എത്ര വലിയ ദുരിതങ്ങളും മറികടക്കാൻ സഹായിക്കുന്ന മഹാദേവ മന്ത്രം | shiva mantra 18 times chanting

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1,7 тыс.

  • @Umamaheswarathanthricastrology
    @Umamaheswarathanthricastrology  Год назад +366

    ഈ ശിവമന്ത്രം ഇഷ്ടമായാൽ തീർച്ചയായും വീഡിയോ Like & Share ചെയ്യുക 🙏🙏🙏♥🙏🙏🙏

  • @sruthisruthi8352
    @sruthisruthi8352 9 месяцев назад +129

    എന്റെ മഹാദേവാ എന്നെ കാത്തു രക്ഷിക്കേണേ അന്നനാളത്തിൽ കാൻസർ ആണ് അതു പൂർണമായും മാറ്റി തരണേ ദശ വന്നു അടയുന്നു അതു മാറ്റിതരണേ എല്ലാം മാറി വായയിലൂടെ ഭക്ഷണം കഴിക്കാൻ സാധിച്ചു തരണേ എന്റെ ഭഗവാനെ എന്നെ കാത്തു രക്ഷിക്കു bhagavane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @santhakumaryvr7081
      @santhakumaryvr7081 7 месяцев назад +3

      എനിക്കും ഇതു തന്നെ ആണ് വിഷമം എന്റെ അമ്മയ്ക്ക്. അന്നനാളത്തിൽ കാൻസർ. 9:45

    • @santhakumaryvr7081
      @santhakumaryvr7081 7 месяцев назад +7

      മഹാദേവ അത് മാറ്റിത്തരണെ. പിന്നെ അച്ഛന് തലകറക്കവും മാറ്റിതരണേ.... ശ്രീജ

    • @bincy2k
      @bincy2k 7 месяцев назад +5

      Mahadevan matti tharum.

    • @DileepDileepbalakrishnan
      @DileepDileepbalakrishnan 7 месяцев назад +3

      Om Nama shivaya

    • @ranjuvimod5262
      @ranjuvimod5262 6 месяцев назад

      Bhagavan mattitherum🙏🙏🙏🙏🙏🕉️🕉️🕉️

  • @sethulakshmi9211
    @sethulakshmi9211 10 месяцев назад +90

    മഹാദേവൻ കനിയും, നമ്മളെ പരീക്ഷിച്ചാലും ഭഗവാൻ മനസ്സറിഞ്ഞു അനുഗ്രഹിക്കും, പല തവണ അനുഭവം ഉണ്ടായിട്ടുണ്ട്, എന്റെ തിരുനക്കര അപ്പൻ 🙏

  • @gopalakrishnangovindankutt4849
    @gopalakrishnangovindankutt4849 8 месяцев назад +24

    വലിയ വിഷമത്തിൽ ആണ് ഭഗവാനെ.. എല്ലാം മാറ്റി തരേണമേ ഞങളെയും കുടുംബത്തെയും കാത്തു രക്ഷിക്കണമേ ഭഗവാനെ 🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏

  • @ushapradeep8381
    @ushapradeep8381 6 месяцев назад +8

    ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻♥️♥️

  • @vijayammavijayamma9987
    @vijayammavijayamma9987 Год назад +305

    ഞാൻ വളരെ വിഷമത്തോടെ യാചിച്ചു. അഞ്ചാം നാൾ ലോക നാഥ എനിക്കു സന്തോഷവാർത്ത നീ എനിക്കു തന്നു.നന്ദി. നന്ദി നന്ദി.

    • @Umamaheswarathanthricastrology
      @Umamaheswarathanthricastrology  Год назад +13

      🙏🙏🙏

    • @sreejithkumarvs1370
      @sreejithkumarvs1370 Год назад +12

      ❤❤❤അതാണെൻ മഹാദേവൻ, അങ്ങയുടെയും 👍🏻👍🏻

    • @manivh8625
      @manivh8625 Год назад +8

      നമസ്കാരം തിരുമേനി

    • @pretheeshs2832
      @pretheeshs2832 Год назад +3

      ​@@Umamaheswarathanthricastrologyhai

    • @sreejithkumarvs1370
      @sreejithkumarvs1370 Год назад +16

      യ്യ്യോ എന്തിനു യാചിക്കണം ബ്രോ നേരിട്ട് ഉള്ള കാര്യം അങ്ങട് പറയാ, ആളു നടത്തി തരും പിന്നെ വേണയോ വേണ്ടയൊന്നു പുള്ളി തീരുമാനിക്കും. അത് ശരിയുമായിരിക്കും, ഒരിക്കലും യാചിക്കേണ്ട ബ്രദർ നോട് പറയും പോലെ പറയാം. അനുഭവം ഗുരു 👍🏼👍🏼👍🏼

