*യാത്രയുടെ കാര്യം പറയുമ്പോൾ എനിക്ക് ഓർമ്മ വരുന്നത്* ഏകദേശം 14 വർഷം മുമ്പ് നടന്ന ഒരു സംഭവമാണ്. സംഭവത്തിന് സാക്ഷ്യം വഹിച്ച കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രി ഇന്നും എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നു. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചതിന് ശേഷം വെറുതെ ഒന്ന് റയിൽവേ പാളത്തിലൂടെ നടക്കാനിറങ്ങിയതായിരുന്നു ഞാൻ. പെട്ടെന്നാണ് 5 ആനകൾ പാളത്തിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി പാസഞ്ചർ ട്രെയിൻ വരാനുള്ളതാണ്. ആനകളുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ അതെന്നെ വല്ലാതെ വേവലാതിപ്പെടുത്തി. പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ ഒരു വിധം നിറുത്തിച്ചു തുടർന്ന് ഞാൻ ആ 5 ആനകളെയും പാളത്തിൽ നിന്ന് മാറ്റി.......... തള്ളി മാറ്റാൻ കുറച്ചു പാടു പെട്ടെങ്കിക്കും അതുവഴി വലിയൊരു ദുരന്തവും ഒഴിവായിക്കിട്ടിയല്ലോ എന്ന് ആശ്വസിച്ചു ഞാൻ റൂമിലേക്ക് പോയി................. The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery. Thanks 🙏🙏🙏
ബിജുവിനും ഫാമിലിക്കും ഒരു പാട് ആശംസകൾ🎉🎉🎉 അനൂട്ടിയുടെ മുഖഭാവങ്ങളിൽ നിന്ന് തന്നെ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുന്നതും ലാൻ്റ് ചെയ്യുന്നതും കാണാൻ കഴിഞ്ഞു. നിങ്ങളുടെ വീഡിയോ വളരെ ആസ്വദിച്ചു കാണുന്ന ഒരാളാണ് ഞാൻ. നിങ്ങൾ വീണ്ടും വീണ്ടും ഉയരങ്ങളുടെ കൊടുമുടി കീഴടക്കുന്നത് കാണുമ്പോൾ വളരെ അധികം സന്തോഷമുണ്ടാവുന്നു ചക്കരക്കല്ലിൽ നിന്നും സജീവ് ദിൽ ദിയ
ഇന്നല്ലേ രാത്രി ഞാൻ കവി ചേച്ചി &ബിജു ഏട്ടനെയും സ്വപ്നം കണ്ടു എന്താ കണ്ടത്ത് എന്ന് എനിക്ക് വക്തം അല്ല എനിക്ക് നിങ്ങളെ വളരെ ഇഷ്ട്ടമാണ് 👍👍👍😘love u family 😘😘😘
❤❤❤അനൂട്ടിയുടെ സന്തോഷം കണ്ട് മനസ് നിറഞ്ഞു.❤❤❤ ഇനിയുമിനിയും ഒരുപാട് രാജ്യങ്ങളിലേക്കുള്ള യാത്രകളുടെ തുടക്കമാവട്ടെ ഇത്. Love you all dears ❤ Love from Ajman UAE 🇦🇪
അനൂട്ടിയുടെ വിമാനയാത്ര എന്ന സ്വപ്നം പൂവണിഞ്ഞു❤. കുറച്ചു പേടിതോന്നി അല്ലെ😂. എന്റെ ആദ്യയാത്ര ഓർമ്മവന്നു. അത് കണ്ണൂരിൽ നിന്ന്കൊച്ചി യിലേക്കായിരുന്നു.അന്ന് ആ ഫ്ലൈറ്റിൽ മനോജ്. കെ ജയനും, ഡയറക്ടർ കമൽ സാറും ഉണ്ടായിരുന്നു. അതൊക്കെ ഓർമ്മ വന്നു😊
അനുട്ടിയുടെ ഫ്ലൈറ്റിലെ excitement 👌👌🥰🥰🥰
❤️❤️❤️അനൂട്ടിയും ഫ്ലൈറ്റിൽ കയറി. മോൾടെ സന്തോഷം കണ്ടു ഒത്തിരി സന്തോഷം തോന്നുന്നു
അങ്കീതിനെ കണ്ടപ്പോ എനിക്കു ചെറിയൊരു സങ്കടം തോന്നി അടുത്തഘട്ടം അവനെക്കൂടി പരിഗണിക്കണേ 🥰🥰🥰
അങ്ങനെ അനൂറ്റിയുടെ ആഗ്രഹം സാധിച്ചു മോനൂസും കൂടെ ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടി sooper ആരുന്നേ 👍👍👍❣️❤️❤️❤️❣️❣️❣️💖💖💖💖
Anuty നെ കാണാൻ നല്ല ഭംഗി ഉണ്ട്.... 🥰❤️
അനു മോളുടെ സന്തോഷം കാണുബോൾ വളരെ സന്തോഷം തോന്നി ❤❤❤അടിപൊളി guys ❤❤
😍😘
പാവം അംഗീത് കുട്ടൻ 😢
അനുട്ടി, biju, nitheesh, happy journey 👍🏻♥️♥️♥️♥️♥️
8:27 ഈ ഭാഗ്യം വേറെ ഒരു യൂട്യൂബർനും കിട്ടില്ലാ 🥰
ആ അങ്കിയെ കൂടി പരിഗണിക്കണം എന്ന എൻ്റ അഭിപ്രായo
ബിജു ഇതൊക്കെകാണുമ്പോൾ സന്തോഷം തോന്നുന്നു. ശരിക്കും.
