How to make Beetroot Wine | wine recipes |ഇനി ബീറ്റ്റൂട്ട് വൈൻ വീട്ടിൽ തന്നെ ഉണ്ടാക്കാം🍷🍷🍷 ...

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 423

  • @madhavanmullappilly
    @madhavanmullappilly 3 года назад +23

    നല്ല വീഡിയോ. അവതരണം നന്നായി. അനാവശ്യ വിവരണങ്ങൾ ഒഴിവാക്കി എല്ലാവർക്കും മനസ്സിലാവുന്ന ഭാഷയിൽ അച്ചടക്കത്തോടെ present ചെയ്തു. Congratulations. പുതിയ സംരംഭങ്ങളുമായി വീണ്ടും വരിക.

    • @mrschefsavithri
      @mrschefsavithri  3 года назад +2

      Thanks you sir.
      ഇത് പോലെ inspirational comment തന്നതിന്.

    • @georgegeorge941
      @georgegeorge941 3 года назад +1

      Super

    • @sgeorge1124
      @sgeorge1124 Год назад

      E wine 3weeks kazinjal colour change aakumo, ente wine oru brownish colour aayi. Endanu karanom.

  • @Foodformywife
    @Foodformywife Год назад

    നല്ല വീഡിയോ വളരെ ഭംഗിയായിട്ട് അവതരണം വളരെ എളുപ്പത്തില്‍ ഉണ്ടാക്കാം ഒരു ബീറ്റ് റൂട്ട് വൈൻ ഉണ്ടാക്കാം എന്ന് പറഞ്ഞു തന്നു ട്ടോ
    എല്ലാവിധ ആശംസകളും നേരുന്നു ❤️

  • @anjalasherins4832
    @anjalasherins4832 Год назад +2

    Wine idan plastic containers use cheyan padilla.. Bharani Or glass jars aan use cheyandath... Even if it's food grade plastic😊

  • @Asha_Jomon
    @Asha_Jomon 7 месяцев назад

    👌🏻. Maam enik beetroot juice kudikumbol enik vayarinu problem undakunund. So enik wine use cheyamo. Plz replay me

    • @mrschefsavithri
      @mrschefsavithri  7 месяцев назад

      ഡോക്ടറോട് chodikkendi വരും ഡിയർ, thanks for watching friend 🥰

  • @bibinbino2403
    @bibinbino2403 Год назад +1

    Mowlusea ingalea perutha ishtam Aayitta. Winakalum ingalea othiriee ishtayitta💞💞💞💞😍😍🥰🥰🤗🤗

  • @subameharkitchen135
    @subameharkitchen135 Год назад +1

    Valare nannayi paranju thannu enthayalum undakki nokkatto👍👍👍👍👍

  • @rktheteam3445
    @rktheteam3445 Год назад

    Beetroot wine oru 6masam sookshich vachal athinte niram nalla Rum pole aavum..nalla veeryavum undavum

  • @sreedevikc
    @sreedevikc Год назад +2

    No words. Super video, nice presentation and sweet voice. 👍👍👍❤️ Definitely I'll try dear❤️

  • @sebastianchemban6246
    @sebastianchemban6246 Год назад

    ഞാൻ ഉണ്ടാക്കി super അടിപൊളി 👍🏻thanks

    • @mrschefsavithri
      @mrschefsavithri  Год назад

      Thank u so much dear for your support and love 💕💕😘🥰

  • @nirmalathomas8813
    @nirmalathomas8813 Год назад

    Ie wine undakkitte aduthe kariyam. Super molu kandittu thanne kothivarunnu👌🙏

  • @sarathsasidharan11
    @sarathsasidharan11 2 года назад +1

    Will definitely try this process with a combination of different fruits.

  • @sadasivan7290
    @sadasivan7290 Год назад

    മോളു നല്ല വിവരണം. വീട്ടിൽ മക്കൾ vivarikkunna പോലെ നല്ല അറിവ്. Keepitup. എപ്പോഴും nallate ജനം സ്വീകരിക്കും.