  • @AthiraRanjith-w5t
    @AthiraRanjith-w5t Год назад +70

    എന്റെ ഭഗവാനെ കൂടാതെ ഞാൻ ഇല്ല എന്റെ ജീവിതവും എന്റെ മനസ്സും ശ്വാസവും എല്ലാം എന്റെ തമ്പുരാൻ തന്നെ

  • @achushiva5698
    @achushiva5698 Год назад +124

    ഇത് കേൾക്കുമ്പോൾ ഒരു നല്ല energy കിട്ടുന്നപോലെ ❤️മഹാദേവാ ❤️

  • @anithakulukallur3038
    @anithakulukallur3038 9 месяцев назад +15

    മഹാദേവ എന്റെയും കുടുബത്തിലെയും എന്റെ മക്കളുടെയും ജീവിതം ഐശ്വര്യം നിറയാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @somanadhankesavan7382
    @somanadhankesavan7382 9 месяцев назад +19

    ശരിക്കും ഒരു പ്രത്യേക ഊർജ്ജം പകർന്നു നൽകുന്ന ശിവ സ്തോത്രം.

  • @sindhusindhu-oc7cw
    @sindhusindhu-oc7cw 4 месяца назад +20

    ഭഗവാനെ കടബാധ്യതകളിൽ നിന്നും രക്ഷിക്കണേ കടം കാരണം വലിയ വിഷമത്തിലാണ് ആളുകൾ അപമാനിക്കുന്നു രക്ഷിക്കണേ ഓം നമശിവായ

    • @LeelaKumar-kl5uv
      @LeelaKumar-kl5uv 3 месяца назад

      ഭഗവാനെ എല്ലാ ദുരിതങ്ങളും മാറ്റിതരണേ 👏👏👏👏👏

    • @thankamanipk5748
      @thankamanipk5748 2 месяца назад

      കടങ്ങള്‍ veettan സാധിക്കണം

  • @radamani8892
    @radamani8892 11 месяцев назад +19

    ഓം നമഃശിവായ 🙏🏻എന്റെ ഏറ്റുമാനൂർ ദേവരെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🌹🌹

  • @NivedhyaNibu
    @NivedhyaNibu 3 дня назад +1

    മഹാദേവ എന്റെ ഭർത്താവിനും 2 മക്കൾക്കും ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ. ഓം നമഃ ശിവായ 🙏🙏🙏

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 Год назад +25

    എന്റെ മഹേശ്വര എന്റെ ദുഃഖങ്ങൾ മാറ്റി സമാധാനം തരണേ ശംഭോ 🙏q🙏

  • @SmithaCk-mp9dv
    @SmithaCk-mp9dv 11 месяцев назад +26

    ഞാൻ ഈ മന്ത്രം 18 തവണ കണ്ണടച്ചു ചൊല്ലാറുണ്ട്. അപ്പോൾ
    ഭഗവാൻ മഹാദേവന്റെ
    ചിത്രം എന്റെ മനസ്സിൽ
    തെളിഞ്ഞു വരുന്നുണ്ട് 🙏🙏🙏🙏🙏🙏🙏🙏

    • @Umamaheswarathanthricastrology
      @Umamaheswarathanthricastrology  10 месяцев назад +1

      🙏🙏🙏

    • @AlanAhalya
      @AlanAhalya 9 месяцев назад +1

      🙏🙏🙏

    • @yadhukrishnank.s3275
      @yadhukrishnank.s3275 7 месяцев назад +1

      🙏🏻💗

    • @JINIMOL-ij9lw
      @JINIMOL-ij9lw 2 месяца назад

      ഭഗവാനെ മഹാദേവ എന്റെ ഭർത്താവ് കരൾ രോഗത്താൽ വലിയ വിഷമം അനുഭവിച്ചു കൊണ്ടിരിക്കുന്നു അദ്ദേഹത്തിന്റെ ആയുസ്സും ആരോഗ്യവും ബലപ്പെടുത്തി തരണേ ഭഗവാനെ മഹേശ്വര 🙏

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 8 месяцев назад +21

    ഓം സർവേശ്വരായ സർവ്വ പാപ ഹരായ സർവ്വ ദുരിത ഹരായ സർവ്വ രക്ഷാകരായ സർവ്വ ജീവാന്മകായ പരമാന്മനേ ഹ്രീം സർവ്വ ദുഃഖ ഹരായ നമഃ ശിവായ 🙏🕉️

