കുലദേവതാ ഉപാസന മുടക്കുന്നത് നമ്മെ എങ്ങനെ ബാധിക്കുന്നു? Saundarya Lahari -2| Vidyasagar Gurumoorthi

Поделиться
HTML-код
  • Опубликовано: 7 сен 2024
  • കുലദേവതാ ഉപാസന മുടക്കുന്നത് നമ്മെ എങ്ങനെ ബാധിക്കുന്നു? Saundarya Lahari -2| Vidyasagar Gurumoorthi
    Email : hinduismmalayalam@gmail.com
    Memberships : / @hinduismmalayalam
    Twitter : / hinduismmlm
    Facebook page: goo.gl/HnhEuc
    Telegram : t.me/hinduismm...
    Comment what kind of videos you want.
    Thanks for subscribing to more videos ..
    **************************************************************
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    #Hinduism മലയാളം

Комментарии • 188

  • @ushaunnikriahnan7620
    @ushaunnikriahnan7620 Год назад +34

    ശെരിയാണ് എന്നും ലോക മാതാവിനെയും പിതാവിനെയും കുലദേവതെയും വന്ദിച്ചിട്ടാണ് തുടങ്ങുന്നത് 🙏🙏🙏

  • @user-ye4dn5tk3k
    @user-ye4dn5tk3k Месяц назад +11

    ഗുരുമൂർത്തി ജി നമസ്തെ.
    ഞാൻ ദിവസവും ലളിത സഹസ്രനാമം ജപിക്കാറുണ്ട്. തെറ്റ് പറ്റുമ്പോൾ തിരുത്തി ചൊല്ലാറുണ്ട്. ഏതായാലും നമ്മുടെ പുരാണേതിഹാസങ്ങളെ യും ജപമന്ത്രങ്ങളയും നിത്യവും പ്രയോഗത്തിൽ വരുത്തിയാൽ ഫലം നിശ്ചയമാണ്.

  • @sasikalamenon2472
    @sasikalamenon2472 3 года назад +30

    Sir ഇതുപോലെയുള്ള നല്ല അറിവുകൾ നൽകുന്ന സാറിന് നമസ്കാരം. ഇന്നിയും ഇതുപോലുള്ള ഉപദേശങ്ങൾ പ്രതീക്ഷിക്കുന്നു.

  • @arattupuzhaprasenan6690
    @arattupuzhaprasenan6690 Год назад +10

    അങ്ങയുടെ പ്രഭാഷണം ഞാൻ കേൾക്കുന്നുണ്ട് കുല ദൈവത്തെ പുജിക്കുന്നതിനെ പറ്റി കേട്ടു വളരെ മനോഹരം ഇനിയും അങ്ങയുടെ നല്ല വാക്കുകൾക്ക് വേണ്ടി കാത്തിരിക്കുന്നു

  • @sindhurajem7141
    @sindhurajem7141 12 дней назад

    ഹൈന്ദവകുലത്തിൽ പിറന്ന ഒരുവൻ/ഒരുവൾ എന്ത്ചെയ്യണം എന്ത്ചെയ്യാൻ പാടില്ല എന്ന കാര്യങ്ങളെക്കുറിച്ച് വളരെ സരളമായും അതേസമയം വളരെ വിശദമായും നമ്മുടെ സമൂഹത്തിന് അറിവ് പകർന്നുകൊടുക്കുന്ന ശ്രീ വിദ്യാസാഗർ ഗുരുമൂർത്തിജിക്ക് ശതകോടി പ്രണാമങ്ങൾ.
    ഇനിയും ഇത്തരത്തിലുള്ള അറിവുകൾ സമൂഹത്തിലേക്ക് പ്രചരിപ്പിക്കുവാൻ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യങ്ങൾ ഉണ്ടാകട്ടെയെന്ന് നമുക്ക് ജഗദീശ്വരനോട് പ്രാർത്ഥിക്കാം.