  • @anoopettansmedia7039
    @anoopettansmedia7039 10 месяцев назад

    8th day arichu eduthit vere bottle aaki ethra days kazhinju use aakam...athu paranjillalo

    • @mrschefsavithri
      @mrschefsavithri  10 месяцев назад +1

      എന്ത്ര ദിവസം വെക്കുന്നോ അത്ര taste വീര്യം കിട്ടും, ,3days 7days ok വെക്കാം, thanks for watching friend 🥰

  • @vipinjaina
    @vipinjaina Год назад +1

    🙏 ഈ വേവിച്ച ബീറ്റ്റൂട്ട് പിഴിഞ്ഞ് എടുക്കുന്നതിനു പകരം അതെ പോലെ ഇടാൻ പറ്റുമോ.

  • @divivlogs3683
    @divivlogs3683 5 месяцев назад

    Eth fridgil sukshikkano undakkiya shesham pls reply

    • @mrschefsavithri
      @mrschefsavithri  5 месяцев назад

      Fridigil വേക്കണ്ട wine ഫ്രിഡ്ജിൽ vechal വീര്യം പോകും pinne juice pole ഇരിക്കും, thanks for watching friend 🥰

  • @sindhusworld4382
    @sindhusworld4382 Год назад

    ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത് വൈൻ അടിപൊളി

  • @murali1684
    @murali1684 Год назад

    Nellikka wine undakkunna video idamo? Njan 2days ayottollu thankalude video kanunnathu, good video 👍👍

    • @mrschefsavithri
      @mrschefsavithri  Год назад

      Thanks for watching, ready ആക്കാം 👌🤝

  • @cookingfooddiary
    @cookingfooddiary Год назад +1

    Mouthwatering juice recipe..looking so yummy and tempting...u prepared it so well..presentation is very nice...keep sharing such recipes
    👍💐👍👍

  • @ErivumPuliyumRecipes
    @ErivumPuliyumRecipes Год назад +3

    ആഹാ അടിപൊളി ബീറ്റ്റൂട്ട് വെെൻ 👌👌നല്ല അവതരണം, എല്ലാം detail ആയിട്ടു explain ചെയ്തു. ഞാൻ ഉണ്ടാക്കാറുണ്ട് ബീറ്റ്റൂട്ട് വെെൻ,ഇഞ്ചി add ചെയ്യത്തിട്ടില്ല,will try this. Beautiful presentation and a great vlog 😍😍
    Big like ✅👍👍
    New friend here, stay connected 🥰👍

  • @babujoseph9627
    @babujoseph9627 Год назад

    ഇന്ന് ഇടണം ബീറ്റ്റൂട്ട് വൈൻ, കൊള്ളാം നല്ല അവതരണം 👍👍

    • @mrschefsavithri
      @mrschefsavithri  Год назад +1

      ഇട്ടിട്ട് ഏങ്ങനെ ഉണ്ടെന്ന് അറിയിക്കണം. thanks for your support and love dear 🥰

    • @babujoseph9627
      @babujoseph9627 Год назад

      @@mrschefsavithri, തീർച്ചയായും 👍

  • @anishmohan3431
    @anishmohan3431 Год назад

    Nice.....sugar nu pakaram sharkara idavoo?

    • @mrschefsavithri
      @mrschefsavithri  Год назад

      ഇടാം 👌 thanks for watching dear friend 🥰

    • @rajuephraim3878
      @rajuephraim3878 28 дней назад

      സാധാരണയായി ശർക്കര ഉപയോഗിക്കാറില്ല. കയ്പ്പ് രുചി വരാൻ ചാൻസ് ഉണ്ട്‌

  • @ORMAKITCHEN
    @ORMAKITCHEN Год назад

    ഇത് ഞാൻ ഉണ്ടാക്കാറുണ്ട്..
    നല്ല അവതരണം.

  • @UnboxedTreasure
    @UnboxedTreasure 2 года назад +1

    Thank you so much for sharing your wonderful recipes my friend. Have a nice day!

