Therirangum Mukile Video Song | Dileep | P Jayachandran | Suresh Peters | S Ramesan Nair |Navya Nair

Поделиться
HTML-код
  • Опубликовано: 2 авг 2023
  • Movie : Mazhathullikkilukkam (2002)
    Movie Director : Akbar Jose
    Lyrics : S Ramesan Nair
    Music : Suresh Peters
    Singers : P Jayachandran
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
  • ВидеоклипыВидеоклипы

Комментарии • 107

  • @shineMedia-l9m
    @shineMedia-l9m 11 месяцев назад +281

    രാത്രി കിടന്നു headphonil കേൾക്കണം...ന്റെ...മോനെ....❤ ഭാവഗായകൻ 👌

    • @sijilk9915
      @sijilk9915 4 месяца назад +7

      P ജയചന്ദ്രൻ സർ.... 🔥🔥🔥

    • @prathyush4039
      @prathyush4039 4 месяца назад +3

      Daily

    • @bgaming167
      @bgaming167 4 месяца назад +2

      Yes njanum kettu adipoli ❤❤❤

    • @silpasunil3115
      @silpasunil3115 3 месяца назад +2

      Eppol time 2 44 Am 😁🤷

    • @nizarnisutube
      @nizarnisutube Месяц назад

      ​@@silpasunil3115appo enikk mathralla asukham😅

  • @ADHARVKRISHNA-
    @ADHARVKRISHNA- 2 месяца назад +36

    കേസ് മാറ്റി വെച്ചാൽ ഇയാളെ പോലെ ഒരു ആക്ടർ മലയാളത്തിൽ ഉള്ളത് അഭിമാനം ആയിരുന്നു

  • @divinkumar9151
    @divinkumar9151 6 месяцев назад +78

    ഈ പാട്ടിന് adict ആയിട്ട് എല്ലാ രാത്രി കളിലും ഹെഡ് സെറ്റ് വെച്ച് പാട്ട് കേൾക്കും. ഇപ്പോ ചെവി വേദന വന്ന് ഒരാഴ്ചയായി. ഇപ്പോ ചെവി വേദന മാറി. വീണ്ടും കേൾക്കാൻ വന്നു ഞാൻ.... 😄

  • @vikneshkunjumon2425
    @vikneshkunjumon2425 6 месяцев назад +56

    തേരിറങ്ങും മുകിലേ
    മഴത്തൂവലൊന്നു തരുമോ
    നോവലിഞ്ഞ മിഴിയിൽ
    ഒരു സ്നേഹ നിദ്രയെഴുതാൻ
    ഇരുൾ മൂടിയാലുമെൻ കണ്ണിൽ
    തെളിയുന്നു താരനിരകൾ (തേരിറങ്ങും...)
    ഉറങ്ങാത്ത മോഹം തേടും
    ഉഷസ്സിന്റെ കണ്ണീർത്തീരം
    കരയുന്ന പൈതൽ പോലെ
    കരളിന്റെ തീരാദാഹം
    കനൽത്തുമ്പി പാടും പാട്ടിൽ
    കടം തീരുമോ (തേരിറങ്ങും...)
    നിലക്കാതെ വീശും കാറ്റിൽ
    നിറയ്ക്കുന്നതാരീ രാഗം
    വിതുമ്പുന്ന വിണ്ണിൽ പോലും
    തുളുമ്പുന്നു തിങ്കൾത്താലം
    നിഴലിന്റെ മെയ് മൂടുവാൻ
    നിലാവേ വരൂ (തേരിറങ്ങും...)

