WE GOT STUCK IN SNOW !! ഞങ്ങൾ മഞ്ഞിൽ കുടുങ്ങിയപ്പോൾ & Camping in -8°C

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 817

  • @0faizi
    @0faizi 2 года назад +278

    ഈ ചാനൽ കുറച്ചു മാസങ്ങൾക്ക് മുന്നേ ഞാൻ കാണൽ നിർത്തിയിരുന്നു ഇപ്പോഴാണ് ഇതിന് അഡിറ്റ് ആയത് അടിപൊളി യാത്രകൾ സുജിത്ത് ഏട്ടാ കട്ട സപ്പോർട്ട് ഇനിയാത്ര മുന്നോട്ടു മുന്നോട്ടു❤️❤️❤️😍😍❣️❣️

    • @faizyyyyyyy
      @faizyyyyyyy 2 года назад +8

      Same to you bro

    • @TechTravelEat
      @TechTravelEat  2 года назад +46

      🙏🏼Thank you so much ❤️

    • @0faizi
      @0faizi 2 года назад +8

      @@TechTravelEat 🥰🥰❤️❣️❤️❣️❤️❣️😍

    • @HariShankar-oy3ur
      @HariShankar-oy3ur 2 года назад +2

      @@TechTravelEat കോഴിയുടെ ഇനത്തിൽപ്പെട്ടതാണ് പക്ഷേഎന്ത് കോഴിയാണ് എന്നറിയില്ല.

    • @ചീവീടുകളുടെരാത്രിC11
      @ചീവീടുകളുടെരാത്രിC11 2 года назад +2

      Mr.കെ.ൽ .പത്തു .. എനിക്കും തോന്നിയിട്ടുണ്ട് ഒരുപക്ഷേ വലോഗർ മാരുടെ attitude ,ആവാം ഒരു കാരണം ..🤔

  • @sajithamani8981
    @sajithamani8981 2 года назад +170

    ഇത്രയും കഷ്ടപ്പെട്ടു UK explore ചെയ്ത് ഞങ്ങൾക്ക് നല്ല കാഴ്ച വിരുന്ന് ഒരുക്കിത്തരുന്ന Sujith bro യ്ക്കും അതിനു വേണ്ടി ഇത്രയും sincere company തരുന്ന Fazil bro യ്ക്കും ഒരായിരം നന്ദി .... keep doing 👍👍

  • @Deepak-fu4ci
    @Deepak-fu4ci 2 года назад +83

    ഇതിപ്പോ ഒരു Ott platform ൽ വരുന്ന സീരീസ് കാണുന്ന പോലെ addict ആണല്ലോ ഈ winter expedition series 🔥😻

  • @kismath5354
    @kismath5354 2 года назад +3

    Sujith bro ഞാൻ സ്ഥിരം folower ആണ് എല്ലാ വിഡിയോസും കാണാറുണ്ട്. ആ bjm ഒന്ന് മാറ്റി പിടിക്കുമോ എഎ ഓ എഎ ഓ.. കേട്ട് കേട്ട് മടുത്തു.. മാൽദീവ്‌ സ് മുതൽ വെരുപ്പീര് ആയി... ഇതു ഒരിക്കലും വിമർശനം അല്ല ഒരു സജഷൻ മാത്രം 😍😍😍😍

  • @blackmedia8313
    @blackmedia8313 2 года назад +17

    Fazil bro full positive ആണ് ♥

  • @Divya-x3y
    @Divya-x3y 2 года назад +25

    ഈ winter expedition ൽ Scotland n Ireland snowing കാണാൻ ആണല്ലോ wait ചെയ്തിരുന്നത്.... കണ്ടപ്പോൾ ഒരുപാട് happy ആയിട്ടോ.... എന്തു ഭംഗിയാ.... അപ്പൊ നേരിട്ട് കാണുമ്പോൾ പൊളിക്കും..... 👍

