കൊതി മൂത്ത് ഗ്യാങ്ങിൽ ചേരാൻ പുതിയ പയ്യനുമായി പ്യാരി

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കൊതി മൂത്ത് ഗ്യാങ്ങിൽ ചേരാൻ പുതിയ പയ്യനുമായി പ്യാരി
    Marimayam | Saturday & Sunday at 8:30 PM | Mazhavil Manorama | Epi 768
    Click the link to watch this full Episode 768: www.manoramama...
    #Marimayam #MazhavilManorama #ViralCuts #big #NiyasBacker #VinodKovoor #ManikandanPattambi #RiyasNarmakala #KalabhavanNiyas #മറിമായം
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install the manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Комментарии • 303

  • @armaanannu8674
    @armaanannu8674 2 месяца назад +1090

    ഈ മറിമായം പ്രോഗ്രാമിലെ കലാകാരന്മാർ ഒരു സംഭവം തന്നെയാണ്

    • @Azoor-lv6nt
      @Azoor-lv6nt Месяц назад +13

      അതില് ഒരോരേ ആളും ഒന്നിനോന്ന് സംഭവം ആണ് പൊളിയാണ്👍🏽👍🏽👍🏽

  • @manushyan123
    @manushyan123 2 месяца назад +616

    എന്റെ 45 വയസ്സിനിടയിൽ ഇതിനേക്കാൾ നല്ലൊരു പ്രോഗ്രാം ഞാൻ എന്റെ ജീവിതത്തിൽ ഇത് വരെ കണ്ടിട്ടില്ല...💯

    • @Maximumkutthitiruppu
      @Maximumkutthitiruppu 2 месяца назад +12

      Itu mathram kandondiruna anagane varu😅😅

    • @siyope4450
      @siyope4450 2 месяца назад

      Karikku is better imo.

    • @globalentertainerms4694
      @globalentertainerms4694 2 месяца назад

      ​@@siyope4450 കരിക്ക് ഇപ്പൊ ആറു ബോർ ആണ്... Latest ആയി ഒരു episode ഇറങ്ങി പകുതി കണ്ടു തീർക്കുന്നതിന് മുൻപ് നിറുത്തി... ഉഹ്ഹ് ഇരുത്തി ഉറക്കി.. കരിക്ക് കണ്ടാൽ ഇപ്പൊ lkg പിള്ളേർ ചിരിക്കും

    • @Aswinkrishna1401-jp9jm
      @Aswinkrishna1401-jp9jm 2 месяца назад

      ​@@siyope4450 എണീറ്റ് പോടെ 🤣

    • @blacklover7279
      @blacklover7279 2 месяца назад +5

      Ys
      ആകെ കാണുന്ന സീരിയൽ
      ❤❤❤❤

  • @habeebhabi3256
    @habeebhabi3256 2 месяца назад +437

    ന്യൂ റാവുത്തറണ്ണൻ നിയാസ്ക്കാ പൊളി😂😂😂😂

  • @satkartha712
    @satkartha712 2 месяца назад +698

    നിയാസ്.....
    പൊളി🎉

    • @user-ci4pu6mv6p
      @user-ci4pu6mv6p Месяц назад

      നിയാസ് ബക്കർ....വാത്സല്ല്യം സിനിമയിൽ നിയാസ് ബക്കറിൻ്റെ വാപ്പാ അബൂബക്കറുടെ അഭിനയം കണ്ണു നിറച്ചു....വാപ്പയുടെ അഭിനയമികവ് മകനും കിട്ടിയിട്ടുണ്ട്

    • @Bhagathsingh-hv8rv
      @Bhagathsingh-hv8rv Месяц назад

      മേതനാണ് ഇവൻ

    • @kevinovungal.7789
      @kevinovungal.7789 Месяц назад

      Aa velutha pulli anno

    • @eyes10
      @eyes10 Месяц назад

      ​@@Bhagathsingh-hv8rv Ayin?