  • @smitharaghu916
    @smitharaghu916 3 года назад +1

    Chechi gothamb kudipoyal kuzhapamundo,njan undakiyathinde pittennu ilakan nokiyapo nallonam pathanjitund,kedaayathano,kedayal engana manasilakuka
    Reply me please

    • @mrschefsavithri
      @mrschefsavithri  3 года назад

      കുറച്ച് പത ഉണ്ടാവും 2 ദിവസം കുഴപ്പം ഇല്ല' കേട് ആയാൽ വൈൻ പൂപൽ വരും ഇള ക്കുന്ന തവി നനവ് ഇല്ലാതെ നോക്കിയാൽ മതി' പിന്നെ ഗേതമ്പ് കുറച്ച് കൂട്ടിയാൽ പ്രശനം ഇല്ല വൈൻവീര്യം കൂടും ഒരു പാട് കൂടരുത്. വൈൻ കുടിക്കുമ്പോൾ ഒരു ചെറിയ മധുരം ഉണ്ടാവും പിന്നെ ചെറിയ ചവർപ്പും ഒരു തരി പ്പിo ഉണ്ടാവും ഇതാണ് നല്ല വൈനിന്റെ ലക്ഷ ണം. Thanks For watching

    • @smitharaghu916
      @smitharaghu916 3 года назад

      Thank u chechi

  • @Preemascookbook
    @Preemascookbook Год назад

    Nalla presentation ayirunnu.correct ayittu explain cheythu thannu. 👍

  • @rinzaskitchen46
    @rinzaskitchen46 Год назад

    Like beetroot വൈൻ നന്നായി ഉണ്ടാക്കി വിഡിയോയിൽ കൂടി കാണിച്ചു തന്നു 👌👌👌👌👍

  • @divyadevarajan
    @divyadevarajan 3 года назад

    Hi..sugar kuranjath pole...3rd or 4th day add cheyyamo...

    • @mrschefsavithri
      @mrschefsavithri  3 года назад +1

      thanks for watching 5 ദിവസത്തിനുള്ളിൽ ആണെങ്കിൽ sugar പൊടിച്ച് ചേർക്കാം കുഴപ്പം ഇല്ല .അത് കഴിഞ്ഞാൽ പിന്നെ പറ്റില്ല ഫെർമൻ്റേഷൻ ശരിയാവില്ല.

  • @florydais9955
    @florydais9955 3 года назад

    I don't have glass jar for wine can i use plastic jar for fermenting beetroot wine

  • @robinlovetitanicyoutubechannel

    Like hello my dear friend👭👬👫 beautiful video nice sharing

  • @sachinkumars9082
    @sachinkumars9082 8 месяцев назад

    Panjasarakk pakaram sharkara yuse cheyyamo

    • @mrschefsavithri
      @mrschefsavithri  8 месяцев назад

      Taste മാറും, വെറെ peoblem ഇല്ല, thanks for watching friend 🥰

  • @SR_HOBBIES
    @SR_HOBBIES Год назад

    ബീറ്റ്റൂട്ട് വൈൻ സൂപ്പറായിട്ടുണ്ട് ക്രിസ്തുമസിനുള്ള വൈൻ റെഡിയായിട്ടുണ്ട് ഇതുപോലെ തീർച്ചയായും തയ്യാറാക്കും ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടോ ❤️❤️❤️👍L
    ഞാൻ ഓൾറെഡി കൂട്ടാക്കിയതാണ് കേട്ടോ ഇങ്ങോട്ടും പ്രതീക്ഷിക്കുന്നുണ്ട്

    • @mrschefsavithri
      @mrschefsavithri  Год назад

      ഞാൻ kootanallo അവിൽ halwakku ok njyan comments ittitundalloo🤔

  • @FloryDias-y8y
    @FloryDias-y8y Год назад

    How many days to keep this wine for fermentation

  • @abhilashpk7800
    @abhilashpk7800 3 года назад

    ചേച്ചീ, ബീറ്റ്റൂട്ട് വേവിക്കാതെയിടുന്നതും വേവിച്ചിടുന്നതും തമ്മിൽ എന്താണ് വ്യത്യാസം ഉണ്ടാവുക. വൈൻ ആകാനുള്ള സമയത്തിനെയോ ടേസ്റ്റിനെയോ ബാധിക്കുമോ...?

