എൻ്റെ അമ്മയെ അപമാനിച്ചവനോട് ക്ഷമിക്കാനില്ല |പാലക്കാട്ടേക്കില്ല | കോൺഗ്രസിനെ വിറപ്പിച്ച് കെ മുരളീധരൻ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 59

  • @Surendran_
    @Surendran_ 18 часов назад +2

    രാഹുൽ പറഞ്ഞവാക്ക് പിൻവലിച്ച് മാപ്പ് പറയണം.അറിയാത്ത ഭാവം കാണിക്കരുത്.കല്യാണിക്കുട്ടിയമ്മയല്ല ആരായാലും ജീൻപരിശോധിക്കാൻ പറയരുത്.അതിൻ്റെ അവകാശം മറ്റുള്ളവർക്കില്ല.

  • @straightvision5449
    @straightvision5449 2 часа назад

    പലരും trap വെച്ചെങ്കിലും...... നല്ല പക്വത യോടെ സംസാരിച്ചു..❤

  • @ashokankemmangaya9296
    @ashokankemmangaya9296 День назад +3

    K murelidharan👌❤

  • @jothishams
    @jothishams День назад +3

    സൂപ്പർ ഇപ്പോഴത് താങ്കൾ ആണായത്

  • @Jijopdevassy
    @Jijopdevassy День назад +4

    എവിടെയാണ് എൻ്റെ അമ്മയെ അപമാനിച്ചു എന്നു പറയുന്നത്

  • @ShaibuVarghese-k3t
    @ShaibuVarghese-k3t Час назад

    ചാനെൽ ഹെഡിങ് തിരുത്തി മാപ് പറയണം 🎉മുരളി പറഞ്ഞത് നിങ്ങളെ പോലുള്ള ചാനലുകളോട്

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu День назад +1

    താങ്കളുടെ നിലപാടാണ് യഥാർത്ഥ നിലപാട്

  • @ramchandranpillai8472
    @ramchandranpillai8472 3 часа назад

    ഇതെങ്ങനെ തമാശ ആകും,

  • @radhu5400
    @radhu5400 День назад +2

    എന്ന് അയാള് പറഞ്ഞതായി കേട്ടില്ല...

  • @mbvinayakan6680
    @mbvinayakan6680 День назад +5

    കെ.മുരളീധരൻ സ്വയം അവഹേളിതനായി തരം താഴരുത്...കാരണം എവിടെയും സദസും സന്ദർഭവും നോക്കാതെ പറയുന്ന താങ്കൾ നാവ് ആർക്ക് വേണ്ടിയാണ് പണയം വച്ചിരിക്കുന്നത്🤔

  • @gopaljimanacaud
    @gopaljimanacaud День назад +5

    തൃശൂര് ഇയാള് പറഞ്ഞ വിടുവായത്തം ..... ആവർത്തിക്കുന്നു ......

  • @hassanuh7326
    @hassanuh7326 День назад +2

    ഏറ്റവും. നല്ല... രാഷ്ട്രീയ. കാരൻ..ഇവരാണ്...പാർട്ടി... 🌹👍🙏. മുരളിതരൻ. സർ 🙏

  • @Jkoij-q9n
    @Jkoij-q9n День назад +4

    ഏത് സാധാരണക്കാരൻ പോലും അമ്മയെ പറഞ്ഞാൽ പ്രതികരിക്കും ഇയാളെന്ത് മനുഷ്യനാ ഇപ്പഴും താങ്ങി നടക്കാണ്. പത്മജ ഇതിലും ഭേദം

  • @prasannanthampi5189
    @prasannanthampi5189 День назад +1

    പൊതുപ്രവര്‍ത്തകനും,രാഷ്ട്രീയ പ്രവര്‍ത്തകനും തമ്മിൽ അജഗജാന്തരം വ്യത്യാസം ഇല്ലേ മുരളീധരാ...........??????.

  • @prasanthprakasan3931
    @prasanthprakasan3931 11 часов назад +1

    Palakkad ithavana bjp minimum 15000 vote leadinu jayikkum.

  • @unnikrishnanap5040
    @unnikrishnanap5040 День назад +2

    Ithanoda thamasha cheppakkuttikku randu kodukkan kazhiyumo churuli.. thamashayum nereum janangalkuariyum nonakkillenkilum

  • @MukeshMukesh-w5x
    @MukeshMukesh-w5x 20 часов назад +2

    മാധ്യങ്ങൾ എന്തെങ്കിലും കിട്ടുമോ നോക്കുകയാണ്😂😂😂 മുരളിധരൻ ഉറച്ച കോൺഗ്രസ്സ് ഉരുക്കുമനുഷ്യനാണ് ധിരതയെ അഭിനന്ദിക്കുന്നു❤

  • @abdulgafoorv9522
    @abdulgafoorv9522 День назад

    ഇയാൾ നാറ്റിക്കാൻ നടക്കാണെന്നു തോന്നുന്നു.
    എന്നും പത്ര സമ്മേളനം നടത്താൻ ആരാണ് അനുമതി കൊടുത്തത്