  • @PrashobVP-i3z
    @PrashobVP-i3z 19 дней назад +2

    നമസ്തെ ശ്രി ഗുരു മൂർത്തി എന്നെ പോലുള്ള സനാധന ധർമ്മികൾക്ക് അങ് പ്രചോദനമാണ്

  • @lasithakoyappayillasitha7636
    @lasithakoyappayillasitha7636 3 года назад +8

    ഇത് പോലുള്ള കാര്യങ്ങൾ മനോഹമായും വിശദമായും പറഞ്ഞു മനസ്സിലാക്കി തരുന്നതിന് ഗുരുകൃപ എന്നും ഉണ്ടാവട്ടെ

  • @chandramohanannv8685
    @chandramohanannv8685 Месяц назад +5

    🕉️എല്ലാം ശിവ ഭഗവാൻ തന്നെ.. എണ്ടുപഠിച്ചാലും. ഭക്തിയും, ധർമ്മവും, പുണ്ണ്യകർമ്മം, പാപംചെയ്യാതിരിക്കുക, ഇത്രയും കാര്യങ്ങൾ ഉണ്ടാവണം. ത്രിമൂർത്തികൾ ശിവ ഭഗവാൻ തന്നെ..

  • @CS-wi3ff
    @CS-wi3ff 3 года назад +13

    The blessings to dharma 🙏🏻🧡

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 11 дней назад +1

    Sri moorthiji angu paranja kaaryangal akshanthavyamaaya paapam thanneyaanu.oaro dinavum nammute ullil murivelppikkunna paapakkarakal thanne..vaedana untu. Saadaram pranaamam.

  • @njgaming5953
    @njgaming5953 3 года назад +3

    നന്ദി നമസ്കാരം നമശിവായ ജപിചഛൂകൊണ്ട്.സംശയിചൂകൊന്ടിരികൂമ്ബോല്.ആണൂതാങ്കലൂടെ.പ്രഭാഷണം. കേട്ടത്.മനസ്.🙏🙏 തെളിഞ്ഞൂസന്തോഷമായി

  • @Prakashkumar-vi2ix
    @Prakashkumar-vi2ix 2 месяца назад +2

    വിദ്യാ സാഗര്‍ സാര്‍ നമസ്കാരം 🧡🧡🧡🧡🙏🙏🙏🙏🙏

  • @unnikrishnanp7922
    @unnikrishnanp7922 2 года назад +5

    🙏നമസ്തേ ഗുരുജി 🙏

  • @CS-wi3ff
    @CS-wi3ff 3 года назад +9

    You are great ❤️🌹

  • @PramidaPramida
    @PramidaPramida 4 месяца назад +15

    പരമമായ സത്യം. ആയിരം ലൈക്‌ ബട്ടൺ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഞെക്കി പൊട്ടിച്ചേനെ. ഹിന്ദു വിന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും ഹിന്ദു തന്നെ നശിപ്പിച്ചു.നമ്മുടെ മുത്തപ്പനോ ദേവീക്കോ ഒരു കോഴി യെ വെട്ടി യ ചടങ്ങ് പാടില്ല മുസ്ലിം വിശ്വാസികൾക്കും ക്രിസ്ത്യൻ സമുദായത്തിനും ആടിനെയോ, പോത്തിനെയോ ക്കെ വെട്ടാം. നമ്മൾ തന്നെ നമുക്ക് പാര.

  • @user-ry8qp4wd7r
    @user-ry8qp4wd7r 3 года назад +3

    real eye opener information..
    absolute truth revealed .100 % reckless attitudes & off handed behaviour of the so called modern generation created all the deterioration. in our living conditions. Forgetting God ,the Supreme Soul definitely wont do anyone any good. Thank you profusely & shall share to maximum.🙏🏼

  • @sudhakaranvilayil4298
    @sudhakaranvilayil4298 10 месяцев назад +1

    വാക്കും അർത്ഥവും പോലെ അങ്ങയുടെ വാക്കുകകൾ എത്ര സത്യം

  • @minimolet.a1311
    @minimolet.a1311 3 года назад +8

    നമസ്കാരം നല്ല ഭാഷണം. നന്ദി 🙏🙏🙏🙏🙏🙏

  • @roopeshuchummalkaallidhas3033
    @roopeshuchummalkaallidhas3033 2 года назад +3

