പുള്ളുവൻ പാട്ട് | നാഗസ്തുതി | pulluvan pattu

Поделиться
HTML-код
  • Опубликовано: 16 апр 2020
  • നാഗസ്തുതി
    നാഗപ്പാട്ട്
    സർപ്പസ്തുതി
    സർപ്പം പാട്ട്
    കുടുംബ ഐശ്വര്യത്തിന്
    സർപ്പദോഷം ഇല്ലാതാവാൻ
    ആലാപനം : അമ്പിളി
  • ВидеоклипыВидеоклипы

Комментарии • 113

  • @ramachandranm864
    @ramachandranm864 Год назад +2

    അന്ന്യം നിന്ന് പോകുന്ന ഈ കലയെ ഉയർത്തി കൊണ്ട് വന്ന ഇവർക്ക് ഒരായിരം അഭിവാദ്യങ്ങൾ

  • @manuprajeesh
    @manuprajeesh 3 года назад +13

    ഒരുപാട് കാലം പുറകോട്ട് കൊണ്ട് പോയി നിങ്ങൾ എന്റെ മനസിനെ....... വല്ലാത്തൊരു ഫീല്..... എന്തെഴുതണം എന്നറിയുന്നില്ല...

  • @pramodtn4067
    @pramodtn4067 3 года назад +28

    എന്റെ ചെറുപ്പത്തിൽ വീട്ടിൽ ഒക്കെ ഇങ്ങനെ വന്നു പാടുന്നവർ ഉണ്ടാരുന്നു

  • @smithakumari2479
    @smithakumari2479 3 года назад +4

    അമ്പിളി സൂപ്പർ
    ഹൃദ്യമായ ശബ്ദം

  • @girijapremkumar9585
    @girijapremkumar9585 3 года назад +8

    Hearing this after long time. Memories are rushing in

  • @radhadevi7227
    @radhadevi7227 2 года назад +2

    തറവാട്ടിൽ വർഷം വർഷം തുള്ളൽ കഴിക്കാറുണ്ട് വളരെഇഷടമാണ്ഈപാടട്

  • @abinayaunni3981
    @abinayaunni3981 2 года назад +3

    എല്ലാം മണ്മറഞ്ഞു പോകുന്നു.... കേൾക്കാൻ എന്തു രസം.. 🙏🙏🙏

  • @raadhikaanr
    @raadhikaanr 3 года назад +5

    ഓം നാഗരാജായ നമഃ

  • @balakrishnanpalliyalil2045
    @balakrishnanpalliyalil2045 3 года назад +21

    നാട്ടിട വഴികൾ നാട് നീങ്ങിയപ്പോൾ വിട്ടുമുറ്റങ്ങളിൽ വന്നിരുന്നു വേടനും നാ യടിയും കൈയനോട്ടക്കാരും വെളിച്ചപ്പാടും പുള്ളൂപ്പാട്ട്ക്കാരും എല്ലാം ഓർമ്മകളയി ..പരിഷ്കാരംകൊണ്ട് നമ്മുക്ക് ഒന്നിനും സമയവുഇല്ലാ...

    • @sunithasunitha959
      @sunithasunitha959 3 года назад

      kankanda daivangal sarppangalanennu chollu

    • @tvoommen4688
      @tvoommen4688 3 года назад

      @@julie0053 Thaan ee comment type cheythathu thaaliyolayum naaraayavum upayogichu aano ?

  • @user-wl9kh4kg2w
    @user-wl9kh4kg2w 5 месяцев назад

    Very nice 🎉🎉🎉❤❤❤

  • @sobhasuresh8012
    @sobhasuresh8012 3 года назад +7

    🌹🌹 ee chechi ottapalathullathanalloooo suprrrr chechii

  • @suneeshkumar1183
    @suneeshkumar1183 Год назад

    അ മ്മയ്. ന മി ക്കൂ ന്നു 🌹q🌹🌹❤❤❤❤💞

  • @pvspvs4668
    @pvspvs4668 3 года назад +3

    നല്ല അർത്ഥവത്തയാപാട്ട്..

  • @vaazhgavalamudan3531
    @vaazhgavalamudan3531 Год назад

    These types of folks must be documented and keep it in music history...
    From Tamilnadu ...

