക ട്ടോ ജോബി ബ്രോ മേഘായേ ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മേക്കബ് അത് നല്ലതാണ് കാരണം കല്യാണം ഒന്നും കഴിഞ്ഞിയില്ലാല്ലോ😂😂 കല്യാണം കഴിക്കുന്നത് വരെ എല്ലാം ചെറുപ്പാക്കാർ ഇങ്ങനെ ആണല്ലോ

  • @SanthoshKumar-yt2bx
    @SanthoshKumar-yt2bx 28 дней назад +8

    നിങ്ങളുടെ വീഡിയോ ലോക പ്രശസ്തമാകും.❤❤❤

  • @user-mb5mf8il9e
    @user-mb5mf8il9e 28 дней назад +10

    സൂക്ഷിച്ചു പോകണേ ഗോഡ് ബ്ലെസ് യുവർ ഫാമിലി കുഞ്ഞിക്കിളിക്കു മുത്തിനും സുഖമല്ലേ ഹാപ്പി ജേർണി

  • @dasanpc1319
    @dasanpc1319 28 дней назад +4

    ഞാൻ റായ്പൂരിൽ കുറെക്കാലം താമസം ഉണ്ടായിരുന്നു ശങ്കർ നഗറിൽ ലായിരുന്നു താമസം ഇപ്പോൾ നാട്ടിൽ താമസിക്കുന്നു

  • @anilk2306
    @anilk2306 17 дней назад

    കുഞ്ഞിമോൾ സൂപ്പർ മുത്ത് മോളു നല്ല ഡ്രൈവിങ് സൂപ്പർ മോളെ ❤❤അഭിനന്ദനങ്ങൾ

  • @user-nd7od2qi2c
    @user-nd7od2qi2c 28 дней назад +3

    ഭാവിയിൽ കുഞ്ഞിക്കിളി puthedu വണ്ടി ഓടിക്കുന്നത് നമ്മൾ കാണും ❤❤

  • @sunilpadmanabhan4888
    @sunilpadmanabhan4888 28 дней назад +12

    ഈ സുകുമയിൽ ലാണ് 2021-ൽ മവോ കൾ 16 CRPF ക്കാരെ കൊലപ്പെടുത്തിയത് ,30 CRPF കാർക്ക് ഗുരുതരമായി പരുക്ക് പറ്റിയിരുന്നു, എൻ്റെ അച്ഛനും ഒരു CRPF ക്കാരനായിരുന്നു

  • @kaalan__yt6455
    @kaalan__yt6455 28 дней назад +3

    പുത്തട്ട ട്രാവൽ വ്ലോഗ് ഗിലെ എല്ലാം മെമ്പേഴ്സിനും ഗുഡ് മോർണിംഗ്, ഗുഡ് ഈവെനിംഗ്, ഗുഡ് നൈറ്റ്‌ ❤️💝
    ബേബി മംഗലം ഡാം

  • @chandrababu.n6716
    @chandrababu.n6716 28 дней назад +2

    ദൈവാനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാകട്ടെ.. Happy journey... 👍👍👍❤️❤️❤️

  • @bomiemathew
    @bomiemathew 28 дней назад +5

    Kanker is one of the district of C.G and kanker roadways is one of the company owned by local over there with more than 100 buses. enjoying the videos.. keep it up..

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 27 дней назад +2

    കുഞ്ഞുക്കിളി ഉള്ള വീഡിയോ ഇഷ്ടം 🥰മിടുക്കി അല്ലെ.. 👍🏻👏🏻👏🏻👏🏻👏🏻🌹🙏🏻

  • @user-lw1ie1zm2w
    @user-lw1ie1zm2w 27 дней назад +2

    👌
    നമ്മുടെ രാജ്യ ത്തിന്റെ മനോഹരമായ ഭാഗങ്ങൾ കാണാനുള്ള അവസരം നൽകുന്നത്തിനു നന്നി.

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 27 дней назад +1

    வாழ்க வளமுடன் சகோதரர்களே.இந்த பயணம் வெற்றிகரமாக அமைய வாழ்த்துகள்.