  • @sumadhanraj6708
    @sumadhanraj6708 2 года назад +10

    രണ്ട് പേരുടെയും കോമഡി അടിപൊളിയക്കുന്നു. ഫാസിൽ സൂപ്പർ ആക്കുന്നുണ്ട്,👏👏👏👍🎉❤️❤️❤️❤️❤️

  • @keralasky3
    @keralasky3 2 года назад +13

    സ്കോട്ലൻഡ് കാണാൻ അടിപൊളി ആണ്.. പണ്ട്‌ ഏഷ്യാനെറ്റിൽ സഞ്ചാരം പ്രോഗ്രാം കണ്ട ഓർമകൾ ആണ് മനസ്സിൽ വന്നത്...

  • @kiranunnikrishnan2418
    @kiranunnikrishnan2418 2 года назад +4

    17:47 Bro Actually that's a Ring Necked Pheasant.. This Bird Usually Seen in Farms, fields, marsh edges, brush. May live in any semi open habitat. Sometimes in open grassland but more often in brushy meadows, woodland edges, hedgerows, farmland with mixed crops...👍👍

  • @trippingbynaeem1264
    @trippingbynaeem1264 2 года назад +5

    സുജിത്തേട്ടനും ഫാസിൽകാക്കും ഒപ്പം ഞാനും യാത്ര ചെയ്യുന്ന Feel... താങ്ക്സ് TTE.. ❤️🥰🥰🥰

  • @MrandMrs_PSC
    @MrandMrs_PSC 2 года назад +4

    Christmas tree ഉണ്ടാകുന്നത് ആ മരം കൊണ്ടാണ്. അതിന്റെ പേരാണ് ഫിർ..

  • @sabuandmanju3595
    @sabuandmanju3595 2 года назад +15

    That was Pheasant ( UK Kattukozhi). Edible, available in Butcher shops.

  • @SanchariFromTrivandrum1
    @SanchariFromTrivandrum1 2 года назад +9

    വളരെ മനോഹരമായ കാഴ്ചകൾ❣️❣️❣️ ഒരു സെക്കൻ്റ് പോലും skip ചെയ്യാതെ കാണാൻ പറ്റുന്ന വിരളിൽ എണ്ണാവുന്ന ചാനലുകളിൽ ഒന്നാണ് tech travel eat 👌👌👌👌👌👌

  • @sheeba5014
    @sheeba5014 2 года назад +6

    ഇന്നാണ് winter expedition ആയത് 😊 അടിപൊളി views. ഇതൊക്കെ live കാണുന്നത് എന്ത് ഭംഗിയായിരിക്കും. നമ്മളൊക്കെ ഇതൊക്കെ ഫോണിൽ കണ്ടിട്ട് തന്നെ ഒന്നും പറയാനില്ല. പൊളി vibe ഉള്ള സ്ഥലങ്ങൾ 👏👏 distillery കാണാൻ waiting ആണ്. ഇവിടെ സൂപ്പർ മാർക്കറ്റുകളിൽ കാണാം, made in Scotland, Switzerland, Finland ഒക്കെ 😊 പക്ഷെ ഇതൊക്കെ ഉണ്ടാകുന്നതു എങ്ങനെയെന്നു കാണാൻ ഒരു കൗതുകം. എന്തായാലും പൊളി Mr.Bhakthan, Mr. Yousaf👏👏enjoy yourself. We are happy with you😊thank you so much both of you🙏❤❤

  • @allbinthomas8281
    @allbinthomas8281 2 года назад +49

    Your contents,video quality and your presentation are amazing. I don't know you personally and I don't care about you as a person bt I really like you as a vlogger.rather than extreme loud and freaky voices and sounds, you present the video in a calm and friendly manner which attracts lads like me towards your video. And your video is like you are explaining things to a colleague or to a friend unlike some other vloggers. All the best Sujith bro,hope we can meet one day. ❤️

  • @balramapuramhandloom
    @balramapuramhandloom 2 года назад +3

    Ningalude എല്ലാ വീഡിയോ ഞങ്ങളുടെ full ഫാമിലി കാണുന്നവർ ആണ്

  • @rajeevaylara8587
    @rajeevaylara8587 2 года назад +2

    🙏❤🌹🌹❤🙏Wowww.. perfect visual impact. ചിത്രീകരണം ഗംഭീരം ഒരു രക്ഷയും ഇല്ല. അത്ഭുതം, അവിചാരിതം... ആ... എന്തൊക്കെയോ.... Congratulations God Bless....

