ലോകമെങ്ങും ക്രൈസ്തവർക്ക് എതിരായ പീഡനങ്ങളിൽ വൻ വർധന
HTML-код
- Опубликовано: 7 фев 2025
- കഴിഞ്ഞ വർഷം ലോകമെങ്ങും ക്രൈസ്തവർക്ക് എതിരായ പീഡനങ്ങളിൽ വൻ വർധന. 2023 ഒക്ടോബർ മുതൽ 2024 സെപ്തംബർ വരെ 4476 ക്രൈസ്തവരാണ് വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടതെന്ന് വെളിപ്പെടുത്തി അമേരിക്ക ആസ്ഥാനമായ ഓപ്പണ്‍ ഡോഴ്സിന്റെ പുതിയ റിപ്പോര്‍ട്ട്.
😂😂😂😂🙏🙏🙏🙏🙏🙏