പൂ പോലെ മൃദുവായ പാലപ്പം ഉണ്ടാക്കാം.Making soft Palappam

Поделиться
HTML-код
  • Опубликовано: 15 окт 2024
  • 1.പച്ചരി രണ്ട് ഗ്ളാസ്
    2.തേങ്ങ. ഒരു മുറി
    3.ചോറ്. രണ്ട് കയിൽ
    4.ഉപ്പ്. ആവശ്യത്തിന്
    5.പഞ്ചസാര മൂന്ന് ടീസ്പൂൺ

Комментарии • 145

  • @lekhav2620
    @lekhav2620 3 года назад +2

    ഞാൻ ഇന്ന് ആദ്യമായാണ് ടീച്ചറുടെ പാചകം കണ്ടത്. അപ്പോൾ മുതൽ എല്ലാം ഇരുന്ന് കാണുകയായിരുന്നു. രസം, കാളൻ, ഓലൻ, സാമ്പാർ, രസം, പടവലങ്ങ പരിപ്പ് കറി തുടങ്ങി ഇപ്പോൾ അപ്പം വരെ കണ്ടു.. രണ്ടു കൂട്ടം ഉണ്ടാക്കി ഞാൻ അടിപൊളി... സൂപ്പർ ഒത്തിരി ഇഷ്ടം ആയി... നല്ല അവതരണം....

    • @nandinirajasekharan
      @nandinirajasekharan  3 года назад

      Thank you

    • @raadhamenont8760
      @raadhamenont8760 8 месяцев назад

      I saw only to day
      Seems easy. I am going to try on rice powder,and the other ingredients u told
      Thanks Mrs. Nandini
      Ur presentation is so sweet as u are .keep it up

  • @radhakrishnan3274
    @radhakrishnan3274 Год назад

    Molude sowmyamaya vartanavum.allavarkkum manasillakkunna vidhatilulla explanation num excellent.

  • @vidhya470
    @vidhya470 2 года назад

    ഇങ്ങിനെ ഉണ്ടാക്കിനോകാംട്ടോ, ഞാൻ yiest ചേർക്കാറുണ്ട്, ഇതാണല്ലോ നല്ലത്. നന്ദി teacher 🙏🙏

  • @deepesh4255
    @deepesh4255 Год назад

    Teacherudea recipe njan srathikkrundu. Manasilavum a reethiyil paranju tharunnundu Thanks teacher

  • @sannuschannel8662
    @sannuschannel8662 Год назад +1

    സൂപ്പർ സൂപ്പർ ആ കറിയുംകൂടി ആയാൽ ഹാ പറയാൻ ഇല്ല ❤️

  • @SusammaSusamma-n9z
    @SusammaSusamma-n9z 9 месяцев назад +1

    Nalla Sari, Appom Super

  • @mayasumangalan353
    @mayasumangalan353 2 года назад +1

    Namaskaram. Valare saumyamaya sambhashanam aanu video kaanan prerippichathu. Valare upayogapradamaya content 👌
    Valare Santhosham Nandi.
    Samsarathil ninnu Nanma niranja,teacherum veettammayum,Trissur swadesiyum Tamil brahminum aanennu manassilayi.Ellavidha aasamsakal nerunnu.iniyum dharalam videokal prateekshikkunnu.

  • @josemani5757
    @josemani5757 3 года назад +1

    Teacher , your way of speech is so soft like vellayappam.

  • @sumalatha8951
    @sumalatha8951 3 года назад +1

    എനിക്കു അപ്പം ഉണ്ടാക്കുന്നത് എപ്പോഴും തല വേദനയായിരുന്നു... എന്നാൽ ഞാൻ ആ പ്രശനം പരിഹരിച്ചത്..... അരി അരയ്ക്കുമ്പോൾ 2 സ്പൂൺ റവ കപ്പികാച്ചി ചേർക്കും...+ ഒരു സ്പൂൺ ഇഡലി മാവ് 20ഉലുവ 2ഗ്ലാസ്‌ അരി... എത്രയും അരച്ച് വെക്കും... ചുടാൻ നേരം 5 മിനുട്ട് മുൻപ് 1സ്പൂൺ ഷുഗർ... ഉപ്പ് ആവശ്യത്തിന് ചേർക്കുന്നു.... നല്ല സൂപ്പർ അപ്പം.... പരീക്ഷണം വിജയിച്ചു....