    അങ്ങ് പറഞത് 100 % സത്യo ഇന്ന് ക്ഷേത്രങ്ങൾ മാത്രമല്ല കാവുകളിൽ പോലും ഭാഗവതസപ്താഹയജ്ഞം ,അതാണ് സ്ഥിതി. കുലപരദേവതയെ മറന്ന് എല്ലാവരും സപ്താഹയജ്ഞവേദിയിൽ സ്ഥിരം ഉപരിഷ്ടരാവുന്നു

  • @radhakrishnanp.g6
    @radhakrishnanp.g6 3 года назад +4

    ഓം മഹാദേവ്യ നമഃ 🙏

  • @prasadshenoy6775
    @prasadshenoy6775 11 месяцев назад +3

    താങ്കൾ പറഞ്ഞത്100%സത്യമാണ്.സ്വന്തം ജീവിത അനുഭവങ്ങൾ എന്നെ ബോധ്യപ്പെടുത്തി.ആദ്യം കുലദേവത ദോഷം മൂലം അച്ഛനമ്മമാർക്ക് വന്ന തെറ്റുകൾ ക്ഷമിച്ചു മാപ്പാക്കി അവരെ കരുണയോടെ ശുശ്രൂഷിക്കുക .എന്നിട്ട് കുലദേവതകളോട് വിളിച്ചു അറിഞ്ഞും അറിയാതെയും ചെയ്തുപോയ തെറ്റുകൾക്ക് സാദരം മാതാപിതാക്കളേയും ചേർത്ത് മാപ്പ് അപേക്ഷിച്ച് പ്രാർത്ഥിക്കുക. കുലദേ വതയെ നാം തിരിച്ചറിയും.പിന്നിട് മാനിച്ച് ആരാധിച്ച് പോരുക.ദേവതയുടെ ദൈവവും അനുഗ്രഹിച്ചു ഐശ്വര്യം വന്നുചേരും.

  • @ushakumar3536
    @ushakumar3536 3 года назад +4

    pranamam .... 🙏🙏🙏

  • @chandrasekharanpn774
    @chandrasekharanpn774 3 года назад +3

    Pranamam Acharya

  • @rejithr729
    @rejithr729 3 года назад +2

    സർ പറഞ്ഞത് 100%സത്യമാണ്

  • @BhuvaneshwariPutran
    @BhuvaneshwariPutran 6 месяцев назад +4

    ഭഗവതി മാത്രം ശരണം ❤
    അമ്മേ ശ്രീ ലളിതാ മഹത്രുപുരസുന്ദരി എല്ലാവരെയും കാത്തു കൊല്കനെ

  • @hema-hf2oc
    @hema-hf2oc 3 года назад +6

    Thanks for sharing such valuable information...

  • @AmalAmal-fq6yg
    @AmalAmal-fq6yg Год назад +2

    പരദേവതെ ശരണം 🙏🏻

  • @jayasreebalakrishnan7701
    @jayasreebalakrishnan7701 Месяц назад +1

    നമസ്കാരം ഗുരുജി 🙏🙏🙏

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy Год назад +3

    My humble pranams 🙏🙏🙏

  • @TheDileepkumargirees
    @TheDileepkumargirees 3 года назад +3

    Om namasivaya

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 3 года назад +2

    വന്ദേ ഗുരു പരമ്പരാം 🙏

  • @user-ig8gd8ts4t
    @user-ig8gd8ts4t Месяц назад

    അറിവ് പകരുന്നു. സമൂഹത്തെ സംരക്ഷിക്കുന്നു. ഭഗവാൻ രക്ഷിക്കട്ടെ 🙏

  • @kamalasanank4281
    @kamalasanank4281 Год назад +1

    You.are.very.very.correct.sir.kuladevatha.is.our.old.muthassi.i.think.like.that.thank.u.sir..nirmala.