    • @fousiyafousi5596
      @fousiyafousi5596 5 месяцев назад +1

      Om Namah Shivaya🙏🙏🙏

    • @preethaprasanth2555
      @preethaprasanth2555 4 месяца назад +1

      എല്ലാം മഹാദേവ കല്പിതം

    • @ambilyammu7182
      @ambilyammu7182 2 месяца назад

      ഓം ശംബു മഹാ ദേവാ ഞങ്ങളെ കാത്തു രക്ഷിക്കണേ

  • @GeethaGeetha-dl8ym
    @GeethaGeetha-dl8ym 7 дней назад

    മഹാദേവ എന്റെ കുടുംബത്തിന് സ്വസ്ഥതയും സമാധാനവും തരണമേ എന്റെ നന്ദു മോന്റെ എല്ലാ ദുശീലങ്ങളും മാറ്റി അവന് നല്ലവനാക്കി എനിക്ക് തിരിച്ചു തരേണമേ എന്റെ മൂന്നു മക്കൾക്ക് ആയുസ്സ് ആരോഗ്യത്തോടെ എനിക്ക് തരേണമേ ചീത്ത കൂട്ടുകെട്ടും എല്ലാം മാറ്റി തരണമേ ഇനിയെങ്കിലും എന്റെ ജീവിതത്തിൽ ഒരു സമാധാനം തരേണമേ 🙏🙏🙏

  • @vijayakumarit4810
    @vijayakumarit4810 9 месяцев назад +5

    നമസ്കാരം തിരുമേനി ഇത് ജപിച്ചു തുടങ്ങിയത മുതൽ വീട്ടിൽ 0:13 ഏവർക്കും നല്ല സമാധാനം ഉണ്ട്. നടക്കാ തിരുന്ന മോൻ്റെ വിവാഹം നടന്നു.അഗ്രഹിച്ചതിലും നല്ല കുടുംബ വും കുട്ടിയും കിട്ടി ഒരു പാട്. ഒരുപാട് നന്ദി നമസ്കാരം 🙏🙏🙏🙏🙏 ആ കാൽ ക്കൽ നമസ്കരിക്കുന്നു

  • @asokanp4655
    @asokanp4655 8 месяцев назад +5

    ശ്രീരാജരാജേശ്വര ഭഗവാനെ സമസ്ത പരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമഃ ശിവായ ശിവായ നമ:

  • @ushamadhu2731
    @ushamadhu2731 Год назад +24

    എന്റെ പൊന്നു മഹാദേവ എന്നെയും എന്റെ കുടുബത്തിലുള്ള എല്ലാപേരെയും എന്റെ മക്കളെ യും അവരുടെ ജീവിതത്തിലുള്ളഎല്ലാ സർവ്വ ദുരിതങ്ങലകറ്റി കാത്തു രക്ഷികണേ sarvesora

    • @sreejithkumarvs1370
      @sreejithkumarvs1370 Год назад +1

      മറ്റുള്ളവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കു 👍🏼

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 Год назад +11

    എന്റെ മഹാദേവ എന്നെയും എന്റെ കുടുംബത്തിന്റെയും മനപ്രയാസം മാറ്റി തരണേ sambo🙏🙏🙏🙏🙏

  • @ramyaramyaratheesh5576
    @ramyaramyaratheesh5576 8 месяцев назад +20

    മഹാദേവ എന്റെ മക്കളെ കാത്തു രക്ഷികണേ ആയുസും ആരോഗ്യവും നൽകണേ അവിടെ നല്ലാതെ വേറെ ഒരാശ്രയവും ഇല്ല 😢🙏🙏🙏🙏

  • @AmpiliTK
    @AmpiliTK Месяц назад +2

    മഹാദേവ എന്റെ മക്കൾക്കു നല്ല ജോലി ശരിയാക്കി തരണമെ അനുഗ്രഹിക്കണമെ

  • @PrakashPrakash-on9fx
    @PrakashPrakash-on9fx Год назад +12

    😢 ഭഗവാനെ എന്റെ ദുഃഖങ്ങൾ മാറ്റി ശാന്തിയും സമാധനവും തരണേ മഹാദേവ ഓം നമശിവായ

    • @ashapr532
      @ashapr532 Год назад

      നമഃ ശിവായ...

    • @AniSreekumar
      @AniSreekumar 6 месяцев назад

      ഭഗവാനെ എന്റെ ദുഃഖങ്ങൾ മാറ്റി ശാന്തിയും സമാധാനവും തരണേ നമ: ശിവായ എന്റെ കടം വീട്ടാൻ എനിക്ക് ഒരു വഴി തെളിയണമോ എന്റെ കടം മൂലം എനിക്ക് ജീവിതി ത്തിൽ ഒരു സമാധനവും മില്ല മരണം മാണ് ഞാൻ കാണുന്ന വഴി