  • @digiLayaproductions
    @digiLayaproductions 23 дня назад

    ഓരോ ദിവസം കഴിയുന്തോറും കുഞ്ഞിക്കിളിയുടെ ആത്മവിശ്വാസം കൂടികൂടി വരുന്നത്‌ പ്രകടമായി കാണാം. ഭാവിയിൽ കുഞ്ഞിക്കിളിയും ലോഡുമായി പോകുന്നത്‌ കാണാൻ ഇടവരണെ ദൈവമെ 🙏🏾 നിങ്ങളെ ഞാൻ അമേരിക്കയിൽ നിന്നും കാണുന്നു.

  • @user-tm1qe7tn8t
    @user-tm1qe7tn8t 28 дней назад +2

    ശ്രദ്ധാപൂർവമായ ഡ്രൈവിംഗ് വളരെ അപകടകരമായ പ്രദേശങ്ങൾ

  • @harirohitnair4016
    @harirohitnair4016 27 дней назад +1

    So beautiful and awesome👏✊👍 video. God bless my dear sisters and brothers. Enjoy your trip.

  • @ChandrasekharanC
    @ChandrasekharanC 9 дней назад

    നിങ്ങൾ ഭാഗ്യം ചെയ്തവരാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ റോഡ് കൾ മനപ്പാ മോണല്ലോ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @thomasfrancis2447
    @thomasfrancis2447 28 дней назад +2

    Very interesting and thrilling experience. Kunjikily is enjoying the vacation 😅

  • @EXOTICFISHFARM
    @EXOTICFISHFARM 24 дня назад

    April 21 evening. Ningalude ella lorrykalum kayariporan vendi perinthalmanna cherukara vachu side othukithanna bus driver......
    Love u all.... Keep going
    Best wishes from Malappuram

  • @KMC_247
    @KMC_247 28 дней назад +4

    ഓരോ യാത്രയിലും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ശുഭയാത്ര. ഞാൻ ഒരു മുവാറ്റുപുഴ കാരൻ ആണ്.

  • @lazybun_india5134
    @lazybun_india5134 28 дней назад +2

    ... interesting meeting with police & a lovely state to visit ... will make one day

  • @gracysabu3010
    @gracysabu3010 28 дней назад +1

    Hi I enjoyed ur trip through Chattisgarh, Raipur very nice thanks

  • @ancykuruvila6590
    @ancykuruvila6590 28 дней назад +4

    Kunjikilli is super anthaia muthu mola God bless you

  • @neethajohn7482
    @neethajohn7482 28 дней назад +3

    May God protect you all through out your journey.

  • @bijuskariah3706
    @bijuskariah3706 27 дней назад +1

    കുഞ്ഞി കിളി ആണ് താരം, ബാറ്റ കൊടുത്തേക്കണം ❤ഇൻട്രോ, കല്ല് കുത്തുന്നു, പൊളി

  • @nairanand
    @nairanand 28 дней назад +2

    Kunjikili the intro girl super👍 goodmoring to all safe and happy journey❤❤

  • @vijayasimhang2061
    @vijayasimhang2061 28 дней назад +2

    എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @rajanknb
    @rajanknb 27 дней назад +1

    അടിപൊളി മഴ സീൻ.
    ആറ്റക്കിളിയാണ് ഈ ട്രിപ്പിലെ താരം. 😘😘😘

  • @dasanpc1319
    @dasanpc1319 28 дней назад +2

    നിങ്ങൾ ഇപ്പോൾ ഓട്ടുന്ന റോഡുവിൽ കൂടെ കുറെ ഓടിയിട്ട് ഉണ്ട് റായ്പൂർ ജഗ തൽ പൂർ ബച്ചേലി

  • @jojoji-th7wm
    @jojoji-th7wm 27 дней назад +2

    ഏർ ക്കം മുതൽ കാണിച്ചു തരണം ഒരു രസമുണ്ട് കാണാൻ സൂപ്പർ സ്ഥലം ആണ്

  • @benjamincherian8770
    @benjamincherian8770 27 дней назад +1

    മഴയത്തു ക്ഷേമമായ യാത്ര നേരുന്നു. ദൈവം എല്ലാവരെയും സൂക്ഷിക്കെട്ടെ !
    ദിവസവും രാവിലെ കാണുന്ന എപ്പിസോഡ് ആണിത്. ന്യൂയോർക്കിൽ നിന്നും എല്ലാ ആശംസകളും നേരുന്നു❤

  • @ArunKumar-em5qo
    @ArunKumar-em5qo 28 дней назад +2

    Chattisgarh is a fertile and minerals filled State. But it is a very highly naxal infested state. During travel ban they also used to make movement, smuggle etc... Be safe and travel smooth.

