സാത്താനെ തോൽപിക്കാനുള്ള അമാനുഷിക ശക്തി നിനക്ക് വേണ്ടേ?? Fr.Mathew Vayalanannil CST|Fridayretreat

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 725

  • @sheejapanicker4553
    @sheejapanicker4553 Год назад +1

    യേശുവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. എന്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ. പോക്കിലും വരവിലും പ്രവൃത്തിയിലും അങ്ങ് കൂടെ ഉണ്ടായിരിക്കേണമേ. യേശുവേ എന്റെ കുടുംബത്തെ ചേർത്തുപിടിക്കേണമേ. ആമേൻ സ്തോത്രം 🙏🙏🙏

  • @vivekantony9789
    @vivekantony9789 Год назад +2

    യേശുവേ,എൻെറ മക്കളെ അങ്ങയുടെ സ്നേഹംകൊണ്ട് നിറയ്ക്കണമെ. അങ്ങയോട് ചേർത്തുനിറുത്തണമ....

  • @antrij4165
    @antrij4165 Год назад +2

    മാനസിക സംഘർഷത്താലും പാപഭര്ത്താലും വലയുന്ന എന്നെ അങ്ങയുടെ പരിശുദ്ധമാവിനെ നൽകി ശക്തിപ്പെടുത്തണേ....

  • @RRR-no6ty
    @RRR-no6ty Год назад +2

    ഈശോയെ എന്റെ കുടുംബത്തിന്റെ തകർച്ചയിൽ നിന്റെ വലിയ ഇടപെടൽ ഉണ്ടാകണമെ ♥️♥️♥️🙏🙏🙏

  • @pennammajoseph7325
    @pennammajoseph7325 Год назад +2

    100ൽ 100%ഉറപ്പാണ് എങ്കിൽ ഇതാ കർത്താവെ ഞാൻ എന്റെ നിയോഹും ഏറ്റുയെടുത്ത എനിക്ക് ഒരു വിടുതൽ നൽകി എന്നെ അനുഗ്രഹികേണമേ യേശുവേ നന്ദി 🙏🙏🙏🙏🙏

  • @nijilyphilip7915
    @nijilyphilip7915 Год назад +11

    ഒരു പൈശാചിക ശക്തികളും തകർക്കാൻ തമ്പുരാനെ ഞങ്ങളെ വിട്ടു കൊടുക്കരുതേ പരിശുദ്ധ ആത്മ അഭിഷേകത്താൽ നിറയ്ക്കണമേ ആമേൻ കർത്താവെ നന്ദി സ്തുതി ആരാധന ആമേൻ ഹല്ലേലൂയ

  • @sindhuvvsindhu8666
    @sindhuvvsindhu8666 11 месяцев назад +2

    🙏😪ഈശോയെ എനിക്ക്🎉 ഉണ്ടാകുന്ന. ദേഷ്യവും അരിശ്യവുംഎനിക്ക് മാറ്റിത ഈശോയെ മാതാവേ🙏🙏🙏ആമേൻ ആമേൻ ആമേൻ

  • @AugustinePR-rs7lg
    @AugustinePR-rs7lg Год назад +8

    കർത്താവെ ഈ വീഡിയോ കണ്ട മുഴുവൻ മക്കളുടെ മേൽ കർത്താവിന്റെ കരുണ ഉണ്ടാവണമേ..... ❤️‍🩹🥰

  • @jacobnoel6752
    @jacobnoel6752 Год назад +8

    പൈശാച്ചിക ബന്ധനത്തിൽ നിന്നും വിടുതൽ തന്ന് അനുഗ്രഹിക്കണമേ 🙏🙏

  • @reenathomas1131
    @reenathomas1131 Год назад

    എന്റെ ഈശോപ്പച്ച അവിടുന്നു എന്റെ സഹനങ്ങളേ സമർപ്പിക്കുന്നു,വിടുന്നു ഏടുകനേ.കടബാദ്യത മാറ്റി തരണേ.മക്കളേ ദൈവഗ്രഹത്തിൽ നടതനേ.പൈശാചിക ബന്ധത്തിൽ നിന്നു വിടുതൽ തരണേ

  • @jessyjames4912
    @jessyjames4912 Год назад +1

    ഈശോയെ എന്റെ മക്കൾ അങ്ങിൽ നിന്നും അകന്നു പോകാതെ കാത്തുകൊള്ളേണമേ

  • @manumolvarghese7596
    @manumolvarghese7596 Год назад +1

    നന്ദി ഈശോയെ... 🙏🙏🙏

  • @anupamvarghese4914
    @anupamvarghese4914 Год назад +1

    നന്ദി യേശുവേ ഈ വചനത്തിന് നന്ദി

  • @AkkusAlviyaTheWorld
    @AkkusAlviyaTheWorld Год назад +9

    യേശുവേ എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ. എന്നിൽ കൃപ ചൊരി യണമേ .🙏🙏🙏🙏

