നല്ലൊരു ക്ലാസ് എന്നും ജനങ്ങളിലേക്ക് വന്നു കൊണ്ടിരിക്കുക സത്യം ജനങ്ങളിൽ എത്തിക്കുക അള്ളാഹു വിനേയും റസൂലിനേയും അനുസരിക്കുവാൻ പഠിപ്പിക്കുന്ന സംഘടനയിൽ അംഗമാവുക സംഘടിച്ച് ഇസ്ലാമികലോ കത്തെ ശക്തിപ്പെടുത്തു ക അള്ളാഹു അനുഗ്രഹിക്കട്ടെ
ഒരു നല്ല മുസൽമാന് ഒരു സംഘടനയുടെയും ആവശ്യമില്ല ഹബീബായ നബി സല്ലല്ലാഹു അലൈഹിവസല്ലം ഏതു സംഘടനയിൽ ആയിരുന്നു എന്ന് നിങ്ങൾ എല്ലാവരും ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കു
നിങ്ങൾ ഒരു സംഘടനയിൽ പ്രവർത്തിക്കണമെന്ന് , എവിടെയാണ് സഹോദരാ ഈ സംസാരത്തിൽ പറയുന്നത് ? സംഘടനാ വിരോധം താങ്കളുടെ മസ്തിഷ്കത്തിൽ ലയിച്ചത് കൊണ്ടാണ് എപ്പോഴും അങ്ങനെ തോന്നുന്നത്. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് സംഘടിതമായി പ്രവർത്തിക്കണമെങ്കിൽ സംഘടന അനിവാര്യം തന്നെയാണ്. അതിന് ആരെയും നിർബന്ധിക്കുന്നില്ലല്ലോ.. താങ്കൾക്ക് വേണ്ടെങ്കിൽ താങ്കൾ താങ്കളെ പാട്ടിനു പോകൂ....
മോനേ മൗലവിമാരെ അനുസരിക്കണം എന്ന് ആരും പറയുന്നില്ല അവർ പറയുന്നത് അള്ളാനെ റസൂലിനെ അനുസരിക്കണം എന്നാണ് അവർ ദീനിൽ എന്തു കൊണ്ടു വന്നു അതിൽ ഒരു പുള്ളി പോലും മാറ്റം വരാതെ അനുസരിക്കുന്നവൻ ആണ് ഒരു യഥാർത്ഥ മുസ്ലിം
നമുക്ക് നഷ്ടം വന്ന (*الحكمة*) ഖുർആൻറെ വിജ്ഞാനം _ വിജ്ഞാന സമ്പൂര്‍ണം_ ആയ ഖുര്‍ആന്‍ തന്നെ യാണ സത്യം (Quran 36:1&2).الحكمة പ്രഥമ പഠനം സൂറ യാസീനിൽ തുടങ്ങി യാൽ വളരെ എളുപ്പ മാകും. യാസീൻറെ ലക്ഷ്യ മായ Q:36/6, 10&11, 70 ആയത്തു കൾ അനുസരണം നുദ്ർന് ഉപയോഗി ക്കുക.
സലഫിൾ ജമാഅത്ത് ഖുർആൻ പഠിക്കാത്തവരല്ല അല്ലാഹുവിനെ അനുസരിക്കൽ തന്നെയാണ് റസൂലിനെ അനുസരിക്കൽ ഒന്നിലധികം അനുസരണമില്ല അല്ലാഹു റസൂലിലൂടെ നമ്മെ പഠിപ്പിക്കുന്നു അല്ലാഹുവും റസൂലും വെവ്വേറെ പഠിപ്പിച്ചിട്ടില്ല
ആ പണ്ഡിതന്മാർ പറഞ്ഞിട്ടില്ല knm മദനിയെ പോലെ നേതൃത്വം പറഞ്ഞത് വിശ്വസിച്ചോ അഖിരത്തിൽ ഞങ്ങൾ ഏറ്റെടുക്കാമെന്ന് അവർ പറഞ്ഞത് വിശ്വസിക്കണ്ട താൻ പറഞ്ഞത് വിശ്വസിക്കാം അല്ലെ
അല്ലാഹുവും റസൂലും പറഞ്ഞതും പഠിപ്പിച്ചതും ആണ് ഖുര്‍ആനും സുന്നത്തും. മത നേതാക്കള്‍ അവരുടെ സ്ഥാനവും വരുമാനവും നോക്കി അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ദീനിനെ വളച്ചൊടിച്ച് പ്രസംഗിക്കും.