  • @abdussalamputhuma7689
    @abdussalamputhuma7689 День назад +3

    പാലക്കാട് എല്ലാ പാർട്ടിയും B J P ക്കു വേണ്ടി പണിയെടുക്കുന്നു

  • @kjnair1184
    @kjnair1184 23 часа назад

    murali sir nigalkke eapool manasiulasyallo

  • @johncherian7239
    @johncherian7239 51 минуту назад

    This is. Cpm channel

  • @GafoorAni
    @GafoorAni День назад +4

    മുരളിക്ക് ഉളുപ്പ് ഇല്ല പിന്നെ

  • @Azar-ut5gc
    @Azar-ut5gc 23 часа назад +1

    മുരളി നല്ല ഒരു നേതാവ്. പാലക്കാട്‌ അൻവർ പോപ്പുലറാണ്

  • @babumathai4132
    @babumathai4132 День назад +1

    താനും തന്റെ നാവും പാർട്ടിയെ എന്നും പ്രതിസന്ധിയിൽ ആക്കുന്നു

  • @mohanrajnair865
    @mohanrajnair865 День назад +1

    മുരളി ക്ക് ഇപ്പോള്‍ ആണ്‌ ബുദ്ധി തെളിഞ്ഞത്.
    പത്മജ ക്ക് മാസങ്ങള്‍ മുമ്പ് വിവരം ഉദിച്ചു.

  • @mohanrajnair865
    @mohanrajnair865 День назад +1

    Trissuril മൂന്നാം സ്ഥാനം ലഭിച്ച മുരളി ഇപ്പോള്‍ പാലക്കാട് ബിജെപി യുടെ സ്ഥാനം പ്രവചിക്കുന്നു.

  • @J43445
    @J43445 День назад +1

    Ii captionil paranjapole evdeyaadaa sri km paranjathu.Paisa undakkaan vere panikk poda

  • @sibuvarghese7776
    @sibuvarghese7776 День назад

    Sarin jayikum....

  • @remesannairvk375
    @remesannairvk375 23 часа назад +2

    ഇയാൾ പറഞ്ഞതിൽ നിന്ന് എന്തെങ്കിലും പത്രക്കാർക്ക് മനസ്സിലായോ?

  • @babuantony3157
    @babuantony3157 День назад +1

    പ്രിയങ്ക നോർത്ത് ഇന്ത്യയിൽ മത്സരിക്കണം.

  • @unnikrishnanap5040
    @unnikrishnanap5040 День назад +1

    U r not congress...kalam kazhinju murali

  • @BajiVidyadharan-z5l
    @BajiVidyadharan-z5l День назад

    Big fool muralidharan 😂😂😂😂😂😂😂😂

  • @mohananayyapan4082
    @mohananayyapan4082 День назад

    മുരളി udf നു വേണ്ടിയല്ല പ്രവർത്തിക്കുന്നത് സ്വന്തം കാര്യതിനു വേണ്ടി മാത്രം ആണ് കരുണാകരന്റെ മക്കൾ ജോലി ചെയ്യുന്നത് എന്ന കാര്യം നാട്ടുകാർ മനസിലാക്കിയത്തിന്റെ ഫലം ആണ് എവിടെ നിന്നാലും തോല്കുന്നത്

  • @hariskk2838
    @hariskk2838 День назад

    Bjp pokoooo, nalla position kittum

  • @AbcdAbc-bd3zn
    @AbcdAbc-bd3zn День назад +1

    പോയാൽ താങ്കൾക് നന്ന് പോയില്ല എങ്കിൽ പാർട്ടിക്ക് ഒരുചുക്കും സംഭവിക്കില്ല

  • @laivechanel2412
    @laivechanel2412 День назад +6

    നാണമുണ്ടോ മുരളീതരാ സ്വന്തം അമ്മ അഭിസാരികയാണെന്നു പറഞ്ഞ സ്വന്തം പാർട്ടിയിലെ രാഹുൽ മാൻകൂട്ടത്തിലിനു വോട്ട് ചോദിക്കാൻ കഷ്ട്ടം

    • @georgeavallil989
      @georgeavallil989 День назад +1

      അങ്ങിനെ ആരും പറഞ്ഞിട്ടില്ലല്ലോ

    • @BeBrave.n.Honest
      @BeBrave.n.Honest 23 часа назад +1

      നിൻറെ വീട്ടുകാരിയുടെ കള്ള പരിപാടി ഇങ്ങനെ വിളിച്ച് പറയാതെടാ😂

  • @hamidkp4484
    @hamidkp4484 День назад

    ബിജെപി ജയിക്കും അവിടെ കോൺഗ്രസ് ഇൽ ഉള്ള ഒരു വിഭാഗം കൂടി ബിജെപി. ക്ക് വോട്ട് ചെയ്യും കാരണം ഷാഫി യെ ഒതുക്കാൻ

  • @kvmohan1960
    @kvmohan1960 День назад +1

    ഇയാൾ കോൺഗ്രസിൽ ഉണ്ടോ

  • @laivechanel2412
    @laivechanel2412 День назад +1

    ഇനി കോൺഗ്രസ്‌ൽ സ്ഥാനമില്ല, അടുത്തു തന്നെ പുറത്തു പോവേണ്ടി വരും എഴുതി വെച്ചോ