ഞങ്ങളെ ചതിച്ചു ഗായ്സ്

Поделиться
HTML-код
  • Опубликовано: 20 сен 2024
  • CONTACT US:
    instagram E BULL JET
    / e_bull_jet
    Facebook Page: / ebulljet
    contact ebulljet
    ebulljet@gmail.com

Комментарии • 1 тыс.

  • @anupaprince9728
    @anupaprince9728 2 года назад +267

    Bro ഈ നപ്പോളിയൻ സൂപ്പർ. പക്ഷെ ഇനിയുള്ള നിങ്ങളുടെ യാത്രക്കുനല്ലത് പുതിയ ഒരു വാഹനം ആണ്. 👍👍

    • @sanjaygirish3076
      @sanjaygirish3076 2 года назад +12

      puthiya vahanam vangan vendi anu ee yathra ethilude post chyuna videos inta varumanam vech venam awrk eni oru vahanam vangan!

    • @magicetask
      @magicetask 2 года назад +11

      അത്രയും നല്ലൊരു വാഹനം അവർ വെറുതെ പോലീസിന്റകസ്റ്റഡിയിൽ ഇട്ടു തുരുമ്പു പിടിപ്പിക്കുന്നു കോടതിപറഞ്ഞ പോലെ പാടില്ലാത്ത ഫിറ്റ്റിംഗുകൾ ഒഴിവാക്കി എങ്ങനേലും വണ്ടി തിരിച്ചു കോണ്ട് വരാതെ ഇവർ കാണിക്കുന്ന ഷോ കാണുമ്പോൾ കഷ്ടം തോന്നും

    • @thathuamasisk6832
      @thathuamasisk6832 2 года назад +2

      നെഗറ്റീവ് ഒഴിവാക്കടോ

    • @mohammedirfankp2317
      @mohammedirfankp2317 2 года назад +1

      👍

    • @foodtechvlog4231
      @foodtechvlog4231 2 года назад +2

      Gear box engine baiering all need new then it will be nice

  • @CAPrasanthNarayanan
    @CAPrasanthNarayanan 2 года назад +11

    ആ വണ്ടിയുടെ ബോഡി ഒഴികെ മറ്റു യന്ത്രഭാഗങ്ങൾ എല്ലാം മാറ്റി വയ്ക്കേണ്ടി വരും.. നിങ്ങളുടെ സുരക്ഷയെ മാനിച്ചു, അത്യാവശ്യമായി അതു റിപ്പയർ ചെയ്യൂ ഗയ്‌സ് 😊👍. കാരണം, നിങ്ങളെ ഞങ്ങൾക്ക് വേണം 🔥

  • @the_transporter_idiot8988
    @the_transporter_idiot8988 2 года назад +11

    ⭕️⭕️⭕️
    1 - ഏക്
    2 - ദോ
    3 - തീൻ
    4 - ചാർ
    5 - പാഞ്ച്
    6 - ഛെ
    7 - സാത്
    8 - ആട്ട്
    9 - നൗ
    10 - ദസ്
    20 - ബീസ്
    30 - തീസ്
    40 - ചാലിസ്
    50 - പച്ഛാസ്
    60 - സാട്ടു
    70 - സതർ
    80 - അസി
    90 - നബ്ബെ
    100 - സൗ
    110 - ഏക് സൗ ദസ്
    120 - ഏക് സൗ ബീസ്
    130 - ഏക് സൗ തീസ്
    ഇങ്ങനേ തുടങ്ങും
    200 - ദോ സൗ
    210 - ദോ സൗ ദസ്
    220 - ദോ സൗ ബീസ്
    അറിയേണ്ടത്
    25 - പച്ചീസ്
    50 - പചാസ്
    1000 - ഹസ്സാർ
    2000 - ദോ ഹസ്സാർ
    3000 - ഹസ്സാർ
    1100 - ഏക് ഹസ്സാർ ഏക് സൗ
    1200 - ഏക് ഹസ്സാർ ദോ സൗ
    2000 - ദോ ഹസ്സാർ
    2100 - ദോ ഹസ്സാർ ഏക് സൗ
    അങ്ങനെ പൊകും
    ഉപകാരപ്പെടും 🆘🆘🆘🆘

    • @truthfighter5493
      @truthfighter5493 2 года назад +1

      Goo information

    • @the_transporter_idiot8988
      @the_transporter_idiot8988 2 года назад +1

      @@truthfighter5493 thanks brother

    • @the_transporter_idiot8988
      @the_transporter_idiot8988 2 года назад +2

      ഇവർക്കു ഉപകാരപ്പെടുന്ന comments ഇടാൻ ശ്രെമിക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത് കാരണം ഇവരെ പിടിച്ചു കേറ്റി രക്ഷപെടുത്താൻ നമ്മുക്ക് പറ്റും

  • @doordie6540
    @doordie6540 2 года назад +231

    കറുപ്പിനും വെളുപ്പിനും ഒന്നുമല്ല, ഹൃദയം കൊണ്ട് സംസാരിക്കുന്നവർക്ക് ആണ് ഭംഗി...!

    • @amalabdul87
      @amalabdul87 2 года назад +11

      No ellarum veluppine aanu accept cheyyunnath vaak kond parayaam ingane but realityilott varumbo velup aanu main

    • @opolassa
      @opolassa 2 года назад +2

      അത് ഒക്കെ നമ്മളെ ക്കാൾ അല്ല്പം നിറം കുറവുള്ളവരെ കാണുന്നത് വരെ ഉള്ളൂ

    • @addamalavlogs7669
      @addamalavlogs7669 2 года назад

      500 ആവാൻ സഹായിക്കുമോ

    • @jithuyt8007
      @jithuyt8007 2 года назад +1

      Yes

    • @akshayappu2780
      @akshayappu2780 2 года назад

      Adhilu onnum kariyam illa bro

  • @travellingdiariesworld9047
    @travellingdiariesworld9047 2 года назад +110

    നെപ്പോളിയൻ ഈ വണ്ടിയെ വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ വിൽക്കുമായിരുന്നു 🔥🔥 ഇവർ ആയത് കൊണ്ട് മാത്രം ഇപ്പോഴും കൊണ്ട് പോകുന്നു

    • @arshujr007
      @arshujr007 2 года назад +1

      Ay shari

    • @jijorajan2604
      @jijorajan2604 2 года назад

      ഒന്നു പോടെ ഈ വണ്ടിയിൽലേൽ അവന്മാര് എന്ത് content കാണിക്കും..... ഇതാകുമ്പോൾ വണ്ടിത്തന്നെ content കൊടുക്കും.

