ADMന്റെ മരണം; പരാതിക്കാരൻ ടി വി പ്രശാന്തനെ ജോലിയിൽ നിന്നും പുറത്താക്കുമെന്ന് മന്ത്രി | Kannur

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ADMന്റെ മരണം; പരാതിക്കാരൻ ടി വി പ്രശാന്തനെ ജോലിയിൽ നിന്നും പുറത്താക്കുമെന്ന് മന്ത്രി
    #veenageorge #adm #kannur #pariyarammedicalcollege
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 174

  • @SureshKumar-b9h1u
    @SureshKumar-b9h1u 6 часов назад +141

    നല്ല അഭിനയം, ദിവ്യയെ സംരക്ഷിക്കാൻ ഇതിലും നല്ല മാർഗ്ഗം വേറെ ഇല്ല.... സൂപ്പർ മന്ത്രി

    • @Abooba-w1z
      @Abooba-w1z 5 часов назад +9

      പുതിയനാടകം സ്റ്റേജ് no 4 ൽ നടന്നുകൊണ്ടിരിക്കുന്നു
      എല്ലാവരും എത്രയും പെട്ടെന്ന് എത്തിച്ചേരണം എന്ന് അഭ്യർത്ഥിക്കുന്നു 😂

    • @SureshKumar-b9h1u
      @SureshKumar-b9h1u 5 часов назад +2

      @@Abooba-w1z 🤣🤣🤣

    • @RejishaRejisharejisha
      @RejishaRejisharejisha Час назад +1

      😂😂😂

    • @sreeharicr4099
      @sreeharicr4099 Час назад

      Crct ith thanne ann ipo nadannath

  • @sathyadasraman1361
    @sathyadasraman1361 6 часов назад +79

    ഉടൻ ഏതെങ്കിലും സഹകരണ ബാങ്കിൽ ജോലി കൊടുക്കും ഒരിക്കലും പി പി ദിവ്യയെ അറസ്റ്റ് ചെയ്യില്ല 😂😂😂

  • @nilofer3066
    @nilofer3066 2 часа назад +14

    പരാതിക്കാരനെ എന്തിന് ജോലിയിൽ നിന്ന് തെറിപ്പിച്ചു? ഓരോ സിപിഎം നാടകങ്ങൾ.
    ഒരു പമ്പ് മുതലാളിക്ക് എന്തിന് ഒരു ഇലക്ട്രീഷ്യൻ ജോലി?

  • @anusreeanooz3711
    @anusreeanooz3711 5 часов назад +41

    പ്രാശാന്തന്റെ പണി തെറിപ്പിച്ചാലും നവീൻ സാറിനെ കൊന്ന കളക്ടറെയും ദിവ്യ എന്ന് രാക്ഷസിയെയും ഒരു ചുക്കും നിങ്ങൾ ചെയ്യില്ല 👍അത്രെ ഉള്ളു

  • @AnnoyedBabyKittens-ir1nm
    @AnnoyedBabyKittens-ir1nm 3 часа назад +17

    മുൻ വാതിൽ അടച്ചു പക്ഷെ പിൻ വാതിൽ തുറന്നിട്ടുണ്ട് 😂😂😂

    • @siddikahammad3866
      @siddikahammad3866 Час назад

      കാപ്സൂൾ😂😂😅

    • @AnnoyedBabyKittens-ir1nm
      @AnnoyedBabyKittens-ir1nm 23 минуты назад

      @@siddikahammad3866 T P യെ വെട്ടികൊന്നിട്ടു പാടിയ പാട്ട് -
      മനുഷ്യനാകണം, മനുഷ്യനാകണം,,......
      വാളയാറിൽ ബലാത്സംഘം ചെയ്തിട്ട് കെട്ടിട്ടൂക്കിയതിനു ശേഷം പാടിയ പാട്ട് -
      മനുഷ്യനാകണം മനുഷ്യനാകണം......
      ശുഹൈബിനെ വെട്ടി കൊന്നിട്ട് പാടിയ പാട്ട്
      മനുഷ്യനാകണം, മനുഷ്യനാകണം
      അരിയിൽ ശുക്കൂറിനെ വെട്ടി കൊന്നിട്ട് പാടിയ പാട്ട്
      മനുഷ്യനാകണം, മനുഷ്യനാകണം
      പാൽ സലാം പാൽ സലാം പാൽ സലാം ഷഗാക്കളെ....

