അമ്മ തൻ്റെ തെറ്റ് ഏറ്റു പറഞ്ഞ പ്പോൾ മകളുടെ വിവാഹ തടസം മാറി. Fruit of Confession

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 170

  • @sivasaji2508
    @sivasaji2508 2 года назад +1

    കർത്താവേ എല്ലാ മക്കളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻എന്റെയും പ്രാർത്ഥന കേൾക്കണമേ 🙏🏻എന്റെ തെറ്റുകൾ ക്ഷമിക്കണം 🙏🏻 എന്റെ മോളുടെ കല്യാണം തടസവുംകൂടാതെ ഈശോയോട് മധ്യസ്ഥം വഹിക്കേണമേ എന്റെ പരിശുദ്ധ അമ്മേ മാതാവേ. ഹല്ലേലുയ ഹല്ലേലുയ ആരാധന. ആവേ മരിയ 🌹🌹🙏🏻😰😰

  • @Lathika_
    @Lathika_ 2 года назад +4

    എൻറെ ജീവിതത്തിലെ എല്ലാ തടസ്സവും നീക്കം ചെയ്തു ജീവിതത്തിൽ മുന്നോട്ടു പോകാൻ സഹായിക്കണമേ

  • @mollymathew8058
    @mollymathew8058 2 года назад +12

    മകളുടെ വിവാഹം നടക്കാൻ പ്രത്യേകമായി അമ്മ പ്രാർത്ഥിക്കണമേ

  • @ffmaskyt4774
    @ffmaskyt4774 2 года назад +3

    ഒരു പാട് നന്ദി സിസ്റ്റർ ഈ സാക്ഷ്യം ഇട്ടതിന് കാരണം എന്റെ ജീവിതത്തിൽ കുറച്ചു കൂടെ മാറ്റം വരുത്തണം ഈശോ എന്നെ ഓർമ്മപ്പെടുത്തിയപോലെ

  • @johnyjude5099
    @johnyjude5099 2 года назад +5

    എന്റെ മോളുടെ വിവാഹതടസം മാറ്റിതരണേ 🙏🙏🙏🙏

  • @shailajohnson6792
    @shailajohnson6792 2 года назад

    ഈശോയെ എന്റെ മകന്റെ വിവാഹ തടസങ്ങൾ മാറ്റി തരണേ

  • @gracy6172
    @gracy6172 2 года назад +3

    എന്റെ അമ്മേ എല്ലാവിധ പൈശാചിക ശക്തി കളിൽ നിന്നും എന്റെ ഭർത്താവിനെ രക്ഷിക്കണേ കുടുംബ സമാധാനം നൽകണേ

  • @babythomas2063
    @babythomas2063 2 года назад +1

    വളരെ നന്ദി ഉണ്ട്. ഒരു നല്ല മനസാന്ത്രത്തിന് ഇടയാക്കി ആമേൻ

  • @bobbyantonykunnathettu2104
    @bobbyantonykunnathettu2104 2 года назад +2

    എൻ്റെ കുടുബ തിൻ്റ കടം മാറാൻ ഇശോ യോട് പ്രാർത്ഥിക്കണമേ

  • @vineethatv8331
    @vineethatv8331 2 года назад +4

    മാതാവേ എന്റെ അനുജന് ഒരു ജീവിത പങ്കാളിയെ കൊടുക്കണമേ അവനു ഇപ്പോൾ 39 വയസ്സുണ്ട്

  • @reenababy8656
    @reenababy8656 2 года назад +4

    എന്റെ മകൻ റോബിൻ ന്റെ വിവാഹ തടസം മാറാൻ പ്രാർത്ഥിക്കണം ഈ വർഷം വിവാഹം നടക്കണം 🙏🏿❤

  • @manushambu6474
    @manushambu6474 2 года назад +2

    നവീന്റെ വിവാഹ തടസങ്ങൾ മാറി വിവാഹം നടക്കാനുള്ള കൃപ തരണേ അപ്പാ 🙏🙏🙏

  • @jijo6848
    @jijo6848 2 года назад +2

    അനുയോജ്യമായ ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കണേ

  • @thankamanishyamala1245
    @thankamanishyamala1245 2 года назад +1

    വിനുവും സെമിയും കുട്ടികളും ഒന്നിച്ച് ജീവിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ

