'കെ.സുരേന്ദ്രനെ മാരാർജി ഭവനിൽ നിന്ന് അടിച്ച് പുറത്താക്കി ചാണകവെള്ളം തളിക്കാതെ ബിജെപി രക്ഷപ്പെടില്ല'

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 150

  • @SamMob-z6n
    @SamMob-z6n Месяц назад +119

    Kസുരേന്ദ്രൻ തന്നെ ബിജെപി യെ നയിക്കണം. ഉള്ള വോട്ടും നല്ല നേതാക്കളും പാർട്ടി വിട്ടോളും

  • @vskpt8844
    @vskpt8844 Месяц назад +55

    സന്ദീപ് വാരിയർ അന്നും ഇന്നും പുലി ❤❤

  • @SamMob-z6n
    @SamMob-z6n Месяц назад +53

    K സുരേന്ദ്രൻ തന്നെ ബിജെപി അധ്യക്ഷനായി തുടർന്നാൽ ബിജെപി തകർന്നോളും

  • @ആൽവിൻവർഗീസ്
    @ആൽവിൻവർഗീസ് Месяц назад +54

    അടിച്ച് കേറി വന്നു 🔥

    • @SunilKuwait-s5e
      @SunilKuwait-s5e Месяц назад

      @@ആൽവിൻവർഗീസ് പക്ഷേ തൊലിഞ്ഞു പോയി

    • @ആൽവിൻവർഗീസ്
      @ആൽവിൻവർഗീസ് Месяц назад +1

      @SunilKuwait-s5e ആര് സരിൻ അല്ലെ 😌 ഞാൻ രാഹുൽ ന്റെ കാര്യം പറഞ്ഞത്

    • @SunilKuwait-s5e
      @SunilKuwait-s5e Месяц назад +1

      @ആൽവിൻവർഗീസ് അതെ അതെ👍👍👍👍

  • @surabhimenon4637
    @surabhimenon4637 Месяц назад +27

    Correct

  • @SunilKuwait-s5e
    @SunilKuwait-s5e Месяц назад +35

    സുരേന്ദ്രൻ ഒരു നിമിഷം പോലും ആ കസേരയിൽ ഇരിക്കാൻ പാടില്ല ഇറങ്ങിപ്പോകണം

  • @AHAMEDNAIMARMOOLA
    @AHAMEDNAIMARMOOLA Месяц назад +6

    സൻദിപ് താങ്കൾ
    ഞങ്ങളുടെ പുലിയാണ്
    അഭിനന്ദനങ്ങൾ

  • @streetfighter8617
    @streetfighter8617 Месяц назад +18

    എല്ലാവരും അമിത് ഷായെ ചെന്ന് കണ്ട് സുരേന്ദ്രനെ മാറ്റാൻ ആവിശ്യപ്പെടണം.

  • @rameesnk
    @rameesnk Месяц назад +29

    സന്ദീപ് 💪💪💪✌️✌️✌️💛💛💛💜💜💜💜

  • @prasadkgnair5552
    @prasadkgnair5552 Месяц назад +27

    😂😂😂കെ സുരേന്ദ്രൻ ബിജെപി യുടെ പപ്പു

  • @mohammedbasheerks3893
    @mohammedbasheerks3893 Месяц назад +15

    പാലക്കാട്‌
    ബിജെപി യുടെ പരാജയം
    സന്ദീപ് വാര്യർ ത്തന്നെ

  • @wild5398
    @wild5398 Месяц назад +9

    വാരിയെരുടെ ടൈം 👍

  • @firotec8393
    @firotec8393 Месяц назад +32

    സന്ദീപ് വാര്യർ ❤❤❤❤ മലയാളി രാഷ്ട്രീയം സംശുദ്ധമാണ്

  • @sreekumar2126
    @sreekumar2126 Месяц назад +3

    പാലക്കാട് പ്രതീക്ഷ ഉണ്ടായിരുന്നു, പക്ഷേ അതുണ്ടായില്ല.
    വിജയിച്ചാലും പരാജയപ്പെട്ടാലും , അടിസ്ഥാനപരമായി നിലപാടുകളിൽ വെള്ളം ചേർക്കാത്തിടത്തോളം എന്നും ദേശീയതക്കൊപ്പം.
    പാലക്കാട്ടെ പരാജയം ഗൌരവരവമായി എടുത്ത് നേതൃത്വം തിരുത്തലുകൾ വരുത്തുമെന്ന് തന്നെയാണ് പ്രതീക്ഷ .
    ജയ് ഹിന്ദ് 🙏🇮🇳

