Это видео недоступно.
Сожалеем об этом.

Pakistan കമാൻഡോ സംഘം ഇറങ്ങി

Поделиться
HTML-код
  • Опубликовано: 8 июл 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 116

  • @balanp5037
    @balanp5037 Месяц назад +41

    തിരിച്ചടി അതിഭീകരമായിരിക്കണം ഓർക്കുമ്പോൾതന്നെ ഞെട്ടണം

    • @abithkp7678
      @abithkp7678 Месяц назад +1

      Bro neeyum support commet lu mstre idu.....i am a soldier..swandam naattil fight cheyyu

    • @abithkp7678
      @abithkp7678 Месяц назад +1

      Aaru njettum...nee ninte nattil fight ccheyyu...boarder lu nhangal cheyyam

  • @kantharajp6124
    @kantharajp6124 Месяц назад +34

    ഉടനെ അടിച്ചു നിരത്തണം വിടരുത് 👍

  • @nizaniza2308
    @nizaniza2308 Месяц назад +79

    അന്യായമായ ആക്രമണം നടത്തുന്ന ഏത് രാജ്യത്തെയും ഭീകരരേയും തിരിച്ചടിച്ച് ഇല്ലാതക്കണം.
    ജയ് ഭാരത് ജയ് ജവാൻ.

    • @jayanmalayil8868
      @jayanmalayil8868 Месяц назад +2

      👍👍👍👍👍👍👍👍❤️🌹

    • @abithkp7678
      @abithkp7678 Месяц назад

      Kerala thile support illla

  • @Manikandan-go8nc
    @Manikandan-go8nc Месяц назад +40

    വളരെ സങ്കട കരമായ ഒരു ആക്രമണ ആയിപ്പോയി ഈ പാകിസ് സ്ഥാനി ഭീകര .ർക്ക് ഇഡ്യ നന്നാകന്നതു് ഇഷ്ടമല്ല പാകിസ്താനെ തുലയ്ക്കുക എത്രയും പെട്ടെന്നു മത്യാ പ്രത്യാക്രമണം നടത്തുക ജയ് ഭാരത്🌹🌹🌹👍👍👍

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Месяц назад +33

    മുട്ടാൻവന്നാൽ തട്ടിക്കളയും ഇന്ത്യൻ മിലട്ടറി 👍👍🇮🇳❤️❤️❤️❤️❤️🇮🇳JAI JAWAN 🇮🇳JAI HINDUSTAN 🇮🇳

    • @abithkp7678
      @abithkp7678 Месяц назад +1

      Indian military matram cheyta matiyo .....nee ninte nattil cheyyu...fight

  • @user-ov4ns8ro9j
    @user-ov4ns8ro9j Месяц назад +29

    പാകിസ്താനെ തീർത്തു കളയണം.

    • @thomasutube1
      @thomasutube1 Месяц назад

      China വളരെ Decent man ആയതു കൊണ്ട് അവർ ഒരു കാരണവശാലും ഇതുപോലെ ഉള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യില്ല. മുട്ടിൽ ഇഴയുവാൻ പോലും പറ്റാത്ത തരത്തിൽ ഉള്ള അവസ്ഥയിൽ ആണ് ഇപ്പോൾ പാകിസ്ഥാന്റെ സാമ്പത്തികാവസ്ഥ. അതുകൊണ്ട് ഇത് പാക്കിസ്ഥാൻ തന്നെയാണ്.

  • @josephmuringayilantony3639
    @josephmuringayilantony3639 Месяц назад +12

    നമ്മുടെ ജാവന്മാരെ കൊന്നവരെ ഗസ പോലെ ആക്കി തീർക്കുക

    • @FanFightFunVideos
      @FanFightFunVideos Месяц назад

      ഉക്രൈൻ പോലെ ആക്കും 🔥🔥

  • @ebinjoebin3188
    @ebinjoebin3188 Месяц назад +7

    ഇവിടെ പാകിസ്ഥാൻ ന് suport കൊടുക്കുന്ന വരും ഉണ്ട്..