  • @sulaimankkr3285
    @sulaimankkr3285 2 года назад +22

    നിങ്ങളുടെ വീഡിയോകൾ വീട്ടിലിരുന്നുകൊണ്ട് ഒരു മുഷിപ്പും കൂടാതെ കണ്ടുകൊണ്ടിരിക്കുന്നത് നിങ്ങളുടെ കൂടെ തന്നെ ഉള്ള മാതിരിയാണ് അനുഭവപ്പെടുന്നത് വളരെ നന്ദി

  • @TheCoffeeMugCooking
    @TheCoffeeMugCooking 2 года назад +6

    സുജിത് ചേട്ടാ,, തകർത്തു,, നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ യാത്ര ചെയ്യാൻ കൊതിയാകുന്നു,, ഫാസിൽ ബ്രോയും അടിപൊളിയായിട്ടുണ്ട്,, Best companion,, thanks for the videos

  • @Alexiii0035
    @Alexiii0035 2 года назад +11

    China മുതൽ കൂടെ കൂടിയതാ ഇപ്പൊ Scotland വരെ എത്തി എന്നും കട്ട support ആയി കൂടെയുണ്ടാവും TTE❤️

  • @akhilknairofficial
    @akhilknairofficial 2 года назад +3

    ഫാസിൽ ബ്രോയുടെ കുലുങ്ങി കുലുങ്ങിയുള്ള ചിരി കേൾക്കാൻ അടിപൊളിയാണ് 😁😍❤

  • @priyarojy4525
    @priyarojy4525 2 года назад +3

    No words to say ❤💞❤addicted 💞❤amazing ❤💞❤💞എന്താ ഭംഗി ❤💞❤പൊളിച്ചു 💞❤നേരിട്ട് കാണാൻ എന്ത് ഭംഗി ആയിരിക്കും 💞💞enjoy guys 💞❤

  • @raz7839
    @raz7839 2 года назад +22

    Bird name called, The red Grouse" Scotland national game bird. Also a Scotch whisky called The famous Grouse , you can buy from any super market or duty free shops..

    • @sudeeshdivakaran6217
      @sudeeshdivakaran6217 2 года назад +3

      No Red Grouse is another one This is Red Necked Pheasant one of the common bird in UK meadows

  • @Aparnamanoj1412
    @Aparnamanoj1412 2 года назад +2

    Valare adikam kashtapettu aan ningal ee videos oke shoot cheyunath enn nallapole mansilavunund..hats off sujith bro for your dedication 👏

  • @ijmedia1872
    @ijmedia1872 2 года назад +1

    വീഡിയോ കാണൽ നിർത്തിയിരുന്നു .. പക്ഷേ ഇപ്പൊ ഈ വീഡിയോസ് നു അഡിക്ടഡ് ആണ് ...
    Superb visuals
    Quality presentation
    ...❤️✨

  • @underthesun5437
    @underthesun5437 2 года назад +25

    As someone who lives in Scotland i can say it's not easy to stay out in that weather and vlog. Kudos for your hard work.

    • @hippopotamus9879
      @hippopotamus9879 2 года назад

      അത് മലയാളികൾ U K യിൽ മഞ്ഞ് കാലത്ത് പുറത്തിറങ്ങാത്തതു കൊണ്ടാണ്.

