കിടപ്പ് രോഗികൾക്ക് ഏജൻസിയിലോ അക്ഷയയിലോ ഒന്നും പോയി ചെയ്യാൻ കഴിയില്ല സാറെ. അവർക്ക് വീട്ടിലേക്കു പോയിതന്നെ ഇത് ചെയ്തു കൊടുക്കണം. എല്ലാ ഫോണിലും ആധാർ ഫേസ് rd കിട്ടുന്നില്ല.
ഇപ്പോൾ ഗ്യാസ് എടുക്കാൻ celender വേണ്ടല്ലോ പൈപ്പ്ലൈൻ വഴി ആണ് ഗ്യാസ് മോന്ത്ൽി ബില്ല് ആണ് വരുന്നത് കഴക്കൂട്ടം ഭാഗം petta എല്ലാം pipiline വഴി ഉള്ള ഗ്യാസ് ആണ്
ഹലോ എന്റെ വീട്ടിലെ എന്റെ പേരിൽ ഗ്യാസ് കണക്ഷൻ എടുത്തിട്ടുണ്ടായിരുന്നു എന്റെ കല്യാണം കഴിഞ്ഞിട്ട് കല്യാണം കഴിഞ്ഞ് വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ വേറെ താമസിച്ചപ്പോൾ അവിടെ എന്റെ പേരിൽ ഗ്യാസ് കളക്ഷൻ എടുത്തു. ഇപ്പോൾ എന്റെ ഉമ്മാന്റെ പേരിലേക്ക് ആ ഗ്യാസ് കളക്ഷൻ മാറ്റാൻ ആദ്യം വാങ്ങി അതേ തുക തന്നെ വേണമെന്ന് ഗ്യാസ് ഏജൻസി ആവശ്യപ്പെടുന്നു അത് അങ്ങനെ ചെയ്യുന്നത് തെറ്റല്ലേ ആദ്യം എന്റെ വീട്ടിൽ നിന്ന് എന്റെ ഉമ്മാന്റെ ക്യാഷിൽ തന്നെയല്ലേ എന്റെ പേരിൽ എടുത്തത് ഇനി ആ ഉമ്മാന്റെ പേരിലേക്ക് മാറ്റും പുതിയ ക്ലാസ്സ് കളക്ഷൻ എടുക്കുന്ന അതേ ക്യാഷ് വേണം എന്നാണ് ഏജൻസി പറയുന്നത് അതെന്താ അങ്ങനെ
Entte veettile ration card il ulla connection aniyanum wife um avarude puthiya veettile ration card il maatti ,enikku gas illa ujwal yojana il apply cheyyamo
ഈ ന്യൂസ് ഈ യൂടുബ്ൻ മാർക്ക് അല്ലെ കിട്ടു. ഞാൻ ബൈ ചാൻസിൽ ഒരു സെക്കന്റ് നോക്കിയതാ. ഇതിനൊക്കെ ലൈക്. കമന്റ് ചെയ്യുന്ന സുഹൃത്തേ. Not indrested. എന്ന് അടിച്ചു കളയുക
മുമ്പ് ഉണ്ടായിരുന്ന പോലെ ഗ്യാസ് സിലിണ്ടർ നൽകിയാൽ എന്താണ് വരാൻ ഉള്ളത്. ജനങ്ങളെ കൂടുതൽ പ്രയസത്തിൽ ആക്കുക മാത്രമാണ് goverment ലക്ഷ്യം വെക്കുന്നത്
കിടപ്പ് രോഗികൾക്ക് ഏജൻസിയിലോ അക്ഷയയിലോ ഒന്നും പോയി ചെയ്യാൻ കഴിയില്ല സാറെ. അവർക്ക് വീട്ടിലേക്കു പോയിതന്നെ ഇത് ചെയ്തു കൊടുക്കണം. എല്ലാ ഫോണിലും ആധാർ ഫേസ് rd കിട്ടുന്നില്ല.
എല്ലാവർക്കും സബ്സീഡി വേണം.
അംബാനിക്കും അദാനിക്കും ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും എല്ലാം അല്ലേ?