  • @girishtk4588
    @girishtk4588 Месяц назад +4

    ചുമ്മാ പറഞ്ഞാൽ പോരാതിരിചടിക്കണം ഇനി ഒരുത്തനു ഇങ്ങോട്ട് കയറരുത് അതിനായി തിരിച്ചടി അനിവാര്യാമാണ്

  • @mathewspm-tv6nn
    @mathewspm-tv6nn Месяц назад +20

    പിണറായി വിജയന് നീർബന്ധിത സൈനീക സേവനം കേന്ദ്ര സർക്കാർ ഓർഡർ ഇടണം.
    തോക്ക് കൊടുക്കണ്ട
    ഷെഫ് ആയിട്ടു മതി
    കാരണം
    6മാസത്തെ സേവനം കൊണ്ട് ഇന്ത്യ എങ്ങനെയാട് ജാവാൻസ് കാക്കുന്നത് എന്ന് പഠിക്കട്ടെ.
    കക്കുന്നത് ശീലമാക്കിയ k. വിജയന്
    അതൊരു അനുഭവമായിരിക്കും

    • @beta21ml
      @beta21ml Месяц назад +2

      ചേട്ടാ ചിരിക്കാൻ 😂😂😂 വയ്യ കേട്ടോ 😅😅😅

    • @FanFightFunVideos
      @FanFightFunVideos Месяц назад

      മോഡി യോ

    • @premjikk5801
      @premjikk5801 29 дней назад

      നിന്റെ അമ്മേ കൂടി വീട്

  • @basheer450
    @basheer450 Месяц назад +4

    സൈനിക വാഹനങ്ങൾ കടന്നുപോകുമ്പോൾ പൈലറ്റ് വണ്ടി വേണം മുൻപിൽ

  • @GeorgeJob-wx2vc
    @GeorgeJob-wx2vc Месяц назад +8

    Full support with prear indian army and modigi❤❤❤

  • @user-jp3xb8cq8p
    @user-jp3xb8cq8p Месяц назад +15

    പാക്കിസ്ഥാൻ ഭൂപടത്തിൽ പോലും കാണിക്കാൻ പറ്റാത്ത രീതിയിൽ ഇല്ലാതാക്കി കളയണം

  • @somankb4057
    @somankb4057 Месяц назад +3

    ജയ് ഹിന്തു 👍👍👍👍

    • @Indianciti253
      @Indianciti253 Месяц назад +1

      ഇന്ത്യ എന്നല്ലേ

  • @rejivarughese3693
    @rejivarughese3693 Месяц назад +12

    India need to take strong action against terrorists!

    • @lissathomas8322
      @lissathomas8322 Месяц назад +1

      Strike forthwith no delay jai jawan jai Bsf

  • @rajeshdnair793
    @rajeshdnair793 Месяц назад +2

    അതിർത്തിയിൽ പോയിട്ടു ബോംബിട്ടിട്ട് കാര്യമില്ല കറാച്ചിയിൽ ബോംബിട്ട് ശക്തമായ താകീത് കൊടുക്കുക പിന്നെ പാക് കാശ്മീരിൽ ഉള്ള എയർപോർട്ട് പിടിച്ചെടകുക

  • @manuvikram5299
    @manuvikram5299 Месяц назад +4

    അടിക്ക് അടിക്ക് പറയാതെ അടിക്കണം
    .....പാവപെട്ട ജവാന്മാരുടെ .....ജീവന് ആണ് .......പോയത്.....അടിച്ച് ഒതുക്കണം

  • @PVRADHKRISHNAN
    @PVRADHKRISHNAN Месяц назад +2

    വീരമൃത്യു വരിച്ച ധീര ജവാന്മാക്ക് ആധരാജ്ഞലികൾ .
    പാക്കിസ്താന് കനത്ത തിരിച്ചടി നൽകേണ്ട സമയമായി. ഇന്ത്യയിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് കാലമായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

  • @balan8640
    @balan8640 Месяц назад

    Katta suporte😊😊😊😊😊😊❤❤❤❤❤❤❤❤❤ namo bharath jai ho

  • @KrishnaKumar-du5jt
    @KrishnaKumar-du5jt Месяц назад +1

    Jai Jawan,Jai Bharat Jai

  • @balan8640
    @balan8640 Месяц назад

    Bharath mathaki jai amarjevan jai jevan jai bharath jai namo bharath

  • @KuruppathunniKu
    @KuruppathunniKu Месяц назад +1

    ഉടനെ തിരിച്ചടിക്കണം ഇന്ത്യ.

