Ennu Ninte Moideen heart touching scene .mkv

Поделиться
HTML-код
  • Опубликовано: 23 фев 2016
  • Ennu ninte moideen heart touching scene parvathy and Tovino Thomas

Комментарии • 295

  • @vishnusidharthanvichu76
    @vishnusidharthanvichu76 Год назад +179

    പ്രിത്വിരാജ് പറഞ്ഞ പോലെ ഈ സിനിമയിലെ ഏറ്റവും നല്ല സീൻ ചെയ്തത് ടോവിനോ ആണ് ❤️❤️

  • @rejithrv7228
    @rejithrv7228 Год назад +485

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ടോവിനോ കഥാപാത്രം.. അപ്പുവേട്ടൻ ❤️

  • @JJFASHIONSKOLLAM
    @JJFASHIONSKOLLAM Год назад +706

    ടോവിനോ എന്ന നടന്റെ career തന്നെ മാറ്റിയ സീൻ👍

    • @jaiftheblackmagic135
      @jaiftheblackmagic135 5 месяцев назад +2

      സത്യം

    • @geniusmasterbrain4216
      @geniusmasterbrain4216 Месяц назад

      Career മാറ്റി എന്നത് ശരി.. But ഇതൊക്കെ ആദ്യ സിനിമയിൽ പെട്ടതാണ് പുള്ളിയുടെ.. സൂപ്പർ 👍

  • @sumijaanu7819
    @sumijaanu7819 Год назад +90

    ഈ സീൻ കാണുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന ഒരു വേദന ഉണ്ടല്ലോ.... പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്... അനുഭവിച്ചു തന്നെ അറിയണം.... സത്യം 😔😔

  • @omanaasokan8198
    @omanaasokan8198 Год назад +174

    കണ്ണ് നിറഞ്ഞുപോയി ഈ സീൻ കണ്ടു. 😭

  • @vishnusambureesan1990
    @vishnusambureesan1990 Год назад +177

    എമ്മാതിരി സീൻ.... ഇന്നും എന്നും മനസ്സിൽ ഒരു നോവായി കൊണ്ട് നടക്കാം....

  • @jithumonjithu1113
    @jithumonjithu1113 2 года назад +443

    പാർവതി ഒരു രക്ഷയുമില്ല മാസ്❤🔥

    • @junaisbabu2930
      @junaisbabu2930 Год назад +22

      വെറും മാസല്ല മരണമാസ്സ് അഭിനയിക്കാൻ പറഞ്ഞ ജീവിച്ചുകാണിക്കും

    • @sajeena761
      @sajeena761 Год назад +3

      apo ningalmkonnum abhinayam enthennareella alle

    • @junaisbabu2930
      @junaisbabu2930 Год назад +12

      @@sajeena761 അങ്ങ് ഒന്ന് അഭിനയിച്ചു കാണിക്കു പ്ലീസ്

    • @anjanaanjuzz6361
      @anjanaanjuzz6361 Год назад +6

      ​@@sajeena761Aey njangalk aarnkum ariyillya, sajeena chechi onn act cheyithu kanikku

  • @sabeeltm3783
    @sabeeltm3783 Год назад +95

    ടൊവിനോ എന്ന നടനെ ജനങ്ങൾ തിരിച്ചറിഞ്ഞ സിനിമ

  • @Swapnaprasannan
    @Swapnaprasannan Год назад +239

    Kanchana's role was safe in Parvathy's hands. No one could do it better than her. ❤️

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 Год назад +110

    Parvathy tovino... 2022 vil kaanunnavar ഉണ്ടോ

  • @midhunnm1987
    @midhunnm1987 2 года назад +368

    Tovino best ever performance yet ....

