മതി, ഭക്തി പുരസ്സരം പാരായണം ചെയ്താൽ ദേവി അനുഗ്രഹം ഉണ്ടാകും. നമ്മുടെ രാമായണം തുഞ്ചത്ത് എഴുത്തച്ഛൻ ആണല്ലോ സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പരിചയ പെടുത്തിയത് ദുർഗ സപ്തശതിയും/ ദേവി മാഹാത്മ്യം തുഞ്ചത്ത് രാമാനുജനാണ് കിളിപ്പാട്ട് രൂപത്തിൽ എഴുതിയത് എന്ന് ആണ് കരുതപ്പെടുന്നത്
PRAYERS please divorce problems; health problems; financial problems PRAYERS please PRAYERS PRAYERS PRAYERS Please Help me AaayuraaarogyaSowghyam PRAYERS please PRAYERS PRAYERS please Removing heavy periods pain for that inthis Blessed LIFE PRAYERS please PRAYERS PRAYERS PRAYERS Please Everyone Take Care PRAYERS please PRAYERS PRAYERS please ❤
നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
രാത്രിയിൽ വായിക്കാമോ!
എപ്പോൾ വേണമെങ്കിലും വായിക്കാം
പക്ഷേ ഏറ്റവും നല്ല സമയം രാവിലെ വായിക്കുന്നതാണ്
എപ്പോൾ വായിച്ചാലും ഭക്തിപുരസരം വായിക്കാൻ ശ്രമിക്കുക
🙏🙏
Sidhakunjika stotram malayalam devimahathmyamthil kanunilla
ശ്രീകുഞ്ജിക സ്തോത്രം
ഓം അസ്യ ശ്രീകുഞ്ജിക സ്തോത്ര മന്ത്രസ്യ സദാശിവ ഋഷിഃ, അനുഷ്‌ഠുപ് ചന്ദഃ,
ശ്രീത്രിഗുണാത്മിക ദേവത, ഓം ഐം ബീജം, ഓം ഹ്രിം ശക്തി, ഓം ക്ലിം കിലകം,
മമ സർവ്വാഭിഷ്ഠസിദ്ധ്യാർത്ഥേ ജപേ വിനിയോഗഃ |
ശിവ ഉവാച
ശ്രുണു ദേവി പ്രവക്ഷ്യാമി കുഞ്ഞിജികാ സ്തോത്രമുത്തമം |
യേന മന്ത്രപ്രഭാവേന ചണ്ഡീജാപഃ ശുഭോ ഭവേത് || 1 ||
ന കവചം നർഗലാസ്തോത്രം കിലകം ന രഹസ്യകം |
ന സുക്തം നാപി ധ്യാനം ച ന ന്യാസോ ന ച വാർചനം || 2 ||
കുഞ്ജികപാഠമത്രേന ദുർഗാപാഠഫലം ലഭേത് |
അതി ഗുഹ്യതരം ദേവി ദേവനാമപി ദുർലഭം || 3 ||
അഥ മന്ത്രം
ഓം ഐം ഹ്രീം ക്ലീം ചാമുംഡായൈ വിച്ചേ ।
ഓം ഗ്ലൌം ഹും ക്ലീം ജൂം സഃ ജ്വാലയ ജ്വാലയ ജ്വല ജ്വല പ്രജ്വല പ്രജ്വല
ഐം ഹ്രിം ക്ലിം ചാമുണ്ഡായൈ വിച്ചേ ജ്വാല ഹം സാം ലം ക്ഷണം ഫട് സ്വാഹാ || 5 ||
ഇതി മന്ത്രഃ
നമസ്തേ രുദ്രരൂപിണ്യൈ നമസ്തേ മധുമർദിനി |
നമഃ കൈതഭഹാരിണ്യൈ നമസ്തേ മഹിഷാർദിനി || 6 ||
നമസ്തേ ശുംഭഹന്ത്ര്യൈ ച നിശുംഭാസുരഘാതിനി |
ജാഗ്രതം ഹി മഹാദേവി ജപം സിദ്ധം കുരുഷ്വ മേ || 7 ||
ഐങ്കാരി ശ്രിഷ്ഠിരൂപായൈ ഹൃങ്കാരി പ്രതിപാലികാ |
ക്ലീംകാരി കാമരൂപിണ്യൈ ബീജരൂപേ നമോ:’സ്തു തേ || 8
