Real Problem of Tata Cars | Ajith Buddy Malayalam

Поделиться
HTML-код
  • Опубликовано: 2 окт 2024
  • നമ്മുടെ ടാറ്റ കാറുകൾ മൊത്തം complaint ആണോ. RUclips ൽ complaints പറഞ്ഞ് കൊണ്ടുള്ള ഒത്തിരി വീഡിയോകൾ കാണുന്നു. ഈയിടെ രണ്ട് മലയാളി youtubers ഉം അവരുടെ Tata കാറുകളുടെ problems പറഞ്ഞ് വീഡിയോകൾ ഇട്ടിരുന്നു. ഞാൻ normally ഇത്തരം പ്രശ്നങ്ങളിൽ ഒന്നും ഇടപെട്ട് വീഡിയോ ചെയ്യാറില്ല എന്ന് നിങ്ങൾക്കറിയാം. പക്ഷേ എനിക്കും ഇഷ്ടമുള്ള ബ്രാൻഡ് ആണ് ടാറ്റ, അധികം താമസിയാതെ ഒരു ടാറ്റ കാർ വാങ്ങണം എന്ന് ഞാനും ചിന്തിക്കുന്നുമുണ്ട്. അപ്പോ എന്താണ് ഈ problems എന്ന് എനിക്കും അറിയാൻ ആഗ്രഹം ഉണ്ട്. ഞാനും worried ആണ്. അത്കൊണ്ട് ഞാനതൊന്ന് അറിയാൻ ശ്രമിച്ചു. എൻ്റെ രീതിയിൽ കുറച്ചൊന്നു റിസേർച്ച് ചെയ്തു. അങ്ങനെ ഞാൻ മനസ്സിലാക്കിയ കാര്യങ്ങൽ നിങ്ങളുമായി പങ്ക് വെയ്ക്കാം.
    Some products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Комментарии • 624

  • @binuv7252
    @binuv7252 2 года назад +232

    ചുരുക്കത്തിൽ പറഞ്ഞാൽ NCS- കാര് customer ന്റെ വണ്ടി പണിഞ്ഞ് പഠിക്കാൻ വേണ്ടി ഇരിക്കുകയാണ്, അത് കൊണ്ട് അതിന്റെ ഏഴ് അയലത്ത് പോലും പോകണ്ട😅

    • @yassirsalam3073
      @yassirsalam3073 2 года назад +7

      Crct diesel vandikk oetrol gesr box vechethre🤣.njana mato aavnm.thala manda njan kalakkumaayrnu

  • @musanoj8323
    @musanoj8323 2 года назад +20

    നെക്സ്ൺ കാർ വാങ്ങിയത് കൊണ്ട് മാത്രം ആണ് എന്റെ സുഹൃത്ത് ഇപ്പോളും ജീവിച്ചിരിക്കുന്നത് 😁

  • @rajeshmr8246
    @rajeshmr8246 2 года назад +67

    ഒരുപാട് നല്ല ടെക്നോളജികൾ ടാറ്റയിക്ക് ഉണ്ട് ഒരു സെൻസർ ഇഷ്യൂ വന്നാൽ പോലും കണ്ടുപിടിക്കാൻ കഴിവുള്ള ടെക്നിഷ്യന്മാർ ഒന്നും ടാറ്റയുടെ സർവ്വീസ് സെന്ററിൽ ഇല്ലാ ഇത്രയും ടെക്നോളജി കൾ ഉപയോഗിക്കുമ്പോൾ അതിനിരട്ടി കംപ്ലയിന്റും വരും ഇത്രയും ബേസിക് ആയ കാര്യം മനസിലാക്കാൻ ടാറ്റയിക്ക് കഴിയുന്നില്ലങ്കിൽ ടാറ്റ പരാജയം തന്നെയാന്ന് എന്ന് സമ്മതിക്കേണ്ടിവരും

  • @bionlife6017
    @bionlife6017 2 года назад +66

    "Trust takes years to build,
    seconds to break.
    and forever to repair"

  • @lokasanjari5276
    @lokasanjari5276 2 года назад +14

    സോഷ്യൽ മീഡിയ തള്ള് കണ്ട് ആരും ടാറ്റ വണ്ടി എടുക്കരുത്...ടാറ്റയിപ്പോൾ ഒരു ഇലക്ട്രിക് വണ്ടി ഇറക്കിയിട്ടുണ്ട്. എത്രയോ കംപ്ലയിന്റ്സ് തുടർച്ചയായി റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. നേരെ ചൊവ്വേ ഒരു ടെസ്റ്റ്‌ പോലും നടത്താതെ ആണ് ഇവന്മാർ വണ്ടി ഇറക്കുന്നത്
    എന്ന് സ്വന്തം ഇന്ത്യൻ വണ്ടി അല്ലേ ഒരു പ്രോത്സാഹനം ആയിക്കോട്ടെ എന്ന് കരുതി ടാറ്റ വണ്ടി എടുത്തു കുടുങ്ങിയ ഒരു ഹതഭാഗ്യൻ.... 😒

    • @VKP-i5i
      @VKP-i5i 2 года назад

      Satyam bro these frauds are fooling people.

    • @bennyjoseph8713
      @bennyjoseph8713 2 года назад

      etha vandi ?

  • @jadayus55
    @jadayus55 2 года назад +211

    Automatic കാറിൽ , Manual mode ഇട്ട് gear മാറ്റാതെ "limp" ചെയ്തു വന്ന എന്റെ ഭാര്യയെ സ്മരിക്കുന്നു...

  • @nitheeshvp034
    @nitheeshvp034 2 года назад +59

    Tata service and parts availability week anu 😔 (മറ്റുള്ള കമ്പനികളെ അപേക്ഷിച്ചു ഒരു ഇന്ത്യൻ കമ്പനി എന്ന നിലയിൽ )

  • @nareshkn8404
    @nareshkn8404 2 года назад +6

    പറയുന്ന കാര്യത്തിലെ വ്യക്തത
    അതിനു പകരം വെക്കാൻ വേറൊരാളില്ല
    അതാണ്‌ ബഡ്‌ഡി

  • @shakkircp1433
    @shakkircp1433 2 года назад +29

    DPF issue videos കാണുമ്പോൾ തോന്നാറുണ്ട് , Bs6 diesel engine ൻ്റെ polution കുറക്കാനുള്ള ടെക്നോളജി ഉപഭോക്താക്കൾക്ക് വിവരിച്ച് നൽകേണ്ടതല്ലേ കമ്പനി....?
    ചില കമ്പനികൾ അത് explain ചെയ്യാറുണ്ട്

  • @arunmonc.t5214
    @arunmonc.t5214 2 года назад +30

    ഇത് ശരിക്കും കാണേണ്ടത് സർവീസ് ചെയ്യുന്ന ആൾക്കാരും ടാറ്റയും ആണ്... പരിഹാരം ടാറ്റ തന്നെ ആണ് ചെയ്യേണ്ടത്.... അജിത് ബ്രോ റിസർച് ചെയ്യാൻ കാണിച്ച മനസ്സെങ്കിലും ടാറ്റക്കാരുടെ സർവീസ് വിങ് കാണിക്കണം... ടാറ്റയുടെ വാഹനങ്ങൾ ഇപ്പോൾ അങ്ങേയറ്റം മികവുറ്റത് തന്നെ എന്നതിൽ സംശയം ഇല്ല... സവിശേഷതകൾ കൂടുതൽ ആവുമ്പോൾ അത് മാനേജ് ചെയ്യാനുള്ള സംവിധാനം കൂടി ഉണ്ടാക്കണം എന്നു സാരം...

  • @sanuraveendran4452
    @sanuraveendran4452 2 года назад +37

    ഇത്രേം കാര്യം... സർവീസ് എഞ്ചിനീയർ എവിടേലും പറഞ്ഞിരുന്നേൽ...ഒരു ബഹളം ഉണ്ടാവില്ലാരുന്നു. 🔥👌🏼💕

    • @jijojoshi6262
      @jijojoshi6262 2 года назад +1

      Athnu avark enthelm ariyande 😁

    • @jyothijayapal
      @jyothijayapal 2 года назад +1

      @@jijojoshi6262 എന്തുചെയ്യാം, പന്ത്രണ്ടാംക്ലാസ്സുവരെ ഒന്നും പഠിക്കാതെ ജയിക്കും.

    • @syamnasa
      @syamnasa 2 года назад

      ഇക്കാര്യം ഒരു യൂട്യൂബ് വിഡിയോയിൽ സർവീസ് center പറയുന്നുണ്ട്.. സജി പാലക്കാടൻ എന്നൊരു യൂട്യൂബിന്റ വീഡിയോ ആണെന്ന് തോന്നുന്നു