  • @sheelasai5446
    @sheelasai5446 3 года назад +4

    🙏🙏🙏 🙏Namasthe🙏🙏🙏🙏

  • @bindub7991
    @bindub7991 3 года назад +2

    വളരെ നല്ല അറിവ് 🙏🙏🙏നന്ദി ഗുരോ 🙏

  • @vallabhann.k.150
    @vallabhann.k.150 3 года назад +3

    100% correct 🙏👍

  • @ushapavithran244
    @ushapavithran244 3 года назад +2

    നല്ല അറിവ്

  • @divyanair5560
    @divyanair5560 3 года назад +2

    Om lalithabikaye nama 🙏🏾🙏🏾🙏🏾

  • @umeshshenoy5051
    @umeshshenoy5051 Год назад +1

    വളരേ ഇഷ്ടമായി 🙏🙏

  • @rajeevshanthi9354
    @rajeevshanthi9354 2 года назад +1

    നമസ്കാരം. .ഗുരു ജീ

  • @seemaj5605
    @seemaj5605 3 года назад +2

    Om Namashivaya

  • @jijeshkumar9588
    @jijeshkumar9588 3 года назад +5

    നമസ്തേ🙏🙏🙏

  • @pushparadhakrishnan6680
    @pushparadhakrishnan6680 Год назад +1

    Worth it🎉 this greatful real fact 💯 perfectly said
    Thankyou 💐🙏

  • @geethakadappuram9487
    @geethakadappuram9487 Месяц назад +1

    Namaskaram Guruji 🙏 🙏🙏🌹❤

  • @kumarankutty2755
    @kumarankutty2755 3 года назад +4

    ശ്രീ ലളിതാസഹസ്രനാമം ചൊല്ലുമ്പോൾ ഛന്ദസ്സ് വിട്ടുപോകുന്നു എന്ന ചോദ്യത്തിന് താങ്കളെപ്പോലെ ഗുരുതുല്യനായ ഒരാളിൽ നിന്ന് കിട്ടിയ മറുപടിയിൽ സന്തുഷ്ടിയും സമാധാനവും തോന്നി. നാമങ്ങൾ ഒരിക്കലും മുറിച്ചു ചൊല്ലാറില്ല. എന്നാൽ,
    വിത്തമെന്തിന് മർത്യന്നു
    വിദ്യകൈവശമാവുകിൽ
    എന്ന പണ്ട് സ്‌കൂളിൽ പഠിച്ച അനുഷ്ടുഭത്തിലെ കവിതയ്ക്ക് ഒരീണമുണ്ടല്ലോ. അത് സഹസ്രനാമ പാരായണത്തിൽ ചിലയിടത്തു നഷ്ടമാവുന്നു എന്നേ ഉദ്ദേശിച്ചുള്ളു. ഏതായാലും ഒരു വലിയ സംശയത്തിന് മറുപടിതന്ന അങ്ങേയ്ക്കു നമസ്ക്കാരം. ഞാൻ പ്രായമായ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ഒരാളാണ്.