ദുനിയാവിലെ കാര്യത്തിൽ താങ്കൾ ജാഹിൽ അല്ലല്ലോ സഹോദരാ.. പിന്നെ ദീനിൻ്റെ കാര്യത്തിൽ എങ്ങനെയാണ് ജാഹിൽ ആകുന്നത് ? ഇന്നത്തെ ഈ യുഗത്തിൽ അല്ലാഹുവിൻറെ ദീൻ പഠിക്കാൻ വളരെ എളുപ്പമാണ്. അതിന് നിങ്ങൾ തയ്യാറാകുക. പരിശുദ്ധ ഖുർആനിലെ 54 മത്തെ സൂറത്ത് ആയ സൂറത്ത് ഖമറിലെ 17/22/32/40 എന്നീ ആയത്തുകൾ പരിശോധിച്ച് അതിൻറെ അർത്ഥം ഒന്നു പഠിച്ചു നോക്കുക. കാര്യങ്ങൾ സത്യസന്ധമായി പഠിക്കാൻ അല്ലാഹു തൗഫീഖ് ചെയ്ത് അനുഗ്രഹിക്കുമാറാകട്ടെ...ആമീൻ.
താങ്കളുടെ വിരൽത്തുമ്പിൽ നിന്നും വീണ ഈ എഴുത്തിൻറെ ഗാംഭീര്യം ഖബറിൽ പോലും താങ്കളെ വേട്ടയാടിക്കൊണ്ടിരിക്കും സഹോദരാ... നല്ലത് ഒന്നും പറയാനില്ലെങ്കിൽ കുറഞ്ഞപക്ഷം മിണ്ടാതിരുന്നു പാപങ്ങളിൽനിന്നും രക്ഷപ്പെട്ടു കൂടെ... കാര്യങ്ങൾ സത്യസന്ധമായി പഠിക്കാനും മനസ്സിലാക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ അനുഗ്രഹിക്കുമാറാവട്ടെ..
നിനക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ, മുജാഹിദ് ജമാഅത്ത് പ്രസ്ഥാനത്തിൽ ആരും പോകരുത് പോയവരെല്ലാം തിരിച്ചു മടങ്ങുക. ഖുർആനും സുന്നത്തും അനുസരിച്ച് ജീവിച്ചാൽ മാത്രം മതി.❓
ഏത് പ്രസ്ഥാനത്തിൽ പോയാലും ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കണം എന്ന് മാത്രമല്ലേ ഇവിടെ പറഞ്ഞിട്ടുള്ളൂ ? പ്രസ്ഥാനം ആണോ നരകവും സ്വർഗ്ഗവും നിശ്ചയിക്കുന്നത് ?
@aboobackeruppala1238 അയാളുടെ കാപട്യമാണ് ഞാൻ പറഞ്ഞത്. നമ്പർവൺ തനി മുജാഹിദ് ആണ്. എന്നിട്ട് നിഷ്പക്ഷത അഭിനയിക്കുന്നു. അവന്റെ വീഡിയോ മുഴുവനും യഥാർത്ഥ ഇസ്ലാമിക സുന്നി വിശ്വാസത്തെ പരിഹസിക്കുന്നത്. വെറും വഴി പിഴച്ച കപടൻ
ഇത് തന്നെയാണ് സലഫികളും പറയുന്നത്. അല്ലാഹുവിലേക്കും റസൂലിലേക്കും മടങ്ങുക.
Alhamdulillah
അല്ലാഹു താങ്കൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ
امين يا رب العالمين
നല്ലൊരു ക്ലാസ്
എന്നും ജനങ്ങളിലേക്ക് വന്നു കൊണ്ടിരിക്കുക
സത്യം ജനങ്ങളിൽ എത്തിക്കുക
അള്ളാഹു വിനേയും റസൂലിനേയും അനുസരിക്കുവാൻ പഠിപ്പിക്കുന്ന സംഘടനയിൽ അംഗമാവുക
സംഘടിച്ച് ഇസ്ലാമികലോ കത്തെ ശക്തിപ്പെടുത്തു ക
അള്ളാഹു അനുഗ്രഹിക്കട്ടെ
ജസ്സാക്കള്ളാഹു ഖൈർ
ഇതു പോലുള്ള വീഡിയോ തുടർന്നും ഇടുക അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.