    • @hamzathayattil
      @hamzathayattil Год назад

      സത്യം 👍🏻👍🏻

  • @sasoftcorp3190
    @sasoftcorp3190 2 года назад +104

    താങ്കൾ കാര്യങ്ങൽ വളരെ വിശദമായി explain ചെയ്തു എന്നത് നന്നായി. ഇന്നത്തെ generation car ഒരുപാട് diagnostics ഉള്ളതെന്നും കുറച്ച് basic കാര്യങ്ങൽ എല്ലാ owner's അറിഞ്ഞിരിക്കേണ്ടത് ഉണ്ട്. അതിൽ customer education ഒരു ഭാഗം തീർച്ചയായും Tata ചെയ്യേണ്ടതാണ്. ഇതിലും service കാര്യത്തിലും ഡീലർ ഒരു പ്രധാന ഘടകം ആണ്. അവിടെയാണ് ഡീലേഴ്സ് quality and customer focus പ്രകടമാവുന്നത്. പലപ്പോഴും കാര്യങ്ങൽ എളുപ്പമാക്കുന്നതിനായി dealer/service cente corners cut ചെയ്യുന്നത് കാണാം.
    ഞാൻ ഒരു customer എന്ന നിലയിൽ സർവീസ് centers വളരെ close ആയി observe ചെയ്തിട്ടുണ്ട്. പലപ്പോഴും Tata കമ്പനിയുടെ ട്രെയിനിംഗ്, process, തുടങ്ങി പല കാര്യങ്ങളും സർവീസ് സെൻ്റർ overlook ചെയ്യുന്നത് കാണാം. അവർക്ക് അവരുടെ targets ഉം pressure (service center ൻ്റെ തന്നെ) ഉണ്ട്. പിന്നെ TATA എല്ലാം car കളും അതത്ത് segement heavier and rugged ആണ്. അതുകൊണ്ട് തന്നെ സർവീസ് മറ്റ് lighter and flimsy brand നേക്കാൾ effort വേണം. പുതിയ gen TATA car കൾക്ക് മുൻപ് എല്ലാ utilty വാഹനങ്ങളും ladder frame നോടുകുടി rear wheel drive ആയിരുന്നു. Monocoque and front wheel drive ആയി പുതിയ generation lighter ആയി കൂടുതൽ ഫ്യുവൽ economy ആയി വന്നിട്ടുള്ളത്.
    ഏതു സമയത്തും TATA cars passenger comfort, space and ride quality ആണ് തന്നിട്ടുള്ളത്, ഒരോ categoryilum.
    ഞാൻ ഒരു പഴയ ടാറ്റ customer ആണ്. അല്ലാതെ TATA കമ്പനിയുടെയൊ dealer കമ്പനിയുടെയോ ആരുമല്ല. മുൻപ് TATA Sierra, Indigo Marina, 2.2Dicor Safari, ഉണ്ടായിരുന്നു പിന്നെ ഇപ്പോഴും Hexa own ചെയ്യുന്നു. അതുകൊണ്ട് സ്വന്തം experience പറഞ്ഞു എന്ന് മാത്രം.
    പിന്നെ ഒരു കാര്യം പറയാതെ വയ്യ. ഇന്ത്യൻ company ആയതു കൊണ്ടാവാം, TATA car കളെ ചീത്ത പറയാൻ ഒരു പ്രതേക വെഗ്രത്ത പൊതുവേ കാണാം. വിദേശി car ബ്രാൻഡ് കളെ നല്ല respect ആണ് RUclips channels review ചെയ്യുമ്പോഴും. ഒരു ഒഴുക്കൻ മട്ടിൽ എന്തും പറഞ്ഞു പോകാം എന്നുള്ള ഒരു നില.

    • @ragithyob3462
      @ragithyob3462 2 года назад +5

      Hats off ur efforts for written ths genuine opinions.. Thanks bro

    • @vibeeshtm3387
      @vibeeshtm3387 2 года назад +6

      ഞാനും nexon ഡീസൽ ആണ് ഉപയോഗിക്കുന്നത് രണ്ടര വർഷം ആയി fully satisfied

    • @radhakrishnant7626
      @radhakrishnant7626 2 года назад +3

      12 varsham aayittu tata upayogikkunnu...vilkan thonnunnilla

    • @hanaan__429
      @hanaan__429 2 года назад +1

      @@radhakrishnant7626 etha vandi

    • @radhakrishnant7626
      @radhakrishnant7626 2 года назад +1

      @@hanaan__429 idica2002model

  • @devarajanss678
    @devarajanss678 2 года назад +18

    കൃത്യമായ നിരീക്ഷണം👍💓💓🌼💮🌼
    എല്ലാ വാഹനങ്ങളുടെയും സർവ്വീസ് സെന്ററുകൾ തന്നെയാണ് പ്രശ്നം . സർവ്വീസ് സെന്ററിലെ ചെക്കിംഗ് ഇലട്രോണിക്സ് ഉപകരണത്തെ മാത്രം ആശ്രയിക്കുന്നു എന്നതാണ്.

  • @REJIN97
    @REJIN97 2 года назад +13

    ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ദുരന്തം സർവ്വീസ് സെന്ററുകളും, ദുരന്തം വണ്ടികളും ഉള്ള രണ്ടു ദുരന്തം ബ്രാൻഡുകളാണ്.....
    TATA
    ROYAL ENFIELD
    എടുത്താൽ ഡെയ്ലി പണി തന്നോണ്ടേയിരിക്കും.
    അനുഭവം ഗുരു........🤷‍♂️

    • @VKP-i5i
      @VKP-i5i 2 года назад +5

      Satyam bro atoke Japanese Maruthi Honda , Toyota

  • @kechusvlogs7774
    @kechusvlogs7774 2 года назад +21

    ഇത്രനാളും കുറെ വീഡിയോ കണ്ടിട്ട് ഒന്നും മനസ്സിലായില്ല ഈ വീഡിയോ കണ്ടപ്പോൾ എല്ലാം മനസ്സിലായി 💕💕💕💕😜

  • @firozmusthafa
    @firozmusthafa 2 года назад +44

    Tata യുടെ technology ഇൽ ഒരു സംശയവും ഇല്ല. പക്ഷെ reliability ഒരു issue തന്നെ ആണ്. Tata യുടെ വണ്ടി 5 വർഷം കഴിഞ്ഞാൽ പിന്നെ പണികൾ വരുന്നത് വണ്ടിയും വിളിച്ചാണ്. എത്രയോ customers ആണ് check engine light, glow plug, abs problem, coolant hose leak, intercooler hose leak മുതലായ കംപ്ലൈന്റ്സ് കൊണ്ട് ബുദ്ധിമുട്ടുന്നത്.
    ഇതിൽ ഏറ്റവും മോശം ടാറ്റയുടെ airbox ന്റെ plastic quality യും rubber ഹോസ് കളുടെ quality യും ആണ്. Critical ആയിട്ടുള്ള intercooler hose ഉം radiator hose ഉം ക്വാളിറ്റിയിൽ compromise ചെയ്യുന്നത് തീരെ ethical അല്ല. Tata use ചെയ്യുന്ന sensors um quality കുറവാണ്. Denso, Bosch മുതലായ reliable ആയ കമ്പനികൾ sensors ഉള്ളപ്പോൾ budget tata വണ്ടികളിൽ proper branding പോലുമില്ലാത്ത sensors ആണ് ഉപയോഗിക്കുന്നത്. അതാണെങ്കിൽ ഉറപ്പായും complaint വരുന്നുമുണ്ട്.
    ചിലർക്കൊക്കെ ഇത്തരം complaints acceptable ആയിരിക്കാം, പക്ഷെ വിശ്വസിച്ചു വണ്ടി എടുത്തു ഒരു കാട് താണ്ഡണമെങ്കിൽ ഇതൊക്കെ അറിയാതെ ഇരിക്കേണം.
    Note: Tata brand നോട് വിരോധം ഒന്നും ഇല്ല, മറ്റു brands ന്റെ റീലിബിലിറ്റി കാണുമ്പോൾ tata യും അങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആയി ആഗ്രഹിക്കുന്ന ആളാണ്‌.

    • @cocusnucifera5232
      @cocusnucifera5232 2 года назад +1

      ഹായ് nanolube ഇക്കാ

    • @theskull1882
      @theskull1882 10 месяцев назад

      Bosh ആണ് എല്ലാ manufatures നും sensors കൊടുക്കുന്നത്, ഇപ്പോഴത്തെ tata കൾക്കും അങ്ങനെ ആണ്.

    • @firozmusthafa
      @firozmusthafa 10 месяцев назад

      @@theskull1882 Tata യിൽ use ചെയ്യുന്ന എല്ലാ sensors ഉം bosch അല്ല ചിലതിൽ branding പോലും ഇല്ല
      Bosch ന്റെ sensors Tata യിൽ use ചെയ്യുന്നുണ്ട് പക്ഷെ ചില sensors ന് branding പോലും ഇല്ല.

    • @firozmusthafa
      @firozmusthafa 10 месяцев назад

      @@theskull1882 എല്ലാ sensors ഉം bosch അല്ല
      ചിലതിനു brand പോലും കാണില്ല

    • @theskull1882
      @theskull1882 10 месяцев назад

      @@firozmusthafa ഞാൻ user ആണ്, ടെക്‌നിഷൻ ആണ്. Bosh ആണ്.

  • @sijothomas2960
    @sijothomas2960 2 года назад +41

    ഇപ്പഴാണ് ഈ പ്രശ്‌നത്തിന്റെ സത്യയവസ്ഥ പിടികിട്ടിയത്, എനിക്ക് ഏറ്റവും വിശ്വാസമുള്ള youtuber നിങ്ങളാണ്..

  • @Aaduthomas
    @Aaduthomas 2 года назад +18

    Tata വണ്ടികൾ പൊളിയാണ് പക്ഷെ സർവീസ് ശോകം bro 👌👌👌👌

  • @mathsipe
    @mathsipe 2 года назад +10

    സംഭവത്തെ കുറിച്ച്‌ ഒരു ക്ലാരിറ്റി കിട്ടി..നന്ദി

  • @bijuzion1
    @bijuzion1 2 года назад +14

    ബ്രോ, ബ്രോയുടെ വിഡിയോ ആണ് ടെക്നിക്കൽ ആയി കാര്യങ്ങൾ വിശദീ കരിക്കുന്നത്. കാത്തിരിക്കുകയായിരുന്നു ഈ വിഷയം

  • @sree7510
    @sree7510 2 года назад +21

    സഞ്ജുവിൻ്റെ വണ്ടിയെ പറ്റിയുള്ള അറിവില്ലായ്മ ആണ് പ്രശ്നം ഇത്രയും വഷളാക്കിയത്.......എന്ന് വെച്ച് NCS നെ ഒരിക്കലും ന്യായീകരിക്കുന്നില്ല....അവർക്കും ഇതേ അറിവില്ലായ്മ തന്നെ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @anandnaa
      @anandnaa 7 месяцев назад

      വണ്ടി ഓടിക്കുന്ന ആൾക്ക് റിപ്പയർ ചെയ്യാൻ അല്ലെങ്കിൽ അതിനെ പറ്റി ഉള്ള എഞ്ചിനീയറിംഗ് അറിയണം എന്നില്ല പക്ഷേ സർവീസ് ടീമിന് അത് അറിഞ്ഞിരിക്കണം

  • @QGVlogs
    @QGVlogs 2 года назад +97

    "Quality is never an accident; it is always the result of high intention, sincere effort, intelligent direction, and skillful execution; it represents the wise choice of many alternatives" . ~William A. Foster

  • @arunsnair5234
    @arunsnair5234 2 года назад +24

    Absolutely correct…….tata സർവ്വീസ് സെന്ററിന്റെയും സർവ്വീസ് ടെക്നീഷ്യൻമാരുടെയും കാര്യത്തിൽ എത്രയും പെട്ടന്ന് ഒരു ഉചിതമായ അപ്ഡേറ്റ് ചെയ്താൽ നന്നായിരുന്നു. അങ്ങനെ ഉണ്ടാകുമെന്ന് പ്രതീഷിക്കാം......

