കാക്കിക്കഥകളുടെ രസച്ചരടുമായി തമ്പാൻ ബ്ലാത്തൂരും വാചകമടിയുമായി ഒരു മിടുക്കിയും|Flowers Orukodi|Ep

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 81

  • @preethypthampy2327
    @preethypthampy2327 Год назад +22

    ഞാൻ Sir ന്റെ ഒരു SPC കുട്ടിയുടെ parent ആണ്.
    സർ നന്നായി Perform ചെയ്തു. അഭിനന്ദനങ്ങൾ സർ!!!

  • @asdbad620
    @asdbad620 Год назад +35

    മാതാപിതാക്കളെ പൊന്നുപോലെ നോക്കുന്നു മക്കൾ ആവട്ടെ എല്ലാവരും

  • @lulua656
    @lulua656 Год назад +9

    നല്ല ചിരി, ഇത് പോലുള്ള പോലീസ് കാര്‍ വേണം

  • @Usmanmundott
    @Usmanmundott Год назад +8

    താങ്കളെപ്പോലുള്ള പോലീസ് ഓഫീസർമാരാണ് സമൂഹത്തിന്ആവശ്യം

  • @mollybabu4038
    @mollybabu4038 Год назад +1

    Super! Enjoyed a lot & Gained knowledge to.

  • @anshiya.sunu_
    @anshiya.sunu_ 11 месяцев назад

    ഈ പരിപാടി എല്ലാവരും കണ്ടു പ്രോത്സാഹിപ്പിക്കണം🎉

  • @palavakashort4976
    @palavakashort4976 Год назад +20

    ഫിലിപ്പ് മബാടിനെ ഒന്ന് കൊണ്ട് വരണം

  • @thulaseedharanb4275
    @thulaseedharanb4275 Год назад +17

    എന്റെ അനുഭവത്തിൽ അപൂര്‍വ്വം ചില നന്മയുളള പൊലീസ് അധികാരികളെ സേനയിൽ കാണാൻ കഴിഞ്ഞു. കൂടുതൽ പേരും കളളന്മാർക്കും രാഷ്ട്രീയക്കാർക്കും കുട പിടിക്കുന്നവരാണ്.😩

  • @rajilachoice6879
    @rajilachoice6879 Год назад +1

    Sk superan mupparude progarm kannan veraoru santhosam thenayn atharayum powerulla mupparkavatte innathe like😍👍

  • @sarammatt1589
    @sarammatt1589 Год назад +2

    Sk sir enne ottere smart aayerekkunnu. Sundaran.

  • @mohdkasim3395
    @mohdkasim3395 Год назад +27

    സമദാനിയെ കൊണ്ട് വരണം

  • @mathewgeevarughese9753
    @mathewgeevarughese9753 Год назад +7

    ശ്രീ.തമ്പാൻ ചിരിക്കുമ്പോൾ..., തമിഴ് നടൻ
    ബഹു. പ്രഭു ചിരിക്കുന്നതുപോലെ....

  • @shahana_sherin7814
    @shahana_sherin7814 Год назад +13

    താങ്കളെ പോലുള്ള ഓഫീസർ ഉണ്ടായിട്ടും നിരപരാധികളായ ആളുകൾ ശിക്ഷിക്കപ്പെടുന്നു. അതിന്റെ ഇരയാണ് എന്റെ ഭർത്താവ്. ഇത് പറയാൻ കാരണം ആളുകളെ കൊന്നും വെട്ടിയും കഞ്ചാവും കള്ളും എന്ന് വേണ്ട എല്ലാ വിധ ദുഷ്ടതകളും ഉള്ള ഒരുവനാണ് കേസ് കൊടുത്തത്. അവന്റെ അനിയന്റെ വീട് പണി നടക്കുമ്പോൾ അവരുടെ പെങ്ങളുമായുള്ള കുടുംബ പ്രശ്നകാരണം അനിയവീട്ടിലെ വയറിംഗ് പോലുള്ളത് കുത്തി നശിപ്പിച്ചു അത് കേസായി അന്വേഷണത്തിൽ സാക്ഷി പറഞ്ഞു. ആ കാരണം കൊണ്ട് അവൻ അവന്റെ മകളെ പീഡിപ്പിച്ചു എന്ന് കേസ് കൊടുത്തു. മകൾക്ക് 9വയസ്സുള്ളപ്പോൾ എന്നാണ് കേസ് കൊടുത്തത് ഇപ്പം അവൾക്ക് 16വയസ്സായി. കേസ്അനേഷണത്തിലും ടെസ്റ്റിലും എല്ലാം ഇല്ല എന്നാണ്. പക്ഷെ ആ കുട്ടി പറയുന്ന വാക്ക് അങ്ങനെ തന്നെ. ഇനി വല്ല നുണ പരിശോധനയും ചെയ്താൽ തെളീക്കാമായിരുന്നു. സാറേ എല്ലാം കൊണ്ടും കുടുങ്ങി യിരിക്കാണ് ഇഷ്ടം പോലെ കടമുണ്ട്.15വർഷായി വാടകയായിരുന്നു ഇപ്പം കടം വാങ്ങി വീട് വെച്ച് ഇരുന്നിട്ടുള്ളു. എന്ത് ചെയ്യും എന്നറിയില്ല. എങ്ങനെ യെങ്കിലും അതു ഒരു കള്ള കേസ്ണെന്ന് തെളിയട്ടെ