  • @K_Vhome
    @K_Vhome 3 часа назад +10

    അഭിനയത്തിന്റെ കാര്യത്തിൽ വെല്ലാൻ ആരുമില്ല.

  • @avaranavarankutty8344
    @avaranavarankutty8344 5 часов назад +11

    പ്രശന്തനിൽ കേസ് ഒതുക്കും... അതാണ് ഇപ്പോൾ മന്ത്രിയുടെ ഈ statement ൽ നിന്നും കേരളം മനസ്സിലാക്കേണ്ടത്

  • @sunil-cp1ih
    @sunil-cp1ih 6 часов назад +38

    ഈ കപ്പൽ ആടിയുലയികയില്ല സർ 😄

    • @navavlog1619
      @navavlog1619 4 часа назад +3

      കപ്പൽ മുങ്ങാൻ പോകുന്നു 😜😜

    • @PKSDev
      @PKSDev 2 часа назад

      യില്ല സാർ😅😂

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 6 часов назад +13

    പെയിന്റ് അടച്ചു ഓട്ട അടക്കേണ്ട!!

  • @JoseTJ-lj3lx
    @JoseTJ-lj3lx 6 часов назад +15

    ഈ നാട്ടിലെ ഒരു കാര്യങ്ങളും കേൾക്കാൻ താൽപ്പര്യം ഇല്ല ആമസോൺ കാട്ടിലെ പ്രേത്യേകതരം പക്ഷികളെ നിരീക്ഷിച്ചുകൊണ്ടിരുന്നപ്പോൾ അറിയാതെ കൈ തട്ടി ഇവിടെ വന്ന് പെട്ടതാണ്.

    • @SajeevCR
      @SajeevCR 6 часов назад +10

      ശരിക്കും ഇപ്പോഴാണ് ആമസോൺ കാട്ടിൽ താങ്കൾ എത്തിയത്. ഇവിടെ anaconda മുതൽ commodo dragon വരെയുണ്ട്.

    • @jay-xb3hb
      @jay-xb3hb Час назад

      😂 adipoli

    • @harish8809
      @harish8809 Час назад

      ഇവിടെ അവിടത്തേക്കാളും തൊലിക്കട്ടിയുള്ളവ ഉണ്ട്.....

    • @പാവം-ഞാൻ
      @പാവം-ഞാൻ 52 минуты назад

      😂

  • @user-1sp
    @user-1sp 6 часов назад +16

    What about P P Divya?😂

  • @Razak-zl2ck
    @Razak-zl2ck 6 часов назад +7

    പാർട്ടിക് ഇഷ്ടം പോലെ സ്ഥാപനങ്ങൾ ഉണ്ട് അവിടെ ജോലി കൊടുക്കും. അഴിമതി വിരുദ്ധ വിപ്ലവം വിജയിക്കട്ടെ

  • @ferozabdulsalam
    @ferozabdulsalam 5 часов назад +5

    പുള്ളിക്കിനി ഒന്നും പേടിക്കാതെ pump നടത്താം...

  • @mynameismaximus3624
    @mynameismaximus3624 4 часа назад +4

    അയാൾ ബലിയാട് ആയി. നേതാക്കൾ ആരുടെയെങ്കിലും ബിനാമി ആയിരിക്കും.