  • @harisbeach9067
    @harisbeach9067 11 месяцев назад +153

    പഴയ ദിലീപേട്ടനെ ഇപ്പോൾ വല്ലാതെ മിസ്സ്‌ ചെയ്യുന്നു..😔💖

    • @anujithkr5656
      @anujithkr5656 11 месяцев назад +5

      Athe

    • @satheeshpg5948
      @satheeshpg5948 3 месяца назад +1

      Mm❤

    • @user-sn6zj5et8g
      @user-sn6zj5et8g 2 месяца назад

      അന്റെ ഓർമ്മയാണ് വേണ്ടത് അതാണ് അയാൾ ഉദ്ദ്യേഷിച്ചത് 😂😂😂❤❤❤സോങ്ങ് ഹാർട്ട്ടെച്ചിങ്ങ്

    • @arjuns7633
      @arjuns7633 Месяц назад

      Sathiyam❤

  • @user-nu6fq4xv6k
    @user-nu6fq4xv6k 11 месяцев назад +125

    ഇരുൾ മൂടിയാലുമെൻ കണ്ണിൽ
    തെളിയുന്നു താരനിരകൾ ❤❤❤

    • @SajidhSaji-pz7re
      @SajidhSaji-pz7re 11 месяцев назад +2

      I love this

    • @user-ub9cu3kg5i
      @user-ub9cu3kg5i 7 месяцев назад

      Adipoli song.❤❤❤

    • @user-ub9cu3kg5i
      @user-ub9cu3kg5i 7 месяцев назад

      ഉറങ്ങുമ്പോൾ കേൾക്കാൻ. നല്ല രസം ആണ്

    • @Nikz..
      @Nikz.. 7 месяцев назад +1

      ഇരുട്ട് ആയാലും എന്റെ കണ്ണിൽ നിന്റെ മുടിയിലെ താരൻ എനിക്ക് കാണാം എന്നാണ് ഇതിന്റെ അർത്ഥം 😂😂

    • @mrhopz3655
      @mrhopz3655 7 месяцев назад

      ​@@Nikz..😅😂

  • @DeepaDp-zt4fl
    @DeepaDp-zt4fl 8 дней назад +1

    നല്ല രസം ആണ് കേൾക്കാൻ... വേറെ ലോകത്തേക് പോകും..... ലയിച്ചു പോകും... മടുക്കാത്ത കേൾക്കാൻ കൊതിക്കുന്ന ഒരു പാട്ട് ❤

  • @Nandhu-qi9gf
    @Nandhu-qi9gf 4 месяца назад +12

    ഇന്നും കേൾക്കുമ്പോൾ എന്ത് ഫീൽ ആണ് 💎🤌🏻❣️🎧

  • @ABINSIBY90
    @ABINSIBY90 2 месяца назад +3

    മനസ് ഒന്ന് കരയണമെന്ന് തോന്നിയാൽ ഈ പാട്ടൊന്നു കേട്ടാൽ മതി. ഈ സിനിമയ്ക്കു എന്തോ ഒരു പ്രത്യേകതയുണ്ട്. ലൊക്കേഷൻസുകൊണ്ടും കഥാ പശ്ചാത്തലം കൊണ്ടു മൊത്തത്തിൽ ഒരു ദൈവീകത നിറഞ്ഞു നിൽക്കുന്ന സിനിമ.. മലയാള സിനിമയിലെ ഏറ്റവും ഭാഗ്യമുള്ള ആളുകളിൽ ഒരാളാണ് ഇതിലെ സോളമൻ, കാരണം കുറച്ചു നാളത്തേക്കെങ്കിലും ആ പാവം രണ്ടു അമ്മമാരുടെ സ്നേഹം മുഴുവൻ അനുഭവിക്കാൻ അയാൾക്ക്‌ സാധിച്ചു.. ദൈവം സ്നേഹമാണ്.. ദൈവം സത്യമാണ്..എത്ര കേട്ടാലും മതി വരില്ല ഈ സ്വർഗീയസംഗീതം..