    • @mrschefsavithri
      @mrschefsavithri  3 года назад +2

      പച്ചക്ക് ഇട്ടാൽ വൈൻ പൂത്ത് പോകാൻ ഉള്ള സാധ്യത കൂടുതൽ ആണ്. അതു കൊണ്ടാണ് വേവിക്കുന്നത്

    • @abhilashpk7800
      @abhilashpk7800 3 года назад

      @@mrschefsavithri Thank you..

  • @jujuchannel6975
    @jujuchannel6975 3 года назад

    The plastic container is it safe to make the wine i
    I made the wine it changed colour.Y

    • @mrschefsavithri
      @mrschefsavithri  3 года назад

      Food grade plastic container വേണം Use ചെയ്യാൻ സാധാരണ plastic containers ഉപയോഗിക്കാൻ പാടില്ല.

  • @niyanissi2234
    @niyanissi2234 2 года назад

    Njn undakki randu divasam ayi bt thick ayi kanunnu athenthanu sugar kooduthal ayathukondanoo?? Ath eni marumoo? Thickness kurakkan nthucheyyanam

    • @mrschefsavithri
      @mrschefsavithri  2 года назад

      ഇനി ഒന്നും ചെയ്യാൻ പറ്റില്ല ഒരു ഇങ്ങനെ ഒന്ന് ചെയ്യ്ത് നോക്കു ലാസ്റ്റ് അരിച്ചെടുത്തതിന് ശേഷം കട്ടി കൂടുതൽ പോലെ തോന്നിയാൽ 2 ദിവസം കൂടി അനക്കാതെ വെച്ചാൽ ഒന്നു കൂടി തെളിയും.

    • @mrschefsavithri
      @mrschefsavithri  2 года назад

      വെള്ളത്തിൻ്റെ അളവ് കുറഞ്ഞു കാണും അതാണ് കട്ടി കൂടിയത്

    • @niyanissi2234
      @niyanissi2234 2 года назад

      Vellam thilappich arich ozhichall kuzhappam undooo

    • @mrschefsavithri
      @mrschefsavithri  2 года назад

      @@niyanissi2234 ഇനി വെള്ളം ഒഴിച്ചാൽ വൈൻ ടേസ്റ്റ് മാറിപോകും

  • @nohasamy77
    @nohasamy77 2 года назад +1

    how long does it take to start drinking it

  • @noblekunnappillil3051
    @noblekunnappillil3051 3 года назад

    Good... How much ml (gram) yeast total for 4 litter water pls.. Reply..

    • @mrschefsavithri
      @mrschefsavithri  3 года назад +1

      thanks for watching
      2 table spoon for 4 litter water ( 2 table spoon = 28 gram )

  • @dhaneshramia1902
    @dhaneshramia1902 Год назад +1

    ഞാൻ ഉണ്ടാക്കി നോക്കും

  • @vimodchandrasekharan464
    @vimodchandrasekharan464 2 года назад +1

    രണ്ടു കിലോക്ക് നാല് ltr വെള്ളം കൂടുതൽ അല്ലെ

    • @mrschefsavithri
      @mrschefsavithri  2 года назад +2

      ബീറ്റ്റൂട്ട് വേവിക്കാൻ അടക്കം ഉള്ള വെള്ളത്തിന്റെ അളവാണ് അത് എനിക്ക് കറക്റ്റ് ആയിരുന്നു .