Jazakkallhah khaire
بارك الله فيك
ഒരു നല്ല മുസൽമാന് ഒരു സംഘടനയുടെയും ആവശ്യമില്ല ഹബീബായ നബി സല്ലല്ലാഹു അലൈഹിവസല്ലം ഏതു സംഘടനയിൽ ആയിരുന്നു എന്ന് നിങ്ങൾ എല്ലാവരും ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കു
നിങ്ങൾ ഒരു സംഘടനയിൽ പ്രവർത്തിക്കണമെന്ന് , എവിടെയാണ് സഹോദരാ ഈ സംസാരത്തിൽ പറയുന്നത് ? സംഘടനാ വിരോധം താങ്കളുടെ മസ്തിഷ്കത്തിൽ ലയിച്ചത് കൊണ്ടാണ് എപ്പോഴും അങ്ങനെ തോന്നുന്നത്. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് സംഘടിതമായി പ്രവർത്തിക്കണമെങ്കിൽ സംഘടന അനിവാര്യം തന്നെയാണ്. അതിന് ആരെയും നിർബന്ധിക്കുന്നില്ലല്ലോ.. താങ്കൾക്ക് വേണ്ടെങ്കിൽ താങ്കൾ താങ്കളെ പാട്ടിനു പോകൂ....
وَلۡتَكُن مِّنكُمۡ أُمَّةٞ يَدۡعُونَ إِلَى ٱلۡخَيۡرِ وَيَأۡمُرُونَ بِٱلۡمَعۡرُوفِ وَيَنۡهَوۡنَ عَنِ ٱلۡمُنكَرِۚ وَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ
നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍
(Quran 3:104)
بارك الله فيك ❤❤
Mashaallha 👍👍👍
masha allah
അല്‍ മുഅ്മിനൂന്‍ - 23:52
وَإِنَّ هَـٰذِهِۦٓ أُمَّتُكُمْ أُمَّةً وَٰحِدَةً وَأَنَا۠ رَبُّكُمْ فَٱتَّقُونِ
നിശ്ചയമായും, ഇതാണ് നിങ്ങളുടെ സമുദായം - ഏകസമുദായം! ഞാന്‍ നിങ്ങളുടെ റബ്ബുമാകുന്നു; ആകയാല്‍, നിങ്ങള്‍ എന്നോട് ഭക്തികാണിക്കുവിന്‍!' (ഇതായിരുന്നു എല്ലാവരോടും കല്‍പിക്കപ്പെട്ടിരുന്നത്).
അല്‍ മുഅ്മിനൂന്‍ - 23:53
فَتَقَطَّعُوٓا۟ أَمْرَهُم بَيْنَهُمْ زُبُرًا ۖ كُلُّ حِزْبٍۭ بِمَا لَدَيْهِمْ فَرِحُونَ
എന്നാല്‍, അവര്‍ (ജനങ്ങള്‍) തങ്ങളുടെ കാര്യത്തെ തങ്ങള്‍ക്കിടയില്‍ കണ്ടംതുണ്ടമായി മുറിച്ചെടുത്തുകളഞ്ഞു. ഓരോ കക്ഷിയും തങ്ങളുടെ അടുക്കലുള്ളതുകൊണ്ട് സംതൃപ്തരാണ്.
وعليكم السلام ورحمه الله وبركاته.