  • @ashrafnunu994
    @ashrafnunu994 Месяц назад +20

    സന്ദീപ് വന്നത് കോൺഗ്രസ്സിന് ഗുണം ചെയ്യും ഉറപ്പാണ് അതാണ് കാണുന്നത്

  • @bharatmatha1877
    @bharatmatha1877 Месяц назад +10

    Katta support Sandeep warrior

  • @jamesjoseph5624
    @jamesjoseph5624 Месяц назад +10

    സുര യെ വിടരുത്

  • @simpletube3114
    @simpletube3114 Месяц назад +27

    കൃഷ്ണ കുമാർ ന് കാൾ എത്രയോ മെച്ചം സന്ദീപ് ആണ് 🧐

  • @mohandask2448
    @mohandask2448 Месяц назад +13

    I seriously feel either BJP should throw Surendran and his coterie or stop contesting elections in Kerala.

  • @georgevarghese5448
    @georgevarghese5448 Месяц назад +20

    സന്ദീപ് പാലക്കാട്‌ മുൻസിപ്പാലിറ്റി പിടിക്കും യുഡിഫ്

    • @SabariUq8
      @SabariUq8 Месяц назад

      ശെരി യാ

  • @sajikesav249
    @sajikesav249 Месяц назад +3

    സന്ദീപ് വാര്യരെ ആക്ഷേപിച്ച പ്രവർത്തി
    വളരെ നിരാശയുണ്ടാക്കി
    കൃഷ്ണകുമാറും സുരേന്ദ്രനും അല്ല ജനഹിതം തീരുമാനിക്കുന്നത്
    ഓർമ്മയുണ്ടാകണം

  • @ThankachanDevassy
    @ThankachanDevassy Месяц назад +9

    Sandeep is a vibrant and capable leader with in born ability

  • @Englishliterature
    @Englishliterature Месяц назад +11

    എങ്ങനെ സാധിക്കുന്നു 😮

  • @sadasivanpillaikrspillai695
    @sadasivanpillaikrspillai695 Месяц назад +4

    എല്ലാം രാഷ്ട്രിയ തന്ത്രങ്ങൾ... വെക്തമായി വിലയിരുത്തുന്നവർക്ക് മനസിലാക്കും ബുദ്ധി ആരുടേതാനും, നടക്കുന്നത് എന്താണ് എന്നും

  • @bmaikkara5860
    @bmaikkara5860 Месяц назад

    സന്ദീപ് എഫക്ട് ...😍😍👍👍

  • @PrakashVp-pg9qr
    @PrakashVp-pg9qr Месяц назад +50

    വർഗീയവാദി സാജൻ സ്കറിയയെ സപ്പോർട്ട് കൊടുത്ത രമ്യ ഹരിദാസിനെ തോൽപ്പിച്ച എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അഭിനന്ദനങ്ങൾ❤❤❤❤