  • @lalutm1246
    @lalutm1246 28 дней назад +2

    എല്ലാരും സുഖായിട്ട് കുഞ്ഞിക്കളിയ

  • @vijaymohan335
    @vijaymohan335 28 дней назад +7

    കുഞ്ഞിക്കിളിയാണ് താരം 🎉🎉🎉 കല്ലെണ്ണി പൈസ വാങ്ങിക്കണം അവർ പറ്റിക്കാൻ നോക്കും. അഭിനന്ദനങ്ങൾ ഏവർക്കും🌹🌹🌹.

  • @rkg2455
    @rkg2455 28 дней назад +3

    ❤അടിപൊളി ഫീൽ സമ്മാനിച്ച വീഡിയോ❤ശരിക്കും. ആ മഴയുടെ ഫീൽ അനുഭവപ്പെട്ടു❤ കറിക്ക് വെള്ളക്കൂടുതൽ മഴ പെയ്തത് ക്കൊണ്ടാണ്.ജോബി കലക്കി❤സൗന്ദര്യം പ്രത്യേകം കാത്തു സൂക്ഷിക്കുന്ന ജോബിയ്ക്ക്❤ ❤❤മാവോയിസ്റ്റ് എന്നത് അവരുടെ ചില വിശ്വാസപ്രമാണങ്ങൾ കാത്തുസൂക്ഷിക്കുന്നതും അതിനുവേണ്ടി പോരടിക്കുന്നവരും ആണെന്നാണ് മനസിലാകുന്നത്😢എന്നാലും സിവിലിയൻമാരും അവരെ കുറച്ച് സൂക്ഷിക്കുന്നത് നല്ലതാണ്😢എന്തായാലും നമ്മുടെ നിയമവ്യവസ്ഥയെ അംഗീകരിക്കാത്ത വരെ നമുക്കും നിത്യജീവിതത്തിൽ നിന്നും അകറ്റി നിർത്തേണ്ടതുണ്ട്. അതുക്കൊണ്ട് രാത്രിയിലെ അത്തരം മേഖലയിലൂടെ ഉള്ള യാത്ര കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്❤നിങ്ങൾക്ക് ഒരാപത്തും വരില്ല❤എത്രയോ പ്രേക്ഷകരുടെ പ്രാർത്ഥനയും സന്തോഷവും നിങ്ങൾക്ക് ഒപ്പം❤കുത്തിക്കിളിയുടെ കളിയും ചിരിയും തഗ്ഗ് മറുപടികളും ഒട്ടേറെ ❤ഇഷ്ടം.😊കുഞ്ഞി എത്രയിലിൽ ആണ് പഠിക്കുന്നത്?😊എന്റെ ഇളയമകളുടെ അതേ പോലെയാണ് എന്ന് തോന്നുന്നു😊അവൾ ഇപ്പോൾ നാലിലാണ്.❤മെയിൻഡ്രൈവറുടെ പാചകം വളരെ രസകരവും അടിപൊളിയും ആണെന്ന് ഭാര്യ പറയാൻ പറഞ്ഞു.❤അത്തരം രംഗങ്ങൾ കാണാൻ അവൾക്ക് വളരെ ഇഷ്ടമാണ്❤മുത്തുവിന്റെ ഡ്രൈവിംഗ് വളരെ സന്തോഷ😊കരമാണ്.ഈ കുഞ്ഞു പ്രായത്തിൽ ലോറി ഓടിക്കുന്ന ഡ്രൈവർ,അതും പഠനത്തിനൊപ്പവും അന്യ സംസ്ഥാനങ്ങളിലും❤തീർച്ചയായും അഭിനന്ദനാർഹമാണ്❤അംഗീകാരം തേടി വരും❤മുത്ത് അതർഹിക്കുന്നുണ്ട്.❤ജലജാ മാഡത്തിനും അംഗീകാരങ്ങൾ ലഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു😊തീർച്ചയായും നിങ്ങൾ രണ്ടുപേരും വളരെ മോട്ടീവ് ഇൻസ്പറേഷൻ ആണ്❤പുതുതലമുറ മാതൃകയാക്കേണ്ടവർ ആണ് നിങ്ങളെ❤നിങ്ങളെ ഇതിനു പ്രാപ്തമാക്കിയ രതീഷ് ഭായിക്ക് സ്നേഹകിരീടം അർഹതപ്പെട്ടതാണ്❤എല്ലാ പർക്കും സ്നേഹാശംസകൾ❤❤പ്രാർത്ഥനകൾ❤❤❤നേരിൽ കാണാൻ ആഗ്രഹമുണ്ട്❤എന്നെങ്കിലും സാധിക്കട്ടെ❤ ഒരായിരം ആശംസകൾ❤നാളെ വീണ്ടും എത്താം❤🎉കുഞ്ഞിക്കിളിയ്ക്ക്🎉🎉🎉🎉🎉🎉🎉🎉😊😊😊❤❤❤❤