  • @dreamworldmydreamland4848
    @dreamworldmydreamland4848 Год назад +59

    😔😔😔😔😔ഇതുപോലൊരു സ്നേഹം ഒരിക്കലും ഇനി ഉണ്ടാവില്ല അതുറപ്പാ

  • @ruksananazeer4456
    @ruksananazeer4456 Год назад +96

    എന്റെ മനസിൽ ഇടാം പിടിച്ച film ❤️

  • @kaseebrowther990
    @kaseebrowther990 2 года назад +152

    super performance of Parvathy and Tovino

  • @habiafsal7041
    @habiafsal7041 Год назад +90

    ❤❤ഈ സീൻ ho വല്ലാത്ത ഫീൽ ആണ്

  • @suryassymphony300
    @suryassymphony300 4 года назад +354

    Paavam tovino😫😭

  • @peacelover4791
    @peacelover4791 2 года назад +82

    Ee scene aanu ee cinemayile best scene

  • @thanseelb4066
    @thanseelb4066 11 месяцев назад +15

    സിനിമയിൽ ഇതൊക്ക നടക്കും real ലൈഫിൽ എല്ലാവളുമാരും പോകും 😍ee😍😍

    • @AdhiAsiya-wi5jf
      @AdhiAsiya-wi5jf 11 месяцев назад +7

      Avanmarum povum 🥺

    • @thanseelb4066
      @thanseelb4066 11 месяцев назад +3

      @@AdhiAsiya-wi5jf ഓരോരുത്തരുടെ അനുഭവം കൊണ്ടല്ലേ പറയുന്നത്

    • @sandeepsiv
      @sandeepsiv 9 месяцев назад +6

      Real story aaya ee film il thanne idaan pattiya comment

    • @innale.marichavan
      @innale.marichavan 7 месяцев назад

      വെറും സിനിമ അല്ല മിഷ്ട്ടർ.. Real story😊

  • @kaleelibrahim2267
    @kaleelibrahim2267 Год назад +27

    കുറെ അപ്പുമാർ ആയ ആളുകൾ ഉണ്ട് ഇവിടെ നമ്മൾ സ്നേഹിച്ചിട്ടും നമ്മക് അറിയില്ലല്ലോ അവർക്ക് വേറെ ആള് ഉണ്ട് എന്ന് 🙁

  • @aldrindominick.a8970
    @aldrindominick.a8970 Год назад +22

    Man of Heavenly Background Score👉 Gopi Sundar 💯😘🥰🔥

  • @ayfafidha7849
    @ayfafidha7849 Год назад +78

    ഞാനും... ❤ ഇതുപോലെ അല്ല ഇതിനേക്കാൾ സ്നേഹിച്ചു 💔 but
    ഇന്ന് അവൻ മറ്റൊരുത്തിയുടെ കൂടെ ജീവിക്കുന്നു....
    💔💔💔💔💔💔💔💔 ഇന്നും കണ്ണീരിൽആണ്...ഹൃദയം പൊട്ടിപിളരുന്ന വേദന യോടെ 💔 ജീവിച്തീർക്കാണ്..
    മരിക്കാൻ പേടിയില്ല .. അവനുള്ള ഈ ലോകം വിട്ട് പോവാൻ മനസ്സ് വരുന്നില്ല 😥😥😥😥😥💔💔💔💔

    • @danishalakkal1247
      @danishalakkal1247 Год назад +10

      😢 ഇത് പോലുള്ള ഒരു പെണ്ണാണ് ഇന്നെന്റെ ഭാര്യ.....അവനെ സ്നേഹിച്ചതിനെക്കാൾ ആയിരമിരട്ടി അവൾ എന്നെ സ്നേഹിക്കുന്നു ഇന്ന്

    • @gulsarudeenpakrthe6501
      @gulsarudeenpakrthe6501 Год назад

      Jeevitham paladhum marakkanum koodi aanu ormayirikkanam budhi maranam alla just think thirichu vararu ingottagilla

    • @anirudh6386
      @anirudh6386 Год назад +3

      @@danishalakkal1247 ഹേയ് അത്‌ വെറുതെ 😂😂

    • @suhailaalimon1435
      @suhailaalimon1435 Год назад +10

      നമ്മളെ വേണ്ടാത്തവരെ എന്തിനാ ഇങ്ങനെ കാത്തിരിക്കുന്നത്

    • @aysha8990
      @aysha8990 Год назад +1

      Ho😌

  • @Jafa_vlogs
    @Jafa_vlogs 2 года назад +48

    Uffff 🔥 paarvathy 🥺❤️

  • @ashraftravego4972
    @ashraftravego4972 Год назад +36

    ആ കഷായം ഗ്രീഷ്മ ഈ സിനിമ കണ്ടിട്ടുണ്ടാവില്ല.. ജയിലിൽ tv ഉണ്ടെങ്കിൽ ഒന്ന് കാണിച്ചു കൊടുക്കണം ആ ഡാഷ് മോൾക്ക്