  • @stronus8271
    @stronus8271 Год назад

    Chechie plastic patrathil vaykanath azhukaano🤔

    • @mrschefsavithri
      @mrschefsavithri  Год назад +1

      food grade plastic use cheyyam dear

    • @stronus8271
      @stronus8271 Год назад

      @@mrschefsavithri chechie yeast powder ittukazhinju apol sugar aad cheythal any problem 😳undo

  • @sushamasushama5504
    @sushamasushama5504 2 года назад

    Shuger nu pakaram karipetti upayogikamo

    • @mrschefsavithri
      @mrschefsavithri  2 года назад

      kari petti use cheyyarilla wine idumpol sugar anu idaru

  • @vinuvinu7928
    @vinuvinu7928 11 месяцев назад

    8 ദിവസം മതിയോ വൈൻ സെറ്റാവാൻ 🤔...7 ദിവസം തുടർച്ചയായി ഇളക്കി, എട്ടാം ദിവസം എടുക്കാമോ

    • @mrschefsavithri
      @mrschefsavithri  11 месяцев назад +1

      Wine7days ,21days 41days,90dasys 1year angane വെക്കാം വീര്യം കൂടി കിട്ടും, thanks for watching friend

  • @ommsanticreationbpd
    @ommsanticreationbpd Год назад +1

    Nice beutyful love from odisha india 🇮🇳🙋‍♀️🙋‍♀️

  • @jamesthomas2027
    @jamesthomas2027 2 года назад +1

    ഇതെത്രനാൾ കേട് കൂടാതെ ഇരിക്കും...? പറയുമോ...?😊☺️

    • @mrschefsavithri
      @mrschefsavithri  2 года назад +2

      fridgil വെച്ചാൽ കുറേ നാൾ ഇരിക്കും പുറത്ത് വെച്ചാൽ 3 months ok ഇരുന്നോളും Daily എടുക്കുന്നുണ്ടെങ്കിൽ പുറത്ത് വെക്കുന്നതാണ് നല്ലത്

  • @divivlogs3683
    @divivlogs3683 2 года назад

    Suger cherkkathe wine undakkamo

    • @mrschefsavithri
      @mrschefsavithri  2 года назад

      brown sugar use cheyyam, taste diffrent akum

  • @mehrinabdul8491
    @mehrinabdul8491 Год назад

    എല്ലാ ദിവസവും കുടിച്ചാൽ എന്തേലും കുഴപ്പം ഉണ്ടാകുമോ

  • @sgeorge1124
    @sgeorge1124 Год назад

    Super thhank you molu.

  • @aiswaryaks4023
    @aiswaryaks4023 10 месяцев назад

    Try cheyythu nokktte....

    • @mrschefsavithri
      @mrschefsavithri  10 месяцев назад

      Thanks dear 🥰

    • @aiswaryaks4023
      @aiswaryaks4023 10 месяцев назад

      No words....it's juz awesome...I tried.. Thank you so much dr...❤

  • @venisfoodworld
    @venisfoodworld 3 года назад +2

    Wow adipoliyaitode molu looks delicious 👌 great affert da 👍

  • @hildasfamily2546
    @hildasfamily2546 Год назад

    Wowww nice video about your drink
    Thanks very much for sharing

  • @bvijayakumar5706
    @bvijayakumar5706 Год назад

    Thank you very much

    • @mrschefsavithri
      @mrschefsavithri  Год назад

      Thank u so much dear 🥰 for your support and love 💕

  • @lalamattannur7451
    @lalamattannur7451 Год назад +1

    അടിപൊളി അവതരണം സൂപ്പറായിട്ടുണ്ട് 😍😍👍🏻👍🏻

  • @raveendrannambron7960
    @raveendrannambron7960 2 года назад

    Super avatharanam nhaanum
    Pareekshiichu nookum

  • @PaulgildaL
    @PaulgildaL 10 месяцев назад

    Njan undakki adipoli❤

  • @Seenasgarden7860
    @Seenasgarden7860 3 года назад

    Thanks enicku blood deffeciancy anu nokkam

  • @nithinot1956
    @nithinot1956 Год назад

    Rice wine link onnu tharumo

  • @mercilinmercilin6806
    @mercilinmercilin6806 3 года назад

    വൈനിന്റെ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു വളരെ നല്ല വിവരണം ഇനിയും നല്ല വീഡിയോകൾ ഇടണം ok