    • @puthettutravelvlog
      @puthettutravelvlog  27 дней назад +1

      കുഞ്ഞിക്കിളി ഇനി 4th std.

    • @rkg2455
      @rkg2455 27 дней назад

      😂😂❤❤❤എന്റെ മോളും ച്രക്കി) ഇനി 4thലാണ്.❤❤❤❤❤സ്നേഹം❤കുഞ്ഞിക്കിളി❤❤❤❤🎉🎉🎉🎉🎉🎉

  • @sajipp9265
    @sajipp9265 28 дней назад +2

    വ്യത്യസ്ത സ്ഥലങ്ങൾ വിവരണം അനുഭവങ്ങൾ അടിപൊളി കുഞ്ഞി കിളിയോട് അന്വേഷണം പറയണം

  • @bethelmelodies8327
    @bethelmelodies8327 27 дней назад +2

    Ratheesh chettan thallano ennoru samshayam

  • @gangadharpai6312
    @gangadharpai6312 24 дня назад

    മുത്തും കുഞ്ഞിക്കിളിയും. കോളേജിലും. സ്കൂളിലും. Hero ആയി

  • @user-bi5mu5rw7v
    @user-bi5mu5rw7v 28 дней назад +1

    യാത്രയ്ക്ക് എല്ലാ നന്മകളും നേരുന്നു

  • @artandtravelwithrahul501.
    @artandtravelwithrahul501. 28 дней назад +1

    നല്ല പ്രകൃതിരമണീയമായ സ്ഥലം❤️👌

  • @kodur1
    @kodur1 28 дней назад

    വീഡിയോ ഒരു രക്ഷയും ഇല്ല സൂപ്പർ 👌👌👌❤️❤️

  • @kamalasanan1
    @kamalasanan1 27 дней назад

    നമ്മുടെ നാട്ടിലെ പോലീസ് ആയിരുന്നേൽ കാണാമായിരുന്നു, കൈയിലെ കാസും പോക്കറ്റിലെ പൈസയും എപ്പോ പോയി എന്നുചോദിച്ചാൽ മതി. കുഞ്ഞുകിളിക്കു ഇഷ്ടം 🥰. കൂടാതെ എല്ലാവരെയും ഇഷ്ടമാണ്. രതീഷ് ബായിയും സൂര്യ മാഡവും കൂടിയുണ്ടായിരുന്നേൽ കുറേകൂടി രസമാകുമായിരുന്നു 🥰

  • @sreenivasanmahadevan6668
    @sreenivasanmahadevan6668 28 дней назад +2

    Have a safe and happy journey in Chathisgarh state. Avoid night driving. Best wishes to all ofvyou.

  • @SudheerKumar-ky4zw
    @SudheerKumar-ky4zw 27 дней назад +1

    നിങ്ങൾ യാത്ര ചെയ്യുന്നത് ദണ്ഡകാരണ്യം വനത്തിലൂടെയാണ്. രാമായണത്തിൽ വനവാസകാലവും സീതാപഹരണവും ദണ്ണകാരണ്യത്തിലാണ്