  • @shafiactirur
    @shafiactirur 3 часа назад +2

    Dialog മാത്രമേ ഉള്ളു ഒരു നടപടിയും ഇല്ല

  • @Rajesh.Ranjan
    @Rajesh.Ranjan 6 часов назад +11

    Prashant is only an agent here ? What about Divya ??

    • @alfredsunny800
      @alfredsunny800 6 часов назад +1

      Nothing health minister can do about divya

  • @aboobakernissar307
    @aboobakernissar307 5 часов назад +2

    ശാന്തനെ പൊളിറ്റിക്കല്‍ സെക്രട്രിയാക്കികൂടെ😅

  • @jamesvarkey2501
    @jamesvarkey2501 4 часа назад +3

    Divya Olivil ( in AKG Centre)

  • @pratheepkumar1216
    @pratheepkumar1216 5 часов назад +3

    ..ഉണ്ട...ലവന്റെ അനുമതി യോടെയാണ് നടവടീ....😊😊😅

  • @santhoshvasu3157
    @santhoshvasu3157 2 часа назад

    Absolutely right work

  • @mrperea112
    @mrperea112 6 часов назад +9

    പ്രശാന്തിനെ പുറത്താക്കി ദിവ്യയെ രക്ഷിക്കാം

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 4 часа назад +1

    😂😂 പെട്രോൾ പമ്പ് ഒക്കെ തുടങ്ങാൻ കഴിവ് ഉള്ള കോടീശ്വരൻ ആയ പ്രശാന്ത് ന് എന്തിന് ജോലി??

  • @ranaphotography3545
    @ranaphotography3545 4 часа назад +2

    ഇപ്പോഴെങ്കിലും മന്ത്രിയ്ക്കു ബോധ ഉണ്ടായത് നല്ലതാണ്

    • @padmakumar6677
      @padmakumar6677 3 часа назад +1

      പറ്റിപ്പ് പരിപാടി . ഇതെല്ലാം ഒരു നമ്പർ

  • @dinamanikesavan8756
    @dinamanikesavan8756 4 часа назад +1

    നല്ല തീരുമാനം പക്ഷേ അത് നടപ്പാക്കാന്‍ ആർജ്ജവം കാണിക്കണം

  • @santhoshvasu3157
    @santhoshvasu3157 2 часа назад

    I salute u

  • @sajitr6198
    @sajitr6198 4 часа назад

    ബിഗ് സല്യൂട്ട് 👍

  • @hashikpt2655
    @hashikpt2655 2 часа назад

    ഞങ്ങൾ പറഞ്ഞത് സത്യം ആണ് അത് ഇതുവരെ മറന്നുവോ

  • @kvunni3219
    @kvunni3219 24 минуты назад

    ബെസ്റ്
    കണ്ണാ ബെസ്റ്!

  • @benoybuddy
    @benoybuddy 5 часов назад +2

    വീണ മന്ത്രിയായതിനു ശേഷം ചെയ്ത ഏക നല്ല കാര്യം. 🌹

  • @pharikrishna5309
    @pharikrishna5309 2 часа назад

    Media mania അല്ല decisions eduppikendathu😮

  • @geochristythomas7141
    @geochristythomas7141 6 часов назад +4

    പൂരിയെ പുറത്താക്കുവോ

  • @RatheeshseeyouThrissur
    @RatheeshseeyouThrissur Час назад

    ഇതിനൊരു കപ്പിത്താൻ ഉണ്ട് ആങ്ങനെയൊന്നും ആടി ഉലയില്ല😂😂😂

  • @rebel8552
    @rebel8552 2 часа назад

    What about Divya

  • @hashimmuhamed549
    @hashimmuhamed549 5 часов назад +1

    ദിവ്യയെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തത് എന്താ പാർട്ടി സംരക്ഷണം😢😢😢