    • @kasaragodchekkan5569
      @kasaragodchekkan5569 Месяц назад +1

      Ni kallukudiyan ayyrikkum😅​@@Bhagathsingh-hv8rv

  • @user-bi5zl7xv8z
    @user-bi5zl7xv8z Месяц назад +102

    ഈ നിയാസിനെ കൊണ്ട് തോറ്റു. എന്ത് കിടിലം ആഗ്ടിങ്ങാണ്?😍😍

  • @sarathms3997
    @sarathms3997 2 месяца назад +220

    നല്ല ഡീസന്റ് പയ്യൻ ആണ്
    മഹാ കച്ചറയാണ്
    നല്ല ആളാണ് 😂😂
    ഡീസന്റ് ആണ്

    • @subrumani1716
      @subrumani1716 20 дней назад +2

      നല്ല decent പയ്യൻ ആണ് അച്ഛനെ കോമയിൽ ആക്കിയിട്ടു വന്നതാ. 😜

  • @harithefightlover4677
    @harithefightlover4677 2 месяца назад +403

    ഇവരുടെ കോമഡി ക്ക് ഒരു പ്രത്യേകത ഉണ്ട്....അതെന്താണെന്ന് അറിയില്ല....ചിരിച്ചു പോകും😅😅😅😅

    • @MUHAMMADFARHAN-en3on
      @MUHAMMADFARHAN-en3on 2 месяца назад +4

      Sathyam

    • @RetheeshKumarP
      @RetheeshKumarP 2 месяца назад +12

      അതെ എല്ലാം നല്ല സ്റ്റാൻഡേർഡ് കോമഡി ആണ്

    • @PCUSER-yy2dz
      @PCUSER-yy2dz 2 месяца назад +3

      originality und, ath thanne

    • @renikkuttan
      @renikkuttan 2 месяца назад +5

      ഇതിലുള്ളവർ പല നാട്ടുകാരാണ് അവരവരുടെ സ്ലാങ്ങാണ് ഉപയോഗിക്കുന്നത്

    • @anilgopal4405
      @anilgopal4405 Месяц назад +1

      ആനുകാലികസംഭവങ്ങളെ ആസ്പദമാകകിയാണ് 99%സ്കിറ്റുകളും

  • @ThirdEye0077
    @ThirdEye0077 2 месяца назад +33

    എന്നാ ഒരു range ആണ് നിയാസ്... അപാരം..

  • @jamsheedm4637
    @jamsheedm4637 2 месяца назад +132

    വില്ലൻ വേഷം പൊളിച്ചു നിയാസ് 👍👍

  • @user-qd8tx7lm4f
    @user-qd8tx7lm4f 2 месяца назад +432

    കീരിക്കാടന്റെ ലുക്ക്‌ 😂

    • @musthafa-mu5df
      @musthafa-mu5df 2 месяца назад +3

      കറക്റ്റാണ്

  • @sudheepparimalam5790
    @sudheepparimalam5790 2 месяца назад +158

    എന്റെ മച്ചാൻമാരെ നിങ്ങളുടെ പ്രോഗ്രാം പൊളിയാ😂

  • @amalmathai1498
    @amalmathai1498 Месяц назад +17

    തുടങ്ങിയതു മുതൽ ഇതു വരേയ്ക്കും വെറുപ്പിക്കാത്ത ഒരേയൊരു TV program. 👍🏽

  • @Sunilkumar-ou4gj
    @Sunilkumar-ou4gj 2 месяца назад +181

    നീയാസ് ടോപ് വെറൈറ്റി

  • @anwaraugust83
    @anwaraugust83 2 месяца назад +14

    Versatile actors എന്ന് സംശയം ഇല്ലാതെ പറയാൻ പറ്റുന്ന കലാകാരന്മാർ ❤മറിമായം ടീം. ഏത് റോളും ആർക്കും ചേരും, Best combo ❤️🔥🔥.