    • @shahana_sherin7814
      @shahana_sherin7814 Год назад +2

      സ്ത്രീകൾക്ക് മുൻഗണന നൽകുന്ന നമ്മുടെ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന കുറച്ചു ആളുകൾ എന്ത് കഷ്ടമാണ്

    • @fousiyako
      @fousiyako Год назад +1

      എന്താ ചെയ്യാ
      എല്ലാം റബ്ബിനോട് paraya
      നൂറേ അജ്മീറിൽ പങ്കെടുക്കുക

  • @SamiSayeed758
    @SamiSayeed758 Год назад +1

    Flowers 1 kodyil participate cheyyan Agrahamund athinu enthu cheyyanam

  • @aleena82
    @aleena82 Год назад +8

    ഡോക്ടർ ചന്ദനയെ ഫ്‌ളവേഴ്സ് ഒരു കോടിയിൽ കാണാൻ ആഗ്രഹിക്കുന്നു... പ്രേക്ഷകർക്ക് നാർസിസത്തെ കുറിച്ച് അറിവ് പകർന്നു തരാൻ

    • @preethim3370
      @preethim3370 Год назад +2

      "Bodhi Psych Services" enna RUclips channel ulla Doctor alle.. Urappayum kondu varanam please

    • @rasheedarasheeda5268
      @rasheedarasheeda5268 Год назад

      Suhana basheer ne orikodi malsarathil kodvaranam

  • @jaferabubakerjafer1809
    @jaferabubakerjafer1809 Год назад +2

    സാർ സൂപ്പർ

  • @harif_khan7336
    @harif_khan7336 Год назад +3

    Tirichu marichu paraju SK sir asmiyak manasilayilla but njagalk manasilayi tettayatukondu pinmarunekil maratte ennu vijarichanu Sk sir try cheytadu but Asimiya tettichu. Sk sir poli 👍👍👍

  • @marigoldmentor3916
    @marigoldmentor3916 Год назад

    ഒരു ബിഗ് സലൂട്ട്

  • @ismailpanolil6348
    @ismailpanolil6348 Год назад +5

    മാതാ പിതാ ഗുരു ..🥰

  • @rafeekrafeek5910
    @rafeekrafeek5910 Год назад +3

    ഫാദർ സേവിയർ തോമസിനെ കൊണ്ട് വരാമോ sk

  • @moidunniayilakkad8888
    @moidunniayilakkad8888 Год назад +1

    കുഞ്ഞിരാമൻ എവിടെ ?

  • @Rishana-f9j
    @Rishana-f9j Год назад +4

    Nammale naatukaran sir😻

  • @daffodils4939
    @daffodils4939 Год назад +1

    കുട്ടി ശരിക്കും ടെൻഷൻ അടിച്ചാണ് നിൽക്കുന്നത്
    SK നല്ല സപ്പോർട്ട് ആണ്....

  • @leelamathew59
    @leelamathew59 Год назад

    Super ❤️

  • @raichelammavarghese5644
    @raichelammavarghese5644 Год назад

    Skn sir I was requesting after each episide comments to bring Gopinath muthukadu sir..please.

  • @satheeshkumarcr4011
    @satheeshkumarcr4011 Год назад +2

    സൂപ്പർ.

  • @d.ilayaraja
    @d.ilayaraja Год назад

    Very nice

  • @Usmanmundott
    @Usmanmundott Год назад +6

    അസമിയ നീചെറുപ്പമാണ് നന്നായി പഠിക്കുകമാതാപിതാക്കളെ നന്നായി നോക്കണം

  • @mymoonathnazar6372
    @mymoonathnazar6372 Год назад

    PMA കൊണ്ട് veramo

    • @majidabeevi1413
      @majidabeevi1413 Год назад

      കാക്കിക്കുപ്പായത്തിലും നല്ലൊരു മനസ്സുണ്ടായിരുന്നു. എന്റെ ചില തെറ്റിതധാരണകൾ മാറ്റിയെടുത്തു. Nandhi

  • @manikkuttanptr3410
    @manikkuttanptr3410 Год назад +2

    അസമീയ തോറ്റുകൊടുക്കരുത് : തനിക്ക് അതിനു കഴിവുണ്ട് (9 + 10 A ആക്കിയില്ലേ .............💥💥💯