  • @nandakumarap9215
    @nandakumarap9215 Час назад

    അയാൾ പമ്പ് ഉടമയല്ലെ ? പിന്നെ ജോലി എന്തിനാണ് 😂

  • @Hi-wh4bz
    @Hi-wh4bz 33 минуты назад

    ഡിസ്മിസലിനോ ടെർമിനേഷന് മുൻപോ ചെയേണ്ട നടപടികൾ സ്വീകരിക്കാതെ പിരിച്ച് വിട്ടാൽ അതേ രീതിയിൽ തിരിച്ച് കയറും അതാണ് നിയമം

  • @nalinimanohari2345
    @nalinimanohari2345 5 часов назад

    മറ്റവളെ തൊട്ടില്ല... ഇതുവരെ 😂😂😂

  • @jayadevs4117
    @jayadevs4117 2 часа назад

    😅nice

  • @Muhammed-gg7gw
    @Muhammed-gg7gw Час назад

    എന്തൊരു ശുഷ്കാന്തി ആദ്യം പോകേണ്ടത് ആരെന്ന് പൊതുജനത്തിന് അറിയാം മാഡം

  • @rajeshkumarbhaskarapanicke5731

    താൽക്കാലിക ജീവനക്കാരൻ അതായത് പാർട്ടി തിരുകി കയറ്റിയ എമ്പോക്കി ' PSC എഴുതി കിട്ടിയതാണോ അല്ല പുറത്താക്കി പോലും.😂😂😂

  • @balanbalan9679
    @balanbalan9679 Час назад

    ബാക്കി അന്വേഷണം നടക്കട്ടെ താക്കോൽ ആര് കൊടുത്തു, ❓ആര് കെട്ടി തൂക്കി ❓അതാണ് പ്രസക്തം

  • @manojgeorge7368
    @manojgeorge7368 39 минут назад

    മന്ത്രി വീണ ജോർജ് ഇന് സല്യൂട്ട്,

  • @ShyjuRahanas
    @ShyjuRahanas 5 часов назад

    അഭിനയത്തിന്റെ കാര്യത്തിൽ നിങ്ങളെ വെല്ലാൻ ആരുമില്ല... അല്ല്യോ മാഡം ഈ ആവേശം പെട്രോൾ പമ്പ് ദിവ്യയുടെ കാര്യത്തിൽ കാണാത്തെ..

  • @georgeantony5492
    @georgeantony5492 3 часа назад

    ഇവള് ആരാ ഇത് തീരുമാനിക്കാൻ

  • @balanbalan9679
    @balanbalan9679 Час назад

    കൊലപാതകം ആര് ചെയ്തു cbi അന്വേഷണം വേണം

  • @hipster3522
    @hipster3522 2 часа назад

    Party samrakshikum...with pension

  • @sidharthraj9269
    @sidharthraj9269 6 часов назад

    പരതികാരനെ എന്തിനാണ് പുറത്താക്കിയത് 😂😂😂

  • @mohananav4173
    @mohananav4173 6 часов назад +3

    ഭർത്താവിന് ശിക്ഷ കൊടുക്കുക ഭാര്യയെ വെറുതെ വിടുക😂😂😂

    • @Roshnpaul-ld1no
      @Roshnpaul-ld1no 6 часов назад

      😂😂

    • @editorspace9715
      @editorspace9715 6 часов назад +1

      Athin Prashantan Divya yude husband allallo , P P Divya yude husband V P Ajith ane

    • @editorspace9715
      @editorspace9715 6 часов назад

      Prashantan nte peril ane Petrol pump ullath

    • @user-1sp
      @user-1sp 6 часов назад

      ഭാര്യ വേറെ ആണ്.

