Enemies of your birds and it's solution|| R&B Media

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 187

  • @ismailkunhimoopan5024
    @ismailkunhimoopan5024 2 года назад +2

    അറിയാത്തവർക്ക് ഈ കാര്യം വളരെ ഉപകാരപ്പെടും വളരെ നല്ല ക്ലാസ്സ്‌ ബ്രദർ താങ്ക്സ് 🤝🏻👍🏻🌿🌿🌷🌷🦜🦜🦜🦜🦜❤️

  • @sumiabduabdusumi
    @sumiabduabdusumi Год назад +2

    വളരെ നല്ല അവതരണം 👍

  • @mavelimedia7742
    @mavelimedia7742 2 года назад +3

    അവതരണം വളരെ മികച്ചത്... മുഖ്യമായും സംഭാഷണം.... പണ്ട് ആകാശവാണി കൃഷിപാഠം പരിപാടി പോലെയുണ്ട്.......❤

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад +4

      നല്ല വാക്കുകൾക്കും പ്രോത്സാഹനതിനും വളരെ നന്ദി sir..💕. അനുകരിക്കാൻ ശ്രമിച്ചതല്ല... ഒരാളെ ഒരു കാര്യം പറഞ്ഞത് മനസിലാക്കണമെന്ന ഉദ്ദേശത്തോടെ പറയുമ്പോൾ കേൾക്കുന്നവർക്കും നല്ലതായി തോന്നും... അതാണ് ഉദ്ദേശിച്ചതും 😍😍

    • @mavelimedia7742
      @mavelimedia7742 2 года назад

      അനുകരണം ആണെന്നല്ല പറഞ്ഞത്.... അതേ അവതരണ ശൈലി...സംഭാഷണം....വ്യക്തത..... എല്ലാം കൊണ്ടും വ്യത്യസ്തം...പുലര്‍ത്തുന്ന ചാനല്‍....
      വളരെ നന്നായിട്ടുണ്ട്.... ഞാന്‍ ഒരു സ്ഥിരം കാഴ്ചക്കാരനാണ്...!!

  • @akhilas2891
    @akhilas2891 2 года назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ..🧡💚

  • @anvarbasheer3482
    @anvarbasheer3482 2 года назад +6

    Oro videoyum veendum veendum kanan thonum amazing presentation
    Sir enthukondaan chicks nest out aaya chicks mattanamen parayunath
    Today's video super🥰👍👍👍👍👍👍👍👍👍👏👏👏👏

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад +2

      Thank you Anvar.....🥰🥰👍🏻

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад +2

      Nest out ആയ chicks നെ മാറ്റിയില്ലെങ്കിൽ അവർ വീണ്ടും Pot ന്റെ അരികിലേക്ക് ചെന്നാൽ അമ്മ കൊത്തും .... അതു പോലെ വേറേ Female s ഉണ്ടെങ്കിൽ അവയും കൊത്തും അതുകൊണ്ടാണ് മാറ്റണമെന്ന് പറയുന്നത്.

    • @anvarbasheer3482
      @anvarbasheer3482 2 года назад +1

      Bro njan matitilla 3 months aayi female egg ittu vera problems onum lila mattenda avashyam undo pls replay

  • @AjinaSakkier
    @AjinaSakkier 8 месяцев назад

    Nan kure nallayai ee video thedunnu inn kitti

  • @zainbudgiespets
    @zainbudgiespets 2 года назад +2

    ഹെൽപ് ഫുൾ വീഡിയോ 👌

  • @gowriprasadgprabhu4055
    @gowriprasadgprabhu4055 Год назад +1

    ശത്രു : ഉറുമ്പ് thanks

  • @musafarhajara5078
    @musafarhajara5078 2 года назад +1

    Thankyou sir👍. Valare valare upakaram 😘😘😘enikk sirinte channel kittiyathu valare bakyamanu 🥰🥰

