മനസിന് മോചനം നൽകൂ, എന്നിട്ടാകാം നിയന്ത്രണം !!! - MIND CONTROLL - Anilkumar PC

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 53

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  7 месяцев назад

    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    .
    .
    .
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    RUclips :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @sandhyac2760
    @sandhyac2760 7 месяцев назад +2

    Thank you sir🙏🏽. ഞാൻ സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. ഒരുപാട് ആത്മവിശ്വാസം കിട്ടുന്നുണ്ട്.. Thank you very much🙏🏽🙏🏽🌹🌹🌹

  • @shafeekshafeek2765
    @shafeekshafeek2765 2 дня назад

    Vary ഗുഡ്

  • @princeztwinkle
    @princeztwinkle 7 месяцев назад +3

    Wonderful lecture 👌

  • @komalamperiyattil9839
    @komalamperiyattil9839 7 месяцев назад +2

    Sarinde vakukal manasil santhasham tharunnathanu thanks👍👍👍👍

  • @sanujaissac2431
    @sanujaissac2431 7 месяцев назад +1

    A very realistic messages 🙏🙏🙏

  • @minislearningworld6040
    @minislearningworld6040 7 месяцев назад

    Correct 🙏I experience it but now I am slowely back from this situation and completely free 👍

  • @thoughtprocess2326
    @thoughtprocess2326 7 месяцев назад +10

    ഇങ്ങനെ ആർക്കും ഉപകാരമില്ലാത്ത വാക്കുകളും പ്രവർത്തികളും കൊണ്ട് നടക്കുന്ന ആളുകളെ ഓരോരുത്തരെ ആയി ഒഴിവാക്കി, ഇപ്പൊൾ ഞാൻ ഏകനായി. എനിക്ക് ലോക കാര്യങ്ങളിൽ താൽപര്യം ഇല്ല. ഇനി ഒഴിവാക്കേണ്ടത് മനസ്സിനെ ആണ്. പറഞ്ഞ് വിട്ടാലും പോകില്ല. എന്താ ഇപ്പോ ചെയ്യ?

    • @zai12372
      @zai12372 7 месяцев назад +3

      100% I’m also same like u dear

    • @Sangeetha-y3y
      @Sangeetha-y3y 2 месяца назад

      Ente athey avastha 🙌🏼 Meditation will help you to make your mind more silent throughout the day. Used to do it and discontinued. I have to start again!

  • @Sajyjose-w6b
    @Sajyjose-w6b Месяц назад

    👍👍👍

  • @kknkknkkn2192
    @kknkknkkn2192 7 месяцев назад

    your speeches so powerful

  • @madristas12
    @madristas12 7 месяцев назад

    Beautiful words ❤

  • @REMESH-cf7lr
    @REMESH-cf7lr 7 месяцев назад

    നമസ്കാരം അനിൽ സാർ 🙏👍👍👍

  • @renukadevi1268
    @renukadevi1268 Месяц назад

    🙏🌹

  • @sreedevimenon8264
    @sreedevimenon8264 7 месяцев назад

    Vilappetta arivukalkk Valareyadhikam nandi ❤️👏👌👍🙏🙏🙏

  • @cpdigitalcashtv9818
    @cpdigitalcashtv9818 7 месяцев назад

    Thank you master ❤❤🎉🎉🎉

  • @UshaRajeev-u4q
    @UshaRajeev-u4q 7 месяцев назад

    Good information

  • @rageshdamodaran4616
    @rageshdamodaran4616 7 месяцев назад

    Thank u...

