kerala police medical test | അഡ്വൈസ് കിട്ടിയ ശേഷം ഉള്ള കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 243

  • @hari-id3tw
    @hari-id3tw 8 месяцев назад +3

    മുൻപ് ഞാൻ ഒരു പോലീസ് criminal കേസ് il പെട്ടിരുന്നു. നിലവിൽ compromise ആയി . ഞാൻ എന്തൊക്കെ രേഖകൾ റെഡി ആക്കി വക്കണം?

  • @seenask4399
    @seenask4399 8 месяцев назад +3

    വേക്കൻസി ഒന്നും ഇല്ല ചിലപ്പോൾ 100പേരെ എടുത്താൽ ഭാഗ്യം

    • @vivek539
      @vivek539 8 месяцев назад

      Ok da😂

  • @SOURABHKRISHNAK
    @SOURABHKRISHNAK 8 месяцев назад +2

    Maximum ethra vaikum bro courtl fine adacha case vannal training keran?

  • @nahaznoushad8537
    @nahaznoushad8537 День назад

    nilavin courtil case trail nadakukayanenkil nthan procedure??

  • @ronaldinho9999
    @ronaldinho9999 9 месяцев назад +2

    റെയിൽവേ യിൽ ഫ്ലാറ്റ് ഫോം ടിക്കറ്റ് ഇല്ലാതെ കയറിയതിന് 500 രൂപ പെറ്റി കോടതിയിൽ വക്കീൽ മുഖേന അടച്ചിരുന്നു.. 1 year മുമ്പ്
    അതിന്റെ റെസിപ്റ്റ് ഒന്നും കയ്യിൽ ഇല്ല...ഇത് പ്രശ്നമാകുമോ

  • @hari-id3tw
    @hari-id3tw 9 месяцев назад +6

    നേരത്തെ ഒരു ക്രിമിനൽ കേസിൽ പെട്ടിരുന്നു. 2022 il compromise ആയി. ഞാൻ എന്താ ചെയ്യേണ്ടേ

    • @pscjuniors
      @pscjuniors  9 месяцев назад

      Aaa case details eduthu vaykkanam...

    • @pscjuniors
      @pscjuniors  9 месяцев назад +1

      Fir judgement / charge sheet /etc

    • @uniqueone8151
      @uniqueone8151 9 месяцев назад

      അത് കുറച്ചു പ്രോസസ്സ് ഉണ്ട്.. നിലവിൽ പോലീസ് ലിസ്റ്റിൽ ഉള്ളവരോട് ചോദിച്ചാൽ കറക്റ്റ് മനസ്സിലാകും..

    • @hari-id3tw
      @hari-id3tw 8 месяцев назад

      എന്തൊക്കെയാ procedures പറയാമോ​@@uniqueone8151

  • @revathydrag9391
    @revathydrag9391 29 дней назад

    Sir footil valare cheriyoru valave ullu. Appol ath flatfootil varooo

  • @akhiltm4671
    @akhiltm4671 Месяц назад

    ഒരു ഹെൽമെറ്റ്‌ വെക്കാത്ത പെറ്റി m parivahanil ഉണ്ട്. അത് അടക്കാത്തത് കാരണം ഇപ്പോൾ കോടതിയിലേക്ക് പോയി എന്ന് msg വന്നു. അടക്കാൻ നോക്കിയിട്ട് പറ്റുന്നില്ല. എന്ത് ചെയ്യും

  • @sreeharisreekumar7994
    @sreeharisreekumar7994 9 месяцев назад +4

    Re medical അടിച്ചാൽ നമുക്ക് അടുത്ത ബാച്ച് ന്റെ കൂടെയേ കയറാൻ പറ്റുള്ളൂ അല്ലെ?

    • @pscjuniors
      @pscjuniors  9 месяцев назад +1

      No 30 daysnullil or 45 daysil keram

    • @sreeharisreekumar7994
      @sreeharisreekumar7994 9 месяцев назад +1

      @@pscjuniors bro 30 ദിവസത്തിനുള്ളിൽ lasik surgery ചെയ്തു vision clear ആക്കാൻ പറ്റുമോ..?