  • @TradeTravelerAbhijith
    @TradeTravelerAbhijith 2 года назад +2

    inspired by SUJITH etttan njnum oru channel thudagi kurea nallukondeula oru dream ayirunu it comes true…❤️💯 Thank u sujith ettan for the inspiration. Sujith ettan u are the ashan❤️💯💯⚡️THANK U SO MUCH🥰🥰❤️💯

  • @ushadevips9118
    @ushadevips9118 2 года назад +3

    Painting 🖼 🎨 🖌 പോലെ തന്നെ ഉണ്ട് സ്ഥല ങ്ങൾ 😀Video 👍

  • @sreyasartworld1603
    @sreyasartworld1603 2 года назад +14

    കാഴ്ചക്കാരെ മറ്റൊരു തലത്തിൽ എത്തിക്കുന്ന സീരീസ്,,, സുജിത് ഏട്ടാ ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചം,, thanks bro

  • @lissyfelix1312
    @lissyfelix1312 2 года назад +7

    Wow, superb, beautiful snow fall,in Scotland,the beautiful music, with lovely climate, with your tech Travels is fantastic,I am also enjoying with you and Bro 👍👍👍 and Anavandi 👌👌👌

  • @a4taste196
    @a4taste196 2 года назад +8

    കൂനാ ... കൂനിരുട്ട് :- ഒറ്റ മനുഷ്യനില്ല നമുക്ക് വണ്ടി ഇവിടെ ക്യാമ്പ് ചെയ്താലോ ...
    ബിരിയാണി എടുക്കട്ടെ😂😂😂😂😂😂😂😂 23:23

  • @adarshanchal8692
    @adarshanchal8692 2 года назад +1

    UK videos are amazing! Really enjoyed. You are the Super Star in Vloggers

  • @saifudheenkt
    @saifudheenkt 2 года назад

    നല്ല കിടിലൻ വീഡിയോസ് ആണ് , ഒന്നും മിസ്സ് ആകിയിട്ടില്ല .. രണ്ടു പേരും നല്ല കൂട്ട് ആണ് .. keep going .. keep rocking 👌👌

  • @anandhushorts9444
    @anandhushorts9444 2 года назад +3

    തംനെയൽ അടിപൊളി ആയിട്ടുണ്ട് ഒന്നും പറയാൻ ഇല്ല Sujith എട്ടാ ❤❤

  • @sreelathaachuthan8615
    @sreelathaachuthan8615 2 года назад +14

    No words to said Such as Amazing place Scotland God Bless Both of You save Journey, Drive, Beautiful video 👍🏻 Thank You ⛪

  • @arun6070
    @arun6070 2 года назад +3

    ഇതുവരെ ഒരു Vlogger ഉം കാണിച്ചു തരാത്ത കാഴ്ചകളും, അനുഭവങ്ങളും പങ്കു വെയ്ക്കുന്ന സുജിത്തേട്ടനും, Fazil bro ക്കും നന്ദി🙏🙏🙏🙏

  • @noushartalk5418
    @noushartalk5418 2 года назад +1

    Vedio കണ്ടിട്ട് നമ്മളും ice ആയി പോകുന്നു 😄....... Sooper👍🏻

  • @britishmalayali4279
    @britishmalayali4279 2 года назад +3

    Beautiful visuals again!
    Balmoral Castle is owned by Queen Elizabeth/Royal Family. It's their Scottish holiday home.
    Lochnagar is the name of the mountain near the distillery.
    Corgarff Castle can be seen from the spot where you stopped at The Watchers.