  • @bombvasu4135
    @bombvasu4135 5 часов назад

    കുറച്ചുകൂടെ സഹിച്ചാമതിയാലോ

  • @RinuMadhavan
    @RinuMadhavan Час назад

    ജോലിയിൽ നിന്നെ പിരിച്ചു വിട്ടാലും പ്രേഷന്തന് പമ്പ് . നടത്താൻ പാർട്ടി കുടെ കാണും ഹോ ആർക്കും മനസിലായില്ല😂😂😂

  • @diputc5669
    @diputc5669 9 минут назад

    ധർമടം സർവീസ് ബാങ്കിൻ്റെ പ്രസിഡൻ്റ്
    ശ്രീ. പ്രശാന്ത് അവർകൾ നയിക്കുന്ന ഇടതു പ്രകീർത്തന യാത്ര October 28നൂ തലപ്പാടിയിൽ നിന്നും കളിയിക്കാവിള വരെ
    വിവിധ ഇടങ്ങളിൽ ഇന്ത്യ മുന്നണിയിലെ നേതാക്കൾ സ്വീകരണം നൽകും
    യാത്രയിൽ അണിച്ചേരുന്ന അണികൾക്ക് തലശ്ശേരി ബിരിയാണിയൂം മൂന്ന് കവർ ദിനേശ് ബീഡിയും

  • @Prajithjith
    @Prajithjith 4 часа назад

    ഈ കർശന നിലപാട് എന്താ ദിവ്യക്ക് എതിരെ എടുക്കാത്തത്

  • @LaijooBhaskaran
    @LaijooBhaskaran 2 часа назад

    Eee poomon inni puram lokam kanaruthu rest in CENTRAL JAIL

  • @JosephAK-qd1nc
    @JosephAK-qd1nc 5 часов назад

    ജോലിയിൽ നിന്ന് പറഞ്ഞു വിട്ടാൽ മതിയോ കേസെടുക്കേണ്ടെ

  • @aneeshthottavila
    @aneeshthottavila 4 часа назад

    ദിവ്യ ക് എതിരെ നടപടി എടുക്കു 😅😅 മേടം

  • @MDFaisal-xt1st
    @MDFaisal-xt1st 6 часов назад +10

    Big ' Salut... മന്ത്രിസ്ഥാനം കൈവിട്ട് പോവുന്നത് ശ്രദ്ധിച്ചോ... കണ്ണൂരാണ്

  • @Dare5
    @Dare5 5 часов назад

    പൂക്കോട് പ്രശ്നം പോലെ ഇനി രാഷ്ട്രീയക്കളിയുടെ കാലം!
    😅😅

  • @Kdg1150
    @Kdg1150 3 часа назад

    It's an adjustment to protect him from legal consequences.😂

  • @prasadm3890
    @prasadm3890 6 часов назад

    Only verbal battle.

  • @JoseKommattam
    @JoseKommattam 5 часов назад

    അതിന് പ്രശാന്ത എന്തു pizhachu!!!!!

  • @SaralKumar-x3t
    @SaralKumar-x3t 4 часа назад

    nennaaaai....angane thanne venam..

  • @user-se9dt4mj6u
    @user-se9dt4mj6u 6 часов назад

    Good decision 👍👍👍

  • @ninanke5272
    @ninanke5272 4 часа назад

    E vargam ellam onnanu pariyali

  • @anjanakg7309
    @anjanakg7309 4 часа назад

    ദിവ്യയെ അറസ്റ്റ് ചെയ്യാൻ പറ്റുന്നില്ലല്ലോ

  • @rameshkk4412
    @rameshkk4412 4 часа назад

    പ്രശാന്തനെ തൊട്ടാൽ ആരോഗ്യമന്ത്രി തെറിക്കും

  • @gopalabykrishnan744
    @gopalabykrishnan744 5 часов назад

    കോബ്ര ആരെയും രക്ഷിക്കില്ല, 👍👍👍👍

  • @anuruparamakrishnan898
    @anuruparamakrishnan898 5 часов назад

    Where is divya?