Ys മിനിമം apl ക്കാരെ എങ്കിലും പരിഗണിക്കണം
ഇപ്പോൾ ഉജ്ജെൽ യോജന ഗ്യാസ് കണക്ഷൻ ഇപ്പോൾ ഇല്ല എന്നാണല്ലോ ഏജൻസി പറയുന്നത്
ഞങ്ങൾക്ക് വീട്ടിൽ ഉജ്വല പദ്ധതിയാണ് സബ്സിഡി നിർത്തലാക്കിയിട്ടില്ല
സബ്സിഡി എല്ലാവർക്കും കൊടുത്തു കൂടെ ഇതിന് ബിപിഎൽ A P L.നോക്കണ്ട കാര്യം ഉണ്ടോ?
എല്ലാം ചെയ്തിട്ടും ജനങ്ങൾക്ക് ഉപകാരം ഇല്ല
ഏജൻസിയിൽ നിന്ന്.ekyc ചെയ്യാത്തവർക്ക് വീടുകളിലൂടെ വന്നു ചെയ്തു പോകുന്നുണ്ട് 20 രൂപ കൊടുക്കണം ഞാൻ ഇന്നലെ ചെയ്തു.
ഉജ്ജല പദ്ധതിക്കാർക്ക് മാത്രമുള്ള ബാക്കിയുള്ളവർ എന്ത് ചെയ്യും
ഉജ്ജ്വല യോജന വഴി അപേക്ഷ കൊടുക്കാൻ ചെന്നാൽ ഏജൻസിക്കാർ എന്തെങ്കിലും ഒക്കെ മുടന്തൻ ന്യായങ്ങൾ പറഞ്ഞു ഒഴിവാക്കിവിടും
ഇപ്പോൾ ഗ്യാസ് എടുക്കാൻ celender വേണ്ടല്ലോ പൈപ്പ്ലൈൻ വഴി ആണ് ഗ്യാസ് മോന്ത്ൽി ബില്ല് ആണ് വരുന്നത് കഴക്കൂട്ടം ഭാഗം petta എല്ലാം pipiline വഴി ഉള്ള ഗ്യാസ് ആണ്
Sadharana cylinderinu vila koodumo?
Nalea malapuram leave undo
Mustering cheyumbo last photo adukumbo request timed out annu kanikunath
ഉജ്ജല കണക്ഷൻ തരുന്നില്ലല്ലേ?
ഹലോ എന്റെ വീട്ടിലെ എന്റെ പേരിൽ ഗ്യാസ് കണക്ഷൻ എടുത്തിട്ടുണ്ടായിരുന്നു എന്റെ കല്യാണം കഴിഞ്ഞിട്ട് കല്യാണം കഴിഞ്ഞ് വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ വേറെ താമസിച്ചപ്പോൾ അവിടെ എന്റെ പേരിൽ ഗ്യാസ് കളക്ഷൻ എടുത്തു. ഇപ്പോൾ എന്റെ ഉമ്മാന്റെ പേരിലേക്ക് ആ ഗ്യാസ് കളക്ഷൻ മാറ്റാൻ ആദ്യം വാങ്ങി അതേ തുക തന്നെ വേണമെന്ന് ഗ്യാസ് ഏജൻസി ആവശ്യപ്പെടുന്നു അത് അങ്ങനെ ചെയ്യുന്നത് തെറ്റല്ലേ ആദ്യം എന്റെ വീട്ടിൽ നിന്ന് എന്റെ ഉമ്മാന്റെ ക്യാഷിൽ തന്നെയല്ലേ എന്റെ പേരിൽ എടുത്തത് ഇനി ആ ഉമ്മാന്റെ പേരിലേക്ക് മാറ്റും പുതിയ ക്ലാസ്സ് കളക്ഷൻ എടുക്കുന്ന അതേ ക്യാഷ് വേണം എന്നാണ് ഏജൻസി പറയുന്നത് അതെന്താ അങ്ങനെ
പേടിക്കണ്ട നാളെ വാണിജ്യ സിലിണ്ടറിനു മാറ്റം വന്നാലേ ഒള്ളു. മറ്റുള്ളവർക്ക് സബ്സ്ടി ഇല്ല
ഗ്യാസ് പെട്രോൾ ഡീസൽ എന്നിവക്ക് അമിട്ടും
മോഡിയും എന്ത്കൊണ്ട്
വിലകുറക്കുന്നില്ല
എന്റെ നിലവിൽ ഉള്ള
👍👍