    • @anniejacob2882
      @anniejacob2882 2 года назад

      Ammaentamahant vivahathadasammattitharanmay

  • @shinythomas968
    @shinythomas968 2 года назад

    അമ്മ എന്നും അമ്മ തന്നെ എന്റെ മാതാവേ

  • @jyothim4009
    @jyothim4009 2 года назад +1

    യേശുവേ നന്ദി യേശുവേ സ്ത്രോത്രം യേശുവേ ആരാധന 🙏🙏🙏

  • @marykuttyjoseph9390
    @marykuttyjoseph9390 2 года назад

    എന്റെ മകന്റെ വിവാഹ തടസ്സം മാറ്റി തരണമേ ആമേൻ

  • @jessyalex9527
    @jessyalex9527 2 года назад +1

    Ente monte vivaha thadasam Matti tharane.nalla oru makale pankaliyayi monu kodukane.

  • @sheejavincent2496
    @sheejavincent2496 2 года назад +3

    എന്റെ husbandinte ബ്രദർന്റെ വിവാഹം ഇതു വരെ നടന്നിട്ടില്ല. അവനു 41 വയസ്സ് ഉണ്ട്. അവൻ ബധിരനും മൂകനും ആണ്. അങ്ങനെയുള്ള കുട്ടിയെ തന്നെയാണ് നോക്കുന്നത്. അവനു നല്ല ഒരു വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ.

  • @preetharinu4472
    @preetharinu4472 2 года назад

    അമ്മേ മണികുട്ടന്റെ വിവാഹ തടസം മാറ്റി. നല്ല ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ

  • @jayaranjit4100
    @jayaranjit4100 2 года назад

    അമ്മേ മാതാവേ മകന്റെ വിവാഹ തടസ്സം
    മാറ്റിത്തരണമേ

  • @rincysabu8032
    @rincysabu8032 2 года назад

    കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കാൻ പ്രാര്ഥിക്കണമ്മ

  • @reginamathew9290
    @reginamathew9290 2 года назад +3

    Very good heart touching message

  • @bijujoseph4180
    @bijujoseph4180 2 года назад +10

    എൻ്റെ വിവാഹ തടസ്സം മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ ബിജു ജോസഫ്

  • @daisythomas2965
    @daisythomas2965 2 года назад +1

    എൻ്റെ മകൻ്റെ വിസയുടെ തടസ്സം മാറി കിട്ടുവാൻ പ്രാർത്ഥിക്കണമേ

  • @Mj-yz5jl
    @Mj-yz5jl 2 года назад

    Nte esoye nte ammayude ahangaravum vasiyum thettudharanagal matty parisudhathmau niranju visudheegarikaname 🙏🏻 kevinte mobile addiction tics asukavum foodinodulla arthiyum cheetha kootukettilninnum kudiyilninnum avane reshikename kaipidichu uyarthane parisudhathmau niranju visudheegarikaname 🙏🏻 🙏🏻 🙏🏻 🙏🏻

  • @jayalakshmisoman4527
    @jayalakshmisoman4527 2 года назад

    ഈശോയേ എൻ്റെ സഹോദരന് 40 വയസ്സായി' വിവാഹം കഴിഞ്ഞിട്ടില്ല. തക്കതുണയെ നൽകി അനുഗ്രഹിക്കേണമേ.ജയലക്ഷ്മി (സ ഹോ ദരി)

  • @antonynelsoncardoz4078
    @antonynelsoncardoz4078 2 года назад +5

    My brother is 40 years old. He is looking for a better life partner, please pray for him to get a good life partner