  • @sindhusuresh8813
    @sindhusuresh8813 19 дней назад +1

    അല്ലയോ വിശ്വനാഥ എന്റെ മോൾക്ക് ആരോഗ്യം നൽകണേ 🙏🙏 സൂര്യ ഭരണി

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 Год назад +13

    സർവ ദുഃഖ ഹരായ നമശിവായ... എന്റെ സങ്കടം മാറ്റിതരണേ ശംഭോ... 🙏🙏🙏

  • @sandhyam6351
    @sandhyam6351 5 дней назад

    രോഗ ദുരിതങ്ങളിൽ നിന്നും എന്നെയും എന്റെ കുടുംബ ത്തെയും രക്ഷിക്കണേ മഹാ ദേവ 🙏🙏

  • @MiniPillai-g7i
    @MiniPillai-g7i 7 месяцев назад +4

    മഹാദേവ വിഷമങ്ങളും പ്രയാസങ്ങളും എല്ലാം മാറ്റി എന്റെ കുടുംബത്തിന് സന്തോഷം നിറഞ്ഞ ജീവിതം തരേണമേ🙏🙏🙏 മോൾക്ക് നല്ലൊരു വിജയം കൈവരിക്കേണമേ മഹാദേവ🙏

  • @ushapradeep8381
    @ushapradeep8381 6 месяцев назад +1

    മഹാദേവ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🏻🙏🏻ഭഗവാനെ മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻

  • @ushavp5106
    @ushavp5106 Год назад +25

    ഭഗവാനേ ഇതു കേട്ടപ്പോൾ തന്നെ - എനിക്ക് മോക്ഷം കിട്ടിയ മാതിരിയായി - ഓം നമശിവായാ

  • @opsrejs
    @opsrejs 10 месяцев назад +4

    ഓം നമശിവായ
    ദുരിതങ്ങൾ മാറ്റിതരണം mahadeva

  • @anilanilkumarpd4831
    @anilanilkumarpd4831 3 месяца назад +12

    ❤❤❤❤❤❤❤❤❤❤
    ഓം സർവേശ്വരായ 🙏
    സർവ്വ പാപഹരായ 🙏
    സർവ്വ ദുരിതഹരായ 🙏
    സർവ്വ രക്ഷാകരയാ🙏
    സർവ്വ ജീവന്മകായ 🙏
    പരമന്മനേ,,, 🙏
    ഹ്രീം,,
    സർവ്വ ദുഃഖഹരായ 🙏
    നമഃശിവായ,,,,,,,, 🙏🙏🙏

  • @kairalisugunan9191
    @kairalisugunan9191 10 месяцев назад +10

    മഹാദേവ വൈക്കത്തപ്പ കാത്തു കൊള്ളണേ ഒരു കുഴപ്പവും ഉണ്ടാകരുതേ ആയുസ്സും ആരോഗ്യത്തോടെയും ഒരു കുഞ്ഞിനെ തന്നെ🙏🙏🙏❤❤❤

  • @Rainbow....11111
    @Rainbow....11111 Год назад +12

    മഹാദേവാ ഈ പ്രതിസന്ധിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ 🙏🙏😥😥

  • @sindhukr1114
    @sindhukr1114 2 месяца назад +2

    ഭഗവാനേ കടബാധ്യതകളിൽ നിന്നും കരകയറ്റണേ ഒരു പാടു വിഷമിക്കുന്നു🙏🙏🙏

  • @RajaLekshmi-c8r
    @RajaLekshmi-c8r Год назад +5

    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏 🙏

  • @gopalakrishnangovindankutt4849
    @gopalakrishnangovindankutt4849 8 месяцев назад +2

    എന്റെ സങ്കടം മാറ്റി തരണമേ ശിവ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 6 месяцев назад +4

    ഭഗവാനെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻♥️കട ങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻❤❤

  • @beenadeepak943
    @beenadeepak943 7 месяцев назад +2

    ഭഗവാനേ എന്റെ എല്ലാം മന പ്രയാസങ്ങളും മാറ്റി സന്തോഷം തരണേ 🙏🙏🙏

  • @preethapreethavenu1906
    @preethapreethavenu1906 Год назад +29

    ഓം നമഃ ശിവായ ഭഗവാനെ ലോകത്തിലുള്ള സകലചരാചരങ്ങൾക്കും സമാദാനവും ശാന്തിയും അയിശ്വര്യവും നൽകുന്ന പരമാത്മശിവഭഗവാനോട് പ്രാർത്ഥിക്കുന്നു.. ഈ നിമിഷം വരെ ഭൂമിയിൽ ജീവിക്കാൻ സാധിച്ചതിനു നന്ദി... നന്ദി... നന്ദി...