  • @muhammedramsan6841
    @muhammedramsan6841 2 месяца назад +58

    കോയ യുടെ look പൊളി 🔥🔥🔥🔥

    • @never8knewgen
      @never8knewgen 2 месяца назад

      Episode no?

    • @sreenathk6318
      @sreenathk6318 Месяц назад

      ​@@never8knewgen താഴെ തന്നെ ഇണ്ട്

  • @jayakumarpv1681
    @jayakumarpv1681 Месяц назад +8

    ഇവന്മാർ ഒരു രക്ഷയുമില്ല. അഭിനയിക്കില്ല പഹയന്മാർ ജീവിക്കും🎉🎉🎉

  • @AdarshAdarsh-et9rg
    @AdarshAdarsh-et9rg 7 дней назад +1

    എനിക്ക് ഏറ്റവും ഇഷ്ടം പ്യാരി 💯 പ്യാരിയുടെ കട്ട fan... ❤️

  • @OmarKhalidh
    @OmarKhalidh 2 месяца назад +16

    നിയാസ് ഒരു രക്ഷയും ഇല്ല 😂😂❤️

  • @prayagpallippuram8129
    @prayagpallippuram8129 2 месяца назад +15

    ഇവരിത് എന്ത് കാണിച്ചാലും കോമഡി 😂😂😂... മറിമായം ❤

  • @ajinaji2193
    @ajinaji2193 2 месяца назад +41

    ശീതളൻ. 😅👌👌😍

  • @NasarNasar-gu5nt
    @NasarNasar-gu5nt 2 месяца назад +37

    ഒരു കണ്ണ് അടഞ്ഞു തന്നെ 🤣🤣🤣🤣

  • @AbdhulNassar-nm2jg
    @AbdhulNassar-nm2jg 2 месяца назад +13

    വില്ലൻ ലുക്ക് 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯. ഒന്നൂടെ സീരിയസ് ആയാൽ 💪💪💪💪💪💪💪💪💪💪

  • @basherrk2072
    @basherrk2072 2 месяца назад +68

    സർട്ടിഫിക്കറ്റ് ഉണ്ട്.. എന്നാൽ gangil എടുക്കാം.. നിയാസ് എന്തൊരു മാറ്റം..

  • @anasanu7498
    @anasanu7498 2 месяца назад +7

    നിയാസ്ക്ക ഒരു കില്ലാഡി തന്നെ 😃😃

  • @KkSiraj-n1m
    @KkSiraj-n1m 8 дней назад +1

    അണ്ണാ മഹാ കച്ചറായനാവാൻ നല്ലവനാണ് നമ്മുടെ കൂടെ നിക്കട്ടെ

  • @sureshp144
    @sureshp144 Месяц назад +4

    അഭിനയം സൂപ്പർ ആണ്, പ്രതേകിച്ചു നിയാസ് ❤❤❤

  • @Abhie6814
    @Abhie6814 2 месяца назад +27

    നിയാസ്😮തീ മേക്ക് ഓവർ💯

  • @vickyz169
    @vickyz169 2 месяца назад +27

    ഞാൻ പെട്ടെന്ന് യുവരാജ് സിംഗ് ആണെന്ന് വിചാരിച്ചു 😂 thumbnail

  • @AbuHamdan24
    @AbuHamdan24 2 месяца назад +7

    മഹാ കച്ചരായണവൻ.... നല്ല ആളാണവൻ 😅

  • @unaism.k2422
    @unaism.k2422 2 месяца назад +3

    Chinthikkunnavarkk drishtaanthamund..!! ❤❤....ivarude programs okke ee kaalgattahil etavum anuyojyamaaya subjectsukalanu... Valare comedy rooopathil kaaryangal avatharippikkunnu...Very good and superb job team marimayam..❤❤