  • @Adv-gokulms
    @Adv-gokulms 2 года назад +47

    Absolutely right. കുടുതൽ സർവ്വീസ് സെന്റർകൾ വരുന്നുണ്ട്/ ആരംഭിക്കുന്നു എന്നാ കേട്ടേ . Hope this service issue shall rectify soon.. I'm also wish to buy all new TATA car.

  • @rammohanbhaskaran3809
    @rammohanbhaskaran3809 2 года назад +8

    ഇവിടെ തെറ്റിദ്ധരിപ്പിക്കുന്ന കുറെ യുറ്റൂബർമാർ ആറാടുകയായിരുന്നു ... I am happy with my Nexon

  • @t_strike6002
    @t_strike6002 2 года назад +4

    TBH Land Rover too has terrible reliability and build quality issue as Tata. Especially with the electronics & sensors. Their customer community have the same opinion.

    • @aravindmk4073
      @aravindmk4073 9 месяцев назад

      ath konda aa company ford vittu kalanje

  • @rolexvlogs_
    @rolexvlogs_ 2 года назад +76

    ബൈക്ക് മാത്രം അല്ല കാർറുകളുടെ മെക്കാനിസവും നന്നായി അറിയാമല്ലേ 🔥

    • @vaisakhe.v.1383
      @vaisakhe.v.1383 2 года назад +10

      Aeroplane nte vare ariyam 😀
      Video ittitund

    • @rolexvlogs_
      @rolexvlogs_ 2 года назад +2

      @@vaisakhe.v.1383 pinnalla

    • @lorenzo7344
      @lorenzo7344 2 года назад +5

      @@Blackhoodie9 ayin ivide prasakthi illa

    • @vaisakhe.v.1383
      @vaisakhe.v.1383 2 года назад +1

      @@lorenzo7344 ആൾ പണ്ഡിതൻ ആണെന്ന് തോന്നുന്നു 😉

    • @lorenzo7344
      @lorenzo7344 2 года назад +1

      @@vaisakhe.v.1383 athe athe "know" nte spelling kandille😌😂

  • @Sharshavlogs
    @Sharshavlogs 2 года назад +2

    ഞങ്ങളുടെ സഞ്ജു tata safari NCS ആണ് പ്രശ്നം

  • @keralavibes1977
    @keralavibes1977 2 года назад +2

    നല്ല അനാലിസിസ് ടാറ്റ ക്ക് ബോധം വരുമെന്ന് കരുതാം....

  • @rahulru9774
    @rahulru9774 2 года назад +10

    Tata has improved the build quality, but the 99% issues are coming from service center.

  • @abhinav._350
    @abhinav._350 2 года назад +26

    Aashane pwoli... 💥😻
    Tata vandikal vere level thanneyanu...bt service aahnu shokam...😵

    • @VKP-i5i
      @VKP-i5i 2 года назад +3

      No bro Tata cars are not great .

    • @snobinsno7116
      @snobinsno7116 2 года назад

      @@VKP-i5i its great but some rattlings come after in parts but we have to rectify it
      But no good service
      If service is good everything is ok like maruti, toyota

    • @VKP-i5i
      @VKP-i5i 2 года назад +1

      @@snobinsno7116 Sorry bro we had 3 cars as Taxi it Engines are no where near Japanese

  • @sabraham8612
    @sabraham8612 2 года назад +6

    എന്തൊക്കെ പറഞ്ഞാലും ടാറ്റാ തനി സ്വഭാവം കാണിക്കും. ഒട്ടും റിലീയബിൾ അല്ല. ലാൻഡ്‌ റോവർ പ്ലേറ്ഫോം എന്നൊക്കെ ചുമ്മാതെ തള്ളാം അതു ഡിസൈൻ മാത്രമേ ഉള്ളൂ. രണ്ടും തമ്മിൽ അജഗജന്ത്രം വ്യത്യാസമുണ്ട്. പിന്നെ ടാറ്റാ മാത്രമല്ലല്ലോ ഇന്ത്യയിൽ BS6 വണ്ടി ഇറക്കുന്നത്. മറ്റൊരു വണ്ടിക്കും ഇല്ലാത്ത പ്രശ്നം ടാറ്റക് മാത്രം വരുമ്പോൾ പിന്നെ എന്തു ക്വാളിറ്റി ഉണ്ടെന്നാണ് പറയാൻ ശ്രമിക്കുന്നത്. അറിഞ്ഞു കൊണ്ട് തല വെക്കാതെ ഇരിക്കുന്നതല്ലേ ബുദ്ധി. വേറെ ഏതെങ്കിലും വാങ്ങിയാൽ മനസമാധാനം എങ്കിലും ഉണ്ടാകും.

    • @VKP-i5i
      @VKP-i5i 2 года назад +3

      Naked Truth Ajith is looking for Subscribers now ..

    • @bennyjoseph8713
      @bennyjoseph8713 2 года назад

      mattuvandikal und ....manyamar you tubil parayilla

  • @sureshkumarn8733
    @sureshkumarn8733 2 года назад +1

    അല്ലെങ്കിലും ടാറ്റാ വണ്ടി ഉപയോഗിക്കുന്നവർക്ക് പ്രത്യേകിച്ച് കംപ്ലയിന്റ് ഒന്നുമില്ല..... ഉപയോഗിക്കാത്തവർക്കാണ് മൊത്തം കംപ്ലയിന്റ്... 🤣🤣🤣

  • @legendarybeast7401
    @legendarybeast7401 2 года назад +5

    പണി പഠിച്ചവൻ ഒന്നും ഷോറൂം സർവിസ്ൽ നിൽക്കില്ല. 10000 പോലും അവിടെ പണി എടുക്കുന്നവന് കിട്ടുന്നില്ല.

    • @Sherlock-Jr
      @Sherlock-Jr 2 года назад +1

      Like me only 10000

    • @legendarybeast7401
      @legendarybeast7401 2 года назад

      @@Sherlock-Jr ohh, scn. normal workshop nokk bro. 650 per day minumum kanum. nannayi workum padikkam. ella vandiyum paniyam. കട്ടി പണി ആണ്. എന്നാലും feild താല്പര്യം ഉണ്ടേൽ. നന്നായി പോകും.
      2 wheeler workshop il okke ippo appointment edukkanm onn vandi sheriyakkan. nale vaa mattenn VAA enokke paranjj. mudinja thirakkA.

  • @sin945
    @sin945 8 месяцев назад +2

    Reliability,,,no need for discussing now....years after we can discuss..eg..in UAE ...you can do many Toyota are running more than 5 lakh kilometres...even 2008 model Camry and corrola are running smoothly.... because I can see too many old vehicles more than 4 lakh or 5 lakh kilometres....

  • @Humanman20
    @Humanman20 2 года назад +2

    ആധുനിക സുരക്ഷ എന്താണെന്ന് അറിയാത്ത പൊളി കേരളാ ജനതാ😌😌🤭🤭🤭

  • @ompareed9481
    @ompareed9481 2 года назад +3

    നല്ല ഉപമ,,, കാറുകൾ ജാഗ്വർ ലെവലിലും സർവീസ് ഇൻഡിക്ക ലെവലിലും 🥰...

  • @lifetmeluv
    @lifetmeluv 2 года назад +2

    Tata cars in Kerala always faced the issue of poor service centers and bad quality staffs. Hopefully Tata will realize this issue and would take necessary actions accordingly.

  • @tbbibin
    @tbbibin 2 года назад +1

    Ullath ullathpole paranju thannathinu orupaad thanks... Ellavarum arinjirikkenda sathyam anu ith.. vandiyude super quality yum service inte duranthavum...

  • @ManojKumar-nz7xf
    @ManojKumar-nz7xf 2 года назад

    വിലയേറിയ വിവരങ്ങൾക്ക് നന്ദി സുഹൃത്തേ... ഞാൻ ഒരു ടാറ്റ ആരാധകനാണ്

  • @virgilaeneid7766
    @virgilaeneid7766 2 года назад +2

    ഇത്രയും മോശം ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ചു വണ്ടി മോടിപിടിപ്പിക്കുന്ന ടീമിനെ എത്ര പുകഴ്ത്തിയാലും മതിയാവില്ല !!... 6 മാസം കഴിയുമ്പോൾ വണ്ടിയുടെ ഏതെല്ലാം ഭാഗത്തുനിന്ന് ആണ് ശബ്ദം ഉണ്ടാകുന്നതെന്ന് കണ്ടുപിടിക്കാൻ ആണ് പാട് ..ബ്രാവോ !!