  • @Luckpinterest
    @Luckpinterest 7 месяцев назад +1

    ഭഗവാനെ, മഹാദേവ ഞങ്ങളുടെ രോഗ ദുരിതങ്ങൾ, കഷ്ടപ്പാടുകൾ, സാമ്പത്തികബുദ്ധിമുട്ടുകൾ പൂർണമായി മാറ്റിത്തരേണമേ

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 Год назад +5

    ഓം നമശിവായ... ഭഗവാനെ എന്റെ സങ്കടം എന്താണ് എന്നു ഭഗവാൻ അറിയാം അത് മാറ്റി തന്നു എന്നെ രക്ഷികണേ ശംഭോ മഹാദേവ 🙏🙏🙏

  • @vijayakumarivijaya6255
    @vijayakumarivijaya6255 7 месяцев назад +1

    മഹാദേവാ, എന്റെയും, എന്റെ മക്കളുടെയും പ്രാർത്ഥന കേൾക്കേണമേ, രോഗ ശാന്തി തരേണമേ 🙏🙏🙏

  • @sasidharank4470
    @sasidharank4470 Год назад +4

    സർവ ഐശ്വര്യം തരണം ഭഗവാനെ

  • @sherlygr4589
    @sherlygr4589 7 месяцев назад +1

    ഓം നമഃ ശിവായ എന്റെ മക്കളെ കാത്തു അവരുടെ കടങ്ങൾ തീർത്ത് തരണമേ മഹാദേവ അനുഗ്രഹിക്കണമേ

  • @PrakashPrakash-on9fx
    @PrakashPrakash-on9fx Год назад +9

    ഓം നമശിവായ, എന്റെ പ്രാർത്ഥന കേൾക്കണെമേ കൈവിടാതെ കാത്തു കൊള്ളണമേ ശംഭോ മഹാദേവ |

  • @PrakashPrakash-on9fx
    @PrakashPrakash-on9fx 11 месяцев назад +2

    ഞങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും മാറ്റിതരണ മേ എല്ലാം നല്ലതിനായ മാത്രം ഇടവരുത്തണേ ഓം നമശിവായ നമ:

  • @lakshmibalan9927
    @lakshmibalan9927 Год назад +7

    എന്റെ മഹാ ദേവ അവിടുന്ന് അടിയ ങ്ങളെ ഈ ദുരിത ത്തിൽ നിന്നും രക്ഷിkkena💞മേ 🙏🙏🙏❤️🙏❤️❤️❤️❤️❤️

  • @MiniPillai-g7i
    @MiniPillai-g7i 17 дней назад

    മഹാദേവ കാത്തു കൊള്ളേണമേ എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരേണമേ , എനിക്ക് കിട്ടിയ ഈ ജോലി ഒരു കുഴപ്പം ഇല്ലാതെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ kaniyekaname നാഥാ🙏🙏🙏❤️

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 Год назад +3

    ഭഗവാനെ എന്റെ മനപ്രയാസം മാറ്റി തരണേ sambo🙏🙏🙏🙏

  • @vramachandran5261
    @vramachandran5261 7 месяцев назад +2

    ശംഭോ മഹാദേവ🙏ശംഭോ മഹാദേവ 🙏ശംഭോ മഹാദേവ 🙏ഞങ്ങളെ കാത്തോളേ ണമേ 🙏പൊന്നുഭഗവാനെ 🙏

  • @masobhathanka2740
    @masobhathanka2740 9 месяцев назад +4

    ഓം നമശിവായ മനസിന് ധൈര്യവും സമാധാനവും ഉണർവും ഉൻമേഷവും നൽകണേ ഭഗവാനെ❤

  • @ShyjusatheeshManu
    @ShyjusatheeshManu 8 месяцев назад +1

    ഭഗവാനെ മഹാദേവാ എന്റെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും അകറ്റി എന്നെയും എന്റെ കുടുംബത്തെയുംകാത്തു രക്ഷിക്കണേ മഹാദേവാ.... ഓം നമ: ശിവായ

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 Год назад +4

    എന്റെ മഹാദേവ എന്റെ സങ്കടം മാറ്റി തരണേ.. എന്നെ രക്ഷികണേ. കൈവിടല്ലേ ശംഭോ 🙏🙏🙏😊

  • @fighterloverbetta5149
    @fighterloverbetta5149 7 месяцев назад +2

    മഹാദേവ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @DeepashijithDeepashijith
    @DeepashijithDeepashijith 9 месяцев назад +3

    ഓം നമഃ ശിവായ 🙏🙏🙏

  • @varshavarsha3671
    @varshavarsha3671 3 месяца назад

    ഓം നമഃ ശിവായ 🕉️🕉️🕉️🙏🏻🙏🏻🙏🏻എന്റെ ആഗ്രഹം നടത്തി തരണേ 🙏🏻🕉️

  • @vanajas5865
    @vanajas5865 Год назад +7

    ഈ ശിപ മാന്ത്രo എനിക്ക് മനസ വളരെ നല സുഖം തോന്നുന്ന് ഓ ഓ ശിവയ നമ🙏🙏🙏🙏🙏🙏🙏🙏🙏🙏e🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sugunammamohandas6414
    @sugunammamohandas6414 7 месяцев назад

    എന്റെ ഭഗവാനെ ഞങ്ങളുടെ ദുരിതങ്ങൾ ഒഴിഞ്ഞുപോകണമേ അമലിന് നല്ല ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ ഭഗവാനെ 🙏🙏

  • @RatheeshMv-p6o
    @RatheeshMv-p6o Год назад +7

    ഓം നമ ശിവായ : 🙏🙏🙏 മഹാദേവാ എത്രയും വേഗം ഭാഗ്യം തരണമേ മഹേശ്വരാ ...