  • @sreedevik5692
    @sreedevik5692 4 месяца назад +6

    നിഴലിന്റെ മെയ് മൂടുവാൻ നിലാവേ വരൂ ... എത്ര സുന്ദരമായ വരികൾ

  • @harisbeach9067
    @harisbeach9067 11 месяцев назад +53

    ദിലീപ് & നവ്യാ നായർ "സൂപ്പർ താര ജോഡികൾ..👌😻❤️

  • @shanoofkkvburma
    @shanoofkkvburma 4 месяца назад +3

    ജീവിതത്തിലെ ഒരേയൊരു പ്രണയത്തിന് ജീവനും , നിറങ്ങളും നൽകിയ ഗാനം

  • @sunilmohanvarmma9610
    @sunilmohanvarmma9610 11 месяцев назад +20

    ഭാവഗായകന്റെ 🥰🥰മാജിക്കൽ വോയിസ്‌ 👍👍

  • @abv3855
    @abv3855 9 месяцев назад +17

    ദിലീപേട്ടന്റെ അഭിനയം ❤️🙏🏿❤️

  • @user-ub9cu3kg5i
    @user-ub9cu3kg5i 8 месяцев назад +6

    ഉറക്കം വരുമ്പോൾ. കേൾക്കാൻ..❤❤❤

  • @gopeshsb2227
    @gopeshsb2227 4 месяца назад +19

    രാത്രിയിൽ ജനൽ അരുകിൽ ഇരുന്നു പുറത്തോട്ടു നല്ല നിലാവ് നോക്കി ഇരുന്നു കെട്ടവര് ഉണ്ടോ😊😊..!

  • @anvarsadique8827
    @anvarsadique8827 7 месяцев назад +12

    സുരേഷ് പീറ്റേഴ്സ് 👌👌👌

  • @sufu457
    @sufu457 Месяц назад +2

    ദിലീപേട്ടൻ വീണ്ടും ഇതുപോലുള്ള മൂവികളും മായി തിരിച്ചുവരണം❤

  • @aiswaryamanial1790
    @aiswaryamanial1790 11 месяцев назад +5

    So beautiful song... what a melody and singing....❤❤😊

  • @vishnu4571
    @vishnu4571 11 месяцев назад +15

    Iniyum iniyum varatte ithupole manoharamayaa gaanagal

    • @rejeeshreju4899
      @rejeeshreju4899 9 месяцев назад +2

      ഇതുപോലെ ഉള്ള songs ഇനി വരാൻ ചാൻസ് കുറവാ ബ്രോ

    • @aruna.v7719
      @aruna.v7719 5 месяцев назад +2

      ഇനിയൊരിക്കലും ഇതുപോലൊരു വരിപോലും ഉണ്ടാകില്ല....😢😢😢

  • @ajeshbhaskaran1
    @ajeshbhaskaran1 3 месяца назад +1

    Jayettan's mesmerizing voice!! what a feel.....

  • @nirmalt.d2003
    @nirmalt.d2003 11 месяцев назад +12

    Suresh Peters❤️

  • @joeldaniel3729
    @joeldaniel3729 9 дней назад

    എന്താടാ ഇത് എന്താ ഫീൽ💎🥰

  • @sruthisivankutty
    @sruthisivankutty 2 месяца назад

    ❤❤❤എനിക്ക് വളരെ ഇഷ്ടമുള്ള ഒ
    ഒരു പാട്ട് കേൾക്കാനും പാടാനും ❤❤❤

  • @piyushkr6508
    @piyushkr6508 5 месяцев назад +2

    Atmakalude santhosham aaanu Mazha ❤

  • @user-dm1td1wv9o
    @user-dm1td1wv9o Месяц назад +2

    7/6/2024 ഇപ്പോളും കേൾക്കുന്നു

  • @joobybiju3562
    @joobybiju3562 4 месяца назад +2

    My favt song ❤

  • @farookfarook1294
    @farookfarook1294 5 дней назад

    ജയചന്ദ്രൻ മാസ്മരികം ❤️❤️

  • @AnazKarimbil
    @AnazKarimbil Месяц назад +3

    2024 കേൾക്കാൻ വന്നവർ

  • @banjosdaily
    @banjosdaily 6 месяцев назад +2

    Suresh peter magic ✨

  • @raeesrichu9318
    @raeesrichu9318 3 месяца назад +5

    Old model movies and songs really missing😢

  • @anujithkr5656
    @anujithkr5656 11 месяцев назад +9

    Dileepettan 😍😘

  • @user-jq1vf5mr4y
    @user-jq1vf5mr4y Месяц назад

    മനസ്സിന് ഇഷ്ടപ്പെട്ട പാട്ട്

  • @Kichuxtux
    @Kichuxtux 7 месяцев назад +4

    Still 2050❤

  • @shibuak1595
    @shibuak1595 2 месяца назад

    K V Anand sir..... Cinematography..... Super...