  • @Lathi33
    @Lathi33 2 года назад +2

    Tata tiago എടുത്ത് സെർവീസുകാരുടെ തെണ്ടിത്തരം കൊണ്ട് കുടുങ്ങിയ ഞാൻ... Major accident ആയി ഫുൾ ബോഡി work 3.2 l lacks ന്റെ കഴിഞ്ഞ് ഫുൾ പണി.. 8 മാസം കഴിഞ്ഞു വണ്ടി കിട്ടിയപ്പോൾ Fitting issues, sealing issue, interior sound, suspension problem etc etc. വണ്ടി കൊണ്ട് വന്ന് 4 ദിവസം കഴിഞ്ഞപ്പോ steering sound....ഏകദേശം 300 km അടുത്ത് ഓടിച്ചിട്ട് പിന്നേം വണ്ടി കൊണ്ട് കൊടുത്തു കൂടെ വയർ എലി കടിച്ചതിന്റെ issues.. ഇപ്രാവശ്യം വണ്ടി സർവീസ് സെന്ററിൽ വെച്ചത് 5 മാസം.. 3.2 ലക്ഷത്തിനു പണി കഴിഞ്ഞ വണ്ടിയുടെ steering mount നമ്മൾ 40000 രൂപക്ക് മാറ്റാൻ പറഞ്ഞു... അവരുടെ യാർഡിൽ വെച്ച് തിരിച്ചു കിട്ടിയപ്പോൾ വണ്ടിയുടെ touch screen work ചെയ്യുന്നില്ല.. പിന്നെ സെർവീസിന് കൊണ്ട് പോയപ്പോ touch ന്റെ warranty കഴിഞ്ഞു പോലും... ഇപ്രാവശ്യം വണ്ടി കിട്ടി എല്ലാം കൂടി ഏകദേശം 100-150 km ഓടിച്ചു അടുത്ത സെർവീസിന് കൊണ്ട് പോയപ്പോ അവർ പറയുന്നു engine ന്റെ c mount crack ആയെന്ന്.. അതെങ്ങനെ എന്ന് ചോയ്ച്ചപ്പോ പറയുന്നു വണ്ടിയുടെ അടി തട്ടിയത് അല്ലേൽ കാല പഴക്കം കൊണ്ട് ആയതാണെന്ന്... 2019 ൽ എടുത്തിട്ട് 2020 august മുതൽ മാർച്ച്‌ വരെയും മെയ്‌ ഒക്ടോബർ വരെയും tata യുടെ സർവീസ് സെന്ററിൽ തന്നെ കിടന്ന വണ്ടി ആണെന്ന് ഓർക്കണം.. Owner നാട്ടിൽ ഇല്ലാത്തത് കൊണ്ട് വീടിന്റെ അടുത്ത് സ്ഥലങ്ങളിൽ അല്ലാതെ അടി തട്ടുന്ന ഒരു സ്ഥലത്തും പോകാത്ത വണ്ടി...
    .അതിന് 1200 രൂപ ആയി.. വണ്ടി തരുമ്പോ പറയുന്നു wheel bearing പോകാൻ ആയി.. മാറ്റേണ്ടി വരുമെന്ന്.. ഫുൾ ബോഡി വർക്ക്‌ കഴിഞ്ഞിട്ട് വെറും 500 km ൽ അടുത്ത് മാത്രം ഓടിച്ച വണ്ടി ആണെന്ന് ഓർക്കണം... വണ്ടി കിട്ടിയപ്പ് ഫുൾ scratch.. കഷ്ടകാലത്തിനു ഞാൻ കൊടുക്കുന്നതിനു മുന്നേ ഫോട്ടോ എടുത്തു വെക്കാൻ മറന്ന് പോയ്‌.. അവന്മാർ ആണേൽ scratch ഉണ്ടോന്ന് ചോദിച്ചുമില്ല.. തെളിവ് ഇല്ലാത്തത് കൊണ്ട് ഒന്നും ചെയ്യാൻ ഇല്ലാലോ... അങ്ങനെ എടുത്തോണ്ട് വന്നു.. വേറെന്ത് ചെയ്യാനാണ്...
    ഇതിനിടക്ക് ഗതി കെട്ട് ഞങ്ങക്ക് maruti wagon r എടുക്കേണ്ടി വന്ന്... ഇപ്പോ ഒരു കൊഴപ്പോം ഇല്ലാ.. സുഖം സ്വസ്ഥം...
    അതോണ്ട് മക്കളെ എന്തേലും വഴി ഉണ്ടേൽ പ്രത്യേകിച്ച് ആ kvr ടാറ്റാ ആണ് dealers എങ്കിൽ tata വണ്ടി എടുക്കരുത്.. ജന്മത്തിൽ ഞാനിനി ഒരാൾക്കും tata വണ്ടി suggest ചെയ്യില്ല..
    എന്റെ ജീവിതത്തിൽ എന്നെ ഇത്രയേറെ വെറുപ്പിച്ച ഒരു dealers ഇല്ലാ...
    ആ പിന്നെ ഒരു കാര്യം...kvr കാർ അവിടെ വരുന്ന ആൾക്കാരുടെ കാറുകൾ പിള്ളേർക്ക് പണിഞ്ഞു പഠിക്കാൻ കൊടുക്കുന്നത് ആണെന്ന് തോന്നുന്നു.. കാരണം സർവീസ് കഴിഞ്ഞു വണ്ടി കൊണ്ട് വന്നാൽ എപ്പോഴും വണ്ടിയുടെ ഏതേലും screw മറ്റു fitting plates അങ്ങനെ എന്തേലും അവർ ഇടാൻ മറന്നിട്ടുണ്ടാകും.. അടുത്ത സെർവീസിന് പോകുമ്പോ നമ്മൾ പറഞ്ഞു കൊടുക്കണം...ഈ സാധനം എവിടെ പോയെന്ന്... ഇങ്ങനെയൊരു തോൽവി സർവീസ്...

  • @rajeshmr8246
    @rajeshmr8246 2 года назад +3

    അൾട്രോസ് ഫുൾ ലോഡിൽ കേറ്റം കേറാൻ പാടാണ് എന്താണ് ഇതെ കുറിച്ച് അഭിപ്രായം

  • @jhonconstantine3364
    @jhonconstantine3364 Год назад +2

    From my experience, i will never recommend a Tata car, vehicle has good safety but when it comes to engine and gearbox 🙏. Taking all'tata currently running models it will get rusted within a year. Seen worst cases rusted and hole formation in body.

  • @Ajayathmajan2
    @Ajayathmajan2 2 года назад +1

    electric scooter കത്തിയ news വന്നിരുന്നല്ലോ , അതിനെപറ്റി ഒരു video ചെയ്യാമോ

  • @sonysb7018
    @sonysb7018 2 года назад +8

    പറഞ്ഞത് മുഴുവൻ സത്യം ആരും ഇതുപോലെ തുറന്ന് പറയാറില്ല വണ്ടിയ്ക്കല്ല പ്രശ്നം Service ആണ് പ്രശ്നം വെറുതെ കൊണ്ട് തല വെയ്ക്കല്ലെ പതിനഞ്ചോളം പല കമ്പനി lexury വണ്ടി വാങ്ങി ഓടിയ experience വെച്ച് പറയുകയാണ് toyota, honda,kia പോലെയുള്ള വണ്ടി വിങ്ങുന്നതാണ് Long time userന് നല്ലത് ആലോചിച്ച് കുഴിയിൽ ചാടാൻ ശ്രമിക്ക്😜

    • @shibu8300
      @shibu8300 2 года назад +2

      kia vandikal long life ullavayano? gulfil okke ullavar nalla abhiprayam parayarilla

    • @sonysb7018
      @sonysb7018 2 года назад

      @@shibu8300 ഞാൻ gulf ലാണ്

  • @sreenikg1664
    @sreenikg1664 2 года назад +1

    പണ്ട് അംബാസഡർ കാറിൻറെ പണി ചെയ്യുന്ന പോലെ ഒരു അംബാസഡർ ഉണ്ടെങ്കിൽ അതിൻറെ ഫ്രണ്ടിൽടൂൾസ് കാണും അതുപോലെതന്നെ സഫാരി മേടിച്ചാൽ അതു നന്നാക്കാൻ പഠിക്കണം അതാണ് അവസ്ഥ എന്ന് തോന്നുന്നു😔

  • @sreejishkuttan3637
    @sreejishkuttan3637 2 года назад +20

    Indica ഡിസലിൽ നിന്നും ഇലക്ട്രോണിക്സ് accessed വണ്ടിയിലേക്ക് ഉള്ള മാറ്റം പെട്ടെന്നായിരുന്നു.
    ഈ മാറ്റം ടെക്നിക്കൽ ടീമിന് വരാൻ ഇനിയും 2 കൊല്ലം എടുക്കും.
    Iam technician in Chevrolet kuwait 🙂

  • @goddevil9494
    @goddevil9494 2 года назад +4

    ഒരു രക്ഷയും ഇല്ലാത്ത അറിവുകൾ 😳👍
    പുലി ആണല്ലേ 🥳

  • @levasmun1
    @levasmun1 2 года назад +2

    ടാറ്റാ മടുത്തു ഇനി മേലിൽ ടാറ്റാ വാങുകയില്ല അത്രയും അനുഭവിച്ചു

    • @VKP-i5i
      @VKP-i5i 2 года назад

      Njanum 👍

  • @akhilvinod4741
    @akhilvinod4741 2 года назад +3

    Etra നല്ല വണ്ടി ഇറക്കി എന്ന് പറഞ്ഞാലും അത് proper service cheyyan ആള് illaggi ndu cheyyum....

  • @harisankarsiva5235
    @harisankarsiva5235 2 года назад +4

    Nexon bs6 petrol reverse gear idumbol chila time il nalla tight aanu.otherwise no issues

  • @rejigopuran3928
    @rejigopuran3928 2 года назад +1

    സെർവിസിൽ tata ടൊയോട്ട യെ കണ്ടു പഠിക്കണം. അവർക്ക് ബാംഗ്ലൂർ ട്രെയിനിങ് സെന്റർ ഉണ്ട്. അതു പോലെ ടാറ്റയുംസർവീസ് സ്റ്റാഫിനെ ട്രെയിൻ ചെയ്യാത്തതെന്താ?