  • @fazna5694
    @fazna5694 2 года назад +28

    ഇവരെ മനസ്സിൽ നിന്ന് ഒരിക്കലും നേപോളിയൻ van മറക്കില്ല 😱😜😁 അത്രക്കും അടിപൊളി എക്സ്പീരിയൻസ് ആണ് ഇവർക്ക് നൽക്കീട്ടുള്ളത് 💪🤓👍

  • @marzgamingyt8635
    @marzgamingyt8635 2 года назад +123

    എവിടെ കൊണ്ടി വിട്ടാലും പിന്നെ ജീവിച്ചോളും 🖤

  • @SKumar-dt9bu
    @SKumar-dt9bu 2 года назад +135

    ഏതു പ്രതിസന്ധിയിലും നിങ്ങളുടെ ആ ചിരി.. സമ്മതിച്ചടാ മക്കളേ 👌👌👌❤❤❤

  • @abuthahir2005.
    @abuthahir2005. 2 года назад +204

    Love from Tamilnadu ❤❤❤❤❤❤

  • @Foodytraveler007
    @Foodytraveler007 2 года назад +96

    ശരിക്കും നിങ്ങൾ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ഒരുപോലെയാണ് ❤👏❤❤

  • @amalnathamal1977
    @amalnathamal1977 2 года назад +53

    ഒരുപാടു പ്രശ്നങ്ങൾ നേരിട്ട് അതിനെയെല്ലാം തരണം ചെയ്തു വീണ്ടും വിജയപാതയിൽ യാത്രചെയ്യുന്ന രണ്ടു ചങ്കുകൾ E BULL JET ❤️❤️❤️🥰🥰🥰🥰😍😍😍😍

  • @midhunBlackbeastMi07
    @midhunBlackbeastMi07 2 года назад +77

    ആര് എന്തൊക്കെ ചെയ്താലും തളരില്ല നമ്മുടെ പിള്ളേരും വണ്ടിയും 💪
    അതാണ് E bulljet power 🔥🔥🔥😍❤👍💪💪

  • @rimbochivlogs
    @rimbochivlogs 2 года назад +65

    *നിങ്ങൾ നിങ്ങൾക്കാവും വിതം പരിശ്രമിച്ചാൽ ബാക്കി എല്ലാം കൂടെ തന്നെ ഉണ്ടാകും..വിജയം നിങ്ങളെ തേടി വരും ഉറപ്പ്..ALL THE BEST TEAM E BULL JET!!❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥*

  • @hshwwowomama
    @hshwwowomama 2 года назад +16

    ഇ വണ്ടി എത്ര ശെരി ആക്കിയാലും പൊളിഞ്ഞുകൊണ്ടേ ഇരിക്കും.. 💥
    അതാണ്

  • @mallupirate6311
    @mallupirate6311 2 года назад +35

    ഇതുപോലെ ഒരിക്കൽ പോകണം എന്ന് വല്യ ആഗ്രഹം ഉണ്ട്

  • @mittupoocha5927
    @mittupoocha5927 2 года назад +178

    ഇതൊക്കെ നിങ്ങളെയും കൊണ്ടെ സാധിക്കൂ.. ❤️🥰👏

    • @ronesca1761
      @ronesca1761 2 года назад +1

      ATHE😍😍

    • @feehtal
      @feehtal 2 года назад

      നല്ല തടി യല്ലേ തള്ളിക്കോ... തള്ളി കൊക്കയിൽ ഇട്ടാലും മതി.... ഒന്ന് പൊ ചങ്ങായി... ഉടായിപ്പ്... ടീം... പാട്ട വണ്ടി കൊണ്ട് ലോകം കറങ്ങാൻ ഇറങ്ങിയ ഫൂൾസ്....

  • @manasrz5285
    @manasrz5285 2 года назад +18

    "ഓഹ് guys നോക്കു "
    എന്ത് രസവടെ ഉവ്വേ കേൾക്കാൻ 💕

  • @dreamworld6146
    @dreamworld6146 2 года назад +23

    ഇപ്പോൾ നമ്മളുടെ ഗഫൂർ കാ ദോസ്ത് കമൻറ് ഒന്നും കാണുന്നില്ലല്ലോ പുള്ളിക്കാരൻ കട്ട സപ്പോർട്ട് തന്നെയായിരുന്നു നമ്മുടെ മച്ചാൻ മാർക്ക് കടന്നുവരൂ ദോസ്തെ😭

  • @PrathulSanthosh
    @PrathulSanthosh 2 года назад +32

    വാ കൊണ്ടും കൈ കൊണ്ടും തളൻ ലിബിൻ ചേട്ടൻ പൊളിയാ 😁😁❤️

  • @martinjoseph6204
    @martinjoseph6204 2 года назад +47

    അത്യാവശ്യം നല്ലൊരു നോട്ട് നോക്കി കൊടുക്കടാ 😂😂😂അണ്ണമാരുടെ comedy തിരുമ്പി വന്തിട്ടെന്നു സൊല്ലെ 😂✨️

  • @FAIZALSMONEYTUBE
    @FAIZALSMONEYTUBE 2 года назад +66

    *ഞങ്ങളെ ചതിച്ചു guyzz ഇത് ഒരു പ്രശസ്ത diaoluge ആണ് 🔥dialogue main owners E Bull jet😎🤝*