  • @praveenkppraveenkp9532
    @praveenkppraveenkp9532 7 месяцев назад

    ഭഗവാനെ എന്റെ അനിയത്തിയുടെ അസുഖം മാറ്റി തരണേ എന്റെ മക്കൾ ക്ക് ആയുസും ആരോഗ്യവും നൽകണേ ഭഗവാനെ

  • @shijideepu4257
    @shijideepu4257 3 месяца назад +4

    അച്ഛാ 😭😭😭🙏🙏🙏എന്റെ പ്രാർഥന കേൾക്കണേ 😭🙏

  • @aarud0816
    @aarud0816 2 месяца назад

    ഓം നമശിവായ ഭഗവാനെ എന്റെ തടസ്സം മാറ്റി തരണേ എത്രയും വേഗം എന്റെ അമ്മയുടെയും മക്കളുടെയും അടുത്ത് നാട്ടിലെത്തണം🙏🙏🙏🙏🙏

  • @VijeshViju-i7z
    @VijeshViju-i7z 11 месяцев назад +5

    ഞാൻ ഈ മന്ത്രം നിത്യവും ജപിക്കാൻ തുടങ്ങി. ഓം നമശിവായ 🙏🙏🙏🙏🙏നല്ല ഒരു സുഖവും സന്തോഷവും തോന്നുന്നു. മഹാദേവ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏

    • @Umamaheswarathanthricastrology
      @Umamaheswarathanthricastrology  10 месяцев назад

      🙏🙏🙏

    • @sunnysudarsanan1499
      @sunnysudarsanan1499 10 месяцев назад

      ഞാൻ ഈ ശിവമന്ത്രം രാവിലെ (9)തവണയും വൈകിട്ട് (9)തവണയും പ്രാർത്ഥിക്കുന്നതിൽ ദോഷമില്ല ല്ലോ തരുമേനി മറുപടിതരുമോ 🙏🙏🙏

  • @sujathas6519
    @sujathas6519 11 месяцев назад +2

    Om namasivaya uma Mahesh swarayanamo

  • @redmi2026
    @redmi2026 Год назад +13

    അനിഷ് മൂലം, സിനി പൂരാടം, മിനി രോഹിണി ത്രിദിയ മൂലം, ത്രിദിഷ രോഹിണി ധ്യ രോഹിണി | ശ്രി നന്ദ തിരുവതി / ആദിദേവ്, ഏന്റെ കുടുബത്തിന- വേണ്ടി പ്രർത്ഥിക്കണം , തിരുമോ നി ഞങ്ങൾ ഒരു പാട് കഷ്ട പടുകൾ ഉണ്ട് ഓം നമശിവായ ഓം നാമ ശിവായ തിരുമേനി❤❤❤

  • @deepapk2399
    @deepapk2399 Месяц назад

    എൻ്റെ ഭഗവാനെ കഷ്ടതയിൽ നിന്നു എന്നെ കരകയറ്റി തരണമേ..🙏🙏

  • @PushpaSabu-x3s
    @PushpaSabu-x3s 11 месяцев назад +3

    ഓം നമഃ ശിവായ 👃👃👃❤️

  • @chithraharidasharidas6396
    @chithraharidasharidas6396 2 месяца назад

    ഭഗവനെ എല്ലാ മക്കളെ യും കാത്തു rakshikene

  • @lekshmilechu1723
    @lekshmilechu1723 Год назад +3

    നമസ്തേ തിരുമേനി 🙏🏻🙏🏻ഓം നമഃ ശിവായ 🙏🏻🙏🏻ലക്ഷ്മി തിരുവാതിര.... ജോലിക്ക് വേണ്ടി ശ്രമിക്കുകയാണ്.. നല്ല ഒരു ജോലി ലഭിക്കാൻ വേണ്ടി ദയവായി പ്രാർഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @LijyRaveendran
    @LijyRaveendran 23 дня назад

    എന്റെ മഹാദേവ കുടുംബത്തിൽ ഐശ്വര്യവും, സമാധാനവും സമ്പൽ സമദ്ധിയും സന്തോഷവും തന്നു സഹായിക്കണേ മഹാദേവ ഓം നമ: ശിവായ🙏🙏🙏🙏.🌹

  • @omanababu8637
    @omanababu8637 Год назад +5

    ഹര ഹര മഹാദേവാ ....... മക്കൾക്ക് ജോലി , ശ്രീപാർവ്വതി --തൃക്കെട്ട , വിവേക് ബാബു --- തിരുവാതിര, ആത്മരുദ്രാ ശിവോഹം...... എത്രയും പെട്ടെന്ന് മക്കൾക്ക് ജോലി തരണേ, പ്രാർത്ഥന നടത്തണേ ,തിരുമേനി.