  • @rahulsahadevan849
    @rahulsahadevan849 2 года назад +1

    പല വണ്ടികളിൽ പല പ്രശ്നങ്ങൾ എന്ന് തങ്ങൾ തന്നെ പറഞ്ഞു.ഒരു വണ്ടി എടുത്തു ഒന്നോ രണ്ടോ മാസത്തിൽ പ്രശ്നം വരുന്നുണ്ടെങ്കിൽ സർവീസിൽ അല്ല കുറ്റം.The fault is with the manufacturer

  • @shajipandathara9942
    @shajipandathara9942 2 года назад +4

    ചുരുക്കി പറഞ്ഞാൽ Perfect ആയി ഒരു കാർ നിർമ്മിക്കാൻ ഇത്രയും പരമ്പര്യമുള്ള കമ്പനിക്ക് കഴിയില്ല എന്ന് TATA വീണ്ടും വിണ്ടും ഊട്ടി ഉറപ്പിക്കുന്നു

  • @akshay1655
    @akshay1655 2 года назад +1

    ഏത് car company ടെ സർവീസ് ആണ് ഏറ്റവും മികച്ചത് ,,

  • @santhoshkumar.g6266
    @santhoshkumar.g6266 2 года назад +1

    ബ്രോ ഏറ്റവും അവസാനം പറഞ്ഞതാണ് വാസ്തവം,
    വാഹനങ്ങൾ ലോകോത്തര നിലവാരം ഉള്ളവ തന്നെയാണ്. അതിൽ ഒരു സംശയവുമില്ല. താങ്കൾ പറഞ്ഞ കാര്യം സത്യമാണ് കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയ അവസ്ഥയാണ് ഇവിടെയുള്ള സർവീസ് സെന്ററുകൾക്ക്. ഇവിടെയുള്ള മെക്കാനിക്കുകൾ പഴയ അറിവുകൾ വെച്ചിട്ടാണ് സ്പാനറും ചുറ്റികയും ഇട്ട് തല്ലിപൊളിക്കുന്നത്, അവർക്ക് പ്രോപ്പറായി ട്രെയ്‌നിങ്ങ് കിട്ടിയാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു അതിന്റെ കൂടെ കസ്റ്റമർ സപ്പോട്ടീവായിട്ടുള്ള പുതിയ ഡീലർ ഷിപ്പുകൾ കൂടുതൽ venam.
    അജിത്ത് ബ്രോ താങ്കളുടെ കണ്ടെത്തലുകൾ കറക്റ്റ് ആണ്, ഞാൻ താങ്കളുടെ സ്ഥിരം പ്രേക്ഷകനാണ്,100% ഉപകാരപ്രദമായ വീഡിയോസ് ആണ് താങ്കൾ ചെയ്യുന്നത്.
    Note : കമന്റ്സുകൾ മാത്രം വായിക്കുന്നവർ ഇദ്ദേഹത്തിന്റെ വീഡിയോകൾ കൂടി കാണുകയും മറ്റുള്ളവർക്ക് ഷെയർ ചെയ്യുകയും ചെയ്യണം, കാരണം വാഹന സംബദ്ധമായ അജ്ഞതമൂലമുള്ള കുറവുകൾ കൊണ്ട് നമ്മൾ കുറേ കുഴപ്പത്തിൽ ചാടാറുണ്ട്. കാര്യങ്ങൾ മനസ്സിലാക്കിയിരുന്നാൽ അതൊക്കെ ഒഴിവാക്കാൻ പറ്റിയേക്കും,,,, so

  • @dreamcatcher4032
    @dreamcatcher4032 2 года назад +3

    iMT vs AMT vs CVT vs Torque Converter vs DCT: Which Is The Best Automatic Transmission

  • @anwarozr82
    @anwarozr82 2 года назад +1

    Tata വണ്ടികളെ ഡീഗ്രേഡ് ചെയ്യുന്നത് മെയിൻ ആയും മാരുതി കമ്പനിയും മാരുതി വണ്ടികൾ ഉപയോഗിക്കുന്നവരുമാണ് എന്നാണ് എനിക്ക് തോന്നുന്നത്...2012 മുതൽ 2017 വരെ ഞാൻ TATA NANO use ചെയ്തു, ഇപ്പോ 2009 model Vista Quadrajet use ചെയ്യുന്നു.. രണ്ട് വണ്ടികളും എനിക്ക് ഇത് വരെ പണി തന്നിട്ടില്ല, minor problems അല്ലാതെ,
    സർവീസ് ന്റെ കാര്യത്തിൽ TATA പരാജയം തന്നെയാണ്

  • @vaishnarajesh3885
    @vaishnarajesh3885 2 года назад +1

    ഞാൻ 11 കൊല്ലമായി ഉപയോഗിക്കുന്നു..
    കാര്യമായ മൈന്റ്അനൻസ് വേണ്ടി വന്നിട്ടില്ല.. വഴിയിൽ കുടുങ്ങിട്ടില്ല. 135000. കെഎം ഓടി. 19 കെഎം. കിട്ടുന്നു.
    അടുത്ത് തന്നെ പുതിയ മോഡൽ വാങ്ങണം

  • @anoopkp2004
    @anoopkp2004 2 года назад +2

    Kurach dealers mathram anu mosam enkil avark pani ariyillannu parayan
    Indiayile muzhavn dealersum mosam anenkil athu product issue anu ennu manassilakanam

    • @VKP-i5i
      @VKP-i5i 2 года назад +2

      Satyam bro he is misleading , iyalodula respect poyi . He knows mechanicaly Japanese cars are better and still promoting Tata .

    • @anoopkp2004
      @anoopkp2004 2 года назад

      @@VKP-i5i japanese cars mosam anennu pulli paranjillallo.tata car vedikan Agrham undennu paranjapo oru comment cheythatha,veruthe cash kalayandallo,pinne dealersine appoint cheyyunnathum Tata thanne alle

    • @VKP-i5i
      @VKP-i5i 2 года назад

      @@anoopkp2004 No but he didn't speak how bad Tata Engines are in comparison

    • @VishnuTVenu
      @VishnuTVenu 2 года назад +1

      @@VKP-i5i Yeah I too lost the image this guy had built for himself. Tata fans ne sugipikkan ayit oru video erakkiya pole. Tata vandikalude prashnam poor quality thanne anu. Theri kelkunnath pavangalaya technicians um. Japanese companies oru car erakkunnath extensive research and testing kazhinjitanu. Athukond avarkonnum ithepole prashnangal varunnumilla dealers um ithepole situations face cheyyunnilla.

    • @VishnuTVenu
      @VishnuTVenu 2 года назад +1

      @@VKP-i5i Japanese cars mosham anennu Inger paranjitilla. But he is hiding real problems of tata cars

  • @naseefkkc
    @naseefkkc 2 года назад +1

    ടാറ്റ കലാത്തിനൊപ്പം കുതിക്കുകയാണെങ്കിലും..
    അവരുടെ ശാപം സർവീസ് സെന്ററുകൾ ആണ്..
    കാര്യമായ ട്രെയിനിങ് കിട്ടാത്ത, പ്രൊഫഷണൽ അല്ലാത്ത ആളുകളെ ആണ് പലയിടത്തും പണിക്കാർ..
    പലയിടങ്ങളിലും ബംഗാളികളും ഉണ്ട്.. കൂലി കുറച്ചു കൊടുത്താൽ മതിയെന്ന ലാഭ കൊതിയന്മാരായ മുതലാളികളാണ് ഇതിന് പിന്നിൽ..
    ഒരു വർഷമായി tigor ഉപയോഗിക്കുന്നു.. വണ്ടി വളരെ നല്ല രീതിയിൽ പോവുന്നു..
    പക്ഷെ സർവീസ് സെന്ററിൽ വാട്ടർ സർവീസ് ചെയ്യുമ്പോൾ പോലും കൂടെ നിന്ന് കാണിച്ചു കൊടുക്കണം..
    കമ്പനി നേരിട്ട് സർവീസ് സെന്റർ നടത്തിയാൽ tata ക്ക് പിന്നെയും കുതിക്കാം..

  • @remmeeshrajan2549
    @remmeeshrajan2549 2 года назад +1

    Cash koduthe kadikunne pattiya vangi.
    Njan tata punch eduthe 9.82 lakh ayi .
    4 aalukal kayarumbol vandi valikunnillakil 😥😥😥

  • @nijilraj1375
    @nijilraj1375 2 года назад +11

    28 lakhs koduth vandi vaangunnath odikkaan aaanu allathe service centerilek mathram pokan alla puthya vandikalokke ingane ulla problem aanenkil ath company quality assurance illathath kond thanne aaanu

    • @moonstar8084
      @moonstar8084 2 года назад

      Accident varumpol full family safe tata matram tamna tarum baki company life kondu pokum...