  • @mehr3824
    @mehr3824 3 часа назад

    In future he will join some other department in the name PR Santhan ...if you are with Naveen Sirs family then arrest Divya

  • @prabhakaranpputhiyottil1106
    @prabhakaranpputhiyottil1106 6 часов назад

    ആരോഗ്യ മന്ത്രി soooo per

  • @abhilashanilkumar4212
    @abhilashanilkumar4212 3 часа назад

    നാടകം പോരാ 🤣

  • @euthnesia
    @euthnesia 6 часов назад

    കാരാളിനെ തട്ടി കണ്ണൂർ fury യെ save ചെയ്യാനുള്ള സൈക്ലോഡിക്കൽ move ,🫡 കൊള്ളാം 👍🏻

  • @rafeerafeeq8157
    @rafeerafeeq8157 2 минуты назад

    Nanam illy

  • @Hamsterking95
    @Hamsterking95 6 часов назад

    Service il vendaa നല്ലൊരു തുക നൽകും അതുകൊണ്ട് ജീവിക്കണം 😂😂😂

  • @divakaranprasadam7398
    @divakaranprasadam7398 5 часов назад

    സസ്പെൻ്റ് ചെയ്തിട്ടില്ല,ചെയ്യാൻ പോന്നേയുള്ളൂ! ജോലി പോയാലെന്താ പെട്രോളടിച്ചൂടേ;പെർമിറ്റ് കിട്ടിയതിന്റെ നന്ദി പറയാനല്ലേ പഞ്ചായത്ത് പ്രസിഡണ്ട് വിളിക്കാതെ വന്നത്!!

  • @padmakumar6677
    @padmakumar6677 3 часа назад

    അമ്മച്ചി വലിയ കാര്യം . ജനനത്തെ പറ്റിക്കാതെ .

  • @sujithts248
    @sujithts248 6 часов назад +1

    Election ayakondayirikkumalle

  • @murukeshka
    @murukeshka 4 часа назад

    മന്ത്രിക്കു മന്ത്രിയുടെ വകുപ്പിൽ ചെയ്യാവുന്നത് ചെയ്തു... ബിഗ് സല്യൂട്ട്... 💪 ഇനി ആഭ്യന്തര മന്ത്രി ഉറക്കത്തിൽ നിന്നും എന്ന് എഴുന്നേൽക്കുമോ ആവോ...? ഏതായാലും ആരോഗ്യ മന്ത്രി ക്ക് അഭിനന്ദനങ്ങൾ 🎉🎉🎉🎉

  • @Badrimylove
    @Badrimylove 5 часов назад

    ഇലക്ഷൻ കഴിയുന്നത് വരെ പിരിച്ചു വിട്ടു ഇലക്ഷൻനു ശേഷം വേറെ ജോലി നൽകി പാർട്ടിയിൽ അംഗത്വം കൊടുക്കുന്നതായിരിക്കും... ഇതൊക്കെ എത്ര കാലമായി തുടരുന്ന ആചാരമാണ്...

  • @samarth4054
    @samarth4054 6 часов назад

    ഇനി പശാന്തൻ കോടതിയിലേക്ക് ..കോടതിയിൽ ഞമ്മള് തോറ്റുകൊടുക്കും.പശാന്തൻ വീണ്ടും വരും

  • @entertainmentmedia3364
    @entertainmentmedia3364 6 часов назад

    Then only he can open petrol pump....

  • @anuruparamakrishnan898
    @anuruparamakrishnan898 5 часов назад

    Who is behind prashanthan

  • @broadband4016
    @broadband4016 25 минут назад

    ആ ദിവൃയെ അറസ്റ്റ് ചെയ്യാൻ പോലീസിനോട് പറയാൻ ചങ്കൂറ്റം കാണിക്ക് .പ്റശാന്തനാണോ വലൃ പ്രതി? ജനങ്ങൾ പൊട്ടൻമാരെന്ന് വിചാരിക്കരുത്.എല്ലാം അറിയുന്നുണ്ട്

