Thaha Madayi | Lok Sabha Election Results 2024 | DoolNews

Поделиться
HTML-код
  • Опубликовано: 5 июн 2024
  • പ്രധാനമായും ,കേരളത്തിലെ ഇലക്ഷനില്‍ ബി.ജെ.പിക്കുണ്ടായ മുന്നേറ്റത്തില്‍ നിന്ന് മനസ്സിലാവുന്നത്, ക്രൈസ്തവ വോട്ടുകള്‍ ബി.ജെ.പിക്കനുകൂലമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ്. രാഷ്ട്രീയമായി മുസ്‌ലിം പക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഇടതുപക്ഷത്തെ ക്രൈസ്തവര്‍ പിന്തുണക്കുന്നില്ല. അതില്‍ സെമിറ്റിക് മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയുടെ അന്തര്‍ധാരകള്‍ കാണാം. അപരവല്‍ക്കരിക്കപ്പെടുന്ന മുസ്‌ലിം എന്നത് സെക്കുലര്‍ ഹിന്ദുവിന്റെ ആശങ്കയാണ്. അത്രമേല്‍ ആശങ്ക ക്രൈസ്തവര്‍ക്കുണ്ടോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്
    #2024LokSabhaElection #SureshGopi #NarendraModi #PinarayiVijayan
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

Комментарии • 4

  • @user-ir7lk3hl7h
    @user-ir7lk3hl7h 22 дня назад

    👌👌👌👍👍👍

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 21 день назад

    മുസ്ലീങ്ങളെ എവിടെയാണ് ഇടതുപക്ഷം സഹായിച്ചത് ദ്രോഹിച്ചിട്ടേയുള്ളു