    • @fhameen
      @fhameen Месяц назад

      കറക്റ്റ്, udf ന് സ്ഥാനാർഥി നിർണ്ണയത്തിൽ തെറ്റ് പറ്റി ✅️

    • @PrakashVp-pg9qr
      @PrakashVp-pg9qr Месяц назад

      തോൽക്കേണ്ടആൾ …
      രമ്യഹരിദാസ്.
      അവർക്ക് കിട്ടിയത് പോലൊരു അവസരം അടുത്തകാലത്ത് കോൺഗ്രസിൽ ഒരാൾക്കും കിട്ടിയിട്ടില്ല. നിരവധി നേതാക്കളെ മറികടന്നാണ് രമ്യക്ക് പാർട്ടി അവസരം കൊടുത്തത് പക്ഷേ അഞ്ചു വർഷം എംപിയായിട്ടും കോൺഗ്രസ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം എന്താണെന്ന് രമ്യ ഹരിദാസിന് മനസ്സിലാക്കാൻ സാധിച്ചില്ല. കോഴിക്കോട്ട് വന്നപ്പോൾ പോലും രാഹുൽ ഗാന്ധി പറഞ്ഞു, ബിജെപിക്കെതിരെയുള്ള തെരഞ്ഞെടുപ്പ് പോരാട്ടം മാത്രമല്ല നമ്മുടേത് ആർഎസ്എസ് ന്റെ ആശയത്തിനെതിരെയുള്ള കോൺഗ്രസിന്റെ ആശയപരമായ പോരാട്ടമാണ് നമ്മൾ നടത്തുന്നത്. രമ്യ മാത്രമാണോ ഇതൊക്കെ തിരിച്ചറിയാത്ത എത്ര കോൺഗ്രസുകാരുണ്ട് എന്ന ചോദ്യം സ്വഭാവികമായും ഉണ്ടാകും, കോൺഗ്രസിന്റെ രാഷ്ട്രീയം തിരിച്ചറിയാത്തത് മാത്രമല്ല, പരിസര ബോധം ഇല്ലാത്തത് കൂടിയാണ് രമ്യയുടെ പരാജയം.
      ബഹുസ്വര-മതേതര ഇന്ത്യ എന്ന ആശയത്തെ കൊന്നുകളഞ്ഞാൽ മാത്രമേ ഹിന്ദുത്വ ഇന്ത്യ നിർമ്മിച്ചെടുക്കാൻ ബിജെപിക്ക് സാധിക്കൂ, അതിനവർ നിരവധി ടൂളുകൾ ഇറക്കിയിട്ടുണ്ട് രാഷ്ട്രീയപ്പാർട്ടികളിൽ നുഴഞ്ഞു കയറിയിട്ടുണ്ട് മാധ്യമങ്ങളെ വിലക്കെടുത്തിട്ടുണ്ട് ഐടി സെൽ രൂപീകരിച്ച് സോഷ്യൽ മീഡിയയിൽ വർഗീയ വിഷം പടർത്തുന്നുണ്ട് ചാനലും പത്രവും നടത്തുന്നുണ്ട്… ആ ദൗത്യത്തിന് വേണ്ടി ബിജെപി വിലക്കെടുത്ത സ്ഥാപനമാണ് മറുനാടൻ മലയാളി എന്ന് അറിയാത്തവർ ആരുമില്ല. സബ്സ്റ്റാൻഡേർഡ് രാഷ്ട്രീയക്കാരനായ പിവി അൻവർ മറുനാടനെതിരെ നീങ്ങിയപ്പോൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ അൻവറിന് കിട്ടിയ പിന്തുണ അൻവറിനുള്ള അംഗീകാരമല്ല, മറുനാടനോടുള്ള വെറുപ്പായിരുന്നു.
      പിണറായി ഭരണകൂടത്തെ എതിർക്കുമ്പോൾ പോലും ആ വിഷയത്തിൽ ഷാജന് പിന്തുണ കൊടുക്കാതിരിക്കാൻ പലരും ശ്രദ്ധിച്ചിരുന്നു, എന്നാൽ ഷാജനെ പോലീസ് വേട്ടയാടുന്നു എന്ന ആരോപണം ഷാജനും സംഘികളും ഉന്നയിച്ച സമയത്ത് ഷാജന്റെ കൂടെയുള്ള ചിത്രം ഫേസ്ബുക്കിൽ പങ്ക് വെച്ചു കൊണ്ട് രമ്യ അയാൾക്ക് പിന്തുണ പ്രഖ്യാപിച്ചു, അതിന്റെ അനൗചിത്യം പലരും ചൂണ്ടിക്കാണിച്ചുവെങ്കിലും രമ്യ പോസ്റ്റ് പിൻവലിച്ചില്ല. ഇത് യുപിയോ ഗുജറാത്തോ അല്ല, ബഹുഭൂരിപക്ഷം മനുഷ്യരും വർഗീയതക്കെതിരെ ചിന്തിക്കുന്ന കേരളമാണെന്ന് മനസ്സിലാക്കാനുള്ള, തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ട ജനപ്രതിനിധിയാണ് താനെന്ന് ചിന്തിക്കാനുള്ള പരിസര ബോധം ഇല്ലാത്ത ഒരു സ്ത്രീയെ പാർലമെന്റിലേക്ക് അയക്കുന്നത് എന്തിനാണ്?
      കഴിഞ്ഞ അഞ്ച് വർഷത്തിൽ ദലിത് സമൂഹവുമായി ബന്ധപ്പെട്ട എന്തെല്ലാം വിഷയങ്ങളുണ്ടായി, ദലിത് സ്വത്തമുള്ള ഒരു പൊതു പ്രവർത്തകയായ രമ്യ ഹരിദാസിൽ നിന്ന് ഒരു പ്രതികരണം നമ്മൾ കേട്ടോ? അവർണ ഹിന്ദുക്കൾക്കിടയിൽ വർഗീയ വിഷം കുത്തി നിറച്ച് അവരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന ബ്രാഹ്മണ രാഷ്ടീയത്തിനെതിരെ രമ്യ ഒരക്ഷരം പറഞ്ഞിട്ടുണ്ടോ?
      നിലവിൽ രാഷ്ട്രീയത്തിൽ ഉള്ളവർക്കും ഇനി വരാനുള്ളവർക്കും താക്കീതായി രമ്യയെ തോൽപ്പിക്കണം, സംഘപരിവാറിനെയും അവരുടെ മൂട് താങ്ങികളെയും തിരിച്ചറിയാനും ഒറ്റപ്പെടുത്താനുമുള്ള ബോധമില്ലാത്തവരെ കേരളം പുറംകാലുകൊണ്ട് തൊഴിക്കും എന്ന മുന്നറിയിപ്പ് കൊടുക്കാൻ രമ്യയുടെ തോൽവി കൊണ്ട് സാധിക്കും.

