12🇪🇺 ബാറിൽ പോയ എന്റെ അവസ്ഥ ഇതാണ് | slovakia village life

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 277

  • @S-media
    @S-media 3 месяца назад +43

    edhoke പറഞ്ഞാലും നമ്മുടെ നാട്ടിലെ റെയിൽവേ ന്റെ വൃത്തി മാത്രം വളരെ മോശം ആയി തോനുന്നു

    • @rajeevchandran11
      @rajeevchandran11 3 месяца назад +3

      Athe railwayuda mathram kuttom alla nammuda attitudintayum kuzhappom ane

  • @sancharibro
    @sancharibro 3 месяца назад +25

    ❤ ഹായ് ചേട്ടാ രണ്ടു ഡേ കറക്റ്റ് സമയത്ത് എത്താൻ പറ്റിയില്ല ☺️☺️☺️ ഇങ്ങനെ എങ്കിലും വിദ്ദേശ രാജ്യങ്ങൾ കാണാൻ പറ്റുന്നതിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു ☺️☺️☺️👌👌👌 ശരിക്കും ഞാൻ ആ രാജ്യത്ത് കൂടി സഞ്ചരിക്കുന്നത് പോലെ ആണ് എൻ്റെ മനസ്സിൽ ☺️☺️👌👌👌👌 പിതുക്കി അമക്കി എന്ന ഡയലോഗ് പൊളിച്ചു 😀😀 ആദ്യം ആയിട്ടാണ് കേൾക്കുന്നത് 😀😀🤝

    • @Jonekan
      @Jonekan 3 месяца назад

      Cocola Allan athe alcohol ahn 😮

    • @khalidck6930
      @khalidck6930 3 месяца назад

      ഹായ് മാഹിൻ സൂപ്പർ❤❤❤❤

    • @keralagreengarden8059
      @keralagreengarden8059 3 месяца назад

      അങ്ങനെ ഇങ്ങനെ എത്രയോ😂😂😂😅😅😅. ഡിഷ്നറിയിൽ ഇല്ലാത്ത എത്രയോ മലയാളം മാഹിൻ പറഞ്ഞു തരും😂😂😂

    • @Tirurvlog
      @Tirurvlog 3 месяца назад

      നമുക്കും പോവണ്ടേ

  • @sagulij
    @sagulij 3 месяца назад +88

    സത്യം പറയുകയാണെങ്കിൽ വീഡിയോസ് ഒന്നും കാണാത്തത് കൊണ്ട് ഞാൻ വിചാരിച്ചു യൂറോപ്പിലെ പോലീസ് വല്ലോം പിടിച്ചോ എന്ന് വിശേഷം ചോദിക്കാൻ നമ്പർ ഒന്നുമില്ലല്ലോ 😢❤

  • @ismailmp3656
    @ismailmp3656 3 месяца назад +2

    യൂറോപ്പിൽ തന്നെ വളരെ വ്യത്യസ്തമായ സംസ്കാരവും ജീവിത രീതികൾ കൊണ്ടും സ്ലോവാക്യയിലെ ജനങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നു. ആളുകൾ നമ്മെ പോലുള്ള വിദേശികളോട് പോലും വളരെ അടുത്ത് ഇടപഴകുന്നത് സന്തോഷം ഉളവാക്കുന്നു. മഹീനിൻറെ യൂറോപ്യൻ ട്രിപ്പ് ഇതുപോലുള്ള കാര്യങ്ങൾ അറിയാൻ വേണ്ടി സഹായിക്കുന്നു. എന്തായാലും ഒരു പ്രാവശ്യമെങ്കിലും സ്ലോവാക്യയിൽ പോകണമെന്നുണ്ട്.

