Comedy Masters | Episode -338| കോമഡി മാസ്റ്റേഴ്സ് | Amrita TV

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 46

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 2 года назад +4

    വിപിൻ ഉളളൂരിന്റെ പ്രകടനം അതിഗംഭീരം ....

    • @OllurOnair
      @OllurOnair 2 года назад

      🥰🥰🥰🥰🥰🥰🥰

  • @pradeepank548
    @pradeepank548 2 года назад +2

    ധർമജൻ നല്ല വെള്ളത്തിലാണല്ലോ അമൃത മോളെ.

  • @e.kvidhyadharan8389
    @e.kvidhyadharan8389 2 года назад +18

    ധർമ്മജൻ വെള്ളം അടിച്ചിട്ടുണ്ടോ

    • @wzachariah
      @wzachariah 2 года назад +1

      Yes

    • @sajumeppadathabraham795
      @sajumeppadathabraham795 2 года назад +1

      എനിക്കും തോന്നി

    • @syedismail754
      @syedismail754 2 года назад

      Samshiyamundu

    • @madhusudhananmadhu9493
      @madhusudhananmadhu9493 2 года назад

      തോറ്റതിന് ശേഷം ഇങ്ങനെ തന്നെ.

    • @mujeebrahman-ov7zj
      @mujeebrahman-ov7zj 2 года назад +1

      ബാലുശ്ശേരിക്കാർക്ക് അബദ്ധം പറ്റിയില്ല. ഇതിനെയൊക്കെ ജയിപ്പിച്ചു വിട്ടാലുള്ള കാര്യം ഒന്നു ഓർത്തു നോക്കിക്കേ

  • @pakideeri6118
    @pakideeri6118 2 года назад +8

    ഫുൾ തണ്ണി ആണ് ധർമജൻ

  • @AjithKumar-dc3yj
    @AjithKumar-dc3yj 2 года назад +1

    വിപിൻ ഉള്ളൂർ സൂപ്പർ 👍👌
    (ഒരു വൺമാൻ ഷോ)
    (താര തിരിമറി) എം.ജി സോമൻ സാറിന്റെ ശബ്ദം ഒഴികെ ബാക്കി എല്ലാം സൂപ്പർ👌👍വീണ്ടും വരുക.

  • @royjoy6168
    @royjoy6168 2 года назад +9

    ധർമ്മജൻ രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുവാ അല്ലേ? നാക്ക് കുഴയുന്നു.

  • @ccfzzfccczc7150
    @ccfzzfccczc7150 2 года назад +6

    ഫുൾ ഫിറ്റ് ആണ് ധർമ്മജൻ

  • @warning6231
    @warning6231 2 года назад +4

    ധർമജൻ വെള്ളം അടിച്ചിട്ടുണ്ട് ഒരു പരിപാടിക്ക് വരുമ്പോൾ ഒരു മാന്യതയും യുമില്ല

  • @rajeshhoora4095
    @rajeshhoora4095 2 года назад

    ആരാ ഈ .. തൈര്മന ചന്ദ്രൻ..?😂😂
    കോമഡിയിൽ ശോകമാക്കുന്ന.. ഒരു.. വായ്ത്താരി ...😂😂
    ഈ പരിപാടിയിയിലൂടെ പ്രമോട്ട് ചെയ്യാൻ എത്ര കിട്ടി...?😂😂
    പന്തളം ഉല്ലാസ്, സൗമ്യ.. അത് ആർട്ടിസ്റ്റുകൾ❤️❤️👍👍🙏🙏

  • @binujoseph7394
    @binujoseph7394 2 года назад

    Where has gopika gone?? Her presentation was genuine, cool and matured. When is she coming back???

  • @govindannair8527
    @govindannair8527 2 года назад

    Vaquol thuru dress evidathey
    Fashion onnu parayamo
    Njettan nokki erikkukayirunnu

  • @beerankoyabkoyabkoya2093
    @beerankoyabkoyabkoya2093 2 года назад +1

    Tharavilayattam👏👏👏👏

  • @hasisha6498
    @hasisha6498 2 года назад +5

    എന്തിനാ വെറുതെ ദർമജെൻ ഇരിക്കുന്നു ഫുൾ തണ്ണി ആണ് ചാനലിൻ ദുസ് പേര് ഉണ്ടാക്കാൻ പ്ലീസ്

  • @nowshadsaboorabeevimohamme3003
    @nowshadsaboorabeevimohamme3003 2 года назад +3

    Yes dharmajan fitta

  • @jithinkichu
    @jithinkichu 2 года назад +1

    ullur vipin perfect sound

  • @prageeshkpkottupoyilil521
    @prageeshkpkottupoyilil521 2 года назад +1

    Vipin bro polichaduki👍👍👍👍👍👍👍👍

    • @OllurOnair
      @OllurOnair 2 года назад

      🥰🥰🥰🥰🥰🥰🥰

  • @peaseworld1434
    @peaseworld1434 2 года назад

    Dharmajan vallappallikku padikkunnu, allengil valya political leader aayi abhinayikkuvano

  • @rajeshhoora4095
    @rajeshhoora4095 2 года назад

    താര വിളയാട്ടം ഇത്രയും കാലത്തിനിടക്ക്..മഹാ ബോറാണ്...
    ഇതൊന്നും നാദിർഷായെ പോലുള്ളവർ പ്രോത്സാഹിപ്പിക്കല്ലേ..
    സ്കിപ്പ് ചെയ്യുന്നു..😂😂

  • @OllurOnair
    @OllurOnair 2 года назад

    Thankuuu 🥰🥰🥰

  • @oo-pi2oh
    @oo-pi2oh 2 года назад +3

    കള്ള് കുടിയൻ ഇത് എന്ത് തോന്നിവാസം ? കൂടെ ഇരിക്കുന്നവർ പൊട്ടൻമാരാണോ.

  • @balanmkd2964
    @balanmkd2964 2 года назад

    Anikkuomthoni

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 2 года назад

    ധർമജന് എന്തെങ്കിലും അസുഖം ഉണ്ടോ, അതോ കമൻ്റ് ബോക്‌സിൽ പറയുന്ന പോലെ മദ്യപിച്ചതാണോ, എന്തായാലും അമൃത ചാനെൽ ഇതൊന്നും അറിയാതെ ആകില്ലല്ലോ.

  • @jobytvjobytv6171
    @jobytvjobytv6171 2 года назад +1

    Dharmajan full fittaanu

  • @jobytvjobytv6171
    @jobytvjobytv6171 2 года назад +1

    Dharmajan vellamadichitundennu thonnunnu

  • @RenjithRenjth
    @RenjithRenjth 2 года назад

    Darmajante perumattathil ennalathe kettu erangiyitila.sarikum thonund.e paripadiude image kalayan vendy.vere etraperund avideyirikan vendi.Tini Tom vilik.