  • @ampilis7835
    @ampilis7835 3 года назад +2

    Ok omsanthi 🙏🙏🙏🙏👌

  • @KanchanaAP
    @KanchanaAP 4 месяца назад +1

    എന്റെ അനുഭവം ഇതാണ്

  • @gopalakrishnannair1120
    @gopalakrishnannair1120 3 года назад +2

    Nice prabashanam

  • @user-ye4dn5tk3k
    @user-ye4dn5tk3k 11 месяцев назад +1

    Pranam sri. Gurumoorthiji

  • @shyammohan7358
    @shyammohan7358 Месяц назад +1

    100%ശരി 🙏

  • @krishnank6085
    @krishnank6085 3 года назад +3

    നമിക്കുന്നു തിരുമേനി

  • @ayyappadas-jo7nn
    @ayyappadas-jo7nn 3 года назад +3

    Very good sir

  • @MayaDevi-kh3ml
    @MayaDevi-kh3ml 20 дней назад +1

    Ohm Namo Bhagavathe Vasudevaya

  • @thankamanimp9586
    @thankamanimp9586 Год назад +1

    Amme Narayana 🌼🌹🌼🌾🪔🪔🪔🙏

  • @muralimsr9709
    @muralimsr9709 Месяц назад

    Academic analysing and explanatory... Jai maa

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 года назад +2

    SIVA SHAKTHEE KE ROOPINNYIEE NAMO NAMAH🙏🙏🙏🙏🌹🌹🌹👏👏👏❤❤❤👌👌👌👍👍👍🙏🙏🙏💕💕💕💞👏❤👏💞

  • @sreelathab2395
    @sreelathab2395 3 месяца назад +1

    നമഃശിവായ 🙏

  • @aswinkumarramadas8411
    @aswinkumarramadas8411 25 дней назад +1

    God bless 🙏

  • @preethibalakrishnan625
    @preethibalakrishnan625 Месяц назад +1

    അരുണാചല ശിവ 🙏

  • @meerabiju1294
    @meerabiju1294 4 месяца назад +1

    Pranaam

  • @remya12j.shanker61
    @remya12j.shanker61 16 дней назад +1

    🙏🙏🙏

  • @sumathip6020
    @sumathip6020 3 года назад +1

    അമ്മേ നാരായണ

  • @latha.tbalakrishnan1876
    @latha.tbalakrishnan1876 Год назад +1

    അടിസ്ഥാനപരം അറിവുകൾ

  • @anandk.c1061
    @anandk.c1061 Год назад +1

    🙏🏻🙏🏻🙏🏻🧡🧡🧡നന്ദി സാർ 🧡🧡🧡🧡🕉️

  • @ViswanathanS-mr8ly
    @ViswanathanS-mr8ly 14 дней назад

    1st class pt

  • @KanchanaAP
    @KanchanaAP 4 месяца назад +1

    നുറുസദദമാനം ശരിയാണ്

  • @user-ue1ti1oj2x
    @user-ue1ti1oj2x 3 года назад +1

    നല്ല അറിവുകൾ .. 🙏🙏🙏

  • @vijayank9320
    @vijayank9320 Год назад +1

    Aum namashivay

  • @santhammaprakash169
    @santhammaprakash169 Месяц назад

    Aum Namah Shivay.
    Amme Saranam.
    Guruvayurappa Govinda Narayana.

  • @user-ft9ih1mf4w
    @user-ft9ih1mf4w 11 дней назад +1

    Athu mathram alla,onnu koodi undu.govinda chami nishtooramai ellathakkiyathum,kodathi athinu sariyaya sisha kodukkathirunnathum valiya nasa karanam anu.

  • @thilakasreer424
    @thilakasreer424 Год назад +1

    100 ./;"💯 percentage Sathyam.❤

  • @valsalasasikumar851
    @valsalasasikumar851 23 дня назад

    Pranamam guro

  • @nibinbabu2885
    @nibinbabu2885 Месяц назад

    വളരെ ശരിയാണ്

  • @sandeepkunkanveetil3046
    @sandeepkunkanveetil3046 2 года назад +1

    🙏👏👏👏👌
    നമസ്തേ 🙏

  • @sumathisukumar1302
    @sumathisukumar1302 3 года назад +1

    Hari ohm 🙏🙏🙏

  • @kalamandalamhymavathy2608
    @kalamandalamhymavathy2608 3 года назад +1

    Namaskar am 🙏🙏🙏

  • @mohananc.n7984
    @mohananc.n7984 11 месяцев назад

    നന്ദി സാഗർ ജി

  • @thilakasreer424
    @thilakasreer424 Год назад +1

    EE CHNALINU EVIDU CLASS EADUKKUNNA OROTHARKKUM PRETHYAKAM NAMASTHE....

  • @thilakasreer424
    @thilakasreer424 Год назад +1

    Sawndharyleharium Sivanandhalehariym Kelkkumpol Ulla Oru Manasugham Paranjatiekkan okkilla.