  • @naushadgi1987
    @naushadgi1987 Год назад +50

    Moideen kanchana ❤️
    Sita Ram ❤️

  • @vijayalaxmi7821
    @vijayalaxmi7821 Год назад +89

    My two favorite Malayalam actors in one screen

    • @Sbi-f9s
      @Sbi-f9s Год назад +1

      Same to

    • @siddur6179
      @siddur6179 11 месяцев назад

      Dno who U are? Bt ur line is 👍
      I love both actor ❤
      Thovino Thomas 😘😘😘😘😘😘😘

  • @Alwaysmovies132
    @Alwaysmovies132 2 года назад +27

    Nintte mansintte sneham ennengilum ee logam angeekarikkum... 😔😔😔

  • @AD-jj7bf
    @AD-jj7bf Год назад +27

    2:36 this seen 😍

  • @muthumari9294
    @muthumari9294 Год назад +27

    Parvathi great artist.she can cast any role.

  • @purplecap8869
    @purplecap8869 Год назад +32

    ഒരുത്തനെ സ്നേഹിക്കുന്ന പെണ്ണിനെ ആരും സ്നേഹിക്കാൻ പോവരുത് 💔..... അവർക്ക് മനസിലാവില്ല,
    ........ അനുഭവിച്ചതാണ്, നിർത്തി 🙂...... One side love

    • @jestinjoy5514
      @jestinjoy5514 15 дней назад

      അങ്ങനെ ഉള്ള പെൺകുട്ടികൾ നല്ലവർ ആണ്

  • @dreamlover84
    @dreamlover84 2 года назад +95

    Paarvathy you are done it well. amazing acting and more talented

  • @Alwaysmovies132
    @Alwaysmovies132 2 года назад +14

    Ee scene il kanaan sadhikkum... Vijayichu nilkkunnavantte mukhabhavavum.. Orikkalum tholkkathe ennaal thottu nilkkunnavantte bhavam tovino machantte mukhathum....

  • @abdulrasikt7739
    @abdulrasikt7739 Год назад +9

    എന്നും നിന്റെ മൊയ്‌ദീൻ ( 2015 ) ❤️❤️❤️

  • @aneeshpvlive
    @aneeshpvlive 2 года назад +75

    this scene ♥️

  • @nrknaseer4039
    @nrknaseer4039 Год назад +26

    Background Music 🔥🔥🔥 Entho oru Feeling 😍

  • @nareshksnare3474
    @nareshksnare3474 Год назад +8

    What an acting.. Touched my heart❤️❤️

  • @kelvinthomas9945
    @kelvinthomas9945 Год назад +41

    Scene that made his career

  • @shantyshanty4317
    @shantyshanty4317 Год назад +12

    2023ൽ കാണുന്നവർ ഉണ്ടോ... 💙

  • @haifajafar9683
    @haifajafar9683 2 года назад +40

    Allah inghine oeu vidhi aarkum kodkalle, snehichavare thanne kittanulla vidhi undaagane,

  • @abdulrahoof8785
    @abdulrahoof8785 2 года назад +53

    only movie that I had watched twice from a theatre.

    • @musthaqk8079
      @musthaqk8079 Год назад +2

      Ith verum movieyalla this a true story

  • @bibinmohan7926
    @bibinmohan7926 Год назад +21

    ഞാൻ പോലുമറിഞ്ഞില്ല എന്റെ കണ്ണിൽ നിന്നും കണ്ണീർ വീണത്

  • @colorparadise7075
    @colorparadise7075 Год назад +35

    More than Sita Ramam ❣️❤️💔

    • @muhammedsayedm8174
      @muhammedsayedm8174 Год назад +6

      Ayye athumayi cmpare aaakalle athu evide kedakunnu ithe evide kedakunnu

    • @colorparadise7075
      @colorparadise7075 Год назад +5

      @@muhammedsayedm8174 pakse idhu real story alle.

    • @Jayjith007
      @Jayjith007 Год назад +11

      @@muhammedsayedm8174 what you mean... 🙄..moideen is an epic..

