നാഴികക്ക് നാൽപ്പത് കോളേജുകൾ നാനാ ജാതി മതസ്ഥർക്കും ഉളള നമമുടെ നാട്ടിൽ കേവലം നാല് കോളേജുകൾ നാം ചോദിച്ചപ്പോൾ നമമൾ പിന്തിരിപ്പന്മാരായി !!! സി.എച്ചിന്ടെ നർമമ മർമമ പ്രഭാഷണ ശകലം !!! ഒരേ ഒരു സി.എഛ് !!❤🎉
1983 സപ്തംബർ 28 ന് CH വിട പറയുമ്പോൾ കെല്ലൂർ 5ാംമൈൽ കാഞ്ഞായി മൊയതിനാജിയുടെ വാടക റൂം ( മുസ്ലിം ലീഗ് ഓഫീസ് ) ൽ നിന്നും മേശമേൽ മുഖം ചേർത്ത് നേരം വെളുക്കും വരെ അമർത്തിപ്പിടിച്ച് കരഞ്ഞ ഞാൻ 41 വർഷത്തിന് ശേഷം സൈതലവിയുടെ പ്രസംഗം കേട്ട് വീട്ടിൽ ബെഡിൽ ഇരുന്നും കരഞ്ഞു പോയി. നാഥൻ CH ന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
UDF ഭരണത്തിൽ വരുമ്പോഴെങ്കിലും അദ്ദേഹത്തിന്റെ ചരിത്രം എല്ലാ ക്ലാസ്സ് പുസ്തകങ്ങളിലും നിർബന്ധമായും ഉൾപെടുത്താൻ ശ്രമിക്കണം.... കേന്ദ്രത്തിൽ ഭരണം കിട്ടുമ്പോൾ വിവിധ ഭാഷകളിൽ CBSE ICSE NCERT സിലബസ്സുകളിൽ അദ്ദേഹത്തിന്റെ ചരിത്രം ഉൾപെടുത്തണം
Ems തളികയിൽ വെച്ച് കൊടുത്തതല്ല മലപ്പുറം ജില്ല. പല ജില്ലകളും പോലെ തന്നെയല്ലേ മലപ്പുറം. പത്തനംതിട്ട കാസർക്കോട്, വയനാട് തുടങ്ങി പല ജില്ലകളും പിറന്ന വന്നില്ലേ? അതെ പോലെ പ്രദേശങ്ങളുടെ വികസനത്തിനല്ലേ ജില്ലയും താലൂക്കും വരുന്നത്. അതെ പോലെ കാണണം മലപ്പുറം ജില്ലയും. Em Sന്റ പുസ്തകത്തിൽ മലപ്പുറo ജില്ലാ പരാമർശത്തിൽ ലീഗിന്റെ സമ്മർദ്ദത്തിൽ പാർട്ടി വഴങ്ങേണ്ടി വന്നുഎന്നു പറയുന്നുണ്ടെന്ന് ഈയിടെ നിയമസഭയിലെ ചർച്ചയിൽ ഉണ്ടായിട്ടുണ്ട്. ഇഷ്ടത്തോടയല്ല ജില്ല അന്നത്തെ മുഖ്യമന്ത്രിക്കാടുത്തത് എന്ന് ആർക്കുംഗ്രഹിക്കാമല്ലോ? 15:00
കവുരിയമ്മയുടേ ആത്മകഥയും E M S തന്നെ എഴുതിയ പുസ്തകവും ഒന്ന് വായിച്ചു നോക്കിപറയു മലപ്പുറം ജില്ല എങ്ങിനെഉണ്ടായി എന്ന് എനിക്ക് മാത്രമേ അറിവ് ഉള്ളു എന്ന് ധരിക്കുന്ന ജലീലിന്നും ഒന്ന് പറഞ്ഞു കൊടുക്ക്

Youare the ഗ്രൈറ്റ്. Mr. സൈദലവി
അവസാനം കേട്ട ua കാദ റി ന്റെ കഥ എന്റെയും കണ്ണ് നിറയിച്ചു സിപി സൈദലവി സാഹിബ്. 🙏
Cp.saidalavi. super. Speach
1983 സപ്തംബർ 28 ന് CH വിട പറയുമ്പോൾ കെല്ലൂർ 5ാംമൈൽ കാഞ്ഞായി മൊയതിനാജിയുടെ വാടക റൂം ( മുസ്ലിം ലീഗ് ഓഫീസ് ) ൽ നിന്നും മേശമേൽ മുഖം ചേർത്ത് നേരം വെളുക്കും വരെ അമർത്തിപ്പിടിച്ച് കരഞ്ഞ ഞാൻ 41 വർഷത്തിന് ശേഷം സൈതലവിയുടെ പ്രസംഗം കേട്ട് വീട്ടിൽ ബെഡിൽ ഇരുന്നും കരഞ്ഞു പോയി. നാഥൻ CH ന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആാാമീൻ
ആമീൻ
ആമീൻ
Cp saidalavi speech very excellent
CH was a Geneus public speaker, Very Intelligent Journalist & Great Legendary Leader.