അനുമോൾ happy ആയല്ലോ. ഇനി എത്രയും പെട്ടന്ന് പാസ്പോർട്ട് കിട്ടി വിദേശ യാത്ര സാധിക്കട്ടെ മോളെ. അനുവിന്റെ ചേട്ടനെയും കൂടെ കൊണ്ടോകണം
anu കുട്ടി ഇവരെ aaranu
@@misheriyanasrin8388njan vijarichu ivarude molanennu.
Anu ivarude aranu
Biju chettante sister nte mol@@Amlu_Mol
ബിജുവിൻ്റെ ചേച്ചിയുടെ മോൾ
Happy journey anukutti ❤
*യാത്രയുടെ കാര്യം പറയുമ്പോൾ എനിക്ക് ഓർമ്മ വരുന്നത്*
ഏകദേശം 14 വർഷം മുമ്പ് നടന്ന ഒരു സംഭവമാണ്. സംഭവത്തിന് സാക്ഷ്യം വഹിച്ച കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രി ഇന്നും എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നു. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചതിന് ശേഷം വെറുതെ ഒന്ന് റയിൽവേ പാളത്തിലൂടെ നടക്കാനിറങ്ങിയതായിരുന്നു ഞാൻ. പെട്ടെന്നാണ് 5 ആനകൾ പാളത്തിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി പാസഞ്ചർ ട്രെയിൻ വരാനുള്ളതാണ്. ആനകളുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ അതെന്നെ വല്ലാതെ വേവലാതിപ്പെടുത്തി. പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ ഒരു വിധം നിറുത്തിച്ചു തുടർന്ന് ഞാൻ ആ 5 ആനകളെയും പാളത്തിൽ നിന്ന് മാറ്റി..........
തള്ളി മാറ്റാൻ കുറച്ചു പാടു പെട്ടെങ്കിക്കും അതുവഴി വലിയൊരു ദുരന്തവും ഒഴിവായിക്കിട്ടിയല്ലോ എന്ന് ആശ്വസിച്ചു ഞാൻ റൂമിലേക്ക് പോയി.................
The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery.
Thanks 🙏🙏🙏
നിങ്ങൾ അതിന് ശേഷം ആണോ പുട്ട് ഉണ്ടാക്കുന്ന പണി തുടങ്ങിയത്
Koode
😂@@muthalibknkl3523
😂@@muthalibknkl3523
ബിജുവിനും ഫാമിലിക്കും ഒരു പാട് ആശംസകൾ🎉🎉🎉
അനൂട്ടിയുടെ മുഖഭാവങ്ങളിൽ നിന്ന് തന്നെ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുന്നതും ലാൻ്റ് ചെയ്യുന്നതും കാണാൻ കഴിഞ്ഞു.
നിങ്ങളുടെ വീഡിയോ വളരെ ആസ്വദിച്ചു കാണുന്ന ഒരാളാണ് ഞാൻ. നിങ്ങൾ വീണ്ടും വീണ്ടും ഉയരങ്ങളുടെ കൊടുമുടി കീഴടക്കുന്നത് കാണുമ്പോൾ വളരെ അധികം സന്തോഷമുണ്ടാവുന്നു
ചക്കരക്കല്ലിൽ നിന്നും സജീവ് ദിൽ ദിയ
അനൂട്ടി... ചുന്ദ രിമണിയായിട്ടുണ്ട്... 🙏🥰❤️
ഞാൻ ഇതു വരെ വിമാനത്തി ൽ കയറി ഇല്ല
അനൂട്ടി എക്സ്പ്രഷൻ 😉അടിപൊളി 👍
Anu is beautiful and days to come, she will make a good actress.