  • @preethas23
    @preethas23 2 года назад +2

    മഞ്ഞിൽ കിടന്ന് ഉരുണ്ട് ഉരുണ്ട് കൂവി വിളിച്ച് ബഹളം വെച്ച്. ഓ എന്തൊക്കെയോ തോന്നുന്നു. ഓ എന്തൊരു മനോഹരം ❤️❤️❤️

  • @arjunkc5221
    @arjunkc5221 2 года назад +2

    Keralathil aadhyamayittan inganethe yathra thonunnu ly idea brok engane kitty super bro 🥰🥰🥰🥰🥰🥰😍😍😍😍😍

  • @NeedhuThamanna123
    @NeedhuThamanna123 2 года назад +3

    ഇതന്ന ott യിൽ film കാണുവാണോ 👌🥰അത്ര perfection അടിപൊളി sujith ഏട്ടാ UK VEDIO കലക്കി ഇനി ഇതു മതി 🥰SNO KANAAN പറ്റട്ടെ അല്ലേൽ അതു വലിയ നഷ്ട്ടം ആവും dont miss it🙂

  • @Saleem-y4o
    @Saleem-y4o 2 года назад +3

    ഫാസിൽ ബ്രോ...
    ട്ടൊവിനോ തോമസ് (സിനിമ നടൻ
    നെ പോലെയുണ്ട്...🤗👌👌

  • @velunaicker5625
    @velunaicker5625 2 года назад +4

    Hey sujith, thankyou for all your efforts for us , we are really enjoying your explorations, keep going... Thank you once again

  • @prashanthdas1125
    @prashanthdas1125 2 года назад +2

    Fazil broooo......... Nice person...

  • @lathaprakash1099
    @lathaprakash1099 2 года назад +1

    എത്ര പെട്ടന്ന് വീഡിയോ തീർന്നു...സൂപ്പർ videos Sujith and fazil poli....

  • @snehalathanair1562
    @snehalathanair1562 2 года назад +6

    Super scenic places.....its great to withstand that climate.....great food , safe camping and super company makes travel heavenly....real brave travel in remote places

  • @viswas_a
    @viswas_a 2 года назад +7

    ടെക് ട്രാവൽ ഇറ്റിന്റെ മഞ്ഞുകാല പര്യടനം ഓരോ നിമിഷവും സുജിത്ത് ഏട്ടനെ തന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌ അപ്പോൾ പിന്നെ ആസ്വാദകരുടെ കാര്യം പറയേണ്ടല്ലോ... ഞങ്ങളും ആനവണ്ടിയിൽ ഒപ്പം യാത്ര ചെയ്യുന്നുണ്ട് 🥰🥰🥰

  • @TellurianArtiste
    @TellurianArtiste Год назад +1

    14:50 ചളിക്ക് ഉത്തരം കട്ടച്ചളി!! 😝 @Fazil bro

  • @nidhinvijayan442
    @nidhinvijayan442 2 года назад +3

    ശേരികും ഇന്നത്തെ പൊളിച്ചു 👌🥰🥰🥰😘ഫുൾ സ്ഥലങ്ങളും വെള്ള അടിച്ചപോലെ 🤣🤣അടിപൊളി 🥰🥰😘❤️❤️

  • @salinvs4884
    @salinvs4884 2 года назад +1

    Common pheasant ഇതാണ് സുജിത്തേട്ടൻ കണ്ട പക്ഷിയുടെ പേര് 👍

  • @shijijohnuk7
    @shijijohnuk7 2 года назад +6

    Hi brother 😊The bird name is Phesaant. Good for classic Roast, 🥧 pies. Pls do wild camping 🏕️. 😊

  • @Al-yo2zn
    @Al-yo2zn 2 года назад +3

    Hello, a beautiful scenic drive through the bed of snow , keep going….. waiting to see the aroma of the distillery, you could share the smell of aroma… which we will miss

  • @atheethtom4488
    @atheethtom4488 2 года назад +3

    17:43 This bird is called Pheasant. Its mainly found in Europe and in some parts of Asia.

    • @suhailkm6709
      @suhailkm6709 2 года назад

      Also we can see in fishing freak aviary and petstation kannur😜😜😜😜

  • @moontoos8422
    @moontoos8422 2 года назад +1

    Background music is awesome…..!! Love to hear it again and again

  • @christallight8425
    @christallight8425 2 года назад

    മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കുന്ന നിങ്ങൾക്ക് എന്റെയും മോന്റെയും ആശംസകൾ. മോഹിപ്പിക്കുന്ന കാഴ്ചകൾ ക്ക് നന്ദി.