    • @mysaudi
      @mysaudi 2 года назад +2

      hahaha 😀😀

  • @petzandfishing
    @petzandfishing 2 года назад +73

    ഇത് കാണുമ്പോൾ പറക്കും തളിക സിനിമ ആണ് ഓർമ വന്നത് 😂😂😂🥰🥰😂😂😂😂

  • @T.k09897
    @T.k09897 2 года назад +25

    ഇവരുടെ ചിരി വേറെ ലെവൽ ആണ് 🙌💕💥💥

  • @dradhilvlogs1769
    @dradhilvlogs1769 2 года назад +50

    ഞാൻ ഓൺലൈൻ ക്ലാസ്സ്‌ പോലും ഇത് പോലെ കാണാറ് ഇല്ല നിങ്ങൾ പവർ ആണ് ❤❤❤i love e bull jet

    • @addamalavlogs7669
      @addamalavlogs7669 2 года назад +1

      500 ആവാൻ സഹായിക്കുമോ

    • @jithuyt8007
      @jithuyt8007 2 года назад

      😂 ഞാനും 🙃

    • @anees.m22
      @anees.m22 2 года назад +2

      മോനെ വല്ലതും പഠിച്ചു രെക്ഷ പെടാൻ നോക്ക്... ഈതുപോലെ ഉള്ളവർ നമ്മളെ വെച്ചു ക്യാഷ് ഉണ്ടാകും,നമ്മുടെ ഭാവി പോകും.. അത്ര തന്നെ..

    • @muhammadafsal6377
      @muhammadafsal6377 2 года назад +1

      @@anees.m22 ente ponnu moone avan venamenkil avan padichoolm athin nee enthina e bull jetine insult cheyyunneh🙄🤔

    • @anees.m22
      @anees.m22 2 года назад +1

      @@muhammadafsal6377 അവരെ ഇൻസൾട് ചെയ്തതല്ല... കരണവരെ... ഓൺലൈൻ ക്ലാസിനെക്കാളും ശ്രദ്ദ ഇതിൽ ആണെന്ന് പറഞത് കൊണ്ട് പറഞ്ഞതാ......

  • @mtaquagarden7341
    @mtaquagarden7341 2 года назад +32

    റിസ്ക്കു എടുത്തലെ റസ്ക്കു സപ്പിടാൻ കഴിയോള്ളു..Ebull jet💪🔥🔥🔥

  • @tomvstrend3826
    @tomvstrend3826 2 года назад +132

    എന്തെല്ലാം വന്നാലും നമ്മൾ മുന്നേറും 🎇🎇🎇. പിന്നല്ല powerish🎇🎇🎇🎇

  • @fredysmotoworld4121
    @fredysmotoworld4121 2 года назад +13

    കഴിഞ്ഞാഴ്ച നമ്മള് കലൂർ ഉണ്ടാക്കിയ ബ്ലോക്കിന്റെ അത്രേം പോരാ അല്ലെ 😅

  • @abhis7363
    @abhis7363 2 года назад +28

    നാട്ടിലെത്തുമ്പോൾ വീടിന്റെ ഒരു വീഡിയോ എടുക്കണം

  • @kamparamvlogs
    @kamparamvlogs 2 года назад +14

    മഹീന്ദ്രയുടെ ❤️👍🎉❤️❤️❤️❤️👍🎉❤️വാഹനമായിരുന്നെങ്കിൽ അവരിതു കണ്ടാൽ നിങ്ങൾക്ക് പുതിയൊരു വാഹനം തരുമായിരുന്നു❤️🎉👍

  • @amjiamji
    @amjiamji 2 года назад +13

    നിങ്ങളെയും നിങ്ങളുടെ രഹസ്യസങ്ങളും, അറിയാൻ കഴിയുന്ന നിങ്ങളുടെ മിത്രമാണ് ,, നിന്റെ ശത്രുക്കളേക്കാൾ ശക്തൻ ,, അവൻ ഒഴികെ നിങ്ങളെ ആർക്കും തകർത്തു കളയാൻ കഴിയില്ല.,

  • @ebull322
    @ebull322 2 года назад +26

    ഭക്ഷണം വെക്കുന്ന വീഡിയോ ഇനിയും വേണം 😍

  • @Albinsabuachu
    @Albinsabuachu 2 года назад +10

    അടുത്ത യാത്രയിൽ എങ്കിലും നല്ലൊരു വണ്ടിയുമായി പോകുക. ഇപ്പോഴത്തെ വണ്ടിയുടെ ദുരവസ്ഥ കണ്ട് സഹിക്കാൻ പറ്റുന്നില്ല 😥😥😥😥😥😥😥

    • @alfazteachy.3982
      @alfazteachy.3982 2 года назад

      Nepoleon chathalum athine vere vandiyil ketti valichu kondu pokum

  • @nationalist_designer
    @nationalist_designer 2 года назад +24

    വണ്ടിയുടെ എഞ്ചിനുമായി കണക്റ്റ് ചെയ്ത ടയറുകൾ ജാക്കി വെച്ച് പൊക്കുക. എന്നിട്ട് ഒരു കയർ ടയറിൽ ചുറ്റുക. ദിശ അനുസരിച്ച് 1st അല്ലെങ്കിൽ റിവേഴ്സ് ഗിയർ ഇട്ട് കയർ വലിച്ച് ചക്രം തിരിക്കുക. ഒരാളും തള്ളാതെ ബാറ്ററി ഇല്ലാത്ത വണ്ടി Start ചെയ്യാം!

    • @vinodv8891
      @vinodv8891 2 года назад +3

      കയർ വലിക്കാൻ ആനയെ കിട്ടേണ്ടേ 😀

    • @radhikapr3787
      @radhikapr3787 2 года назад

      @@vinodv8891 top gear idanam...