  • @vysaghe5580
    @vysaghe5580 Месяц назад +5

    സന്ദീപ് ഇൽ ഇതിൽ എന്ത് കാര്യം.....but സന്ദീപ് രക്ഷപെട്ടു ബിജെപി തന്നെ നിന്നിരുന്നെങ്കിൽ അയാളുടെ തലയിൽ ആയേനെ 😁😁😁

  • @S4media000
    @S4media000 Месяц назад +3

    സുരേന്ദ്രൻ, മുരളി.. അച്യുതണ്ടു കേരളത്തിൽ ബി ജെ പി.. ഇല്ലാതെ പോയി.. ശോഭ സുരേന്ദ്രൻ പോലെ ജനകീയ പെൺ പുലി മുന്നിൽ നിന്നും നയിക്കാൻ.. ഉള്ളപ്പോൾ... കേന്ദ്രം എല്ലാം കാണുന്ന് 😃👌

  • @suseelanachary
    @suseelanachary Месяц назад

    സന്ദീപ് പറഞ്ഞത് നൂറുശതമാനം ശരിയാണ്. ഒരു പ്രവർത്തകനെ കൂടെ നിർത്താൻ കഴിയാത്ത K സുരേന്ദ്രൻ എങ്ങനെ കേരള ജനത്തെ സംരക്ഷിക്കും സുരേന്ദ്രൻ മാറണം അതാണ് BJP ക്ക് നല്ലത്

  • @abdulgafoorv9522
    @abdulgafoorv9522 Месяц назад +2

    അടുത്ത മിൽക്ക് സൊസൈറ്റി തെരഞ്ഞെടുപ്പിൽ കൃഷ്ണ കുമാർ പകരം വീട്ടും 🤣
    വിനുവിന്റെ വിഷമം ഞങ്ങൾ മനസിലാക്കുന്നു 😄

