എന്റെ വീടിനടുത്ത് ഒരു ഹൈദവ സഹോദരനെ കിഡ്നിക്ക് തകരാർ ഉണ്ടായപ്പോൾ കുടുംബക്കാർ ആരും സഹായിക്കാൻ ഇല്ലായിരുന്നു അവരെ പണം കൊടുത്ത് സഹായിച്ചത് മുസ്ലിം സുഹൃത്തുക്കൾ ആണ് ജാതിയും മതവും നോക്കാതെ എല്ലാവരെയും സഹായിക്കുന്നത് മുസ്ലീങ്ങളാണ് അധികം മുൻപന്തിയിൽ ഒരു ഉദാഹരണമാണ് വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ🫂🫂
എന്തിനും ഏതിനും തെളിവുകളുടെ അഭാവത്തിൽ ഒരു സമൂഹത്തെയോ വ്യക്തിയേയോ അനാവശ്യമായി തേജോവധം ചെയ്യുന്ന വ്യക്തികളെയും പ്രവണകളെയും മുളയിലേ നുള്ളി തക്കതായ ശിക്ഷയും നിയമ നടപടികളും എടുക്കണമെന്ന് ഗവണ്മെന്റ്നോടും നിയമ സംവിധാനങ്ങളോടും അപേക്ഷിച്ചു കൂടെ
ഒരു സുപ്രയിലെ ഭക്ഷണ സാധനങ്ങൾ ചുറ്റു ഭാഗത്തുള്ളവർ എങ്ങിനെ കഴിച്ചു തീർക്കുന്നുവോ അതിനെക്കാൾ വേഗത്തിൽ എൻ്റെ സമുദായത്തെ ചുറ്റുഭാഗത്തുള്ളവർ അക്രമിക്കുന്ന ഒരു കാലഘട്ടം വരുമെന്ന് മുൻകൂട്ടി പ്രവചിച്ചു തിരു നബി (സ്വ )
രാഷ്ട്രീയക്കാർ ഇത് ആവർത്തിക്കുന്നത് പിണറായി ഗവർമെന്റിന്റെ ആണതമില്ലായ്മയും ബിജെപി അനുകൂല നിലപാടുമാണ് എന്നു ഈ പിണറായി യുടെ ആഭ്യന്തരം അവസാനിക്കുന്നോ അന്ന് മാത്രമേ ഇതിനു അന്ത്യമുണ്ടാവു. ഇത്രയ്ക്കു നെറികെട്ട ഒരു നാറിയ ഭരണം കേരളം കണ്ടിട്ടില്ല.
അവരുടെ പ്രത്ത്യേക മാനസിക അവസ്ഥയിൽ എല്ലാരും കൂടു corner ചെയ്തപ്പോൾ അവർക്ക് സ്വന്തം വിശ്വാസം ഹണിക്കപ്പെട്ടതായി തോന്നി. Already അവിടെ ചില muslim കുടുംബങ്ങളുമായി തർക്കം നിലനിന്നിരുന്നു. അവർ അവസരം മുതലെടുത്തതായി ഇവർക്ക് തോന്നി. നിലവിൽ നിയമത്തിന്റെ കണ്ണിൽ യോതൊരു criminal കുറ്റവും അവർ ചെയ്തിട്ടില്ല നിങ്ങളൊക്കെ യാണ് media വഴി കുത്തിത്തിരുപ്പ് നടത്തുന്നത്
അവർക്ക് സംശയം തോന്നി. . അവർ പറഞ്ഞു. .. അല്ലാതെ bomb വയ്ക്കുകയോ എന്തെങ്കിലും കലാപം ആഹ്വാനം ചെയ്യുകയോ അവർ ചെയ്തില്ല. അവർക്കെതിരെ case എടുക്കാൻ വകുപ്പുമില്ല
മെച്ചം കോയമാർക്ക് തന്നെ. അടുത്ത വർഷം മഹാ സമാധി വാർഷികം വരും ജനങ്ങൾ കൂടും ആളായി ബഹളമായി.... ഭൂമിക്കു വിലകൂടും വെജിറ്ററിയൻ ഹോട്ടൽ വരും കച്ചവട സ്ഥാപനങ്ങൾ വരും എല്ലാം കോയമാർ read more......