Allahuakbar
❤
👍👍👍
മോനേ മൗലവിമാരെ അനുസരിക്കണം എന്ന് ആരും പറയുന്നില്ല അവർ പറയുന്നത് അള്ളാനെ റസൂലിനെ അനുസരിക്കണം എന്നാണ് അവർ ദീനിൽ എന്തു കൊണ്ടു വന്നു അതിൽ ഒരു പുള്ളി പോലും മാറ്റം വരാതെ അനുസരിക്കുന്നവൻ ആണ് ഒരു യഥാർത്ഥ മുസ്ലിം
✅️✅️
5 ഐറ്റം സലഫികൾ 10 അഭിപ്രായമാണ് എല്ലാവരേയും നന്നാകട്ടെ അള്ളാഹു
ഇത്രയും ആയത്തുകൾ കണ്ടിട്ടും മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കാതെ സ്വന്തം അമലുകൾ നന്നാക്കാൻ ശ്രമിക്കൂ സഹോദരാ..
അത് അമസ്ലിമും ആഗ്റഹിക്കുന്നുണ്ട്. ആഗ്റഹം കൊണ്ട് മാത്റം കാര്യമില്ല. പൂർവ്വികരെ പിന്തുടരണം.
നമുക്ക് നഷ്ടം വന്ന (*الحكمة*) ഖുർആൻറെ വിജ്ഞാനം _ വിജ്ഞാന സമ്പൂര്‍ണം_ ആയ ഖുര്‍ആന്‍ തന്നെ യാണ സത്യം (Quran 36:1&2).الحكمة പ്രഥമ പഠനം സൂറ യാസീനിൽ തുടങ്ങി യാൽ വളരെ എളുപ്പ മാകും. യാസീൻറെ ലക്ഷ്യ മായ Q:36/6, 10&11, 70 ആയത്തു കൾ അനുസരണം നുദ്ർന് ഉപയോഗി ക്കുക.
മൗലവിമാരെ അനുസരിക്കല്ലെ...
എന്ന് പറഞ്ഞു കൊടുക്കൂ മോനേ....
Nigalparayunntsathymann
േന താകൻമാർ പറഞതിൽ തെറ്റുണ്ടങ്കിൽ അനുയായികൾകv കിട്ടില്ല
Kubarahana ennadil thangalum pedum
Thangal vililkunnad thangalude abiprayathilekanallo arivillathavar engane kuranilekk madangunnad
അത് കൊണ്ട് ആരുംതന്നെ ഇബ്നു തൈമിയ്യയ്യൊ അൽബാനിയോ മറ്റു മുജാഹിദ് പണ്ഡിതന്മാരൊ പറയുന്നത് കേൾക്കരുത്
Yes
സലഫിൾ ജമാഅത്ത് ഖുർആൻ പഠിക്കാത്തവരല്ല
അല്ലാഹുവിനെ അനുസരിക്കൽ തന്നെയാണ് റസൂലിനെ അനുസരിക്കൽ
ഒന്നിലധികം അനുസരണമില്ല
അല്ലാഹു റസൂലിലൂടെ നമ്മെ പഠിപ്പിക്കുന്നു
അല്ലാഹുവും റസൂലും വെവ്വേറെ പഠിപ്പിച്ചിട്ടില്ല
Ustaadumaaraa.ninte.preshnam.alle
ആ പണ്ഡിതന്മാർ പറഞ്ഞിട്ടില്ല knm മദനിയെ പോലെ നേതൃത്വം പറഞ്ഞത് വിശ്വസിച്ചോ അഖിരത്തിൽ ഞങ്ങൾ ഏറ്റെടുക്കാമെന്ന്
അവർ പറഞ്ഞത് വിശ്വസിക്കണ്ട താൻ പറഞ്ഞത് വിശ്വസിക്കാം അല്ലെ
8 ഐറ്റം സമസ്ത 8 അഭിപ്രായം ഖുബൂരികൾ 10 ഐറ്റം കുരു വട്ടരികൾ 5 ഐറ്റം എല്ലാം പിഴച്ചത്
👍👍👍🌹🌹🌹
നരകത്തിന്റ അവകാശിയ ഈ കൊണവതികാരംപറഞ്ഞു തരുന്നത്. നീ ആദ്യം നല്ലവനാക്. പിന്നെ നീ മറ്റുള്ളവരെ നന്നാക്. ഇയാൾ ഏതു വിഭാഗക്കാരനാ കാതിയാനിയോ??