  • @Shihabpattari
    @Shihabpattari 2 месяца назад +27

    ഒരു കണ്ണ് അടഞ്ഞു തന്നെ 😂😄

  • @ikkrumon3258
    @ikkrumon3258 8 дней назад +1

    കോൺടെന്റ് ക്ഷാമം ഇല്ലാത്ത ഒരെ ഒരു പ്രോഗ്രാം 😂😂🔥

  • @abinjohn2962
    @abinjohn2962 2 месяца назад +15

    പറവൂർ റാവുത്തർ 😎

  • @salabhamkumar124
    @salabhamkumar124 3 дня назад

    നിയാസ്.. സൂപ്പറാക്കി.. 👌🏻😍

  • @alluaswin8367
    @alluaswin8367 Месяц назад +1

    ദയവു ചെയ്തു കട്ട്‌ വീഡിയോ പോസ്റ്റ്‌ ചെയുമ്പോൾ എപ്പിസോഡ് ഡേറ്റ് കൂടി ഇട്ടിരുന്നേൽ വളരെ ഉപകാരം ആയിരുന്നു..... 🥰🥰🔥🔥🔥🤭😍😍😍😍😍😍😍😍😍😍😍

  • @Stanlee4ever
    @Stanlee4ever День назад

    ബൈ the ബൈ നിയാസ് ശരിക്കും?????
    കിടു👌

  • @crazymoments9430
    @crazymoments9430 2 месяца назад +4

    പ്യാരി പൊളി

  • @josephpanakal9920
    @josephpanakal9920 2 месяца назад +24

    നമിക്കുന്നു ബ്രോ😂

  • @babunair9385
    @babunair9385 2 месяца назад +14

    എന്തായാലും അച്ഛനെ തല്ലി എന്നു പറഞ്ഞത് തെറ്റ് പുതിയ തലമുറ ഇതു കണ്ടു പഠിക്കാതിരിക്കട്ടെ എന്റെ ഒരു അപേക്ഷ മറിമായം ഇതു ശ്രത്തികും എന്നു വിചാരിക്കുന്നു 🙏

    • @dineshkoroth
      @dineshkoroth 2 месяца назад +12

      ഇപ്പോഴത്തെ കുട്ടികളുടെ അവസ്ഥ ആണ് ഭായ് കാണിച്ചിരിക്കുന്നെ 😄

    • @alka8016
      @alka8016 2 месяца назад +3

      ശെരി ആണ്, ഇപ്പോൾ അങ്ങന കേൾക്കുന്നത് വിഷമം ആണ്. കുറച്ചു മാസങ്ങൾക്കു മുൻപ് ആണ് ente അപ്പൻ മരിച്ചു പോയത്.

    • @dineshkoroth
      @dineshkoroth Месяц назад

      @@alka8016 sorry brother 🥰

  • @firozparammal613
    @firozparammal613 2 месяца назад +5

    പൊളിച്ചു 🤣

  • @ubaidn8040
    @ubaidn8040 2 месяца назад +12

    Enna look niyas

  • @ichucb3328
    @ichucb3328 Месяц назад

    ഈ കോയാക്ക വല്ലാത്ത സംഭവമാണല്ലോ ഇല്ല റോളും ചെയ്യുന്നുണ്ടല്ലോ കോയാക്കാ നിങ്ങളൊക്കെ അല്ലെ സിനിമ യിൽ അഭിനയിക്കണ്ടത് u r a great actor 🥰🥰🥰

  • @user-lx1mg9un6n
    @user-lx1mg9un6n День назад +1

    👍

  • @ske593
    @ske593 Месяц назад +1

    Niyas കലക്കി 😂😂 ഏത് റോളും 😅

  • @seeryalkillarharikrishnank6248
    @seeryalkillarharikrishnank6248 9 дней назад +1

    😂അപ്പ ഉന്നു പെടുത്തണം 😅

  • @abdulgafoor574
    @abdulgafoor574 3 дня назад

    മൊയ്തു.....❤

  • @shameemshameem9065
    @shameemshameem9065 2 месяца назад +1

    Yaaa mone polichu 😂 villan adipoli

  • @rouftk2299
    @rouftk2299 2 месяца назад +7

    എടാ ബാക്ഗ്രൗണ്ടിൽ ഒരാള് കത്തിയും പിടിച്ചു നിക്കുന്നുണ്ട് ഒന്ന് മൈൻഡ് ചെയ്യടോ ആരെങ്കിലും 😆