  • @sajidevi2097
    @sajidevi2097 2 года назад

    നല്ല അവതരണം. ഒട്ടും ജാഡ ഇല്ല. സംസാര ഭാഷ. ഇഴുകി ചേരുന്ന പോലെ. നന്നായി ഇഷ്ടം തോന്നും ആർക്കും. Thank you

    • @nandinirajasekharan
      @nandinirajasekharan  2 года назад

      നല്ല വാക്കുകൾക്ക് നന്ദി,Saji

    • @sajishcr8652
      @sajishcr8652 Год назад

      ​@@nandinirajasekharan😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @rohinivarma772
    @rohinivarma772 2 года назад +1

    കഴിക്കാൻ തോന്നുന്നു അമ്മേ ... മനോഹരം

  • @latharamadas5082
    @latharamadas5082 3 года назад +5

    Nice.your sincerity and naturality attracts .God bless you always.

  • @sreejakumary9784
    @sreejakumary9784 2 года назад +2

    ഉഴുന്ന് ചേർത്ത് പാലപ്പം കൊള്ളുല

  • @kumarkavil3476
    @kumarkavil3476 Год назад

    Very good dear.

  • @rugminimarar6972
    @rugminimarar6972 3 года назад +2

    നന്ദിനിക്കുട്ടീ, സൂപ്പർ..(പേര് വിളിച്ചത് കൊണ്ട് പരിഭവം അരുത്.. ഞാനും ഇതേ പ്രായമോ, ഒരുപക്ഷേ അതിൽ കൂടുതലോ ആണ്..46 കൊല്ലമായി മുംബൈയിൽ ചേക്കേറിയിട്ട്.... നാട് തൃശ്ശൂർ തന്നെ,)).. ഞാനും ഇതുപോലെ തന്നെ ആണ് ഉണ്ടാക്കുക... ഉഴുന്ന് മാത്രം ചേർക്കാറില്ല... വിത്ത് വെജിറ്റബിൾ സ്റ്റ്യു..

    • @nandinirajasekharan
      @nandinirajasekharan  3 года назад

      Thank you,Rugmini.തൃശ്ശൂരിൽ എവിടെ ആണ്?

    • @rugminimarar6972
      @rugminimarar6972 3 года назад +1

      @@nandinirajasekharan തൃശ്ശൂർ,വടക്കാഞ്ചേരി

  • @lalithakutty.t3540
    @lalithakutty.t3540 2 года назад

    Supper vella appam cute voice 2 hear

  • @padminiravi8268
    @padminiravi8268 3 года назад +2

    പാലപ്പവും ഇഷ്ട്ടുവും so nice..... 🌹🌹🌹

    • @nandinirajasekharan
      @nandinirajasekharan  2 года назад

      Thank you

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 2 года назад

      ഇഷ്ട്ടുവോ..... സ്റ്റൂ അല്ലേ? അനാവശ്യമായി ഒരു ഇ എന്തിനാ??? 😡 തന്നെയുമല്ല ഇത് ഗ്രീൻപീസ് കറി ആണ്

  • @dreamingcindrella5373
    @dreamingcindrella5373 2 года назад

    Super supernrrrrrr, ethu palappam, velleppam vereyanu teacher.

  • @manumails
    @manumails 3 года назад +1

    👍 വളരെ നന്നായിട്ടുണ്ട്'. കൂടുതൽ വീഡിയോകൾ ചെയ്യാൻ സാധിക്കട്ടേ 😊

  • @vishnuom856
    @vishnuom856 3 года назад +10

    Super .....ടീച്ചറിന്റെ സംസാരം കേട്ടിരിക്കാൻ enthu രസമാണ് ....

  • @suharabi3915
    @suharabi3915 3 года назад +1

    adipoliyan to teachare.