    • @pscjuniors
      @pscjuniors  9 месяцев назад

      @@sreeharisreekumar7994 lasik 20 days mathi

    • @pscjuniors
      @pscjuniors  9 месяцев назад

      @@sreeharisreekumar7994 but nerethe ready akkan nokku athalle better

    • @sreeharisreekumar7994
      @sreeharisreekumar7994 9 месяцев назад +1

      @@pscjuniors bro എനിക്ക് കണ്ണട വയ്ക്കേണ്ട ആവിശ്യം ഇല്ല.. പക്ഷെ snellen 6/6 കിട്ടുമോന്ന് ഒരു സംശയം... Medical ന് മുൻപേ അറിയാൻ വല്ല വഴിയും ഉണ്ടോ?

  • @Busiphalous
    @Busiphalous Месяц назад

    Bro skinil themal sceen undo.

  • @mohammednadeer8099
    @mohammednadeer8099 Месяц назад

    electrician main listil ഉണ്ട്, enik eye short site und. Psc verification timil medical certificate re തരുമോ

  • @TheEchoesoflifeteam
    @TheEchoesoflifeteam 9 месяцев назад +3

    Bro eye 6/9 ആണ് എന്ത ചെയ്യും .. കൂടാതെ ഒരു പഴേ കേസ് ഉണ്ടായിരുന്നു. ബട്ട്‌ അതുമായി ബാദ്ധപ്പെട്ട് ഒരു ആവശ്യത്തിനും പിന്നീട് വിളിച്ചില്ല. അപ്പൊ ന്താ ചെയ്യാ 5 yr il കൂടുതലായി സംഭവം ഒക്കെ നടന്നിട്ട്

    • @Vichu-k1j
      @Vichu-k1j 9 месяцев назад +2

      Eye വിഷൻ സീൻ ആഹ്ണേൽ അത് ലാസിക് ചെയ്‌ ബ്രോ.... അതെ ഉള്ള് ഒരു വഴി..

    • @thecop8827
      @thecop8827 2 месяца назад

      6/9 ഒക്കെ കേറി പോകും ബ്രോ നോക്കി വായിച്ചാൽ മതി nice aayi

  • @arshasubhash3556
    @arshasubhash3556 День назад

    Wcpo... OBC 156 cm hgt anenkil nth cheyyum...?

    • @pscjuniors
      @pscjuniors  21 час назад

      Try stretching exercise bakki ur luck

  • @vaisakh1664
    @vaisakh1664 9 месяцев назад

    re-medical ellam kazhinju aayirikille..... appointment indavu....ellarkm orumichu aayirikkille

  • @muhammedfahad1706
    @muhammedfahad1706 9 месяцев назад +1

    Bro ഫ്രണ്ട് വണ്ടി കൊണ്ടുപോയപ്പോൾ സംഭവിച്ച ഒരു ഹെൽമെറ്റ്‌ വെക്കാത്ത കേസ് ഉണ്ട്. അതിപ്പോൾ court ലേക്ക് ട്രാൻസ്ഫർ ആയതായി m-parivahan യിൽ കാണിക്കുന്നു. എന്നാൽ court യിൽ നോക്കുമ്പോൾ അതു phone number ഇല്ലാത്തതുകൊണ്ട് court യിലേക്ക് ട്രാൻസ്ഫർ ആയിട്ടില്ല എന്നും കാണിക്കുന്നു. ഇനിയിപ്പോൾ എന്ത് ചെയ്യും? 🙄

    • @pscjuniors
      @pscjuniors  9 месяцев назад +2

      Online petty onnum issue aaayittilla... Fir itta petty aaanu issue

  • @Mr_John_Wick.
    @Mr_John_Wick. 9 месяцев назад +1

    ബ്രോ എനിക്ക് ചെറിയ തോതിൽ color blindness ഉണ്ട്... അതിനു എന്താ treatment ഉള്ളതെന്ന് പറയാമോ