    • @sheelajohnson6549
      @sheelajohnson6549 2 года назад

      Ente makalude vivaha geevithattil onnu edapedana amme

  • @riacotter9592
    @riacotter9592 2 года назад

    Praying for my son Sebastian s marriage and we glorify Jesus mother lucy

  • @meridiendevassy5226
    @meridiendevassy5226 2 года назад +6

    എന്റെ വിവാഹം നടക്കാനുള്ള തടസ്സം മാറ്റാൻ വേണ്ടി പ്രാർത്ഥിക്കണം

  • @valsammajacob3876
    @valsammajacob3876 2 года назад

    Ente makalude marriage udan nadakkunnatinu vendi prair chaiyyanam amen

  • @ardra711
    @ardra711 2 года назад +2

    മോൻ ഒരു അന്യ മത പെൺ കുട്ടി യെ സ്നേഹിക്കുന്നു, അവൻ അതിൽ നിന്ന് പിന്മാറാൻ പ്രാർത്ഥിക്കണമേ

    • @Nandinidmd2255
      @Nandinidmd2255 2 года назад +1

      മോണിക്ക പുണ്യവതി തന്റെ മകന്റെ നല്ല നടപ്പിന്ന് വേണ്ടി നിരന്തരം പ്രാർത്ഥിച്ചത് പോലെ അമ്മ ആ മകന് വേണ്ടി മാതാവിനോട് കരഞ്ഞു പ്രാർത്ഥന ചൊല്ലി സമർപ്പിക്കണം. മോണിക്ക യുടെ പ്രാർത്ഥന സ്വീകരിച്ചു ദൈവം ചീത്ത വഴി കളിലൂടെ നടന്ന അഗസ്തിനോസിനെ വിശുദ്ധനാക്കി മാറ്റി 👍👍👍😍😍മാതാവ് അനുഗ്രഹിക്കട്ടെ

    • @sherlyjoseph7064
      @sherlyjoseph7064 2 года назад

      Karanju prarthikkane . Divinil dyanam kooddu ellarum. Sajith brother nte prayer meeting nu pankedukkoo.

  • @jollyshaji1183
    @jollyshaji1183 2 года назад

    എൻ്റെ മകൻ്റെ വിവാഹം നടക്കുന്നതിന് പ്രാർത്ഥിക്കെണമെ

  • @SUMATHI-ij1fs
    @SUMATHI-ij1fs 2 года назад

    Parisudha amme Kannika Maryame ennodu karuna thonneneme Jan orupadu thettu cheythittundavumle athukondalle mathave jangalukku swathamayi Oru bhavanam tharathe. Amen Halluluaya Halleluya halleluya

  • @muneeramunu2152
    @muneeramunu2152 2 года назад +1

    Amme mathaave.. makal surumi k vanna propos nadathaneee...shaheedum moleyum onnipikaneee ...Ivarum pinmatiyal molk diprashanilek povum. Ente yeshuvee ellaa thadasagalum maatti avare onnipikaneee...

  • @kochumaryjoy8277
    @kochumaryjoy8277 2 года назад

    എൻ്റെ മോള് ജാസ്മിന് ഒരു കുഞ്ഞിനെ നൽകി അവളെ anugrahikkuvan prarthikkename.

  • @anithashaji8732
    @anithashaji8732 2 года назад +6

    മനസിനു ശക്തി തരണമേ ഇശോയേ 🙏🙏🙏😭

  • @pranitha6370
    @pranitha6370 2 года назад

    Ende magalude vivaham badalan sister prarthikyanamay🙏

  • @geethakumaran1512
    @geethakumaran1512 2 года назад

    Ente bharthavinte lungsinte asugham maruvan easoyodu prathikañam please pray for usp

  • @bexykuriakose3779
    @bexykuriakose3779 2 года назад

    Ente molude PCOD yenna problem complete ayitu mattikodukkane ente amma mathave🙏🙏🙏🙏