  • @sojip.thomas7624
    @sojip.thomas7624 Год назад +1

    യേശുവേ കരുണ ചെയ്യണേ

  • @valsammageorge1440
    @valsammageorge1440 Год назад +4

    എന്റെ മോളുടെ കുടുംബത്തെ അലട്ടുന്ന പ്രശനത്തെ അവസാനിപ്പിക്കണേ യേശുവേ അവരെ ആശ്വസിപ്പിക്കണമേ ആമേൻ

  • @JincyJhonson-m1l
    @JincyJhonson-m1l Год назад +1

    Eesoye kunjumakkale chettane jeevithathe angayude thiruhridayathil🙏 samrakshikkanamey eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye kunjumakkale visudharaakkaney🙏 eesoye makkalde padikkanulla alasatha🙏 mattitharumo eesoye🙏🙏🙏🙏

  • @rajanantony9333
    @rajanantony9333 Год назад

    ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ എന്റെ മക്കളെ കാത്തുകൊള്ളേണമേ മക്കൾക് ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ എന്റെ.. ഈശോയെ എന്റെ കോപം, ടെൻസൺ മാറ്റിത്തരേണമേ കർത്താവേ അപ്പാ നന്ദി സ്തോത്രം നന്ദി സ്തോത്രം ഹല്ലേലുയ

  • @rajaniv9539
    @rajaniv9539 Год назад +1

    യേശുവേ രക്ഷിക്കേണമേ

  • @mercymathan9872
    @mercymathan9872 Год назад +1

    ആമേൻ ഹാലേലൂയ സ്തോത്രം

  • @samuelk6555
    @samuelk6555 Год назад +1

    ഞങ്ങളുടെ ദൈവമായ കർത്താവേ അനുഗ്രഹിക്കണമേ എന്റെ സകല കടഭരവും സാമ്പത്തിക പ്രയാസങ്ങളും കഷ്ട്ടംങളും രോഗങ്ങളും സങ്കടവും എല്ലാം അവിടുന്ന് ഏറ്റെടുത്തു തിർത്തു തരുമാറകണം എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ഞങ്ങൾക്ക് ഇന്നുവരെ തന്ന എല്ലാ നന്മകൾക്കും ദാനംങൾക്കും കൊടാനുകൊടി നന്ദി മൻപൊട്ടുളള എന്റെ ജീവിതത്തിൽ അങ്ങയുടെ കരം തൊട്ട് അനുഗ്രഹിക്കട്ടെ എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി പ്രാർത്ഥന കേട്ടു ഞങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് കാത്തു കൊളളണമേ ആമ്മേൻ യെശുവേ നന്ദി നന്ദി നന്ദി ✝️✝️✝️🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l Год назад +1

    Eesoye kunjumakkale ella aapathil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏🙏 angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏

  • @sindhuvvsindhu8666
    @sindhuvvsindhu8666 11 месяцев назад

    🙏🙏 ഈശോയെ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി മാതാവേ 🙏 ഈ അനുഗ്രഹം എന്റെ മക്കൾക്കും അവരുടെ തലമുറകൾക്കും അനുഗ്രഹം സംരക്ഷണവും കാവലുമായി എന്നും ഉണ്ടാകണമേ🙏🙏 എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങൾക്ക് മാനസാന്തരം വന്നാൽ കള്ളക്കേസ് ചതിയിൽപ്പെടുത്തി കോടിപ്പിച്ചതിൽ നിന്നും പിന്മാറണമേ😪🙏 എന്റെ മക്കക്ക് നാട്ടിൽ നല്ല സർക്കാർ ജോലി ലഭിക്കണമെ 🙏 ഈശോയെ എനിക്ക് അനുഗ്രഹിച്ചുതന്ന ജോലി എന്റെ അമ്മ മാതാവേ കാത്തോളണമെ 🙏 ലോൺ ശരിയാക്കി തടസ്സങ്ങളില്ലാതെ തരണമേ🙏 നിൽക്കുന്ന എന്റെ അമ്മയുടെയും അച്ഛന്റെ കച്ചവടമാക്കി തരണമേ🙏 ഈശോയെ മാതാവേ എന്റെ മക്കൾ ഒറ്റയ്ക്ക് അവരെ കാത്തോളണമെ അവരെന്നെ വിളിക്കണേ 🙏🙏🙏 എന്തിനാ മാതാവേ ലിസറോയി കണംകൊമ്പിൽ ബിന്ദു പ്രദീപ് പണത്തിനും സ്വാർത്ഥ താല്പര്യത്തിന് വേണ്ടി എന്റെ മകളുടെ തുണി വലിച്ചുകീ കള്ളക്കേസ് കൊടുപ്പിച്ചത് അമ്മയായ എന്റെ കണ്ണിൽ നിന്നും എന്റെ അച്ഛന്റെ സഹോദരന്റെ കണ്ണിൽ നിന്നും കണ്ണുനീരിന് അവിടത്തെ സന്നിധിയിൽ എത്തിയിട്ട്ണ്ടല്ലോ എന്റെ ഈശോയെ😪😪😪🙏🙏🙏 2022 പെസഹാ വ്യാഴാഴ്ച എന്റെ കൂട്ടുകാരി ആണെന്ന് ഞാൻ വിചാരിച്ച ലിസാർ റോയി കണങ്കുമ്പിൽ എന്റെ ഒപ്പം ഒരു മേശയിൽ ഇരുന്ന് എന്റെ വീട്ടിൽ ഭക്ഷണം കഴിച്ച് ദുഃഖ വെള്ളിയാഴ്ച എന്റെ മക്കളെ അവരുടെ വീട്ടിൽ വിളിച്ചു കൊണ്ടു പോയി എനിക്ക് എതിരെ പറഞ്ഞുകൊടുത്ത് പണത്തിനു സ്വാർത്ഥതാല്പര്യത്തിനും വേണ്ടി പാർട്ടി സ്വാധീനമുള്ള അഹംഭാവത്തിൽ അവര് എന്തിനാ ഈശോയെ ഈ കൊടും നീ എന്നോട് ചെയ്തു പെൺമക്കൾ ഉള്ള ഇവർ 😪😪😪😪🙏🙏🙏ആമേൻ ആമേൻ ആമേൻ

  • @geetha507
    @geetha507 Год назад +4

    ഈശോയെ എന്റെ അമ്മയുടെ എല്ലാ വേദകളെയും മറ്റേണമേ എന്റെ മകളുടെ ഫീസ് അടക്കാൻ സഹാകേണമേ ഞങ്ങൾക്ക് ആർക്ക്കും ഒരു വീട് ഇല്ല ഭൂമിയുമില്ല ഞങ്ങളെ സഹക്കേണമേ ആമേൻ 🙏🙏🙏🙏🙏❤️❤️❤️🌹🌹🌹

  • @antonyn.o1580
    @antonyn.o1580 Год назад +2

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഞാൻ ഏറെ സ്നേഹിക്കുന്ന ഏറ്റവും നല്ല വചനപ്രാഘോഷകൻ.

  • @philominajose3488
    @philominajose3488 Год назад

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ...
    ഈശോയെ മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകി അനുഗ്രഹിക്കണമേ...

  • @merlinroy8712
    @merlinroy8712 Год назад +2

    കർത്താവെ അവിടുന്ന് ഞങ്ങളുടെ ആശ്രയമായിരിക്കണമേ അവിടുന്ന് എനിക്ക് നീതി നടത്തി തരണമേ അപ്പാ ശത്രു ഞങ്ങളുടെ മേൽ വിജയം നേടാൻ അനുവദിക്കരുതേ അപ്പാ വർഗീസ് ജോസഫ് എന്ന സഹോദരൻ കാരണം എനിക്ക് ഉണ്ടായ എല്ലാ വിഷമങ്ങളും എന്നെ തെറ്റുകാരിയായി ചിത്രികരിച്ചു കരുണ ചൊരിയണമേ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ സത്യം വിജയിക്കാൻ. അപ്പാ നന്ദി ഹല്ലേലുയ

  • @tomijoseph8064
    @tomijoseph8064 Год назад

    എന്റെ മകൾക്കു നല്ല വിവാഹം നടത്തി തരണമേ നല്ല വരനെ തരണമേ 🙏✝️എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം നീ നടത്തി തരണമേ നിന്റെ സ്വർഹിയ ഭണ്ഡാരം തുറന്ന് നടത്തി തരണമേ 🌹🙏✝️

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +2

    ഈശോയെ ..... സ്തുതിക്കുന്നു 🙏
    ആരാധിക്കുന്നു ..... 🙏
    മഹത്വപ്പെടുത്തുന്നു ..... 🙏
    നന്ദി പറയുന്നു ..... 🙏 🙏 🙏 🙏 🙏 🙏