  • @PradeepkumarC-w1d
    @PradeepkumarC-w1d Месяц назад +5

    സന്തീപ് പൊക്കൻ പറ. സുരേന്ദ്രൻ പുറത്തു പോട്ടെ ബിജെപി ജയ്ക്കും

  • @Ertyertysreebathira
    @Ertyertysreebathira Месяц назад

    சரி 👍

  • @YunusYunus-b6z
    @YunusYunus-b6z Месяц назад +3

    Sandeep ji❤❤❤❤ chunkaanu❤❤❤❤🎉🎉🎉🎉🎉

  • @Baijuvasu
    @Baijuvasu Месяц назад +1

    Satyam

  • @jainmathew804
    @jainmathew804 Месяц назад +2

    ❤❤❤❤❤

  • @anilanpkplamthiottyil869
    @anilanpkplamthiottyil869 Месяц назад +3

    കേരളം വോട്ട് ചെയ്തത് വഖഫ് നിയമ സംരക്ഷണത്തിനു വേണ്ടി.

  • @saneeshkumar999
    @saneeshkumar999 Месяц назад

    തകർന്നടിഞ്ഞ് ബിജെപി.. ആഹ്.. ശെര്യ.. മഹാരാഷ്ട്ര : 288 ൽ 233 ബിജെപി.. (NDA) അസം : 4 ൽ 4 ബിജെപി.. രാജസ്ഥാൻ : 7 ൽ 5 ബിജെപി.. ഉത്തർപ്രദേശ് : 9 ൽ 7 ബിജെപി ബീഹാർ : 4 ൽ 4 ബിജെപി ഉത്തരാഖണ്ഡ് : 1 ൽ 1 ബിജെപി.. ജാർഖണ്ഡ് മാത്രം ആണ് സ്വല്പം വലിയ നിരാശ സമ്മാനിച്ചത്.

  • @ubais_ck
    @ubais_ck Месяц назад +10

    കെ സുരേന്ദ്രൻ ആണ് BJP യുടെ ഐശ്വര്യം 😂

  • @alikurikkal4416
    @alikurikkal4416 Месяц назад

    👍👍👍👍

  • @rameesnk
    @rameesnk Месяц назад +22

    UDF വിജയം 💪💪💪✌️✌️✌️💛💛💛💜💜💜

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy Месяц назад +14

    വഖഫ് ബോർഡ് എവിടെപ്പോയി ആ തന്ത്രവും പാളി😂😂😂😂😂😂

    • @magicframes11
      @magicframes11 Месяц назад

      വെഖ്ഫ് എവിടെയും പോയിട്ടില്ല മോനെ... വെറും 2സീറ്റിൽ നിന്ന് ഇന്ത്യ ഭരിക്കുന്നു... വെയിറ്റ് ആൻഡ് സീ 👍

    • @CodMaster-ni7eo
      @CodMaster-ni7eo Месяц назад

      Maharashtra pappu🤡🤡🤡🤡🤡🤡🤡🏳️‍🌈🤮

    • @vishnubalakrishnan3242
      @vishnubalakrishnan3242 Месяц назад +6

      Ppl will suffer thats it 😂

    • @vickyz169
      @vickyz169 Месяц назад +3

      ​@@vishnubalakrishnan3242 ഇത് bjp പറയാൻ തുടങ്ങിയിട്ട് കാലം കുറെ ആയി, എന്നിട്ട് bjp യുടെ തീവ്രവാദം മാത്രമേ കാണുന്നുള്ളൂ 😂ഏതായാലും ഇനി ഒറ്റ വിഷ ജന്ധുക്കളെയും മുനമ്പം ഭാഗത്ത് കാണില്ല