    • @abhilashshanmughan3770
      @abhilashshanmughan3770 9 месяцев назад +1

      Treatment onnum illa bro...ishihara chart ottum vayikkan pattunnille ....? RUclips and online okk und

    • @Mr_John_Wick.
      @Mr_John_Wick. 9 месяцев назад

      @@abhilashshanmughan3770 ബ്രോ ഒട്ടും വായിക്കാൻ പറ്റായ്ക ഇല്ല. എന്നാലും ചിലതൊന്നും പറ്റുന്നില്ല. അത് വലിയ സീൻ ആണോ.

  • @cinemakudukka7451
    @cinemakudukka7451 Месяц назад

    Hearing Check cheyyumo?

  • @Vshnu95
    @Vshnu95 7 месяцев назад +1

    Bro eye nmmde hand kond tanne aano pothi pidikunnee??

  • @nahaznoushad8537
    @nahaznoushad8537 День назад

    verucosis vein preshnavundo ?

  • @akshayes8570
    @akshayes8570 4 месяца назад +1

    പല്ല് കെട്ടിച്ചപ്പോൾ 4എണ്ണം എടുത്തു,
    ഇപ്പൊ അണപ്പല്ലു കളയേണ്ട അവസ്ഥ ആണ്. കളഞ്ഞ് കഴിഞ്ഞ സീൻ ആകുമോ
    Please റിപ്ലേ തരണെ

    • @pscjuniors
      @pscjuniors  4 месяца назад

      @@akshayes8570 nooo scene

    • @akshayes8570
      @akshayes8570 4 месяца назад

      @@pscjuniors thnx ചേട്ടാ ❤️

  • @BABAYAGA_96
    @BABAYAGA_96 5 дней назад

    Bro kaalil tattoo undengil kozhpam undo ?

    • @pscjuniors
      @pscjuniors  5 дней назад

      @@BABAYAGA_96 no... But ini onnum cheyyaruth

    • @BABAYAGA_96
      @BABAYAGA_96 5 дней назад

      @pscjuniors illa 👍

    • @BABAYAGA_96
      @BABAYAGA_96 5 дней назад

      @pscjuniors thank you so much for replying bro

  • @nihalsrb9745
    @nihalsrb9745 9 месяцев назад +1

    Kayyinte fingertip oru prashnam undo athokke nokkumo cheruthayitollu

    • @pscjuniors
      @pscjuniors  9 месяцев назад

      Light issue anel. Kozhappilla... Means kandilla enkil

  • @arshiarshid5137
    @arshiarshid5137 9 месяцев назад +3

    boss cheriya reethiyil kaline valve prashnam undo

  • @SOURABHKRISHNAK
    @SOURABHKRISHNAK 9 месяцев назад

    Bro enteth coutl fine adacha case und athinte fine adacha raseeth matram anu kaiyil ullath , ath mathiyakumo , allenkil ini njan enthoke collect cheyyanam?

    • @pscjuniors
      @pscjuniors  9 месяцев назад +2

      Athum pinne judgement copy athu courtu vazhi apply cheyyam

  • @sunilkrishna6457
    @sunilkrishna6457 9 месяцев назад

    Cheriya rithiyil stammering ind ath seen indavo medical timil

  • @maheensiraj1712
    @maheensiraj1712 8 месяцев назад +1

    Bro petty case ondenkil appointment ethra vaikum .reply pls

  • @Joidukky
    @Joidukky 4 месяца назад

    Teeth clip ettu medical testinu poyal reject aakuvo ? Cap etta pallinu prblm undo civil excise women .oru rply tharavo plzz oru tension kondanu

  • @vishnub3828
    @vishnub3828 9 месяцев назад +1

    Bro 9yr munb oru surgery kaznjirunnu scene undo

    • @nishanthnarayanan1969
      @nishanthnarayanan1969 9 месяцев назад +1

      Enikum Surgery cheytha pad und..medical testine kuzhapamano

  • @muhammedbilal.m.h7609
    @muhammedbilal.m.h7609 Месяц назад

    Flat foot preshnam indo medical

  • @Muoat45697
    @Muoat45697 4 месяца назад

    Bro, flat foot exercise cheythu maatan pato?