ചാമുണ്ഡാ ചണ്ഡാഘാതീ ച യായികരീ വരദായിനീ |
വിച്ചേ ചഭയദാ നിത്യം നമസ്തേ മന്ത്രരൂപിണി || 9 ||
ധാം ധീം ധൂം ധൂര്ജടേഃ പത്നീ വാം വീം വൂം വാഗധീശ്വരീ ।
ക്രം കൃം കൃം കലികാ ദേവി ശാം ഷിം ശൂം മേ ശുഭം കുരു || 10 ||
ഹും ഹും ഹുംകാരരൂപിണ്യൈ ജം ജം ജം ജംഭനാദിനീ ।
ഭ്രാം ഭ്രീം ഭ്രൂം ഭൈരവീ ഭദ്രേ ഭവാന്യൈ തേ നമോ നമഃ ॥ 11
അം കം ചം ടം തം പം യം ശം വീം ദും ഐം വീം ഹം ക്ഷമ് ।
ധിജാഗ്രം ധിജാഗ്രം ത്രോടയ ത്രോടയ ദീപ്തം കുരു കുരു സ്വാഹാ ॥ 12 ॥
പാം പിം പൂം പർവ്വതീ പൂർണാ ഖം ഖിം ഖും ഖേകാരി തഥാ |
സാം സിം സൂം സപ്തസതി ദേവ്യാ മന്ത്രസിദ്ധിം കുരുഷ്വ മേ || 13 ||
കുംജികായൈ നമോ നമഃ ।
ഇദം തു കുഞ്ജികാസ്തോത്രം മന്ത്രജാഗർതിഹേതവേ |
അഭക്തേ നൈവ ദാതവ്യം ഗോപിതം രക്ഷ പാർവതി || 14 ||
യസ്തു കുഞ്ജികയാ ദേവി ഹിനാം സപ്തശതിം പഠേത് |
ന തസ്യ ജായതേസിദ്ധിരരണ്യേ രോദനം യഥാ || 15 ||
ഇതി ശ്രീരുദ്രയമാലേ ഗൗരീതന്ത്രേ ശിവ പാർവതി സംവാദേ കുഞ്ജിക സ്തോത്രം സമ്പൂർണം
@@achanscreations8796 Thankyou 🙏🙏🙏
@@achanscreations8796 kunjikasthotram ezhudi vach vayikunad kond prblm indo?
ഒരു കുഴപ്പവും ഇല്ല
ആത്മാർഥത വിശ്വാസം ഇവ തീർച്ച യായും ഉണ്ടാകണം
എവിടെ ആണോ സ്വസ്ഥ മായീ ഇരുന്നു വായിക്കാൻ സാധിക്കുന്നത് അവിടെ ഇരുന്നു വായിക്കാം
@@achanscreations8796Thankyou so much Teacher ❤️🙏
ദേവി മഹാത്മ്യം കിളിപ്പാട്ട് വായിച്ചാലും മതിയോ
മതി, ഭക്തി പുരസ്സരം പാരായണം ചെയ്താൽ ദേവി അനുഗ്രഹം ഉണ്ടാകും.
നമ്മുടെ രാമായണം തുഞ്ചത്ത് എഴുത്തച്ഛൻ ആണല്ലോ സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പരിചയ പെടുത്തിയത്
ദുർഗ സപ്തശതിയും/ ദേവി മാഹാത്മ്യം തുഞ്ചത്ത് രാമാനുജനാണ് കിളിപ്പാട്ട് രൂപത്തിൽ എഴുതിയത് എന്ന് ആണ് കരുതപ്പെടുന്നത്
PRAYERS please divorce problems; health problems; financial problems PRAYERS please PRAYERS PRAYERS PRAYERS Please Help me AaayuraaarogyaSowghyam PRAYERS please PRAYERS PRAYERS please Removing heavy periods pain for that inthis Blessed LIFE PRAYERS please PRAYERS PRAYERS PRAYERS Please Everyone Take Care PRAYERS please PRAYERS PRAYERS please ❤
Pray this everyday

🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