  • @smitha3785
    @smitha3785 Год назад +3

    എൻ്റെ കർത്താവേ എനിക്ക് തരുന്ന ഒരോ നന്മക്ക് നന്ദി എൻ്റ ജീവിതത്തിൽ നേരിടുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ ഉള്ള കഴിവ് എനിക്ക് തരണേ എൻ്റ മോളെ കാത്തോളണേ പഠിക്കാൻ ബുദ്ധി കൊടുക്കണ നല്ല മകളായി ജീവിക്കാൻ സഹായിക്കണേ ആമേൻ

  • @ഫിലോമിനപൈലി
    @ഫിലോമിനപൈലി 5 месяцев назад

    നല്ല ഈശോയെ തല്ല ഭവനത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന ഏല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കണമേ ഞങ്ങൾക്കും ഒരു ഭവനം നല്കി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.

  • @JincyJhonson-m1l
    @JincyJhonson-m1l Год назад +1

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangalude koodeyundavaney🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏

  • @akhilajoseph2321
    @akhilajoseph2321 Год назад +2

    യേശുവേ എന്റെ വിശാസം വർദിപ്പികണമേ 🙏🏻🙏🏻🙏🏻🙏🏻

  • @jaineyjoseph698
    @jaineyjoseph698 Год назад

    സൗഖ്യദായകനായ ഈശോയെ high ന്യൂമോണിയ ബാധിച്ചു ICU വിൽ കഴിയുന്ന നവജാത ശിശുവിനെ ഞങ്ങളുടെ പ്രിയപ്പെട്ട മകനെ അങ്ങേപക്കൽ സമർപ്പിക്കുന്നു. ഈശോയെ അങ്ങേ തൃക്കൈ നീട്ടി അവനെ തൊട്ട് സുഖപ്പെടുത്തണമേ. യേശു വേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം

  • @deepasanil8292
    @deepasanil8292 Год назад +1

    ഇശോയെ അച്ചന് വചനം കൂടുതലായി പ്രഘോഷിക്കാൻ വേണ്ട പരിശുദ്ധന്മാവിന്റെ വരദാനം നൽകണമേ... അച്ചന്റെ വചനം കേൾക്കുന്ന മക്കളെ അനുഗ്രഹിക്കണമേ... ആമേൻ.. 🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Год назад +1

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @VijayanThrikkur-nn2tj
    @VijayanThrikkur-nn2tj Год назад +3

    എന്റെ ഈശോയെ നന്ദി എന്റെ ഈശോയെ ആരാധന അച്ഛൻ പറഞ്ഞ വചനം എല്ലാവരെയും എത്തട്ടെ എല്ലാവരെയും സഹായിക്കട്ടെ ഞാനും കാത്തിരിക്കുന്നു ഒരു നാൾ എന്റെ ഈശോയെ എന്റെ അരികിൽ വരും എന്നാ വിശ്വാസം എനിക്കുണ്ട്

  • @radhaaji3838
    @radhaaji3838 Год назад

    എന്റെ കർത്താവേ ❤️എന്റെ ദൈവമേ അങ്ങ് എനിക്ക് തന്ന 2 മക്കളെയും ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു ❤️

  • @suvarnaanil2130
    @suvarnaanil2130 10 месяцев назад

    ഈശോ ഇതേ അവസ്ഥയിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട് അപ്പോഴാണ് ഈശോ എന്റെ ലൈഫിലേക്ക് വന്നത് ആമേൻ ❤️🙏🌹🌹🙏

  • @sushamasivan4795
    @sushamasivan4795 Год назад

    എന്റെ ദൈവമായ കർത്താവെ എന്റെ കടങ്ങൾ തീർക്കാനും എന്റെ മകളുടെ വിവാഹം നടക്കാനും എന്റേജൊലി സ്ഥിരമാകനും ഞാൻ അങ്ങയോടെ യാചിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ട് ഞാൻ ദൈവമായ കർത്താവിൽ അർപ്പിക്കുന്നു കർത്താവു എന്റെ കൂടെ ഉള്ളതുകൊണ്ട് ഞാൻ ആകുലപ്പെടുന്നില്ല ഞാൻ അങ്ങയുടെ നമസ്തേ മഹത്യപെടുത്തുന്നു വിശ്വസിക്കുന്നു ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ ആമേൻ 🙏🙏🙏

  • @Lisa_varghese
    @Lisa_varghese Год назад

    പരിശുദ്ധാത്മാവിന്റെ നിറവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @animary3054
    @animary3054 Год назад