    • @magicframes11
      @magicframes11 Месяц назад +5

      @@AbdulbasheerBasheer-jk5iyഓഹ് ജിഹു

  • @Muralidharan-xw5tm
    @Muralidharan-xw5tm Месяц назад

    സന്ദീപ് വാര്യർക്ക് കോൺഗ്രിൽ ആയിസ് വളരെ കുറവാണ്. കാരണം തടുത്ത അസംബിളിൽ ഇയാൾക്ക് ഒരു സ്ഥാനവും കൊടുക്കുകയില്ല

  • @venugopalchundayil5497
    @venugopalchundayil5497 Месяц назад +1

    മാഫിയ നേതൃത്വത്തിൽ ബിജെപി ജയിക്കില്ല. അവസാന നിമിഷം വരെ അണികളെ ആശങ്കയിലാക്കി മാഫിയയെ മത്സരിപ്പിച്ചത്. നന്നായി.

  • @AJIPRASAD-zk5th
    @AJIPRASAD-zk5th Месяц назад +1

    അളിയി പറയേണ്ടത് പറഞ്ഞു തീർത്തു

  • @m.k.krishnannamboothiri1025
    @m.k.krishnannamboothiri1025 Месяц назад

    നവീൻ ബാബു വിന്റെ മരണം asia net ഉൾപ്പെടെ വാർത്ത ഇപ്പോൾ ശശി ആക്കി

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 Месяц назад +11

    How many times have we told to change surendran from the leadership

  • @indianlad23
    @indianlad23 Месяц назад

    കഷ്ടം തോന്നുന്നു ഇയാളുടെ സംസാരം കേൾക്കുമ്പോൾ

  • @PradeepkumarC-w1d
    @PradeepkumarC-w1d Месяц назад +1

    കഷ്ടം

  • @Kumar-sj4qp
    @Kumar-sj4qp Месяц назад

    ബിജെപി കോട്ട udf സ്ഥിരമായി ജയിക്കുന്ന മണ്ഡലം അവിടെ LDF ബിജെപി ജയിക്കാൻ നോക്കി
    പരാജയപ്പെട്ടു
    ചർച്ച കേട്ടാൽ തോന്നും യുഡിഎഫ് ഏതോ മണ്ഡലം പിടിച്ചെടുത്തത് പോലെ

  • @jithinjosevj385
    @jithinjosevj385 Месяц назад

    😮😮😮ഓന്ത് വാര്യർ ഓന്ത് ഓന്ത്😮😮😅

  • @NoushadKhan-od7fq
    @NoushadKhan-od7fq Месяц назад +2

    ബിജെപി കേരളത് താമര വിരിയാൻ ഇനിയും സമയം വനും.

    • @tharunlal8287
      @tharunlal8287 Месяц назад

      കാക്ക സുടാപ്പി എല്ലാം കൂടെ കോൺഗ്രസ്‌ ന് കുത്തി 😡😡😡😡

  • @AnoopPs-sd9mq
    @AnoopPs-sd9mq Месяц назад +1

    സന്ദീപ് മോഡിയെ വിമർശിച്ചതും തങ്ങളെ പൊക്കി പറഞ്ഞതുമെല്ലാം കാരണം അടിച്ചു നിന്ന bjp ക്കാർ ഒന്നായി.. എന്നിട്ടും ഇങ്ങനെ.. 😄😄
    അപ്പോൾ അത് കൂടെ ഉണ്ടായിരുന്നില്ലെങ്കിൽ 😳😳..

  • @abdulrazack9498
    @abdulrazack9498 Месяц назад +2

    Sandeep bro ❤effect ❤❤❤

  • @Dileepsurendran
    @Dileepsurendran Месяц назад +3

    Surendran is not capable of handling Kerala

  • @santhoshkumar3173
    @santhoshkumar3173 Месяц назад +3

    ഈ മനുഷ്യൻ BJP യെ കുറ്റം പറയരുത് BJP തോറ്റാലും തിരിച്ചു വരും ഇത് വിവേകാനന്ദൻ കണ്ടതാണ് BJP ഭയക്കാതെ മുന്നോട്ട് പോവുക