  • @rugminipl9890
    @rugminipl9890 3 года назад +3

    ഓം നാഗരാജായ നമ:

  • @Ggsmin
    @Ggsmin 3 года назад +2

    Om namah Shivaya👏
    👌👌👌👌👌
    Thank you🌹

  • @muralimurali-xs9hq
    @muralimurali-xs9hq 2 года назад +1

    Excellent

  • @prashanthpremachandra6024
    @prashanthpremachandra6024 8 месяцев назад

    🙏🏻🙏🏻🙏🏻

  • @user-wl9kh4kg2w
    @user-wl9kh4kg2w 22 дня назад

    ❤❤❤🎉🎉🎉😅😅😅Very nice

  • @surendranpv3337
    @surendranpv3337 4 месяца назад

    🙏🙏

  • @jeminijemini6934
    @jeminijemini6934 Год назад

    🙏🙏🙏

  • @remakurup3386
    @remakurup3386 3 года назад

    Nagadeivangale kathurakshikkename 1🙏🙏🙏🙏🙏

  • @RRNair-vm2yk
    @RRNair-vm2yk 3 года назад +4

    നൊസ്റ്റാൾജിയ ഫീൽ ച്യേയുന്നു.. ഗുഡ്

  • @user-wl9kh4kg2w
    @user-wl9kh4kg2w 6 месяцев назад

    ❤❤❤❤🎉🎉🎉🎉

  • @sujaramesh58
    @sujaramesh58 3 года назад +51

    ഈ വരികൾ LP / U P പാo പുസ്തകങ്ങളിൽ ഉൾപ്പെടുത്തണം. കേരളത്തിൻ്റെ പൈതൃകസ്വത്താണിത്

    • @AjithKumar-tx9qq
      @AjithKumar-tx9qq 3 года назад +8

      അതിന് "മതേതറകൾ" ഭരിക്കുന്ന കാലത്തോളം നടക്കില്ല. സുഡാപ്പികൾ അല്ലേ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത്.

    • @sarasantn9698
      @sarasantn9698 3 года назад +3

      പാഠപുസ്തകങ്ങളിലെ പൈതൃക സംസ്കാരങ്ങളെല്ലാം വലിച്ചു കീറി കളഞ്ഞു.
      7 ലെ കണക്കു പുസ്തകത്തിലെ ഇരട്ടപ്പെരുപ്പം എന്ന കണക്കു പാഠം അമ്പലപ്പുഴ പാൽപായസവുമായി ബന്ധപെട്ടതാണ്. (Square and square root)കഴിഞ്ഞ വർഷം വരെ കുട്ടികൾക്കു മനസിലാകുന്ന രീതിയിൽഅതങ്ങിനെതന്നെയായിരുന്നു. പക്ഷേ ഇപ്പോൾ അത് പണക്കാരനും പാവപ്പെട്ടവനുമാക്കി വികൃതമാക്കി. ഒരു പുല്ലന്നും ചോദിക്കാനില്ല. അങ്ങിനെ നമ്മുടെ സംസ്കാരം തന്നെ ഈ റാസ്കലുകൾ തെളിവു പോലുമില്ലാതെ നശിപ്പിച്ചു.

    • @vishalh522
      @vishalh522 3 года назад +3

      @@AjithKumar-tx9qq ഇതിലും വർഗിയ കമന്റ് 😒

    • @rageshkolikkal6961
      @rageshkolikkal6961 3 года назад +1

      Ningal paranjath sathyam aanu suja,,, but ith ulpeduthiyaal vargeeyatha ennu paraum ,,,

    • @renjinirjn
      @renjinirjn 3 года назад +2

      നേരത്തെ നല്ല കഥകളും കവിതകളും ഒക്കെ പഠിപ്പിച്ചിരുന്നു. Semitic religions ൽ ബുദ്ധിക്കും യുക്തിക്കും ചേരുന്ന ഒരു മണ്ണാങ്കട്ടിയും ഇല്ല. സനാതന ധർമ്മത്തിന്റെ യുക്തി ഭദ്രമായ അറിവുകൾ അടിച്ചു മാറ്റാൻ മാത്രം മടിയില്ല. എന്നാൽ Schools ൽ പാടില്ല. (Higher Education minister is SIMI LEADER JIHADI JALEEL)🤦🤦

  • @user-wl9kh4kg2w
    @user-wl9kh4kg2w 6 месяцев назад

    ❤❤❤❤v2

  • @saradajayan825
    @saradajayan825 3 месяца назад

    സൂപ്പർ ഒന്നും പറയാനില്ല

  • @mohanant8156
    @mohanant8156 3 года назад

    Nanayitind..