  • @sayeed0093
    @sayeed0093 Год назад +2

    ബ്ലാത്തൂർ

  • @bijunarayanan9414
    @bijunarayanan9414 Год назад +2

    ശരിക്കും അതേപോലെ

  • @mahinpb404
    @mahinpb404 Год назад +6

    ഫ്ലവർസിൽ രാത്രി 9മണിക്ക് ഒരു കോടി ഉള്ളത് കൊണ്ട് മറ്റുള്ള ചാനലുകളിൽ ആ സമയത്ത് നടക്കുന്ന പരിപാടികൾ കാണാൻ പറ്റുന്നുണ്ട് താങ്ക്യൂ കണ്ടേട്ടാ

    • @aswathypg9941
      @aswathypg9941 Год назад +14

      എങ്കിൽ പിന്നെ നിങ്ങൾ കാണുന്ന പ്രോഗ്രാമിന് കമന്റ്‌ ചെയ്താൽ പോരെ...

    • @preethypthampy2327
      @preethypthampy2327 Год назад +3

      @@aswathypg9941 മറുപടി പൊളിച്ചു

    • @Muhammedshaheen_18
      @Muhammedshaheen_18 Год назад +1

      @@aswathypg9941 ,suuper

    • @rajeenakv5424
      @rajeenakv5424 Год назад

      @@aswathypg9941 സൂപ്പർ

    • @ushas504
      @ushas504 Год назад

      Advertisement സമയത്ത് ചാനൽ മാറിമാറി നോക്കുന്ന ആളായിരിക്കും

  • @selinvarghesemathew8561
    @selinvarghesemathew8561 Год назад +1

    Kodi തീരുന്നതിനു മു൩് എന്നെ ഒന്നു വിളിക്കുമോ??

  • @salamfavas8739
    @salamfavas8739 Год назад +1

    എല്ലാപോലീസും നല്ലവരല്ല
    സംസാരത്തിൽ എല്ലാവരും Perfect OK

  • @lissyvarghese8433
    @lissyvarghese8433 Год назад

    Ramya resembles Ramya 👌

  • @jesnanasar7975
    @jesnanasar7975 Год назад

    Nammale ramya teacher

  • @Mohammedadnan-kr9ck
    @Mohammedadnan-kr9ck Год назад

    Thanks flower's 💔

  • @itsourarea5835
    @itsourarea5835 Год назад

    അതായത് ചേട്ടാ വേറെ കഥയൊന്നും ഇല്ലേ.

  • @dineshanpangil3768
    @dineshanpangil3768 Год назад +4

    2❤👍

  • @ramlaramla4975
    @ramlaramla4975 Год назад

    തമ്പാൻ നെ അറിയുമെ ഞാൻ അബ്ദുൽ സലാം KSEB

  • @Mr.akp1
    @Mr.akp1 Год назад +1

    👏👏👏

  • @nishachacko8811
    @nishachacko8811 Год назад +2

    💙💙💙💙💙

  • @shijahshiju5632
    @shijahshiju5632 Год назад

    Adinan

  • @baburajen179
    @baburajen179 Год назад

    SirYanadamolum.OruSPCStudentAyerunnu.Epol12ClassStudendanr

  • @sana3154
    @sana3154 Год назад

    Ashmii 😫💞

  • @shimnashahid652
    @shimnashahid652 Год назад +2

    First ❤️💚💛💙

  • @ajmalcc3053
    @ajmalcc3053 Год назад

    𝓘𝓡𝓘𝓚𝓚𝓤𝓡🎉🎉

  • @sanusanu8191
    @sanusanu8191 Год назад

    Ihhoohhhijjojjko

  • @Ndrkv
    @Ndrkv Год назад

    Mr നായർ എല്ലാ എപ്പിസോഡിലും ഒരേ ഡയലോഗ് അടിക്കല്ലേ

  • @Ndrkv
    @Ndrkv Год назад

    ആവശ്യമില്ലാതെ ഓവർ ആക്ടിങ്

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 Год назад

      എവിടേം നിന്നെപോലുള്ള പന്നികുഞ്ഞുങ്ങൾ 💩💩തിന്നാൻ വരും

    • @Ndrkv
      @Ndrkv Год назад

      @@sobhana.krnjansangaputhree6996 നിനെ പോലുള്ള പൊലയാടി മക്കൾ പോയി തീട്ടം നക്ക് നീയൊക്കെ എത്രയാളുടെ ഊമ്പി കൊടുത്തു

    • @Ndrkv
      @Ndrkv Год назад

      @@sobhana.krnjansangaputhree6996 ശാഖയിൽ സംഘികൾക്ക് എത്ര പ്രാവശ്യം ഷഡി അയച്ചുകൊടുത്തിട്ടുണ്ട് നീയൊക്കെ

  • @hariskakkattilkakkattil7544
    @hariskakkattilkakkattil7544 Год назад

    Hi