    • @mrschefsavithri
      @mrschefsavithri  3 года назад +1

      thanku so much sure I will

    • @mercilinmercilin6806
      @mercilinmercilin6806 3 года назад

      @@mrschefsavithri ഇനി ഏത് ആണ് ഇടാൻ പോകുന്നത് i am eagerly waiting for your video 👍

    • @mercilinmercilin6806
      @mercilinmercilin6806 3 года назад

      @@mrschefsavithri ഞാൻ ഇന്ന് ബീറ്റ്റൂട്ട് വൈൻ ഇട്ടു നോക്കട്ടെ ഇയാള് പറഞ്ഞത് പോലെ എല്ലാം ശെരിയായിട്ടു തന്നെ ചെയ്തു നോക്കട്ടെ എത്ര ദിവസം കഴിഞു എടുക്കണം

    • @mercilinmercilin6806
      @mercilinmercilin6806 3 года назад

      ബീറ്റ്റൂട്ട് വൈൻ ഞാൻ ഇട്ടു ഇയാളെ എങ്ങിനെ അത് കാണിക്കാൻ പറ്റും

  • @Glowfever1160
    @Glowfever1160 Год назад +1

    Yummy and healthy drink
    Thanks for sharing ☺️ sister

  • @sasidharanpv25
    @sasidharanpv25 Год назад

    ശർക്കര ഉപയോഗിയ്ക്കാമോ?

    • @mrschefsavithri
      @mrschefsavithri  Год назад

      ശർകര use ചെയ്യാം thank u so much dear for your support and love 💕😘🥰

  • @റോയ്ച്ചായന്റെപുത്രിക്രിസ്

    മൂന്ന് നാല് ദിവസം കഴിഞ്ഞു കുറച്ചു ഗോതമ്പും പഞ്ചസാരയും എക്സ്ട്രാ ചേർത്താൽ കുഴപ്പമുണ്ടോ സിസ്???

    • @mrschefsavithri
      @mrschefsavithri  3 года назад +1

      ഇടുന്നത് കൊണ്ട് കുഴപ്പം ഇല്ല ഒട്ടുംനനവ് ഉണ്ടാവരുത് ഗോതമ്പിന് വൈൻ പൂത്ത് പോകും, ഗോതമ്പ് കൂടിയാൽ വീര്യം കൂടും

    • @റോയ്ച്ചായന്റെപുത്രിക്രിസ്
      @റോയ്ച്ചായന്റെപുത്രിക്രിസ് 3 года назад

      @@mrschefsavithri താങ്ക് യൂ 😍

  • @rajuganesh2332
    @rajuganesh2332 2 года назад

    ശർക്കര ഇട്ടാൽ കൊഴപ്പം ഉണ്ടോ

    • @mrschefsavithri
      @mrschefsavithri  2 года назад

      wine nu sugar anu use cheyyaru, sugarinanu taste

  • @sajeevankunnath2963
    @sajeevankunnath2963 4 месяца назад

    Nalla ishtayi TTA

  • @gamelabpc6591
    @gamelabpc6591 Год назад

    Your voice is so calming and soothing.♥️

    • @mrschefsavithri
      @mrschefsavithri  Год назад

      Thanku so much friend for your support and love 💕

  • @batherykitchen5107
    @batherykitchen5107 Год назад

    സൂപ്പർ റെസിപ്പി നല്ല അവതരണം

  • @fishingtraveller4740
    @fishingtraveller4740 3 года назад +4

    നല്ല സൂപ്പർ video ടോ ടോ

  • @nilsyev1239
    @nilsyev1239 3 года назад

    Rum cherkkumo beetroot vine il

  • @jasimharis4328
    @jasimharis4328 Год назад

    Super avatharanam molu🥰👍

  • @คกรค-ท6ฮ
    @คกรค-ท6ฮ 2 месяца назад

    Pregnancyil kudikkamo chechi please rply 😊

    • @mrschefsavithri
      @mrschefsavithri  2 месяца назад +1

      Doctor nod chodikkendi വരും ഡിയർ, പലർക്കും ഈ time sugar variation ഉണ്ടവും, thanks for watching dear 🥰