  • @sheenachandrasekaran1487
    @sheenachandrasekaran1487 2 года назад +6

    ഇത് കാണുമ്പോൾ ഈ പറക്കും തളിക ആണ് ഓർമ വരുന്നത്ബ്ലോക്ക്‌ ഉണ്ടാക്കുന്നത് അവർ ആണല്ലോ എന്തായാലും വണ്ടി ഒന്ന് വാങ്ങായിരുന്നില്ലേ നിങ്ങളോട് ഇഷ്ടം ഉള്ളത് കൊണ്ട് പറഞ്ഞതാ കണ്ടിട്ട് പാവം തോന്നി അതാ അനിയന്മാരെ 👍👍👍💓💓❤️❤️

  • @arunthankappan947
    @arunthankappan947 2 года назад +3

    സുഹൃത്തുക്കളെ പോലെ ഉള്ള ഈ കട്ട സഹോദര ബന്ധം ആണ് ശെരിക്കും EBULLJET

  • @favazfazz936
    @favazfazz936 2 года назад +1

    പ്രിയപ്പെട്ട ഈ e bull jet നിങ്ങൾ യാത്ര പോകുമ്പോൾ അവിടുത്തെ ഗ്രാമങ്ങളും സ്ഥലങ്ങളും കാണാനാണ് ഞങ്ങൾ നിങ്ങളുടെ വീഡിയോസ് കാണുന്നത്. പക്ഷേ നിങ്ങളുടെ 90 ശതമാനം വീഡിയോകളിലും വണ്ടി വിശേഷങ്ങളും വർക്ക് ഷോപ്പ് വിശേഷങ്ങളും ആണ് കൂടുതൽ. ഇന്നത്തെ വീഡിയോ കണ്ടു നോക്ക് നേപ്പാൾ വിശേഷങ്ങൾ കാണാൻ വന്നപ്പോൾ നിങ്ങളുടെ വണ്ടി തള്ളൽ ആണ് കൂടുതൽ. യാത്രയുടെ സുഗമമായ വിജയത്തിന് നല്ല വണ്ടിയാണ് ആവശ്യം. ഇനിയെങ്കിലും നല്ലൊരു വണ്ടിയെടുത്തു യാത്ര ചെയ്യൂ എന്നിട്ട് ലോകത്തിൻറെ കാണാകാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കു.

  • @muneerc721
    @muneerc721 2 года назад +85

    ഇന്നത്തെ episode ലെ ഇവരുടെ ചില അവസ്ഥകൾ കണ്ട് വളരെ അധികം hurt ചെയ്തു.😭

    • @subinp7254
      @subinp7254 2 года назад

      ayyo paavam.....

    • @viralsvision846
      @viralsvision846 2 года назад

      അച്ചോടാ മുത്തേ പാവം 😂😂

  • @ttvibes3936
    @ttvibes3936 2 года назад +1

    ശരിയാണ് ഈ വണ്ടിയോട് നിറയെ കടപ്പാട് ഉണ്ട് പക്ഷേ ഇങ്ങനെ ഒരു യാത്രക്ക് പറ്റിയത് അല്ല എന്ത് മാത്രം പൈസ ആണ് ഇതു ശരിയാക്കാൻ വേണ്ടി മാത്രം കളയുന്നത്. ഈ വണ്ടി വീട്ടിൽ ഒതുക്കി ഇട്ടിട്ടു നല്ലൊരു സെക്കന്റ്‌ ഹാൻഡ് omni വാങ്ങി വേണേൽ ഇവർക്ക് സുഖമായട്ട് ട്രിപ്പ്‌ പോകാവുന്നതേ ഉള്ളു.

  • @25millionyears
    @25millionyears 2 года назад +12

    ആരൊക്കെ നിങ്ങളെ കുറ്റ പെടുത്തിയാലും നിങ്ങൾ ചെയുന്ന പോലെ വാൻ ലൈഫ് ചെയ്യാൻ ഉള്ള ചങ്കുറ്റം കേരളത്തിലെ മറ്റൊരു വ്ലോഗ്ർകില്ല 🔥🔥🔥🔥 " Fortuner , Endeavour പോലുള്ള പവർഫുൾ വണ്ടി കൊണ്ട് ലോകം ചുറ്റാൻ ക്യാഷ് ഉള്ള ഏത് പൊട്ടനും പറ്റും😝....ഈ ഒരു വണ്ടിയിൽ അവൻ മാരോടൊക്കെ ട്രാവൽ ചെയ്യാൻ പറഞ്ഞാൽ അവരുടെ കിടുങ്ങാമണി വിറകും 🤣ഇതുപോലെ കുറച് പഴയ ഒമിനിയിൽ ഇങനെ ഒക്കെ ട്രാവൽ ചെയ്യണേൽ അതിന് ഒരു റേഞ്ച് വേണം ⚡️⚡️⚡️

  • @JJV..
    @JJV.. 2 года назад +43

    Full On Full Power E Bull Jet 🔥🔥🔥🔥

  • @a2editzz126
    @a2editzz126 2 года назад +70

    എന്തു വന്നാലും നമ്മക്ക് ഒരു കുഴപ്പയും ഇല്ല ❤️❤️❤️❤️❤️❤️❤️❤️king e bull jet😘😘😘

    • @kerikadanjose
      @kerikadanjose 2 года назад +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🇨🇳🇨🇳

    • @kerikadanjose
      @kerikadanjose 2 года назад +1

      E BULL JET is a dirty, culture less , waste of earth 🤣🤣🤣😂😂😂😂

    • @a2editzz126
      @a2editzz126 2 года назад +2

      @@kerikadanjose achannte achar❤️

  • @shyamkiran1040
    @shyamkiran1040 2 года назад +5

    ദാസനും വിജയനും ....... എത്ര കണ്ടാലും മതിയാവുന്നില്ല നിങ്ങടെ വീഡിയോ ......