  • @tresiammavarghese4803
    @tresiammavarghese4803 2 года назад +1

    Good message

  • @mariageorge8182
    @mariageorge8182 2 года назад

    Liniya yude vivahathadasum maruvan അമ്മ prarthikaname

  • @shirleychacko1060
    @shirleychacko1060 2 года назад

    Amme ente makalude vevaha thadasam mattichu tharane.saniya ente daughter.l humbly request in your prayers.Amen

    • @sheebadsheebad833
      @sheebadsheebad833 2 года назад

      ഷീബയുടെ വിവാഹം നടക്കാൻ കൃപ നൽകണമെന്ന് അപേക്ഷിക്കുന്നു

  • @lissyraju9415
    @lissyraju9415 2 года назад +2

    Jasmine marriage please pray for her marriage

  • @reenajose5528
    @reenajose5528 2 года назад

    Chiri. Kali. Santhosham. Happy.
    Care
    Prayer
    Share
    Yes. Eanikku. Chuttum. Theeee chuuula. Aanu. Pakshea. Eandea. Mathavu. Sahana. Rani. Eannnea. Samrakshilkunnmu

  • @lillyjean212
    @lillyjean212 2 года назад

    Amma mathave ente moluda vevaham nadakaname thank you Jesus amen hallelujah 🙏

  • @jininanda6731
    @jininanda6731 2 года назад

    Ente jeevitha pankliyude manasantharathinum thirichu varavi ayum prarthana shayam apekshikkunnu

  • @alankrithamathew9695
    @alankrithamathew9695 2 года назад

    Ente makalude vivaha thadasam matti tharename avalkku vendi prathikkename..makamu nalla shambalamjlla ofu joli kittanum baricha kada keniyil ninmum rakahikkanayi prarthikkane...jeevitham ella arhhathilum vazhi mutti irikkunnu....karuna undakename

  • @sarapaulose7621
    @sarapaulose7621 2 года назад +1

    Ente makalude vivaha thadasamm maran prarthikkaname

  • @jessyjoy8355
    @jessyjoy8355 2 года назад

    Pls pray for my daughter to get a suitable life partner without delay amen

  • @lucyvv9267
    @lucyvv9267 2 года назад

    Ente makalude vivaha thadassangal mattitharaname anugrahikkane

  • @njv4u161
    @njv4u161 2 года назад

    Mariamma ente makkalk vivaham thadasam maranam

  • @dereenasoji2302
    @dereenasoji2302 2 года назад

    എനിക്ക് രണ്ടാമത് ഒരു ആൺകുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ

  • @reenajose5528
    @reenajose5528 2 года назад

    Molea. Onnnu prarthikkanea.
    Assoooya
    Aaarthi
    Nuna
    Paradooshanam
    Ahakkaram
    Kothi
    Jafikatha. Eillllathea. Jeeevikkanullla kripa. Tharanea.

  • @shynisathyan8230
    @shynisathyan8230 Год назад

    🙏🙏

  • @athira586
    @athira586 2 года назад

    Ente kunjine aruthatha vakkukal parayuna ente Navinu kadinjanu idane 🙏🏼

  • @binolpaul4487
    @binolpaul4487 2 года назад

    Oru joli kittan prarthikane 🙏🙏

  • @lillyaugustin7382
    @lillyaugustin7382 2 года назад

    Antte molude vivagathadasam mattetharename Amen

  • @vilasinikp8905
    @vilasinikp8905 2 года назад

    Ente Makalude vivahathinai pradhikkename

  • @aleyammathomas5480
    @aleyammathomas5480 2 года назад

    Sister, please pray my 35 yr old daughter to get a suitable life partner

  • @mariyarajan9418
    @mariyarajan9418 2 года назад +1

    എൻറെ മകൻറെ വിവാഹ തടസ്സം മാറാനായി തീർച്ചയായും സിസ്റ്റർ പ്രാർഥിക്കണം എന്ന് അപേക്ഷിക്കുന്നു.

