അമ്മക്ക് ഇതൊകെ ബാങ്ക്കാര് കൊടുത്തുവിട്ടതാണോ ആവോ 😂 | Nepali girl Daily vlog 💕

Поделиться
HTML-код
  • Опубликовано: 5 окт 2024
  • അമ്മക്ക് ഇതൊകെ ബാങ്ക്കാര് കൊടുത്തുവിട്ടതാണോ ആവോ 😂 | Nepali girl Daily vlog 💕
    #new #bank #dailyvlog #couplegoals #vlog #familychannel #couplevlog #funny #familyvlog #kitchen #cleaning #nepali #malayalies #angamaly #cooking #kids #parrot #dog

Комментарии • 148

  • @shamnaak5424
    @shamnaak5424 4 месяца назад +38

    പൊന്നൂസിനെ nepali language പഠിപ്പിക്കണം കേട്ടോ സോയ്, ഇല്ലെങ്കിൽ, അവിടെ ചെല്ലുമ്പോൾ, കുട്ടിക്ക് ബുദ്ധിമുട്ടാവില്ലേ... 😍

  • @sujathab8165
    @sujathab8165 4 месяца назад +5

    ഏലികുട്ടി അമ്മ ഒറ്റക്കാണോ താമസം. അവിടെ അമ്മ തനിച്ചാണോ. എല്ലാവരെയും തിരക്കി എന്ന് പറയണം. 👍👍👍❤️❤️❤️♥️♥️♥️🙌

  • @RahiyanathAbdulkader
    @RahiyanathAbdulkader 29 дней назад

    സൂപ്പർ ഫാമിലി ആണ് ട്ടൊ എല്ലാവരെയും ഒരു പാട് ഇഷ്ടം❤❤❤

  • @MrBeanTime
    @MrBeanTime 4 месяца назад +3

    സോയ് കുട്ടിയെ മുകളിൽ കേറുമ്പോൾ സൂക്ഷിച്ചോ കേട്ടോ എന്തേലും പറ്റിയാൽ നേപ്പാൾ മൊത്തം ഇങ്ങു varum കേട്ടോ അപ്പുക്കുട്ടാ 😂😂

  • @Suma-ps2wn
    @Suma-ps2wn 4 месяца назад +7

    ഏലികുട്ടി അമ്മ താമസിക്കുന്ന വീട് ആരുടെയാ

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 4 месяца назад +4

    അമ്മച്ചിയുടെ വീട് ഫുൾ കാണിക്കണം കിച്ചൻ സൂപ്പർ ആണ്

  • @raihanamuhin5807
    @raihanamuhin5807 2 месяца назад +3

    ഏലി കുട്ടി അമ്മയുടെ വീട്ടിൽ വേറെ ആരും ഇല്ലേ ❤

  • @devuzz210
    @devuzz210 Месяц назад +1

    Super super family veetil oru ammumma eppozhum nallathanu

  • @suharasalam2643
    @suharasalam2643 4 месяца назад +6

    അടുത്ത് അമ്മാമ്മയുടെ വീട് ഉള്ളത് നല്ലതാണ് അവിടെ പോകമല്ലോ വീട്ടിൽ പ്രായമുള്ളവർ ഉള്ളത് നല്ലതാണ് അവരിൽ നിന്നും കൂടുതൽ അറിവുകൾ നമ്മൾക്ക് കിട്ടും എനിക്കും ഇഷ്ടമാണ് കിളികളെയും മൃഗങ്ങളെയും

  • @Sonymol-j3u
    @Sonymol-j3u 4 месяца назад +6

    എലികുട്ടി ഇരിക്കുന്ന വീട് ആരുടെയ ആണ്

  • @Ushasindia
    @Ushasindia 4 месяца назад +1

    പേപ്പർ cup ൽ വെണ്ട കുരു നട്ട് മുളപ്പിച്ചാൽ എളുപ്പം ഉണ്ടാകും.direct മണ്ണിൽ നടുന്നതിനെക്കാൾ നല്ലത് അതാണ് ന്നാണ് എന്റെ അനുഭവം

  • @jeenathomas3935
    @jeenathomas3935 4 месяца назад +2

    Soyikutty conversation 🥰🥰🥰🥰❤️❤️❤️so cute videolove you all❤❤❤❤❤❤❤❤

  • @sreelathavr3818
    @sreelathavr3818 4 месяца назад +4

    ആ പച്ചക്കറി വെക്കുന്ന ആ box എങ്ങനെ ഉണ്ടാക്കി.