  • @NiyasTechy
    @NiyasTechy 2 года назад +10

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 💞💞

  • @bijesharunodhay7206
    @bijesharunodhay7206 2 года назад +51

    ഇതാണ് ശരിയായ VAN LIFE.....👍👍👍👍👍👍

  • @n___r___k6158
    @n___r___k6158 2 года назад +6

    കഷ്ട്ടപ്പാട് ഇണ്ടായിട്ടും അത് പോലും വീഡിയോ എടുത്തില്ലേ അതാണ് E Bull jet .പരാജയമില്ലാത്തവൻ നെപ്പോളിയൻ.♥

    • @viralsvision846
      @viralsvision846 2 года назад

      എന്ത് കഷ്ടപ്പാട്

  • @LolliPop-pg8gi
    @LolliPop-pg8gi 2 года назад +9

    Ingane ningale kondu matrame pokan kazhiyu. God bless you my children

  • @lekshmynair466
    @lekshmynair466 2 года назад +5

    Ningalude positive attitude sammadhikkanam.👍👍👍💕💕💜💜💕💜

  • @kamparamvlogs
    @kamparamvlogs 2 года назад +10

    ❤️😭ചില ഒററപ്പെട്ട തകരാറുകളെയുള്ളൂ❤️😭

  • @BadarukKambakkodan
    @BadarukKambakkodan 2 года назад +67

    പറക്കും തളിക ഇത് മനുഷ്യനെ കറക്കും തളിക. എന്ന ഗാനമാണ് ഓർമ്മ വരുന്നത് (എബിൻ്റെ ഗ്ലാസ് പൊക്കുന്ന ഹാൻ്റൽ കണ്ടപ്പോൾ )😂😀കണ്ടകശനി കൊണ്ടേ പോകൂ

  • @jineshms989
    @jineshms989 2 года назад +1

    എല്ലാവരും ഇതുപോലെ മാസങ്ങൾ എടുത്തുള്ള trip പോയിട്ടു വന്നാൽ മെലിഞ്ഞു കോലം കെട്ടാണ് വരാറ്,ഒന്നും രണ്ടും നേരം ഫുഡ് ആണെങ്കിൽ .. നിങ്ങൾ മാത്രം നേരെ ഓപ്പോസിറ്റ് തടിച്ച് വയറും ചാടി വീപക്കുറ്റി പോലെ ആയി, ഫുഡ് പുറത്തു നിന്ന് വീഡിയോയിൽ കാണിക്കാതെ കഴിക്കുന്നുണ്ടാകും അല്ലേൽ ഇത് പോലെ ആവില്ല,
    തുടക്കം മുതൽ ഉള്ള വീഡിയോ കണ്ടാൽ അറിയാം മാറ്റം.
    സത്യം അങ്ങനെയാണ് മറച്ചു വക്കാൻ നോക്കിയാലും എന്തെങ്കിലും തെളിവ് പുറത്തു വരും.

  • @shejeebfazil2138
    @shejeebfazil2138 2 года назад +6

    വാൻ ലൈഫ് എന്നും പറഞ്ഞ് ഹോട്ടലിൽ കിടന്നുറങ്ങുന്നവന്മാരൊക്കെ നമ്മുടെ പിള്ളേരെ കണ്ട്പടിക്ക്

  • @InspireVlogAndTalks231
    @InspireVlogAndTalks231 2 года назад +10

    നമ്മളും ഇവ രോടൊപ്പം യാത്ര ചെയ്യുന്ന ഒരു ഫീൽ ....

  • @soyutube713
    @soyutube713 2 года назад +6

    പറക്കും തളികയിലെ കൊച്ചിൻ ഹനീഫയുടെ ഡയലോഗ് ഓർമ വരുന്നു 😄😄

  • @sivagangacreations5003
    @sivagangacreations5003 2 года назад +31

    ഹായ് ബ്രോസ് 🥰🥰🥰... നിങ്ങളുടെ തെറ്റുകൾ ആഗ്രഹിക്കുന്ന തെണ്ടികൾക്ക് അത് നോട്ടുചെയ്യാനുള്ള അവസരം ഉണ്ടാകാതിരിക്കാൻ വളരെ ശ്രെദ്ധിക്കുക ❤👌👍🥰

  • @rajaneeshat2081
    @rajaneeshat2081 2 года назад +4

    പണം കായ്ക്കുന്ന മരം അയലും പുര പുറത്ചഞൽ വെട്ടണം നിങ്ങൾവണ്ടി മറ്റി നല്ലാഒരു വണ്ടിഎടുക്കു കാരണം ഇത് നിങ്ങൾ ജീവിതമാർഗം അകിയിരിക്കുന്നു. ദെഷ്യം തൊന്നിട്ട് കാര്യംഇലാ യാദർത്യങ്ങളൊട് പൊരുതപ്പെടു പൊവു ഇവണ്ടിക്ക് ചെലവാകുന്ന പൈസ മദിയാകും ലോണിന് വണ്ടിവാങ്ങിയൽ അത് അടചുതിർകൻ 🙏🏻

  • @indiankafe
    @indiankafe 2 года назад +42

    Now you both are back to normal ❤️ it was missing for some time.
    E bulljet in full energy

  • @anoopmshaji5885
    @anoopmshaji5885 2 года назад +10

    മക്കളെ അതൊരു ഒമിനി ആണെന്നുള്ള ഒരു പരിഗണന ഇടക്കൊക്കെ ചില റോഡ് കളിൽ കൊടുത്താൽ മര്യാദക്ക് പോയിട്ട് വരാം.. 👍🏻👍🏻👍🏻 എന്നാണേലും ഒരു ആപത്തും വരാതെ യാത്ര നന്നായി വരട്ടെ...

  • @aswinms
    @aswinms 2 года назад +6

    ഇത്രേം നെഗറ്റീവ് ആക്കല്ലേ ബ്രോ അറിയാം യാത്ര ആണ് പോസിറ്റീവ് മാത്രം അല്ല ഉണ്ടാവാ എന്ന് എന്നാലും ഒരു എന്റർടൈൻമെന്റ് എന്നാ രീതിയിൽ ആണ് vdo കാണുന്നത്, ഇത്രയും നെഗറ്റീവ് ആണ് എന്ന് അറിഞ്ഞിട്ടും vdo കാണുന്നത് നിങ്ങളോടുള്ള സ്നേഹം കൊണ്ട് ആണ് 💙