  • @dhiju
    @dhiju Месяц назад

    Backgroundil mookuthi okke kuthi chettan 😂 … such an epic show 😅

  • @user-fz4iz9sj5t
    @user-fz4iz9sj5t 2 месяца назад +1

    Comments നോക്കിയശേഷം നിയാസ് ആണാ character ചെയ്തതെന്ന് realize ചെയ്ത ഞാൻ 😇. സൂക്ഷ്മാഭിനയം..

  • @aneeshkumarthelathmathavan1537
    @aneeshkumarthelathmathavan1537 18 дней назад

    നിയാസ്.....അഡാര്‍ ലുക്ക്🔥❤️

  • @aseenulashif34
    @aseenulashif34 27 дней назад

    Vallanchira ലേഹ്യം നല്ല സദനം ആണ് 👍🏻quality 👌👌

  • @user-ss5lv7xl6o
    @user-ss5lv7xl6o 2 месяца назад +18

    Trolling Avesham movie😂

  • @kochupremans
    @kochupremans Месяц назад

    നമ്മടെ ഒരു പയ്യനാണ്.. നല്ല ഡീസന്റ് പയ്യനാണ്..

  • @Ragesh724
    @Ragesh724 Месяц назад

    നിയാസ്.... വേറെ ലെവൽ😂😂😂

  • @nihadnichu8124
    @nihadnichu8124 Месяц назад

    നിയാസ്ക്ക പൊളി ❤😂

  • @saranks7447
    @saranks7447 21 день назад

    Still love marimayam❤

  • @yahyabinthaj7573
    @yahyabinthaj7573 17 дней назад

    മഹാ കച്ചറെണ് അവൻ.. നല്ല മാന്യനാ 😂

  • @fazil7787
    @fazil7787 12 дней назад

    Sheethalan 🔥🔥🔥🔥

  • @sharafudheenvarnam3632
    @sharafudheenvarnam3632 Месяц назад

    ഞാൻ കീരിക്കാടൻ എന്ന് കരുതി ഓപ്പൺ ചെയ്തു /

  • @Titan-rl5kb
    @Titan-rl5kb 2 месяца назад +4

    പറ്റിച്ചു ജീവിക്കുന്നവനെ പറ്റിച്ചു ജീവിക്കുന്നോടാ...😂 (2)