    • @คกรค-ท6ฮ
      @คกรค-ท6ฮ 2 месяца назад

      @@mrschefsavithri ❤️❤️🥰

  • @bijigeorge9962
    @bijigeorge9962 Год назад

    നല്ലതായി മനസ്സിലാക്കി തന്നു

  • @chillusweetchillu4046
    @chillusweetchillu4046 Год назад

    പ്രെഗ്നന്റ് ആയിരിക്കുന്നവർക്ക് കുടിക്കാമോ?

  • @Jeenas389
    @Jeenas389 Год назад

    സൂപ്പർ 👌ഞാൻ ഉണ്ടാക്കി നോക്കും

    • @mrschefsavithri
      @mrschefsavithri  Год назад +1

      അടിപൊളി അണ് ഉണ്ടാക്കി നോക്കൂ

  • @annettefernandes4316
    @annettefernandes4316 8 месяцев назад

    How much sugar

    • @mrschefsavithri
      @mrschefsavithri  7 месяцев назад

      videoyil deatil aayi paranjittundallo friend 1.5 kg

  • @abhiramiabhishek6199
    @abhiramiabhishek6199 2 года назад

    മൺകലത്തിൽ ഉണ്ടാക്കാമോ

    • @mrschefsavithri
      @mrschefsavithri  2 года назад

      പറ്റില്ല ഈർപ്പം ഉണ്ടാവും .

  • @Glowfever1160
    @Glowfever1160 Год назад +1

    Thanks for sharing healthy drink recipe

  • @Dreamviews_
    @Dreamviews_ Год назад

    എന്തായാലും ഉണ്ടാക്കും 👍👍👍

    • @mrschefsavithri
      @mrschefsavithri  Год назад

      Thanku so much friend for your support and love 💕

  • @aseebpv7761
    @aseebpv7761 3 года назад

    7 days kazinnu Ithu fridge I'll vekkaamo

    • @mrschefsavithri
      @mrschefsavithri  3 года назад +1

      പുറത്ത് വെച്ചാൽ വീര്യം കൂടി വരുംFridgeൽ വെച്ചാൽ 7)o ദിവസം എടുക്കുമ്പോൾ ഉള്ള വീര്യം അങ്ങനെ തന്നെ ഉണ്ടാവും വീര്യം കൂടുതൽ വേണ മെങ്കിൽ പുറത്ത് വയ്ക്കുന്നതാണ്നല്ലത്. Thanks

    • @aseebpv7761
      @aseebpv7761 3 года назад

      @@mrschefsavithri after 7 days, kudikkaan thudangumbol, kurach Alle kudikkathullu, balance fridge I'll vekkaamo.

    • @mrschefsavithri
      @mrschefsavithri  3 года назад +1

      @@aseebpv7761 Fridge ൽ വെക്കണം എന്ന് നിർബന്ധം ഇല്ല വൈൻ പുറത്ത് വെച്ചാൽ കേടാവില്ല പക്ഷെ പുറത്ത് ഇരുന്നാൽ വൈൻ വീര്യം കൂടും വീര്യം കൂടുതൽ വേണങ്കിൽ ബാക്കി വൈൻ പുറത്ത് വെക്കാം അല്ലെങ്കിൽ Fridgeൽ വെക്കാം. നിങ്ങളുടെ ഇഷ്ടം

    • @aseebpv7761
      @aseebpv7761 3 года назад

      @@mrschefsavithri ok

  • @FloryDias-y8y
    @FloryDias-y8y Год назад

    Can't understand the language ok,but what about the sugar quantity didn't show.