  • @p._v._p-b8q
    @p._v._p-b8q 2 года назад +16

    2 m wait cheyunavarudo 💥💯

  • @AzLaM_7
    @AzLaM_7 2 года назад +4

    42:12 കൈ പോയി നല്ല കോഴി ചുട്ടാ മണം😂😂

  • @remeldypopz386
    @remeldypopz386 2 года назад +8

    🔥😍 മച്ചാനെ 🤩Full on full power 🤩
    ❤KACHAL bro ❤
    🥰🥰🥰

  • @pubg__cutzz4510
    @pubg__cutzz4510 2 года назад +15

    ഓമനയെ കൊണ്ട് ലോകം ചുറ്റുന്ന ഇവർ മാസ്സല്ല മരണമാസാൻ 🔥🔥

    • @doraff815
      @doraff815 2 года назад +1

      ഓമന അല്ലാലോ ഒമിനി alle

    • @pubg__cutzz4510
      @pubg__cutzz4510 2 года назад +1

      @@doraff815 ഇവർ തന്നെ ഇട്ട പേരാണ് ഓമന

    • @pubg__cutzz4510
      @pubg__cutzz4510 2 года назад +1

      @@doraff815 വീഡിയോസൊക്കെ കണ്ടാൽ അറിയാം

    • @doraff815
      @doraff815 2 года назад +2

      @@pubg__cutzz4510 aah ok bro
      Njan korachaayi videos kanditt
      Srry my mistake😊

    • @pubg__cutzz4510
      @pubg__cutzz4510 2 года назад +2

      @@doraff815 ok bro😊

  • @sha._.
    @sha._. 2 года назад +15

    ഈ കഷ്ടപ്പാട് ഒന്നും വെറുതെ ആവില്ല

    • @viralsvision846
      @viralsvision846 2 года назад

      എന്ത് കഷ്ടപ്പാട്

    • @sha._.
      @sha._. 2 года назад +1

      വണ്ടി തള്ളുന്നേനും നമ്മളെ പുതിയ സ്ഥലങ്ങൾ കാണിക്കുന്നതിനും ഒരുകഷ്ടപ്പാടും ഇല്ലേ

    • @viralsvision846
      @viralsvision846 2 года назад

      @@sha._. വെറുതെ ആണോ മിസ്റ്റർ. ലക്ഷങ്ങൾ ആണ് ഇവരുടെ വരുമാനം

    • @viralsvision846
      @viralsvision846 2 года назад

      @@sha._. വെറുതെ ആണോ മിസ്റ്റർ. ലക്ഷങ്ങൾ ആണ് ഇവരുടെ വരുമാനം

    • @sha._.
      @sha._. 2 года назад

      അത്രയും കഷ്ടപ്പെട്ടിട് അല്ലെ

  • @shibinsebastian6646
    @shibinsebastian6646 2 года назад +1

    മക്കളെ നിങ്ങളെ ചതിച്ചത് ഇവരല്ലടാ ആ മല്ലു ട്രാവല്ലർ എന്ന പൊന്നു മോനാ. നിങ്ങൾ അവനെക്കാളും വലുതാകുമോ എന്ന ചിന്തയിൽ അവൻ ചെയ്തതാടാ മക്കളെ.

  • @AnoopFrancis
    @AnoopFrancis 2 года назад +16

    ഈ വണ്ടിയാണ് ഐശ്വര്യം 😃

    • @AnoopFrancis
      @AnoopFrancis 2 года назад

      മുൻപോട്ട് എന്താണ് എന്ന് അറിയില്ല. It's a thriller.

  • @raseenamoideen9441
    @raseenamoideen9441 2 года назад +1

    നമ്മുടെ കേരളത്തിൽ ആണെകിൽ ആരെകിലും സഹായിക്കും ഉറപ്പാ നമ്മുടെ കേരളത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു

  • @basilmohamed9167
    @basilmohamed9167 2 года назад +9

    The positive brothers
    Le MVD:🙏

  • @bivinjohn5737
    @bivinjohn5737 2 года назад +2

    ഇതിനൊക്കെ നിങ്ങളെ കൊണ്ടേ പറ്റു... നിങ്ങളാണ് നേപ്പാളിലെ താരം.

  • @MrJobinscaria
    @MrJobinscaria 2 года назад +6

    Kerala police and court ഇവരുടെ വീഡിയോ കാണാതെ പോകരുത്.... ഇവരുടെ കേസ് ഒഴിവാക്കി നെപ്പോളിയൻ തിരികെ കൊടുത്തുകൂടെ....

  • @mrsimba-tx4lc
    @mrsimba-tx4lc 2 года назад +13

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ട്പോവുക 👍👍

    • @kerikadanjose
      @kerikadanjose 2 года назад +2

      What a creepy born you are shame to address your born Time with so many people with no rest no money.

    • @anandhusuresh9524
      @anandhusuresh9524 2 года назад

      Present

    • @kerikadanjose
      @kerikadanjose 2 года назад

      @@anandhusuresh9524 hi are you india 😂😂😂😂🤣🤣🤣😂

    • @kerikadanjose
      @kerikadanjose 2 года назад

      @@anandhusuresh9524 you are a servant of china 🇨🇳🤣🤣🤣🤣🤣

    • @kerikadanjose
      @kerikadanjose 2 года назад

      @@anandhusuresh9524 hello fool 😂😂😂😂😂😂😂

  • @xxtentacionfan_5937
    @xxtentacionfan_5937 2 года назад +5

    Ethaann. sherikkum parakkum Thalikaaa. ... 💪🏻💘💘

  • @0faizi
    @0faizi 2 года назад +3

    ഇവരുടെ യാത്ര വീഡിയോകൾ അടിപൊളിയാണ് എന്തായാലും എത്രയും പെട്ടെന്ന് പോലീസ് പിടിച്ച വണ്ടി ഇറങ്ങി നല്ലതല്ല യാത്രകൾ ചെയ്യാൻ സാധിക്കട്ടെ❤️❣️❣️❤️❣️❤️😍😍🤗🤗🥰❤️🥰🤩❤️❤️❣️❤️❣️❤️❣️❤️❣️❣️❤️❣️❤️❣️❣️

  • @nimiyaaneesh2986
    @nimiyaaneesh2986 2 года назад +4

    ചിരിയാണ് സാറെ ഇവരുടെ മെയിൻ 😌.