  • @TheMonukuttan
    @TheMonukuttan 2 года назад +8

    As a army personnel.. Kashmir duty okke orma varunnu... Thanupinnte sughathekal vedhanaya kooduthal anubhavichittulath.... Nalla video

  • @abrahamedicula9971
    @abrahamedicula9971 2 года назад +6

    Beautiful, Scotland is very quiet and charming. Best place.

  • @tomgeorge7316
    @tomgeorge7316 2 года назад +1

    17:48 is a Ring necked pheasant. A bird that's usually seen in open grasslands. You can actually use Google lens from your phone camera to find such info in future as well :)

  • @shijusamuel6655
    @shijusamuel6655 2 года назад +1

    Nice Caption " WARM YOUR SOUL BEFORE YOU GO" ഇത് അങ്ങേടുക്കുവാ

  • @elspynino1135
    @elspynino1135 2 года назад +3

    28 വർഷത്തെ കാത്തിരിപ്പാണ് സ്കോട്ലാൻഡ് കാണണമെന്നുള്ളത് അത് യഥാർഥ്യമായി 😂

  • @nazishvlogs7879
    @nazishvlogs7879 2 года назад +2

    നമ്മടെ സുജിത് ചേട്ടൻ എന്നും പോളിയാണ് 😍🥳 പിന്നെ നമ്മുടെ ഫാസിൽ bro❤️

  • @srijithpai6936
    @srijithpai6936 2 года назад +6

    Recommending to travel by Motor van..really enjoyable...

  • @mathukrishnan1148
    @mathukrishnan1148 2 года назад +1

    Pathanamthitta pole oru malayora predheshathu ninnum lokathinte vividhabhagangal kanichutharunna Sujith chetto powlichu,njangal pathanamthittakarude abhimanam🙏✌️

  • @roselingeorgeukken6409
    @roselingeorgeukken6409 2 года назад +1

    Hi Sujith you n fasil bhai is really enjoying....I can see your excitement....we too also are enjoying.....

  • @nazarpindia
    @nazarpindia 2 года назад +1

    വീണു പോയൊന്നു പേടിച്ചു പോയി.ഭാഗ്യം ഇത്ര മനോഹരമായ സ്കോര്ട് ലാൻഡിന്റെ പ്രകൃതി ഭംഗി നമുക്ക് കാണിച്ചു തന്ന ഭക്തന് ഒന്നും പറ്റില്ല .🥰

  • @aneeshkanjirappally4516
    @aneeshkanjirappally4516 2 года назад +2

    Sujith bro and Fazil bro...... Today's episode also poli.. ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചം..സ്കോട്ലൻഡ് കാണാൻ അടിപൊളി ആണ്💓💓💓💓💓💓💓💓💓💓💓

  • @33yearsoldcarpenter
    @33yearsoldcarpenter 2 года назад +1

    ഇതുപോലത്തെ ഒരു van നമ്മുടെ നാട്ടില്‍ undayirunnengil

  • @jayasankark3695
    @jayasankark3695 2 года назад +1

    😍.. Glenffidich.. പൊളിക്കും.. 👍🏽👍🏽

  • @MohanMohan-dk7de
    @MohanMohan-dk7de 2 года назад

    സുജിത് തങ്ങളുടെ പുതിയ യാത്ര അടിപൊളി ഞാൻ യൂ. കെ മുഴുവനും കാണുകയാണ് വളരെ സന്തോഷം തോന്നി