    Amen Amen 🙏 Thank you Jesus for a peaceful life

  • @manojct7071
    @manojct7071 Год назад

    എൻ്റെ നാവിൻമേലും, മനസ്സിൻമേലും ഉള്ള സാത്താൻ്റെ ബന്ധനങ്ങളെ തകർക്കാൻ കർത്താവേ സഹായിക്കണേ

  • @mathewtm2846
    @mathewtm2846 Год назад

    ഈശോയെ ലോകമെമ്പാടുമുള്ളവരുടെ നിയോഗങ്ങൾ കേൾക്കണമേ

  • @jessyfrancis4269
    @jessyfrancis4269 Год назад +1

    യേശുവേ എൻെറ മകന് അൽപം മാറ്റം കാണുന്നുണ്ട്. കുടുംബത്തിൽ സമാധാനം അനുഭവപ്പെടുന്നുണ്ട്.യേശുവേ നന്ദി, സ്തോത്രം

  • @paulpaulo919
    @paulpaulo919 Год назад +2

    Thank you my Lord Jesus for your all blessings through Anugraha Retreat center 🙏...

  • @josephjoypj8887
    @josephjoypj8887 Год назад

    യേശുവേ നന്ദി .ഹാലേലൂയ .എൻ്റെ തകർച്ചയിൽ ഏറെ ആശ്വാസം പകർന്ന വചനങ്ങൾ .യേശു അച്ചുനിൽ ധാരാളം പരിശുദ്ധാത്മ അഭിഷേകം നിറയ്ക്കട്ടെ .ആമ്മേൻ

  • @jasminjohnson6671
    @jasminjohnson6671 Год назад

    പ്രിയപ്പെട്ട അച്ഛാ ഈശോ മിശിഹായിക്കു സ്തുതിയായിരിക്കട്ടെ. കഴിഞ്ഞ കുറേ വർഷങ്ങളായി അച്ഛന്റെ talk കേൾക്കുന്ന ഒരാളാണ് 5വർഷങ്ങളായി ഇറ്റലി ലെ റോമിൽ ജോലി ചെയ്യുന്നു. എന്റെ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുവാനും പ്രതീക്ഷയോടെ ജീവിക്കാനും കരുത്തു തരുന്നു. എന്റെ അനുഭവസാക്ഷ്യങ്ങൾ എഴുതിയാൽ തീരില്ല. അച്ഛന്റെ ജീവിതാനുഭവങ്ങൾ വചനം vyaghyanikkunna അഭിഷേകം കേൾക്കുന്ന ഓരോ വ്യക്തികളെയും തൊടുന്നു ദൈവം അനുഗ്രഹിക്കട്ടെ എന്നെങ്കിലും നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു. നാട് വിട്ടിട്ട് 5 വർഷങ്ങളായി.

  • @lalithamenon6911
    @lalithamenon6911 Год назад

    എന്റെ കുടബത്തിന് വേണ്ടി മാത്രമോ എന്നു തോന്നി പോകുന്നു ദൈവമേ 🙏🙏🙏🙏w

  • @aniammajoseph1460
    @aniammajoseph1460 Год назад +2

    യേശുവേ നന്ദി 🙏🏻🙏🏻🙏🏻അടുത്ത മാസം നടക്കുന്ന പരീക്ഷയിൽ എന്റെ മോനെ വിജയിപ്പിക്കേണമേ. തടസ്സങ്ങളെല്ലാം മാറ്റി കൊടുക്കണമേ. കോഴ്സ് പൂർത്തിയാക്കാൻ ഉള്ള അനുഗ്രഹം നൽകണമേ. മോൻ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളിൽ നിന്നും മോചനം നൽകണമേ. നന്ദി ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @francis9997
    @francis9997 Год назад

    Amen Amen Amen Amen Amen

  • @simyjomon5378
    @simyjomon5378 Год назад +2

    Praise the Lord 🙏🙏🙏
    Hallelujah 🙏🙏🙏

  • @sumathiakash3134
    @sumathiakash3134 Год назад

    യേശുവേ എന്റെ മകന്റെ ഇ പ്രശനം ത്തിൽ നിന്ന് എന്നെയും എന്റെ മക്കളെ യും ഒരു തെറ്റും ചെയ്യാത്ത കാര്യത്തിന് വേണ്ടി എന്റെ മക്കളെ കുറ്റ കരായി ഓരോ ന്നു പരത്തുന്ന മനുഷ്യൻ നെ അവരുടെ നാവ് അടപ്പിക്കണേ ഞങ്ങക്ക് ആരും ഇല്ല യേശുവേ അങ്ങ് മാത്രം മാണ് എന്റെ രക്ഷ ഒരിക്കലും കൈ വിടരുത് അങ്ങിലാന്ന് എന്റെ ശരണ്ണം നന്ദി സ്തുതിആരാധന 🙏🏼✝️🙏🏼✝️🙏🏼✝️🙏🏼✝️🙏🏼

  • @marythomas8193
    @marythomas8193 Год назад

    Eeshoye Nandi Mahathvam

  • @sindhusunny3208
    @sindhusunny3208 Год назад

    സാത്താനെ തോൽപിക്കാനുള്ള ശക്തി എനിക്ക് വേണം. ആമേൻ

  • @mollymathew9668
    @mollymathew9668 Год назад

    Thank you father this masg only for me.