  • @amiambro484
    @amiambro484 2 года назад

    ചില ദിവസം അങ്ങനെ യാണ്... പക്ഷേ അത് നല്ലതിന് വേണ്ടിയാണ്... ഇനിയുള്ള ദിവസങ്ങൾ പൊളിക്കും... അല്ല പൊളിച്ചു എടുക്കണം വീഡിയോസ് പാടത്തെ ആ ഫയൽഡിലേക് എത്തിക്കഴിഞ്ഞു ഒന്നുംകൂടിയും ഉഷാർ ആവാൻ ഉണ്ട്.. എന്തായാലും ഞാൻ കൂടെ ഉണ്ട്‌

  • @akhilsurendran7196
    @akhilsurendran7196 2 года назад +5

    10 ദസ്
    20 ബീസ്
    30 ത്രീസ്
    40 ചാലിസ്
    50 പച്ചസ്
    100 സോ
    200 ദോസോ
    150 ഏക്സോ പശ്ചാസ്
    250 ദോസോ പച്ചാസ്
    300 തീൻസോ
    ഇതൊക്കെ നിങ്ങൾക്കു അപ്പോഴും ആവശ്യം ഉള്ളതാ ☹️

  • @Faisalmhdali
    @Faisalmhdali 2 года назад +2

    ഈ കാണുന്ന ബ്ലോക്ക് എല്ലാം ഞങ്ങള് ഉണ്ടാക്കിയതാണ് ..guys ... 😂😂😂😂

  • @abhinandkunnekkadan5928
    @abhinandkunnekkadan5928 2 года назад +3

    മറ്റേ നെപോളിയൻ വളെരെ മിസ് ചെയുന്നു 😞💔

  • @abijithsureshrebels102
    @abijithsureshrebels102 2 года назад

    ശരിയാണ് ഇത് നിങ്ങളെ വളർത്തിയ വണ്ടി തന്നെയാണ് എന്നും പറഞ്ഞുകൊണ്ട് ഈ വണ്ടിയിൽ യാത്രയ്ക്ക് പോകുന്നത് ഇനി അപകടമാണ് നിങ്ങൾ ഇന്ത്യയെ ഫോട്ടോ വേറെ വേറെ സ്ഥലം പോകുമ്പോൾ സ്പെയർപാർട്സ് കിഡ്സ് താൻ സാധ്യത കുറവാണ് അതുകൊണ്ട് ദയവായി ഈ വണ്ടി ഒഴിവാക്കുക

  • @GadTag
    @GadTag 2 года назад +10

    പറക്കും തളിക 🤪🤪🤪 Nepal പാലാരിവട്ടത്ത് traffic Block ഉണ്ടാക്കിയ വിരുതന്മാർ 😜💥🔥100 k ആകാൻ എന്നെ സഹായിക്ക് 🤝🤪 ഒരു Play button അടിക്കട്ടെ 😜❤️❤️

  • @sreejitheb5273
    @sreejitheb5273 2 года назад +2

    നിങ്ങളു പുലികുട്ടികൾ ആണ് 🥰 മുത്തുമണികൾ....

  • @sinimadathil6801
    @sinimadathil6801 2 года назад +3

    പാവം ... പിള്ളേർ... ഗോഡ് ബ്ലെസ്സ്

  • @joshualshaju9993
    @joshualshaju9993 2 года назад +1

    ഇതിനു അധികമൊന്നും ഡീസൽ അടിക്കേണ്ട പാതിമുക്കാലും man poweril ആണ് ഓടുന്നെ 😂

  • @abhijith2392
    @abhijith2392 2 года назад +6

    Power oru kuravum illa💪🏻💪🏻

  • @nisampulikottilvella2777
    @nisampulikottilvella2777 2 года назад +2

    ഭൂമിയിൽ മാത്രം അല്ല
    തീകനലിൽ കാൽ ചവിട്ടി നടക്കാൻ പഠിച്ച നിങ്ങളോട് മണ്ണിൽ ചവിട്ടി നടക്കാൻ പാടില്ല എന്ന് പറഞ്ഞ മൂരാച്ചികൾക്ക് മുന്നിൽ
    ഞങ്ങൾ മണ്ണിലും ചവിട്ടി നടക്കും തീകനലിലും
    ചവിട്ടി നടക്കും എന്ന് തെളിയിച്ചവർ ആണോ എന്നാൽ ആണ്.
    അറിയാത്തവർ അറിയട്ടെ ഇതിലും വലിയ കഷ്ടപ്പാടിൽ നിന്നും ആണ് നെപ്പോളിയൻ രണ്ടാം നെപ്പോളിയൻ വന്നതെന്നും ലോകം അറിഞ്ഞ ബ്ലോഗർ ആക്കിയ മൂന്നാം നെപ്പോളിയൻ വന്നതെന്നും.
    ഈ വരുന്നതാണ്
    ഈ ബുൾ ജെറ്റ് യൂ ട്യൂബ് ബ്ലോഗർ
    സഹോദരങ്ങൾ.
    ഗ്രൗണ്ട് ഫ്ലോറിൽ സ്ഥാനം ഇല്ലാതിരുന്ന നിങ്ങൾ ഇതുവരെ വന്നേൽ അത് നിങ്ങൾ ചെയ്ത ബ്ലോഗിൻറ് കഷ്ടപ്പാട് ആണ്.
    തിന്നാനും കുടിക്കാനും ഇല്ലാണ്ട് റോഡരികിലെ
    വേസ്റ്റിൽ പോലും നാണം കൂടാതെ വിശപ്പടക്കി
    എങ്കിൽ ആ ലോകത്തോളം ഇനി വരാൻ ഇല്ലാ
    ✌️✌️✌️✌️✌️ഓഫ് 💓💓💓💓💓💓💓💓💐💐🤍🤍🤍🤍💐💐🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️💐

  • @amisachin2052
    @amisachin2052 2 года назад +5

    നിങ്ങളോട് സ്‌നേഹം ആണ് ❣️

  • @tonythomas372
    @tonythomas372 2 года назад +2

    Nthaayelum pettu ,nepal ethreyum pettennu kadakan nokkettoooo.veettukaaru pedikilley
    Take care guys.
    God bless you