  • @formehsehamhseham
    @formehsehamhseham Месяц назад

    Sandeep warrier ♥️ warrior

  • @abhilashthomas8694
    @abhilashthomas8694 Месяц назад

    മഹാരാഷ്ട്ര election result കാണിക്ക് സഹോദരാ

  • @prekgteaching7998
    @prekgteaching7998 Месяц назад +3

    Sathyam
    Surendran poyal thanne BJP Rakshapedum

  • @revibhaskaramenon7952
    @revibhaskaramenon7952 Месяц назад +3

    You Brut. Dont be so glad. Ofcourse, Surendran and his coterie should quit their post immediately. A winnable seat is destroyed ! They are incapable, unimaginative and selfish. Central leadership must dissolve State unit and entrust somebody like Annamalai to restructure this Party here. We are dejected . How can this unit face LSG election after 8 months?

  • @GangadharPai-bz4cc
    @GangadharPai-bz4cc Месяц назад

    EVM machine palakkad very good. മഹാരാഷ്ട്രയിൽ very bad അല്ലെ കോൺഗ്രസ്സ് എ ❤

  • @SankardasPP
    @SankardasPP Месяц назад

    നാണമില്ല പറയാൻ BJP ആണോ ഇത്രയും കാലവും ഒരിച്ചോണ്ടിരുന്നത് ഉളുപ്പ് ലേശം

  • @coolmoments8987
    @coolmoments8987 Месяц назад +2

    KK ini malsarikkaruth pls😅

  • @beautifulnature3995
    @beautifulnature3995 Месяц назад +4

    ജയശങ്കരൻ വക്കീലേ താൻ എവിടെയാടോ ഒളിച്ചിരിക്കുന്നത്🤭

  • @lathikanair9764
    @lathikanair9764 Месяц назад

    Rahul 👍👍👍❤❤❤

  • @irshadvarikkoii5770
    @irshadvarikkoii5770 Месяц назад

    സന്ദീപ് വാര്യർക്ക് ജീവൻ വെച്ചു :- പാവം

  • @sahil440
    @sahil440 Месяц назад +7

    Puli, sandeep

  • @Hello44435
    @Hello44435 Месяц назад

    ഹിന്ദു സമൂഹം അബോധാവസ്ഥയിൽ ഉള്ളകാലംവരെ ബിജെപി ക്ക് കേരളം ബാലികേറമലയാണ്.പാർട്ടി പ്രസിഡണ്ടിനെ പാർട്ടി യുടെ ശത്രുക്കൾ തീരുമാനി ക്കേണ്ട.കേരളം ഒഴികെ ഇന്ത്യയിൽ മൊത്തം തോറ്റ് നാറിക്കൊണ്ടിരിക്കുന്ന കോൺഗ്രസിനെ രാജ്യദ്രോഹികളായ നെഹ്റു കുടുംബത്തിൽ നിന്ന് രക്ഷിക്കാൻ നോക്ക്, അല്ലാതെ ബിജെപി യെ നിയന്ത്രിക്കാൻ വരരുത് .

  • @sreemanjeri8112
    @sreemanjeri8112 Месяц назад

    എവിടെയാണ് bjp കോട്ട.. ഹിന്ദു ഭൂരിപക്ഷം ഉള്ള ഒരിടത്തും bjp വിജയിക്കില്ല. Casa ഉള്ളിടത്തു ജയിക്കും...

  • @nidheeshpkp6761
    @nidheeshpkp6761 Месяц назад +7

    സന്ദീപ് പാർട്ടി മാറിയോണ്ട് 4 വോട്ട് പോലും മാറിയിട്ടില്ല 🤷‍♂️

  • @DifferentTake-mi4bv
    @DifferentTake-mi4bv Месяц назад +6

    Bjp palakkad thoori

  • @nylekumar4617
    @nylekumar4617 Месяц назад +11

    സന്ദീപിനെ എങ്ങനെ വിശ്വസിക്കും.... ഓന്തിന്റെ മനുഷ്യരൂപം

  • @nksivaprasad2391
    @nksivaprasad2391 Месяц назад

    Not interest and no use

  • @atthemovies6305
    @atthemovies6305 Месяц назад

    😂😂😂

  • @vinuvinu-i8l
    @vinuvinu-i8l Месяц назад

    Korajjante eiselte varate😮

  • @josek.j7561
    @josek.j7561 Месяц назад

    Rahul`s majority wbe 17000. This I had predicted long ago.