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 года назад +3

      @@moonstar8084 പിന്നെ മഹേന്ദ്ര എന്തിനാണ് വച്ചിരിക്കുന്നത്
      താങ്കൾ എന്ത് വിഡ്ഢിത്തരം ആണ് പറയുന്നത് ഓടാത്ത വണ്ടി കിട്ടിയിട്ട് അതിന് എന്താണ് സേഫ്റ്റി ഉദ്ദേശിക്കുന്നത്
      ഇവിടെ ഓമന ഇടിച്ചു മരിക്കാത്ത അവനും ടാറ്റാ കാർ അടിച്ചു മരിച്ചവരും ഉണ്ട് എന്ന് കൂടി ഓർത്താൽ വളരെ നല്ലത്
      ആദ്യം വണ്ടിക്ക് ബിൽഡ് ക്വാളിറ്റി ഉണ്ടായിരിക്കണം അത് പാട്ടും മറ്റ് അനുബന്ധ ഉപകരണങ്ങളും തമ്മിൽ യോജിപ്പിച്ചിരിക്കുന്നു അത് കറക്റ്റ് ആയിരിക്കണം
      പിന്നെ പാർട്സ് പെട്ടെന്ന് കിട്ടണം സർവീസ് നല്ലതായിരിക്കും
      ഇതൊന്നും ഇല്ലാത്ത പാട്ട കമ്പനികളെ താങ്കൾ എന്തർത്ഥത്തിലാണ് പ്രൊമോട്ട് ചെയ്യുന്നത്..
      മഹേന്ദ്ര സർവീസ് വളരെ മോശമാണ് പക്ഷേ വണ്ടി നല്ലതും ബിൽഡ് ക്വാളിറ്റി ഉള്ളതുകൊണ്ടും ഉപയോഗിക്കാൻ ഒരു കുഴപ്പവുമില്ല...
      പിന്നെ ഒരു പ്രോഡക്റ്റ് ഇറക്കുമ്പോൾ പരമാവധി മാനുഫാക്ചറിങ് പ്രോബ്ലംസ് ഇല്ലാതെ വേണം വരാൻ വണ്ടികൾക്കും പ്രത്യേകിച്ച് ഉൾപ്പെടെ പല പ്രശ്നങ്ങൾ വരാറുണ്ട് വരുന്നുണ്ട്
      അതിൽ ഞാനും അനുഭവസ്ഥൻ ആണ്
      ഇന്ത്യൻ ബ്രാൻഡ് ആയ അശോക് ലെയ്ലാൻഡ് അതുപോലെതന്നെ മഹീന്ദ്രയും അങ്ങനെ ഉള്ള പ്രശ്നങ്ങൾ കുറവാണ് പക്ഷേ സർവീസ് വളരെ ശോകമാണ് മഹേന്ദ്രയുടെ
      കാറിന്റെ കാര്യമാണ് പറഞ്ഞത്
      അതുകൊണ്ട് താങ്കൾ പറയുന്ന ഈ വിഡ്ഢിത്തം സേഫ്റ്റി എന്ന് മാത്രം പറഞ്ഞുകൊണ്ട് ഡൽഹിയിലേക്ക് പോയാൽ താങ്കൾ സ്ഥിരം സർവീസ് സെന്റർ ൽ നിൽക്കേണ്ടിവരും ..
      ഫോളോവർ പെർഫോമൻസും മാരുതി തന്നെയാണ് ഇവിടെ ഉള്ളത് പാർട്സ് സർവീസ് അതുപോലെതന്നെ ക്വാളിറ്റി
      എസ് ക്രോസ് പ്രൈസ് പോലെയുള്ള വണ്ടികളുടെ സേഫ്റ്റി ഒക്കെ ധാരാളമാണ് എന്നുകൂടി ഓർക്കുക പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ..
      ടാറ്റ മാരുതി മഹേന്ദ്ര എന്നൊന്നും എനിക്ക് വ്യത്യാസമില്ല പണം കൊടുത്തു വാങ്ങുമ്പോൾ അത് ഓടിക്കാൻ പറ്റുമോ
      എന്നാണ് ഞാൻ നോക്കാറുണ്ട്..
      28 ലക്ഷം ഒക്കെ കൊടുത്തു വാങ്ങുന്ന വണ്ടിക്ക് പ്രത്യേകപരിഗണന കൊടുക്കാത്ത ഇത്തരം പാർട്ടികളെ സപ്പോർട്ട് ചെയ്യുന്നത് വളരെ കഷ്ടമാണ്

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot Год назад +1

    Tata yude manual Tiago long term ownership review cheyyamo

  • @jayesh9851
    @jayesh9851 2 года назад +2

    എന്തായാലും എനിക്ക് tata വണ്ടി വലിയ ഇഷ്ടം ആയിരുന്നു. Tiago ഒരെണ്ണം ബുക്ക്‌ ചെയുകയും ചെയ്തിരുന്നു. ഈയിടെ ഒരുപാട് നെഗറ്റീവ് issues കാണാൻ ഇടയായി അതുകൊണ്ട് അത് ക്യാൻസൽ ചെയ്യുകയും. Maruti ignis എടുക്കുകയും ചെയ്തു. ഇത്രയും amount കൊടുത്തു വാങ്ങുന്നതല്ലേ അതുകൊണ്ട് risk എടുക്കാൻ ആവില്ല. Ignis ഏതായാലും കൊള്ളാം പൊളിയാണ്👍

    • @afnask123
      @afnask123 2 года назад

      Ignis engana bro

    • @jayesh9851
      @jayesh9851 2 года назад

      @@afnask123 അടിപൊളി 👍

  • @loma1234561
    @loma1234561 2 года назад +1

    സർവീസ് ആണ് ഒരു സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നം !!!

  • @sujusurendran5981
    @sujusurendran5981 2 года назад +1

    Service centers very weak ഒന്നും അറിയില്ല എന്റെ altroz സെന്റർ ലോക്ക് malfunction ഇതുവരെ റെഡി ആയില്ല

  • @riyasahmed8686
    @riyasahmed8686 2 года назад +1

    Kia carens നെ പറ്റി എന്താണ് അഭിപ്രായം

  • @aneeshnv7136
    @aneeshnv7136 2 года назад +5

    Service center staff ne paranjittum karyamilla Engine,gear box ellam vere nalla company de body mathram tata yude pinne enganeya complaint kandupidikkunne ?? Palarudeyum spair vangichu amplifier assembly cheyyunnapole cheyyane Tata ku ariyathollu

  • @binithpr
    @binithpr 2 года назад +4

    ബഡീ ഞാൻ കാത്തിരുന്ന വീഡിയോ, താങ്ക്സ്. ഞാൻ Altroz Petrol എടുത്തിട്ട് 3 മാസമായിട്ടേ ഉള്ളു, എനിക്ക് വണ്ടി വളരെ comfort ആയി തോന്നുന്നുണ്ട് നല്ല Stability ഉണ്ട്. ബഡി പറഞ്ഞത് വളരെ ശരിയാണ് വണ്ടിക്ക് അല്ല Service centre ന് ആണ് Problem. പക്ഷേ 1st service ൽ ഞാൻ Satisfied ആണ്. ഇനിയുള്ളവ എങ്ങനെ എന്ന് കാത്തിരുന്നു കാണണം.

    • @deenaantony7762
      @deenaantony7762 2 года назад +1

      Pulling full load kayattathil undo

    • @binithpr
      @binithpr 2 года назад

      @@deenaantony7762 ഒന്നു കാലു കൊടുത്ത് എടുത്താൽ ഓക്കെ ആണ്.

  • @ScooTouristVlogs
    @ScooTouristVlogs 2 года назад +2

    സ്ഥിരം മാരുതി സെലിറിയോ എടുത്ത ഞാൻ ഒരു ദിവസം ടിയാഗോ എടുത്തപ്പോ സ്റ്റിയറിങ്ങ് ലൂസ് ആണെന്ന് വിചാരിച്ചു 🤣

    • @VKP-i5i
      @VKP-i5i 2 года назад +2

      Maruthi Quality 🔥

  • @vishnusatheesh8885
    @vishnusatheesh8885 2 года назад +57

    I also own a TATA harrier xza plus the day 1when I purchased the car I got the symbol of engine error and i was very scared after seeing and every drive modes has been disabled immediately i contacted the showroom and they contacted the service center staffs when we brought the car to the service center they were ready with the tools and kit they took one laptop and OBD cable and pluged in to OBD plug the service center guy programed something in his laptop and the engine rised for half an hour without acclearating after that problem solved and they told us problem was caused because of carbon contained in the catalytic converter which is usual in al BSVI engine after that no problem occurred in my car

    • @VinesnVandies
      @VinesnVandies 2 года назад +4

      With in an year how come carbon be deposoted😶

    • @ashwinprakas606
      @ashwinprakas606 2 года назад +7

      DPF Error on the day of purchase? Sounds fishy. More than convenient to clear code and blame it on conventions. 😂

    • @vishnusatheesh8885
      @vishnusatheesh8885 2 года назад +1

      @@VinesnVandies after receiving the car we went to fuel pump to fill the fuel from Indian oil from there it showed the error

    • @sanju2386
      @sanju2386 2 года назад +2

      vishnu how you solved the dpf issue.What is your advice to those harrier automatic.Can we race engine in idle (neutral) for 20 min will it remove particulates that clogged dpf filter? Please advice those mostly use suv for city travel.

    • @vishnusatheesh8885
      @vishnusatheesh8885 2 года назад +3

      @@sanju2386 yes you can try it or else you can drive the car at higher RPM

  • @itsram1770
    @itsram1770 2 года назад +129

    Using tiago for 3 years no issues yet❤

  • @jefrinjose3276
    @jefrinjose3276 2 года назад +14

    Can you do a video related to diesel additives alike ADDON D. Actually I'm little bit confused about is it can be good for the engine or not. The result is very good for the engine but I would like to know that is there any sabotage to the engine in continues run.

  • @pocopoco1618
    @pocopoco1618 2 года назад +1

    Man.. ആഴ്ചയിൽ ഒരു വീഡിയോ 🙆‍♂️🤔

  • @manojmuraleedharan6712
    @manojmuraleedharan6712 2 года назад +1

    ഞാൻ 2017 മുതൽ tata tigor ഉപയോഗിക്കുന്നു. അന്ന് മുതൽ ഞാൻ TMSC എന്ന ആപ്പ് ഉപയോഗിച്ച് ഓരോ സർവീസിന്റെയും ഫീഡ് ബാക് നല്‍കി വരുന്നു. അതിൽ മോശം റേറ്റിംഗ് നൽകിയാൽ സർവീസ് സെന്ററുകള്‍ തിരിച്ച് വിളിച്ച് പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. കൂടാതെ ഈ ആപ്പ് ഉപയോഗിച്ച് falut picture വീഡിയോ എന്നിവയും അപ്‌ലോഡ് ചെയ്യാനും സർവീസ് ബുക്ക് ചെയ്യാനും സർവീസ് കോസ്റ്റ് കണക്കാനും കഴിയും.

  • @user-dv8zt5io1n
    @user-dv8zt5io1n 2 года назад +1

    Service centerill onnu keri nokenum 100 cars ondangil 85 cars um complaint ann

  • @aue4168
    @aue4168 2 года назад +9

    👍💐
    Tata ആദ്യം സർവീസ് ചെയ്യേണ്ടത് സർവീസ് ടെക്നീഷ്യൻസിനെയാണ്.

  • @pradeepmvijay1685
    @pradeepmvijay1685 11 месяцев назад +1

    Turbo jet engineന്റെ jet complaint ayi nexon

  • @rexonmjl8703
    @rexonmjl8703 2 года назад +1

    Mm poli, പണ്ട് ജഗതി ചോദിച്ചത് പോലെ " English medium aanelle" ! കാര്യങ്ങൾ വ്യക്തമാക്കി , pavam tata ! Arinjilla aarum paranjilla ! Ethrakku function oru malaylaikku koduthal .. ഇങ്ങനെയിരിക്കും ,,🤔😁

  • @shijukhan9163
    @shijukhan9163 2 года назад +7

    Buddy, non abs bikil abs settu cheyyan pattumo? Oru video cheyyumo?

    • @moonstar8084
      @moonstar8084 2 года назад

      Pattum, njan nte bike honda cb unicorn le dual channel abs brake fitt cheity 1year aitu excellent work akunnu, 115 kmph speed le break use cheitu rainy time le perfect...👌

    • @shijukhan9163
      @shijukhan9163 2 года назад

      @@moonstar8084 bro, ethra chilavayi, evide settucheythu?

    • @nikhilnarayanan2463
      @nikhilnarayanan2463 2 года назад

      @@moonstar8084 details please

  • @ajithvm3225
    @ajithvm3225 2 года назад +2

    Tata ❤❤❤❤ service കൂടുതൽ അവർ മാനേജ് ment തലത്തിൽ നിന്ന് തന്നെ ശ്രദ്ദിക്കേണ്ടിയിരിക്കുന്നു.....

  • @sareeshc8827
    @sareeshc8827 2 года назад +3

    What a perfect detailing ❤️❤️❤️
    Outstanding efforts 👍👍

  • @Sujeesh_Bhosri
    @Sujeesh_Bhosri 2 года назад +32

    My Tiago is still great. Crossed 1 lakh km. No complaints. Also a safe car, unlike maruti

    • @kishoremnr8114
      @kishoremnr8114 2 года назад +3

      Tiago എത്ര മൈലേജ് കിട്ടും

  • @Microsree28134
    @Microsree28134 2 года назад +2

    Fiat engine aayittum enthey... engine vallaatha noise...?

  • @VKP-i5i
    @VKP-i5i 2 года назад +7

    Sorry bro.... vere oru Car edutalum itrem head ache illa , Maruthi okke edutal fill up and travel aanu .ningale polate oru vekti oru Tata fan level ayatil Vishamam undu.Why didn't you speak about Unreliablity of Tatas own Petrol and Deisel engine . Subscribers kootan aanenkilum first time Car buyersine mislead cheyunatu ningalude video .First time I am giving Negetive rating..😑😑😑😑😑

    • @moonstar8084
      @moonstar8084 2 года назад

      Accident varumpol full family safe tata matram tamna tarum baki company life kondu pokum...

    • @VKP-i5i
      @VKP-i5i 2 года назад +1

      @@moonstar8084 Bro Please learn about safety , global NCAP scam and comment.

  • @manub2442
    @manub2442 2 года назад +6

    പഴയ മോഡലുകളിൽ നിന്ന് ഇന്ന് കാണുന്ന വിധം ന്യൂ ജെൻ ആവുന്നതിൽ bridge products ആയിരുന്ന രണ്ടു മോഡലുകൾ ആണ് Tata Zestഉം Tata Boltഉം. 7 വർഷം മുൻപ് ഈ വാഹനങ്ങൾ ഞങ്ങളെപ്പോലുള്ളവർ വാങ്ങുമ്പോ "വേറെ ഒരു ബ്രാൻഡും കിട്ടിയില്ലേ?" "ടാക്സി ഓടാൻ ആണോ?'' "പണി കിട്ടും" എന്നൊക്കെ ഒത്തിരി പഴി കേട്ടവർ ആണ് ഞങ്ങൾ. ഇതിൽ "പണി കിട്ടും" എന്ന് expect ചെയ്തു തന്നെ risk എടുക്കാൻ തയ്യാറായതുകൊണ്ടാണോ എന്തോ, വണ്ടിയെപ്പറ്റി അത്യാവശ്യം പഠിച്ചിട്ടൊക്കെ ആണ് വാങ്ങിയത്. വാങ്ങിയതും പല കാര്യങ്ങളും Owners Manual വായിച്ചു മനസ്സിലാക്കി. Salesലും Serviceലും ഉള്ളവർ പോലും അന്ന് പലതും പഠിച്ചു വരുന്നതെ ഉള്ളു. അതുകൊണ്ട് തന്നെ ഞങ്ങളും അത്യാവശ്യം vigilant ആയിരുന്നു. സോഷ്യൽ മീഡിയയിൽ Owners Groups ഒക്കെ വഴി അത്യാവശ്യം സംശയങ്ങൾ ഒക്കെ തീർത്തിട്ട് സർവീസ് സെന്ററിൽ scheduled serviceന് പോകും. കൃത്യമായി vehicle health ഒക്കെ inspect ചെയ്തു maintain ചെയ്തു കൊണ്ടുപോയി. Zestഉം Boltഉം 4 cylinder ടർബോ പെട്രോൾ മോഡലുകൾ ആയിരുന്നതുകൊണ്ടു പലർക്കും മൈലേജ് ആയിരുന്നു വിഷയം. അന്നത്തെ കാലത്തു ഇത്ര വലിയ ടർബോ പെട്രോൾ ഒന്നും ചെറു കാറുകളിൽ വന്നു തുടങ്ങിയിട്ടില്ല. അതും default engine ആയിട്ട്. Non-turbo പെട്രോൾ എൻജിൻ ഇല്ലായിരുന്നു ഇതിന്. ഡീസലിൽ ഫിയറ്റ് MJD 1.3ഉം. 7 വർഷത്തെ സർവീസ് experienceൽ നിന്ന് മനസ്സിലായ കാര്യങ്ങൾ:
    1. ടാറ്റയുടെ ട്രെയിനിങ് localised അല്ല. South Indiaയിലെ ഉൾപ്പടെ സർവീസ്, സെയിൽസ് ടീമുകൾക്ക് ട്രെയിനിങ് കൊടുക്കുന്നത് പൂനെ കേന്ദ്രീകരിച്ചിട്ടാണ്. ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമാണ് ആശയവിനിമയം അവിടെ. ഈ രണ്ടു ഭാഷയിലും സ്കിൽ ഇല്ലാത്തവർക്ക് പലതും പഠിക്കാൻ ബുദ്ധിമുട്ടാണ്. പിന്നീട് customers വന്നു complaints പറയുമ്പോഴാണ് അവർ ശരിക്കും ഇതൊക്കെ മനസ്സിലാക്കി പഠിക്കുന്നത് തന്നെ.
    2. സർവീസ് സെന്ററുകൾ നവീകരിക്കാൻ ഒന്നും കമ്പനി ഫണ്ടിംഗ് ഇല്ല. മാനേജ്മെന്റ് തന്നെ ഫണ്ട് കണ്ടെത്തണം. പല സർവീസ് സെന്ററുകളും കടത്തിൽ ആയതുകൊണ്ട് വലിയ revamp ഒന്നും അവർ ശ്രമിക്കില്ല. പുതുതായി വരുന്ന സർവീസ് സെന്ററുകളിൽ ആണ് പിന്നെയും വൃത്തിയും സ്ഥലസൗകര്യവും ഉള്ളത്. മാത്രവുമല്ല, പ്രീമിയം SUVs ആയ Aria, Hexa, Harrier, Safari ഒക്കെ dealershipകൾക്ക് കീഴിൽ ഉള്ള സർവീസ് സെന്ററുകൾക്ക് മാത്രേ ചെയ്യാൻ പറ്റൂ. Focus പോലെയുള്ള മറ്റു Authorised Service Centresൽ എല്ലാം അതിനുള്ള സൗകര്യങ്ങൾ ഇല്ല.
    3. Customer Approachലും ഇന്നുവരെ അങ്ങനെ മികച്ച ട്രെയിനിങ് ഒന്നും പലർക്കും കിട്ടിയിട്ടില്ല. മനുഷ്യപ്പെറ്റുള്ള സർവീസ് അഡ്വൈസർമാരുണ്ട്. അവർ നല്ലപോലെ ഡീൽ ചെയ്യും. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവരുടെ സ്ഥാപനങ്ങൾ ആണെങ്കിൽ അവർക്കുള്ള നിരാശയും മടുപ്പും ഒക്കെ നമ്മളും കാണേണ്ടി വരുന്നു.
    4. പരാതികൾ escalate ചെയ്താൽ ഉടനടി നടപടി ഉണ്ടാവുന്നുണ്ട്. Escalate ചെയ്യുന്നവർ ആണെന്ന് പേടിയുണ്ടെങ്കിൽ എപ്പോഴും നല്ല സർവീസും കിട്ടും 😁😁😁

    • @VKP-i5i
      @VKP-i5i 2 года назад +2

      Buy Maruthi to not get to this Head ache 😏 we had Taxi Tata Zest ,Indica sold for 1.5 lac and 80000 , turbo issue 4 breakdowns , oil burning , power steering failure , Rusting , Pick up low after 1 year 😏

    • @manub2442
      @manub2442 2 года назад +1

      @@VKP-i5i ഏഴിച്ചു പോഡെയ്‌. ഒരു Ciaz SHVSന്റെ fuel pump complaint വന്നത് റെഡിയാക്കാൻ ഓടി നടന്നു ഒന്ന് ശരിയാക്കി നോക്കി അധികം വൈകാതെ വീണ്ടും പണി വന്നു വീണ്ടും കയറ്റേണ്ട അവസ്ഥ വന്നിട്ടുണ്ട്. മാരുതി vdi മോഡലുകൾ പലതും പമ്പ് replace ചെയ്തിട്ടുള്ള cases അറിയാം 26,000 km വരെ. ഈ പറയുന്ന trouble free and low maintenance ഒന്നും അല്ല. പ്രശ്നം ഒക്കെ എല്ലാ വണ്ടിയ്ക്കും വരും. സൂക്ഷിച്ചു കൊണ്ടുനടന്നാൽ എല്ലാം last ചെയ്യും. Zestന്റെയും Boltന്റെയും പെട്രോൾ used model വാങ്ങാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു review ചോദിച്ചു ഒരുപാട് പേര് എന്നെ വിളിക്കാറുണ്ട്. വാങ്ങിയവര് പലരും 2.90 ലക്ഷം മുതൽ 3.40 ലക്ഷം വരെയാണ് usedന് price കൊടുത്തത്. അതൊക്കെ ഇപ്പോഴും വൃത്തിയായി ഓടുന്നത് owners groupൽ നിന്ന് തന്നെ അറിഞ്ഞ കാര്യവും ആണ്. Zestലും Boltലും വരുന്ന liquid cooled ടർബോ പോലും durabilityയും refinementഉം തരുന്നതാണ്.

    • @VKP-i5i
      @VKP-i5i 2 года назад +1

      @@manub2442 Da Vaaname Tallu Kollam 🤣🤣🤣 Ninte Ciaz number idamo Maaire 😁 pinne poda ennoke ninaku Acchan undekil Avane vilicha mati Tata tayoli .

    • @manub2442
      @manub2442 2 года назад

      @@VKP-i5i ഇവിടെ വന്നു കിടന്നു ചുമ്മാ ചീത്ത വിളിക്കാൻ ആണെങ്കിൽ നിനക്ക് അവിടെ കിടന്നു കുരച്ചുകൊണ്ടിരിക്കാം. Ajith Buddyയുടെ ഒക്കെ ചാനലിന് ഒരു decent audience ആണ് ഉള്ളത്. അതുകൊണ്ട് നിനക്ക് മറുപടി പറഞ്ഞു ഇവിടെ തെറിയഭിഷേകം ചെയ്‌തു ചവറാക്കാൻ താൽപര്യമില്ല. പിന്നെ നിനക്ക് Ciazന്റെ ഡീറ്റൈൽ ആണ് വേണ്ടതെങ്കിൽ Flowers TVലെ പ്രോഗ്രാം പ്രൊഡ്യൂസർ cum ഡയറക്ടർ അർജുൻ വിളയാടിശ്ശേരിയുടെ അടുത്തു ചോദിച്ചു നോക്ക്. ആള് fbയിൽ ഉണ്ട്. Messenger വഴി ചോദിക്കുകയോ അല്ലെങ്കിൽ MBHP ഗ്രൂപ്പിൽ കയറി നോക്കുകയോ ചെയ്താൽ മതി. ആള് കഴിഞ്ഞ ദിവസവും ഇതേ പ്രശ്നത്തെ പറ്റി MBHP ഫേസ്ബുക് ഗ്രൂപ്പിൽ ചോദിച്ചിട്ടുണ്ട്. അതിലെ commentsൽ തന്നെ പല ertiga casesഉം കാണാം. ഞാൻ വെറുതെ ആകാശത്തുന്നു പടച്ചു വിടുന്നതല്ല ഇതൊന്നും.

  • @engineeringmaniac9696
    @engineeringmaniac9696 2 года назад +1

    Thank you for the clear explanation. Kore thett dharanakal mari. 😊

  • @ocymqatar4831
    @ocymqatar4831 2 года назад +7

    മനോഹരമായ അവതരണം, അഭിനന്ദനങ്ങൾ. എനിക്ക് 2 വർഷമായി ഒരു nexon amt ഉണ്ട്, ഒരു സഫാരി ബുക് ചെയ്തിട്ടുമുണ്ട്, മേയിൽ ഡെലിവറി എടുക്കും. സഫാരിക്ക് എതിരെ വീഡിയോ ചെയ്ത ആവേശ കുമാരൻ വ്ലോഗറുടെ വീഡിയോ കണ്ട് ചിരി വന്നിരുന്നു. അത് കംപ്ലൈൻറ് മനസിലാക്കിയിട്ടല്ല, മറിച്ച് ടാറ്റയുടെ വിശ്വാസ്യതയിലും ടെക്നൊളജിക്കൽ മികവിലും വിശ്വാസം ഉള്ളത് കൊണ്ടാണ്.

    • @VKP-i5i
      @VKP-i5i 2 года назад +2

      We had 3 cars Ayappa Travels ekm , 10 out of 4 cars are complaint

    • @ocymqatar4831
      @ocymqatar4831 2 года назад +2

      @@VKP-i5i ഇത് എന്തു കണക്കാണ് ഭായ്?

    • @VKP-i5i
      @VKP-i5i 2 года назад

      @@ocymqatar4831 Enta bro Kanaku ariyile 😁 ?

    • @shibin8797
      @shibin8797 Год назад

      ente 2 yr aaya amt nexon ippo survice centerilaan gear box complaint. 2 week kazhinj tharann. Onnu rand thavana vazhiyil kidNnu.

    • @rythmncolors
      @rythmncolors Год назад

      ​@@shibin8797എന്തൊക്കെ ആണ് മെയിൻ problems? ഗിയർ ബോക്സ്

  • @sahidvlog916
    @sahidvlog916 2 года назад +2

    എന്റെ friend നും ഈ അവസ്ഥയാണ്. Tata car സർവീസ് ചെയ്യുവാൻ കരുനാഗപ്പള്ളിയിൽ നിന്നും കോട്ടയം വരെ പോകേണ്ട അവസ്ഥ വന്നു. സർവീസ് സെന്റർ നന്നാക്കാതെ Tata നല്ല condition car നിർമ്മിക്കുന്നു എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

    • @readeridi2
      @readeridi2 9 месяцев назад

      kottayam service center എങ്ങിനെ ഉണ്ട് ? mk motor അല്ലേ ?

    • @sahidvlog916
      @sahidvlog916 9 месяцев назад

      @@readeridi2 👍🏻

  • @dhaneshuv1438
    @dhaneshuv1438 2 года назад +4

    ഇതിലും നല്ല അവതരണം വേറെ എവിടെയും കിട്ടില്ല ,👌👌👌

  • @vyshakvasudev5964
    @vyshakvasudev5964 2 года назад +1

    You said it clearly.... Well done bro❤🙏

  • @sujinlal8837
    @sujinlal8837 2 года назад +1

    Your vedios❤️,no words to explain.after listen your vedios,getting a full fill feel about that subject. Thanks

  • @alexandergeo
    @alexandergeo 2 года назад +4

    Ente buddy ee tata service issue related pala videos um kandu..ningalk swanthamay oru TATA vandi illathe thanne ..itrem detail aay ee subject padich athu njngalumay valare simple language il explain cheythu video cheyan pattunath ningalde oru kazhivu thanne🙏. Please do more videos on such topics.

  • @Anilkumar-np3xc
    @Anilkumar-np3xc 2 года назад +1

    ചുരുക്കി പറഞ്ഞാൽ ടാറ്റാ കാർ വാങ്ങണമെങ്കിൽ അത്യാവശ്യം "മോഡേൺ ഓട്ടോമൊബൈൽ " എഞ്ചിനീറിങ്ങിൽ ഒരു ബിടെക് എങ്കിലും വേണമല്ലേ???

  • @shameerchenthara1780
    @shameerchenthara1780 2 года назад +1

    In short TATA service centres are not good.They lack professionalism and expertise.The main factor in choosing a vehicle is 'after sales service'.Tata has to improve on it.Otherwise it's customer base will dwindle in few years.

  • @lijinjoy6284
    @lijinjoy6284 2 года назад +1

    Need a car with TATA body and MARUTHI engine..

  • @roshinparameswaran4817
    @roshinparameswaran4817 2 года назад

    Jeep compass നു ഒരു fuel പമ്പ്‌ കംപ്ലയിന്റ് വരുന്നുണ്ട്. എന്റെ പരിചയത്തിൽ ഉള്ള ഒരു compass ഒരു 15000 km ഓടിട്ടുണ്ടാരുന്നുള്ളു. ബട്ട്‌ owner പുറത്തായിരുന്നതിനാൽ ഇത് അധികം ഓടിയില്ല ബട്ട്‌ warrenty കഴിഞ്ഞു. 1.5ൽ ആണ് പമ്പ്‌ റീപ്ലേസ് ചെയ്യാൻ ആയത്. അപ്പോൾ ഈ കംപ്ലയിന്റ് എല്ലാ compass നും വരുന്നുണ്ട്. ഇതിനെപ്പറ്റി ആരും ഒരു വീഡിയോ ചെയ്തു കണ്ടില്ല.

  • @rethishgopalpoyellathu7870
    @rethishgopalpoyellathu7870 2 года назад +1

    Thank you 💐.. അപ്പൊ tata car(any new car)എടുക്കുന്ന customers, ഇതിൽ അത്യാവശ്യം അറിവുണ്ടാകേണ്ടത് ആണെന്ന് ചുരുക്കം.. എല്ലാം കാര്യങ്ങളിലും technology എത്ര മാത്രം വളർന്നോ അത് വാഹനങ്ങളുടെ കാര്യത്തിലും ബാധകമാണ് തീർച്ചയായും..800 കാർ ഒരു കുഴപ്പമില്ലല്ലാതെ ഇപ്പോഴും ഉണ്ടെന്നു പറയുന്നവർ, പഴയ feature phone മായി smart phone compare ചെയ്യുന്ന പോലെ ആകും.