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 5 часов назад

    She was an anchor
    Very well know
    how to foul play

  • @archanavinod1
    @archanavinod1 5 часов назад

    പി പി ദിവ്യയെയാണ് പിടിച്ച് പുറത്തിട് എന്നിട്ട് ഗീർവാണം അടിക്ക്...😢

  • @nenjonenjo
    @nenjonenjo 11 минут назад

    പ്രഷാന്തന് എതിരെ എന്ത് തെളിവ് ആണ് ഉള്ളത്... കോടതിൽ എത്തുമ്പോൾ രക്ഷപെടും.... എന്നാൽ കുറ്റക്കാരിക്കെതിരെ എന്തുകൊണ്ട് ഒന്നും പറയുന്നില്ല.... പൊതു ജനമേ ഇത് വിശ്വസിക്കരുത്.... അടവ്.....

  • @gvrsunilps
    @gvrsunilps 6 часов назад

    പണികളഞ്ഞാൽ കാര്യം എളുപ്പമാവും ?
    ബിനാമി കേസ്സ് പൊളിയുമോ ?

  • @valsa65
    @valsa65 5 часов назад

    👍👍👍👍👍👍👍👍😂

  • @user-vm8pi1kh4t
    @user-vm8pi1kh4t 4 часа назад

    പ്രശാന്തനെ സേഫ് ആക്കി. സ്ഥിരം ജീവനക്കാരൻ ആണെന്ന് തെളിഞ്ഞാൽ കേസ്‌ വേറെ വരും.

  • @NM-zi5kx
    @NM-zi5kx 5 часов назад

    ഇങ്ങനെ ഒരു തീരുമാനം മന്ത്രമദാമ്മ പത്തനംതിട്ടക്കാരെ ഭയന്നിട്ടല്ലേ എന്നൊരു സംശയം ഇല്ലാതില്ല.

  • @manusabu5839
    @manusabu5839 5 часов назад

    Govt employee ala enu evar thane ale parnath
    Pine evar engine anu purathu akunath?

  • @mohankumars3033
    @mohankumars3033 3 часа назад

    ADM ശ്രീ നവീൻ ബാബുവിന്റെ കൊലപാതത്തിന് കാരണക്കാരായവർ കാണാമറയത്ത്. കണ്ണൂരിൽ നിന്നും പത്തനംതിട്ടക്ക് പോകാൻ വീടൊഴിഞ്ഞു രണ്ട് ബാഗുമായാണ് അദ്ദേഹം അന്നത്തെ sent off മീറ്റിംഗിന് കളക്ടറേറ്റിൽ പോയത്. Sent off മീറ്റിംഗ് കഴിഞ്ഞ് നോക്കി തീർക്കേണ്ട ഫയലുകൾ എല്ലാം നോക്കിയതിനു ശേഷം റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ട അദ്ദേഹം മുനീശ്വരൻ കോവിലിനു അടുത്ത് ഇറങ്ങി എന്ന് ഡ്രൈവർ പറഞ്ഞതായാണ് അറിവ്. ക്വാർട്ടേഴ്‌സിൽ പോകണമായിരുന്നു എങ്കിൽ official കാറിൽ തന്നെ പോകാമായിരുന്നല്ലോ.
    അപ്പോൾ അദ്ദേഹത്തെ ആരോ ഫോണിൽ വിളിച്ചത് കൊണ്ട് അവരുടെ അടുത്ത് പോകാൻ വേണ്ടി ആണ് കോവിലിനു അടുത്ത് ഇറങ്ങിയത്.
    ശേഷം അദ്ദേഹത്തെ അവർ തടവിലാക്കി. ഭീക്ഷണി പെടുത്തി,ട്രെയിനിൽ കയറി സീറ്റിൽ ഇരുന്നു എന്നും മറ്റും വീട്ടിലേക്കു വിളിച്ചു പറയിച്ചു.
    ട്രെയിനിൽ കയറിയോ എന്നറിയാൻ റെയിൽവേയുടെ chart നോക്കിയാൽ മതിയല്ലോ.
    മറ്റൊരു പ്രധാന പ്പെട്ട കാര്യം. അടുത്ത ദിവസം വീട്ടിൽ വന്ന ഡ്രൈവർക്ക് ഒറ്റയ്ക്ക് വീട്ടിനകത്തു കയറാൻ പേടി എന്ന് പറഞ്ഞു.അത് എന്ത് കൊണ്ട്. അത് സൂചിപ്പിക്കുന്നത് അയാൾക്ക്‌ കൊലപാതകത്തെ പറ്റി അറിയാം, കൊലപാതത്തിൽ പങ്കും കാണും.