  • @tomijoseph8064
    @tomijoseph8064 Год назад +2

    എന്റെ ഈശോയെ എന്റെ മകന്റെ ജോലി നല്ല ശമ്പളത്തിൽ കൊടുക്കണമേ 🌹🙏✝️

  • @lucyjose7552
    @lucyjose7552 Год назад

    എൻറെ ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🌹🌹

  • @ashwins10.c99
    @ashwins10.c99 Год назад

    കർത്താവേ ഞാൻ തുടങ്ങാൻ പോകുന്ന ചിട്ടിയ്ക്ക് ആളെ കിട്ടണ മേ യേശുവേ നന്ദി🙏🙏🙏🙏

  • @anniejose3932
    @anniejose3932 Год назад

    ഈശോയെ സ്തുതി

  • @angelmary5001
    @angelmary5001 Год назад +9

    കർത്താവേ വേഗം വരണമേ എന്നെ അനുഗ്രഹിക്കണേ .🙏🙏🙏🙏 എനിലൂടെ പ്രവർത്തിക്കണമേ

  • @annieraju4979
    @annieraju4979 Год назад +2

    Praise the lord father 🙏

  • @lalithamohan2303
    @lalithamohan2303 Год назад

    ഈശോയെ കുടുംബത്തിൽ സമാധാനം തരണമേ.... അസുഖങ്ങൾ മാറ്റി തരണമേ..

  • @AugustinePR-rs7lg
    @AugustinePR-rs7lg Год назад +22

    "മനുഷ്യർക്ക് അസാധ്യം ആയതു ദൈവത്തിനു സാധ്യമണ് "

  • @jishajinson6824
    @jishajinson6824 Год назад +1

    ഈ പ്രസംഗം എനിക്ക് വേണ്ടി ഉള്ളത്.......അച്ച പ്രാർത്ഥിക്കുക....എൻ്റെ കുഞ്ഞുങ്ങൾക്കായി....

  • @mercysebastian6065
    @mercysebastian6065 Год назад

    God Blees you .

  • @lizybiju182
    @lizybiju182 Год назад

    Amen 🙏 Amen hallelujah hallelujah hallelujah hallelujah hallelujah 🔥🙏🔥🙏🙏 ദൈവമേ ആ കരം ഞങ്ങളിലേക്ക് നീട്ടി സങ്കട കടലിൽ നിന്നും സന്തോഷത്തിന്റെ കരയിലെത്തിക്കണമേ പൊന്നു നമ്പു രാ നേ അങ്ങേയ്ക്ക് നന്ദി നന്ദി21-4-2023 time 2..30pm🙏🙏🙏👍💐💖🙏🙏🙏🙏🔥💖👍

  • @varghesekottekarotte4225
    @varghesekottekarotte4225 11 месяцев назад

    യേശുവേ, എന്റെ വസ്തു വില്പന ഒരു നിയോഗം ആയി സ്വീകരിച്ച്, അത് സാധിച്ചു തരേണമേ... ഇനിയും വൈകരുതേ, എന്റെ യേശുവേ... ഞാൻ വിശ്വസിക്കുന്നൂ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @shantybiju4706
    @shantybiju4706 Год назад +2

    ഈശോയെ അവിടുത്തെ മാറ്റമില്ലാത്ത തിരുവചനത്തിലാണു അടിയന്റെ പ്രത്യാശ🙏🙏 നന്ദി അച്ഛാ 🙏 ഈശോയെ അച്ഛനെ ധാരാളമായി നിന്റെ കൃപകളാൽ നിറക്കണമെ🙏

  • @77.royalstephen94
    @77.royalstephen94 Год назад

    Eshoye eshoye eshoye eshoye eshoye eshoye eshoye eshoye eshoye eshoye eshoye eshoye eshoye eshoye eshoye pray for me Amen amen amen amen amen amen amen amen amen amen amen

