അമ്മ നിന്നിലേക്ക് കടന്നു വരും l Kreupasanam miraculous prayer l powerful prayer

Поделиться
HTML-код
  • Опубликовано: 11 май 2024
  • #godslove #Kreupasanam #Kreupasanamlive #frvpjosephkreupasanam
    #vpjosephkreupasanam
    #healingprayer
    Prayer
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    RUclips video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma

Комментарии • 46

  • @alli1926
    @alli1926 Месяц назад +2

    അമ്മേ കൃപസനമാതവേ എൻറെ സങ്കടവും സന്തോഷവും എല്ലാ ം അമ്മ മാതാവിന്റെ കൈയ്യിൽ ഏൽപിക്കീന്നു അമ്മ തന്ന മറുപടി തരേണമേ 🙏🙏🏻🙏🏻

  • @bindukp6727
    @bindukp6727 Месяц назад +2

    കർത്താവേ.. നിന്നെക്കുറിച്ചുള്ള ഒരു ചിന്ത എപ്പോഴും എൻ്റെ മനസ്സിൽ തരണേ 🙏പരിശുദ്ധാത്മാവിനെ നിലനിർത്തി തരണേ 🙏ആമ്മേൻ..ഈശോയെ.....🙏🙏🙏

  • @user-bg3fg6rj4q
    @user-bg3fg6rj4q Месяц назад +1

    അമ്മയെ എത്രയും പെട്ടെന്ന് വസ്തു വിറ്റു തന്ന് കടങ്ങൾ തീർത്ത അനുഗ്രഹിക്കണേ മാതാവേ ഞങ്ങളിൽ കൃപ ചൊരിയണെ അമ്മേ എന്റെ മകനൊരു ജോലി തന്ന് അനുഗ്രഹിക്കണേ അമ്മേ

  • @bindukp6727
    @bindukp6727 Месяц назад +1

    കർത്താവേ...എന്തെല്ലാം സംഭവിച്ചാലും അതെൻ്റെ ജീവിതത്തേയും ഹൃദയത്തേയും ബാധിക്കാത്ത പ്രത്യേക അഭിഷേകം നൽകണമേ 🙏🙏🙏

  • @sonydavisvlogs
    @sonydavisvlogs Месяц назад +1

    അമ്മേ എൻ്റെ കുടുംബത്തിലേക്ക് എൻ്റെ ജീവിതത്തിലേക്ക് കടന്നു വരണമേ❤❤

  • @athiraammu1103
    @athiraammu1103 Месяц назад

    അമ്മേ മാതാവേ എന്റെ ജോലിക് മേൽ ഉള്ള തടസം മാറ്റി തരേണമേ.. അമ്മേ ജോലി കിട്ടി അനുഗ്രഹിക്കണേ 🙏

  • @santhachackappan4097
    @santhachackappan4097 Месяц назад

    അമ്മേ എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണേ, വിവാഹം നടക്കണമേ🙏🏻🙏🏻

  • @suseelavengoor7871
    @suseelavengoor7871 Месяц назад

    മാതാവേ എന്റെ ജിത്തുവിന്റെ മൊബൈൽ adishan മാറ്റി പ്രാർത്ഥന വരം നൽകേണമേ ആമേൻ

  • @magijames9727
    @magijames9727 Месяц назад +1

    Amme Esoye Makkale Katthurekshikkanam Madyapanalehari Manaseekabhudhimutt Duseelam Deshyam Hredhayavedhana Sughappedutthanam Dushttasaktthiyil Ninnum Satthrukkalil Ninnum Katthurekshikkanam Madyasaktthibhendhanatthil yil Ninnum Katthurekshikkanam Kudumbhatthil Katthurekshikkanam Karunathonnanam Amme Ave Maria

  • @vimalavijayan4929
    @vimalavijayan4929 Месяц назад +3

    അമ്മേ പരിശുദ്ധ അമ്മേ 24.5.2024 നു തുടങ്ങുന്ന നാലാം വർഷ എംബിബിസ് പരീക്ഷക്ക് മുന്നേ റഷ്യയിൽ അമ്മയുടെ പുത്രിയുടെ ഫീസ് അടയ്ക്കുവാൻ എന്തെങ്കിലും ഒരു സാമ്പത്തിക വഴി തുറന്നു തരുവാൻ അമ്മ മാതാവേ കർത്താവിനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏🙏

  • @athiraammu1103
    @athiraammu1103 Месяц назад

    അമ്മേ മാതാവേ ജോലി കിട്ടി സഹായിക്കണേ 🙏

  • @simonabraham9645
    @simonabraham9645 Месяц назад

    Amme ente kadabharam neekki samadanam tharename 😢😢💔💔👏🙏✝️🌷🌹

  • @annammajose6680
    @annammajose6680 Месяц назад

    Amme mathave lalathil poya sthalathe amme mathave thirichutharane

  • @sujaprakash6304
    @sujaprakash6304 Месяц назад

    അമ്മേ മാതാവേ 16 ന് ലോൺ അടച്ചു തരണം. അമ്മേ വീണ്ടും 16 ന് കേസ് ആണ്. ഞങ്ങൾക്ക് അനുകൂലമായി വിധിക്കണേ നാഥാ. അവസാന വിധി അങ്ങയുടെ ആണെല്ലോ. ഞങ്ങളെ തെരുവിലേക്കു ഇറക്കി വിടല്ലേ 🙏🙏🙏

  • @rephaellukose993
    @rephaellukose993 Месяц назад

    അമ്മ മാതാ മെർലിൻ മാതൃസഭയ്ലയ്ക്കു മടങ്ങിവരൻ

  • @neethusandeep7644
    @neethusandeep7644 Месяц назад

    അമ്മേ അമ്മ മനസ്സിൽ കാണിച്ച വീട് എനിക്ക് തരണമേ 🙏🙏🙏

  • @user-br6pm1lu6b
    @user-br6pm1lu6b Месяц назад

    മാതാവേ എന്റെ സങ്കടങ്ങൾ കാണണേ അമ്മേ മോൾടെ ഹോസ്റ്റൽ ഫീസ് ലോണുകൾ എല്ലാ മെന്നെ കൊണ്ട് താങ്ങാൻ പറ്റുന്നില്ല അമ്മേ ജോലി എത്രയും പെട്ടന്ന് റെഡി ആക്കി തരണേ.. ഓരോ കാരണങ്ങൾ കൊണ്ട് പത്ത് മാസത്തോളം ആയി ഓരോ ജോലി മുടങ്ങി പോകുന്നത്.. ഇനിയും പരീക്ഷിക്കരുതേ ഒരു വഴി കാണിച്ചു തരണമേ എനിക്കു വയ്യ മടുത്തു ജീവിതം 🙏🙏🙏

  • @manjusebastian8099
    @manjusebastian8099 Месяц назад

    എന്റെ മകന്റെ വിദേശപഠനത്തിന്റെ തടസ്സം മാറാൻ അനുഗ്രഹിക്കണമേ 🙏🙏

  • @user-ys7fu8bi6p
    @user-ys7fu8bi6p Месяц назад

    ❤Ave Maria amme mathave pray for the Students who are preparing for the exam 🙏 and open the portal of our exam 🙏 mathave help us your servants

  • @beenapunnoose9561
    @beenapunnoose9561 Месяц назад

    Amme mathave ente makhen noeline vivahum nadakkuvan Amme Krupa chayaname,,ente perakutty advikmon poornamayi clearayi samsarikkuvan Amma edayakkaname

  • @user-gt2bg6pv3l
    @user-gt2bg6pv3l Месяц назад

    Amea.madavea.entea.barthavintea.chumayum.sariram.chorichilum.mattitharaname

  • @miniani1825
    @miniani1825 Месяц назад +5

    അമ്മേ മാതാവേ ഞാൻ ഒരു കാൻസർ രോഗിയാണ് ട്രീറ്റ്മെന്റ് ചെയ്തു ഒരു വാടക വീട് ആണു സ്വന്തമായി ഒരു വീട് ഇല്ല ഓരോ കാര്യം ഓർക്കുപോൾ വിഷമമാണ് ഭർത്താവിന് നല്ല ഒരു ജോലി പോലും ഇല്ല

  • @ninnadznamrathazedits2503
    @ninnadznamrathazedits2503 Месяц назад

    Amme mathave ente Mol Aksa ku Neet il nalla rank kitty govt mbbs seat kittan anugrahikane Amen

  • @sheebakv1808
    @sheebakv1808 Месяц назад

    മാതാവേ നന്ദി 🙏🏻

  • @ninnadznamrathazedits2503
    @ninnadznamrathazedits2503 Месяц назад

    Amme mathave ente Mol Atheena ku 10th il nalla mark kittan anugrahikane Amen

  • @johaan.......1576
    @johaan.......1576 Месяц назад

    Amme njangaude kudumbangalil niranthara samadanm undakaname

  • @matthewpurackal2426
    @matthewpurackal2426 Месяц назад

    Praise the Lord Amen

  • @suseelavengoor7871
    @suseelavengoor7871 Месяц назад

    മാതാവേ ഞാൻ aru പുതുക്കി മാതാവേ എനിക്ക് അമ്മയെ ഒന്നു കാണാൻ നല്ല ആഗ്രഹം ഉണ്ട്‌ എന്റെ ഭാഗത്തു വല്ല പോരായ്മകൾ ഉണ്ടെങ്കിൽ എനിക്ക് കാണിച്ചു തരേണമേ ആമേൻ