  • @deepaanoop7684
    @deepaanoop7684 2 года назад

    Om nagarajave saranam

  • @evamol6617
    @evamol6617 3 года назад +1

    Nannayittundu

  • @mohanalakshmi5924
    @mohanalakshmi5924 3 года назад +3

    Superb... with the accompaniment of only one instrument such a divine nagappattu.... 🙏🙏🙏

  • @user-dn3nv9vu6u
    @user-dn3nv9vu6u 3 года назад +11

    സർപ്പം പാട്ട് 🔥🔥🔥

  • @sajeevansini1170
    @sajeevansini1170 3 года назад +1

    സൂപ്പർ

  • @rajankv8294
    @rajankv8294 3 года назад +1

    Nagarajave saranam

  • @ansudanny3890
    @ansudanny3890 4 года назад +5

    Nadan പാട് സൂപ്പര്‍ ❤️

    • @balagopalanbalagopalan5336
      @balagopalanbalagopalan5336 3 года назад +3

      നാടൻ പാട്ടല്ല , ഹൈന്ദവ ഈശ്വര ആരാധനയുടെ പല രീതികളിൽ ഒന്ന് . വിശ്വാസവും പൈതൃകവും സമ്മേളിയ്ക്കുന്ന നാഗ ആരാധന .

  • @AnjuAnju-td4nj
    @AnjuAnju-td4nj 3 года назад +2

    Suppar 👍👍👌👌

  • @kmshaji8284
    @kmshaji8284 3 года назад +1

    Nalla sound

  • @prakasanprakasan401
    @prakasanprakasan401 3 года назад +2

    SUPPER❤️❤️🌹🌹🌹

  • @user-cv4fe1fp6v
    @user-cv4fe1fp6v 3 года назад +3

    കൊള്ളാം.... തനത് ആചാരങ്ങൾ

  • @gopalakrishnannair9505
    @gopalakrishnannair9505 3 года назад

    Valary Nannae

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Год назад

    hari om , കുറച്ചു നേരം ബാല്യത്തിലേക്ക് പോയി

  • @balodayam6293
    @balodayam6293 3 года назад +1

    വെരി ഗുഡ്

  • @malathymelmullil3668
    @malathymelmullil3668 3 года назад +2

    വളരെ നന്നായിട്ടുണ്ട് അന്യം നാട്ടിൽ നിന്നും അന്യം ഠനിന്നുപൊയിരുന്നനന്നായി

  • @rahulm.r968
    @rahulm.r968 3 года назад

    SUPER RENDITION.

  • @surendranpv3337
    @surendranpv3337 2 года назад

    Super🙏

  • @sunldammam2775
    @sunldammam2775 3 года назад +1

    🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @makothakr9107
    @makothakr9107 3 года назад

