മനസ്സ് അറിഞ്ഞു ചിരിച്ചിട്ട് കുറച്ചു നാളായി.... ഇന്നാണ് കുറച്ചു കാലത്തിനു ശേഷം ചിരിക്കുന്നത്.....ഇങ്ങനെ എത്ര പേർക് ബാലു ചേട്ടൻ ഒരു ആശ്വാസം ആയിട്ടുണ്ടാവും ........ ബാലു ചേട്ടനും കുടുംബവും എന്റെ ഈ ടെൻഷൻ പിടിച്ച ജീവിതത്തിൽ ഒരു മരുന്ന് ആണ് ..... എന്റെ ടെൻഷൻ മാറ്റാനുള്ള മരുന്ന്...... ബാലു ചേട്ടൻ മരണ മാസ്സ് ആണ്......
*എത്ര കണ്ടാലും മടുപ്പില്ലാത്ത പരിപാടി ഉപ്പും മുളകും മാത്രമായിരിക്കും 😎😎😎*
correct
ഉപ്പും മുളകും കോമഡി ഉത്സവം ഈ രണ്ടു പരുവാടി
@@jamsheerali7267 Ethilum sooooooooper Aliyan Vs Aliyananu
Try akkarakaazhchakal too...
Aliyan vs aliyan kollam ketto
2021ൽ ഇത് കാണുന്നവരുണ്ടോ?
2021kannunavare ondoo
2021
Yes , am here👍
Yaa..... Ind
2022🤓
ഈ സീരിയൽ തലയ്ക്ക് പിടിച്ചവർ ലൈക്ക് അടി ! 👍 #AddictedToUppumMulakum ♥️💯
Sooper
N.M.Ashraf.Mattanur Supr sirial.
Me 👍
Poli bro
Thalaykku pidicho ninte ? aa thala onu kanate ...Ninte thala serail pidicho ennu nokana...
മുടിയൻ സ്വാഭാവിക അഭിനയത്തിന്റെ തമ്പുരാൻ😍💯
Satyam para. Nee mudiyanalle?😀😀😜
ഹ.... ഹ.... ഹ.... നമ്മളൊക്കെ മുടിയനേക്കാളും ദാരിദ്ര്യത്തിലല്ലായിരുന്നന്നേയ്....🤯😪😂
Mudooz🤩
😃😃
Mudiyan mathrm ala balu chettan and neelum chechi
എന്നും കമെന്റ് ഇടും പക്ഷെ എനിക് മാത്രം ആരും ലൈക്ക് തരാറില്ല..😒😞
Enikum 🙂
🙂🙂
D GK in cz can NC zZxn JHzdkssfj it agkl DS snl of ssfhl is shaifur growing
Enikum
0:35 മുടിയൻ : അച്ഛാ ഞാൻ പോവുകയാണ്
ബാലു : അടുക്കള വരെ പോകാൻ എന്തിനാടാ യാത്ര പറയുന്നേ . ബാലുച്ചേട്ടന്റെ സൂപ്പർ counter comedy😁
😂
കേശു മുത്താണ് കേശു ഫാൻസുണ്ടെൽ ഒരു ലൈക് താടാ 😅😅😅
❤❤
എത്ര കണ്ടാലും മടുക്കാത്ത എപ്പിസോഡ് ഉപ്പും മുളകും 💖💖💯💯💯💯💯
😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎
✋
Correct
Correct
Yes correct
കിളവൻ കേശു ഫാൻസ് ഉണ്ടോ ഇവിടെ ???? 😊😊😊
Unde
👍
ബാലുവിന്റെ വീട് ഇതുവരെ കാണിച്ചിട്ടില്ല എന്ന് ഇവിടെ പലരും പറയുന്നത് കേട്ടു😊fans ന്റെ ഒരു ആഗ്രഹമല്ലേ ഒന്ന് സാധിച്ചു കൊടുത്തൂടെ 🙏🙏🙏
correct ....
ബാലുവിന്റെ ഒരു പ്രോഗ്രാം കൗമുദി ചാനലിൽ ഉണ്ട്... അതിൽ ഉണ്ട് വീട്...