  • @antovarkeythomas6868
    @antovarkeythomas6868 Месяц назад +1

    തിരിച്ചു അടിക്കണം

  • @radhakrishnannair8299
    @radhakrishnannair8299 Месяц назад +3

    Yes

  • @haridas9331
    @haridas9331 Месяц назад

    🙏❤🌹jai hind അതിനു നല്ല തിരിച്ചടി കൊടുത്തിരിക്കണം നമ്മുടെ സൈനികരുടെ ജീവന്റെവില അവർക്ക് മനസ്സിലാക്കികൊടുക്കണം jai jawan, my sallute 🌹❤🙏❤❤❤❤❤😢😢😢

  • @balan8640
    @balan8640 Месяц назад +1

    Ilove bharatham

  • @mr.mohanji2908
    @mr.mohanji2908 Месяц назад +1

    Indian ജനത പട്ടിണി കിടന്നാലം പാകിസ്താനെ വേറു തേ വിടരുത് modiji salute ❤❤❤

  • @johnsaley5087
    @johnsaley5087 Месяц назад

    ഒൻപതു കോർ അല്ല. ഒൻപതാം കോർ എന്നു പറയുന്നതായിരുക്കും ശരി.

  • @narayanankk1002
    @narayanankk1002 Месяц назад +12

    ഭീകരാക്രമണം എന്ന് പറയാതെ പാക്കിസ്ഥാൻ സൈനിക ആക്രമണംഎന്ന് പറയുന്നതാണ് ശരി
    പാക്ക് ്് ചാവേർപേരാളികൾ ആണ് ഇന്ത്യ തിരിച്ചറിയുക:06

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 28 дней назад

    എന്തുനടപടിയാണ് ഇന്ത്യ എടുക്കുക എന്നറിയാതെയാണ് തളളുന്നത് പാക്കിസ്ഥാൻ ചാരമാകുമെന്നുംപറഞ്ഞ്.

  • @balan8640
    @balan8640 Месяц назад

    Ente dhira jevanmarku adharanjaligal

  • @balan8640
    @balan8640 Месяц назад

    Dhira jevanmarku prenamam bharath mathaki jai

  • @ebinjoebin3188
    @ebinjoebin3188 Месяц назад +1

    ഇവറ്റകൾ എല്ലായിടത്തും നിന്നും ഇരന്നു വാങ്ങുകയാണ്.. തിരിച്ചടിക്കു രാജ്യം suport

  • @JayK.2002_
    @JayK.2002_ Месяц назад

    Love from Malappuram

  • @e.k.mohananelery7610
    @e.k.mohananelery7610 Месяц назад +9

    വെറും വാചകമടി അല്ലാതെ ഇത് നിറുത്താൻ എന്തുകൊണ്ട് ഇന്ത്യൻ പട്ടാളത്തിന് ഉത്തരവ് കൊടുക്കുന്നില്ല. എത്ര നാൾ ഇങ്ങനെ സഹിക്കും. Kim-john-Un ആയിരുന്നേൽ ഇപ്പോൾ പാകിന്റെ കഥ കഴിച്ചേനെ എന്ന് തോന്നുന്നു.

  • @vinaykomath7169
    @vinaykomath7169 Месяц назад +1

    ഇവിടുത്തെ മറ്റു പാർട്ടി കളുടെ പങ്കു എന്താണ്

  • @tpsankaran6750
    @tpsankaran6750 Месяц назад

    ഇന്ത്യ POK പിടിച്ചെടുത്തു...

  • @manojk2718
    @manojk2718 Месяц назад

    🔥🔥🔥

  • @eldhojacob9536
    @eldhojacob9536 Месяц назад +1

    അടിച്ച് കേറ്റിക്കോ ട ക്ക് ഇൻഡ്യ എന്താണ് എന്ന് അവർ അറിയട്ടേ ❤❤

  • @ajoshabioteknik2788
    @ajoshabioteknik2788 Месяц назад +7

    ഇതു വരെ എത്ര ജവാൻമാർ വീരമ്റിത്യൂ വരിച്ചു.

    • @abithkp7678
      @abithkp7678 Месяц назад

      Nde

    • @abithkp7678
      @abithkp7678 Месяц назад

      Nee food kazhichile..comment ittile...urangiko

  • @bennykochappan7772
    @bennykochappan7772 Месяц назад

    i. Love💪🇮🇳🇮🇳🇮🇳👍👈

  • @shonanak4323
    @shonanak4323 Месяц назад +1

    തീർക്കണ൦!!!