  • @harishknair123
    @harishknair123 2 года назад +1

    സൂപ്പർ .നാളത്തെ വീഡിയോ ക്കായി കാത്തിരിക്കുന്നു

  • @lite3262
    @lite3262 2 года назад +3

    *ആ BGM കേൾക്കുമ്പോൾ മാലി ദ്വീപ് ഓർമ വരുന്നു 💖💖💕❤😌*

  • @baijuem1635
    @baijuem1635 2 года назад +1

    സുജിത് bro&ഫാസിൽ bro ഒന്നും പറയാനില്ല അടിപൊളി THANK U DEARS🥰

  • @shurluckgaming
    @shurluckgaming 2 года назад +2

    Andh seen ahnn vedios 🥰
    New year spcl 🥰

  • @sujojose3303
    @sujojose3303 2 года назад +1

    സുജിത് ബ്രോ സ്കോട്ലണ്ടിൽ പൊളിക്കുബോൾ അപ്പുറത് സ്വിസ്ർസ്സലാന്റിൽ പൊളിക്കുന്ന santappan...

  • @ridersparadise123
    @ridersparadise123 2 года назад +2

    Pic Red ആക്കിയത് പൊളിച്ചു

  • @Kuttus530
    @Kuttus530 2 года назад

    ഈ video കാണുമ്പോൾ തന്നെ തണുക്കുന്നു 🥶🥶🥶🥶thanks for the wonderful visual treat 🥰🥰🥰🥰🥰

  • @mohamedfarooq600
    @mohamedfarooq600 2 года назад +1

    Very nice information about Uk … really I am enjoying everything all the videos…

  • @trivandrumtoyou4761
    @trivandrumtoyou4761 2 года назад

    Eeeeh eeeh oohh eeeh eeeh ohh....oru rakshem illa my favorite travel vlogger.. .you are born for vlogging

  • @bijuvettiyar9282
    @bijuvettiyar9282 2 года назад +1

    ബ്രോ ശെരിക്കും കഷ്ട്ടപെട്ടു മനോഹരമായ വീഡിയോ ചെയുന്നതിൽ സന്തോഷം 🙏😍🥰

  • @updatenowwithvinayan8323
    @updatenowwithvinayan8323 2 года назад +1

    You are the best travel vlogger in India

  • @ajitmenons
    @ajitmenons 2 года назад +3

    I think these places would have been better in Summer .

  • @shefinbasheer65
    @shefinbasheer65 2 года назад +2

    Skip ചെയ്യാതെ കാണുന്ന ഏക ചാനൽ ടെക് ട്രാവൽ eat 🌹🌹🌹ഇന്നത്തെ കാഴ്ചകൾ മനോഹരം സുജിത് etta❤❤❤❤

  • @TellurianArtiste
    @TellurianArtiste 10 дней назад

    Repeat watch 😊 what a beautiful trip. Waiting for that US CANADA Road Trip after the current KL2UK Backpacking ❤

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 года назад +2

    ഇന്ത്യയിലെ ഓരോ സ്ഥലങ്ങളും താരതമ്യപ്പെടുത്തുന്ന രീതി അടിപൊളി

  • @digitalmedia7111
    @digitalmedia7111 2 года назад +2

    Use your GoPro 360 wisely, it can create magical shots. Instead of timelapse in iphone shoot in hyperlapse in gopro

  • @mansoormaskan7337
    @mansoormaskan7337 2 года назад +1

    ഒരു രക്ഷയുമില്ല ബ്രോസ്..
    കിടിലൻ വീഡിയോസ്.. 👍🏻👍🏻👍🏻
    ഈ ഒരു എക്സ്പീരിയൻസ് ഞങ്ങൾക്.. സമ്മാനിച്ച സുജിത് ബായ് കും ഫാസിൽ ബായ്കും.. ഒരായിരം നന്ദി.. ❤👍🏻💪🏻

  • @fazilsakeer2864
    @fazilsakeer2864 2 года назад +2

    uk vdos ellam poli annu.......vdos ellam pettannu pettannu idu..........kattta waiting annu vdos inu ellam

  • @princefran
    @princefran 2 года назад +1

    The board showing Glenfiddich and Glenlivet was too good. Never knew these scotch brands got names from places in Scotland.

  • @jithinjose2837
    @jithinjose2837 2 года назад +2

    Travelista and Tech Travel Eat ....Ellarum europe adichu polikkuvanallo ...