  • @parishudhakanyamariyame...2059
    @parishudhakanyamariyame...2059 2 года назад

    Mathave ente prarthana kal kelkkan dhaya undaakane..... Oru joli kittane 🙏🙏🙏

  • @minishiju8689
    @minishiju8689 2 года назад +7

    എൻ്റെ മകളുടെ വിവാഹ തടസ്സം മാറാൻ സിസ്റ്റർ പ്രാർത്ഥിക്കണം

  • @greenytony9730
    @greenytony9730 2 года назад

    Please pray for my family cash problem solving 75laksh

  • @elsammacheriyan1799
    @elsammacheriyan1799 2 года назад +1

    Entemakaludevivahathadasammattitharemi

  • @sujapaul9832
    @sujapaul9832 2 года назад

    Endy magan emmanuelndy vivaham nadakuvanum enik veedu vekanum vendy prarthikaname Amen

  • @athira586
    @athira586 2 года назад

    Ente kunjine sukhapeduthane 🙏🏼

  • @valsammajacob3876
    @valsammajacob3876 2 года назад

    Pray for my daughter s

  • @shijilokesh9033
    @shijilokesh9033 2 года назад +3

    Pray for my family🙏🙏

  • @preethijijo5213
    @preethijijo5213 Год назад

    Ente kadabharangel maran prarthikkane

  • @reenajose5528
    @reenajose5528 2 года назад

    Thiru raktham vazhthapeadattea

  • @seemats9778
    @seemats9778 2 года назад

    Ente nashttapetta joli thirichukittiyathinayi nandi

  • @susanmathew1248
    @susanmathew1248 2 года назад

    Pray for my two sons marriage and God's name be glorified through their married life

  • @SUMATHI-ij1fs
    @SUMATHI-ij1fs 2 года назад

    Esuve Dhaveed putra angekku ariyathayi onnum thanneyilla ennu viswasikkinnu Pithave Amen Halluluaya Halleluya halleluya

  • @shine_x_7
    @shine_x_7 2 года назад

    Ente സഹോദരിയുടെ മകൾ സുമിയുടെ വിവാഹതടസം മാറാൻ സിസ്റ്റർ prarthikkanamd

  • @rencyzacharias2583
    @rencyzacharias2583 2 года назад

    Jesus bless my family

  • @GMR__za.ax_
    @GMR__za.ax_ 2 года назад

    എന്റെ മോന്റെ kalyanam nadakanam prarthikanam

  • @ekinasu9833
    @ekinasu9833 2 года назад

    ഷെറിൻ ലിയോ ഒരു കുഞ്ഞിനെ തരണേ യേശുവേ പ്രാർത്ഥിക്കണം

  • @maryfrancis21
    @maryfrancis21 2 года назад

    Pls pray for my daughter mariage and my family problems. thanks

  • @preethigilbert1476
    @preethigilbert1476 2 года назад +2

    Ente makalude vivaha thadasam mattitharae amme....m

  • @shajuthomas9089
    @shajuthomas9089 2 года назад

    Holi Spirit come on us and remove the hindrances for the marriage of my daughter 🌹🙏🙏🙏🙏🙏🕯️🕯️🙏🌹🔥

  • @mollybabu4038
    @mollybabu4038 2 года назад

    33vayasaya ente son Jenish num oru Nalla Jeevitha Pankaliye Nalkidename

  • @shantijoseph1647
    @shantijoseph1647 2 года назад +5

    I humbly request your precious prayer for removal of block for marriage for my daughter seena aged 32 yrs Thank you for all the prayers🙏

    • @marythomas9292
      @marythomas9292 2 года назад

      Ente makalkku vendiyum prarthikkane. Ente makalkkum 32 vayasayi. Vivahathinu sammathikkan prarthikkunnu.