Anu is daughter of them?
അനുട്ടി 👌👌all the best 😍❤️👍👍😎😎
Happy journey anu kutti😊❤❤
അങ്ങനെ അനുട്ടിയും ഫ്ലൈറ്റിൽ കയറി❤❤❤
Ningalde vdo njan kaanarund... But like cheyukayo comment idukayo cheythittilla.. Ishtakedu kondalla.. Njan angane aanu athukondanu.. Pakshe ipo comment cheyan thoni.. Sherikum ella utubers kandu padikandathanu.. React cheyathe ellam kshemayodu kandu ellarkumulla utharam kodutgspole feel enik thoni.. Itganu sadharanakaraya kudumbam.. Handsoff brooo... No words❤️
ക്ഷമയോടെ കാത്തിരിക്കുക എല്ലാം ശരിയായ നിമിഷത്തിൽ നടക്കും❤️❤️
ഇന്നല്ലേ രാത്രി ഞാൻ കവി ചേച്ചി &ബിജു ഏട്ടനെയും സ്വപ്നം കണ്ടു എന്താ കണ്ടത്ത് എന്ന് എനിക്ക് വക്തം അല്ല എനിക്ക് നിങ്ങളെ വളരെ ഇഷ്ട്ടമാണ് 👍👍👍😘love u family 😘😘😘
Oho vallatha swapnayillo
Hi njan അനുട്ടി ഫ്ലൈറ്റിൽ കയറിയ വ്ലോഗ് എപ്പോഴാ കാണുന്നത് 👍ഹാപ്പിയായി അല്ലെ molu❤❤❤
❤❤❤അനൂട്ടിയുടെ സന്തോഷം കണ്ട് മനസ് നിറഞ്ഞു.❤❤❤
ഇനിയുമിനിയും ഒരുപാട് രാജ്യങ്ങളിലേക്കുള്ള യാത്രകളുടെ തുടക്കമാവട്ടെ ഇത്.
Love you all dears ❤
Love from Ajman UAE 🇦🇪
Anu പഠിച്ചു നല്ല ഒരു എയർഹോസ്റ്റ് ആവൂ. എപ്പോഴും ഫ്ലൈറ്റിൽ കേറാലോ 😁🥰
Anuttii....❤❤❤ Super ❤❤
അനുവിൻ്റെ യാത്ര കാണുമ്പോൾ ഇതേ വിമാന യാത്ര ഓർമ്മിക്കുന്നു കണ്ണൂർ to കൊച്ചി
Anu ivarude mol anennanu njan karuthiyirunnath... Innanu sathyam njan arinjath....😂
ഹായ് കവി ബിജുവേട്ട അമ്മ മോൻ ചേച്ചിമാർ അനൂട്ടി അനൂട്ടി അടി പൊളി യാത്രി ❤❤❤
Wow 👌👌👌enjoy ur jorney 👍👍👍🙌😊❤
We love to watch your videos and shorts ...it's my request to add english or Hindi subtitles...we can't understand your language
same problam
Happy journey both of you ❤❤ congratulations brother 🎉🎉
Mamanteyum moludeyum sneham kandappol santhosham thonni,❤❤anumole you are lucky
Panji eduthitte mukkil vekkande that word😂😂😂
Happy Journey,Super Anukutti❤
കണ്ടപ്പോ ഒരുപാട് ഒരുപാട് സന്തോഷം ❤️❤️
Ente nadu Tvm❤
Man asama family ekak❤
Eni aa mone koodey kondupokuu
Bon voyage 🎉🎉🎉🎉🎉🎉🎉
Chetta super anuttye Dubai kanichalo❤
Our joint family is very very happy god bless you all family❤❤❤❤❤❤❤❤
ഞാനും tvm പോയി ഫ്ലൈറ്റിൽ... കോവളവും ..ഹോട്ടലിൽ സമുദ്ര സദ്യയും കഴിച്ചു
Anuttyde bagyam ighane oru mamane kittiyathil🥰
Anuti nalla monjathiyayini
Shukoor vakkeel traveling your next seat
സൂപ്പർ,, അടിപൊളി 🥰☺️❤️🥰
ആശംസകൾ 🥰❤️❤️🥰🥰
സ്നേഹം ഉള്ള മാമൻ sooper
അനൂട്ടിക്ക് പേടിയാണോ സന്തോഷമാണോെഎന്നൊന്നും മനസ്സിലാകുന്നില്ല. മുഖത്തെ എക്സ്പ്രഷൻ ഗംഭീരമാണു്.