  • @vichuparu8242
    @vichuparu8242 2 года назад +1

    സുപ്പർ

  • @vimalasomanathan3408
    @vimalasomanathan3408 3 года назад +2

    ടീച്ചറേ..... വെള്ളേപ്പം സൂപ്പർ. ഇനി ഈ സ്റ്റൂ ഒന്ന് ഉണ്ടാക്കി കാണിക്കാമോ?

  • @vineethabhat4536
    @vineethabhat4536 3 года назад +1

    Superb aunty.pls aa ishtoo koodi kaanikamo pls.ippo njn ente inlaws munnil mosham illatha cook aaa thanks to u aunty.auntyde recipes aa .njngalum veg aayondu husbandnum ishtam aa ur food.pls aunty humble request ishtoo kaanikane ennitu njn undakam.take care love uu aunty.

  • @vijayasankunny3451
    @vijayasankunny3451 3 года назад +1

    PaalAppam was to good

  • @sowmyakp1551
    @sowmyakp1551 3 года назад +1

    Superayitundu teacher

  • @sanajobi9985
    @sanajobi9985 3 года назад +1

    Ammayude ella vidosum njan kannarund enikki ippo sugamilla thonda dry akumu athu varumbol maranna vepralamannu vellam mathrame kudikkununnu food onnum kazhikkan pattunilla amma enikki vendi ambalathil poyi parardhikkannam plzzzz ente peru mymoonath nnalu makam

    • @nandinirajasekharan
      @nandinirajasekharan  3 года назад

      കോവിഡ് നെഗറ്റീവ് ആയല്ലോ. ധൈര്യമായി ഇരിക്കൂ. മെല്ലെ മെല്ലെ അസുഖം കുറയും. പിന്നെ ഞാൻ നന്നായി പ്രാർത്ഥിക്കാം, കേട്ടോ.

  • @shanthipavangat5747
    @shanthipavangat5747 3 года назад

    Very good .thank you .pranams!

  • @monsyvarghese1883
    @monsyvarghese1883 3 года назад +1

    Palappam super 👍

  • @suma7348
    @suma7348 Год назад +1

    👌

  • @naliniradhakrishnan3824
    @naliniradhakrishnan3824 3 года назад +1

    നന്നായി ട്ടുണ്ട്

  • @sajithakattakath3696
    @sajithakattakath3696 3 года назад +2

    ടീച്ചറെ ഗംഭീരമായി. 🥰

  • @minnugirish9252
    @minnugirish9252 3 года назад +2

    ടീച്ചർ അമ്മ 👌🙏🙏🙏🙏

  • @poornimasreejith2860
    @poornimasreejith2860 3 года назад +3

    First view😍

  • @sreenishmv5646
    @sreenishmv5646 3 года назад +1

    Super...

  • @jasminesibin890
    @jasminesibin890 3 года назад

    Valare nannayitund .aa kuruma enganeya undakuga enn oru vedio cheyyuo

  • @Haseenacp142
    @Haseenacp142 2 года назад +1

    Super👍👍

  • @SusammaSusamma-n9z
    @SusammaSusamma-n9z 9 месяцев назад +1

    Tnq

  • @VineethSreelakath
    @VineethSreelakath 3 года назад +1

    Very Nice ടീച്ചറെ

  • @pushpakrishnan2636
    @pushpakrishnan2636 2 года назад +1

    Super

  • @sindhuk.r7301
    @sindhuk.r7301 3 года назад +1

    ടീച്ചർ സൂപ്പർ

  • @nanditharamesh1688
    @nanditharamesh1688 3 года назад +1

    Nanditha Ramesh
    Super👍❤️❤️

  • @kusalamenon1612
    @kusalamenon1612 3 года назад +1

    Super teacher very yummy

  • @anikuttan3088
    @anikuttan3088 3 года назад +1

    ", നന്നായിട്ടുണ്ട്... 👍

  • @pujapk2089
    @pujapk2089 2 года назад +1

    Yeast vendalle

  • @divyajp4063
    @divyajp4063 3 года назад +1

    Thegha പാലാണോ. ഒഴിച്ചത്?