  • @arun3763
    @arun3763 2 месяца назад

    Medical test nadakkunnathu psc officil vachayirikuo

  • @gireeshr1730
    @gireeshr1730 9 месяцев назад

    Nte left hand nu cheriya bend und ath kerala police check chyyooo????

    • @pscjuniors
      @pscjuniors  9 месяцев назад +1

      Valiya issue aavan chance illa

  • @Adwaith2001
    @Adwaith2001 8 месяцев назад

    Chest,shoulder and back acne und skinil.ath preshnam avuo🥺

  • @rinusreesreejith9645
    @rinusreesreejith9645 6 месяцев назад

    Salary certificate illenkil training keran pattille . ellarum engane salary certificate hajar akkan pattum .ellavarudem relatives sammadhikanamennillallo . salary certificate nu pakaram bond mathiyo ???

    • @thecop8827
      @thecop8827 2 месяца назад

      ഒന്നുകിൽ ബോണ്ട് അല്ലെങ്കിൽ salary certificate അങ്ങിനെ ആണ്

    • @silentsoul5395
      @silentsoul5395 Месяц назад

      Salary സർട്ടിഫിക്കറ്റ് must ആണെന്ന് ആണെല്ലോ കേട്ടത് 🤔

  • @agneljothomas4354
    @agneljothomas4354 8 месяцев назад

    Raliway station NO paraking il vandi itt fine adichath cases il yes kodukkano

  • @മധുരമൊഴികൾ
    @മധുരമൊഴികൾ 9 месяцев назад

    വേരിക്കോസ്സോൾ കുഴപ്പം indo ബ്രോ

  • @Pai597
    @Pai597 6 месяцев назад

    ഞാൻ പുതിയ പോലീസ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് 69ത് റാങ്ക് ഉണ്ട് എപ്പോൾ ആണ് അഡ്വൈസ് അയക്കുന്നത്

  • @arshado7773
    @arshado7773 9 месяцев назад +1

    Re-madical എത്ര സമയം കിട്ടും ⁉️

  • @amalkrishna7888
    @amalkrishna7888 9 месяцев назад

    Colour blindness check cheyile apo?

  • @media5550
    @media5550 9 месяцев назад

    Bro aravinth hospitalil lasic cheyunnathin nalla thuka akumo

    • @Appuz45
      @Appuz45 7 месяцев назад

      Rate arinjo

  • @abhijithk1414
    @abhijithk1414 5 месяцев назад

    Kaalinu vindu keeral scne akumo?

  • @nothingworththanlove5709
    @nothingworththanlove5709 6 месяцев назад

    Bro colour deficiency presnam aano ....

  • @_.Aswin._
    @_.Aswin._ 9 месяцев назад +1

    ചേട്ടാ 181 ആയിരുന്നില്ലേ ചേട്ടന്റെ റാങ്ക്, ചേട്ടന് കിട്ടിയ മാർക്കും ചേട്ടന്റെ ബറ്റാലിയനും ഏതാണെന്ന് ഒന്ന് പറയുവോ ? എത്ര മാർക്ക് പിടിക്കണം എന്നൊരു ധാരണ കിട്ടാൻ വേണ്ടിയാ ? pls reply

    • @anandspillai6131
      @anandspillai6131 9 месяцев назад +1

      pullil 54 mark aarunu .SAP aanu

    • @_.Aswin._
      @_.Aswin._ 9 месяцев назад

      @@anandspillai6131 bro aa samaytthe cut offum koodi ethrayaayirunnennu onnu parayavo ?