  • @entertainmentcreationswonder
    @entertainmentcreationswonder 2 месяца назад +1

    Ee Parakkum Thalika (2001) and Kuberan (2002) were a major success at box office and are considered two of the best movies in his career.
    In 2002 he won the Kerala State Film Special Jury Award for playing the role of Kunjan in the film Kunjikoonan. In Lal Jose's Meesa Madhavan (2002), Dileep played the role of the thief Madhavan. This movie, which eventually developed a cult following was a major breakthrough in his career as it increased Dileep's stardom to a new level in Malayalam cinema
    C.I.D. Moosa (2003), a slapstick comedy by Johny Anthony is considered one of Dileep's career best movies by many fans.[16] In 2004, he produced and starred in T. V. Chandran's Kadhavaseshan. He won a Special Mention for his performance in Chanthupottu (2005).

    • @entertainmentcreationswonder
      @entertainmentcreationswonder 2 месяца назад

      A critic from Nowrunning wrote that "The directors Akbar and Jose has tried to build the story around Dileep's comedy image, but the comedy track of Cochin Haneefa and Salim Kumar combination has come out with some stale jokes, which have already been seen in many other films. But the highlight of the film is Sarada and Bharathi, who are simply fantastic stealing the show from Dileep and others".[4] A critic from Cinesouth wrote that "The film is a perfect mixture of comedy and sentiments. It moves at a very realistic pace. 'Mazathulikilukkam' is a perfect entertainer from Akbar-Jose. A film targeted at the ordinary movie goers".[5]
      In 2004, the film won five Kerala State Film Awards[3] and the National Film Award for Best Film on Other Social Issues.[4] Perumazhakkalam was released on November 12 coinciding with Diwali. The movie was officially adapted in Hindi in 2006 as Dor by Nagesh Kukunoor

    • @entertainmentcreationswonder
      @entertainmentcreationswonder 3 дня назад

      Dileep Golden times every sides

  • @Kichuxtux
    @Kichuxtux 4 месяца назад +1

    Ennepole epozum Night ee pattum kett urangunnavarundoo😪

  • @kutti_kutti_videos
    @kutti_kutti_videos 3 месяца назад

    Addicted to this song ❤❤❤

  • @redbullatkeralafd0076
    @redbullatkeralafd0076 15 дней назад +1

    ❤❤

  • @vinod6071
    @vinod6071 3 месяца назад +2

    എന്തെങ്കിലും വിഷമം വരുബോൾ കേട്ട നോക്കണം

  • @user-ub9cu3kg5i
    @user-ub9cu3kg5i 7 месяцев назад +1

    Pwoli song

  • @Varshanandhan1
    @Varshanandhan1 4 месяца назад

    Deleep acting expression❤️❤️

  • @blissfullkitty5386
    @blissfullkitty5386 6 месяцев назад +1

    Jayettan. Legend

  • @midhun4120
    @midhun4120 Месяц назад

    Underrated S ramesan nair

  • @akshayventuz242
    @akshayventuz242 2 месяца назад +1

    Anyone listening in 2050 🎵 ( early comment )