  • @jayalakshmy7928
    @jayalakshmy7928 3 года назад +1

    ജയലക്ഷ്‌മി സൂപ്പർ ടീച്ചർ

  • @mrcgamer4288
    @mrcgamer4288 3 года назад +3

    Thrissur evidayanu

  • @mayabiju3954
    @mayabiju3954 3 года назад +1

    സൂപ്പർ

  • @padmajamenon6063
    @padmajamenon6063 3 года назад +1

    🙏🙏

  • @asharafn.a2249
    @asharafn.a2249 3 года назад +1

    Super 👍👍❤❤❤❤❤

  • @kailasnathpn1224
    @kailasnathpn1224 3 года назад +1

    👌👌👌

  • @LT-zr3po
    @LT-zr3po 3 года назад +1

    Superayittundu

  • @suharabi3915
    @suharabi3915 3 года назад +2

    😍😍😍👍

  • @bijimoljessy7369
    @bijimoljessy7369 3 года назад +2

    ഉഴുന്ന് ചേർക്കുന്നത് കാണുന്നത് ആദ്യമായിട്ട, .... ഞങ്ങൾ ഉഴുന്ന് ചേർക്കില്ല

    • @nandinirajasekharan
      @nandinirajasekharan  3 года назад

      ഞാൻ പറഞ്ഞു. ഇല്ലെങ്കിലും കുഴപ്പം ഇല്ല, എന്ന്

    • @bijimoljessy7369
      @bijimoljessy7369 3 года назад

      അതു ഞാൻ കേട്ടു ....ഞാൻ ആദ്യമായിട്ട കാണുന്നത് , പിന്നെ ആരും പറഞ്ഞു കേട്ടിട്ടു മില്ല. അത ഞാൻ പറഞ്ഞത്

  • @Ali_23347
    @Ali_23347 3 года назад +1

    🥰🥰🥰🥰💕💕💕💕💕

  • @jepsysadasivan8951
    @jepsysadasivan8951 3 года назад +1

    നാളികേരം വെള്ളം ഇല്ലെങ്കിൽ വെള്ള അവൽ രണ്ടു പിടി ചേർത്താൽ മതി

  • @jacquilinekurian7592
    @jacquilinekurian7592 3 года назад +2

    Super, tea cher

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 3 года назад +4

    നാളികേരം വെള്ളം ഇല്ലങ്കിൽ വെള്ളപ്പം ശരിയാവില്ലേ ടീച്ചർ? ഞങ്ങൾക്ക് ഇവിടെ നാളികേര വെള്ളത്തിന് ത്തിരി ബുദ്ധിമുട്ടാണ്, അതാ ചോദിച്ചേ ട്ടോ

    • @nandinirajasekharan
      @nandinirajasekharan  3 года назад

      നാളികേര വെള്ളം വേണമെന്നില്ല

  • @dijithksubran4447
    @dijithksubran4447 3 года назад +1

  • @mallusairocks6814
    @mallusairocks6814 3 года назад +2

    👌👌💜

  • @positivevibeH
    @positivevibeH 3 года назад +1

    തിരിച്ചും സപ്പോർട്ട് ചെയ്യണേ

  • @jayalakshmy7928
    @jayalakshmy7928 3 года назад +1

    Nandini teacher jayalakshmy ഓർമ്മയുണ്ടോ ടീച്ചറുടെ student ആയിരുന്നു.

  • @krajalakshmi5230
    @krajalakshmi5230 3 года назад +1

    ഞാൻ ഈ പാലപ്പം ഉണ്ടാ ക്കിയാൽ രണ്ടോ മൂന്നോ എണ്ണം നന്നാവും പിന്നെ ഒക്കെ ദോശ പോലെ വരും

  • @noname-mc3mp
    @noname-mc3mp 3 года назад +1

    Hay

  • @arjunnair4700
    @arjunnair4700 3 года назад +1

    Super

  • @ajin-a6531
    @ajin-a6531 3 года назад

    super

  • @priyamenon9803
    @priyamenon9803 3 года назад +1

    Super

  • @sajithaunnikrishnan8231
    @sajithaunnikrishnan8231 3 года назад +1

    Super