  • @jintoxavier7860
    @jintoxavier7860 7 месяцев назад

    Good

  • @salamcc3402
    @salamcc3402 2 года назад +1

    ചേട്ടന്റെ വീഡിയോ കണ്ട് ഞാൻ ഒരു ജോഡി വാങ്ങി ഇപ്പോൾ മൂന്ന് മാസമായി ഇപ്പോൾ ഇരുപത് ദിവസമായി താങ്കളുടെ വീഡിയോയിൽ പറഞ്ഞത് പോലെ മുട്ട ഇടാൻ ഉള്ള ലക്ഷണങ്ങൾ കാണിക്കുന്നുണ്ട് കൂട്ടിൽ കയറി ഇരുന്ന് ഇറങ്ങുന്നുണ്ട്.

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад +1

      Very good bro... താമസിയാതെ മുട്ട ഇട്ടേക്കും. Disturb cheyyaruthu...

    • @salamcc3402
      @salamcc3402 2 года назад

      @@RBMEDIAforBudgies 👍👍

  • @MECHWORLD999
    @MECHWORLD999 Год назад +1

    എന്റെ birds നെ പരുന്ത് കൊത്തി ഒരു കണ്ണ് നഷ്ടപ്പെട്ടു..teres ന്റെ മുകളിൽ ഫാൻ cage ൽ ആയിരുന്നു വെച്ചിരുന്നത്...

  • @jijeeshvv2870
    @jijeeshvv2870 2 года назад

    വലിയ സന്തോഷം തോന്നുന്നു

  • @vinayakmusics
    @vinayakmusics 2 года назад +1

    Super and help full video 👌🏻👌🏻

  • @aparnaa.t8287
    @aparnaa.t8287 2 года назад

    Thanks 🥰

  • @vishnusathya1237
    @vishnusathya1237 2 года назад +1

    Thullasi kodukkumboll athinte poovum kodukkan pattumo

  • @akshai.s1097
    @akshai.s1097 2 года назад

    It's use full

  • @shamisshami8519
    @shamisshami8519 2 года назад +1

    Mesh cage making Vedio cheyyumo

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад +1

      ഏത് സൈസാണ് വേണ്ടത് ? Breeding cages ന്റെ ത് ഇട്ടിട്ടുണ്ടല്ലോ ....

  • @kannangameryt3499
    @kannangameryt3499 2 года назад +1

    Helpful video👍

  • @muneerasameer1821
    @muneerasameer1821 2 года назад

    Oro vidiosinum katta waiting anu

  • @shintoshortvideos8012
    @shintoshortvideos8012 2 года назад

    Super

  • @kvshobins9820
    @kvshobins9820 2 года назад +2

    2 എണ്ണത്തിനെ വാങ്ങി തുടങ്ങിയതാ ഇപ്പൊ 14 ആയി 😍😍😍😍😍😇😇😇😇😇😇😇🥰🥰🥰🥰🥰

  • @jeffreygroy1492
    @jeffreygroy1492 2 года назад

    Hi,
    Njn chettantea videos okkea kaanarunduu. Nallaa videos aanuu.
    Anikkuu 4-5 male budgies inea maathramayii valarthaan pattumo..??
    Thammiluu fight ondaavumo..??!!

  • @renjugaming7089
    @renjugaming7089 2 года назад +1

    Hellooooo sirr pls help me 😭...... Sir love birds mutta itt virinjathinu sesham konn kalayunnu nth cheyyande.. Ntha ithinu solution

  • @rolexgaming77777
    @rolexgaming77777 2 года назад +8

    ഞാൻ രണ്ട് love birds നെ വാങ്ങിച്ചിട്ട് 4 മാസമായി പക്ഷെ മുട്ട ഇടുന്നില്ലെ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад +9

      കുറച്ചു കാര്യങ്ങൾ സെറ്റായാലേ മുട്ട ഇടുകയുള്ളൂ .... മുൻപിട്ട വീഡിയോകളിൽ അതെന്താണെന്ന് പറഞ്ഞിട്ടുണ്ട്.