  • @ambilis9332
    @ambilis9332 4 месяца назад

    Nice song❤❤

  • @rahulravi9291
    @rahulravi9291 3 месяца назад

    Ammaa❤

  • @shyameshkk3813
    @shyameshkk3813 15 дней назад

    ❤❤❤

  • @abhiroop5274
    @abhiroop5274 11 месяцев назад +3

    😔♥️

  • @pranavkmr6709
    @pranavkmr6709 6 месяцев назад

    ❤🤩

  • @MAGMAYT__
    @MAGMAYT__ 17 дней назад

    ♥️

  • @user-ub9cu3kg5i
    @user-ub9cu3kg5i 6 месяцев назад +1

    അടിപൊളി song❤❤.😂😂

  • @user-fw1wl3lz8g
    @user-fw1wl3lz8g 4 месяца назад

    🎉❤

  • @raghavanraju1306
    @raghavanraju1306 6 месяцев назад

    🌹🌹

  • @user-yq8tc3hr2y
    @user-yq8tc3hr2y Месяц назад +1

    ❤❤❤❤ഫീൽ ❤️❤️❤️❤️

  • @rameshanalakkadan389
    @rameshanalakkadan389 8 месяцев назад +2

    Super and super❤❤❤

  • @nithivk7469
    @nithivk7469 3 месяца назад

    💚💚💚

  • @semeernasar7625
    @semeernasar7625 3 месяца назад

    I love you ❤❤❤

  • @ajeeshkularmunda7785
    @ajeeshkularmunda7785 11 месяцев назад +1

    അലിഭായ് സിനിമയിലെ പാട്ട് pls ഇടുമോ

  • @jaleelparoorjaleel6414
    @jaleelparoorjaleel6414 Месяц назад

    👍

  • @Athira.kaathi-eq2jh
    @Athira.kaathi-eq2jh 11 месяцев назад +1

    Urakkam varumpol ith pole ulla feel songsokke kelkkanam.urangippokunnath ariyukeyilla....

  • @PreethiRavi-ne6ui
    @PreethiRavi-ne6ui 6 месяцев назад +1

    സൂപ്പർ സോങ്

  • @user-ed4ds1ei8c
    @user-ed4ds1ei8c Месяц назад

    ദേ eppozuum

  • @gudme5152
    @gudme5152 11 месяцев назад +1

    Suresh peters?

  • @Shafee914
    @Shafee914 2 месяца назад

    2024 may20 10.45 pm🎧🌧️

  • @sreejithvr9434
    @sreejithvr9434 3 месяца назад

    എന്താ പറയ്യാ....

  • @jayasree6284
    @jayasree6284 11 месяцев назад

    മഴതൂവലൊന്നുതരുമോ

  • @thevideotrack2772
    @thevideotrack2772 4 месяца назад

    Evede 3024 il comment kanunilla

  • @anilkumarpc4785
    @anilkumarpc4785 2 месяца назад

    3:14🙃

  • @Nfgamer4530
    @Nfgamer4530 26 дней назад

    Addicted🥹

  • @user-ub9cu3kg5i
    @user-ub9cu3kg5i 7 месяцев назад

    Yesudas.❤❤❤

    • @krishnakrish2751
      @krishnakrish2751 7 месяцев назад +8

      No, ith പാടിയത് P.Jayachadhran sir aanu.

    • @ADHARVKRISHNA-
      @ADHARVKRISHNA- 2 месяца назад

      Patt കേട്ടിട്ട് മനസ്സിൽ ആക്കാൻ കഴിഞ്ഞില്ലേ

  • @gouthamgokul8029
    @gouthamgokul8029 5 месяцев назад

    Aa

  • @user-ll3fs5hl7q
    @user-ll3fs5hl7q 7 месяцев назад +2

    ❤❤

  • @hariumar31
    @hariumar31 8 месяцев назад +1

    ❤❤❤

  • @jeeskallur7676
    @jeeskallur7676 6 месяцев назад

    ❤️❤️❤️❤️

  • @monsterachayan2343
    @monsterachayan2343 Месяц назад

    ❤️

  • @christinpj8733
    @christinpj8733 2 дня назад

    ❤❤

  • @AbhilashJoseph-yt9xx
    @AbhilashJoseph-yt9xx 3 месяца назад