    • @sunnykuriakose2993
      @sunnykuriakose2993 2 года назад

      My son 32
      വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ

  • @kochuranijohn5208
    @kochuranijohn5208 2 года назад +2

    I have been trying to find all serious and silly faults and by confessing all those to release my daughter 38yrs.I don't know the reason.please pray for my family

  • @sheejasaju3811
    @sheejasaju3811 2 года назад +2

    Amen

  • @jainjain3333
    @jainjain3333 2 года назад

    Amma mathave ente mon joseph enna sajanteyum josinteyum thankammayudeyum makalaya alphonasa enna jasmiyudeyum vivaham thadasagal eduthe matti nadathitarename ammeee sahayikenameee eshoye karunayayirikenameee ente kunjinodeee 😭😭😭🙏🙏🙏

  • @jainjain3333
    @jainjain3333 2 года назад

    Amma mathave ente mol alphonasa enna vineethaye samarpiche prarthikunnu polandil nalla oru joli koduthanugrehikenamee ammee sahayikenameee eshoye karunayayirikenameee 😭😭😭🙏🙏🙏

  • @reenajose5528
    @reenajose5528 2 года назад

    Assoooya. Niranja. Kannnnu
    Vanjana niranja. NAAAVU.
    Mattulllavañdea. Jeeevitham thakarkkunnna. Paradooshanam. Apavatham. ...........

  • @gracythampy3818
    @gracythampy3818 2 года назад

    Please pray for my son togetagoodlifepartner

  • @shylafelix8625
    @shylafelix8625 2 года назад

    Please pray for my family and please pray for my daughter Fathima mary wedding delay please pray for me 🌹🌹🙏🌹🌹

  • @lissygeorge8472
    @lissygeorge8472 2 года назад +1

    yentemakantevivaham nadannukittan prarthikaname.

  • @alankrithamathew9695
    @alankrithamathew9695 2 года назад

    Ente kada barmgal eduthu mattan oru vazhi thurammu tharename

  • @geethakumaran1512
    @geethakumaran1512 2 года назад

    Sister ente bharthavinte asugham maruvan onnu prarthikane please

  • @ffmaskyt4774
    @ffmaskyt4774 2 года назад +1

    സിസ്റ്റർ എന്റെ മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ മോൾക്ക്‌ അറിവയറു വേദന മൂത്രത്തിൽ പഴുപ്പാണ് മെയ്‌ 4ന് സ്കാനിംഗ് ചെയ്യാൻ പറഞ്ഞു മരുന്ന് കൊണ്ട് മാറുന്നില്ല പ്രാർത്ഥിക്കണേ സിസ്റ്റർ

    • @Nandinidmd2255
      @Nandinidmd2255 2 года назад

      മാതാവിനോട് പ്രാർത്ഥന എത്തിക്കു. കൊന്ത ചൊല്ലി കുഞ്ഞിനെ സമർപ്പിച്ചു പ്രാർത്ഥന ചെല്ലു.9 എത്രയും ദയ ഉള്ള മാതാവേ prayer ചെല്ലു👍

  • @sreelatha-kj4ee
    @sreelatha-kj4ee 2 года назад

    Ente mathave

  • @sarammavarghese95
    @sarammavarghese95 2 года назад

    Please pray for my children

  • @lucymathew2858
    @lucymathew2858 2 года назад

    Ante Monte vevaha thadasam Matti tharane

  • @sheebashibu1693
    @sheebashibu1693 2 года назад

    എന്റെ മോന്റെ വിദ്യാഭ്യാസത്തിന് ആവശ്യമായ പണം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം. അവൻ BSC Nursing പഠിക്കുവാ . മോന്റെ പേര് അഭിഷേക്. സിസ്റ്റർ ഈ വിഷയത്തിനു വേണ്ടി പ്രാർത്ഥിക്കണം

  • @ashiqmhd7600
    @ashiqmhd7600 2 года назад

    Ente molk vivaham nadathitharanee...ammee

  • @suseelavengoor7871
    @suseelavengoor7871 2 года назад

    മാതാവേ ദിനേശന്റെ യു രാജന്റെ യൂ വിവാഹ തടസം നിക്കി തരേണമേ ഞാൻ ഹിന്ദു വനെ അതു കൊണ്ട് കുമ്പസാരം പറ്റില്ലല്ലോ അമ്മ സഹായിക്കേണമേ