    • @abudullateef2888
      @abudullateef2888 Год назад

      Seetharaman idilum heart touched😭😭😮 aaa

    • @Jayjith007
      @Jayjith007 Год назад +3

      @@abudullateef2888 😆😆🙏 🙏

  • @moniccajo8026
    @moniccajo8026 Год назад +3

    Theatre poyi kanda padam. Karanjathine oru kanakkilaa🥲. Parvathy🔥

  • @Jazeela-uz9xo
    @Jazeela-uz9xo 2 года назад +32

    Most touching 💔🥺

  • @BabuBabu-eq4lv
    @BabuBabu-eq4lv 2 года назад +51

    Kathu irunnu kathirunnu song oru 1000 vattam kanduttu indu song my favourite

  • @Jazeela-uz9xo
    @Jazeela-uz9xo 2 года назад +116

    In thiss movee she acted very well 🥺💔💕

  • @ratheesh8100
    @ratheesh8100 Год назад +29

    പാർവതി 😭😭😭😍

  • @firoztrivian4217
    @firoztrivian4217 Год назад +15

    Bgm vere level😍

  • @amjidmkamji7533
    @amjidmkamji7533 Год назад +9

    ഈ ഒറ്റ സീൻ മതി 🥰🥰🥰🥰🥰

  • @sajimonrajendran3889
    @sajimonrajendran3889 Год назад +14

    Heart touching ❣️

  • @Nappila_
    @Nappila_ Год назад +4

    Appu ❣️
    Ee moviele ettvum ishtam

  • @sanjeenasajeev2458
    @sanjeenasajeev2458 Год назад +2

    ടോവിനോ ഒരു രക്ഷയും ഇല്ല.....!

  • @hashimhussain2379
    @hashimhussain2379 День назад

    ജീവന് തുല്യം സ്നേഹിച്ച ആളെ കിട്ടാത്ത.. പ്രണയം ചീറ്റി പോയ ഒരാൾക്ക് കണ്ണ് നിറയാതെ ഇ സീൻ കാണാൻ കഴിയില്ല.. എന്നെ പോലെ ഉള്ളവർക്കു 😥😔👌🏻

  • @kiranks
    @kiranks 11 месяцев назад +2

    Congrats... I am your new subscriber

  • @unnimachu7408
    @unnimachu7408 Год назад +6

    പാർവതി ❤❤❤❤❤ sooooppperrr

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Год назад +4

    Just wow ❤

  • @aboobackernalakath7798
    @aboobackernalakath7798 Год назад +1

    എറ്റവും മികച്ചൊരു കലാ മുഹൂർത്തം ' അഭിനയം' കഥ പാട്ട് അങ്ങനെ എല്ലാം കൊണ്ടും

  • @arunks5047
    @arunks5047 Год назад +3

    No words❤️❤️

  • @niyasmohammad5158
    @niyasmohammad5158 Год назад +3

    What a romantic movie super prithuRaj big salute tovinuobig salutes

  • @RisilRisil-ds1ik
    @RisilRisil-ds1ik Месяц назад +1

    Tovino കഥാപാത്രം അടിപോളിയാണ്

  • @pesbxdwmth8777
    @pesbxdwmth8777 Год назад +17

    True love is precious. But chilatokke.... 🥺

  • @munumon316
    @munumon316 6 месяцев назад +2

    0:19 that bgm🥹

  • @muhammadhashim6452
    @muhammadhashim6452 8 месяцев назад +2

    Ithil enniku manasilayath one side love nne arum kanathe poyi❤

  • @studywithme9487
    @studywithme9487 2 года назад +12

    Appuvetan💌

  • @muthumari9294
    @muthumari9294 2 года назад +6

    This kind of girl character in 60 to 80's birth girls. That time society was good and everything Glory.but Love subject makes mild stress between lovers and true loves with them respectable.

  • @aadhityamanjuEntewifeManju
    @aadhityamanjuEntewifeManju 2 года назад +7

    SUPER MASS LOVE 💕
    Ethupoley Oru Love Real life I'll kanumo ????