മഹാനായ മർഹൂം C. H. നു പകരം C. H. മാത്രം, അല്ലാഹു അദ്ദേഹത്തിന് സ്വർഗീയ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
❤
CH ന് പകരം CH മാത്രം അല്ലാഹുമ്മഗ്ഫിർലഹു വർഹംഹു
മർഹൂം CH സാഹിബിന്റെ ചരിത്രം മദ്രസ പുസ്തകങ്ങളിൽ ഉൾപെടുത്താൻ എല്ലാ മുസ്‌ലിം സംഘടനകളും തയ്യാറാകണം
CH.CH.CH.
Saidalavi sahib
Mulim leaginte rahtreeya pusthakam
എന്റെ സീഎച്ച് ഒരു മെസ്സേജ് ഉണ്ട് എൻ്റെ ഉമ്മത്ത് വൈള്ളംകേരികളുംവിറക് വൈട്ടികളുംആകരുത് പടിക്കുക വളരുക ഈഉമ്മത്ത്ഇന്ന് ഈമെസ്സേജ്മറക്കരുത്💚💚💚💚💚💚💚💚💚💚💚💚💚
ഗ്രേറ്റ് സ്പീച്ച്
Towniley kadayil ninnum saadhanam vanghan poya njan. Adhehathinu adharanjali arpichu kondulla bahujana rally kandu athintey bhaghamakan kazhinja aacherupakalam orma varunnu.
എന്തൊരു സംസാരം
UDF ഭരണത്തിൽ വരുമ്പോഴെങ്കിലും അദ്ദേഹത്തിന്റെ ചരിത്രം എല്ലാ ക്ലാസ്സ് പുസ്തകങ്ങളിലും നിർബന്ധമായും ഉൾപെടുത്താൻ ശ്രമിക്കണം.... കേന്ദ്രത്തിൽ ഭരണം കിട്ടുമ്പോൾ വിവിധ ഭാഷകളിൽ CBSE ICSE NCERT സിലബസ്സുകളിൽ അദ്ദേഹത്തിന്റെ ചരിത്രം ഉൾപെടുത്തണം
ch varunnathinumump keralathil hindu muslim christian oru suprayil bhakshanam kazgichirunnilla...anubhavasthan .....
Ems തളികയിൽ വെച്ച് കൊടുത്തതല്ല മലപ്പുറം ജില്ല. പല ജില്ലകളും പോലെ തന്നെയല്ലേ മലപ്പുറം. പത്തനംതിട്ട കാസർക്കോട്, വയനാട് തുടങ്ങി പല ജില്ലകളും പിറന്ന വന്നില്ലേ? അതെ പോലെ പ്രദേശങ്ങളുടെ വികസനത്തിനല്ലേ ജില്ലയും താലൂക്കും വരുന്നത്. അതെ പോലെ കാണണം മലപ്പുറം ജില്ലയും. Em Sന്റ പുസ്തകത്തിൽ മലപ്പുറo ജില്ലാ പരാമർശത്തിൽ ലീഗിന്റെ സമ്മർദ്ദത്തിൽ പാർട്ടി വഴങ്ങേണ്ടി വന്നുഎന്നു പറയുന്നുണ്ടെന്ന് ഈയിടെ നിയമസഭയിലെ ചർച്ചയിൽ ഉണ്ടായിട്ടുണ്ട്. ഇഷ്ടത്തോടയല്ല ജില്ല അന്നത്തെ മുഖ്യമന്ത്രിക്കാടുത്തത് എന്ന് ആർക്കുംഗ്രഹിക്കാമല്ലോ? 15:00
Great leader in Muslims ummeth
EMS ഉണ്ടാക്കിതന്നതാണ് മലപ്പുറം ജില്ല നീയും നിൻ്റെ പാർട്ടിയും നന്ദിയോടു ഓർമ്മിയ്ക്കണം
ആരുപറഞ്ഞു
കവുരിയമ്മയുടേ ആത്മകഥയും E M S തന്നെ എഴുതിയ പുസ്തകവും ഒന്ന് വായിച്ചു നോക്കിപറയു മലപ്പുറം ജില്ല എങ്ങിനെഉണ്ടായി എന്ന് എനിക്ക് മാത്രമേ അറിവ് ഉള്ളു എന്ന് ധരിക്കുന്ന ജലീലിന്നും ഒന്ന് പറഞ്ഞു കൊടുക്ക്
How.fayengarem.namme.srshtichu.nalla.food.nalki.nalla.jeevitham.nAlki.namme.sorgattilekku.vilikkunna.daivattoad.naam.nandi.kaanukkunnundoaa.ennukoodi.onnu.chidikkunnath.nallathaa.sahoadaraaa