  • @ambilivenugopal7497
    @ambilivenugopal7497 6 месяцев назад

    👍👍💯💯

  • @sijugopinadh1444
    @sijugopinadh1444 7 месяцев назад

    Good mesage ❤❤

  • @NakshathraSAnu-uj5ym
    @NakshathraSAnu-uj5ym 7 месяцев назад

    Thank you sir ❤❤❤❤

  • @thoughtstravels..5057
    @thoughtstravels..5057 7 месяцев назад

    Thankyou sir 😊

  • @rishitheworld6370
    @rishitheworld6370 7 месяцев назад

    ❤❤

  • @ratheeshratheesh4410
    @ratheeshratheesh4410 7 месяцев назад

    Tanks ❤❤

  • @nasheedanashi5741
    @nasheedanashi5741 7 месяцев назад

    Thank u

  • @hariharanps303
    @hariharanps303 7 месяцев назад

    🙏❤️🙏

  • @lissysebastian6775
    @lissysebastian6775 7 месяцев назад

    👏👏❤️

  • @YaduKrishnanpk
    @YaduKrishnanpk 7 месяцев назад

    First 🥰

  • @soudhalatheef7763
    @soudhalatheef7763 7 месяцев назад

    🌹🌹🌹👍👍👍

  • @neethujerin4676
    @neethujerin4676 7 месяцев назад

    👍👍👍❤❤

  • @zai12372
    @zai12372 7 месяцев назад +3

    *പ്രിയപ്പെട്ട ‌ സാർ.. ഒന്നു ഹെൽപ്‌ ചെയ്യാമോ? യോഗയും മെഡിറ്റേഷനും മൈൻഡ്ഫുൾനെസ്സും ഒന്നു താമസിച്ച്‌ പടിക്കാൻ പറ്റിയ ഒരു സ്ഥലവും അവിടെ ഒരു മൈൻഡ്‌ ഗുരുവിനെയും സജസ്റ്റ്‌ ചെയ്യാമോ? രണ്ടോ മൂന്നോ ആഴ്ച്ച നീളുന്ന ഒരു കോഴ്സ്‌ ആണെങ്കിൽ ഉത്തമം. ജീവിതം എവിടെയൊക്കെയോ സ്റ്റക്ക്‌ ആയ പോലെ.. എനിക്ക്‌ ഒരു ഉന്മേഷം വരണം.. ഒരു എനർജി വരണം.. ഒരു മാറ്റം വരണം.. ചില വേണ്ടാത്ത ആഡിക്ഷനിൽ നിന്നും മുക്തമാവണം.. കർമ്മം ചെയ്യണം.. നവലോക നിർമിതിയുടെ ഭാഗമാവണം.. ചെരിയ കാര്യങ്ങൾക്ക്‌ ദേശ്യപ്പെടുന്ന സങ്കടപ്പെടുന്ന സ്വഭാവം മാറ്റിയെടുക്കണം.. ഒന്നു പറയാമോ അങ്ങനത്ത ഒരു സ്ഥലം ഒരു ഗുരുവിനെയും.. ഈ മാസം വെക്കേഷൻ ആണു.പിന്നെ ഞാൻ ബിസി ആയി തുടങ്ങും ജോലി യും ആയി.. പറഞ്ഞു തന്നാൽ വല്യ ഉപകാരമാവുമായിരുന്നു.*

    • @dwivscreations
      @dwivscreations 7 месяцев назад +2

      Anil sir ന്റെ തന്നെ വിവിധ തരം ട്രെയിനിങ്സ് ഉണ്ടല്ലോ. അതിൽ ഏതിലെങ്കിലും പങ്കെടുക്കൂ.

    • @SJ-zw2su
      @SJ-zw2su 7 месяцев назад

      Suja R mohan

    • @zai12372
      @zai12372 7 месяцев назад

      @@SJ-zw2su who is Suja R mohan?

    • @jijinap666
      @jijinap666 7 месяцев назад

      Mind power trainer

  • @IsmayilMohammed-tv1wx
    @IsmayilMohammed-tv1wx 7 месяцев назад

    Good information Anilji thankyou

  • @SindhuM-si3lr
    @SindhuM-si3lr 2 месяца назад

    Thankyou sir ❤

  • @lalithat9284
    @lalithat9284 4 месяца назад

    ❤❤❤❤❤❤❤❤

  • @rishitheworld6370
    @rishitheworld6370 7 месяцев назад

    ❤❤

  • @AshishMathew-ho6mi
    @AshishMathew-ho6mi 7 месяцев назад +1

    👍🤝

  • @rishitheworld6370
    @rishitheworld6370 7 месяцев назад

    ❤❤

  • @rishitheworld6370
    @rishitheworld6370 7 месяцев назад

    ❤❤

  • @rishitheworld6370
    @rishitheworld6370 7 месяцев назад

    ❤❤

  • @rishitheworld6370
    @rishitheworld6370 7 месяцев назад

    ❤❤

  • @rishitheworld6370
    @rishitheworld6370 7 месяцев назад

    ❤❤

  • @rishitheworld6370
    @rishitheworld6370 7 месяцев назад

    ❤❤

  • @rishitheworld6370
    @rishitheworld6370 7 месяцев назад

    ❤❤

  • @rishitheworld6370
    @rishitheworld6370 7 месяцев назад

    ❤❤

  • @rishitheworld6370
    @rishitheworld6370 7 месяцев назад

    ❤❤

  • @rishitheworld6370
    @rishitheworld6370 7 месяцев назад

    ❤❤

  • @appuvinod591
    @appuvinod591 6 месяцев назад

    ❤❤

  • @remyae6103
    @remyae6103 4 месяца назад

    ❤❤❤❤❤