  • @rajkumarraja6631
    @rajkumarraja6631 4 месяца назад +3

    Soyikkutty terrace side il ninnappol Appukkuttan valichu mattiyathu nannayi. Staircase um terrace num nalla height il gap illathe(ponnuse idakku kayarathe) steel rods kondu rails or ishtika kondu parapet paniyanam ennu njan masangalkku munpe soochippichathanu. Everest kodumudiyum rock climbing cheyyunna experts polum thazhe veenu apakadam pattiyathu nammal kettittundu. Kaanunna njangalkku parayane sadhikkoo. Ethrayum pettennu cheyyuka. Ningal jeevichirunnal arogyathode irunnal alle ningalkku vlog cheyyan sadhikkoo, njangalkku ningalude vlogs kanan sadhikkoo. Sneham kondu parayunnathanu. Solar vechath nannayi. Adutha project staircase nu rails um terrace nu heightil parappet um aakkanam.😮🤫🙏

  • @safiyasafiyakm8661
    @safiyasafiyakm8661 4 месяца назад +1

    സോയി കുട്ടിയുടെ വർത്താനം അടിപൊളി❤❤

  • @khimwaibanambiar
    @khimwaibanambiar 4 месяца назад +3

    Hos gar maya jharla hamro vena le samatnu vayo ❤😊

  • @nanditarajeev5891
    @nanditarajeev5891 4 месяца назад +1

    I like watching your love and bonding between each other...be always happy and keep going..super family ❤❤

  • @sindhup2534
    @sindhup2534 3 месяца назад +2

    അങ്കമാലിയിൽ എവടെയാ വീട്? ഞാൻ അതിനടുത്താണ് ജോലി ചെയ്യുന്നത്. എനിക്ക് നിങ്ങളെ കാണണമെന്ന് ആഗ്രഹമുണ്ട്. ❤❤❤❤

  • @Shigha123-h6b
    @Shigha123-h6b 4 месяца назад +2

    Enik attavum eshttapetta channel ❤❤❤

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 4 месяца назад +1

    Moloity ude pallu vedhana undaaville.paavam.6 vayaau aayaal pallu veezhum.
    Soikuty ude family hus ellaarum suuuuuperaa ishttaanu orupaadu.
    Valiya cup okke undallo mele.
    Soikuty addipoli krishy😘😘😘
    Vaadipoyathil sangadam aayi😢
    Cheera cut cheytheduthaal mathiyaayirunnu.veendum kilirkkum .nanachokke koduthaal.

  • @valsaladeviamma6966
    @valsaladeviamma6966 2 месяца назад +1

    Soyikutty ellam nannayirikkunnu ketto

  • @Areyousurewhoiam
    @Areyousurewhoiam 4 месяца назад +2

    Ealikuttiyude veed superanutto

  • @ramachandranv6116
    @ramachandranv6116 4 месяца назад +18

    എലികുട്ടിയമ്മ നിൽക്കുന്ന വീട് ഏതാ

  • @junyaniju
    @junyaniju 4 месяца назад +1

    Amma ❤Soi ❤Ancy❤Appukuttan❤Ponnuse❤Elikutty❤

  • @aseesprauza8888
    @aseesprauza8888 4 месяца назад +4

    സോളാറിനെ പറ്റി ഡീറ്റേൽസായി പറയാമോ

  • @febajenson-5559
    @febajenson-5559 4 месяца назад +2

    ഹായ് സോയിക്കുട്ടി ആൻഡ് അപ്പുക്കുട്ടാ ആൻസി അമ്മ എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം ഏലിക്കുട്ടി അമ്മയുടെ കിച്ചൻ സൂപ്പർ അടിപൊളി ആയിട്ടുണ്ട് കാണാൻ ഭംഗിയുണ്ട് ആ വീട്ടിൽ ആരൊക്കെയാണ് ഉള്ളത് ഏലിക്കുട്ടിയമ്മ മാത്രമാണോ ഒരു ദിവസം ആ വീട് ഫുള്ളും കാണിക്കുമോ എന്റെ പേര് Feba jenson തൃശ്ശൂർ👍👍❤️❤️❤️❤️❤️