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 23 дня назад +1

    🙏🙏🙏❤️❤️❤️.....

  • @santharamachandran2427
    @santharamachandran2427 3 года назад +3

    Parama Shivanum Sri Parvathiyum, Adi Pithavum Adi Mathavumanu.

  • @lalithambikakvkv8256
    @lalithambikakvkv8256 3 года назад +4

    🙏🙏🙏🌹🌹👌

  • @thankamanimp9586
    @thankamanimp9586 Месяц назад

    Amme Parasakthiye 🪔🪔🪔🙏🏽

  • @santhosh871
    @santhosh871 Месяц назад

    വളരെ നന്ദി സർ

  • @jaykalar9091
    @jaykalar9091 3 года назад +1

    Namasthe.right words.

  • @kvr6903
    @kvr6903 2 года назад +1

    🙏🏾🙏🏾🙏🏾🙏🏾

  • @shanti5366
    @shanti5366 3 года назад +1

    excellent

  • @thankamanimp9586
    @thankamanimp9586 Месяц назад

    Aum Hream Namasivaya 🙏🏽🙏🏽🙏🏽

  • @aroundtheworld6258
    @aroundtheworld6258 Год назад +4

    കുലാരാധനയ്ക്കുക മുകളിൽ മറ്റൊന്നുമില്ല
    ഗുരുവിനെക്കാൾ വലിയ ദൈവമില്ല
    ശാക്ത ഭാവനയെക്കാൾ വലിയ ധീക്ഷയുമില്ല
    സ്വാമി നിര്മലാനദഗിരി ഗിരി മഹാരാജ്

  • @sindhu8691
    @sindhu8691 5 месяцев назад

    നമസ്തേ സാർ 🙏

  • @SujithPv-q9g
    @SujithPv-q9g Месяц назад

    Mind blowing..

  • @nandinir7706
    @nandinir7706 23 дня назад

    Kuladevadeyapatyparanu..thanathinunani❤❤❤

  • @teekeykrishnan
    @teekeykrishnan Месяц назад +2

    മഹാവിഷ്ണ ക്ഷേത്രത്തിൽ രാമായണ പാരായണം നടത്തുന്നത് ശരിയല്ലെ?

  • @santhoshadimali3798
    @santhoshadimali3798 Год назад +1

  • @bijuathiparamnil272
    @bijuathiparamnil272 2 года назад +8

    സ്വന്തം കുലദേവതയെ എങ്ങനെ കണ്ടുപിടിക്കം എന്ന് പറഞ്ഞാൽ നന്നായിരുന്നു ഗുരു 🙏🙏🙏

    • @chandrasekharamararvk5074
      @chandrasekharamararvk5074 Год назад +1

      അമ്മയുടെ ദേവതാ...

    • @prasadshenoy6775
      @prasadshenoy6775 11 месяцев назад +6

      അമ്മയെയും അച്ഛനെയും ആദ്യം സ്നേഹിക്കുക.സംരക്ഷിക്കുക. ഏതു ദേവതയും അനുഗ്രഹിക്കും.വിളിച്ചു മാപ്പ് ചൊല്ലി പ്രാർത്ഥിക്കുക.അധികം വൈകാതെ അവർ പ്രകടമാകും. ഇപ്പൊൾ മുതൽ പ്രാർഥിച്ചു തുടങ്ങൂ.ദേവത അനുഗ്രഹിക്കും

  • @dhivyap655
    @dhivyap655 Месяц назад

    Thank you sir

  • @sreenivasan9182
    @sreenivasan9182 3 года назад +2

    🙏🙏🙏🌹

  • @thankamanimp9586
    @thankamanimp9586 Год назад

    Guruji Prenamam 🙏

  • @smithaulhas900
    @smithaulhas900 4 дня назад

    🕉️🙏🙏🙏🙏🙏

  • @prasannaramanunni7309
    @prasannaramanunni7309 Год назад

    Namasthe