ഈ വിഡിയോയിൽ കാണുന്ന ഡ്രൈവർ എന്റെ അച്ഛൻ ആണ് ❤️. ആ കാലത്ത് ഇങ്ങനെ ഒരു വീഡിയോ എടുത്തത്കൊണ്ട് ഇന്ന് ഇങ്ങനെ കാണാൻ സാധിച്ചു. അച്ഛൻ ഇന്ന് ജീവിച്ചിരിപ്പില്ല, എങ്കിലും ഒരു നിമിഷം കാണാൻ പറ്റിയല്ലോ പഴയ ജീവിതം.
നെല്ലിപ്പാറ ഭാഗത്തുനിന്നും പട്ടുവം ഭാഗത്തേക്ക് പോകുന്ന ഒരു കല്യാണ ബസ്സാണ് എന്ന് തോന്നുന്നു.. അരങ്ങം, ആലക്കോട്,കരുവഞ്ചാൽ, ചിറവക്ക് ശരിക്കും മനസ്സിലാകുന്നു.
ഈ വിഡിയോയിൽ കാണുന്ന ഡ്രൈവർ എന്റെ അച്ഛൻ ആണ് ❤️. ആ കാലത്ത് ഇങ്ങനെ ഒരു വീഡിയോ എടുത്തത്കൊണ്ട് ഇന്ന് ഇങ്ങനെ കാണാൻ സാധിച്ചു. അച്ഛൻ ഇന്ന് ജീവിച്ചിരിപ്പില്ല, എങ്കിലും ഒരു നിമിഷം കാണാൻ പറ്റിയല്ലോ പഴയ ജീവിതം.
Deepu alakode വളരേ നന്നായി ഒന്ന് ചെറുപ്പകാലം ഓർക്കാൻ ഒരവസരം❤❤❤👌👌👌🙏
Superb ❤❤❤❤
Super😊
സൂപ്പർ.പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം ❤❤
Full video kaanumo
ഓർമ്മകൾ മരിക്കുന്നില്ല very nice👍🏻❤️❤️❤️
❤❤❤❤മനോഹരം.. 👏🏻👏🏻👏🏻👏🏻
❤
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല... കുട്ടിക്കാലം തിരിച്ചു കിട്ടിയ പോലെ🎉❤
Kidu bro ❤
ആഹാ..!! കൊള്ളാം❤👍🏻
That's why Kerala is called God's own country ❤...Excellent 👌
❤️❤️❤️സൂപ്പർ
🫡
Super ❤
ഇപ്പോഴത്തെ യാത്രയുടെ വീഡിയോ കൂടി വേണം 😊
എൻ്റെ (പഴയ ) കേരളം .എത്ര സുന്ദരം
❤❤
Wow❤
നെല്ലിപ്പാറ ഭാഗത്തുനിന്നും പട്ടുവം ഭാഗത്തേക്ക് പോകുന്ന ഒരു കല്യാണ ബസ്സാണ് എന്ന് തോന്നുന്നു.. അരങ്ങം, ആലക്കോട്,കരുവഞ്ചാൽ, ചിറവക്ക് ശരിക്കും മനസ്സിലാകുന്നു.
ഒടുവള്ളി
❤👍
നാട്❤
❤