    • @anandspillai6131
      @anandspillai6131 9 месяцев назад +1

      @@_.Aswin._ cutoff ൽ ഒരു കാര്യവുമില്ല. 530/2019 notification ൽ ഏറ്റവും കൂടുതൽ cutoff വന്നത് KAP 3 ൽ ആണ് (36 marks ). 537/2022 notification ൽ കൂടുതൽ cutoff വന്നത് MSP ക്ക് ആണ് (50 marks). So cutoff ൽ ഒരു കാര്യവും ഇല്ല നമ്മൾ maximum marks score ചെയ്യാൻ നോക്കുക.

    • @_.Aswin._
      @_.Aswin._ 9 месяцев назад

      @@anandspillai6131 ok bro 👍

    • @pscjuniors
      @pscjuniors  9 месяцев назад +1

      32

  • @ansilsathar4806
    @ansilsathar4806 7 месяцев назад

    6/6 snellan vayikkan pattiyellel re medical indo?

  • @silentsoul5395
    @silentsoul5395 Месяц назад

    Salary certificate must ano

  • @Ganga_achuz
    @Ganga_achuz 7 месяцев назад

    Sir ente താഴത്തെ നിരയിലെ ഒരു പല്ല് മാത്രം കുറച്ചു ഉള്ളിലേക്ക് മാറി ആണ് വളർന്നേക്കുന്നത് മെഡിക്കൽ ടെസ്റ്റിൽ fail aakumo

  • @AkhilaNikhil-xg7mf
    @AkhilaNikhil-xg7mf Месяц назад

    Anappallu 4 എണ്ണം പറിച്ച് കളഞ്ഞതാണ് പ്രശനം ആണോ

  • @vijunivs
    @vijunivs 9 месяцев назад +1

    Varicose vein problem aanno

    • @pscjuniors
      @pscjuniors  9 месяцев назад

      Check cheyyym... Doctor consult cheyyanam

    • @vijunivs
      @vijunivs 9 месяцев назад

      @@pscjuniors aah detailayitt check cheyyuoo

  • @amalbaijulalettan7784
    @amalbaijulalettan7784 6 месяцев назад

    സർ എനിക്ക് ചെവിയിൽ നിന്ന് വെള്ളം വരുന്നോണ്ട് പക്ഷെ കേൾവിക്ക് കുഴപ്പമൊന്നും ഇല്ല അത് പ്രശ്നം ആണോ സർ പ്ലീസ് റിപ്ലൈ ❤️

  • @suhailshanu421
    @suhailshanu421 8 месяцев назад +1

    Police il pattippani yanu

    • @sharopi
      @sharopi 8 месяцев назад +1

      Ninak job undo

    • @sharopi
      @sharopi 8 месяцев назад +3

      Vara nattil poyi patti panik pokuna kattiyum betham

  • @rahulradhakrishnan6694
    @rahulradhakrishnan6694 9 месяцев назад

    Min Ethra mark medicha job surity indavum

  • @sreenathpadmakumar7374
    @sreenathpadmakumar7374 7 месяцев назад

    Kayyil kambi ittal problem undakumo??

  • @nabeelvahab4884
    @nabeelvahab4884 9 месяцев назад

    1 Viral kurach 1/3 peace illa bro ath scn ahno....

  • @Skkskslsll
    @Skkskslsll 9 месяцев назад

    Color blindness.. Chart orderil ano vayippikkunnath?

  • @sharopi
    @sharopi 4 месяца назад

    Skin chest side black mark und kuzpam undo

  • @Gokulchandrashekar
    @Gokulchandrashekar 9 месяцев назад +2

    Bro ee petti case enn parayumbo helmet illathe pidich appo thanne fine adachath aan athinte okke details edith vekkano 🙄

    • @pscjuniors
      @pscjuniors  9 месяцев назад

      No

    • @railfankerala
      @railfankerala 2 месяца назад

      Ath oke oru case ano😂😂

    • @Gokulchandrashekar
      @Gokulchandrashekar 2 месяца назад +1

      @@railfankerala ellam oth varumbo enthelum oru cheriya kaarym mathiyallo bro ippo thanne 7 month aayitt 1st rank inu polum joli illa 😒

    • @railfankerala
      @railfankerala 2 месяца назад

      @@Gokulchandrashekar try to Central govt 🥲🥲

    • @Gokulchandrashekar
      @Gokulchandrashekar 2 месяца назад

      @@railfankerala bro njan ee cpo kayarum 1st batch il

  • @sajils9989
    @sajils9989 4 месяца назад

    Pallu pottiyitund cherthaayit scene indo?