  • @amalts635
    @amalts635 Месяц назад +1

    ഷേവ് പാകിസ്ഥാൻ ബോർഡ് റെഡി ....ശിവസേന ആയിരുന്നെങ്കിൽ ബുൾ ഡോസ്റുകൾ നിറഞ്ഞനെ പാകിസ്ഥാനിൽ 😔🤬

  • @JanobaMarry
    @JanobaMarry 9 дней назад

    No more pake

  • @balan8640
    @balan8640 Месяц назад

    Vigadanavadhi dheshadrohigal adhigam santhoshikenda bharathathinu thirichadikyanoom ariyam

  • @binoyjacob8585
    @binoyjacob8585 Месяц назад +1

    We trust you modiji...

  • @binus7048
    @binus7048 Месяц назад

    വ്യക്തമായ മറുപടി കൊടുക്കണം

  • @gopalakrishnannair7921
    @gopalakrishnannair7921 Месяц назад +2

    Israel.model.nadappakkuka

  • @thomasthomas2202
    @thomasthomas2202 Месяц назад

    മോദീജി ചെയ്ത് കാണിക്കുക. അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. പറയണ്ട കാര്യമില്ല. അങ്ങക്ക് അറിയാമല്ലോ. കൊടുക്കുന്ന പ്രഹരം താങ്ങാൻ പറ്റാത്തതായിരിക്കണം. സ്റ്റാർട്ടു്

  • @vinodm4758
    @vinodm4758 Месяц назад +2

    Italian breedil undaya amul baby kku vendi

  • @user-qf9mj5tz3p
    @user-qf9mj5tz3p 24 дня назад

    Engine paranjirikkum
    Nadakku mennu thonnunnilla

  • @user-ih5ew8by6i
    @user-ih5ew8by6i Месяц назад

    2:04

  • @varghesemo7625
    @varghesemo7625 Месяц назад +2

    ക്ഷമിക്കൂ 77വർഷമായില്ലേ സമാധാനം,സമാധാനം എന്നുപറയുന്നത്

  • @BijumonRMunroe
    @BijumonRMunroe Месяц назад

    Adikkanam

  • @satheesankrishnan4831
    @satheesankrishnan4831 Месяц назад +2

    വെറുതെ പറഞ്ഞത് കൊണ്ടായില്ല ചെയ്തു കാണിക്കൂ

    • @balan8640
      @balan8640 Месяц назад

      Cheydhu kanikyan power ulla India thaneyanipol adhil oru samshayvoom veenda shakthamayi thirichadikyum

    • @balan8640
      @balan8640 Месяц назад

      Ente India apazhaya biruthawa indiyala

  • @user-ih5ew8by6i
    @user-ih5ew8by6i Месяц назад

    2:12

  • @JayK.2002_
    @JayK.2002_ Месяц назад

    Ithu keralathile sakhakkal angeekarichittilla

  • @sureshkumarpillai7484
    @sureshkumarpillai7484 Месяц назад

    Theerkkanam

  • @balan8640
    @balan8640 Месяц назад

    A panigale thirthukalayanam

  • @balan8640
    @balan8640 Месяц назад

    Namude tholvi agoshikyuna paranarigal namude idayil thaneyundu avarkum edhu thirichdiyude kalamayirikyum

  • @sajicheriansaji9957
    @sajicheriansaji9957 Месяц назад

    Paalastin paruvam aakkanam pachakale 😢😢😢😢😢😢

  • @abduljameel9242
    @abduljameel9242 Месяц назад +1

    ഉയ്യെന്റപ്പാ

  • @balan8640
    @balan8640 Месяц назад

    Oru smshayavoom veenda india thirichadichirikyum

  • @surendranathp1244
    @surendranathp1244 Месяц назад

    There is enough in Indian side

  • @chakkocp8486
    @chakkocp8486 Месяц назад +1

    യുദ്ധ തന്ത്രം നിങ്ങൾ ഇങ്ങനെ വിളിച്ചു പറയരുത്. അത് ദോഷം ചെയ്യും

  • @narayananvn3406
    @narayananvn3406 Месяц назад

    Thiruvandoorathu ninnu strike,bijyan koya varum koode.

  • @YISHRAELi
    @YISHRAELi Месяц назад

    Enthuvaadey 😂

  • @user-wf6iy7ud3t
    @user-wf6iy7ud3t Месяц назад +3

    ഇന്ത്യൻ Military ഓഫീസർ മാരുടെ കൈയ്യും ഉണ്ടാവാൻ ഇടയുണ്ട്

  • @Hellonortis
    @Hellonortis Месяц назад

    Pathhiratti konnu thallanam.
    Pak thantha ellathhavan maare.