  • @shameerpt1808
    @shameerpt1808 3 месяца назад +16

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
    Happy independence day ❤❤

  • @muhammedshafi1109
    @muhammedshafi1109 3 месяца назад +10

    അവന്റെ വസ്ത്രം,,, സംസാര രീതി,, അവന്റെ ഇഷ്ട്ടം അല്ലെ 🤔🤔🤔നമ്മൾ വിചാരിക്കുന്നത് പോലെ മറ്റുള്ളവർ ആക്കാൻ വാശിപ്പിടിക്കുന്നത് യെന്തിന്???? എന്നാലും അഭിപ്രായം പറയാം അത്ര മാത്രം.....

  • @Shahabas5026
    @Shahabas5026 3 месяца назад +38

    Hitchhiking nomad സ്ഥിരം പ്രേഷകർ🌝❤️!!!!!!!!!!!

  • @smathew1982
    @smathew1982 3 месяца назад +7

    Please!! PLEASE!! 🙏🏻 Please
    Don’t make excessive noise while eating. It’s a disgrace you do that. It’s just the fundamental and basic manners. Close your mouth and eat, don’t chew loudly. It’s disrespectful to others sitting next to you

  • @savioxavier3851
    @savioxavier3851 3 месяца назад +17

    ഇന്ത്യക്കാരെ പൊതുവെ അവർ ജിപ്സി ആയിട്ടാണ് കാണുന്നത്. പണ്ട് രാജസ്ഥാനിൽ നിന്ന് കുടിയേറി പാർത്തവരാണെന്നാണ് അനുമാനം. ഏറിയ പങ്കും പിടിച്ചു പറിക്കാരും, പ്രേശ്നക്കാരും ആണ്. ഞാൻ ഹംഗറിയിൽ ഉണ്ടായിരുന്ന സമയത്തു ആദ്യകാലങ്ങളിൽ മിക്കവരും എന്നോട് കൂടുതൽ അടുപ്പം കാണിച്ചിരുന്നില്ല. But അവരെല്ലാവരും പിന്നീട് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് ആയി മാറി. ആഴ്ചയിൽ ഒരിക്കൽ ഞാൻ സ്ലോവാകിയയിലും പോകുമായിരുന്നു ജോലി സംബന്ധം ആയ്യി. നല്ല മനുഷ്യരാണ് മിക്കവരും.

    • @vinayak90417
      @vinayak90417 3 месяца назад

      Gypsikal nammalepoleyonumalla irikunathe.. colour and face cheriya samyamundenne ullu..northile Rajasthan Bihar aalukalumayi nalla samyamunde.

  • @rajabalinaizam7800
    @rajabalinaizam7800 3 месяца назад +1

    _നമ്മുടെ നാട്ടിലെ റെയിൽവേ&തീവണ്ടിയുടെ വൃത്തി അത് ഒരു രാജ്യത്തും കാണാൻ സാധിക്കില്ല...._ 😊

  • @FazluRahiman-iz1td
    @FazluRahiman-iz1td 3 месяца назад +2

    Nice...... interest full.....

  • @rajeevpt9348
    @rajeevpt9348 3 месяца назад

    your vedios are very informative and good clarity Keep it up mahin❤

  • @ebrahimmohammed6206
    @ebrahimmohammed6206 3 месяца назад +22

    പോകാൻ വേണ്ടി പോവുകയാണ് എന്ന് പ്രയോഗം മാറ്റി പോവുകയാണെന്ന് ശീലിക്കുക ബ്രോ

    • @majeedkk5965
      @majeedkk5965 3 месяца назад +6

      ഒന്നും പറഞ്ഞുകൊടുത്തിട്ട് കാര്യമില്ല. അവൻ തിരുത്തില്ല

    • @majeedkk5965
      @majeedkk5965 3 месяца назад +3

      ഒന്നും പറഞ്ഞുകൊടുത്തിട്ട് കാര്യമില്ല. അവൻ തിരുത്തില്ല

    • @sask2570
      @sask2570 3 месяца назад +1

      ഇംഗ്ലീഷിൽ "I am going to go"
      പോകാൻ വേണ്ടി പോകുകയാണ് എന്ന് പറയും.
      തെക്കൻ കേരളത്തിൽ ഇങ്ങനെ പറയാറുണ്ട്.
      മാത്യു മണിമലയുടെ "ആറു നാട്ടിൽ നൂറു ഭാഷ " എന്നൊരു പുസ്തകം വായിച്ചതു ഓർമ വന്നു.