    • @pscjuniors
      @pscjuniors  4 месяца назад

      @@sajils9989 no.... Front pallano enkil new orennam vachal mathi

  • @ShanksRed-d3j
    @ShanksRed-d3j 8 месяцев назад

    Physicaln poypo nallonm stretch okke chyt oru vidham height oppich aan poyt medicalil 168 cm illeki out aakumo

    • @itsmearjuncnair
      @itsmearjuncnair 8 месяцев назад

      Bro correct ethra height und

    • @ShanksRed-d3j
      @ShanksRed-d3j 8 месяцев назад

      @@itsmearjuncnair physicaln poypo 168.1

    • @itsmearjuncnair
      @itsmearjuncnair 8 месяцев назад

      @@ShanksRed-d3j veettil ninnum nokkumbo kurav aano kittiyirunnath??

    • @itsmearjuncnair
      @itsmearjuncnair 8 месяцев назад

      Nammal swayam measure cheyyumbol kittunnathum Avar measure cheyyunnathum same aayirikkumo?? Enik 167 aanu kittunnath🥲

    • @ShanksRed-d3j
      @ShanksRed-d3j 7 месяцев назад

      ​@@itsmearjuncnair Kure stretch okke chyt aan poyt agna chyt nok kittum

  • @Krish_Deep1874
    @Krish_Deep1874 9 месяцев назад

    Hand, elbow jionts check cheyuvo? Oru thavane odinje aan. cheruthayi(left) bend und bro.Physicaly ok aan. Plz rply broi

  • @riyasriyas4401
    @riyasriyas4401 9 месяцев назад

    Bro fingeril valv endangil seen avo

  • @svpsmith5267
    @svpsmith5267 2 месяца назад

    വേരിക്കോസ് വെയിൻ സീൻ ആണോ

  • @sharopi
    @sharopi 9 месяцев назад

    Second batch kayran yentho cheyanom

  • @Vishnubhudda
    @Vishnubhudda 9 месяцев назад

    Bro courtil fine adachath problem endo

    • @pscjuniors
      @pscjuniors  9 месяцев назад

      Ubd

    • @pscjuniors
      @pscjuniors  9 месяцев назад

      Und... Athu fir itta case aanu.. So appointment late aaakum

    • @Vishnubhudda
      @Vishnubhudda 9 месяцев назад +2

      Late avathirikkan entha cheyyendath..case disposed ayitend

    • @anasheza392
      @anasheza392 6 месяцев назад

      ​@@Vishnubhudda nigalk enthayi appointment kittiyo ethra day eduth enthoke cheythu onn parayumo

    • @anandprasad9663
      @anandprasad9663 2 месяца назад

      Oru petty case und athinte papper onnum ella ene yanthu chayum 😊​@@Vishnubhudda

  • @Kukku974
    @Kukku974 9 месяцев назад

    Helmet pety case adachkzhinjl details knikno

  • @varunvlogs5793
    @varunvlogs5793 5 месяцев назад

    Bro case undegil problems ano

  • @soorajachu8004
    @soorajachu8004 6 месяцев назад

    Covid vaxin certificate vano

  • @harijayanth5952
    @harijayanth5952 8 месяцев назад

    Cheriya thothil ulla flat foot seen ano ?

  • @msdhoni074
    @msdhoni074 9 месяцев назад

    Covid certificate eppol nirbantham ano

  • @ansaf853
    @ansaf853 9 месяцев назад +4

    Part 2 waiting ❤‍🔥

  • @ROHIT7765-b7o
    @ROHIT7765-b7o 2 месяца назад

    Join ചെയ്യുമ്പോൾ 50000/- bond kettano??