@@shanumoviesvlogs 😂😂😅
Please....
sindhu binu C
"അച്ഛാ മുരുക് ഉണ്ട് എടുക്കട്ടേ " 😂
*ബാലു അണ്ണന്റെ ഭാഷ ശൈലി ആണ് എനിക്ക് ഇഷ്ടം* 😘👈 *I LOVE MY തിരുവനന്തപുരം*
Njan malapuram
Njan trivandrum
Njan malppuram
Njan malappuram
അണിയറ പ്രവർത്തകർക്ക് ഒരു ലൈക്ക് കൊടുക്കാൻ ആരുണ്ട് ഇവിടെ
ഇവർക്ക് കൊല്ലത്തിൽ 5 ദിവസം സ്കൂളും ബാക്കി 360 ദിവസം അവധിയുമാണോ... എന്തായാലും എപ്പിസോഡ് പൊളിച്ചു
😂😂
😂
നമ്മൾ ഏവരും നെയ്യാറ്റിൻകര കാണാൻ ആഗ്രഹിക്കുന്നവരാണ്....
Thampanoor bus standil ninnu ksrtcil keri ingu vannal mathi..nammalokke ivde und..
Electic stove inte sthalam maariyadh sredhichhavar like adi👍🏻👍🏻👍🏻
ഉപ്പും മുളകും വീട് പോലെ ഒരു വീട് വെക്കണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് pls
Enta valya oru agraham aan athe uppum mulakum veedu pole oru veedu😍😍😍😍
Bro athupolathe kurachu aaalukakal undenki adipoliyaaakum Alle
Yes
വീട് അല്ല വേണ്ടത്.ഇതുപോലുള്ള ഒരു കുടുംബം ആണ് വേണ്ടത് (ഈ വീടീനും ഒരു ഐശൃരൃം ഉണ്ടേ)
ahgfddhfdhkj
വിഷ്ണു ബ്രോ ഫാൻസ് 🙌🙌🕺🏻🕺🏻
ഇ പ്രോഗ്രാം തികൾ മുതൽ വെള്ളി വരെ കാണുന്നതിൽ കൂടുതൽ ചൊവ്വാ മുതൽ ശനി വരെ കാണുന്നതാണ് നമ്മളിൽ പലരും
👍👍👍
ENCOUNTER
തികൾ, വെളി എന്നല്ല
തിങ്കൾ, വെള്ളി
ഓക്കേ
പിന്നെ കാണാം
ബൈ ബൈ
Athe RUclipsil
Correct👏
Apple
In many years one of the best soft family comedy serial. Great team.
Youtubil koodi mathram uppum mulakum kaanunnavar like adiche💪
@V R 😄👍👍
Mee
200th comment
ബാലു അണ്ണന്റെ കപ്പയും കൊണ്ടുള്ള ആ വരവ് സൂപ്പർ
if so what do not have
കീഴടങ്ങാൻ പോകുന്ന മുടിയൻ :ചായ കുടിച്ചിട്ട് പോയാ പോരെ...😂😂😂
മുടിയൻ ടെൻഷൻ അടിച്ചു നിൽക്കുമ്പോൾ കേശുവിന്റെ ചോദ്യം (9:20) ചേട്ടാ നിങ്ങൾ കഴിച്ചോണ്ടിരുന്നത് ചപ്പാത്തിയും ചിക്കൻ ഫ്രൈയും ആണോന്നു 😅🔥
Endokke indayalum keshune enda mudiyan kazhiche enne arinjal madi.
😂😂😂😂.
Please like.