    • @aneeshvarghese9200
      @aneeshvarghese9200 Час назад

      ക്രൈം നോവലിസ്റ്റ് ആണോ?

  • @Narayanankutty-b9e
    @Narayanankutty-b9e 3 часа назад

    പ്രശാന്താണ് ഈ പണി പോയാൽ എന്താ വേറെ ജോലി കൊടുക്കും.. പാർട്ടിയെ രക്ഷക്കാനാണ് വീണ കളിക്കുന്നത്.. പ്രശാന്തന്റെ നിയമനം അന്വേഷിച്ചാൽ ബന്ധ പെട്ടവർ കുടുങ്ങും അതിനാണ് ഈ കളി.. വീണയുടെ അത്രയും ബുദ്ധി ജനങ്ങൾക്കില്ലെന്നു കരുതി..

  • @nanmamaram583
    @nanmamaram583 6 часов назад

    ആദ്യം പി പി ദിവ്യക്കെതിരെ നടപടി എടുക്ക് , ചിലക്കാതെ

  • @SHABEERMADAMBILLATH
    @SHABEERMADAMBILLATH 2 часа назад

    Ayalallla madom ninghalude district president avaleyaan terminated cheyyendath

  • @ranjithm.p.5199
    @ranjithm.p.5199 4 часа назад

    നല്ല ഒന്നാംതരം നാടകം. പോയി പണി നോക്കൂ മണിയടി പത്രമേ

  • @thomaskm9514
    @thomaskm9514 6 часов назад

    ദിവ്യ ചേച്ചി യെ ശശിച്ചേട്ടൻ സംരക്ഷിച്ചോളും 🤪🤪🤪🤣🤪🤣

  • @abdulsalampalliyali6467
    @abdulsalampalliyali6467 6 часов назад

    ആദ്യം ദിവ്യക്കെതിരെ നടപടിയെടുക്കൂ.. അധികാര ദുർവിനിയോഗം നടത്തിയ അവരെ സംരക്ഷിച്ച് നാടകം കളിക്കുകയാണ്.

  • @surendranb5069
    @surendranb5069 5 часов назад

    വീണേച്ചി നന്നായി അഭിനയിച്ചു. പിന്നെ..പണി പോയാ തേങ്ങയാ .....ദിവ്യേച്ചി സംരക്ഷിച്ചോളും. പെട്രോൾ പമ്പിന് പകരം റിഫൈനറി തുടങ്ങും. കേരളം ഫരിക്കുന്നത് LDF ആണ്. അത് ഓർമ്മവേണം😂

  • @vikkymikky1
    @vikkymikky1 5 часов назад

    KSEB ചെയർമാനും അംഗങ്ങളും, ഇലക്ട്രിസിറ്റി റെഗുലേറ്ററി ബോർഡ് അംഗങ്ങളും ജാഗ്രതൈ. നിങ്ങളിൽ ഒരാളുടെ പണി താമസിയാതെ പോകും. പ്രശാന്തനെ KSEB ചെയർമാൻ ആക്കിയാൽ ആൽഭുതപ്പെടേണ്ട . ഇത് പാർട്ടി വേറെ ആണ്

  • @rafeerafeeq8157
    @rafeerafeeq8157 3 минуты назад

    Divviya arraste chyyadi