  • @sreejithsree7384
    @sreejithsree7384 3 года назад

    Chechi njan inji verude ittu kuzhappam illallo

    • @mrschefsavithri
      @mrschefsavithri  3 года назад +1

      വേവികുമ്പോൾ അല്ലെ ഇട്ടത് apo no problem ചതച്ച് ഇടുന്നതാണ് നല്ലത്

  • @SwatiYadavkitchen24Arts
    @SwatiYadavkitchen24Arts Год назад +1

    Wow beautiful, big like 👍👍👍

  • @MRSidheek-n4m
    @MRSidheek-n4m 10 месяцев назад +1

    ❤❤

  • @BoedakDoesoenKarimun
    @BoedakDoesoenKarimun 2 года назад

    thanks friend

  • @shironshibu8877
    @shironshibu8877 3 года назад

    ഞാൻ ട്രൈ ചെയ്യാൻ പോകുന്നു ഇത് കുടിച്ചാൽ വണ്ണം കൂടുമോ

  • @Sukurtham
    @Sukurtham Год назад

    ബീറ്റ്റൂട്ട് വൈൻ അടിപൊളി... കൂട്ടാക്കി... കട്ട സപ്പോർട്ട്... അങ്ങോട്ടും വരണേ... ആശംസകൾ.

  • @reethadileep7726
    @reethadileep7726 3 года назад +1

    യീസ്റ്റിനു എത്ര രൂപയാകും, എവിടാ കിട്ടും

    • @mrschefsavithri
      @mrschefsavithri  3 года назад +1

      എല്ലാ പലചരക്ക് കടയിലും കിട്ടും, ലൂസിൽ കിട്ടും കുറച്ചു വാങ്ങിയാൽ മതി instant ഇസ്റ്റ് പത്തു മുപ്പതു രുപയകുള്ളു.

  • @Familyman870
    @Familyman870 21 день назад

    👍🏻👍🏻

  • @sreegokulam86
    @sreegokulam86 Год назад

    ഹായ്... സൂചി ഗോതമ്പാണോ, സാദാ ഗോതമ്പാണോ വേണ്ടത്???.

  • @sharmilabalakrishnan2717
    @sharmilabalakrishnan2717 2 года назад

    Beautiful. Thanks for sharing.

  • @MINIK-1973
    @MINIK-1973 Год назад

    നല്ല അവതരണം മോളു

  • @prasithaprasitha9824
    @prasithaprasitha9824 2 года назад +1

    ഞാനും നോക്കട്ടെ വൈൻ ഉണ്ടാക്കാൻ

  • @binduscookbook6522
    @binduscookbook6522 Год назад

    ഇഷ്ടമായി കേട്ടോ....

  • @Vibhuti_veg_kitchen
    @Vibhuti_veg_kitchen Год назад +2

    Nice and unique recipe
    🤝

  • @subranvannerisubranvanneri7033
    @subranvannerisubranvanneri7033 2 года назад

    ഞാൻ ചെയ്തുട്ടുണ്ട്
    ഇനിയും നല്ല വീഡിയോ ഇടണം

  • @ramlakoya7027
    @ramlakoya7027 3 года назад

    നല്ലപോലെ മനസ്സിലാവുന്നുണ്ട് താങ്സ്

  • @rajanki4774
    @rajanki4774 Год назад

    Wish you good luck🤞🤞

  • @minnustips6987
    @minnustips6987 Год назад

    Suprr thanks for sharing👌

  • @eldhokuriakose7738
    @eldhokuriakose7738 7 месяцев назад

    അടിപൊളി

  • @pradeepmurali5151
    @pradeepmurali5151 3 года назад +1

    ഞാൻ ഉണ്ടാക്കി അടിപൊളി

  • @gracyjoy7823
    @gracyjoy7823 Год назад

    Sweetvo

  • @ShiniPradeepan
    @ShiniPradeepan 10 месяцев назад

    Njanum undakum

  • @maheshpcmahee5678
    @maheshpcmahee5678 Год назад

    ഹായ് 🙋‍♂️സാവിത്രി കുട്ടി......