    • @kvshobins9820
      @kvshobins9820 2 года назад +1

      Mail female ആണോ എന്ന് ഉറപ്പു വരുത്തുക

    • @bushraasmallyoutuber
      @bushraasmallyoutuber 2 года назад +2

      ഞാൻ വാങ്ങിയിട്ട് 8 മാസം ആയി. മുട്ട ഇട്ടിട്ട് ഒരാഴ്ച ആയുള്ളൂ

  • @AjmalAju-jc8dr
    @AjmalAju-jc8dr 2 года назад +1

    Bro male and male angootum ingotum food share cheyyuo..?

  • @moothappa5140
    @moothappa5140 2 года назад +1

    Chetta ente kili first time mutta ittu kunj virinju next out ayi ath veendum mutta ittu
    Chatti clean cheythittilla entha cheyyuka
    Chatti edukkan kazhiyilla koodinte vathil cheruth anu enthu cheyyum

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад

      കുഴപ്പമില്ല ... ഇതു കൂടി വിരിയട്ടെ എന്നിട്ട് clean ചെയ്യണം.... ഒരു വലിയ വാതിൽ അത്യാവശ്യമാണ്.

    • @moothappa5140
      @moothappa5140 2 года назад

      @@RBMEDIAforBudgies ok puthiya cage undakkanam

  • @Anandhugeethu-k1c
    @Anandhugeethu-k1c 2 года назад

    Chetta ravile verity food koduthit uchakkum vayikittum thina koduthaal kuzhappam undo

  • @n.r.gvlogs9251
    @n.r.gvlogs9251 2 года назад +1

    👍👍

  • @motivefocus5355
    @motivefocus5355 2 года назад +2

    Chetta പച്ചയും മഞ്ഞയും love birds breed ആയി മുട്ട ഇട്ടാൽ ഏത് നിറത്തിൽ ഉള്ള കുഞ്ഞുങ്ങളെ കിട്ടും ഒന്ന് പറയാമോ 😊😊😊

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад +1

      രണ്ടും കിട്ടും 50:50 ആകാനാണ് സാധ്യത.

  • @sreelatha3570
    @sreelatha3570 Год назад +1

    Enikku4 love birds unde 2 masam aayye 4.6. Motta edunnununde chennu nokkumbol motta thazhe thode mathram aaye kidakkunnu ethuvare 8masam aaye ethuvare onnuolum virinjilla enthanu karanam

    • @RBMEDIAforBudgies
      @RBMEDIAforBudgies  Год назад

      കാൽസ്യത്തിന്റെ കുറവുണ്ടായിരിക്കാം മുട്ട പൊട്ടിച്ച് തിന്നുന്നത്

    • @RBMEDIAforBudgies
      @RBMEDIAforBudgies  Год назад

      ആദ്യത്തെ ക്ലച്ചിൽ മുട്ട സാധാരണ വിരിയാതെ ഉണ്ടാകും അതുകൊണ്ട് പേടിക്കേണ്ട അടുത്ത പ്രാവശ്യം റെഡിയായിക്കോളും.

  • @badriali5311
    @badriali5311 2 года назад

    Pravpidiyanum eliyum vararunde

  • @akshayakappithottam5261
    @akshayakappithottam5261 2 года назад

    മുട്ടയ്ക്ക് അടയിരിക്കുന്ന ലവ് ബേർഡിനെ കൊടുക്കാൻ പറ്റിയ ഹോമ് ഡാൻസ് വീഡിയോ ഇടാമോ പ്ലീസ്

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад

      ചോദ്യം മനസിലായില്ലല്ലോ .....