  • @krishnaprasad3284
    @krishnaprasad3284 Месяц назад

    Udayippu Ulli Sura 😂😂😂

  • @francisj143
    @francisj143 Месяц назад

    sandeep effect

  • @sreenivasanat4648
    @sreenivasanat4648 Месяц назад +9

    സന്ദീപേ - ബി.ജെ.പിയിൽ ആര് പ്രസിഡൻ്റാവണം എന്ന് BJP ക്കാർ തീരുമാനിച്ചോളും.

  • @coldstart4795
    @coldstart4795 Месяц назад

    ഉടായിപ്പ് സുര

  • @ജയ്ഹിന്ദ്ജയ്ഹിന്ദ്-ധ8പ

    ചേലക്കരയിലെ വിജയം ldf ന്റെ വിജയമാണെന്ന് അഹങ്കരിക്കണ്ട

  • @aninaalexander7814
    @aninaalexander7814 Месяц назад +1

    Rahul 👍

  • @SasiKumar-w1x
    @SasiKumar-w1x Месяц назад

    Athine evane aravote chaithathe

  • @rameesfouzu556
    @rameesfouzu556 Месяц назад

    Sura waqaf n bumi kodukum 😂

  • @Vinod-g6o
    @Vinod-g6o Месяц назад +5

    സുരേന്ദ്രൻ പ്രസിഡന്റ് സ്ഥാനം മാറിയാൽ സന്ദീപ് വീണ്ടുംബി ജെ പി യിൽ തിരിച്ചു പോകും കോൺഗ്രസ് കരുതിയിരിക്കുക

    • @richurinu6585
      @richurinu6585 Месяц назад

      പാലക്കാട്ട് ക്രിസ്ത്യാനി ൾ എവിടെ ആവോ രാഹുൽ ജയിച്ചത് അറിഞ്ഞില്ലേ മതം പറയല്ലേ സുഹൃത്തുക്കളെ മതം കൊണ്ട് ഒരിക്കലും ജയിക്കില്ല

  • @Majeed-xl3ze
    @Majeed-xl3ze Месяц назад

    മാമാ. നെറ്റ്

  • @ppp-uc7gd
    @ppp-uc7gd Месяц назад +2

    The truth is that even if Sandeep worked for Krishna Kumar, Sandeep will win the seat with a best margin. I think if he fails to get good margin, it is due to the presence of Sandeep in the UDF camp.

  • @najuvp9547
    @najuvp9547 Месяц назад

    ബി ജെ പി, നല്ലവണ്ണം UDF നെ സഹായിച്ചു

  • @DifferentTake-mi4bv
    @DifferentTake-mi4bv Месяц назад +2

    Jai shafi. Jai rahul jai sandeep. Jai congres. Jai muslilm leeg💚💚💚💚❤❤❤❤❤❤❤💚❤❤❤❤❤💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @Hashim-mm5ir
    @Hashim-mm5ir Месяц назад

    Sdpi സ്‌ക്വാഡ് work 👌

  • @jameelasha7304
    @jameelasha7304 Месяц назад +5

    പറിൻ എ വിട മുങ്ങിയോ

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL Месяц назад

    ✌️✌️✌️

  • @faisalilyas8792
    @faisalilyas8792 Месяц назад

    സന്ദീപ് വാര്യർ എഫക്ട്

  • @haneefakodungallur6321
    @haneefakodungallur6321 Месяц назад

    🇮🇳💪🇮🇳💪🇮🇳💪🇮🇳💪🇮🇳💪❤❤

  • @shakeelayakoobshakeela6952
    @shakeelayakoobshakeela6952 Месяц назад

    ❤❤❤❤❤❤❤