  • @SivaUnni-zb4ec
    @SivaUnni-zb4ec Месяц назад

    Avntaunndapotekanam

  • @JayK.2002_
    @JayK.2002_ Месяц назад

    Ini palastine pole pakistanu vendiyum mongam.. Sakhavu Swaraj ippol irangum

  • @ninumool
    @ninumool Месяц назад

    Edhine oke oru dhurandham varunnadhinu munbe pradhirodhikanam undayitu veeravadham paranjtu kaariyam ella randam loka mahayudham nadanna kaalam alla ennu. Kaaranam Israel 9 maasam 45 k.m vistridhi ulla gazayi yenthunedi.,rassia 2 year Ukraine yenthu nedi ,amerikayum britanum hootikale teerkaan kayinjo . Hisbullaye teerkaan kayinjo ella kaalam maari yellavarum newdhana margangal padichu oru yuddham undaayal sadharakaar eru vasatum kolla pedum rajiyangal sambatikamaayi takarum edhanu ennu kaanunnad ad rajiyam barikunnavarku ariyam. Pinne ee malavaanam yenthokeyo pulabunnu

  • @leenaninan2860
    @leenaninan2860 Месяц назад +1

    ഇൻഡൃയ്ക് എതിരെ യുദ്ധം ചെയ്യന്നവന് സ്വർഗ്ഗം കിട്ടും .ഉടനെ സ്വർഗ്ഗത്തിൽ എത്തും.

  • @sunilraj-bi4hq
    @sunilraj-bi4hq Месяц назад

    Pakisthan udhesikkunnathu indiaude sambathika unnathi illathakkukaeannathanu oru yudhamanu avar unnam vekkunnathu valare alochichu mathrame ikkaryathil theerumanam eadukkavoo

  • @jithinjosepeter6085
    @jithinjosepeter6085 Месяц назад

    😂 Pakistan army le 4 valarum kolu enit mati thalu surgical strike vali 😂😂😂😂 oru amit shaji teams

  • @ranjithkk8523
    @ranjithkk8523 Месяц назад

    Enthu vadai

  • @sreekumar7810
    @sreekumar7810 Месяц назад +1

    കുറേകാലം കൊണ്ട് മൂഞ്ചുന്നുണ്ട്.ഇതുപോലെപ്രശ്നം ഉണ്ടായാലേ ഭറിക്കാൻ പറ്റുകയുള്ളു,

  • @aneeshputhoor8158
    @aneeshputhoor8158 Месяц назад +2

    ഞാൻ ഒരു സൈനികനാണ്... ആരാണെന്ന് കരുതിയിട്ടാണ് തിരിച്ചു അടിക്കുന്നത്... നാട്ടുകാർ അവര്ക് സപ്പോർട്ട് ആയതാണ് എല്ലാ ആക്രമണത്തിനുമുള്ള പ്രധാന കാരണം... സൈന്യത്തിന്റെ എല്ലാ നീക്കങ്ങളും ചോർത്തി കൊടുക്കുന്നു

  • @bijudavid6666
    @bijudavid6666 Месяц назад

    കേരള ഹമാസ് happy അയി soldiers are our saviors terrorism stop in India especially ftom Kerala support jigadis

  • @rajuviswanadh5102
    @rajuviswanadh5102 Месяц назад

    തള്ള് അല്ല വേണ്ടത് കൊടുക്കു പണി modiji👍

    • @balan8640
      @balan8640 Месяц назад

      Njakalku pinathe pole thallimarakyunashilamila kanicha shilam thallimarchu shilamullavar endhineyum thallayekaruthu e kurakyuna dheshadrohigale verupala arappa

    • @balan8640
      @balan8640 Месяц назад

      Pattankotoom pulvamayum adhinorudhaharanam mathram

    • @balan8640
      @balan8640 Месяц назад

      10 kolammunppu evide barichirunavar endhu cheydhu avaranu indiaye e dhrgathiyilekyu vittadhu

    • @balan8640
      @balan8640 Месяц назад

      Epol a barathekal erati bhedhama

    • @balan8640
      @balan8640 Месяц назад

      Anu edhiloom kudydhalayirunu enu mongunavar anevideyayirunu endhenanu namudea rajyamalayiruno india