  • @aadiths7392
    @aadiths7392 2 года назад

    Chetta ente oru budgie nestout aayi ippo parakkan onnum illa ene athine enthu cheyyum?thirike potilekku vekkano? Mother budgie ene feed cheyyumo? Plzzzz reply

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад

      തിരികെ വെക്കാം. കുഴപ്പമില്ല

  • @nhl999
    @nhl999 2 года назад

    Koora seen aano

  • @rituragskumar5663
    @rituragskumar5663 2 года назад

    Kanava nakh price arkankelu areyamo

  • @sajithsanthosh
    @sajithsanthosh 2 года назад +1

    Hlo

  • @adhxl._hixham
    @adhxl._hixham 2 года назад

    മെയിൽ ഫീമെയിൽ എങ്ങനെ തിരിച്ചറിയാം കിളിയുടെ മൂക്കിന്റെ ഭാഗത്തായി ലൈറ്റ് ബ്ലൂ കാണുന്നുണ്ട് അത് സിനിമയിൽ ആണോ മെയിൽ ആണോ എന്ന് പറഞ്ഞു തരുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад

      Dark blue colour male, brown and white female. Kooduthal ariyaan thudakkarkkuvendi oru video ittittundu.

  • @kannangameryt3499
    @kannangameryt3499 2 года назад

    Chetta ente kili 4 months ayi vagiyittu mutta ethu vareyum muttsyittilla koottil eppozhegilum kayarunnudu agane kanan thudagiyittu 1 monthilum mele ayi eniyum kure thamasamedukkumo mutta edan.enthanu muttayidathathnu karanam pls rply

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад

      Calcium block vechittundoo? Food il vitamin mix cheyyarundo? Ithokke cheythaal begam egg idum... Njan foodinte video ittittundu athonnu kandunokkoo.

  • @RanjuzzKallazhi
    @RanjuzzKallazhi 2 года назад

    എന്റെ love birds നെ elikollunnund ഇന്നാണ് മനസിലായത് കുട്ടിലേക്കു കേറാൻ pattilla എന്നിട്ട് എങ്ങനെ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад

      എലിക്കു കയറാൻ വളരെ ചെറിയ ഗ്യാപ്‌ മതി... അത് എവിടെയെങ്കിലും ഉണ്ടാകും..

  • @cutepethome6143
    @cutepethome6143 2 года назад

    👍👍👍👍

  • @niyasc2913
    @niyasc2913 2 года назад

    👍

  • @greeshmak6454
    @greeshmak6454 2 года назад +2

    Ente bird mutta ittu😍

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад +1

      🥰🥰👍🏻👍🏻

    • @kvshobins9820
      @kvshobins9820 2 года назад +1

      വിരിഞ്ഞു കാണുമല്ലോ 🤔🤔🤔

    • @greeshmak6454
      @greeshmak6454 2 года назад +1

      @@kvshobins9820 illa😔 കൊത്തി പൊട്ടിച്ചു

    • @abinsaji8977
      @abinsaji8977 2 года назад

      @@greeshmak6454 ohh ☹️

    • @akku2825
      @akku2825 Год назад

      @@greeshmak6454 ipo birds undo

  • @nandhuvlogs4557
    @nandhuvlogs4557 2 года назад

    Chetta net cherutha enkilum sneke cat rat kerumo valare cheriya net full marachirikkuva

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад

      ചെറിയ നെറ്റാണെങ്കിൽ കുഴപ്പമില്ല .... ഉറുമ്പിനെ നോക്കിയാൽ മതി.