    • @info5713
      @info5713 3 месяца назад

      Planned ആയിട്ടുള്ള കാര്യങ്ങൾ going to വെച്ച് use ചെയ്യാറുണ്ട്.
      I am going to have breakfast with her tomorrow = നാളെ ഞാൻ അവളോട് കൂടെ ബ്രേക്ഫാസ്റ് കഴിക്കും. എന്നാണ് അർത്ഥം

    • @നെൽകതിർ
      @നെൽകതിർ 3 месяца назад +5

      ലെ മാഹിൻ ...എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാവില്ല 😂ആ നൈറ്റി മാറ്റി കാണാൻ കൊള്ളാവുന്ന ഡ്രസ്സ് ഇടാൻ എത്ര കാലമായി ആളുകൾ പറയുന്നു

  • @shafikulathupuzha2213
    @shafikulathupuzha2213 3 месяца назад +9

    മാഹീൻ കറോള ഇസ്രായേലിൽനിന്ന് വന്നിട്ട് കൂടെ കൂട്ട് യൂറോപ്പിൽ നിന്ന് പോകുന്നതു വരെ

  • @maheen-xe1vb
    @maheen-xe1vb 3 месяца назад +1

    sherikkum veed orangiya poole☹️....pettann avalu aduthinne pooyappo entho oru missing🥺....njan avale vallathe eshtapettirunnoda💔....avalde pookkum manassil ninne maayunnilla😢....onnum koodi kanaan ore poothy😭....
    Miss you caraleee.... 🌝❤️

  • @nizarkp3549
    @nizarkp3549 3 месяца назад +2

    ഏതൊരു നാട്ടിൽ ചെന്നാലും അവിടുത്തെ ഒരാളായി മാറുന്ന മാഹിനെ കുറിച്ച് വീണ്ടും ആവർത്തിക്കുന്നില്ല ആ രണ്ടു കുട്ടികളെ കണ്ടപ്പോൾ എന്തോ വല്ലാത്ത ഒരു വിഷമം തോന്നി

  • @rameshraghavan9316
    @rameshraghavan9316 3 месяца назад +3

    Slovakia seems interesting

  • @MSalah-cu5je
    @MSalah-cu5je 3 месяца назад +2

    അവൻ അവന് ഇഷ്ടമുള്ളത് ചെയ്യട്ടെ സൂർത്തുക്കളെ.