    • @Umamaheswarathanthricastrology
      @Umamaheswarathanthricastrology  Год назад

      🙏🙏

    • @suseelal1065
      @suseelal1065 Год назад

      ​ ഓം നമശിവായ.... മോന് ജോലി കിട്ടണെ
      കൃഷ്ണരാജ് ചിത്തിര തിരുമേനി പ്രാർത്ഥിക്കണേ

  • @chithraharidasharidas6396
    @chithraharidasharidas6396 Месяц назад

    ഭഗവാനെ എന്റെ മോളെ രക്ഷിക്കേണമേ 🙏🏻🙏🏻🙏🏻

  • @Pro_Ronaldo_7
    @Pro_Ronaldo_7 Год назад +11

    ഇത് കേൾക്കുബം.മനസ്സിൻ ഒരു
    ശാന്തത

  • @rukminipt5072
    @rukminipt5072 Месяц назад

    Bahavane കടകൽനിന്നും ഞങ്ങളെ രക്ഷപ്പെടുത്തന്നെ എന്തെ മോൾക്ക് പ്രമോഷൻ കിട്ടണേ സാലറി കുട്ടന്നെ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @anjalidevi6051
    @anjalidevi6051 Год назад +7

    മഹാദേവ എന്റെ എല്ല ദുരിതങ്ങളും മാറ്റണെ🙏🙏🙏

  • @Surabhisatheesh7234
    @Surabhisatheesh7234 9 месяцев назад +2

    തീർച്ചയായും മഹാദേവൻ കനിയും. അനുഭവമാണ് 🙏🙏🙏🙏

  • @rahmanamr3233
    @rahmanamr3233 Год назад +4

    നമസ്തേ
    തിരുമേനി ജാൻ ഒരു മുസ്ലിം മതത്തിൽ ഉള്ള ഒരാൾ ആണ് എന്നിരുന്നാലും ജാദി മതം വേർതിരിവിലാദേ എല്ലാ ദേവാലയത്തിലും ഒരുപോല പോകാറുണ്ട്
    ഒരു സംശയം ചോദിച്ചോട്ടെ എനിക്ക് ഇ മാന്ദ്രം ജപിക്കുവാൻ പാടുണ്ടോ ഒന്നു പറഞ്ഞു തരുമോ 🙏🏻

    • @Bhavana1558
      @Bhavana1558 11 месяцев назад +1

      എന്തുകൊണ്ടില്ല.... ആർക്കുവേണമെങ്കിലും ജപിക്കാം... മഹാദേവന് മാംസം വച്ച് പ്രാർത്ഥിച്ചാലും പൂവു വച്ചായാലും മനസ്സിന്റെ ഭക്തി ആണ് പ്രാധാന്യം... വിശ്വാസം മാത്രം മതി...
      ദൈവം അനുഗ്രഹിക്കട്ടെ.. ❣️
      എല്ലാ പ്രശ്നങ്ങളും ഇല്ലാതാവും

  • @SindhuSindhu-r1m
    @SindhuSindhu-r1m Год назад +2

    എറ്റേ സങ്കടം തീർക്കണേ മഹാദേവ

  • @chandrikaks2566
    @chandrikaks2566 Год назад +5

    ഓം നമശിവായ: 🙏🙏 ശംഭോ മഹാദേവ :🙏🙏 കാത്തു രക്ഷിക്കേണമേ 🙏🙏 അവിടുന്ന് മാത്രം ആശ്രയം 🙏🙏🙏🙏🙏

  • @Mekhalababu
    @Mekhalababu Год назад +2

    ഭഗവാനെ മഹാദേവാ 🙏🙏ഞാൻ ഒരു വലിയ ആപത്തിൽ ആണ് ഭഗവാനെ. അങ്ങയുടെ കൃപ കടാ ക്ഷം എനിക്ക് തുണ ആകണേ ഭഗവാനെ 🙏🙏. അടിയനെ ഈ മഹാവിപത്തിൽ നിന്നും രക്ഷിക്കണേ പൊന്നു തമ്പുരാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shobhadevi8812
    @shobhadevi8812 Год назад +4

    🙏namaskarm thirumeni shobha devi uthrattathi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujathas6519
    @sujathas6519 9 месяцев назад +1

    Om hreem namasivaya uma Mahesh swarayanamo 🙏 namaste thirumani 🙏

  • @leenab.m4728
    @leenab.m4728 3 месяца назад +3

    മഹാദേവാ എന്നെയും എന്റെ കുടുംബത്തെയും എന്റെ അമ്മയെയും എന്റെ സഹോദരങ്ങളെയും അവരുടെ കുടുംബങ്ങളെയും കാത്തോണേ ....