ചേട്ടാ ക്ഷേമപെൻഷൻ അമ്മക്ക് ഇതുവരെ ബാങ്കിൽ വന്നില്ല കശുവണ്ടി തൊഴിലാളി ക്ഷേമപെൻഷൻ ആണ് എന്താണ് വരാത്ത കാരണം എന്ന് പറയാമോ
ഞാൻ വിദേശത്തു ആണ് എന്റെ പേരിൽ ആണ് അപ്പോൾ ഞാൻ എന്ത് ചെയ്യും വിട്ടിൽ ആരുമില്ല
Entte veettile ration card il ulla connection aniyanum wife um avarude puthiya veettile ration card il maatti ,enikku gas illa ujwal yojana il apply cheyyamo
ഗ്യാസ് ബുക്ക് ചെയ്ത് എത്ര ദിവസത്തിനുള്ളിൽ ഡെലിവറി ചെയ്യണം ഏജൻസി, ഞാൻ ബുക്ക് ചെയ്തിട്ട് ഒരാഴ്ചയായി, ഇതുവരെ കിട്ടിയില്ല
15 ദിവസം ക്യാൻസൽ ആകുമ്പോൾ ഫോണിൽ മെസേജു വരും വീണ്ടും ബുക്കുചെയ്യുക
👍
നാളെ 900 ആക്കി അറിയിപ്പ് വരുവോ പേടിയാകുന്നു
നാട്ടിൽ ഇല്ലാത്തവർഎന്ത്ചെയ്യും
സർക്കാരിന് എന്ത് പറ്റി പൈസ വീണ് കിട്ടിയോ അതിന്റെ പകരം ഒക്കെ വേറെ ബൌപ്പിൽ മുതൽലെടുക്കും നോക്കിക്കോളി മക്കളെ
Bharat gas in Telugu
ജനത്തിന്റെ മുതൽ അമിട്ട്ും
മോഡിയും കട്ട് തിന്നുന്നു
ഞങ്ങൾ kyc ചെയ്തില്ല ഇവിടെ ക്യാമ്പ് വച്ചു പോകാൻ പറ്റിയില്ല
ഓഫീസിൽ പോയി ചെയ്യൂ
ചില ഓൺ ലൈൻ സെൻ്റർ ചെയ്തു കൊടുക്കുന്നുണ്ട്.
നിന്നോട് ആര് പറഞ്ഞു പാഴേ..
പിന്നെ കിഴയ്ക്ക ചെയ്യുന്നു
നിന്നോടാരാ ഇതൊക്കെ പറഞ്ഞത്??
😢
🎉😢
HaridhnanamkR 🤘🤘🤘👸👸👄👄🤘🤘🤘🤘🤘🤘🤘💋💋❤️❤️❤️😊😊
നശിച്ച വൻമാർഭരിക്കുന്നകേരളത്തിൽജനങൾക്കുഒരുഗുണവുംഎളുപ്പത്തിൽകിട്ടുകില്ല.
Gas cylinda ri.nu vela kutta nai ri.kum eathu.ellam.ariku nna thu.eanth ellam prashna ga lanu.gas cylinder um bhantha peattu.unda ku nna prashnagal.
ഈ ന്യൂസ് ഈ യൂടുബ്ൻ മാർക്ക് അല്ലെ കിട്ടു. ഞാൻ ബൈ ചാൻസിൽ ഒരു സെക്കന്റ് നോക്കിയതാ. ഇതിനൊക്കെ ലൈക്. കമന്റ് ചെയ്യുന്ന സുഹൃത്തേ. Not indrested. എന്ന് അടിച്ചു കളയുക
Ujjuwal pajjeval illathavarke vevaladhipedendadilla avarke kodukkunna 300 ningalilninne vaangi ningale kollayadikum
Neepoyimodiyuudenakke veruthe oorinnu paraynnu
മോഡിയുടെയും അമിട്ടിന്റെയും
പുതിയ തട്ടിപ്പ്
കേരളത്തിൽ ഒന്നും ചെയ്യാൻ ഈ സിപിഎം സർക്കാർ വിടില്ല 🤣🤣🤣
ഇതൊക്കെ ജനങ്ങളെ പറിക്കാൻ
ജനങ്ങൾ സസ്യമാണോ?
👍👍👍👍