സത്യത്തിൽ ഇങ്ങനെ പറയാൻ ധൈര്യം ഈ ഭരണകൂടത്തിന്റെ മൗനം തന്നെ.
എന്റെ വീടിനടുത്ത് ഒരു ഹൈദവ സഹോദരനെ കിഡ്നിക്ക് തകരാർ ഉണ്ടായപ്പോൾ കുടുംബക്കാർ ആരും സഹായിക്കാൻ ഇല്ലായിരുന്നു അവരെ പണം കൊടുത്ത് സഹായിച്ചത് മുസ്ലിം സുഹൃത്തുക്കൾ ആണ് ജാതിയും മതവും നോക്കാതെ എല്ലാവരെയും സഹായിക്കുന്നത് മുസ്ലീങ്ങളാണ് അധികം മുൻപന്തിയിൽ ഒരു ഉദാഹരണമാണ് വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ🫂🫂
കേരളത്തിൽ ഇന്നിതിനേക്കാൾ നല്ലൊരു പരിചയില്ല 😅 വോട്ട് ആണേലും നോട്ട് ആണേലും എല്ലാം ഇതിൽ പെടും
എന്തിനും ഏതിനും തെളിവുകളുടെ അഭാവത്തിൽ ഒരു സമൂഹത്തെയോ വ്യക്തിയേയോ അനാവശ്യമായി തേജോവധം ചെയ്യുന്ന വ്യക്തികളെയും പ്രവണകളെയും മുളയിലേ നുള്ളി തക്കതായ ശിക്ഷയും നിയമ നടപടികളും എടുക്കണമെന്ന് ഗവണ്മെന്റ്നോടും നിയമ സംവിധാനങ്ങളോടും അപേക്ഷിച്ചു കൂടെ
മുസ്ലിം,മുസ്ലിം, എല്ലാത്തിനും
മുസ്‌ലിം തീവ്രവാദം -മാർക്കറ്റിലിപ്പോൾ ലഭിക്കുന്ന ഏറ്റവും നല്ല പെയിന്റ്..
വളരെ ശരി..... 👍
ഇവർക്ക് പിന്തുണ കൊടുത്ത ദുഷ്ടലാക് ചിന്തങ്ങയുള്ളവർ പറഞു പഠിപ്പിച്ചു കൊടുത്ത കാര്യങ്ങളാണ് അതു പോലെത്തന്നെ അവർ പറഞ്ഞത്
ഒരു സുപ്രയിലെ ഭക്ഷണ സാധനങ്ങൾ ചുറ്റു ഭാഗത്തുള്ളവർ എങ്ങിനെ കഴിച്ചു തീർക്കുന്നുവോ അതിനെക്കാൾ വേഗത്തിൽ എൻ്റെ സമുദായത്തെ ചുറ്റുഭാഗത്തുള്ളവർ അക്രമിക്കുന്ന ഒരു കാലഘട്ടം വരുമെന്ന് മുൻകൂട്ടി പ്രവചിച്ചു തിരു നബി (സ്വ )
സത്യത്തിൽ നമ്മൾ കേരള മുഖ്യമന്ത്രി തന്നെ പറയുന്നുണ്ട്
Rajeevetta ❤❤❤
രാഷ്ട്രീയക്കാർ ഇത് ആവർത്തിക്കുന്നത് പിണറായി ഗവർമെന്റിന്റെ ആണതമില്ലായ്മയും ബിജെപി അനുകൂല നിലപാടുമാണ് എന്നു ഈ പിണറായി യുടെ ആഭ്യന്തരം അവസാനിക്കുന്നോ അന്ന് മാത്രമേ ഇതിനു അന്ത്യമുണ്ടാവു. ഇത്രയ്ക്കു നെറികെട്ട ഒരു നാറിയ ഭരണം കേരളം കണ്ടിട്ടില്ല.