Happy journey anu kutty ❤
അടിപൊളി 👍🏻👍🏻❤
Happy journey anu mol❤❤❤❤
Have a nice trip 😁
Pls translate to english please please i'm waiting ❤❤❤
ഞാനും വിമാനത്തിൽ കേറിയിട്ടില്ല ഒരു ദിവസം എനിക്കും കേറാൻ ദൈവം അവസരം തരട്ടെ
അനുമോളെ എങ്ങനെ ഉണ്ടായിരുന്നു ഒരു നല്ല അനുഭവം അല്ലെ ഉണ്ടായത്
Ticket alla biju boarding pass
Happy journey anuti
Kannur arpoort IL aal kuravaan 😢😢
Biju bro ❤Anu❤❤❤ Nidheesh❤ Namuda Thiruvananthapurathil❤❤❤
what is the name of young girl.?
captn kodth patikunnno😂
അനുട്ടി & നിധീഷ് 😂😂😂😂
അടിപൊളി happy journey anumol 🥰🥰💙❤️
Dontsadbestwishes💕anu🎉happyjourney🙏 1:59
❤️ from ഖത്തർ 👍
അടിപൊളി ❤❤❤
Superiyak ❤😊
ബിജു നല്ലപോലെ കിതക്കുന്നുണ്ട്... തടി കുറക്കാൻ ശ്രമിക്കൂ... Health care ചെയ്യണം ട്ടോ 🙏🙏
😍
All the best Anu ❤
സുപ്പർ ആയി make up റ
അനൂട്ടിയുടെ വിമാനയാത്ര എന്ന സ്വപ്നം പൂവണിഞ്ഞു❤. കുറച്ചു പേടിതോന്നി അല്ലെ😂. എന്റെ ആദ്യയാത്ര ഓർമ്മവന്നു. അത് കണ്ണൂരിൽ നിന്ന്കൊച്ചി യിലേക്കായിരുന്നു.അന്ന് ആ ഫ്ലൈറ്റിൽ മനോജ്. കെ ജയനും, ഡയറക്ടർ കമൽ സാറും ഉണ്ടായിരുന്നു. അതൊക്കെ ഓർമ്മ വന്നു😊
Happy journey angel God bless you
Happy ayo anootty❤❤❤
adi poliyan video ❤anuttintey achan evidey
നിതീഷിൻ്റെ കൂടെ ഷുക്കൂർവക്കിൽ എന്നാൽ താൻ കേസ് കൊണ്ട് സിനിമയിലെ വക്കിൽ
Can i know why she went please tell me
Kayaraan orupad kothiyund
Beautiful family
Anu nirthuu aaleranganund 😂
Kavi eeth face cream aan idunbath
അനുട്ടിയുടെ ആഗ്രഹം അങ്ങനെ സാധിച്ചു
അനൂട്ടിയുടെ ആഗ്രഹങ്ങൾ ഓരോന്നായി സാധിക്കുന്നത് കാണുമ്പോൾ ഞങ്ങൾ പ്രേക്ഷകർക്ക് അടിയായ സന്തോഷം കാരണം അഹങ്കാരം ഒട്ടും ഇല്ലാത്ത കുട്ടിയാണ്.
Happy journey anukutty❤❤❤❤❤❤
Biju bro. Evidechennalum vannu samsarikkan ethra pera. So nice❤
Anu love you ❤
Add subtitles 😊
Welcome Anuuttyyy Trivendram❤❤❤❤
6:46 ടിക്കറ്റ് അല്ല ബോർഡിങ് പാസ്സ് ആണ് ടിക്കറ്റ് a4 ഷീറ്റിൽ ആണ് ഉണ്ടാവുക
Cheri
Pls trnslt english i cnt udrstnd
Where did she go
Nice anu and mamman combo❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Why she is going to Dubai?
Molude happy ❤❤
Kl bro പഞ്ഞി വേണ്ട ഇയർ ഫോൺ വെച്ചാൽ മതി
നമ്മുടെ ഷുക്കൂർ വക്കീൽ അല്ലെ അത്
Anu da voice face aga motham Mari valiya pennu polae super
Yeathuku Dubai pora padipu visayamatrancelate English and tamil hpy journey❤
Anutty good 👌🙌👏👏👏👏♥️♥️♥️💯💯agane annutty flight il keri
🧐🤔