  • @DhanyaShivadas
    @DhanyaShivadas 29 дней назад

    Super family ❤❤❤

  • @muhammedajnas1605
    @muhammedajnas1605 4 месяца назад +4

    അമ്മയുടെ വീട്ടിൽ ആരേ ല്ലാം ഉണ്ട്

  • @user-eu6xe3xk6v
    @user-eu6xe3xk6v 4 месяца назад +3

    Aleykuttyamma thanichano aa veettil🤔

  • @elsammathomas804
    @elsammathomas804 4 месяца назад +1

    Appukkutten nu ee shirt othiri ishtamanallo Soikkutty thannatha?😁❤️

  • @preethikr1210
    @preethikr1210 4 месяца назад +7

    ഏലികുട്ടി അമ്മ വീട് വേറെ ആണോ അത് ആരുടെ വീട് ആണ് പ്ലീസ് റിപ്ലൈ

  • @receraman
    @receraman 4 месяца назад +2

    Where is Appu’s Dad?

  • @asmapk911
    @asmapk911 4 месяца назад +2

    aalukutti nikunna veetil aarumilly

  • @muhammedshibilks829
    @muhammedshibilks829 4 месяца назад +3

    Appolo hospital eduthano veed

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf 4 месяца назад +1

    Best wishes to you all.have a great day.👍🏿👍🏿👍🏿👍🏿👌🏻👌🏻👌🏻✌🏻

  • @Haseena-jr8bb
    @Haseena-jr8bb 4 месяца назад +1

    Soyi kuty family super.. tarrace il oke gardening cheyumbo sookshikuka..Amma ellikuty ishtam ❤

  • @sukumariamma4451
    @sukumariamma4451 2 месяца назад

    Whole family super . Love you all .❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂

  • @shamnakalachal7795
    @shamnakalachal7795 4 месяца назад +2

    Appukuttan nte Achan ille

  • @Nikzzz2197
    @Nikzzz2197 4 месяца назад +2

    Soi:ഇന്ന് എന്താ "പർവടിയോ"????🙂
    Siji Amma:ഇന്ന് "പർവാടി" അപ്പവും മൊട്ടക്കറിയും...
    Soi:😲😲😲
    🤣🤣🤣
    ❤❤❤

  • @SadhanaSatheesh
    @SadhanaSatheesh Месяц назад

    Solarinu etraya pisayayi

  • @rajia4542
    @rajia4542 4 месяца назад

    Elavarum Super.

  • @cyriljose8268
    @cyriljose8268 4 месяца назад +1

    രാവിലെ വർക്ക്‌ഔട്ട്‌ ഒന്നും ഇല്ലേ?

  • @kalanair2373
    @kalanair2373 4 месяца назад +1

    Soi solarina ethra cash ayee

  • @Zubi3yc
    @Zubi3yc 4 месяца назад +1

    പൊന്നൂ് സേ മിഠായി കുറച്ചു തിന്നാ മതി ട്ടൊ പല്ലൊക്കെ കേടായല്ലൊ❤

  • @shinyvinod2189
    @shinyvinod2189 4 месяца назад +2

    Appunte pappa evide chothichathil sorry ketto

  • @manju3438
    @manju3438 4 месяца назад

    സോയിക്കുട്ടീ Super

  • @sudhasunil599
    @sudhasunil599 4 месяца назад +1

    Appukkuttanu entha joli?

  • @Jyothi_Rajesh_
    @Jyothi_Rajesh_ 4 месяца назад

    Alikutty ammede home tour cheyyumo.ammakku koottu aaranu ullathu

  • @shynasanthosh1389
    @shynasanthosh1389 4 месяца назад

    Soikutty ❤️❤️❤️❤️Appukutta ❤️❤️

  • @allyp.r2625
    @allyp.r2625 4 месяца назад +2

    പൊന്നൂസിൻ്റെ പല്ല് കെടായി അല്ലേ

  • @wilsonjoseph5857
    @wilsonjoseph5857 4 месяца назад +2

    Please give some rest to Soikutty, let her rest

  • @minijohn9735
    @minijohn9735 4 месяца назад +1

    Amma which bank?