  • @sachinbenny48
    @sachinbenny48 2 года назад +4

    കളർ ഫുൾ വീഡിയോ ♥️♥️♥️keep going sujith etta♥️♥️♥️♥️♥️♥️

  • @sreekumar3864
    @sreekumar3864 2 года назад +1

    Very nice vlog. Though the County look deserted due to winter & snow, it is beautiful.Be safe both of you.You should have purchased snow boot, so you don't slip in the icy snow.

  • @Litilstar768
    @Litilstar768 2 года назад +1

    നിങ്ങളുടെ അവതരണ ശൈലി സൂപ്പർ ആകുന്നുണ്ട്

  • @vinutravelvlogz5980
    @vinutravelvlogz5980 2 года назад +2

    മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന സുജിത്തിന് അഭിനന്ദനങ്ങൾ🙏

  • @bibinjohny6021
    @bibinjohny6021 2 года назад +2

    ❤❤സുജിത്തേട്ടന്റെ ഇല്ല വിഡിയോയും മിസ്സ്‌ ചെയ്യാതെ കാണുന്ന സ്ഥിരം പ്രേഷകൻ ❤... നെസ്റ്റ് വിഡിയോ കട്ട വിറ്റിംഗ്🥰🥰🥰🥰🥰🥰🥰🥰🥰

  • @manunair2549
    @manunair2549 2 года назад +1

    Awesome video adipoli onnum parayan illa ketto....Bro last day parayunnathu kelkkukayum chayithu views kurayunna kariyam. Don't bother about. Bro yuda videos ellam outstanding annu ketto....njan Ella videosum kanunnathu annu.

  • @gokulc1696
    @gokulc1696 2 года назад +1

    Sujith bro ningalude ella vedios najan kanarunde ellathum onninonnu adipoliya

  • @sk-pv3xn
    @sk-pv3xn 2 года назад +1

    Tech travel videos kanathe eppo urrangarilla.super duper and very intresting.

  • @Wanderscapes
    @Wanderscapes 2 года назад +13

    ഞങ്ങൾ 2020-ൽ സമ്മറിൽ പോയപ്പോൾ Royal Lochnagar വിസിറ്റ് ചെയ്തിരുന്നു. അതിന്റെ vlogഉം ചെയ്തിട്ടുണ്ട്. നല്ലൊരു അനുഭവമായിരുന്നു. Johnnie Walker ഒക്കെ അവരുടെ brand ആണ്.
    Summer കാലത്തും Snow Road കാണാൻ നല്ല ഭംഗിയാണ്. Winter ൽ മഞ്ഞിൽ മൂടി നിൽക്കുന്നതും നല്ല രസമുണ്ട് കാണാൻ. ഒരു തവണ winterൽ ആ വഴിക്ക് പോവണം എന്ന് plan ഉണ്ട് 😊
    16:56 ആ പക്ഷി Ring-necked Pheasant ആണ്.
    Watchers Snow roadലെ ഒരു art installation ആണ്. ആ വഴിയിൽ മൂന്ന് installation ഉണ്ടെന്നാണ് ഓർമ്മ!
    Christmas trees ആയി ഉപയോഗിക്കുക fir, pine, spruce തുടങ്ങിയ evergreen trees ആണ്.

  • @muhammedziyad9225
    @muhammedziyad9225 2 года назад +3

    Onum paryanilla adipoli 👌✌❤❤ love you guys. Enjoy 😉 and our also enjoying 😉 😀 😎.

  • @Sunilpbaby
    @Sunilpbaby 2 года назад +1

    അവിടെ ഒക്കെ കാണുമ്പോൾ ഒരു പെൻസിൽ ഡ്രോയിങ് പോലെ തോന്നുന്നു ആ കളർ ഉള്ളത് സുജിത്ത് ബ്രോയുടെ ജാക്കറ്റ് മാത്രം ഉണ്ട് 😍😍👌👌