Это видео недоступно.
Сожалеем об этом.

88. എന്താണ് വൈദ്യുതി ബില്ലിലെ FIXED CHARGE? Solar PV ഉള്ള വീടുകളെ ഇത് എങ്ങനെ ബാധിക്കുന്നു?(Prosumer)

Поделиться
HTML-код
  • Опубликовано: 4 окт 2023
  • എന്താണ് വൈദ്യുതി ബില്ലിലെ FIXED CHARGE? Solar PV ഉള്ള വീടുകളെ ഇത് എങ്ങനെ ബാധിക്കുന്നു?(Prosumer)
    എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് FIXED CHARGE ഈടാക്കുന്നത്? Net Energy എന്താണ്? സോളാർ PV സ്ഥാപിച്ചവരിൽ നിന്നും അധികം FIXED CHARGE വാങ്ങുന്നുണ്ടോ? മറ്റു സംസ്ഥാനങ്ങളിൽ ഇത് എങ്ങനെ ആണ്?മുതലായ വിവരങ്ങൾ വിശദമായി ഈ വീഡിയോയിൽ പ്രതിപാദിക്കുന്നു.
    ദയവായി വീഡിയോ പൂർണ്ണമായി കണ്ട് അഭിപ്രായങ്ങൾ കമെൻറ് ബോക്സിൽ എഴുതുക.
    💢 💢 💢 💢 💢
    ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
    / ajelectrical
    #Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
    #ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ്ചാർജ്ജ് #regulatorycommission #kserc #erckerala #power
    💢 💢 💢 💢 💢 💢 💢
    വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
    ⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
    Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
    Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
    Electrical Inspector (Retd.), Chartered Engineer (India)
    AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
    (GSTIN:- 32AAKPT0301R1ZK)
    Ph:- +917012204187
    Email:- electricalconsultant.elp@gmail.com
    Website:- jameskutty.info

Комментарии • 10

  • @Pradeepedyoor
    @Pradeepedyoor 3 месяца назад +3

    എനിക്കും ഈ മാസം fixed 230 രൂപയെടുത്തു. 4 ഇരട്ടി കൂടി നിയമപരമായി ഈ കൊള്ളയെ നേരിടണം ഫുൾ സപ്പോർട്ട്

  • @PKSDev
    @PKSDev Месяц назад +1

    Fixed charge നെപ്പറ്റിയും അതിലെ comparative analysis ചെയ്തും വളരെ കൃത്യമായ വിവരണം.👌👍💐🙏
    തീർച്ചയായും FIXED Charge ഈടാക്കേണ്ടത് Fixed ആയ LICENSEE യുടെ asset കളെ ഉപയോഗിക്കുന്ന തിനുള്ള charge ആയിട്ടാണ്. അല്ലാതെ prosumers സ്വന്തമായുണ്ടാക്കി അനുഭവിക്കുന്ന(consume ചെയ്യുന്ന) energy consumption ൻ്റെbase ലായിരിക്കരുത്. അതായത് Fixed charge എന്നത് കൃത്യമായും sanctioned load അല്ലെങ്കിൽ contracted load ൻ്റെ അടിസ്ഥാനത്തിൽത്തന്നെയാകണം. എങ്കിലേ അതിന് FIXED Charge ൻ്റെ നിർവ്വചനത്തിൽ വരികയുള്ളൂ. അല്ലാത്ത പക്ഷം അത് Variable Charge (consumption based) ആയി മാറും. അത് ശരിയല്ല.
    അതുകൊണ്ട് 21.1.16 ലെയും 23.2.23ലെയും KSERC order കളിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്👌👍💐🙏

    • @AJElectrical
      @AJElectrical  Месяц назад

      Thank you for the valuable comment.

  • @svdwelaksvd7623
    @svdwelaksvd7623 3 месяца назад

    ❤Very good information ❤

  • @shineyschamavila
    @shineyschamavila 10 месяцев назад

  • @vijayanma467
    @vijayanma467 4 месяца назад +2

    എല്ലാം മുടിഞ്ഞ തട്ടിപ്പാണ് എന്തെങ്കിലും ഒരു ബന്ധവുമില്ലാതെ കുണു കുണാന്നു പറയും

  • @santhoshambikabalakrishnan4985
    @santhoshambikabalakrishnan4985 10 месяцев назад +1

    Sir ഞാൻ നെറ്റ് മീറ്റർ consumer purchaced മീറ്റർ ആണ് kseb അതിന് മീറ്റർ ചാർജ് എടുക്കുന്നു

    • @AJElectrical
      @AJElectrical  10 месяцев назад

      Meter Rent? അങ്ങനെയെങ്കിൽ ആ സെക്ഷൻ ഓഫീസിൽ രേഖകൾ സഹിതം ഒരു പരാതി കൊടുക്കൂ. അവരുടെ Software ൽ അത് തെറ്റി കിടക്കുകയാണ്.