*ഈ ചെറിയ ചെറിയ വീഡിയോകൾക്ക് കവർ ഫോട്ടോ നൽകാത്തത് എന്ത് കൊണ്ട്?*
എന്ത് കൊണ്ട് കേസ് കൊടുക്കുന്നില്ല
Naale muthal lacskangal kittumallo,
ആത്മീയ ബിസിനസ് നടത്തുവാനാണ് അവരുട ഉദ്ദേശം
Pc ജോർജും അനുയായികളും അവൻ്റെ കൂട്ടാളികളും ഇതുതന്നെ അല്ലേ ചെയ്യുന്നത്
ഇവറ്റകൾ rss
👍🏻
🔥🔥
PC പിടിച്ച് നിൽക്കുന്നതും ഇതുപോലെയാണ് ...
❤❤
👍🌹🌹
അവരുടെ പ്രത്ത്യേക മാനസിക അവസ്ഥയിൽ എല്ലാരും കൂടു corner ചെയ്തപ്പോൾ അവർക്ക് സ്വന്തം വിശ്വാസം ഹണിക്കപ്പെട്ടതായി തോന്നി. Already അവിടെ ചില muslim കുടുംബങ്ങളുമായി തർക്കം നിലനിന്നിരുന്നു. അവർ അവസരം മുതലെടുത്തതായി ഇവർക്ക് തോന്നി.
നിലവിൽ നിയമത്തിന്റെ കണ്ണിൽ യോതൊരു criminal കുറ്റവും അവർ ചെയ്തിട്ടില്ല
നിങ്ങളൊക്കെ യാണ് media വഴി കുത്തിത്തിരുപ്പ് നടത്തുന്നത്
Update 💜
അത്രയും വിവരമില്ലാത്ത മക്കൾക്ക് പോലും അങ്ങനെ ഒരു തെമ്മാടിത്തരം പറയാന് തോന്നിയ ആ മനോവൈകല്യത്തെ ആണ് ഇസ്ലാംഫോബിയ എന്ന് പറയുന്നത്.
*ഈ വീഡിയോക്ക് മുഖ ചിത്രം നൽകുക അപ്‌ഡേറ്റ് അണിയറ പ്രവർത്തകരെ...*
മുസ്ലിം വിഭാഗങ്ങളുടെ വോട്ടിൽ ഭരിക്കുന്ന പിണറായി ഗവണ്മെന്റ് അന്വേഷിച്ചു കണ്ടെത്താനും കഴിയുമെല്ലോ?
മതം വേറെ രാഷ്ട്രീയം വേറെ രണ്ടും ഒരിക്കലും കൂട്ടികലർത്തരുത് കരണം മതത്തിൽ വിശ്വാസിക്കുന്നതും വിശ്വാസിക്കാതിരിക്കലും ചോയ്സ് ആണ്
എന്തുകൊണ്ട് കേസെടുത്തില്ല
Mla മുകേഷ് നെതിരെ പീഡന കേസ് വന്നപ്പോൾ ഇത് തന്നെയാണ് ഉപയോഗിച്ചത്
100% 👍👍
അതിനെയാണ് ഇസ്ലാമോഫോബിയ എന്ന് പറയുന്നത് എന്ന് സിപിഎമ്മിൻ്റെ കളിപ്പാവകളായ നിങ്ങളുടെ ചില പോരാളികൾക്ക് നിങ്ങള് മനസിലാക്കി കൊടുത്താൽ നന്നാകും
തന്റെ ചിന്താ ദാരിദ്ര്യം കമന്റിൽ വ്യക്തം...
ഇതിൻ്റെ പിന്നിൽ ജമാഅത്തേ ഇസ്ലാമി എന്ന് പറയാൻ പഠിപ്പിച്ചു കൊടുക്കാൻ അവിടെ കമ്മികൾ ഉണ്ടായിരുന്നില്ലെന്നാണോ മനസ്സിലാക്കേണ്ടത്?!
Rajeevetta out of focus 🔥
നിങ്ങൾ വഴി ഒരുക്കി കൊടുത്തു ആ വാക്ക്🤔🤔🤔
👍👍👍
🥳
സമാധി വിഷയത്തിൽ ഏതെങ്കിലും ഒരു മുസ്ലിം സംഘടനയോ പണ്ഡിതരോ എന്തെങ്കിലും അഭിപ്രായം പറഞ്ഞിട്ടുണ്ടോ ? ഇത്ര എങ്കിലും ഇരുകാലികൾ ചിന്തിക്കണ്ടേ ?
ഏധു അച്ചൻ വന്നാലും അമ്മക്..........