    👌👌👌super

  • @harinarayanan4201
    @harinarayanan4201 4 года назад +2

    🙏🙏🙏🙏🙏

  • @sobhav390
    @sobhav390 3 года назад

    Beautiful

  • @rajiajith6929
    @rajiajith6929 3 года назад +1

    👍🙏🌹

  • @sanilvendar6951
    @sanilvendar6951 3 года назад

    നന്നായിട്ടുണ്ട്

  • @sugandhym2849
    @sugandhym2849 3 года назад

    Super

  • @kaivala1984
    @kaivala1984 Год назад

    🙏🙏🙏👌🌹

  • @anilcitu1789
    @anilcitu1789 3 года назад

    🌹🌹🌹🙏🙏🙏

  • @mjmediacrazy8529
    @mjmediacrazy8529 3 года назад

    Thanks 👍

  • @sobhav390
    @sobhav390 3 года назад

    Om Nagarajaya Namaha

  • @sherrynaina9125
    @sherrynaina9125 4 года назад +1

    kollam

  • @jayarajank4577
    @jayarajank4577 2 года назад

    supper

  • @chandrasekharannair564
    @chandrasekharannair564 3 года назад

    👍👍👍👍🙏

  • @user-ow6kd3zi2r
    @user-ow6kd3zi2r 3 года назад

    👍

  • @sachusachusachu2615
    @sachusachusachu2615 3 года назад

    Njnnum kandittund oruvattam kuttiyayyirunnappol vtl vannapoll... ippo aje 23

  • @devaprasad.k45
    @devaprasad.k45 2 года назад

    Nagadevadekatheeduka

  • @soundmani
    @soundmani 2 года назад

    I want artist contact

  • @dhanakkk6236
    @dhanakkk6236 9 месяцев назад

    Calicutundo

  • @rockrock9300
    @rockrock9300 3 года назад +1

    നമസ്തേ

  • @shyamalanair1157
    @shyamalanair1157 3 года назад

    Nannayittunde

    • @unniyappank2501
      @unniyappank2501 3 года назад

      I am happy and thanks. Request for
      such songs

  • @NjeralathuHarigovindan
    @NjeralathuHarigovindan 4 года назад +7

    ഗംഭീരം..ഇവരംടെയൊക്കെ പേരും addressum contact numberum koodi descriptionil idoo..allenmil publisherude contact details

  • @narayanankc5536
    @narayanankc5536 3 года назад

    പുള്ളുവൻ പാട്ടിനെയോ അവരു ടെ സമൂഹത്തിനെ പറ്റിയോ റിസർച്ച് ചെയ്ത് "ഡോക്ടറേറ്റ് " എടുത്തവരെ പറ്റി ആർക്കെ ങ്കിലും അറിയുമോ? പുള്ളുവ കുടുംബത്തിന്റെ ചരിത്രത്തെ പറ്റി ഒരു കഥയുണ്ട് - അറിയുമെങ്കിൽ എഴുതുക - എല്ലാ സംഗീതത്തിന്റെയും ആദ്യാക്ഷരം ഈ പാട്ടിൽ ഇല്ലെ ?

  • @varmasruchiworld3477
    @varmasruchiworld3477 3 года назад

    ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു ചമ്മന്തി പൊടി ആണ് ഈ വറുത്ത ഇഞ്ചി കൂട്ട് .പണ്ട് കാലത്ത് മിക്കവാറും എല്ലാ വീട്ടിലും ഇത് ഉണ്ടാക്കി സൂക്ഷിക്കാറുണ്ടായിരുന്നു. യാത്ര പോകുബോഴും,പനിക്കും, ഗ്യാസ് പ്രോബ്ലം, ജലദോഷം എന്നിവയ്ക്കും ഒക്കെ വളരെ നല്ലത് ആണ്.
    കുട്ടികൾ വരെ ആസ്വദിച്ച് കഴിക്കുന്ന വിഭവം A traditional, healthy, tasty recipe . A wonderful combination of ginger,Dal, tamarind, Oil, Jaggery & curry leaves. A long life recipe. Let's try & Enjoy...പ്രതിരോധ ശേഷിക്കു വറുത്ത ഇഞ്ചി പൊടിക്കൂട്ടു / Fried Ginger Chamandhi Powder
    ruclips.net/video/60iI2_6MzgI/видео.html

  • @graamavasi
    @graamavasi 2 года назад

    🙏

  • @nelsonnyon2814
    @nelsonnyon2814 3 года назад +1

    സൂപ്പർ

  • @preethyvijayakumar4065
    @preethyvijayakumar4065 2 года назад

    🙏🙏🙏

  • @sadasivanclimax5019
    @sadasivanclimax5019 3 года назад

    🙏🙏🙏🙏🙏

  • @raveendranc.s3529
    @raveendranc.s3529 3 года назад

    🙏🙏🙏

  • @radhakrishnanp3129
    @radhakrishnanp3129 3 года назад

    🙏🙏🙏

  • @saraswathidevi6111
    @saraswathidevi6111 3 года назад

    🙏🙏🙏

  • @parvathidhanya1489
    @parvathidhanya1489 3 года назад

    🙏

  • @gopikv3368
    @gopikv3368 3 года назад

    🙏🙏🙏

  • @rashidrashid1708
    @rashidrashid1708 3 года назад

    🙏

  • @mohankumarap9498
    @mohankumarap9498 3 года назад

    🙏

  • @balan.k.p.3657
    @balan.k.p.3657 3 года назад

    🙏