👍👇
Lechu super glamour fans like here
Super
ഈ ബാലു നിലൂ എന്ന് ഇടയ്ക്കിടെ വിളിക്കുന്നത് kelkumbol.... Ente ഉപ്പ ഉമ്മാനെ ഇടക്കിടെ vilikunna adhe style 😝❤
🤔🤔🤔🤔
ഉപ്പും മുളകും കൂടുതലും അവസന്കുന്ന സ്ഥലം ഡൈനിങ്ങ് ടേബിളിന്റെ മുന്നിലാണ് എന്നു എത്ര പേര് ശ്രദ്ധിച്ചിട്ടുണ്ട്
ഹ ശരിയാ
Nice observation bro
Lechunte hairstyle super✌✌
That awesome moment...17:02. Mudiyan kunjavede thalayil thalamuttich sendi 😃😃😃♥️loved it 👍🏻
ലച്ചു ഹെയർ സ്റ്റൈൽ poli
കേശുവിനു കിട്ടയ പോലെ അമ്മയുടെ കയ്യിൽ നിന്ന് ക്കവിളത്ത് പിച്ച് കിട്ടിയവർക്ക് ഇവിടെ ലൈക്കാം.....
😂😂😂😢😢
സ്ഥിരം ഉപ്പും മുളകും കാണുന്ന പ്രവാസികൾക്ക് എത്ര like..... 👍👍👍👍
ആദ്യം ആയി ഞാൻ കമന്റ് വായിക്കാതെ ഈ എപ്പിസോഡ് മുഴുവൻ കണ്ടു തീർത്തു..............
But coment എഴുതി
Mudiyante shirt pwoli aayind 🖤🖤
7 ❤️❤️
my new email account
പാവം മുടിയന്റ മുടി.......
ആരെ എന്ത് പറഞ്ഞാലും അവസാനിക്കുന്ത് അവന്റെ മുടിയിൽ ആണല്ലോ 😂😂😂
sathyam
അച്ഛാ ഒരു മുറുക്ക് എടുക്കട്ടേ..😂😂
Oru vakathiriv illatha arthi..
😂😂😂😂😂😂😂
she has a great time
ആരൊക്കെയാണ് ഉപ്പും മുളകും യൂട്യൂബിൽ ഒരു എപ്പിസോഡ്പോലും വിടാതെ കാണുന്നത്
Njn
ബാലു ചേട്ടൻ പഴയ ലുക്ക് 😘❤️😍
പാറുകുട്ടിയുടെ മുടി കിളിച്ചു... പാറുക്കുട്ടി ഇഷ്ട്ടം.... 😘😘😘😘
ഉപ്പും മുളകും ഫാൻസ് എല്ലാർക്കും ഒരു ബിഗ് ഹായ് 😎😎
No
ഞാൻ comment ഇട്ടു.
മുടിയൻ ഇഷ്ടം 💗 💗💞🕊️
അലാറം വെച്ച് കാത്തിരിക്കായിരുന്നു..😊😉
എന്തൊക്കെയായാലും നമ്മുടെ പുതിയ ഡയറക്ടർ സാർ ഒരു സംഭവം തന്ന്യാ ലേ..
Ano?
@@akhilmv7677 പിന്നല്ലേ
ആണല്ലോ
മനസ്സ് അറിഞ്ഞു ചിരിച്ചിട്ട് കുറച്ചു നാളായി.... ഇന്നാണ് കുറച്ചു കാലത്തിനു ശേഷം ചിരിക്കുന്നത്.....ഇങ്ങനെ എത്ര പേർക് ബാലു ചേട്ടൻ ഒരു ആശ്വാസം ആയിട്ടുണ്ടാവും ........ ബാലു ചേട്ടനും കുടുംബവും എന്റെ ഈ ടെൻഷൻ പിടിച്ച ജീവിതത്തിൽ ഒരു മരുന്ന് ആണ് ..... എന്റെ ടെൻഷൻ മാറ്റാനുള്ള മരുന്ന്...... ബാലു ചേട്ടൻ മരണ മാസ്സ് ആണ്......
Nammalle mudiyan fans hit like😍😘😘
നമ്മുടെ മുടിയനു ഒരു ഗൾഫ് പ്രോഗ്രാം കിട്ടാൻ ആരൊക്കെ ആഗ്രഹിക്കുന്നുണ്ട് ....
yes
yes
Yes
Yes
Salute for the great script writer അഫ്സൽ കരുനാഗപ്പള്ളി
Vdidurrghtikgdahvfupjvfjxdsdhbvkbkq1wweerttyyuiiopadfghjlkzxcvvbnm
Nice episode..."achante kireedathil oru ponn thooval koodi"🤩🤩 keshu rockzz👏👏
Uppum mulakil paarukutye kanikkunnath kathirikkunnavar undo...??