    • @nandhuvlogs4557
      @nandhuvlogs4557 2 года назад

      @@RBMEDIAforBudgies ok chetta thaks

  • @muneerasameer1821
    @muneerasameer1821 2 года назад

    Tarassil bayankara choodu anu

  • @lijujose5921
    @lijujose5921 2 года назад +1

    ബ്രോ മുട്ട വിരിഞ്ഞാൽ കുഞ്ഞ് nest out ആകാൻ എത്ര ദിവസം വേണം

  • @abdulriyaz5082
    @abdulriyaz5082 2 года назад

    Hi bro enndey ori bird chattu😭 pinna ori bird thungee irrikkunn please enndey bird raksha peduttan ori vazi chaunnad kanannn vaya😭😭 please adigmaitti illa cheriya ridill
    Thungunn please reply me

  • @greeshmak6454
    @greeshmak6454 2 года назад +1

    First egg വിരിയുമോ plz reply

  • @shaijubeegumshaiju1703
    @shaijubeegumshaiju1703 2 года назад

    Chetta birda sukal nannayit inagittondalloo

  • @aneeshpc1065
    @aneeshpc1065 2 года назад

    👌❤

  • @fathimahusna8629
    @fathimahusna8629 2 года назад

    Nagalkk 2 budgies കുഞ്ഞുങ്ങൾ ഉണ്ട്.വിരിഞിട് 1 മാസം ആയി. ഇപ്പോൾ ഒരു കുഞ്ഞിന്റെ ഒരു കണ്ണ് തുറകുനില അതുപോലെ തലയിലുള്ള രോമഞളു൦ പോയിടുട് അത് എൻതാണെന്ന് പറയാമോ...pls.......

  • @bk6448
    @bk6448 2 года назад +1

    ആദ്യത്തെ പേർ ഇപ്പോൾ 6 മട്ട ഇട്ടിട്ടുണ്ട് '20 ദിവസമായിട്ടും വിരിഞ്ഞിട്ടില്ലാ ഇനി ആ മുട്ടകൾ വിരിയുമോ.ഇത്രയും നാളായിട്ട് വിരിയാതിരിക്കാൻ ഉള്ള കാരണം എന്തായിരിക്കും

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад +1

      മുട്ട വിരിയാൻ 18- 22 ദിവസമാണ് വേണ്ടത്... അവസാനമിട്ട മുട്ടകൾ വിരിയാനുള്ള ദിവസമാകുന്ന തേയുള്ളൂ ...

    • @kvshobins9820
      @kvshobins9820 2 года назад

      എന്തായി വിരിഞ്ഞോ എത്ര കുഞ്ഞുങ്ങൾ ഒണ്ടു

  • @sabu5727
    @sabu5727 2 года назад

    ബ്രോ ഞാനും നിങ്ങളെ വീഡിയോ കണ്ട് കൂട് ഉണ്ടാക്കി ഞാൻ അത് ഇൻസ്റ്റയിൽ ഇട്ട് തരാം അടുത്ത വീഡിയോ യിൽ ഉൾപെടുത്തുമോ 😀

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад

      Yes sure Sabu.... ഞാൻ നേരത്തേ പറഞ്ഞിരുന്നല്ലോ ....

  • @heanventotaste4166
    @heanventotaste4166 2 года назад

    First

  • @മിന്നൽമുരളി-ഛ3ഫ

    Video 1.5 speedil ittal time labhikkam

    • @vidyalekshmiv3271
      @vidyalekshmiv3271 Год назад +1

      അത് ശെരിയാണ്. കുറേ സമയമെടുത്താണ് പറയുന്നത്.

  • @jijosebastian7672
    @jijosebastian7672 2 года назад

    Bro my pigeon loft and Love birds loft korachu day munboo snake keyyari new loft cheyyathapo snake kayyrilla enalum peddi

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад

      Don't worry... Take all precautions.