  • @Free_birds755
    @Free_birds755 3 месяца назад

    മാഹിന്റെ വീഡിയോ ഒക്കെ അടിപൊളി 💞

  • @sainusainudheen2922
    @sainusainudheen2922 3 месяца назад +2

    എന്തോകയാണേലും ഇന്തിയിൽ ജനിച്ചതിൽ അഭിമാനിക്കുന്നു ജയ്‌ഹിന്ദ്‌ ❤

    • @thejus36
      @thejus36 3 месяца назад

      ഒരു അഭിമാനവും ഇല്ല. ഒരിക്കലും നന്നാകാത്ത രാജ്യം

    • @shakeelraza6801
      @shakeelraza6801 3 месяца назад

      ​@@thejus36ഒരു പ്രാവശ്യം ചാണകം മുടിയണം.എന്നാല് നന്നാവും

    • @edwindissa6692
      @edwindissa6692 Месяц назад

      Myr ahnuu😂

  • @Kallivalli999
    @Kallivalli999 3 месяца назад +1

    മഹീനെ എന്നും കുറ്റം പറയുന്നവരോട് ,🔉
    ചെറിയ ദിവസത്തിന്റെ ഇടവേളയിൽ തന്നെ പല രാജ്യങ്ങൾ പല കാലാവസ്ഥയിലുള്ള സ്ഥലങ്ങൾ പല ഭാഷകൾ സംസാരിക്കുന്നവർ ഇവയൊക്കെ തരണം ചെയ്ത് ഇടപഴകിയിരിക്കുമ്പോളാണ് നമുക്ക് വേണ്ടി മലയാളത്തിൽ 30 മിനുട് വിഡിയോകൾ ചെയ്യുന്നത് ,
    അതിൽ മാഹീന്റെ ഭാഷകളെയും വസ്ത്രത്തെയും പെരുമാറ്റത്തെയും കുറ്റം പറയുന്നവർ വെറും കിണറ്റിലെ തവളകൾ ആണ് ..
    Shame on you guys,
    We always support our maheen 🩷 salutes from abudhabi 🇦🇪🇮🇳

  • @faisyfaisy1090
    @faisyfaisy1090 3 месяца назад

    Yente ponnu aliya
    Ninte videokk vendi wait cheythu vattayi aathiyam aayitt aanu RUclips videokk vendi wait cheyunna bro 😅

  • @TERRER11
    @TERRER11 3 месяца назад +7

    അതു കുരിശ്ശല്ല പഹയാ ഇടിമിന്നൽ രക്ഷാ കവജം ആണ് 😂😂😂

  • @mahirkalodi
    @mahirkalodi 3 месяца назад +3

    All purpose flour: മൈദ ❤

  • @MrZiyadarehman
    @MrZiyadarehman 3 месяца назад

    Very friendly people in Slovakia ❤❤

  • @FootballManiacs001
    @FootballManiacs001 2 месяца назад

    പഴയ സോവിയറ്റ് ഐക്യനാടുകളിൽ പെട്ട ജനങ്ങൾ മറ്റു യൂറോപ്യന്മാരെക്കാൾ സഹൃദയരാണ്, കമ്യുണിസത്തിന്റെ സ്വാധീനം കൊണ്ടായിരിക്കാം അവർ വംശീയ വാദം തീരെ ഇല്ലാത്തവരും ആണ്...

  • @Rinununu689
    @Rinununu689 3 месяца назад

    Ee episode kandapol slovakia pokan oraagraham... friendly peoples

  • @allinonemalayalam9690
    @allinonemalayalam9690 3 месяца назад +1

    Hi mahin enikku swandham ayittu aru manufacturing unit unde full cleaning products ane enthenkilum helpu cheyyan pattumo ethu country venelum work cheyyam private limited company ane

  • @shailanasar3824
    @shailanasar3824 3 месяца назад +5

    Happy Independence Day

  • @kg6804
    @kg6804 3 месяца назад +2

    ബാറിൽ നിൽക്കുന്ന സ്ത്രീ സ്മാർട്ട്‌ ആണല്ലോ 😄

  • @MsVloge-e6p
    @MsVloge-e6p 20 дней назад

    ന്യൂ ബോക്സ് കുറച്ചു കാലങ്ങൾക്കു മുമ്പ് തമിഴ്നാട്ടിലും കേരളത്തിലും ഉണ്ടായിരുന്നതാണ്

  • @abdulkareempb131
    @abdulkareempb131 3 месяца назад +3

    Ann judamare fullait konnirunnangil inn ivar ingane cheyan undavillairunnu hitlar 👍

    • @uzairbrooks7420
      @uzairbrooks7420 3 месяца назад +2

      Nee certified vaanam thanne

    • @alenz0750
      @alenz0750 Месяц назад

      Eda theevaravadi athokke ninte swapnam

  • @gafoorthayyil113
    @gafoorthayyil113 3 месяца назад

    Very nice video and
    People very nice

  • @mdvineshkumarpvineshkumar3652
    @mdvineshkumarpvineshkumar3652 3 месяца назад

    യൂറോപ്യൻ കൂടുതൽ ബ്രെഡ് ആണോ kazhikkunnath

  • @sudhakaranpr527
    @sudhakaranpr527 3 месяца назад +3

    വീഡിയോ കാണാതെ വന്ന പ്പോൾ ഹെൽസിങ്കിയിൽ ലാസ്റ്റുകണ്ട സായിപ്പ് തട്ടി കൊണ്ടു പോയി എന്നു വിചാരിച്ചു😀😀