    • @pscjuniors
      @pscjuniors  2 месяца назад

      S

    • @pscjuniors
      @pscjuniors  2 месяца назад

      Cash adakkanda

    • @ROHIT7765-b7o
      @ROHIT7765-b7o 2 месяца назад +1

      ​@@pscjuniors അപ്പൊ bond കേട്ടണ്ടേ?എനിക്ക് ഇതിന്റെ procedure അറിയില്ല അതുകൊണ്ടാണ്

  • @nandhuzzvlogzz2831
    @nandhuzzvlogzz2831 9 месяцев назад

    Chetta campil gym undo

    • @nowpu369
      @nowpu369 9 месяцев назад

      Food kazhikkan polum time kitilla bro,apozhano gym.

  • @ShanksRed-d3j
    @ShanksRed-d3j 9 месяцев назад

    Knock knees egneya medical testil check cheyunne pls rply

    • @pscjuniors
      @pscjuniors  9 месяцев назад +1

      Kalukal aduppichu nokkum

    • @ShanksRed-d3j
      @ShanksRed-d3j 9 месяцев назад

      Bro attention positionl nirti ano nokkunne

    • @pscjuniors
      @pscjuniors  9 месяцев назад +1

      S

  • @fedricbrokeman
    @fedricbrokeman 9 месяцев назад +3

    Training നു കേറി 6മാസം കഴിയുമ്പോ വേറെ പോസ്റ്റിലേക്ക് അപ്പോയ്ന്റ്മെന്റ് വന്നാൽ ട്രെയിനിങ് നിർത്തി പോരാൻ പറ്റുമോ?

    • @KCC6886
      @KCC6886 9 месяцев назад +1

      Pattum. 50000 adakkanam

  • @arunmohan6482
    @arunmohan6482 9 месяцев назад

    Bro flat foot and BP medical il fail aakumo?? Plz reply

    • @pscjuniors
      @pscjuniors  9 месяцев назад

      Aayittund chilappolokke

  • @Farhanck-u9s
    @Farhanck-u9s 9 месяцев назад

    ഓപ്പറേഷൻ pad umdankil issue undo

  • @1_aju_1
    @1_aju_1 8 месяцев назад

    Chunag preshnamano

  • @aswajithbm5197
    @aswajithbm5197 9 месяцев назад

    Hernia surgery mark
    Scene aavumo

  • @Surya___386
    @Surya___386 9 месяцев назад

    Blood test ille

  • @yaz8932
    @yaz8932 9 месяцев назад

    Bro enik chestil ചുണങ്ങ് ഒണ്ട് seen aaakumoo?

    • @pscjuniors
      @pscjuniors  9 месяцев назад

      No

    • @smdtech1450
      @smdtech1450 9 месяцев назад

      ​@@pscjuniorsallergy സീൻ ആണോ.... Thanupp ullapol skin issue vararund

  • @Arman-wu8mf
    @Arman-wu8mf 9 месяцев назад

    Colourbliness nokille?

  • @sebinraj1956
    @sebinraj1956 6 месяцев назад

    Hernia check chyuvo

  • @KD-63
    @KD-63 9 месяцев назад

    Vella pand issue avvo chetta onn aneshikko

    • @pscjuniors
      @pscjuniors  9 месяцев назад

      Kooduthal undo

    • @KD-63
      @KD-63 9 месяцев назад

      Leg I'll und

  • @saran_attu2k23
    @saran_attu2k23 9 месяцев назад

    Bro covid vaccine certificate veno

    • @pscjuniors
      @pscjuniors  9 месяцев назад

      S

    • @saran_attu2k23
      @saran_attu2k23 9 месяцев назад

      Bro, certificate illengil scene aano? Endu cheyyan pattum??