മരച്ചീനി ഇഷ്ട്ടമുള്ളവർ ലൈക്കടി
=how UK x Etty ft
Inik ishtta kappa mathikari 😋😋😋😋😜😝
Mudiyan vishnu
Motta. Baalu
Best combo👍👍👍👌
പാറു കൂട്ടി മുത്താണ് പാറുകുട്ടി ഫാൻ സു ണ്ടെൽ ഒരു ലൈൽക്ക് ചേയുക്ക
9:10കേശുന്റെയ്.. t. Shirt play music and Do nothing 🎼🎵🎼🎵
എല്ലാ പ്രിയപ്പെട്ട ചെങ്ങായിമാർക്കും നമസ്കാരണ്ടിട്ടോ..... 🤗
ഉപ്പും മുളകും link വന്ന ഉടനെ ഓപ്പൺ ചെയ്ത് കമെന്റ് ബോക്സിലേക്ക് വരുന്നവർക്ക് ലൈക്ക് അടിക്കാം..👍
Jayakrishnan PJ vannu.. apazhekum 127 comments..😢
Very good
me✌
Ee cmnt kazhinja day il kandethanallo...😮
Anjali S ittath njaan aanallo ! Pinne njan randu maasam munb itta oru comment copy adichaanu oruthan ee comment boxil like medikkunnath 😁😁😁
Kollam climax sooper poyath karanam achante kireedathil oru ponthooval koodi ayille keshu rocks parukutty othiri ishtam
ഉപ്പും മുളകും ഒരു ദിവസം നിർത്തലാക്കിയാൽ ഹോ..... ചിന്തിക്കാൻ കൂടി വയ്യ 🙂🤗
ഉപ്പും മുളകും കണ്ട്കഴിഞ്ഞു ഇവിടെ കിടന്നുതിരിഞ്ഞു കളിക്കുകയാ എല്ലാവരും എന്താല്ലേ 😎😎😱
Today is my birthday how many likes do I get by uppum mulakum squad
Happy birthday 🎂 🎂 🎂 to you
Thank you so much
Many many happy returns of the day saji sebastin
many more happy returns brother
HBD :)
അച്ഛാ..നമുക്കിത് "പുയുങ്ങാം".....😂😂
ഈ വീട്ടിൽ ഒരു റൂം വാടകക്ക് തെരുവോ ബാലുച്ചേട്ടാ ??❤❤
Njanum varatteee
Avare aa veettil vadakaykka pinne ninakku oru room😁😁
Zen Cart virtue and
ബാലുച്ചേട്ടൻ ആണ് നിന്റെ ഒരുപാട് ക്യാഷ് പോവും 💥💥💥💥💥
Ee serial orikalum avasanikaruthenn aagraham ullavar aarikum ellarum..Alle😍💕
Lachu mudi ketty vachappo sundhari aykk❤️😍👌🏻
last post by on
അല്പം വൈകി.... വന്നപ്പോഴേക്കും 1.6 k comments...... എന്റമ്മോ mml ഉപ്പും മുളകും audience poliyanallolle 😊😍😍😎😎😎😎😎
Ee episode 2019il kanunna ethra per und
ഉപ്പു മുളക് യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ ഇവിടെ
yes
കേശുനെ പോലെയൊരു മോനെ വേണമെന്നുള്ളവർ ലൈക് അടിച്ചേ..
Parukuttye pole oru chundari vave venam
Yaa
ഉപ്പും മുളകും കണ്ടതും കാണാത്തതുംആയ എപ്പിസോഡ്സ് ഇപ്പോഴും കാണുന്ന ഞാൻ 😍😍😜എത്ര കണ്ടാലും മടുക്കാത്ത ഒരു സീരിയൽ `ഉപ്പും മുളകും '🔥
ബാലു കിഴങ്ങുമായി വരുന്നത് കണ്ടിട്ട് എനിക്കു അച്ചനെ ഓർമവന്നു 😢😢😢😢😢😢
രസകരമായ കമന്റ്സ് വായിക്കാനാണ് കമന്റ് ബോക്സിൽ വരുന്നത്. വന്നപ്പഴോ ലൈക്ക് തെണ്ടുന്നവരെ കൊണ്ട് ഒരു രക്ഷയുമില്ല..... !!!