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാഭം കൊഴിയാൻ മുസ്ലിം തീവ്രവാദം മാത്രം മതി😂 സംഘികൾ ഉള്ള കാലത്തോളം ചാകരയായിരിക്കും😅
സമാധാനമതം അല്ലെ, ഈ പരാതി അവരെ ഒന്നടക്കം പരിഹസിക്കുക അല്ലെ
യുവമോർച്ചക്കാരനായ കുടുംബ വക്കീലിന്റെ കാഞ്ഞ ബുദ്ദിയാണ് ഇതിനുപിന്നിൽ 😢
പോസ്റ്റ് mortam തിൽ ഒത്തുകളി നടന്നിരിക്കുന്നു.... കൊലപാതകം ആണെന്ന് അറിഞ്ഞാൽ ഒരു പാട് samathikal രണ്ടാമത് അന്വേഷിക്കേണ്ടി varum
Yes
ഇതൊക്കെ നമ്മൾ എത്ര കണ്ടതാ.......
Gd🤍
ഇത് ചർച്ച ചെയ്ത് വിട്ട് കളഞ്ഞാൽ മതിയോ ഇതിന് ഒരവസാനം വേണ്ടേ
100❤❤❤❤❤
Rss karanvannathinnusheshaman makan angine vathichath.
Govan swamy samadi ayethinu ningalk entha sudapikale
അതിരിക്കട്ടെ, ഈ ഫോർവേഡ് ബ്ലോക്ക് എന്ന് പറയുന്ന പാർട്ടി ഏതാ, എവിടെയാ, അത് മനുഷ്യരുടെ പാർട്ടിയാണോ, അതോ വല്ല....
പിന്നിൽ ജമാഅത്തെ ഇസ്ലാമി
Indian mujahideen aanu e thinu pinnil
ഭരണ
കൂടം പൂർണപരാചയമാണെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് മുസ്‌ലിംതീവ്രവാദമാണെന്ന്പറഞ്ഞിട്ടും അവരേഅറസ്റ്റുസിജയ്തില്ല എന്നത്
അവർക്ക് സംശയം തോന്നി. . അവർ പറഞ്ഞു. .. അല്ലാതെ bomb വയ്ക്കുകയോ എന്തെങ്കിലും കലാപം ആഹ്വാനം ചെയ്യുകയോ അവർ ചെയ്തില്ല. അവർക്കെതിരെ case എടുക്കാൻ വകുപ്പുമില്ല
മെച്ചം കോയമാർക്ക് തന്നെ. അടുത്ത വർഷം മഹാ സമാധി വാർഷികം വരും ജനങ്ങൾ കൂടും ആളായി ബഹളമായി....
ഭൂമിക്കു വിലകൂടും വെജിറ്ററിയൻ ഹോട്ടൽ വരും കച്ചവട സ്ഥാപനങ്ങൾ വരും എല്ലാം കോയമാർ read more......
ബ്രേക്കിങ് ന്യൂസ്
മരണകാരണം അവ്യക്തമെന്ന് നെയ്യാറ്റിൻകര SHO
Description
ഗോപൻ സ്വാമിയുടെ കുടുംബാംഗങ്ങളെ വീണ്ടും ചോദ്യംചെയ്യും, മരണകാരണം അവ്യക്തമെന്ന് SHO
8 Likes
715 Views
5m Ago
#GopanSwami
#GopanSwamiSamadhi
ഗോപൻ സ്വാമിയുടെ കുടുംബാംഗങ്ങളെ വീണ്ടും ചോദ്യംചെയ്യും, മരണകാരണം അവ്യക്തമെന്ന് SHO
❤
Same as people blame jamate islami without any proof.
Very good speach
Sankikaludeachanda
എന്തുകൊണ്ട് പോലീസ് ഇവന് എതിരേ കേസ് എടുത്തില്ല.
വർഗീയ കലാപങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന സന്ദേശം ആണ് ഇവൻ നടത്തിയത്.
പോലീസ് മറുപടി പറയണം.
ruclips.net/user/shorts4gGpY6HHT6E?si=qjN6A-pRX6YC57If
Rajeevetta ❤❤❤
❤
❤❤❤❤
❤❤❤