  • @Aresjr123
    @Aresjr123 9 месяцев назад +1

    Training timeil salary kittumo

    • @pscjuniors
      @pscjuniors  9 месяцев назад +3

      31100

    • @Aresjr123
      @Aresjr123 9 месяцев назад +1

      @@pscjuniors kail ethra kittum sir

    • @pscjuniors
      @pscjuniors  7 месяцев назад

      @@Aresjr123 full amount

  • @amaljithmr7340
    @amaljithmr7340 9 месяцев назад +3

    ബ്രോ 6/6 വലിയ സീൻ ഉണ്ടോ? 6/9ഒക്കെ ആണെങ്കിൽ ന്താ അവസ്ഥ?

    • @Vichu-k1j
      @Vichu-k1j 9 месяцев назад

      6/6 അല്ലെ കറക്റ്റ് വിഷൻ 👀

    • @amaljithmr7340
      @amaljithmr7340 9 месяцев назад

      @@Vichu-k1j അതേ but എല്ലാ പ്രശ്നവും ലേസർ ചെയ്ത് ശരിയാവുമോ?

    • @pscjuniors
      @pscjuniors  9 месяцев назад

      Check cheyyu

    • @pscjuniors
      @pscjuniors  9 месяцев назад

      Remedical aavum 6/6 venam

  • @sreerajs8694
    @sreerajs8694 9 месяцев назад

    Apo ipo appointment pokunndooo .......

  • @hari-id3tw
    @hari-id3tw 9 месяцев назад

    General checkup il എന്തൊക്കെ ആണ്?

    • @pscjuniors
      @pscjuniors  9 месяцев назад

      Just heart beat okke nokkim

  • @JOKER-xx2qs
    @JOKER-xx2qs 9 месяцев назад

    Bowlegs problem undo

  • @bibinjohn4364
    @bibinjohn4364 9 месяцев назад

    medical nu tattoo prashnam aano

    • @pscjuniors
      @pscjuniors  9 месяцев назад

      Alla... But vere adikkathth aaanu nallath

  • @flyhigh-f1q
    @flyhigh-f1q 9 месяцев назад

    Tatto adichavarkku pattumo medical physical allam apply cheyyan please reply reject cheyumo please reply sir

  • @aswinradhakrishnan3304
    @aswinradhakrishnan3304 6 месяцев назад

    Privare area check cheydo

  • @rahulmangalath7699
    @rahulmangalath7699 9 месяцев назад +2

    സാധനം വാങ്ങാൻ എത്ര രൂപയായി

  • @alenjose7258
    @alenjose7258 9 месяцев назад +2

    മുട്ട് തട്ട് ഉണ്ട് എന്ത് ചെയ്യും

    • @pscjuniors
      @pscjuniors  9 месяцев назад +1

      Clear cheyyam... Fail aakkilla

  • @sajincc9586
    @sajincc9586 7 месяцев назад

    പല് നിര തെറ്റി ഉണ്ട് അതെ seen ano

  • @stube3399
    @stube3399 9 месяцев назад +1

    Bro muttt muttunnund scene aahno

  • @chithram531
    @chithram531 9 месяцев назад

    Pallinu clip ittal problem undoo

  • @ShahulHameed-wb8rr
    @ShahulHameed-wb8rr 8 месяцев назад

    pall scene aano

  • @abhishekk4295
    @abhishekk4295 4 месяца назад

    Nasal polyp seen undo

  • @youturn9795
    @youturn9795 9 месяцев назад

    Bro insure thettiyathinu 2000 fine adachu athu vishayano

    • @pscjuniors
      @pscjuniors  9 месяцев назад

      Courtil adachath prasnam ubd

    • @youturn9795
      @youturn9795 9 месяцев назад

      Online aayanu adachathu

  • @bibinraj2102
    @bibinraj2102 8 месяцев назад

    Bro knok nee bhayankara issue ano appo thanne fail akkumo

    • @pscjuniors
      @pscjuniors  8 месяцев назад

      May be

    • @bibinraj2102
      @bibinraj2102 8 месяцев назад

      @@pscjuniors Avare enganya knock nee nokkukka