  • @SreekuttyGopan
    @SreekuttyGopan 2 месяца назад

    എന്റെ മഹാദേവാ സങ്കടങ്ങൾ മാറ്റിതരണേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @ArshaSuseelan-sr3ih
    @ArshaSuseelan-sr3ih Год назад +8

    എന്റെ മഹാദേവ എന്റെ ദാരിദ്ര ദുഃഖങ്ങൾ മാറ്റി തരണേ🙏🏻🙏🏻🥺🥺❤️

  • @valsalarajeshvalsala4158
    @valsalarajeshvalsala4158 Год назад +2

    മഹാദേവ കഷ്ടപ്പാടും രോഗവും മാറ്റിത്തരണം ഈശ്വര ഇടവും വലവും ഉണ്ടാവണം ദേവാ, രാജേഷ് ഉത്രാടം, വത്സല ആയില്യം

  • @priyeshkumar312
    @priyeshkumar312 Год назад +3

    ഓം നമ:ശിവായ: മഹാദേവ രക്ഷിക്കണെ🙏🙏🙏🙏🙏

  • @rithudhyanps6462
    @rithudhyanps6462 2 месяца назад

    എൻ്റെ എല്ലാ അസുഖങ്ങളും മാറ്റി തരണേ ഭഗവാനെ...

  • @praveenkumar3586
    @praveenkumar3586 Год назад +14

    എൻറ മഹാദേവാ രക്ഷിക്കണേ, ഓം നമഃശിവായ, ഓം ശ്രീ കൈലാസനാഥാ, ശ്രീ കേദാരനാഥാ അനുഗ്രഹിക്കേണമേ ലോക രക്ഷകാ അങ്ങേയ്ക്കു ശത കോടി നമസ്കാരം

  • @girijarajanop9268
    @girijarajanop9268 Месяц назад

    Om nama sivaya ഉമാ mahesharaya നമഃ 🙏🙏 ഭഗവാനെ എപ്പോഴും കൂടെ യുണ്ടവനെ ദേവ ഉണ്ടാവും 🙏🙏🙏🙏

  • @komalavallipurushothaman8060
    @komalavallipurushothaman8060 Год назад +5

    Sambo Mahadeva Saranam 🙏🙏

  • @sheelasivan1008
    @sheelasivan1008 7 месяцев назад +2

    മഹാദേവ മക്കളെ കാത്തു രക്ഷിക്കണെ അനുഗ്രഹിക്കണെ

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 Год назад +10

    ഞങ്ങളുടെ പ്രാർഥന കേൾക്കേണമേ മഹാദേവാ 🙏

  • @SupriyaParameswaran
    @SupriyaParameswaran 2 месяца назад

    എന്റെ മഹാദേവ ഞങ്ങളുടെ കാടങ്ങൾ മുഴുവൻ കെടുത്തു തീർക്കാൻ അനുഗ്രഹിക്കണേ' എന്റെ മക്കൾക്ക് വേഗം ജോലി കിട്ടണേ🙏🙏🙏

  • @jyothimolr7934
    @jyothimolr7934 Год назад +5

    സുനിൽ - പൂരാടം, ജഗദമ്മാ പൂരാടം, ജ്യോതി ചതയം, ഷീബ ചതയം, കൃഷ്ണനുണ്ണി ചോതി, സോമിനി ചോതി, സുരേഷ് രേവതി. ദുരിതങ്ങൾ തീരുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ🙏🙏🙏

    • @remahariputhanpurackal8056
      @remahariputhanpurackal8056 Год назад +1

      അനിൽ കുമാർ - അനിഴം
      രമാദേവി - അശ്വതി
      ആദർശ് - ചിത്തിര
      അശ്വതി - ഉത്രാടം
      പൂജയിൽ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ .

    • @Umamaheswarathanthricastrology
      @Umamaheswarathanthricastrology  Год назад

      🙏🙏🙏

  • @syamalamanoj4250
    @syamalamanoj4250 2 месяца назад

    പൊന്നു തമ്പുരാനെ എല്ലാരേയും ആപത്തിൽ നിന്നും രക്ഷിക്കണേ 🙏🙏

  • @sureshkk3851
    @sureshkk3851 Год назад +6

    ഓം നമഃ ശിവായ മഹാദേവാ അനുഗ്രഹിക്കണേ ❤❤❤

  • @remadevisurendran3810
    @remadevisurendran3810 6 месяцев назад

    ഭഗവാനെ എൻ്റെ മക്കൾക്ക് നല്ല ഒരു ജോലി നൽകണമേ

  • @sindhusindhu-oc7cw
    @sindhusindhu-oc7cw 4 месяца назад

    സർവദുഖഹരായ നമശിവായ എല്ലാ ബി ദുഖങ്ങളും തീർത്തുതരേണമേ മഹാദേവ സിന്ധു അത്തം