  • @diluvlog5379
    @diluvlog5379 2 года назад +5

    നിങ്ങളുടെ വീഡിയോ വരാൻ കാത്തിരിക്കുകയായിരുന്നു 🔥

  • @irshad_yz4019
    @irshad_yz4019 2 года назад +1

    Endhokko prashnam vannalum orhu chirhikond munnerunnavar an ningal powli🔥 an ⚠️⚠️⚠️ ebull jet uyir an🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @kingjantrollzzzz
    @kingjantrollzzzz 2 года назад +6

    ഭായ്... വണ്ടിന്റെ പൊല്യൂഷൻ തീർന്നിരിക്കുകയാണ്.... റിന്യൂ ചെയ്യുക

  • @vishnuvk6365
    @vishnuvk6365 2 года назад +1

    വണ്ടി തള്ളി എടുക്കുമ്പോള് എപ്പോഴും ക്ലച്ച് മാത്രം വിട്ടുപിടിക്കാതെ അതെ ടൈമിങ്ങിൽ കീ കൂടെ സ്റ്റാർട്ട്‌ ചെയ്തു കൊടുക്കണം അപ്പൊ പെട്ടന്ന് സ്റ്റാർട്ട്‌ ആകും ബ്രോ

  • @varun8407
    @varun8407 2 года назад +3

    0:23 super machane super 😃🤣🤣🤣🤣

  • @akschannel9539
    @akschannel9539 2 года назад +12

    20ദിവസത്തെ പെർമിറ്റിൽ ഈ വണ്ടി ശെരിയാക്കാനായി തന്നെ 5ദിവസം പോയി ഈ വണ്ടി മാറ്റിയാലെ നല്ല യാത്രാനുഭവം ഉണ്ടാവത്തൊള്ളൂ എത്ര ആത്മബന്ധം ഉണ്ടായാലും ഒര് സമയം കഴിഞ്ഞാൽ ഇതൊക്കെ മാറ്റണം

    • @rbgfx6793
      @rbgfx6793 2 года назад +2

      @@888------ അങ്ങനെ അല്ല .. 20 വർഷം പഴക്കമുണ്ട് വണ്ടിക്ക്

    • @anees.m22
      @anees.m22 2 года назад +3

      ഇവർക്ക് ഈ വണ്ടി വെച്ച് വിവേസിനെ കൂട്ടണം അത്രതന്നെ.... ക്യാഷ് തന്നെ മുഖ്യം

    • @shafitm4467
      @shafitm4467 2 года назад

      @@888------ പുതിയ ഒരു വണ്ടി വാങ്ങി നിങ്ങൾ ഒരു യാത്ര നടത്തു

  • @dr1884
    @dr1884 2 года назад +3

    ഇനിയെങ്കിലും ഈ വണ്ടി കൊണ്ട് യാത്ര പോകാതെ ഇരിക്കുക... ഇത് ക്യാഷ് കളയാൻ ഉള്ള യാത്ര ചെയ്യുന്ന പോലെ.... ഒരു താർ.. എടുക്കു... ഏതു റോട്ടിലൂടെയും പോകാലോ.... നെപ്പോളിയൻ പൊളി 👍🏻👍🏻

    • @vandiadicter3.040
      @vandiadicter3.040 2 года назад

      Athe sheriya

    • @rbgfx6793
      @rbgfx6793 2 года назад

      താർ വാങ്ങാനുള്ള കാശില്ലാത്തത് കൊണ്ടല്ലേ

    • @dr1884
      @dr1884 2 года назад +2

      @@rbgfx6793 ഒരു ബെൻസ് വാങ്ങാനുള്ള പൈസ ഈ വണ്ടിയിൽ പോയിട്ടുണ്ടാവും 😄😄😄

    • @dr1884
      @dr1884 2 года назад

      @@afsalna4235 ന്യൂ വണ്ടിക് ഉണ്ട്.... ഓൾഡ് എങ്ങനെ എന്ന് അറിയില്ല...

  • @Kevinsandeep4463
    @Kevinsandeep4463 2 года назад +7

    ഇപ്പോൾ ഇവിടെരുടെ വിഡിയോ full comedy ആണ് ചിരിച്ചു ചത്തു 😂😂😂

  • @alenbijo3858
    @alenbijo3858 2 года назад +8

    Guys can we see traveller Napoleon I miss him

  • @malluchankz
    @malluchankz 2 года назад +13

    പുതിയ കരാവാൻ വരാൻ ചാൻസ് കാണുന്നു 🔥🔥🔥🥰 മച്ചാന്മാരെ കാരണം തോൽ‌വിയിൽ നിന്നും മുന്നേറിവരുന്നവർ ഒരിക്കലും പിന്നിലോട്ട് പോകില്ല 🔥🔥🔥

  • @0007RMV
    @0007RMV 2 года назад +9

    ഈ video കാണുമ്പോൾ പറക്കും തളിക യിലെ താമരാക്ഷൻ ബസ് ഓർമ വന്നവർ ഉണ്ടോ 😂😂😂

  • @muhammedmuhsin2314
    @muhammedmuhsin2314 2 года назад +1

    Abin bro google translater upayogichu para sadhanam vanganum mattu avashyangalkkum . Appol sukamaville malayathil paranju kodukkanm ennitt avarde language il oot translate chayyanm appo avare kanichal mathiallo avrkkum manassilakum avar parayunnath record chyth malayathilott translate chyynnm appo ningalkkum manassilakum

  • @sonulukose9777
    @sonulukose9777 2 года назад +7

    നിങ്ങളുടെ തങ്കപ്പൻ ഉള്ള കാലം തൊട്ടേ ഞാൻ കാണുന്നത് അതുകൊണ്ട് മിക്കവാറും നല്ലൊരു വണ്ടി കിട്ടാൻ ചാൻസ് ഉണ്ട്

  • @RJMALLUVLOGS
    @RJMALLUVLOGS 2 года назад

    നേപ്പാളിൽ പോകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു... But അവിടെ ഉള്ള റോഡ് കണ്ടപ്പോൾ.. ആ ആഗ്രഹം.. പിന്നെ നിറവേറ്റാൻ തീരുമാനിച്ചു