  • @rajendranp801
    @rajendranp801 27 дней назад +1

    E yathrayil kunjikilyanu tharam ❤

  • @gopinathclassic4074
    @gopinathclassic4074 28 дней назад +2

    കുഞ്ഞിക്കിളി സൂപ്പർ ❤❤❤

  • @venugopalanrs8669
    @venugopalanrs8669 28 дней назад +2

    Well done Stay Blessed safe and healthy

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 28 дней назад +1

    Hiii good afternoon...nattilum mazhayaaa ❤take care all 👍

  • @shabeeralwaye
    @shabeeralwaye 27 дней назад +1

    The contents are really interesting,I'm happy to see your daily vlogs and the two ladies driver they are doing such a great work and women empowerment.stay blessed

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk 28 дней назад +4

    നിങ്ങള് പുതിയൊരു സ്ഥലത്തു വന്ന് , അന്തരീഷ൦ അതിഭയങ്കര മഴക്കോളു൦ - മഴയും !!!! അതേ പോലെ കേരളത്തിലും അതിഭയങ്കര മഴയും വെള്ളപ്പൊക്കവു൦ ആണ് !!!

  • @user-gp4fl6ex9d
    @user-gp4fl6ex9d 28 дней назад +1

    36garh...happy aayille....mazhayokke peyyichille....Puthettu travelsinu aasamsakal....tta....Congrats 👍👍👍👍👍👍👍Skumar

  • @santhoshkumar6174
    @santhoshkumar6174 27 дней назад +1

    ഇങ്ങനെയുള്ള സമയങ്ങളിൽ ക്യാമറയ്ക്ക് മുൻപിൽ വന്ന് അവരുമായി സംസാരിക്കുന്നതു നല്ലതാണ് രതീഷ്. Good

  • @aiswarya.t6567
    @aiswarya.t6567 28 дней назад +2

    Happy Journey dears 💜

  • @MohammedHussain-qe6os
    @MohammedHussain-qe6os 27 дней назад

    Police officer kku big salute. Nallavarum unedu

  • @jerrycabral6951
    @jerrycabral6951 28 дней назад +1

    Very good trip. Enjoying the scenery and thoroughly it. Take care and drive safely 🙏 💕 ❤

    • @jerrycabral6951
      @jerrycabral6951 27 дней назад

      Thoroughly enjoying kunjukilis reply and excitement during the trip 😀

  • @sajikumar5174
    @sajikumar5174 27 дней назад +1

    ചത്തീസ് ഗഡ്ഡിൽ ഇന്ന് 7 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു എന്ന് ന്യൂസ് കണ്ടു.

  • @antonysebastain9805
    @antonysebastain9805 28 дней назад +4

    കിളി കുഞ്ഞിന് ഒരു ബിഗ്‌ സല്യൂട്ട്

  • @ambily01
    @ambily01 27 дней назад

    നല്ല കാഴ്ചകളും വിവരണവും. ഇനിയും കിട്ടട്ടെ 😃😃😃

  • @balucbabu3138
    @balucbabu3138 27 дней назад

    കുഞ്ഞികിളികും 🧑‍🦰 5 പേർക്കും മഴക്കാല യാത്ര ആശംസകൾ
    കേരളത്തിലും അടിപൊളി മഴയാണ്

  • @anujithappu5951
    @anujithappu5951 27 дней назад

    ഇവിടെ 2 ദിവസമായി മഴ തുടങ്ങിട്ട്
    Happy Journey All Of You

  • @samthomas9824
    @samthomas9824 27 дней назад +2

    ഇന്നും അവിടെ ഏറ്റുമുട്ടൽ ഉണ്ടായി so be carefull

  • @jalajapnair2864
    @jalajapnair2864 28 дней назад +2

    God bless you Happy journey all❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @darbulibil8079
    @darbulibil8079 28 дней назад +1

    ഗാട്ടിറങ്ങുമ്പോഴുള്ള അനൗൺസ് മെന്റ് ഫ്ലൈറ്റ് ലാൻഡ് ചെയ്യുമ്പോഴുള്ള അനൗൺസ്മെന്റിനെ ഓർമ്മിപ്പിക്കുന്നു...രാത്രി കയറ്റം കയറിയ മെയിൻ ഡ്രൈവർ കിടുവാണ്...ധൈര്യവതിയാണ്.... ഒപ്പം സപ്പോർട്ട് നൽകിയ ദേവികയും... ആശംസകൾ....