@Christeena Jose yaa. Correct
Ee serial സ്ഥിരമായി കാണുന്നഅവർ ഉണ്ടെങ്കിൽ like addiiiiiii
അടുപ്പ് left സൈഡിലേക്ക് മാറ്റിയോ??? മറ്റേ side തന്നെയാ കാണാൻ സുഖം..
fridge puthiyathupole
Athe..power plug complaint ayii kanum
Yes
ബാലുച്ചേട്ടൻ ഫാൻസ് ലൈക്ക് അടി..... 😍😍😍😍
Uppum mulakum utubil mathram kanunavar undooo
Uppum mulakum eshtam..... 💞💞💞💞
എല്ലാവരും ഓടിവരുന്നത് കമന്റ്ബോക്സിലെകാ... ☺☺ അപ്പോ ഞാനും 😂😂
Uppum mulakkum nalla entertainment programme annu egne oru serial thanna flowers tv kke bigg salute 😍😍
Lechu hair style 👍🏼👍🏼👍🏼👍🏼👍🏼
THIS IS ONE OF MY FAVOURITE EPISODE.
😍😍😍😍നിങ്ങൾ സൂപ്പറാ ബാലു ചേട്ടാ 😍😍😘😘😘😘
@V R 😍😍😍😍😍
മുടിയൻ ചേട്ടന് ജീവപര്യന്തം😜
അച്ഛന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി...😜😜😜 കേശു റോക്‌സ്😎😎
I like that house so much...wow
Keshu is soo funny😄😄😄
കുട്ടു മാമൻ തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർ 👍👍👍
Also bhasi annan
ഇത്രയും ചിരിച്ച മരിച്ച ഒരു episode illa, ബാലു അണ്ണൻ കിടിലം തന്നെ
ഞാൻ ഇന്ന് 54,55 എപ്പിസോഡ് കണ്ടു.ഒരു രക്ഷയും ഇല്ല ചിരിച്ചു മടുത്തു☺️☺️☺️☺️
ചപ്ര തലമുടീം ഉശാൻ താടീം...kesu rocks😂😂😂😂
മരച്ചീനി ഫാൻസ് ഉണ്ടോ... 😁😃
750 epi ലെച്ചുവിന്റെ engagement പ്രതീക്ഷിക്കുന്നു.
ഉപ്പും മുളകും കംടിട്ടു എന്റെ മോൻ ദോശ തിന്നുന്നില്ല. എന്താല്ലേ
Ayyo ...fayankaram Mon...
Lachu is so cute😍
ഉപ്പും മുളകും കാണാൻ വേണ്ടി മാത്രം നെറ്റ് ചെയ്ത ഞാൻകിടു 😁😌😌
പ്രോഗ്രാം കിട്ടിയാൽ ഉടനെ നീലുവമ്മ പറയും എന്റെ പ്രാർത്ഥനയുടെ ഫലം ആണെന്ന് പറയും
കുട്ടുമാമനും ഭാസിച്ചേട്ടനും എവിടെപോയി
ഇത്പോലെ ഒരു കുടുംബം ഉണ്ടാകാൻ ആഗ്രഹിചുപോകുന്നു. Like it💏
Ubaid vt plr bst
@@imalone6549 😜😇
@Shahi Shahi mol Mm
😀😀
Mudiyan chettante role aanoo ishttam ee kudumbam undaayaaa😁😁😁
എത്ര രസം മാണ് 😘😘🙂
Balu chettan fans like അടിക്കു
Ivark abhinayikan ariyilla jeevikkuva enna comment vanno😁just fun
ലച്ചുവിന്റെ hairstyle പൊളിച്ചു
2019 കാണുന്നവർ ലൈക്, 😊
uppum mulakum
tue - sat 7.30pm
for uppum mulakum youtube watchers
😍😍😍😍
and what you want