  • @ansujoma
    @ansujoma Год назад

    പ്രശ്നങ്ങളിൽ മുങ്ങി താഴുന്നു ഈശോ കൈ പിടിച്ചു ഉയർത്തട്ടെ 🙏🏻🙏🏻🙏🏻

  • @amminysunil1281
    @amminysunil1281 Год назад

    ഈശോയെ എന്റെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. 🙏🙏🙏🙏

  • @bhubaneswarip8060
    @bhubaneswarip8060 Год назад +1

    ഒരു വിഷമം വന്നപ്പോൾ യേശു എന്റെ കൂടെ വന്നു, അച്ഛനെ പോലെയുള്ള മഹാൻമാരുടെ ടോക്ക് കേൾക്കുവാൻ കർത്താവ് അവസരം ഒരുക്കി. ഒരുപാട് നന്ദി. (എപ്പോഴും ). വയനാട് ധ്യാനം കൂടുവാൻ ആഗ്രഹം ഉണ്ട്, കർത്താവ് അനുഗ്രഹിക്കണം. ഇനി കർത്താവിനെ മാത്രമേ ആശ്രയിക്കുകയുള്ളു. മക്കൾ കർത്താവിൽ വിശ്വസിക്കുവാൻ അച്ഛൻ പ്രാർത്ഥിക്കണം. അച്ഛനും, ദൈവമക്കൾക്കും വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു. കോടി കോടി വന്ദനം. 🌹🌹🌹🌹♥️♥️♥️♥️🙏

  • @shantyxavier2345
    @shantyxavier2345 Год назад

    അച്ചനിലൂടെ കേൾക്കുന്ന ദൈവവചനം എനിക്ക് ഒരുപാട് ആശ്വാസവും വിശ്വാസവുമാണ്. എന്നെ ഒരു സാക്ഷി ആക്കി മാറ്റാണേ

  • @tjjohn.8247
    @tjjohn.8247 Год назад

    ഈശോയെ എന്റെ ദൈവം തമ്പുരാനെ.... ഞങ്ങളെ, ഞങ്ങൾക്ക് തന്ന മക്കളെ, ഞങ്ങൾക്ക് തന്ന ഭവനത്തെ രക്ഷിക്കണമേ.... എല്ലാ ശത്രുകളിൽ നിന്നും, വൻ കടഭരത്തിൽ നിന്നും, ജോലി തടസ്സങ്ങൾ, രോഗപീഡകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ...
    ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ... ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @judycleetus1127
    @judycleetus1127 Год назад

    Thank you father vajanam ketapol manasil nalla sathosam thanks god

  • @mariaendria3470
    @mariaendria3470 Год назад

    അച്ഛനിലൂടെ കേൾക്കുന്ന ദേവവചന സന്ദേശത്തിന് കൊടാനു കോടി നന്ദി.
    ഞാൻ കടം ബാത്യത മൂലം വിഷമിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ അച്ഛന്റെ വചനം കേട്ടപ്പോൾ എന്റെ ഹൃദയത്തിൽ സ്പർശിച്ചു. എത്രയും പെട്ടന്ന് ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അച്ഛന്റെ ഓരോ വചനവും എന്റെ ജീവിതത്തിൽ നടക്കുന്നത് പോലെ ഉള്ള അനുഭവമായിട്ട് തോനുന്നു. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകട്ടെ

  • @reenarobert1290
    @reenarobert1290 Год назад

    ആമേൻ

  • @annammapj4869
    @annammapj4869 Год назад +2

    യേശുവേ മഹത്വം

  • @jessyabraham6652
    @jessyabraham6652 Год назад

    Hallelujah hallelujah

  • @EathaAnju-nt3ki
    @EathaAnju-nt3ki 6 месяцев назад

    ഞങ്ങളുടെ കുടുംബ സന്തോഷവും സമാധനം തന്ന് അനുഗ്രഹിച്ച് ആ ശീർവദിക്കണമേ ആമേൻ

  • @mayamamachen2896
    @mayamamachen2896 Год назад +1

    എൻറെ ഭർത്താവിന് മാനസാന്തരം തന്നു ഞങ്ങളുടെ കുടുംബ ജീവിതത്തിൽ സന്തോഷം സമാധാനം തന്ന് ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @asharamesan
    @asharamesan Год назад

    ആമേൻ 🙏🙏

  • @minichacko79
    @minichacko79 Год назад

    കടഭാരത്താൽ വലയുന്ന എന്നെ ഒന്ന് കാണണേ ഈശോയെ എന്നെ രക്ഷിക്കണമേ

  • @padavid9504
    @padavid9504 Год назад

    ഈശോയെ ഈ തിരുവചനങ്ങൾ ഉൾക്കൊള്ളുവാനുളള അനുഗ്രഹം എനിക്കും എൻറെ കുടുംബത്തിനും ഞാൻ ഇത് അയച്ചു കൊടുക്കുന്ന ഓരോരുത്തരിലും ഉണ്ടാകുവാനുളള അനുഗ്രഹതിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @jesnajeena770
    @jesnajeena770 Год назад +1