  • @sindhup2534
    @sindhup2534 3 месяца назад

    ❤❤❤❤❤❤❤❤ love family
    Love all

  • @blueshellsunil5508
    @blueshellsunil5508 4 месяца назад

    Blessed family

  • @jacindajoseph5699
    @jacindajoseph5699 4 месяца назад

    Capacitors change cheithal pore.

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 4 месяца назад +8

    നിങ്ങൾക്കൊക്കെ എന്താണ് ജോലി നിങ്ങളുടെ അച്ഛൻ എവിടെ

    • @UshaKumari-uu5jk
      @UshaKumari-uu5jk 4 месяца назад +5

      സഹോദരാ നിങ്ങളുടെ കമൻ്റ് വായിച്ചിട്ട് എനിക് ചിരി വന്നു...ജോലി ഇത് തന്നെ,അമ്മക്ക് ബാങ്കിൽ ക്ലീനിംഗ്,എന്നാലും നേപ്പാളി ശരിക്കും ഒരു മലയാളി മരുമക്കൾ ആയി...മലയാളം വേഗം പഠിച്ചു..എല്ല കാര്യങ്ങളും ശരിക്ക് മനസ്സിലാക്കും,നല്ല ബുദ്ധി, അറിവ്.,pakkuatha എല്ലാം ഉണ്ട്..മലയാളി അല്ലാത്തത് കൊണ്ട് വീട്ടുകാർക്ക് സ്വന്തം ആയി..ദേഷ്യം,കുശുമ്പ് ഒന്നും ഇല്ല...very good ...

    • @ABDULKAREEMKareem-we9xi
      @ABDULKAREEMKareem-we9xi 4 месяца назад +3

      @@UshaKumari-uu5jk ഞാൻ ചോദിച്ചതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക യൂട്യൂബ് അല്ലാതെ വേറെ എന്തെങ്കിലും ജോലിയുണ്ടോ നിങ്ങളുടെ അച്ഛന്‍ എവിടെ കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചത് ഞാൻ നിങ്ങളുടെ വീഡിയോ കുറച്ചു മാസങ്ങൾ ആയിട്ടുള്ളൂ അതുകൊണ്ട് എനിക്ക് കൂടുതൽ ഒന്നും അറിയില്ല ക്ഷമിക്കുക

    • @UshaKumari-uu5jk
      @UshaKumari-uu5jk 4 месяца назад +3

      ഇതിന് മറുപടി തന്നത് നേപ്പാളി അല്ല കേട്ടോ,ഞാൻ ഒരു subscriber ആണ്..ഫാദർ എനിക്കും അറിയില്ല..നല്ല കുടുംബം ആണ്...

    • @deepareneeb5589
      @deepareneeb5589 4 месяца назад

      ​@@UshaKumari-uu5jkaa kutty evarude aara..