    • @jijosebastian7672
      @jijosebastian7672 2 года назад

      @@RBMEDIAforBudgies thank you for your support you are my best friend

  • @bk6448
    @bk6448 2 года назад

    എൻ്റെ ഒരു പേർ ആദ്യം നാല് മട്ട ഇട്ടു അതിൽ ഒരു കുഞ്ഞിനെ കിട്ടി,മുന്നെണം വിരിഞ്ഞില്ല, രണ്ടാമത്തെ പേർ കുട്ടിൽ നിന്നും മുട്ട എല്ലാം എടുത്ത് കളയുന്നു.8 മട്ട എടുത്ത് കളഞ്ഞു. എല്ലാ മുട്ടയും വിരിഞ്ഞുകിട്ടാൻ ഞാൻ എന്ത് ചെയ്യണം

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад

      Fostering methods എന്ന ഒരു video ഞാൻ ഇട്ടിട്ടുണ്ട്. അതു പോലെ ചെയ്താൽ maximum മുട്ടകളും വിരിയിച്ചെടുക്കാം

    • @bk6448
      @bk6448 2 года назад

      @@RBMEDIAforBudgies ok

  • @KHMHMH
    @KHMHMH 2 года назад

    അങ്കിൾ എന്റെ ബഡ്ജി 5 മുട്ട ഇട്ടു ഇപ്പോൾ 5 ദിവസം കൊണ്ട് മുട്ട ഇടുന്നില്ല. അടുത്ത പ്രാവിശ്യം 2മത്തെ ക്ലച്ചിൽ മുട്ട ഇടണമെങ്കിൽ malene മാറ്റി ഇടണോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад +1

      വേണ്ട .... ഇത് വിരിയട്ടെ. അടുത്ത clutch ൽ കൂടുതൽ മുട്ട ഇട്ടേക്കും'

  • @shazinkn7453
    @shazinkn7453 Год назад +1

    Ente 6 mutta ittarn ennit athil urumb kerii ippo eggs thrin nokkunila 🚶

    • @RBMEDIAforBudgies
      @RBMEDIAforBudgies  Год назад

      ഉറുമ്പ് കയറാതിരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുക ഉറുമ്പ് പൊടി ഉപയോഗിക്കുക ഉറുമ്പ് കയറിയാൽ പിന്നെ ബേർഡ്സിന് പോട്ടിൽ കയറാൻ പേടിയായിരിക്കും.

  • @veritysonly5195
    @veritysonly5195 2 года назад

    ചേട്ടാ എന്റെ ബേർഡ് തമ്മിൽ കൊത്ത്‌ കൂടി ഒന്നിന്റെ തലയിൽ പരിക്ക് വന്നു ഞാൻ എന്തെങ്കിലും ചെയ്യാനുണ്ടോ??

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад

      പരിക്ക് വന്ന Bird നെ മാറ്റിയിട്ട് മുറിവിൽ മഞ്ഞൾ പൊടി വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക... മാറിക്കൊളളും

  • @pieclassifieds9009
    @pieclassifieds9009 2 года назад

    😍😍😍

  • @AjmalAju-jc8dr
    @AjmalAju-jc8dr 2 года назад

    Bro male & male mating cheyyuoo...?

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад

      Cheyyarilla...

    • @AjmalAju-jc8dr
      @AjmalAju-jc8dr 2 года назад

      @Techies parayaan patoooola adhukkum meele nadakkunna kaalamalle idh😂😪

  • @rolexgaming77777
    @rolexgaming77777 2 года назад +2

    ചേട്ടന് എത്ര Subscribes ആയി

  • @shajahnkollam5015
    @shajahnkollam5015 2 года назад

    സ്ഥലം എവിടെ ആണ്

  • @adhxl._hixham
    @adhxl._hixham 2 года назад

    കിളിയെ കുളിപ്പിക്കുന്നത് കുഴപ്പമുണ്ടോ

  • @RBVdO-mi8pu
    @RBVdO-mi8pu 2 года назад +1

    എന്റെ പക്ഷി മുട്ടയിട്ടു 4 കുന്നിങ്ങൾ വിരിഞ്ഞു

  • @vasu690
    @vasu690 2 года назад

    പാമ്പിന്റെ ഞാൻ അയച്ച ഫോട്ടോ 😄😄😄

  • @allusbirdsworld5372
    @allusbirdsworld5372 2 года назад +1

    പാമ്പിനു വരാതിരിക്കാൻ മണ്ണെണ്ണ തളിക്കുക അല്ലാതെ എന്തൊക്കെ ചെയ്താലും പാമ്പ് വരാൻ പറ്റിയ സ്ഥലം ആണെങ്കിൽ അതു വരും