  • @nasarma231
    @nasarma231 3 месяца назад

    Yathra parayumboll karacchil ellaa ketypidutam ellaa karola poyi Adipoli

  • @sureshk.n8569
    @sureshk.n8569 3 месяца назад

    Nice episode👌❤❤❤

  • @nadershaaluva
    @nadershaaluva 3 месяца назад +2

    പള്ളിയുടെ മുകളിലെ കുരിശ് ഇങ്ങനെ ആയിരുന്നു എന്നത് തെറ്റാണ് അത് ഇടിമിന്നൽ ഏൽക്കാതെ ഇരിക്കാൻ ഉള്ള കാന്തം സിസ്റ്റം ആണ്

  • @shanthayyil-fv3ss
    @shanthayyil-fv3ss 3 месяца назад

    Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sherif.hussain909
    @sherif.hussain909 3 месяца назад

    Vedios great,. We are waiting next RUSSIAN vedios more anxity to see❤

  • @user-xyz12364
    @user-xyz12364 3 месяца назад +3

    കരളേ യുടെ അമ്മ രണ്ടുപ്രാവശ്യം ഞെട്ടി ആദ്യം ഒറിജിനൽ,, രണ്ടാമത്തേത് ഇവനെ എങ്ങനെ മാനേജ് ചെയ്യും എന്ന് ആലോചിച്ച്,,

    • @Gosi_23
      @Gosi_23 3 месяца назад

      😂😂

  • @lame_girl
    @lame_girl 3 месяца назад +5

    22:10 aah chettante Apron😂😂

  • @afhssvvwr8823
    @afhssvvwr8823 3 месяца назад +2

    Thanks❤

  • @cricketlife70
    @cricketlife70 3 месяца назад +7

    Bro ക്ക് എങ്ങനെയാ ഇയാളെ അറിയുന്നത് മൂപ്പർ traveller ആണോ അതോ paid ചെയ്തിട്ടാണോ host ചെയ്യുന്നത് pls reply

    • @shaichaa
      @shaichaa 3 месяца назад +1

      Couch surfing app. It’s an online community, members will host travelers who are coming to them. If interested you can download app n start hosting people. It will help you if u r planning to travel

    • @cricketlife70
      @cricketlife70 3 месяца назад

      @@shaichaa pay ചെയ്യണോ

    • @iamhappy6721
      @iamhappy6721 3 месяца назад

      ​@@cricketlife70 no

  • @AbdulRahman-ot8pf
    @AbdulRahman-ot8pf 3 месяца назад +1

    Almost everyone teaching Mahin in comments who not see they're on village 😂

  • @aesthetic-i6w
    @aesthetic-i6w 3 месяца назад

    Nice video bro❤

  • @mohammedkutty8217
    @mohammedkutty8217 3 месяца назад

    Hai… informative❤❤

  • @anoopekek3929
    @anoopekek3929 3 месяца назад +1

    ഈ നാട്ടിലേക്ക് ഞാനും പോകുന്നു ബിയർ കുടിക്കാൻ😂😂😂😂

  • @Shefinshefzz
    @Shefinshefzz 3 месяца назад +2

    0:38 ith youtubel video okke cheyyunna matte mr beast alle👀. Pulli ntha avde

    • @nishadts-v2l
      @nishadts-v2l 3 месяца назад +1

      Bro eye test nadathan time ayee😢

  • @Chakuss
    @Chakuss 3 месяца назад

    Eee lokathulllla ellllla rajyavum touristaaayi visit cheyyunna vlogggerayi charitram srishdikkkum maaaahin

  • @kabeere.p1657
    @kabeere.p1657 3 месяца назад +1

    HAPPY INDIPENDENCE DAY ALL 💖🇮🇳

  • @muhammedmuneernp772
    @muhammedmuneernp772 3 месяца назад +1

    Indian railway not good .your country is best.uore country maiking ghomadha.&ghomutram.