  • @sahiraanees5278
    @sahiraanees5278 4 месяца назад +1

    ചിക്കൻ ഐസ് ക്രീം🤣🤣

  • @suluabu6267
    @suluabu6267 Месяц назад

    Adi poli

  • @NihalNihal-g4l
    @NihalNihal-g4l 4 месяца назад +1

    എല്ലി കുട്ടി ഒറ്റക് ആണോ ഇ വീട്ടിൽ. നികുന്നത്

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf 4 месяца назад +2

    ❤❤

  • @minis7634
    @minis7634 4 месяца назад +2

    ❤❤🥰🥰

  • @umairek9770
    @umairek9770 4 месяца назад +1

    മ ഴഉണ്ടോ അവിടെ

  • @surumiafsal23
    @surumiafsal23 4 месяца назад +1

    👌👌

  • @ansalanjillath3513
    @ansalanjillath3513 4 месяца назад +1

    🎉ealikuttirevittkl araullath

  • @susanJacob-s5l
    @susanJacob-s5l 4 месяца назад

    വെണ്ട കൃഷി നന്നായി വരട്ടെ

  • @ashagirindran252
    @ashagirindran252 4 месяца назад +1

    Super ❤️

  • @kalanair2373
    @kalanair2373 4 месяца назад +1

    🥰

  • @mollygeorge551
    @mollygeorge551 4 месяца назад +1

    👍👍👍💕💕🙏

  • @JSunilvlogs79
    @JSunilvlogs79 4 месяца назад

    Hi akkosetta🖐️👍

  • @salyjoseph4104
    @salyjoseph4104 4 месяца назад

    ഹായ് സോയ് കുട്ടി ❤

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf 4 месяца назад

    Superb.❤❤❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 месяца назад +1

    ❤️❤️❤️❤️❤️

  • @sabirapp359
    @sabirapp359 2 месяца назад

    Alikutiii❤❤❤

  • @rajujohn4005
    @rajujohn4005 4 месяца назад +1

    Nice❤

  • @NihalNihal-g4l
    @NihalNihal-g4l 4 месяца назад

    നിങ്ങളുടെ വിട് എവിടെ ആണ്

  • @renukabalan7205
    @renukabalan7205 4 месяца назад

    Shijik ennum muttakkariya❤

  • @amritab5333
    @amritab5333 4 месяца назад

    Nice video❤

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 4 месяца назад

    👍👍👍

  • @ajithavg8124
    @ajithavg8124 4 месяца назад +1

    🤟🤟👌👌👍👍

  • @susanJacob-s5l
    @susanJacob-s5l 4 месяца назад +1

    🥰🥰❤❤❤😊❤

  • @udayshetty3195
    @udayshetty3195 4 месяца назад +4

    Elikutty hindu aayirunno eppozhum setmund usecheiyyunnundallo bombay malayali.

    • @sreelathavr3818
      @sreelathavr3818 4 месяца назад +1

      പച്ചക്കറി നടുന്ന ആ box എങ്ങനെ ഉണ്ടാക്കി.

  • @jayangolden5820
    @jayangolden5820 4 месяца назад +1

    പൊന്നൂസ് സൂപ്പർ

  • @thamannaahh._2274
    @thamannaahh._2274 4 месяца назад +4

    ഏലിക്കുട്ടി അച്ഛന്റെ അമ്മയാണോ അമ്മയുടെ അമ്മയാണോ... ഏലിക്കുട്ടി യുടെ വീട്ടിൽ ആരൊക്കെ ഉണ്ട്..സിജി അമ്മ ഏലിക്കുട്ടി യുടെ വീട്ടിൽ ആണോ അപ്പുവിന്റെ വീട്ടിൽ ആണോ താമസികുന്നത്...

  • @NIDANASEEH
    @NIDANASEEH 4 месяца назад

    Nighle use cheyyunna phonestand ille video edukunna 💡 varunnd adh videoyil onn clear ayi kaanich tharavo ethra price parayan patungil paraynm ✨

  • @paulyaugustine8850
    @paulyaugustine8850 4 месяца назад

    Super

  • @alipinangode551
    @alipinangode551 4 месяца назад +3

    നിങ്ങളുടെ വീടെവിടെയാ

  • @KrishnaKumar-if9qs
    @KrishnaKumar-if9qs 4 месяца назад +1

    👍

  • @Doctor__19589
    @Doctor__19589 4 месяца назад

    🥰😍

  • @sudheeshkumar482
    @sudheeshkumar482 4 месяца назад

    🥰🥰🥰🥰🥰🥰

  • @Bindu_Madhu
    @Bindu_Madhu 4 месяца назад

    👌👌👌❤️❤️❤️❤️

  • @binduav8133
    @binduav8133 4 месяца назад

    Nice

  • @jophysanthosh2985
    @jophysanthosh2985 4 месяца назад

    Soi good girl❤

  • @honeyalias844
    @honeyalias844 4 месяца назад +1

    💚🤍❤️

  • @aathu-y6g
    @aathu-y6g 4 месяца назад

    Soyii❤❤

  • @nitugopinadhanpillai7298
    @nitugopinadhanpillai7298 4 месяца назад

    HiSoikutty❤❤❤

  • @naseejannahasharban8280
    @naseejannahasharban8280 4 месяца назад

    Soyikutty❤❤❤

  • @beenamarkose305
    @beenamarkose305 4 месяца назад

    Madam solarne എത്ര റുപ്പീസ് ആയ്

  • @devuzz210
    @devuzz210 Месяц назад

    Hai

  • @sabithaajith686
    @sabithaajith686 4 месяца назад +1

    🥰🥰🥰🥰

  • @ramseenaramsi7543
    @ramseenaramsi7543 4 месяца назад +1

    കൂടെ നിൽക്കുന്ന കുട്ടി ആരുടേതാണ്