  • @adithyanskumar1640
    @adithyanskumar1640 2 года назад

    Ente kilikoodinte thalayilninnaanu urumbukal varunnath Ithungale Enthu cheyyum

  • @RBVdO-mi8pu
    @RBVdO-mi8pu 2 года назад +1

    പക്ഷെ എന്റെ 2 കുഞ്ഞുങ്ങൾ ചത്തു പോയി

  • @unnimayamanu4801
    @unnimayamanu4801 2 года назад

    Ente teamed aaya kuttiye poocha kondu poyi

  • @leoboy9656
    @leoboy9656 2 года назад

    Hlw ikka instayil reply tharo

  • @KHMHMH
    @KHMHMH 2 года назад

    അപ്പോൾ malene matanda മാറ്റണ്ട

  • @adhxl._hixham
    @adhxl._hixham 2 года назад

    എന്റെ കിളിയുടെ നെഞ്ച് ഭാഗത്തായി ടോപ്പ് കൾ പോയിട്ടുണ്ട് മുട്ടയിടാറായ ചേട്ടാ

  • @askaraseeraseer1544
    @askaraseeraseer1544 2 года назад

    Jumb ഉപയോഗിച്ചാൽ 5മാസത്തേക്ക് ആ പരിസരത്തേക്ക് ഉറുമ്പ് വരില്ല ഇത്രയൊക്കെ പണിപെടണോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад

      വില സാധാരണക്കാർക്ക് താങ്ങാൻ പറ്റുമോ ? :

    • @askaraseeraseer1544
      @askaraseeraseer1544 2 года назад

      @@RBMEDIAforBudgiesനിങ്ങൾ പറഞ്ഞപോലെ മുമ്പൊക്കെ ഞാനും ചെയ്യാറുണ്ട് എന്നാലും ഒരു കുറവും കാണാറില്ല എല്ലാം പയറ്റി സഹികെട്ടപ്പോ കിട്ടിയതാ (jumb) 70രൂപ അതില്പിന്നെ ഉറുമ്പിനെ പരിസരത്ത് കാണാറില്ല 👍🏻👍🏻

  • @adhxl._hixham
    @adhxl._hixham 2 года назад

    എന്റെ കിളിയെ എല്ലി കടിച്ചു കൊന്നു രാത്രി 😔

  • @sheemajijo4357
    @sheemajijo4357 2 года назад

    എന്റെ രണ്ടു ആഫ്രിക്കൻ ലൗബേഡിനെ എലി തിന്നു. 😭

  • @lincymahesh3777
    @lincymahesh3777 2 года назад

    വെളുത്തുള്ളിയും കായവും ചതച്ചെടുത്തു വെള്ളത്തിൽ mixe ചെയ്ത് cage ന്റെ പരിസരത്തു ഒഴിച്ച് കൊടുത്താൽ പാമ്പ് വരില്ല

  • @jintoxavier7860
    @jintoxavier7860 7 месяцев назад

    Good

  • @renjugaming7089
    @renjugaming7089 2 года назад +1

    Hellooooo sirr pls help me 😭...... Sir love birds mutta itt virinjathinu sesham konn kalayunnu nth cheyyande.. Ntha ithinu solution

  • @joysworld8244
    @joysworld8244 2 года назад +1

    Super

  • @rinuzvibez5156
    @rinuzvibez5156 2 года назад

    👍🏻

  • @renjugaming7089
    @renjugaming7089 2 года назад

    Hellooooo sirr pls help me 😭...... Sir love birds mutta itt virinjathinu sesham konn kalayunnu nth cheyyande.. Ntha ithinu solution