  • @FahadMoothedath
    @FahadMoothedath 3 месяца назад +1

    Europe is beautiful

  • @junaidsherif83
    @junaidsherif83 3 месяца назад +2

    38:30 all purpose flour = maida (ellathinum use cheyuna flour 🤣)

  • @sinnu_kasrod
    @sinnu_kasrod 3 месяца назад +3

    Maheen ladies illadh video minnot kondu povon patula 😂

    • @jameelak3046
      @jameelak3046 3 месяца назад

      ശരിയാ ... നിൻ്റെ പെങ്ങളെ പറഞ്ഞയക്ക് അവന് റീച്ച് കൂടട്ടെ പരോപകാരി മോനെ"

    • @mhdbasith4793
      @mhdbasith4793 3 месяца назад

      Ooh pinneh

  • @abdullahfia3119
    @abdullahfia3119 3 месяца назад

    Super 💖💝♥️

  • @bensonnelson6022
    @bensonnelson6022 3 месяца назад

    All purpose flour means maida.

  • @sarasam7642
    @sarasam7642 3 месяца назад +2

    നല്ല ഡ്രസ്സ്‌ ഒക്കെ ഉപയോഗിച്ച് നടക്കണം. ഈ ഡ്രസ്സ്‌ വലിയ മോശം

  • @ashkarsalim740
    @ashkarsalim740 3 месяца назад

    1st🎉

  • @mohammedcheenathan3246
    @mohammedcheenathan3246 3 месяца назад

    all your vlog a defferent experiance

  • @Majeed-tv2eb
    @Majeed-tv2eb 3 месяца назад

    NigaludekuttukariAvide

  • @Jokerstrade1
    @Jokerstrade1 3 месяца назад

    Evide ayirunnu bro?

  • @BasheerKSVty
    @BasheerKSVty 3 месяца назад +2

    ❤❤👍

  • @Free_birds755
    @Free_birds755 3 месяца назад

    മാഹിൻ കഴിക്കില്ല എന്ന് കരുതി അവർ cow 😂😂😂എന്ന് പറഞ്ഞു പറ്റിച്ചതാവും

  • @NileKathy
    @NileKathy 3 месяца назад

    36:35 soo cutee❤❤❤❤

  • @rasbanarasbana9003
    @rasbanarasbana9003 3 месяца назад

    Hai Maheen

  • @gayathrinair2331
    @gayathrinair2331 23 дня назад

    Horalky traditional sweet anu broo

  • @Slovakmallucouples
    @Slovakmallucouples 3 месяца назад +1

    Njan slovakiayil anu work cheyunne

  • @muhammedmuneernp772
    @muhammedmuneernp772 3 месяца назад

    Allparpose Flore meens maidha

  • @vijaypaul2274
    @vijaypaul2274 3 месяца назад

    All purpose powder is our maida.

  • @aboobackerp1302
    @aboobackerp1302 3 месяца назад

    മുതിർന്നവരെ കട്ടിണ്ടല്ലേ കുട്ടികൾ പഠിക്കുന്നത്
    യുറോപ്യൻസ് എന്തോ വലിയസഗതിയാണ് എന്ന് അവർ കെരുതുന്നു
    എല്ലാറ്റിനും മാറ്റം ഉണ്ടാകും.
    Wite and see

  • @UltraMaccabi_Natzis
    @UltraMaccabi_Natzis 3 месяца назад

    Bro can you please go to Poland?
    I want to know how they treat Foreigners. I heard them very unkind towards Non yts like Hungarians.

  • @Sm-re4ep
    @Sm-re4ep 3 месяца назад +2

    ❤❤💚💛💛

  • @mailmesanu
    @mailmesanu 3 месяца назад

    Evide ayirunnu bro 3 day

  • @NavasKutty-e7k
    @NavasKutty-e7k 3 месяца назад

    Super🌹

  • @jerrygeorge7006
    @jerrygeorge7006 3 месяца назад +2

    Missing Karola

  • @siddhikm7362
    @siddhikm7362 3 месяца назад

    What do you mean by PULLIKKARAN?