    • @heavenlygarden
      @heavenlygarden 28 дней назад

      29:00 Ee trip kunjikili kond poi guyzzz.....❤❤🎉🎉. Nammude kujikiliye take care chyunna muthinum jalaja chechikum othiri sneham......❤🎉🎉

  • @trajeshv
    @trajeshv 27 дней назад +1

    കൊങ്കൻ റെയിൽവേയിൽ Load വണ്ടി കേറ്റി പ്പോകുന്നതു കാണാം . നമുക്കും പോകണ്ടേ. 😅😅😅

  • @shibuak3643
    @shibuak3643 28 дней назад +2

    അങ്ങനെ മഴ കിട്ടി അല്ലേ സൂക്ഷിച്ചു പോണേ ചേച്ചി ❤❤❤❤

  • @georgekuttyjoseph9567
    @georgekuttyjoseph9567 28 дней назад +1

    My long trip was from Idukki to Thrissur till the end of 10th standard...Kunjikili is the star who made a road trip all over India while studying in UP school. Little jealous of you dear❤

  • @KrishnaKumar-if9qs
    @KrishnaKumar-if9qs 28 дней назад +2

    God bless your family 🙏

  • @udayarajvengara860
    @udayarajvengara860 27 дней назад +1

    അവിടെ കൊടുങ്കാറ്റ്,മഴയും വരാൻ ചാൻസ് ഉണ്ട്
    ശ്രദ്ധിക്കൂ

  • @vijeshpr6667
    @vijeshpr6667 27 дней назад +1

    ഹായ് കുഞ്ഞിക്കിളി സൂപ്പർ ❤️❤️❤️❤️❤️❤️

  • @pvramachandran1076
    @pvramachandran1076 28 дней назад

    Travelling in Chattisgarh state . It is lovely forest surrounding and greenery like Kerala. Ghats sections up n down. Wish u all good luck. Observe road safety meticulously. God bless.

  • @tgno.1676
    @tgno.1676 28 дней назад +2

    ഇന്നലെ ഇവിടെയും നല്ല മഴയായിരുന്നു, കുഞ്ഞിക്കിളി രണ്ടു ദിവസമായി ബിരിയാണി കഴിച്ചിട്ട് കുഞ്ഞിന് ബിരിയാണി വാങ്ങി കൊടുക്കണം കേട്ടോ ❤️❤️❤️👌👌👌

  • @regeemathew2336
    @regeemathew2336 28 дней назад +4

    കുഞ്ഞിക്കിളിയും മുത്തു ക്കിളിയും മൂത്ത കിളിയും എല്ലാവർക്കും മംഗളങ്ങൾ

  • @marysusai407
    @marysusai407 28 дней назад +2

    Safe journey family 👍

  • @maheshmahesh1887
    @maheshmahesh1887 27 дней назад +1

    The best thing one can do when it's raining is to let it rain. Sunshine is delicious, rain is refreshing, wind braces us up, snow is exhilarating; there is really no such thing as bad weather, only different kinds of good weather.

  • @maheshachuachu4630
    @maheshachuachu4630 28 дней назад +2

    ഭാരത് ബെൻസ് ട്രക്കുകൾ കാണുമ്പോൾ ആദ്യം ഓർക്കുന്നത് നിങ്ങളെ ആണ്

  • @premanpathiyari9511
    @premanpathiyari9511 27 дней назад

    മാവോസ്റ്റുകളുടെ നാട്ടിലൂടെ സധൈര്യം മുന്നോട്ട്... 🤝മനോഹരമായ കാഴ്ചകൾ ❤️

  • @BahuleyanBahuleyan-gp8ts
    @BahuleyanBahuleyan-gp8ts 27 дней назад +1

    രതീഷ് ചേട്ടാ ഞാൻ kollam കൊട്ടാരക്കര ആണ് ഇപ്പോൾ ഖത്തറിൽ ആണ് നിങ്ങൾ എല്ലാവരും അടിപൊളി ഒരിക്കലും ഭയപ്പെടേണ്ട പഴയ ഭാരത മല്ല ഇപ്പോൾ

  • @travelwithzubair_7
    @travelwithzubair_7 26 дней назад

    Love from Bhopal Madhya Pradesh 🚛👌🤩
    Keep shining Sister 🌟

  • @ammathewmathew6631
    @ammathewmathew6631 28 дней назад +1

    Hai wishing you all a safe and happy journey

  • @ramachandranps9944
    @ramachandranps9944 28 дней назад +1

    എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ!