Actor Ibrahim Kutty talks about his Vehicles | Celebrity Cars | Dream Drive | Kaumudy TV
HTML-код
- Опубликовано: 7 фев 2025
- Subscribe for More videos : goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv
ഷാർജ to ഷാർജയിലെ കിടു കിട വിറപ്പിച്ച വില്ലൻ
ചില movements ഒക്കെ അസ്സൽ മമ്മൂക്ക ലെ..😍
ee manushyante vlog channel knditt ishttam mooth thappi pidich vannavarundooo
Yaaa.....naanund
😂👍
Me also😊
ഡ്രൈവിംങ്ങ് സംസ്ക്കാരത്തെക്കുറിച്ച് പറഞ്ഞത് നന്നായി. ഒരാളുടെ വ്യക്ത്യ ത്വം അയാളുടെ ഡ്രൈവിംങ്ങിൽ നിന്നും മനസ്സിലാകും. ചിലർ വയസ്സായ ആളുകൾ ബുദ്ധിമുട്ടി റോഡ് ക്രോസ്സ് ചെയ്യാൻ ശ്രമിക്കുമ്പോൾ അവരെ ഭയപ്പെടുത്തുന്ന തരത്തിൽ തൊട്ടടുത്ത് ചെന്ന് ഹോൺ മുഴക്കുന്നത് കാണാം. മറ്റു ചിലർ പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞു കയറാൻ ശ്രമിക്കുന്നവരെ ഒരിക്കലും അതിനു സമമതിക്കില്ല എന്ന രീതിയിൽ അതിവേഗത്തിൽ ഇടിച്ചു കയറുന്നത് കാണാം. ഒരു തരം Saddi st മനോഭാവം.ഇക്ക പറഞ്ഞത് വളരെ ശരിയാണ്.' live and let live' എന്നതാകണം ഓരോരുത്തരുടെയും മനസ്സിൽ .
"വണ്ടികളോട് എനിക്ക് വലിയ craze ഒന്നുമില്ല" ath video thudangi 2 second aayapoze manasilayi 😂. Ibrahim sir rocks.
കോടികളുടെ വണ്ടികളുമായ് നടക്കുന്ന ഏട്ടന്റെ അനിയൻ തന്നേയാണോ ഇത്..ഏട്ടന്റെ വണ്ടി ഭ്രാന്ത് ഒന്നും അനിയന് കിട്ടിയിട്ടില്ല വീഡിയോ ഓപ്പൺ ചെയ്യുമ്പോൾ ഒരിക്കലും പ്രതീക്ഷിച്ചില്ല ഈ വണ്ടികളൊക്കെയാണ് ഉപയോഗിക്കുന്നത് എന്നു..ജാഡ ഇല്ലാത്ത ഒരു പാവം മനുഷ്യൻ നല്ല സംസാരം..അതിൽ പറഞ്ഞ ഒരു കാര്യം സത്യമാണ് നമ്മുടെ ജീവനും കൊണ്ട് പായുന്നതാണ് വണ്ടി അതിനെ അതിനു വേണ്ടുന്ന പരിചരണം കൊടുക്കാനും നമ്മൾ ശ്രദ്ധിക്കണം
എനിക്കു തോന്നുന്നു മമൂട്ടി ഇവരെ ഒന്ന് പൈസ കൊടുത്ത് ഹെല്പ് ചേയോൻമുണ്ടാവില്ല
@@shabeernano Help cheyyan idheham kudilil tamasikkayum, cycle oodichu nadakkukayum onnumallallo.....Now he have his own identity & of course Mamookka have helped in that for sure.....Aarudeyum oru favourum vangathe swantham nilkke jeevikkan pattunnathalle sharikkulla vijayam.....Etra millionaire veetukar aanenkilum.....
Sahodaranmare avark undel avark und namuku nammal matre kanu
@@shamnadvs8646 അതെ
@@AiswaryaM89 correct.......adaan andasss...
നല്ല Prgm
ഇക്കയുടെ നല്ല drive drive നിർദ്ദേശങ്ങളും ഇതിൽ ഒരു പാഠമാണ്
മമ്മൂട്ടിയുടെ അനുജൻ സുബ്ഹി അഞ്ചു മണിക്ക് നിസ്കരിക്കുന്നു .നമ്മളോ അവരെ തെറി പറയുകയും ചെയ്യും പോരാഞ്ഞിട്ട് സുബ്ഹി ഉച്ചക്ക് ളുഹറിന്റെ കൂടെ കുത്തിമറിയുകയും ചെയ്യും 🤔😭...
ളുഹറെന്നു വച്ചാൽ?
@@abijithp92 ഉച്ചയ്ക്ക് ഉള്ള നിസ്കാരത്തിന് പറയുന്ന പേരാണ്
Ideeham nalloru vyakthitham aaan.. Ideehathinde vlog kaanoo.. Ibroos diary..
Abijith Prasannakumatr ഉച്ചയ്ക്കുള്ള നിസ്കാരം
ശരിയാണ്
ഒരു പാവം മനുഷ്യൻ
Mm
Sathyam
True
Very good review. Also I respect this great actor as he is very open minded and advice us that we should be very careful while driving.
ഇബ്റൂക്കയെ ബയഗ്ഗര ഇഷ്ട്ടായി വരുവാ പെരുത്ത് ഇഷ്ട്ടം😘
Superb suggestions concerned with the culture of driving. Sir, I really adores you for your style of speaking in simple language. God bless you🙏.
Mammookkayude father! What a man! He is the most handsome among all of them! Really really beautiful and full of grace! We happened to see him at a hospital where his wife was admitted, meaning Mammookka's mother. It was years ago, he was walking through the corridoor along with Mammookka's brothers, Mr. Ibrahimkutty too smiled at me and then mammookka's father smiled at me, what a kind smile and i still cannot forget that experience. I told my sister, this is mammookka's father and she said, i guessed seeing his face and Mr. Ibrahimkutty. I just wanted to share it here.
Nalla oru manushiyan
Mammullayekkal glamour ayirunnooo😍😍
നമ്മുടെ" ജ്വാലയായ് "😁😁😁
ormippikkale please , 3:30 pm
ഒരു ഡ്രൈവിംഗ് സ്കൂൾ അധ്യാപകൻ ഡ്രൈവിംഗ് നെപ്പറ്റി വിവരിക്കുന്ന തന്മയത്വത്തോടെ യാണ് ഇക്കാ കാര്യങ്ങൾ അവതരിപ്പിച്ചത് വാഹന പ്രേമം ഇല്ലാത്ത നിങ്ങൾക്ക് വാഹനത്തോട് ഇഷ്ടം സ്വാഭാവികം മാത്രം വീഡിയോ വളരെ ഹൃദ്യമായി ഇക്കായുടെ വീട്ടുകാരെ കൂടി ഒരു വീഡിയോയിൽ കാണിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്
Ikkante ibroos vlog kand vannavar undo
Very humble and down to earth person,
Ikkaayudey nirdesham shariyaanu.
ജാടയില്ലാത്ത സംസാരം അതാണ് ഓരോ വ്ലോഗ് കാണാൻ തോന്നിക്കുന്നത്
Good speech good msg good human👍👍👍👍
Display pottiyalloo music system
Very humble person
I respect this great actor
ikka nagan nigade oru fan ayi... Kuwait lock down el ninnum. shine .ekm
നമ്മുടെ സ്വന്തം ഇബ്രുക്ക
Ibooz channel powli anu ikkadea 😍😍✌️
ഇക്കാ നിങ്ങളുടെ അനിയന്റെ മകൻ മമ്മൂട്ടിക്ക് സുഖമാണോ ☺️
Poda pulle
Po my
Nishad Abdulnizar അപ്പുക്കുട്ടാ ഓവറാക്കി ചളമാക്കാതടെ
ആ മനുഷ്യനെ ഇങ്ങനെ കളിയാക്കരുത്....മമ്മുക്കയുടെ അനിയൻ എന്നൊരു respect കൊടുക്കണം....പിന്നെ മമ്മുക്കക്കു മമ്മുക്കയുടേഹായ സൗന്ദര്യവും ...ഇബ്രാഹിം ഇക്കക്ക് അദ്ദേഹയത്തിന്റേതായ സൗന്ദര്യം ഉണ്ട്.?
ഇദ്ദേഹം ഒരുപാട് കാലം പ്രവാസിയായിരുന്നു,, അതും സൗദിയിൽ
ഞങ്ങളുടെ നാട്ടിലാണ് താമസം പുള്ളി തൃപ്പൂണിത്തുറയിൽ
പുള്ളിക്ക് മമ്മുക്കയോട് പറഞ്ഞാൽ എത്ര വണ്ടി വേണമെങ്കിലും വാങ്ങാം ബട്ട് എളിമ നോക്ക്
@@akhil2702 haha
cult villan ന്താണ്ടാ ചെറ്റെ
Chodikkathe thanne koduthude
Mammukka pushukkan avum😂😂😂😂
മമ്മൂക്ക എപ്പോൾ ആണ് വരുന്നത്...
Ikka s ishttam from kadargod🥰
ഞാൻ വരുമ്പോൾ വണ്ടിയുംകൊണ്ട് വരും കേട്ടോ കുട്ടിക്ക
Hi
പച്ചയായ ഒരു നല്ല മനുഷ്യൻ 😍👏👏👏👏👏
Simple Man Good Humanbeing
പൊളി dear ❤❤❤
Simple man..... 👍👍👍
അനിയൻ ഓടിച്ചു മടുത്ത ബെൻസ് കൾ തന്നെ ഉണ്ടാവുമല്ലോ ഇഷ്ട്ടം പോലെ..
Aniyan allaaa... Ikkaa aaanu
Aniyan alla saho mamookka cheattan aanu..
Ettan😃
ഇച്ഛാക്ക 😊😊
mammookkayude shirt anaLLO
Masha Allah...ikka.... 👍
Ikka superaaaaa
very good
Mammookkayude program cheyyuo?😁
Mammookkayude programe cheyumo plssssssss
വലിയ സൂപ്പർ സ്റ്റാറുകളെ ഈ പരിപാടികളിൽ കിട്ടാൻ പാടാണ്
Dhee Mammokkayude shirt
Central console complaintanalo
kasaragod uppala... nammude nadu ikka.....
teju Mane me also😍
Ibroosee😍😍😍
shirte mamutiyude anllo..
Nice shirt
It is true we are not safe at any speed rate. More the speed, less safe we are... Good vlog...
Nice man
mammookayudy shirt ;-)
മമ്മുക്കയെ പറ്റി സംസാരിക്കുമ്പോ എന്താ oru വ്യക്തമായി അല്ലല്ലോ.... ബാക്കി ഫാമിലി മൊത്തം ക്ലിയർ ആയി പറഞ്ഞു പിന്നെ മമ്മൂട്ടി എന്ന് തീർത്തും പറഞ്ഞതുമില്ല അത് പകുതി പറഞ്ഞു അതിനൊപ്പം വേറെ എന്തോ clear ആകാതെ പറഞ്ഞു... അതെന്താ അങ്ങനെ......... ആർക്കേലും dout ഉണ്ടെങ്കിൽ ഒന്ന് ശെരിക്കും വീഡിയോ ശ്രെദ്ധിച്ചു കാണു.... Ok
Moopan എന്ന് പറയാൻ നോക്കുന്നുണ്ട് അതും പകുതി വെച്ച് വിഴുങ്ങി 🤔
Display pottiyath annallo
Eth aaara??
Actor Mammottys younger Brother
BMW, Benz, Lexus okke pratheekshichu.
നല്ല മനുഷ്യൻ നിഷ്കളങ്കൻ ഏതായാലും കുറെ യാത്ര ഓക്കേ ഉള്ളത് അല്ലേ ഇക്ക കുറെ വണ്ടി ഉള്ളത് കൊണ്ട് ഒരു ബെൻസ് ഇങ്ങോട്ട് എടുക്കാം നമുക്ക് ചുമ്മാ തമാശ പറഞ്ഞു ആണ് നമുക്ക് ഇത് ഓക്കേ മതി
Perfect man
Eroor root
Simplicity
kaumudy tv yude ee oru showyil jaada ottum illaann thonniya manussian..
Real
lockdownil purathirangiyooo
Ikkaanay polay kayyil cash undanghil craze undaavum..