  • @remanath661
    @remanath661 Месяц назад

    അമ്മേ മാതാവേ കൃപസനമതവേ.. എൻ്റെ ഭർത്താവിന് sukaum ആക്കി. ജോലി ചെയ്യുന്ന അവസ്ഥ ആയി. ഇപ്പൊൾ ഗുജാറ ത്തിൽ പോയി അമ്മുടെ ഉപ്പ്. എണ്ണ ഉം അണെ അതിനെ കാരണംl
    . അമ്മയ്ക്ക് ഒരു അയിരം നന്ദി പറയുന്നു

  • @abrahamvj3359
    @abrahamvj3359 Месяц назад

    Please pray for Rrshma, sugfering from hesdache and frver. മാതാവേ പ്രശരിഹികണമേ.

  • @shinypjames6401
    @shinypjames6401 Месяц назад

    Amme ee rathri ente vayarinte aswasthathakal matti ee rathri uranganum alpam food kazhickanum enne anuvadhickaname eessoye.

  • @RubyMathew-cy4lm
    @RubyMathew-cy4lm Месяц назад

    Amme mathave please pray for my daughter to study well and take away all hereditary diseases

  • @selisadhu
    @selisadhu Месяц назад

    മാതാവേ എനിക്കു ഒരു ജോലി എവിടെ എങ്കിലും തരേണമേ

  • @LathaKamal-ei6iw
    @LathaKamal-ei6iw Месяц назад

    Amme parishuda mathave ente kunjinte thala yile muzha surgery cheyyathe mattitharename ente niyogangal sadichu tharename

  • @rephaellukose993
    @rephaellukose993 Месяц назад

    ബേബി സജു ഇവർ ഡ്രിങ്കേഴ്സ് മാറ്റം വരാൻ ആണുതാബം വരാൻ

  • @RubyMathew-cy4lm
    @RubyMathew-cy4lm Месяц назад

    Eeshoye ente prayamaya ammaye kathukollename veezhathe thangikkollename anadhamakkappeduvan idayakkeruthe

  • @kochumarynicklavosnicklavo2150
    @kochumarynicklavosnicklavo2150 Месяц назад

    . എന്റെ ആങ്ങിളയുടെ മകൾ ജാൻസിക്ക് തണ്ടി ളിൽ എല്ല് ഇല്ല. കാൽസ്യം ഇല്ല. സൗഖ്യ,o കൊടുക്കണമെ

  • @nishavahid2053
    @nishavahid2053 Месяц назад

    Amme mathave anugrahikane amme may 20date ittanu njan udampadi yil oru niyogam vechittund amme athu sadhichu tharane. Amme onnara masam ayi udampadi eduthittu onnu ithu vare nadanilla. Amme Enik athyagraham onnumilla adheham rogasowkyam nedi ezunettu joliku pokanum ulla arogyam kodukane enne ichainnu thanne vilikane vilichu vivarangal parayane athinulla manasu kodukane orikalum Ichaenne upekshichu pokaruthe ennodulla ishtam sneham vardhipichu tharane amme mathave kathukollane 🙏amma ie vanaka masathil thanne ente niyogangal sadhichu tharane amme 🙏

  • @RaniNayakam
    @RaniNayakam Месяц назад

    அம்மேமாதாவேஎன்றெமகனிடமிருந்துஎன்காதில்அம்மாதாவின்றெக்றுபயால்நல்லசெய்திகேட்டேன்நன்றிஅம்மாஆஆஆஆஆஆஆமேன்

  • @user-gi7td1qn8g
    @user-gi7td1qn8g Месяц назад

    Ente amme mathave ente mol dubail joliyke sremichitte onnum sari ayilla ini avalude visa theeran divasangale ullu. Ente amme ange madhyasthathayil njan apekshiykunnu. On line udambadi edutha avalk avide nalla joly nalki anugrahiykaname. Ente apeksha upeshiykalle amme

  • @minijohn436
    @minijohn436 Месяц назад

    🙏🙏🙏🙏🙏🙏🙏

  • @elsymathew
    @elsymathew Месяц назад

    Achan daivaviswasam upeshichu varshangalai palliyim baliyum kumbasaraum illathe dikkarathodukoodi nadakkunna depressed youthnu vendi prarthikkuvan. Karunayundavanam

  • @achuandaishu
    @achuandaishu Месяц назад

    Amma ente mathvae enki sugar normal mathvae

  • @alphonsamaria2127
    @alphonsamaria2127 Месяц назад

    Vannne...pattu

  • @rephaellukose993
    @rephaellukose993 Месяц назад

    ഷോണിൽ ഹോളിസ്പിരിറ്റ് niran