    Amen hallelujah hallelujah hallelujah hallelujah 🙏🏼🙏🏼🙏🏼🙏🏼

  • @abhilashmohan9564
    @abhilashmohan9564 Год назад +10

    സ്തോത്രം സ്തോത്രം അച്ഛന്റെ വചന പ്രാർത്ഥന ഇന്ന് കേട്ടപ്പോൾ വലിയ അനുഗ്രഹം ദൈവം ഒരുക്കി തന്നു എല്ലാവരെയും അളവില്ലാതെ സ്നേഹിക്കുന്ന എന്റെ യേശുനാഥൻ പ്രാർത്ഥനയാലും അപേക്ഷയാലും നിറവേറ്റി തരും 🙏🙏🙏🙏ആമേൻ ആമേൻ 🙏🙏

  • @reshmashaji4842
    @reshmashaji4842 Год назад +1

    ഈശോയെ കൈവിടല്ലേ 🙏

  • @aroura3284
    @aroura3284 Год назад

    വിദ്യാഭ്യാസ കാര്യത്തിൽ ശരിയായ തീരുമാനമെടുക്കുവാനുള്ള സമാധാനം മകൾക്ക് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @subashchandran781
    @subashchandran781 Год назад +1

    Glory to Jesus

  • @margaretkj7921
    @margaretkj7921 Год назад

    പല തെറ്റിദ്ധാരണമൂലം എല്ലാവരാലും മാറ്റി നിർത്താൻ പ്പെട്ടൊരു വ്യക്തിയാണ് ഞാൻ. എനിക്ക് ethiray🥰 3 കോടതി കേസ്സുകൾ ഉണ്ട്. എന്റെ എന്റെ അവസ്ഥ ഏറ്റെടുക്കണേ കേസ് നടത്തുന്ന wakeelineyum വിധി ക്കുന്ന ജഡ്ജ് മാരെയും പരിശുദ്ധ ആദ്ൻ അവിനാൽ നിറക്കാൻനിറയ്ക്കണേ സൂസന്നയെ തെറ്റായ വിധി യിൽ നിന്ന് ര രക്ഷിച്ചു ശരി sahayich💐 കർത്താവെ എനിക്കും നീതി തരേണമേ. Amen🙏

  • @ushapanicker9767
    @ushapanicker9767 Год назад +1

    കർത്താവെ വിശ്വാസിക്കുന്നു കൂടെ ഉണ്ടാകണേ തമ്പുരാനെ 🙏🙏🙏
    ❤️❤️❤️
    ആമേൻ
    🙏🙏🙏

  • @shibuntashibu4645
    @shibuntashibu4645 Год назад +1

    അച്ഛനിലോടെ ഇന്ന് വചനം സംസാരിച്ചത് എന്റെ ഈശോ ആണ് ഇന്ന് ഞാൻ അനുഭവിക്കുന്ന അവസ്ഥയാണ്..... നാഥകാനിയനെ.......

  • @valsammageorge8340
    @valsammageorge8340 Год назад

    എന്നെയും എന്റെ കുടുംബത്തെയും ബാധിച്ചിരിക്കുന്ന അന്ധകാര ശക്തികളെയും കുടുംബത്തിൽ നിന്നും വ്യക്തിജീവിതത്തിൽ നിന്നും അകറ്റി തരണമേ

  • @user-ic8ty3op9r
    @user-ic8ty3op9r Год назад

    Thank you Jesus thank u.🙏🕯️🙏💖💖💖

  • @seenajacob414
    @seenajacob414 Год назад

    ഈ വചനങ്ങൾ ഒത്തിരി ആശ്വാസത്തിനിടയായി ആമേൻ 🙏🙏🙏🙏🙏🙏

  • @mathewkurien3836
    @mathewkurien3836 Год назад

    ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @varkeyjoseph3713
    @varkeyjoseph3713 Год назад

    Precious words great and meningfull tank you father

  • @bijiprince970
    @bijiprince970 Год назад +5

    എല്ലാ സാഹചര്യങ്ങളും അറിയുന്ന എൻ്റെ പൊന്നു ദൈവം എല്ലായിപ്പോഴും കൂടെ ഉണ്ട് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു...🙏🙏🙏

  • @santhip5748
    @santhip5748 Год назад

    എന്റെ മോന് മാനസാന്തരം നൽകണേ യേശുവേ 🙏