പൊന്നുമോനെ - ഞങ്ങൾ ജാഹിലുകൾ എന്തു വേണം പണ്ഡിതന്മാർ പല വഴിക്കല്ലേ വ്യാഖ്യാനിക്കുന്നത് അല്ലാഹുവും റസൂലും പറഞ്ഞത് ഞങ്ങൾക്ക് എങ്ങിനെ മനസ്സിലാകും
അല്ലാഹുവും റസൂലും പറഞ്ഞതും പഠിപ്പിച്ചതും ആണ് ഖുര്‍ആനും സുന്നത്തും. മത നേതാക്കള്‍ അവരുടെ സ്ഥാനവും വരുമാനവും നോക്കി അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ദീനിനെ വളച്ചൊടിച്ച് പ്രസംഗിക്കും.
ദുനിയാവിലെ കാര്യത്തിൽ താങ്കൾ ജാഹിൽ അല്ലല്ലോ സഹോദരാ.. പിന്നെ ദീനിൻ്റെ കാര്യത്തിൽ എങ്ങനെയാണ് ജാഹിൽ ആകുന്നത് ? ഇന്നത്തെ ഈ യുഗത്തിൽ അല്ലാഹുവിൻറെ ദീൻ പഠിക്കാൻ വളരെ എളുപ്പമാണ്. അതിന് നിങ്ങൾ തയ്യാറാകുക. പരിശുദ്ധ ഖുർആനിലെ 54 മത്തെ സൂറത്ത് ആയ സൂറത്ത് ഖമറിലെ 17/22/32/40 എന്നീ ആയത്തുകൾ പരിശോധിച്ച് അതിൻറെ അർത്ഥം ഒന്നു പഠിച്ചു നോക്കുക. കാര്യങ്ങൾ സത്യസന്ധമായി പഠിക്കാൻ അല്ലാഹു തൗഫീഖ് ചെയ്ത് അനുഗ്രഹിക്കുമാറാകട്ടെ...ആമീൻ.
നീ അപ്പോൾ ആരാണ്
Vahabi shytante badayi
താങ്കളുടെ വിരൽത്തുമ്പിൽ നിന്നും വീണ ഈ എഴുത്തിൻറെ ഗാംഭീര്യം ഖബറിൽ പോലും താങ്കളെ വേട്ടയാടിക്കൊണ്ടിരിക്കും സഹോദരാ... നല്ലത് ഒന്നും പറയാനില്ലെങ്കിൽ കുറഞ്ഞപക്ഷം മിണ്ടാതിരുന്നു പാപങ്ങളിൽനിന്നും രക്ഷപ്പെട്ടു കൂടെ... കാര്യങ്ങൾ സത്യസന്ധമായി പഠിക്കാനും മനസ്സിലാക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ അനുഗ്രഹിക്കുമാറാവട്ടെ..
നിനക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ, മുജാഹിദ് ജമാഅത്ത് പ്രസ്ഥാനത്തിൽ ആരും പോകരുത് പോയവരെല്ലാം തിരിച്ചു മടങ്ങുക. ഖുർആനും സുന്നത്തും അനുസരിച്ച് ജീവിച്ചാൽ മാത്രം മതി.❓
ഏത് പ്രസ്ഥാനത്തിൽ പോയാലും ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കണം എന്ന് മാത്രമല്ലേ ഇവിടെ പറഞ്ഞിട്ടുള്ളൂ ? പ്രസ്ഥാനം ആണോ നരകവും സ്വർഗ്ഗവും നിശ്ചയിക്കുന്നത് ?
@aboobackeruppala1238 അയാളുടെ കാപട്യമാണ് ഞാൻ പറഞ്ഞത്. നമ്പർവൺ തനി മുജാഹിദ് ആണ്. എന്നിട്ട് നിഷ്പക്ഷത അഭിനയിക്കുന്നു. അവന്റെ വീഡിയോ മുഴുവനും യഥാർത്ഥ ഇസ്ലാമിക സുന്നി വിശ്വാസത്തെ പരിഹസിക്കുന്നത്. വെറും വഴി പിഴച്ച കപടൻ
അതെ
അരപണ്ഡിതന്മാരായ മുയ്ല്ല്യാക്കന്മാരും, തീവ്രമുജകളും ഖണ്ഡനം നടത്താതിരന്നാൽ തന്നെ സമുദായ ഐക്യം എളുപ്പമാകും.