കുഞ്ഞനാണെങ്കിലും ആളുകൾക്ക് പഞ്ച് മതി, കാരണമിതാണ് | TATA Punch 2024
HTML-код
- Опубликовано: 26 авг 2024
- ടാറ്റ പഞ്ച് വാങ്ങാൻ
ജനലക്ഷങ്ങൾ...
സേഫ്റ്റിയിൽ ഇവനെ
വെല്ലാൻ ആരുമില്ല!
#tatapunchev #tata #punch #suvcars #safetycar #technology #offerprice #mm007 #me009
proud of a punch owner🤛🚙
Mileage engane onde
@@adarshnr211520 kittum
TATA❤❤
Tata❤❤❤
Once the facelifted version will be launched things will be on a different level!
Yes....
MAGNITE കൂടി compare ചെയ്യൂ.
പുഞ്ച് Ev വാങ്ങുന്നത് തവിട് കൊടുത്താണോ ?😢
Fronx ഒരു റിവ്യൂ ചെയ്യാമോ
മൈലേജ് കുറവ് എന്ന് പറയുന്നു
Children’s ratings 4
അവതാരകന്റെ വാക്കുകൾക്ക് PUNCH പോര!
Car is OK but serviceing very poor
ബിൽഡ് ക്വാളിറ്റി മാത്രമേ ഉള്ളു, മൈലേജ് 8, ലോങ്ങ് പോകുകയാണെങ്കിൽ 11 ഇത്രേ ഉള്ളു.. ഇത് കൊണ്ട് സാധാരണക്കാർ എങ്ങനെ കൊണ്ട് നടക്കും
പഞ്ച് ഓണർ ആണ്.. ലോങ്ങ് 17-18 കിട്ടുന്നുണ്ട്. സിറ്റി 13-15 ഒൺലി
ബിൽഡ് ക്വാളിറ്റി വേണ്ടെങ്കിലും ചേട്ടൻ പോയി മാരുതിയുടെ കാർ മേടിച്ചോ അതാ നല്ല മൈലേജ് ഇടിച്ച് കഴിഞ്ഞാൽ ജീവൻ പോവുന്ന കുഴപ്പമേയുള്ളൂ നല്ല മൈലേജ്😂
@@sharpshooter390 ഞാൻ പഞ്ച് വാങ്ങിയിട്ട് 1 വർഷം ആകുന്നു... ഇപ്പോൾ മൈലേജ് ഏകദേശം ലോങ്ങ് പോകുമ്പോൾ 14 ഉണ്ട് ലോക്കൽ ട്രിപ്പ്പിൽ ആണെങ്കിൽ 9..10..കിട്ടും... നേരത്തെ സ്വിഫ്റ്റ് ഉണ്ടായിരുന്നു.. അതിന് ഏകദേശം മൈലേജ്... ലോങ്ങിൽ 19-20 വരെ കിട്ടിയിരുന്നു പക്ഷെ ബോഡി ക്വാളിറ്റി വളരെ മോശം....
Amt aano
20 @ NH easily