💛
Simple man
Paaavam
💚💜❤️
Jadda Ella Ibrahim ekka..
മമ്മുക്കന്റെ അനിയൻ ആണ് എന്ന് പറഞ്ഞ വിശ്വസിക്കാൻ പാടാണ്
Adendaado????nammalum chullanalle😀
@@reemasubin6184 നീങ്കയാര് ചെല്ലോം
Kandal thanne ariyalo... ditto
Wig vachittillenne ullu
ഹായ് ഇബ്‌റൂ ക
689 👍
Banu's kitchan and craft Laik sher suscraib
🙏🙏🙏🙏🙏🙏🙏🙏🙏
🎬👏👍🎬👏👏👍
😃😃😃
കട്ടപ്പന to uppala 2 മണിക്കൂർ ഭയങ്കരം തന്നെ
Vykitt 7 mani aadoo...night aanu function
5 am to 7 pm
niyas p 👍
Mammookkada shirt
Mammotty ethrayum alppanum kulamkuthiyum sahodharasnehamillathavanum ano,
E pavam manushyanu oru nalla vandi
Vangikoduthukudarnno, 100 adhikam
Adambara carullathallayo orennam
Swantham anujanu kodukkarnnu, pavam
Manushyan eyalu ethumkondu engane
Purathirangum kerathil ettavum kuduthal
Adambarakarulla 5000 kodi aasthiyulla
Mammotty ude swantham anuganalle
Sathyamayittum Ente kannu niranjupoyi
Pulli angane paranjappol ( nammude budget kude nokkende car vangumbol)
Anilbright vs Don vs എന്റെ പൊന്നു പൊട്ടാ മമ്മൂട്ടി എന്തിനാ ഇയാൾക്ക് കാർ വാങ്ങികൊടുക്കുന്നെ ഇയാൾ ബിസിനെസ് മാന് ആണ് കോടികൾ ഉണ്ട് കൈയിൽ പിന്നെ ഇയാൾ തന്നെ പറഞ്ഞു എനിക്ക് കാറിനോട് അത്ര വലിയ താത്പര്യമില്ലെന്ന് എന്റെ ഏട്ടൻ ഭയങ്കര ഇഷ്ട്ടം ആണ് എന്നും പറഞ്ഞിട്ടുണ്ട് പിന്നെ എന്താ നിനക്ക് ഇത്ര കടി
@@jowharbabujowhar5077 , suhrethe , ningale anu pottan ennu vilikkendathu , adheham ( Ibrahim kutti) paranjathukettillayo , vandi vangumbol nammude kaile budget kude nokkende ennu, ethrayum Adambara carulla oralude anujan
Sadharana carumayi sahathapam thonnunnu,
Ingerkk thanne jeep okke ond.... Pinne pulli okke ippazhum stay cheyyunna veed okke mammookka vangichu koduthathaanu..... Athukond ath vidu
Bro think positive may be he have some self respect and not willing to depend his brother..
Ichaakka
മമ്മൂക്ക എത്രയോ വണ്ടി ഓഫർ ചെയ്‌തതാ. പുള്ളി വേണ്ടാ എന്ന് പറഞ്ഞു
നിങ്ങൾക്ക് അനിയനും ഉണ്ടോ
CAPTAIN JACK SPARROW ഇവർ 7മക്കൾ ആണ് 5ആണും 2പെണ്ണും മൂത്ത ആൾ ആണ് മമ്മൂക്ക ഇവർ മൊത്തത്തിൽ സിനിമ കുടുംബം ആണ് അനിയത്തി മാർ ഒഴിച്ച്
Ahangaram ottum thonniyilla samsaramketitt
👍
ഇബ്രാഹീക്കുട്ടിക്കാ
ഇതേത് ആക്ടർ..???
Feeling puchham
Angimamaenneonnusinimailedukkumo
Muhammed Nabeel കുഞ്ചാക്കോ boban
അനിയൻ. ആരാ. മമ്മുക്കയോ
Anees Cholakkal അതെ
Allaaa.... Mammookka aanu elder..
Mammookka 5 vayasu elder....younger brother oraal und
Ibroos😍😍
❤️❤️