    • @sask2570
      @sask2570 3 месяца назад +1

      അയാൾ എന്ന് അർത്ഥം

  • @husainarvk8768
    @husainarvk8768 3 месяца назад

    Maheen your good

  • @mukeshb3309
    @mukeshb3309 3 месяца назад

    First hi

  • @fitnesstipsbyryan
    @fitnesstipsbyryan 3 месяца назад

    35:10 ithu koraya aayalloo 😂❤

  • @vysakhmv9273
    @vysakhmv9273 3 месяца назад +1

  • @josephjohn6194
    @josephjohn6194 3 месяца назад

    All Purpose flour is maida.

  • @bijukg-sv4ey
    @bijukg-sv4ey 3 месяца назад

    🌹👌👍

  • @naisammajeed2856
    @naisammajeed2856 3 месяца назад

    All purpose flour mean maida

  • @cvenugopal6112
    @cvenugopal6112 3 месяца назад +1

    👍👍👍👍

  • @prakashantonypanackal6812
    @prakashantonypanackal6812 3 месяца назад +3

    U could give some money to those kids.

  • @UltraMaccabi_Natzis
    @UltraMaccabi_Natzis 3 месяца назад +1

    5:20 sehr nett mann

  • @saeedmohammed4478
    @saeedmohammed4478 3 месяца назад

    👍👍👍
    🌹🌹🌹

  • @julibiju1357
    @julibiju1357 3 месяца назад

    Maahi 👍👍👍

  • @UmmerFarooque-ht8rd
    @UmmerFarooque-ht8rd 3 месяца назад +3

    ആ ബ്രെഡ് ഇവിടെ സാമൂലി പറയും ജിസിസി എല്ലാം കടയിൽ ഉണ്ട് 🥰

  • @prakashantonypanackal6812
    @prakashantonypanackal6812 3 месяца назад +2

    You don't drink beer also..

    • @greengamer1359
      @greengamer1359 3 месяца назад +3

      That is his choice

    • @youtuberocky7739
      @youtuberocky7739 3 месяца назад

      ​@@kabeertkabirtkabeertkabirt6773alcohol is injurious to health

    • @RafithadathilRafi
      @RafithadathilRafi 3 месяца назад

      മുസ്ലിം 👆

    • @Gosi_23
      @Gosi_23 3 месяца назад

      ​@@RafithadathilRafiMuslim people also drink bro

  • @AzeezTk-bk5kf
    @AzeezTk-bk5kf 3 месяца назад +1

    നിറത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു വിഭാഗം....

  • @ainasrhmn
    @ainasrhmn 3 месяца назад

    English caption please

  • @jaleelchand8233
    @jaleelchand8233 3 месяца назад

    വിഡിയോ കാത്തിരുന്നു മടുത്തു.അവിടെ ജീവനില്ലാത്ത രാജ്യമായി തോന്നുന്നു.

  • @riy809
    @riy809 3 месяца назад

    Swandham naadine abhimanathode nanamkeduthunna aalugalum ondalle😮😮😮

  • @ShafeekVlogs_Family
    @ShafeekVlogs_Family 3 месяца назад

    Present _Dress well bro....

  • @abdulrazakkunchippa8027
    @abdulrazakkunchippa8027 Месяц назад

    ബ്രോക് എന്റെ ഒരു താങ്ക്സ് പറയണം

  • @mailmesanu
    @mailmesanu 3 месяца назад

    Russia ethiyalle bro fayakara

  • @Rinununu689
    @Rinununu689 3 месяца назад

    Oru marayude pinnil adh cheyaadirunaal nanaayirunu

  • @bijukg-sv4ey
    @bijukg-sv4ey 3 месяца назад +1

    പോലീസ് കണ്ടു കാണില്ല ❤😂🎉