  • @jaaniarunijaaniaruni8120
    @jaaniarunijaaniaruni8120 2 года назад +34

    കാഞ്ചനമാലയുടെ മൊയ്തീൻ

  • @chemicrystalchemistry3860
    @chemicrystalchemistry3860 2 года назад +5

    Parvathy pwolichuu

  • @sajikuttan4461
    @sajikuttan4461 11 месяцев назад +1

    സൂപ്പർ സിനിമ 👍🏻👍🏻👍🏻

  • @thomasshelby-uk4xk
    @thomasshelby-uk4xk Год назад

    ann ee movie theatrel kaanumbol vijarichilla tovino inn ee nilayail ethumenn..hats off tovi

  • @mithunk6004
    @mithunk6004 Год назад +1

    Kanjana ur great.... 👍

  • @zamanah_2378
    @zamanah_2378 Год назад +1

    It's just.... 😢❤

  • @maluty5320
    @maluty5320 Год назад +57

    യഥാർത്ഥത്തിൽ അപ്പുനെ പോലെ ഒരളുണ്ടവോ

  • @kannank.m2874
    @kannank.m2874 Год назад +3

    Nothing more than "😊"

  • @heavnofdream7255
    @heavnofdream7255 2 года назад +34

    അപ്പുവേട്ടൻ ❤❤❤

  • @manjimasumanjitha1084
    @manjimasumanjitha1084 Год назад +3

    Love you MJ💕.... 💓mj

  • @VeenadhiVlogs
    @VeenadhiVlogs Год назад +8

    So touching

  • @ashrafashraf5020
    @ashrafashraf5020 Год назад +2

    Awwfff levl scn❤️❤️❤️❤️

  • @hardcoresecularists3630
    @hardcoresecularists3630 Год назад +2

    ഇത് ഒരു സംഭവം തന്നെ 🙏

  • @rasinmuhammed2720
    @rasinmuhammed2720 Год назад +6

    Parvathy ❤️

  • @yasarcp9502
    @yasarcp9502 11 месяцев назад +1

    The real love 😍

  • @zerobulb8825
    @zerobulb8825 4 года назад +13

    I m ur first subscriber💞

  • @kumarachar4186
    @kumarachar4186 2 года назад +10

    ✨💔

  • @tharun7306
    @tharun7306 20 дней назад

    നമ്മളിൽ പലരും ഇതുപോലെ ഒരു അപ്പുവേട്ടൻ ആണ്

  • @nadiyanazri7978
    @nadiyanazri7978 5 месяцев назад +1

    Ee scene il tovinoyude abinayam ❤️‍🔥❤️‍🔥

  • @sidheeqp3434
    @sidheeqp3434 Год назад

    ഈ ചിത്രം ഷൂട്ട്‌ ചെയ്ത പോഴത്ത് മന കണ്ടു വന്നു ഇത് കാണുന്ന ഞാൻ 😍🥰

  • @ShabbuMars
    @ShabbuMars Год назад +17

    ടോവിനോയുടെ carrier ൽ മാറ്റം വന്ന സിനിമ

  • @fasalfilza7039
    @fasalfilza7039 Год назад +120

    ഈ റോൾ പാർവതിക്ക് അല്ലാതെ മറ്റൊരു നടിമാർക്ക് ചെയ്യാൻ കഴിയില്ല

  • @manuvlog4965
    @manuvlog4965 Год назад +2

    Super 👌 Movie 🎥 👌

  • @kumarkongadankongadan5011
    @kumarkongadankongadan5011 Год назад +6

    അപ്പുഏട്ടൻ ❤

  • @Fasmicurly
    @Fasmicurly Год назад +1

    കാണണം എന്ന് തോന്നിയ ഒരു fillim

  • @aadhityamanjuEntewifeManju
    @aadhityamanjuEntewifeManju 2 года назад +3

    My LOVE 🔐
    🔥♥️ AadhiManjusha 🔥♥️

  • @msivasundaram2922
    @msivasundaram2922 Год назад +1

    My all time favourite film

  • @raseeraashrashid7381
    @raseeraashrashid7381 Год назад +3

    Most favrte film evr😥

  • @mohanchandra9001
    @mohanchandra9001 Год назад +1

    Touching ...

  • @mohammaednabeel.l7581
    @mohammaednabeel.l7581 Год назад +10

    🔥 🔥 🔥 amazing performance

  • @stephan2715
    @stephan2715 Год назад +15

    Fanatic acting skills best in these in world 5 star 🌟 🤩

  • @darkeyes3527
    @darkeyes3527 Год назад +2

    Tovino uyir ❤

  • @heyguys9704
    @heyguys9704 4 года назад +80

    Most touching movie💓

  • @uvaizubikl1450
    @uvaizubikl1450 Год назад +1

    Full movie plz

  • @UDAYKUMAR-tj4qe
    @UDAYKUMAR-tj4qe 10 месяцев назад +1

    👑Parvathy❤