  • @SurprisedBackgammon-wd3mt
    @SurprisedBackgammon-wd3mt 2 месяца назад +2

    മഹാകാചാടെണെ നല്ലോനാണ് നിക്കട്ടെ
    നമ്മളാകൂടെ

  • @prasanthancp8432
    @prasanthancp8432 23 дня назад

    നിയാസ് 👌👌👌🙏

  • @alwinmathew8460
    @alwinmathew8460 Месяц назад

    സലിം ഇക്ക 🥰

  • @Boogeyman940
    @Boogeyman940 Месяц назад +1

    മന്മദാണ്ണൻ😂😂😂

  • @faris9196
    @faris9196 День назад

    Riyas super

  • @VijayAu-gk6oj
    @VijayAu-gk6oj 2 месяца назад

    Enthina pade seen sanam 🤣 maha kacharen seeen🔥🔥🔥🤣🤣🔥🔥

  • @trickstalks3902
    @trickstalks3902 2 месяца назад +6

    മഹാ കച്ചറയാണ് നല്ലവനാണ് 😂

    • @Ayudham-f2z
      @Ayudham-f2z 2 месяца назад

      Which episode is this

  • @MohammedHaneef-ue2ro
    @MohammedHaneef-ue2ro 2 месяца назад +1

    ആ വില്ലൻ ലുക്ക് 😅

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 29 дней назад

    എന്റെ നിയാസ് ക്കാ നമിച്ചു 🙏🙏🙏🙏🙏🙏

  • @Dragon-x2m
    @Dragon-x2m 2 месяца назад

    നിയാസ്❤️❤️
    വില്ലൻ വേഷം അടിപൊളി

  • @nidhik6958
    @nidhik6958 2 месяца назад

    പ്യാരി.... വിഷയം 🔥🔥🔥🔥🔥

  • @shyamlalmurali3301
    @shyamlalmurali3301 2 месяца назад

    🔥 😍 നിയാസ് ഇക്ക

  • @rijeshkunjan1720
    @rijeshkunjan1720 Месяц назад

    പോളി

  • @tiyaanpsy4130
    @tiyaanpsy4130 21 день назад

    Malayalthile ithine velunna oru series ondo.....ente arivil illa....consistancy ..... versatility......new contents .....pakka professional ❤

  • @saleesh0089
    @saleesh0089 Месяц назад

    Ivarku arenkilum oru Oscar kodukko😅

  • @Rithulmon
    @Rithulmon 2 месяца назад

    Ellavarum super👌🏻

  • @rafikdr007
    @rafikdr007 2 месяца назад

    King of character mannerisms Niyas bakar❤

  • @user-ti1uq3jg2q
    @user-ti1uq3jg2q 15 дней назад

    😂😂 ente ammo

  • @sadiq5628
    @sadiq5628 2 месяца назад +1

    Niyas and pyari 🔥🔥

  • @user-vq5ut1wi5r
    @user-vq5ut1wi5r 2 месяца назад

    നിയാസേ 👌

  • @anwarsadique7074
    @anwarsadique7074 24 дня назад +1

    Episode numbr ?

  • @smartteamzzz7302
    @smartteamzzz7302 22 дня назад

    episode???

  • @ahznn
    @ahznn 2 месяца назад

    Ee episode poli aarunnu

    • @sharafptb5826
      @sharafptb5826 2 месяца назад

      ഇത് ഏതാ എപ്പിസോഡ്

  • @safvanmecheri583
    @safvanmecheri583 2 месяца назад +5

    ഇത് എപ്പിസോഡ് എത്രയാണ് 😂😅

  • @RaviShankar-oh4is
    @RaviShankar-oh4is 2 месяца назад +2

    Super 😂😂

  • @Anumolanu47
    @Anumolanu47 17 часов назад

    Ithetha episode?

  • @user-cl4oi2jk8c
    @user-cl4oi2jk8c 2 месяца назад +2

    Niyaskaaaa. ❤engane saadhikknn

  • @bijulalunni1945
    @bijulalunni1945 2 месяца назад

    കോയ ..... ❤

  • @rayeesmk9063
    @rayeesmk9063 Месяц назад

    😊more lo

  • @kasperaustin
    @kasperaustin 2 месяца назад

    Really great actors

  • @sarathkumarB10
    @sarathkumarB10 Месяц назад

    എപ്പിസോഡ്?

  • @Buty412
    @Buty412 2 месяца назад +1

    ശീതളമൊയ്തു പൊളിച്ചു 😀😀😀

  • @ABDULSALAM-xb4cz
    @ABDULSALAM-xb4cz 2 месяца назад

    EXCELLENT

  • @sibinsyaminimuth4439
    @sibinsyaminimuth4439 2 месяца назад +1

    Episode

  • @sadikebrahimebrahim
    @sadikebrahimebrahim Месяц назад

    😍

  • @noufucrh
    @noufucrh Месяц назад

    Niyas ikka vere level❤

  • @irfanmuhammed4473
    @irfanmuhammed4473 Месяц назад

    Yes 🎉🎉🎉🎉🎉😊😊

  • @cheppupoppz8955
    @cheppupoppz8955 Месяц назад

    Eppiod etha

  • @sakeerkkd3241
    @sakeerkkd3241 13 дней назад

    #EP ഏ
    താണ്